ഇന്നലെ ഞങ്ങളുടെ ഫസ്റ്റ് നൈറ്റ് ആയിരുന്നു ഡോക്ടർ 😉
HTML-код
- Опубликовано: 12 сен 2024
- ഇന്നലെ ഞങ്ങളുടെ ഫസ്റ്റ് നൈറ്റ് ആയിരുന്നു ഡോക്ടർ 😉ഭാര്യ എന്തോ കണ്ട് പേടിച്ചു 🫣ആശുപത്രിയിലെ നർമ്മക്കാഴ്ചകൾ 🤣😂
Comedy Masters | Mon-Wed @ 9 PM | Amrita TV
#comedymasters #amritatv #gopika #nadirsha #kottayamnazeer #salimkumar #comedyshow #malayalamcomedy #comic #comedian #Comedy #funny #actor #memes #jokes #comedians #funnyvideos #humor #lol #comedyvideos #laugh #funny
ഇതിലും നല്ലത് മുണ്ട് പൊക്കി കാണിച്ചു ചിരിപ്പിക്കുന്നതാണ്. അത് കണ്ടു ചിരിക്കുന്നവർക്ക് ഇതൊക്കെ കണ്ടു ചിരിക്കാൻ കഴിയും
എന്ത് കണ്ടാലും ചിരിക്കുന്ന ജഡ്ജസ്!!!ബ്ലഡിഫൂൾസ്.
😂😂😂
കോമഡി എല്ലാവർക്കും ഇഷ്ടം ആണ്. കുടുംബം ആയി ഇരുന്നു കാണുന്ന ആളുകൾ ഇത് എങ്ങനെ കാണും. ഇത് ചാനൽ കാർ ശ്രെദ്ധിക്കുക.
ഇത്രയും ഡബിൾ മീനിങ് ഉള്ള ഒരു സ്കിറ്റ് തിരഞ്ഞെടുത്തതിനും ഇതു അവതരിപ്പിച്ചതിനും ഇവരുടെ തൊലിക്കട്ടി, അത് സമ്മതിക്കുക തന്നെ വേണം. കാരണം ഇവരുടെ ഈ വക പരിപാടികൾ അവരുടെ വീട്ടിൽ ഉള്ളവർ ഒന്നും കാണാറില്ല എന്ന് തോന്നുന്നു. അതുകൊണ്ട് എന്ത് വേണമെങ്കിലും കാണിക്കാം.
പോയിപ്പോയി ഇപ്പോൾ റീച്ച് കിട്ടാൻ എന്തും ആകാം എന്ന ഈ കാഴ്ചപ്പാട് കേരള സംസ്കാരത്തിന് ചേർന്നതല്ല.
Gud
Yes
Appol poxovcriminilane mathrukayakinna,madrasa peedakarayo
പച്ചതെറി പറയാനാ തോന്നുന്നേ. ഒരു കോമഡി 😁😁
ലോകത്ത് നിലവാരമില്ലാത്ത തമാശയുണ്ടാക്കുന്ന ഭാഷ മലയാളമാണ്…..😇😇
നമ്മൾ പുഴയിൽ കുളിക്കാൻ പോകുമ്പോൾ തോർത്തു അഴിഞ്ഞു പോകാറുള്ളതും...
ഞാൻ മുങ്ങി എടുത്ത് തന്നിരുന്നതും
എന്ത് വൃത്തികേട് കാണിച്ചാലും ചിരിക്കാനും മരിക്കാനും ജനങ്ങൾ തയ്യാറാണ് . ഇതെല്ലം നിരോധികേണ്ട കാലം കഴിഞ്ഞു.
Correct
അമൃത പോലുള്ള ചാനലിൽ നിലവാരമില്ലാത്ത കോമഡി അവതരിപ്പിക്കരുത്. കുടുംബവുമായി പരിപാടി കാണുതാണ്.
എങ്ങനെയെങ്കിലും ആളുകൾ ചിരിച്ചാൽ മതി എന്നെ ഇവർക്ക് വേണ്ടു. അതിനു വേണ്ടി എത്ര ചീപ് ആകാനും റെഡി ആണ്
ആളുകളെ ethu വിധേനയും chirippikkaan pattunnath oru kazhivu aanu
എത്ര തറയാകാവുന്ന അത്രയും തരംതാഴ്ന്നു ഇവറ്റകൾ
ഗൾഫിൽ റൂമിലിരുന്ന് ഒറ്റയ്ക്ക് കണ്ടത് കൊണ്ട് ചിരിച്ചു. നാട്ടിൽ family യുടെ കൂടെയിരുന്നാണെങ്കിൽ മാനം കപ്പൽ കയറിയേനെ
ആ അളിയന് കൂടി ഒരണ്ണം കൊടുക്കാമായിരുന്നു ല്ലെ 🤪🤪
Enna ketta programa itha, nariya program
ഇങ്ങിനെ ഉള്ള സീരിയൽ ബാൻ ചൈയ്യാൻ സമയം ആയി.
Vishayadaridram ijathi comedy
കൊച്ചു കുട്ടികൾക്ക് മാതൃക യായിട്ടുള്ള skit🙏🏼
ഇതു കണ്ടു ചിരിക്കുന്ന നദിർഷാന്റെ തൊലിക്കട്ടി ഭയങ്കരം തന്നെ
Nadir Sha യെ മാത്രം കണ്ടുള്ളു??
കുടുംബമൊത്ത് കാണാൻ പറ്റാത്ത കോമഡി
കാണണ്ട athra thanne
രണ്ടാം....വട്ടവും....കണ്ടൂ👍👍
എന്തിന് വൃത്തികേട്...... വല്ലാതെ ചിരിപ്പിക്കല്ലേ
എല്ലാത്തിനും പരിധി വേണം
ഇതാണ് കാര്യം അറിയാതെ ആട്ടം കാണുന്നത് സൂപ്പർ കോമഡി ഒരുപാട് ചിരിച്ചു
Nee kudumbamaayi kaanu
@@sadarkv9952❤❤❤❤❤
ഇപ്പോൾ ട്രെൻഡ് ഡബിൾ മീനിങ്ങ് ആണ്.. 🥸
കല്യാണ രാത്രിയിൽ ഒരുപാട് പെൺകുട്ടികൾ വടി കണ്ടു പേടി ച്ചിട്ടുണ്ട്
ഇത് കണ്ട് ചിരിക്കാന് കുറേ അവതാരം
അമൃത ചാനലിൽ പറ്റിയ പ്രോഗ്രാം... ഷെയിം
പ്രോഗ്രാം മലയാള ത്തിൽ തന്നാൽ അല്ലേ വായിക്കാൻ കഴിയൂ. വായിച്ചശേഷം അഭിപ്രായം തന്നേക്കാം. ഓക്കേ.
നാദിർഷാ ഒക്കെ ചിരിക്കാൻ പാട് പെടുന്നു
പ്രേത്യേകിച്ചു മുതിർന്ന കുട്ടികളുടെ കൂടെ...
സാംസ്കാരിക കേരളം 😀😔
കോമഡി ഷോ കൾ പോലും കുടുംബം ആയി കാണാൻ പറ്റാതായി 🙏🏻
ഛെ 🤧 കൂതറ പ്രോഗ്രാം
പാറ്റയെ ആയിരിക്കില്ല കണ്ടത്.. വേറെ വല്ലതും ആയിരിക്കും 😂
L
😁😁
😊
😅
ഉളുപ്പില്ലാത്ത പരിപാടി
മഹിള നഡിയാണ്
ഇതവരുടെ സ്റ്റാൻഡേർഡല്ലേ?
അവർക്കെന്ത് സമൂഹം!
വ്യക്തമായില്ല
അണ്ടി കണ്ട് പേടിച്ചു എന്നാണോ അവർ പറയുന്നേ 🤦🏼♂️🤦🏼♂️🤦🏼♂️കോമഡി എന്ന അവരാദം
Aa... അണ്ടി കോമഡി
😜
ഇതു പോലുള്ള തറ കോമഡി കളുടെ കാലം കഴിഞ്ഞു കേട്ടോ ?
സത്യം
ഫസ്റ്റ് നൈറ്റ് നു എന്തോ കണ്ടു ഭയന്ന് ആശുപത്രിയിലായ വധൂ😈
കാലു പൊക്കി മേശപ്പുറത്തു വെച്ചു...എന്തോ അവൾ കണ്ടു,അവൾ മയങി
കുറേ തല്ലി പൊളികൾ
സംസ്ക്കാര മില്ലാതെ..
Vishaya daridram, judges script shradhikkanam,nanakked
കുടുംബ ജീവിതം ഇത്ര ചീപ്പാണെന്ന ചിത്രീകരണം - വെളിവുള്ള ഒരെണ്ണമില്ല - മരക്കഴുതകൾ,
അമൃത ചാനൽ ഒരു കാര്യം മനസിലാക്കുക കുടുംബസമേതം കാണുന്ന ചാനൽ ആണ് അത് മറക്കരുത് വളരെ മോശമായി പോയി റേറ്റ് കൂട്ടാൻ വേണ്ടി ആണോ
Kashttam...ethu skit anno..or.
Or?
P
കുടുംബം ആയി വൈകുന്നേരം ടീവി കാണുന്നവർ ഉണ്ട് എന്ന തോന്നലുകൾ ചാനലുകൾ മറക്കുന്നു
correct
Yes
ഇത്. കണ്ട്. ചിരിക്കുന്ന. ഊളകളും. ഉണ്ടല്ലോ. Bro.
RATEESHKUMAR MG *correct ബ്രോ, വീട്ടിൽ Hus ന്റെ ബ്രദർ ഇരിക്കുമ്പോളാണ്, ഈ മറ്റേ ചാനൽ വെച്ചു നോക്കിയത് 😡, കോമഡി എന്നും പറഞ്ഞു തോന്നിവാസം കാണിക്കുവാ ഇവരൊക്കെ 😡😡
നിയമം ഇല്ലാതെ പോയി. സിനിമക്ക് കുട്ടികളെ കൊണ്ടുപോകാൻ ധൈര്യമില്ല. ഫാൻസ് എന്ന കോമാളിക്കൂട്ടത്തിന്റെ തെറി പാട്ടും അലമ്പും വേറെ..!
ഒരു നിലവാരവും ഇല്ലാത്ത പ്രോഗ്രാം
സർദിക്കാൻ ആണ് ഇതൊക്കെ കാണുബോൾ തോന്നുന്നേ.... 👺👺👺👺🤮🤮🤮🤮🤮🤮🤮
Comedy nammude munbathe comedy stars ayirunnu nelson noby okke ulla😊
Comedy ennu Peru, sakala vrithikedum katyikoootanulla idam
അളിയാ,അതിനു മാത്രം ഒന്നും ഇല്ലാ🥰
വളിച്ച കോമഡി,,
കോമഡിയാണെങ്കിലും ഇത്രയും തരംതാഴരുത്.
🙏🙏🙏🙏🙏🙏
അത്രയ്ക്കൊന്നുമില്ല 😀😀😀 ഇപ്പൊ ഡബിൾ മീനിങ്ങിന്റെ ലോകമാ 🙆♀️🙆♀️
എങ്ങിനെ കഴിയുന്നു ഇത്രയും താഴ്ന്ന നിലവാരത്തിലേക്ക് പോകാൻ
ഇത് comedy അല്ല.ആഭാസമാണ്.
സംസ്കാരം നില നിറുത്താൻ മറ്റാരും വരില്ല
കൂട്ട് കുടുംബത്തെ മറന്നാൽ
പിന്നെ കരയേണ്ടി വരും
വിവരമില്ലാത്ത ജാതികൾ വിവരമില്ലാത്ത ജഡ്ജികൾ ബളാ ബളാ ചിരിചോളും
Amrutha pls control this type comedy
.
+18 filter ittalum rakshayilla😂😂😂
പ്രോഗ്രാം നിലവാരമില്ല
0.35 diolouge thetti 🤔😄
Kashttam
ഇവരുടെ സംസാരം കേൾക്കുമ്പോൾ എന്തോ ഒരു സാധനം ഓർമ വരുന്നു 🤪
😝
അതെന്താ 😝
Aaa sadhanam yenikkariyaam
Vegetables aanoo 😝
കോമഡി ഒക്കെ ഇപ്പം സെൻസർ സർട്ടിഫിക്കറ് കൊടുത്തു ടെലികാസ്റ് ചെയ്യണ്ട അവസ്ഥയിൽ ആയി...
ഫസ്റ്റ് നൈറ്റ് അറ്റാക് മീഡിയ എന്ന രോഗം 🙏
വിഷയങ്ങൾ ഇല്ലാതായി 😔🤭
എങ്ങനെ ചെറിയ മക്കൾ വഴി തെട്ടാതിരിക്കും
Athu kondu killllkkkkan kore High court judge
Nalla thanthakum thallakum oke janikyanam...allengil inganqthe vruthiheenam varum...😊
ദ്വയാർത്ഥ പ്രയോഗങ്ങളും പ്രകടനങ്ങളും കഴിവതും ഒഴിവാക്കുക. കുടുംബം ഒന്നിച്ചിരുന്ന് കാണുന്നതല്ലേ.
പണിയെടുത്തു ജീവിക്കടേ
ഞക്ക് ബെല്യേ മജെ ആയിറ്റ ബായ് എന്തിന്റെ ഇത് എബെല 😮
മഹാ വൃത്തികേട്.
Cheli Cheli cheli
No.1 ula program
Comdy എന്ന് പറഞ്ഞു നടത്തുന്ന പരിപാടികൾ ഒക്കെ ഇപ്പൊൾ കാണാൻ പറ്റാത്ത പരിപാടിയാണ്
പൊളി 😍😍
😂😂👍👍👍
ഇതിലും ഭേദം പൊറാട്ട് നാടകം ആയിരുന്നു 😡😡
കണ്ടു പരിചയമില്ലാത്ത എന്തോ കണ്ടു പേടിച്ചു!!!
ചാനലുകൾ ഇത്രയും മോശമായ കോമഡികൾ അവതരിപ്പിക്കാൻ അയക്കരുത്
സെക്സ് സിനിമ കാണുന്നവർക് ഈ പരിപാടി ഉപകാരപ്പെടും ഇക്കിളി ഇഷ്ടപ്പെടുന്നവർക്ക് നിരാശ ഉണ്ടാവില്ല. കുടുമ്പം ആയി കാണാൻ കഴിയില്ല അത്ര മാത്രം...
നമുക്ക് യോജിച്ചതല്ല 🥲
Ithrayum mlecham
0:36 കണ്ടോട്ടെ എന്ന് ചോദിക്കുന്നതിനു മുൻപ് സിസ്റ്റർ മറുപടി പറയുന്നോ..
അമൃത TV യുടെ അധഃപതനം...
വസന്തങ്ങൾക്കു ഇതൊക്കെ കാണുമ്പോൾ നോവും... ഇത്രയും നാളും പൊട്ട കിണറ്റിൽ കിടന്നത് കൊണ്ടാകും പുറം ലോകം കാണുമ്പോൾ പൊട്ട കിണർ തന്നെ സ്വർഗം ആയി തോന്നും... ലോകം മുമ്പോട്ടു നടക്കുമ്പോൾ ഇവിടുത്തെ വസന്തങ്ങൾക് ഇപ്പോഴും സദാചാരം പറഞ്ഞിരിക്കാൻ ആണ് സമയം...
Family ayi kanunnathine kurich vasanthngal paranjath
Ithonnum Amruthayil kattanpadillayinu
അയ്യേ ഇത്രയും മോശമായ ഒരു പ്രോഗ്രാം ഞാൻ കണ്ടിട്ടില്ല
ഈ അലവലാതികളേ ഓടിക്കേണ്ട കാലം കഴിഞ്ഞു
Exposing sexual content indirectly shouldn't be encouraged.
Judjust Mar tendikal
വിഷയ ദാരിദ്ര്യം... എല്ലാ സീമകളും ലംഘിക്കുന്നു.. 😡
അടിപൊളി. 👏🏻👏🏻👏🏻
ഈ ചാനൽ all sale program നടത്തുന്നവരെല്ലേ.... പിന്നെ എന്താ പറയാനാ....
പെണ്ണു എന്തോ കണ്ടു പേടിച്ചു? പേടിക്കാനും മാത്രം ഒന്നും ഇല്ലാ
Nothing to comment. Simply superb!
ഇത്രയും തരംതാണ ഒരു പരിപാടി 😭
😅
ഇതാണ് നാട്ടിലെ അവസ്ഥ
എന്തൊരു ചളിയാണിത്
വൃത്തികെട്ട കോമഡി
You said it
Samskarika keralathinte janathaude ennathey avastha comedyay avatharipichu🙏🙏🙏🖤
ariyaaraya kuttikalum edhokkey kaanunnund ennu chindhikkatha kurachu .....monmaar
navodhaanam ulathunna kurachu moonjiya peekoothukal!!!!