*2011 model unicorn ആണ് എന്റേത്, വാങ്ങിച്ച ടൈം മുതൽ Castrol power 1 - 10 w 30 -4T ആണ് ഉപയോഗിച്ച് വരുന്നത്, 2 ലക്ഷം km കഴിഞ്ഞ് ഇതുവരെ engine പണി വന്നിട്ടില്ല, ഇപ്പോളും വണ്ടി silent & smooth. 2800 km കൂടുമ്പോൾ oilchange, every 12000 km, airfilter & plug change, ഇപ്പോഴും 56.6 km മൈലേജ് കിട്ടുന്നുണ്ട്*
എന്റെ വണ്ടി 2014 ഹോണ്ട ഷൈൻ ആണ് ഈ ഓയിൽ ഒഴിച്ചിട്ടു മൈലേജ് ടെസ്റ്റ് ചെയ്തപ്പോൾ 72 km കാണിച്ചു വണ്ടി സ്മൂത്തും ആയിരുന്നു വൈബ്രഷനും കുറഞ്ഞു ഇപ്പോൾ 3500km കഴിഞ്ഞപ്പോൾ സ്മൂത്തനെസ് കുറഞ്ഞു തുടങ്ങിയിട്ടുണ്ട് , ( വണ്ടിയുടെ എല്ലാ പണിയും തീർത്തിട്ടാണ് മൈലേജ് ടെസ്റ്റ് ചെയ്തത് )
Ente bike pulsar 125 aan company recommended oil 10w30 aan..njan Castrol 10-30 use cheyyunnu oru rakshem illa..ennal enikk total 700 km bike oodikkan plan und..appo njan 10-40 use cheyyano instead of 10-30
ente karizma il motul 10 w 30 semi synrhetic aanu use akune 3000 km koodumbol maarum safe aanu enik etavum performance plus engine lyf kituna oil motul aanu
ഞാൻ 2018 മോഡൽ യൂണികോൺ എടുത്തു, 22000 കിലോമീറ്റർ ഓടിയിട്ടുണ്ട്, ഞാൻ മെഡിക്കൽ റെപ് ആണ്, engine oli കുറിച്ച് ഇത്രയേറെ കാര്യങ്ങൾ ഉണ്ടെന്ന് എനിക്ക് ഇപ്പോഴാണ് മനസിലായത്, ഏത് ഓയിൽ ആണ് മറ്റേണ്ടത്, എനിക്ക് ദിവസവും നല്ല ഓട്ടമുണ്ട്, ഒന്ന് പറഞ്ഞു തരുമോ ???? Motul semi synthetic or synthetic നല്ലതാണോ, അതോ വേറെ ഏതെങ്കിലും ഉണ്ടോ ??????
Njan ente unicorn il honda genuine oil aanu use cheyyanathu vaangiyapa muthal mileage Kittanend but smoothness kurava .ningal panja pole oru 1500 kms kazhiyamba smoothness kuranju thudangum
ഞാൻ ഹോണ്ടയുടെ ജനുവിൻ ഓയിൽ ആണ് ഉപയോഗിക്കുന്നത് വേറെ ഓയിൽ ഉപയോഗിച്ചപ്പോൾ അതിന്റെ ഹെഡ് കവർ ലീക്ക് കാണിച്ചു തുടങ്ങി അതിനുശേഷം അത് ശരിയാക്കി ഇപ്പോൾ ഞാൻ 4000 കിലോമീറ്റർ കൂടുമ്പോൾ ഓയിൽ മാറും ഹോണ്ടയുടെ ജനുവിൻ ഓയിൽ തന്നെയാണ് ഉപയോഗിക്കുന്നത്
@@unknownone7527 തീർച്ചയായും motul നല്ല oil aanu. 10w 30 grade ile Motul 3100 or 5100 vaangikkolo. 5100 will be slightly good one than 3100 and it will last more.Also 5100 will be act as a cleansing agent. Motul 3100 10w30- 450 to 490 ആവും/- Motul 5100 10w 30 -550 to 600 ആവും റേറ്റ്
ബ്രോ എനിക്ക് 2006 മോഡൽ യൂണികോൺ ആണുള്ളത്. 1,60, 000 km ഓടി. Engine flush ചെയ്യണോ.ഹോണ്ട 10-30 മിനറൽ ഓയിൽ ആണ് ഉപയോഗിക്കുന്നത്. Semi synthetic motol ഓയിൽ ഉപയോഗിക്കാമോ.
Problem anu bro.. Piston il koodi kerunnathavum.. Pani edupikanamenkil edupikam.. Mailege oke undenkil angane use cheyam.. Oil level idak cheyanam.. Top up cheyth kodukanam
Bro ente vandi 2009 model an .....34,000 km oodiyatee ulu...motul 5100 10w-30 use cheyan patumoo..?? Any problem ?....njan zomato oodikuvan so ith use cheytha enthelum prblm indakumo ????....
എന്റെ unicorn 150 cc 2019 model വണ്ടിയാണ് ഞാൻ 10W30 motulinte സാദാ ഓയിൽ ആയിരുന്നു ഉപയോഗിച്ചുകൊണ്ടിരുന്നത് ഇപ്പോൾ ആദ്യമായി motul 10W30 semi synthetic ഓയിൽ ഒഴിച്ചു നല്ല പവർ smooth feel ചെയ്തു പക്ഷെ vaccum piston conplaint ആയി ഇനി തുടർന്ന് motulinte semi synthetic oil ozhikano അതോ സാദാ oil ഒഴിക്കണോ ദയവായി replay തുരുക motulinte semi synthetic oil തുടർന്ന് ഉപയോഗിക്കുന്നതിൽ വണ്ടിക്ക് എന്തേലും പ്രശ്നം വരുമോ??
ഇതിൽ നിങ്ങൾ ആദ്യം ഉപയോഗിച്ചു എന്നു പറയുന്ന എൻജിൻ ഓയിലും പിന്നീട് മാറ്റിയപ്പോൾ ഉപയോഗിച്ചതും 10w30 semi synthetic oil തന്നെയാണോ!!? അപ്പറഞ്ഞത് clear ആയില്ല
@@ctharis ഹോണ്ട ജനുവിൻ എൻജിൻ ഓയിൽ അടക്കം മൂന്നുതരം ഓയിലുകലുകളുടെതല്ലേ,? ആ കമ്പയർ വീഡിയോ ഞാൻ കണ്ടിട്ടുണ്ട് ഈ വീഡിയോയിൽ നിങ്ങൾ കാണിച്ച ഓയിൽ ചെയ്ഞ്ചിങ്ങിൽ ഏത് ഓയിൽ ആണ് use ചെയ്തത്?
ബ്രോ എന്റെത് 2015 മോഡൽ Splendor Pro ആണ് 2nd എഴുത്താണ് ഇപ്പോ 2 year ആവറായ് ഞാൻ use ചെയ്യുമ്പോൾ തൊട്ട് motto 20-40 ആണ് ഒഴിക്കാറുള്ളത്. ഈoil നല്ലതാണോ. ശരിക്കും എന്റെ വണ്ടിക്ക് പറ്റിയ oil ഏതാണ് എന്ന് പറഞ്ഞു തരുമോ. 2,3 വർക്ക് ഷോപ്പിൽ ചോദിച്ചപ്പോൾ ഒക്കെ അവർ പറയുന്നത് l00cc bikeil ഒക്കെ Same grade ഉള്ള ഏത് oil ഒഴിച്ചാലും Same performence ആയിരിക്കും oil കമ്പനിയിൽ കാര്യമില്ല എന്നാ .
Hero kku 10w 30 anu company parayunnath.. Ath use cheyunnathanu nallath.. Ithvare 20w 40 use cheyunath kond enthenkilum budhimutt undayitundo.. Illenki ath thanne continue cheythal mathi..
Ente unicorn aanu athinnte rpm metter oru 50km speed il povmbol virayil inddu... 65 km speedil povumbol kozhappam ella ithu engane pariharikkan pattum bro
എന്റെ ബൈക്ക് unicorn 150 ആണ്. 2000km ആയപ്പോൾ ഓയിൽ ലെവൽ check ചെയ്തപ്പോൾ തീരെ ഇല്ലാത്ത അവസ്ഥ. അതിന്റെ മുന്നിലത്തെ തവണയും ഇതേ പോലെ തന്നെ ആയിരുന്നു. മറ്റെന്തെങ്കിലും കംപ്ലയിന്റ് കൊണ്ടാണോ?
Ente unicorn bike il 32 millage missing problem undayrunnu carborator clean cheithathu pakshe missing problem veedum vannu carborator Coimbatore pazhaya market 2000rs puthiyath vagi fit cheithathu engine head matti rebore cheithathu airfilter matti engine oil change matti milege 32 Anu carborator tune cheithu appozhum 32 millage eni enthanu cheyya cash orupadu chilavay vandi matti Bajaj platina vagiyalo
Bro ente 2010 unicorn annu. Ee 94k km ayyi. Eppo oil change cheythu motul 10 w 30 engine oil . Eppo mileage 40 ayyii kurangu. motul first time annu use cheyyunathu. Nerathae 55 to 60 kittiyirunnathanu
Bro ippo edh oil aahn use cheyyunedh ?ente 125000 km 2009 model unicorn idhuvare run cheydhu 56 km milege ind ,motul lot chamge cheyyan udheshikkunund .
Bro Ur good videos anetta👍 ,ende experience onnu vayikku,ende 2014 model BS3 Unicorn 150 anu,njan ithuvareyum Castrol 20w-40 (white bottle,1L-Rs.277)anu upayogikkaru, [user manual il (10w-30) grade vere aanu]...ith low cost anu....pinne atmospheric conditions anusarich oil grade mattam ennu manualil parayunnund, smooth performance aanu,ende speed maximum 70km/hr,avg 50km/hr(petrol price karanam sthiram ithanu speed) ,oil change @ 3500kmil marum, mileage 52 aarnnu,Spark plug&Air filter ipo mariyitund onnude mileage nokkanam,......Castrol upayogikunnavar please share ur experiences....Enikk vannekana vere complaints-Timing chain sound,RR unit complaint, Driving chain petennu loose akunnath, Engine head cover oil leak...Ithellam ipo clear anetta...njan thannenu repair cheyyaru... Unicorn pwoli,namukk cheyyavunnathe ollu✌️....Haris bro Unicornil clutch life kootan sredhikenda karyam,pinne proper clutch play videos pattumengil onnu cheyyanam..
Njan Castrol power ultimate 10W40 aanu
Nice aanu around 550rs aavum
Average speed 70kmph
Milage 52kmpl
Unicorn 20 40 ഉപയോഗിച്ചാലും അപ്പോൾ കുഴപ്പമില്ലേ.. വണ്ടി ആകെ . എത്ര കിലോമീറ്റർ ഒടി... 3500 ആകുമ്പോൾ അളവ് കുറയുന്നുണ്ടോ...
@@harikumarvp2924 illa
I am using motul 10w 30, now run around 1600km, still running smoothly. I have choosen motul oil after seeing your videos only. Thanks bro ☺️
@Crafter Insta UFC for me also same, engine butter smooth aayi
@Crafter Insta UFC for me also same, engine butter smooth aayi
@@christeendavis7 bro motul 5w30 semi synthetic oil activa 125 ykk better anno?
@@akhilkrishnan9153 I don't know about that
Rate plz
*2011 model unicorn ആണ് എന്റേത്, വാങ്ങിച്ച ടൈം മുതൽ Castrol power 1 - 10 w 30 -4T ആണ് ഉപയോഗിച്ച് വരുന്നത്, 2 ലക്ഷം km കഴിഞ്ഞ് ഇതുവരെ engine പണി വന്നിട്ടില്ല, ഇപ്പോളും വണ്ടി silent & smooth. 2800 km കൂടുമ്പോൾ oilchange, every 12000 km, airfilter & plug change, ഇപ്പോഴും 56.6 km മൈലേജ് കിട്ടുന്നുണ്ട്*
എന്റെ വണ്ടി 2014 ഹോണ്ട ഷൈൻ ആണ് ഈ ഓയിൽ ഒഴിച്ചിട്ടു മൈലേജ് ടെസ്റ്റ് ചെയ്തപ്പോൾ 72 km കാണിച്ചു വണ്ടി സ്മൂത്തും ആയിരുന്നു വൈബ്രഷനും കുറഞ്ഞു ഇപ്പോൾ 3500km കഴിഞ്ഞപ്പോൾ സ്മൂത്തനെസ് കുറഞ്ഞു തുടങ്ങിയിട്ടുണ്ട് ,
( വണ്ടിയുടെ എല്ലാ പണിയും തീർത്തിട്ടാണ് മൈലേജ് ടെസ്റ്റ് ചെയ്തത് )
ഞാൻ ഇ oil ഹോണ്ട shine ഉപയോഗിച്ചായിരുന്ന് 2000 km കഴിഞ്ഞപ്പോൾ smooth കുറഞ്ഞു പിന്നെ, castrol 10 40 semi syenthtic ഉപയോഗിച്ചു് അത് നല്ല്തായിരുന്നു.
100%👍🏻castrol
Am using (2016)model unicorn bs 4 I add nano lube with motule still running smoothly after 4500 km with out oil much not dark
Bro. Same oil thanne orupadu km odikunnathinekkal nallath , korach quality kuranjathanenkilum (mineral oil) oru 3000km nte ullil matunnathanu...
Motul 10w 30 1748 ippozhum 🔥🔥 pakshe 1 varshathinu മുകളിൽ ആയി 2022 ഫെബ് മാറ്റിയതാ അതികം ഓട്ടം ഇല്ലാ എപ്പോഴാ മാറ്റേണ്ടത് 🤔
Ente bike pulsar 125 aan company recommended oil 10w30 aan..njan Castrol 10-30 use cheyyunnu oru rakshem illa..ennal enikk total 700 km bike oodikkan plan und..appo njan 10-40 use cheyyano instead of 10-30
ഫ്രണ്ട് എന്റെ ബൈക്ക് 125cc tvs rayder ആണ് എനിക്ക് moutal full syenthattik ഒഴിച്ച് നോക്കട്ടെ ഫ്രണ്ട് ബൈക്കിന് സ്മൂത്ത് ആവുമോ
ente karizma il motul 10 w 30 semi synrhetic aanu use akune 3000 km koodumbol maarum safe aanu enik etavum performance plus engine lyf kituna oil motul aanu
Bro .Honda sp 125 bs 6 ,Motul ന്റെ ഏത് Oil ആണ് നല്ലത്...?
Motul 10w 30
Hariskaaa motul kittathathinal volvoline 20 40 use aaaki enthelm preshnam ndo unicorn 150 2012 model aanu
Grade 10w 30 anu use cheyendath.. Company eath ayalum problem illa.. Matiya sthithiku Use cheyth nokoo.. Enthelum problem feel avunnenki matyal mathi
@@ctharis ok
10 w 30 യൂസ് ചെയൂ, 20/40 ഒക്കെ engine നശിപ്പിക്കും
ഞാൻ 2018 മോഡൽ യൂണികോൺ എടുത്തു, 22000 കിലോമീറ്റർ ഓടിയിട്ടുണ്ട്, ഞാൻ മെഡിക്കൽ റെപ് ആണ്, engine oli കുറിച്ച് ഇത്രയേറെ കാര്യങ്ങൾ ഉണ്ടെന്ന് എനിക്ക് ഇപ്പോഴാണ് മനസിലായത്, ഏത് ഓയിൽ ആണ് മറ്റേണ്ടത്, എനിക്ക് ദിവസവും നല്ല ഓട്ടമുണ്ട്, ഒന്ന് പറഞ്ഞു തരുമോ ???? Motul semi synthetic or synthetic നല്ലതാണോ, അതോ വേറെ ഏതെങ്കിലും ഉണ്ടോ ??????
Eath brand venelum use cheyam..pakshe oil 10w30 grade use cheyuka.. Oru 2500-3000km il change cheyuka..Honda de mineral oil und.. Allenki Semi synthetic anenkil performance il korach matam varum..(eg: motul 5100 10w 30)
Fully synthetic nte onnum avishyam ila..
Pinne matu service oke correct ayit cheyuka.. Namade videos oke time kitumpol onnu check cheyoo.. Ente unicorn nu njan cheythitulla maintenance ellam channel il undakum
Motul 10 w 40(5100) വാങ്ങിച്ചു, നല്ലതാണോ ??????
10w 30 mathiyarunnu.. Kuzhapamilla.. Randum almost same anu..
Honda genuine oil 10w30
@@sureshkumar.m418No prblm with Motul 10w40 semi
എന്റേത് unicorn 2014 bs3 model ആണ് mineral oil ആണ് ഒഴിക്കാർ semi synthetic ഒഴിച്ചാൽ problem ഉണ്ടാകുമോ ഏതാണ് better?
Eathum ozhikam.. Grade mararuthu
Njan ente unicorn il honda genuine oil aanu use cheyyanathu vaangiyapa muthal mileage Kittanend but smoothness kurava .ningal panja pole oru 1500 kms kazhiyamba smoothness kuranju thudangum
Mosam അനുഭവം castrol 10w40 fully synthetic.clutch slip aayi
ഞാൻ 2500 ആവുമ്പോൾ മാറും അതാണ് engine ലൈഫിന് കൂടുതൽ നല്ലത് 😍
3500 km splendor , still smooth running motul is best
Bro ente uncorn 150 cc anu 57000 km aitude.... Motul 20w50 anu use chaithu kondirunathu... 10w30 gradeleke marenda avashyam indo
*20 50 ബുള്ളറ്റ് oil ആണ് അഥവാ above 300 cc segmentil ഉള്ളതാണ്, യൂണിക്കോണിന് 10 w 30 മതി*
ഞാൻ ഹോണ്ടയുടെ ജനുവിൻ ഓയിൽ ആണ് ഉപയോഗിക്കുന്നത് വേറെ ഓയിൽ ഉപയോഗിച്ചപ്പോൾ അതിന്റെ ഹെഡ് കവർ ലീക്ക് കാണിച്ചു തുടങ്ങി അതിനുശേഷം അത് ശരിയാക്കി ഇപ്പോൾ ഞാൻ 4000 കിലോമീറ്റർ കൂടുമ്പോൾ ഓയിൽ മാറും ഹോണ്ടയുടെ ജനുവിൻ ഓയിൽ തന്നെയാണ് ഉപയോഗിക്കുന്നത്
Bro..honda genuine oil anenkil 4000 km vare pokunnath chilapol pani kitum.. 2500km or 3000
Use Amsoil 10w30 100% synthetic.forget all oil.
nammude nattil oru local mechnikindeyum kayil mikka toolsum illa. Njn idupreyan karenam njn kazinjide oru iridium sparkplug medichu adine gap illayirunnu ade adjust cheyan thotaduthulla workshopil kondupyi aviduthe meshary ansobladum screwdriverum itte valechu kayil thannu,njn ade avidunne mediche vere oru workshopil kondupoyi avideyum iduthanne.Njn pala local two workshopillum chodichappol sparkplug gap onnum adjust arum cheyilla ade packettil verunna gapthanneane ellarum use cheyunne, njn sparkplug guage ine kuriche chodichappol anganathe tool avar adyamayi ane kelkunne. Nammude nattille ella local two wheeler workshopuklum oodayippe ane averude kayil oru basic tool pollum illa workshopil kodukunavarude parts avar adichumatti vere bikinu idum . Njn adinal thanne official showroomil allel swanthamayi pani edukan theerumanichu. Nammal oru local workshopil kondupoyal vandy pazhaya conditionil kittum enne pradekshikenda screw,nut,bolt vare adichumatty kettukambi itte adjust cheydu tharunna teams ane ellam. Njn pandathe bulletinde gearboxil grease thechuvechitte pakaging adachitte adinde akathe oil ozikunne vare kanditund.
Bro motul 10w 30 yamaha fzsv3 il upyogikan pattile?
10w40 is best
Bro enik oru abadham pattiyon oru doubt...ente 2014 CB unicorn bike il motul 3000 20w-40 vangich ozhich...kadayil prnjath vachattanu ozhichath...but ellarum peyun 10-40 anen...engine nu nthelum vishyam varuo...ini ethra km kazhinj engine oil mattanm
10 w 30 aanu venday
Next tym 10w 30 vaangoo
@@sangumachu which company
@@sangumachu motul nallathano
@@unknownone7527 തീർച്ചയായും motul നല്ല oil aanu.
10w 30 grade ile
Motul 3100 or 5100 vaangikkolo.
5100 will be slightly good one than 3100 and it will last more.Also 5100 will be act as a cleansing agent.
Motul 3100 10w30- 450 to 490 ആവും/-
Motul 5100 10w 30 -550 to 600 ആവും റേറ്റ്
ബ്രോ എനിക്ക് 2006 മോഡൽ യൂണികോൺ ആണുള്ളത്. 1,60, 000 km ഓടി. Engine flush ചെയ്യണോ.ഹോണ്ട 10-30 മിനറൽ ഓയിൽ ആണ് ഉപയോഗിക്കുന്നത്. Semi synthetic motol ഓയിൽ ഉപയോഗിക്കാമോ.
Ithvare cylinder kit onum mariyitillalo le.. Angane anenki Oil grade venemenkil matavunnathanu.. 20w40 or 20w 50 use cheyam.. Mineral or semi use cheyam.. Smoke undo.. Mailege kuravundo
Bro... Higher rpm kerunbol silencer il ninnum white smoke varunnu !
Problem enthanenne ario🥲
Normal rpm il problem illa
(Bike : cb unicorn 150)
Problem anu bro.. Piston il koodi kerunnathavum.. Pani edupikanamenkil edupikam.. Mailege oke undenkil angane use cheyam.. Oil level idak cheyanam.. Top up cheyth kodukanam
@@ctharis 🥲
Cold start ill vandi edukkumbol oru 40 second start cheythu nirthuka.. Appo oil serculation avumbo nalla smooth ayirikkum. Eppolum ravile allankil continues 6 manikoor kazhinju edukkumbol 40 seconds start cheythitt edukkumbol piston thenju povilla. Life undavum vandikku nalla pick up puthuma ennum kittum
Bro ente vandi 2009 model an .....34,000 km oodiyatee ulu...motul 5100 10w-30 use cheyan patumoo..?? Any problem ?....njan zomato oodikuvan so ith use cheytha enthelum prblm indakumo ????....
Ey..Use cheyam... No problem
@@ctharis thank you for your reply
Bro ente unicorn 150 2018 model aan
Njan athil motul 10w-50 aan njan ippo oil change cheithappol oyicha oil
Enthelum problem undaavumo??
10w40
ബ്രോ ഞാൻ കടയിൽ പോയപ്പോൾ ഞാൻ സാധാരണ ഉപയോഗിക്കുന്ന Shell 10-30 ഇല്ല.
പകരം Shell 20-40 ഉണ്ട്.
അത് ഉപയോഗിച്ചോട്ടെ? എന്തെങ്കിലും ശ്രദ്ധിക്കാൻ ഉണ്ടോ?
Unicorn anenki 10w 30 use cheyunnathanu nallath
@@ctharis അവന്മാർ 20-40 ഒഴിച്ചു 🙄
Oru 1000km odi kazhinjal 20w 40 normal ayi work cheyum.. but adhyathe 1000km, ath cheriya reethiyil affect avan chance und
@@ctharis ആദ്യത്തെ 1000 km ഓടിക്കുമ്പോൾ പ്രത്യേകം എന്തേലും ശ്രദ്ധിക്കണോ? Speed etc?
Oil pump avan kuduthal time edukan chance und.. so starting il anu kooduthal problem
2009 model unicorn bikeil 5w-30 technosyntheses oil aan ozhiche nthelum prsnm ondo?
Prashnam normally onnum thonilla..kooduthal smooth aya pole thonum.. But adikam odunnathinu munp matunnathanu nallath.. 10w 30
@@ctharis Atra km kazhiyumpol marananam?
Engine problems ulla vandi ano nilavil.. Mailege oke ethra und
@@ctharis engine problem onnulla nalla condition aan 50-55 okkay kittiyitund
Enki pettenu thanne marikolu... Engine complaint avunnathinu munp..
Bro motul 20 w 40 mineral oil 4t arnnu upyogichy around 3000 km vare run aypplekkumm gear shifting okke tight aye .pinnedu shell nte 10 w 40 use cheythu engine smooth ayee but 2000 km aypplekkum oil level kuryunnu why ? Oil kathunnilaa smoke ellaa plugil oil pidithvum ellaa but level kurvannu
Some oils are like that it don’t gives much life for oil
Also check the engine head may be there leak
Bro ente 2008 model splendor ahhn ullath athil motul 10w30 use cheyyavo
Orupar km aayi le.. Ithvare etha ayrunnu use cheythath
@@ctharis bro njan second eduthatha athonda chothiche
Engine pani kazhinjitundo ee aduth ennu ariyan valla margavum undo.. Kazhinjitundekil 10w 30.thannne use cheyam.. Illenkil 20w40 use cheyuka
Bro ente unicorn bike lu engine oil mattiyappol ariyathe 20w50 aan use cheythe. Enthelum issues undakumo.
Etha model, ethra km odi
Same problem...2014 model 58k odi
Mileage and long life kuduthal kittan eth oil vanaganam vandi unicorn 2016 model anu
Cb shine bs3 use cheyan pattuvo
Yes
എന്റെ unicorn 150 cc 2019 model വണ്ടിയാണ് ഞാൻ 10W30 motulinte സാദാ ഓയിൽ ആയിരുന്നു ഉപയോഗിച്ചുകൊണ്ടിരുന്നത് ഇപ്പോൾ ആദ്യമായി motul 10W30 semi synthetic ഓയിൽ ഒഴിച്ചു നല്ല പവർ smooth feel ചെയ്തു പക്ഷെ vaccum piston conplaint ആയി ഇനി തുടർന്ന് motulinte semi synthetic oil ozhikano അതോ സാദാ oil ഒഴിക്കണോ ദയവായി replay തുരുക motulinte semi synthetic oil തുടർന്ന് ഉപയോഗിക്കുന്നതിൽ വണ്ടിക്ക് എന്തേലും പ്രശ്നം വരുമോ??
Oil matiyath kondavilla vaccum piston poyath.. Veendum use cheyunnath kond no problem..
ബ്രോയുടെ അഭിപ്രായപ്രകാരം Motulinte സാദാ 10W30 ഉപയോഗിക്കുന്നത് ആണോ നല്ലത് അതോ motulinte semi synthetic 10W30 oil ഉപയോഗിക്കുന്നത് ആണോ നല്ലത്??
@@ctharis ബ്രോയുടെ അഭിപ്രായപ്രകാരം Motulinte സാദാ 10W30 ഉപയോഗിക്കുന്നത് ആണോ നല്ലത് അതോ motulinte semi synthetic 10W30 oil ഉപയോഗിക്കുന്നത് ആണോ നല്ലത്??
Its up to you.. Use cheyth nokoo.. Better ennu thonunnath continue cheyam
ഇതിൽ നിങ്ങൾ ആദ്യം ഉപയോഗിച്ചു എന്നു പറയുന്ന എൻജിൻ ഓയിലും പിന്നീട് മാറ്റിയപ്പോൾ ഉപയോഗിച്ചതും 10w30 semi synthetic oil തന്നെയാണോ!!?
അപ്പറഞ്ഞത് clear ആയില്ല
Bro.. njan munp oru review video cheythitund..Athil detail ayit paranjitund.. plastic watch.. repeat avandallo enu vicharich anu veendum parayathirunnath...
@@ctharis ഹോണ്ട ജനുവിൻ എൻജിൻ ഓയിൽ അടക്കം മൂന്നുതരം ഓയിലുകലുകളുടെതല്ലേ,?
ആ കമ്പയർ വീഡിയോ ഞാൻ കണ്ടിട്ടുണ്ട്
ഈ വീഡിയോയിൽ നിങ്ങൾ കാണിച്ച ഓയിൽ ചെയ്ഞ്ചിങ്ങിൽ ഏത് ഓയിൽ ആണ് use ചെയ്തത്?
Valvoline 1200 kazhinjappo thanne smoothness poyi
Bro cb unicorn 160 eath grade aah oil use cheyyendath
10w 30
Bro motul 10w30 ano 10w40 ano nallath? Bs4 2018 model unicorn aane
10w30
rate
2012 pulsar 135 ഇന് ഏത് oil ആണ് നല്ലത് ?
Motul 20 w 50
ഞാൻ എന്റെ വണ്ടി യുണികോൺ ആണ് ഈ ഓയിൽ ആണ് ഉപയോഗിക്കുന്നത് അടിപൊളി ആണ്
Super , thanks Brother.
Cb shine 125 ethaan nallath oil
2019 Unicorn 150-
30000 km.
HP 20 W 50 വാങ്ങി. ഒഴിച്ചിട്ടില്ല. കുഴപ്പമുണ്ടാകുമോ ബ്രോ?
Ithvare eth ayrunnu ozhichathu
Ariyilla. Second vangichathanu
10w 30 anu compny recommend cheyunnath.. Apo ath use cheyunathale nallath.. Ake 30000 km alle aayitollu..
10w30 , 10w40 ok anu
Don't go for 20w50
ബ്രോ എന്റെത് 2015 മോഡൽ Splendor Pro ആണ് 2nd എഴുത്താണ് ഇപ്പോ 2 year ആവറായ് ഞാൻ use ചെയ്യുമ്പോൾ തൊട്ട് motto 20-40 ആണ് ഒഴിക്കാറുള്ളത്. ഈoil നല്ലതാണോ. ശരിക്കും എന്റെ വണ്ടിക്ക് പറ്റിയ oil ഏതാണ് എന്ന് പറഞ്ഞു തരുമോ. 2,3 വർക്ക് ഷോപ്പിൽ ചോദിച്ചപ്പോൾ ഒക്കെ അവർ പറയുന്നത് l00cc bikeil ഒക്കെ Same grade ഉള്ള ഏത് oil ഒഴിച്ചാലും Same performence ആയിരിക്കും oil കമ്പനിയിൽ കാര്യമില്ല എന്നാ .
Hero kku 10w 30 anu company parayunnath.. Ath use cheyunnathanu nallath.. Ithvare 20w 40 use cheyunath kond enthenkilum budhimutt undayitundo.. Illenki ath thanne continue cheythal mathi..
R R യൂണിറ്റ് CDI യൂണിറ്റ് ബാറ്ററി എന്നിവയേപ്പറ്റി വിശദീകരിക്കോമോ
Ajith buddy malayalam RUclips channelil kidapund. Poli anu
Motul 3000 4 STROKE ENGINE OIL
4T plus
10W-30
HC-TECH
എന്താണ് അവസ്ഥ unicorn 150 ആണ് വണ്ടി
Kozhapamilla bro.. 2500km il change cheyuka
Honda trigger bike ath gread oil use cheyande
Same
Ente unicorn aanu athinnte rpm metter oru 50km speed il povmbol virayil inddu... 65 km speedil povumbol kozhappam ella ithu engane pariharikkan pattum bro
ബ്രോ.. rpm meter problem oru video cheythitund.. pls watch
@@ctharis ok
എന്റെ ബൈക്ക് unicorn 150 ആണ്. 2000km ആയപ്പോൾ ഓയിൽ ലെവൽ check ചെയ്തപ്പോൾ തീരെ ഇല്ലാത്ത അവസ്ഥ. അതിന്റെ മുന്നിലത്തെ തവണയും ഇതേ പോലെ തന്നെ ആയിരുന്നു. മറ്റെന്തെങ്കിലും കംപ്ലയിന്റ് കൊണ്ടാണോ?
Oil kathunnundo enu nokanam..
Nalla accelator koduth nokumpo smoke varundo enu nokoo.. allenki oil splash cheyundo ennum nokuka..
Spark plug uuri nokit athinte tip il oil undo ennu nokam.. ithoke anu normally check cheyanulla margangal..
Enitum pidutham kitilenki kond kanikendi varum
Same ,എനിക്കും oil low level ആയി,pulling കുറവ് .
Bro nnt aakiyo
Nalla quality oil use cheyth noku 10w40 grade
Bajaj ct 110x നു ഏത് ഓയിലാ നല്ലത്
ബജാജ് ന്റെ ഓയിൽ തന്നെ മതി bro.. 3000-4000 ഇൽ ഓയിൽ മാറണം
ഫ്രണ്ട്. റിട്ടേൺ ഇല്ലാത്ത moutal. ഓയിൽ ഫ്ളിപ് കാർട്ടിൽ. Medikano 🙄
Amazone il ninu medicholu
Bro kabani oyil matti ith ozhikkan patto vandikki ethalum patto
Onnum patilla bro.. Grade change cheyathirunnal mathi
🥰
Nalla arivukal thanks for sharing
2000 njan oil change cheyyarund Castrol 20w 50 4T 490 mrp
Ente unicorn bike il 32 millage missing problem undayrunnu carborator clean cheithathu pakshe missing problem veedum vannu carborator Coimbatore pazhaya market 2000rs puthiyath vagi fit cheithathu engine head matti rebore cheithathu airfilter matti engine oil change matti milege 32 Anu carborator tune cheithu appozhum 32 millage eni enthanu cheyya cash orupadu chilavay vandi matti Bajaj platina vagiyalo
Black smoke illa
MOTUL THE NAME ITS ENOUGH 🔥🔥🔥🔥
സർവ്വോ ഓയിൽ എങ്ങനുണ്ട്
milege athra kittunnond
Addinol നല്ല ഓയിൽ ആണോ സർ
Use cheythitilla
I have also experienced the same situation 🤩😍👍🏻👍🏻
Mobil enganunddu
Thankyou bro❤️🩹
2012 മോഡൽ ആക്റ്റീവക്ക് ഏത് ഓയിൽ ആണ് നല്ലത് ഒന്ന് പറയാമോ.... 🙏
Bro.. Eath company ayalum ( 10w 30 jaso mb) grade 700ml-800ml use cheyuka... Adhyam 700 ozhichu pinne level nokit avushyamenkil veendum ozhichu kodukuka..
@@ctharis thank you 🙏
Honda showroom personal ende Honda SP 125 BS6 ine honda genuine engine oil 5500 to 6000 akumbol matiyal mady ennane parenje. 380 something ane adinde cost.
Meneral oil anenkil 3000km nu mukalil pokunnath risk anu
@@ctharis Thanks bro oru 2000 km ayal mattatte oil.
That is better
@@ctharis Thanks bro.
Motul kollaam , njan last 5000 oke aytta mariyath
Ethaa bike??
@@muzammilzain9482 220
Bro bs4 unicorn 68k odi kurachu power loss undu etha nalla oil
Use 20w 40 or 20w 50
@@ctharis motul 20w40 mathiyallo bro
Mathi bro..Power loss undenkil mathram 20w 40 use cheyam...
Nte vandi splendor bs6 aahn. athinn eth oil aahn nallath
Hero ku 10w 30 anu
@@ctharis bro hero de company oil aahno atho motul semi synthetic use cheyyunnathano better
Use cheythu nokiyale parayan patu bro...
ഹാരിസ് ബ്രോ 👍👍👍👍👍❤❤❤
Bro ente 2010 unicorn annu. Ee 94k km ayyi. Eppo oil change cheythu motul 10 w 30 engine oil . Eppo mileage 40 ayyii kurangu. motul first time annu use cheyyunathu. Nerathae 55 to 60 kittiyirunnathanu
Ith vare eth oil ayrunnu use cheythirunne..
@@ctharis Castrol, honda ayyirunnu use cheythirunnathu
Grade?
@@ctharis 10 w 30 thannae
Bro ippo edh oil aahn use cheyyunedh ?ente 125000 km 2009 model unicorn idhuvare run cheydhu 56 km milege ind ,motul lot chamge cheyyan udheshikkunund .
Cas tol.1ow4o..super.super.milag
Honda genuine ethra km akumbol matanam
2000 anu company parayunnath.. maximum 2500
Castrol 👍
👍🏻👍🏻👍🏻
Bro number send cheyammo
Enteth pulsar 150 ABS BS4 aanu....njan Bajaj genuine oil aanu use cheythirunnath... Motule 3100 4T 20W 50 oil use cheyyan payyumo ..oil change cheyyunnathinu munp bike start cheyth off aakkano...Please reply
Same grade anenkil use cheyam... Oil change nu munp bike warm up ayrikanam.. Over heat avanum padilla..
Motule 3100 20 W 50 pattumo..
1ltr or 1.15 ltre enthanu ozhikkendath...
Company parayunnath 20w 50 anenkil ath use cheyam.. And quantity bajaj nte ethrayano avar ozhichirunnath athrem thanne use cheyuka
Oil change cheythu..nut kudukkiyappol washer idatheyanu tight aakkiyath..enthelum problem undakumo...ini oil matti washer idano...