പ്രിയപ്പെട്ടവരേ... ഞാൻ ഈ സിനിമയുടെ സംവിധായകൻ അരുൺ ശിവവിലാസം. പ്രിയപ്പെട്ട Aswanth താങ്കളുടെ റിവ്യൂവിനെ ഞാൻ പൂർണമായും മാനിക്കുന്നു. എന്നാൽ... ഏതാണ്ട് രണ്ടര വർഷം മുൻപ് ചിത്രീകരിച്ച ചിത്രമാണ് 'ID' പക്ഷെ പല സാങ്കേതിക കാരണങ്ങളാലും സിനിമ പ്രേക്ഷകരുടെ ഇടയിലേക്കെത്താൻ ഇത്രയും വൈകി. AI, Deep Fake തുടങ്ങിയവയ്ക്ക് ഇന്നുള്ള പ്രചാരം അന്നില്ലായിരുന്നു എന്നതാണ് ഒരു വസ്തുത. എനിക്ക് ഏറ്റവും വേണ്ടപ്പെട്ടവർക്ക് ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ ഞാൻ കടന്നു പോയേക്കാവുന്ന അവസ്ഥ മാത്രമാണ് ഈ സിനിമ ചെയ്യുന്ന സമയം എന്റെ മനസ്സിൽ ഉണ്ടായിരുന്നത്. ഇന്നും തന്റെ പ്രിയപ്പെട്ടവരുടെ, അമ്മയുടെയോ, പെങ്ങളുടെയോ, ഭാര്യയുടെയോ, ഒക്കെ ചിത്രങ്ങൾ അത് ഏത് AI യുടെ സഹായത്തോടെ രൂപം മാറ്റിയതാണെങ്കിലും അതിനെ തള്ളിക്കളയുക താങ്ങളെ പോലെ എല്ലാവർക്കും കഴിയണമെന്നില്ലല്ലോ. സിനിമയിൽ ഞാൻ mention ചെയ്ത പേജ് കളോട് സമാനമായവ ഇന്നും സോഷ്യൽ മീഡിയയിൽ സജീവമാണ്. AI യുടെയോ Deep fake ന്റെയോ ഒക്കെ സഹായത്തോടെ നിർമിച്ചതാണ് എന്ന് അറിയാമെങ്കിലും അതുകണ്ട് ആസ്വദിക്കുന്നവർ എത്രപേരെന്നു ഇത്തരം പേജുകൾ ഫോള്ളോ ചെയ്യുന്ന ആളുകളുടെ എണ്ണം നോക്കിയാൽ തന്നെ വ്യക്തമാകും. പലപ്പോഴും തനിക്കോ തന്റെ കുടുംബത്തിനോ ഒരു ദുരനുഭവം ഉണ്ടാകും വരെ എല്ലാം എല്ലാവർക്കും വായിച്ച് ആസ്വദിക്കാൻ ഉള്ള കഥകൾ മാത്രമാകും. നല്ല വണ്ണം ഉള്ള ഒരാളെ പൊതു മധ്യത്തിൽ തടിയാ തടിച്ചി എന്നൊക്കെ വിളിച്ചാൽ തന്നെ അത് ഒരു trauma ആയി മനുഷ്യരിൽ അവശേഷിക്കാറുണ്ട്. തന്റെ നഗ്ന ചിത്രം പ്രചരിക്കുമ്പോൾ അതിന്റെ മുഖം ആയി മാറുന്ന ഒരാളും (എന്റെ അറിവിൽ ) അതിനെ പെട്ടന്ന് ചിരിച്ചു തള്ളുന്നവർ ആയിക്കൊള്ളണമെന്നില്ല. ആദ്യ സിനിമയെന്ന നിലക്ക് ഇതിൽ വന്ന അപാകതകൾ എനിക്കും പൂർണമായും വ്യക്തമാണ്. ഇനി വരുന്ന ചിത്രങ്ങളിൽ എല്ലാ അപാകതകളും തിരുത്തി നല്ല സിനിമകൾ പ്രേക്ഷകരിലേക്കെത്തിക്കാൻ ഞാൻ ശ്രമിക്കുന്നതായിരിക്കും. താങ്കളുടെ വിലപ്പെട്ട സമയം ഈ സിനിമ കാണാനും സിനിമയെ കുറിച്ച് review പറയാനും കാണിച്ച മനസിന് ഒരുപാട് നന്ദി.
ഇത്തരം സിനിമകൾ ആസ്വദിക്കുന്ന പ്രേക്ഷകർ ഉണ്ട്, പക്ഷേ പരസ്യം ചെയ്യുമ്പോൾ കാടടച്ചു വെടി വെക്കുന്നതിന് പകരം ഏതു തരം പ്രേക്ഷകരെ ഉദ്ദേശിച്ചാണോ സിനിമ ചെയ്യുന്നത്, അവരെ ടാർഗറ്റ് ചെയ്തു വേണം പരസ്യം ചെയ്യാൻ. ഇത് നിങ്ങളോട് മാത്രമല്ല എല്ലാ സിനിമക്കാരോടും എനിക്ക് പറയാനുള്ളതാണ്. കുറച്ചൊക്കെ നേരും നെറിയും കാണിച്ചാൽ സ്ഥിരം പ്രേക്ഷകർ ഉണ്ടാകും. അവർ മാത്രം മതി ഏതു സിനിമയും ഓടാൻ. പണം ഒരു പ്രശ്നം ആണെന്ന് എനിക്ക് തോന്നുന്നില്ല. ധ്യാൻ്റെ സിനിമകൾ തന്നെ അതിന് തെളിവ്. ഞാൻ അടക്കം ചിലർക്ക് തിയറ്ററിൽ പോയി സിനിമ കണ്ടിട്ട് പോര എന്ന് തോന്നിയാൽ പിന്നെ കുറേ കാലത്തേക്ക് ആ വഴി പോകില്ല. വെറുത്തു പോകും. അതുകൊണ്ട് പറഞ്ഞതാണ്.
ഏട്ടനും പേട്ടനും മേട്ടനും ഇക്കയും ഒക്കെ കോടികൾ വാങ്ങി വർഷത്തിൽ ഒന്നോ രണ്ടോ പൊട്ടിക്കും... ധ്യാൻ 25ലക്ഷം വാങ്ങി 6,7 എണ്ണം പൊട്ടിക്കുന്നു.. അതാണ് വ്യത്യാസം 😌
Dhyan 2024 releases 15 movies total 14 💣 1 blockbuster varshangalkku shesham (multistar) Dhyan ettan oru sambhavam thana 🥵🥵 Lets hope his films in 2025 will be full 💣 💣 💣 💣 Dhyan ettan flexing 💪
മലയാള സിനിമയുടെ കണ്ണ് കടി മാറ്റാൻ എപ്പോഴും ഗുണ്ടുമായി എത്തുന്ന ഗുണ്ട് ദ്യാനിന് പൊതുവത്സാരാശംസകൾ, എന്നിട്ടും ഈ ചങ്ങായി ഫീൽഡ് ഔട്ട് ആവുന്നില്ലെല്ലോ, അതാണ് നമ്മുടെ ഗുണ്ട് dyan😂
അക്ഷയക്കാരെ കുറിച്ച് താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. 🔥🔥സൂര്യന് താഴെയുള്ള എന്ത് വിഷയത്തെ കുറിച്ച് ചോദിച്ചാലും മറുപടി പറയേണ്ട അവസ്ഥ യാണ് അക്ഷയ ജീവനക്കാർക്ക്. ഒരേ സമയം പല ഡിപ്പാർട്മെണ്ടുകളിലെ സർട്ടിഫിക്കറ്റ് കൾക്ക് വേണ്ട കാര്യങ്ങളും സ്കോളർഷിപ്പുകളെക്കുറിച്ചും ഒരേ സമയം പൊതുജനങ്ങൾക്ക് പറഞ്ഞു കൊടുക്കേണ്ടി വരുന്നുണ്ട്. എങ്കിലും പഴി കേൾക്കുന്നത് മാത്രം മിച്ചം
ധ്യാണ് ഇപ്പൊ പൈസ ഉണ്ടാക്കുക ആണ് ലക്ഷ്യം...അവൻ കഥയൊന്നും കേൾക്കാതെ എല്ലാവർക്കും ഡേറ്റ് കൊടുത്തു കുർച്ചു കാലം കൊണ്ട് മാക്സിമം ക്യാഷ് ഉണ്ടാക്കുക...പിന്നെ അവൻ്റെ പടങ്ങൾ എല്ലാം ലോ ബജറ്റ് ആണ്...അപ്പോ അവൻ്റെ പടങ്ങൾ ഒന്നും നഷ്ടത്തിൽ പോകുന്നില്ല..അതു കൊണ്ടു കൂടുതൽ പടങ്ങൾക്കിട്ടുന്നു..
Dhyan nte ഗുണ്ട് ഉണ്ടാക്കാൻ ഉള്ള കഴിവ് ഇവിടെ തന്നെ നിര്ത്താതെ Pan Indian പടമെടുത്ത് Pan Indian ഗുണ്ട് ഇറക്കണം എന്ന് ആഗ്രഹിക്കുന്നവര് ആണ് നമ്മളിൽ 98.7432% പേരും
1945 Japan --> Hiroshima --> USA 🚀
2025 India --> Kerala --> Dyan Sreenivasan 🚀
💀
😂😂😂
2024 oo😂
2023-2025 still running unsuccessfully 😂😂
😂😂
Oppenheimer of Mollywood 🔥😎💥💥💣💣 Dhyan sreenivasan 🥵😂😂
😂😂😂👍
സ്ഫോടനം തുടങ്ങിയിട്ടേയൊള്ളു..
Just wait and see
Now I became a god 😂 destroyer of the world ☠️☠️☠️☠️🥴🥴🥴
😂😂
സത്യം ഇത്രയും സിനിമ പൊട്ടിയിട്ടു ഇവനൊക്കെ എങ്ങനെയാണ് ഇത്രയും സിനിമ കിട്ടുന്നത് എന്നാണ് ഞാൻ ആലോചിക്കുന്നത് 🤔
കുതിച്ചു മുന്നേറുന്ന മലയാള സിനിമയെ പിന്നെയും കുനിച്ചു നിർത്തുന്ന ദ്യാൻ ശ്രീനിവാസൻ 💀🫡😂
😂
😂😂
@@manoj83ctlകുതിച്ചു മുന്നേറിയ സിനിമ എത്ര എണ്ണം വിജയിച്ചു 🥴
😂😂😂
@@harismr7662athin karanam dhyan thanneya😂💥😂
JAILER - JAILOR
IDENTITY - ID
But identity and id bomb aayi🤣
A@@Jkjustkidding-b9jIdentity nalla padam aanu
Adidas Abibas 🤣
😁😁സെരിയാണല്ലോ
Rakshasarajavu- Rakshasaragnji
അങ്ങനെ പതിവ് പോലെ ധ്യാനേട്ടൻ പടക്കം പൊട്ടിച്ചു തുടങ്ങി വച്ചിട്ടുണ്ട് സൂർത്തുക്കളെ 💥🔥
😂😂😂😂oru naanom illa...... Avanonnum 😂😂😂😂nepo alavalathy 😂
പ്രിയപ്പെട്ടവരേ...
ഞാൻ ഈ സിനിമയുടെ സംവിധായകൻ അരുൺ ശിവവിലാസം. പ്രിയപ്പെട്ട Aswanth താങ്കളുടെ റിവ്യൂവിനെ ഞാൻ പൂർണമായും മാനിക്കുന്നു.
എന്നാൽ...
ഏതാണ്ട് രണ്ടര വർഷം മുൻപ് ചിത്രീകരിച്ച ചിത്രമാണ് 'ID' പക്ഷെ പല സാങ്കേതിക കാരണങ്ങളാലും സിനിമ പ്രേക്ഷകരുടെ ഇടയിലേക്കെത്താൻ ഇത്രയും വൈകി. AI, Deep Fake തുടങ്ങിയവയ്ക്ക് ഇന്നുള്ള പ്രചാരം അന്നില്ലായിരുന്നു എന്നതാണ് ഒരു വസ്തുത. എനിക്ക് ഏറ്റവും വേണ്ടപ്പെട്ടവർക്ക് ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ ഞാൻ കടന്നു പോയേക്കാവുന്ന അവസ്ഥ മാത്രമാണ് ഈ സിനിമ ചെയ്യുന്ന സമയം എന്റെ മനസ്സിൽ ഉണ്ടായിരുന്നത്. ഇന്നും തന്റെ പ്രിയപ്പെട്ടവരുടെ, അമ്മയുടെയോ, പെങ്ങളുടെയോ, ഭാര്യയുടെയോ, ഒക്കെ ചിത്രങ്ങൾ അത് ഏത് AI യുടെ സഹായത്തോടെ രൂപം മാറ്റിയതാണെങ്കിലും അതിനെ തള്ളിക്കളയുക താങ്ങളെ പോലെ എല്ലാവർക്കും കഴിയണമെന്നില്ലല്ലോ. സിനിമയിൽ ഞാൻ mention ചെയ്ത പേജ് കളോട് സമാനമായവ ഇന്നും സോഷ്യൽ മീഡിയയിൽ സജീവമാണ്. AI യുടെയോ Deep fake ന്റെയോ ഒക്കെ സഹായത്തോടെ നിർമിച്ചതാണ് എന്ന് അറിയാമെങ്കിലും അതുകണ്ട് ആസ്വദിക്കുന്നവർ എത്രപേരെന്നു ഇത്തരം പേജുകൾ ഫോള്ളോ ചെയ്യുന്ന ആളുകളുടെ എണ്ണം നോക്കിയാൽ തന്നെ വ്യക്തമാകും. പലപ്പോഴും തനിക്കോ തന്റെ കുടുംബത്തിനോ ഒരു ദുരനുഭവം ഉണ്ടാകും വരെ എല്ലാം എല്ലാവർക്കും വായിച്ച് ആസ്വദിക്കാൻ ഉള്ള കഥകൾ മാത്രമാകും. നല്ല വണ്ണം ഉള്ള ഒരാളെ പൊതു മധ്യത്തിൽ തടിയാ തടിച്ചി എന്നൊക്കെ വിളിച്ചാൽ തന്നെ അത് ഒരു trauma ആയി മനുഷ്യരിൽ അവശേഷിക്കാറുണ്ട്. തന്റെ നഗ്ന ചിത്രം പ്രചരിക്കുമ്പോൾ അതിന്റെ മുഖം ആയി മാറുന്ന ഒരാളും (എന്റെ അറിവിൽ ) അതിനെ പെട്ടന്ന് ചിരിച്ചു തള്ളുന്നവർ ആയിക്കൊള്ളണമെന്നില്ല.
ആദ്യ സിനിമയെന്ന നിലക്ക് ഇതിൽ വന്ന അപാകതകൾ എനിക്കും പൂർണമായും വ്യക്തമാണ്. ഇനി വരുന്ന ചിത്രങ്ങളിൽ എല്ലാ അപാകതകളും തിരുത്തി നല്ല സിനിമകൾ പ്രേക്ഷകരിലേക്കെത്തിക്കാൻ ഞാൻ ശ്രമിക്കുന്നതായിരിക്കും.
താങ്കളുടെ വിലപ്പെട്ട സമയം ഈ സിനിമ കാണാനും സിനിമയെ കുറിച്ച് review പറയാനും കാണിച്ച മനസിന് ഒരുപാട് നന്ദി.
Best wishes bro. After every setback there is a comeback👍
Continue the hustle and upskilling - updating to achieve your dream project.
ഇത്തരം സിനിമകൾ ആസ്വദിക്കുന്ന പ്രേക്ഷകർ ഉണ്ട്, പക്ഷേ പരസ്യം ചെയ്യുമ്പോൾ കാടടച്ചു വെടി വെക്കുന്നതിന് പകരം ഏതു തരം പ്രേക്ഷകരെ ഉദ്ദേശിച്ചാണോ സിനിമ ചെയ്യുന്നത്, അവരെ ടാർഗറ്റ് ചെയ്തു വേണം പരസ്യം ചെയ്യാൻ. ഇത് നിങ്ങളോട് മാത്രമല്ല എല്ലാ സിനിമക്കാരോടും എനിക്ക് പറയാനുള്ളതാണ്. കുറച്ചൊക്കെ നേരും നെറിയും കാണിച്ചാൽ സ്ഥിരം പ്രേക്ഷകർ ഉണ്ടാകും. അവർ മാത്രം മതി ഏതു സിനിമയും ഓടാൻ. പണം ഒരു പ്രശ്നം ആണെന്ന് എനിക്ക് തോന്നുന്നില്ല. ധ്യാൻ്റെ സിനിമകൾ തന്നെ അതിന് തെളിവ്. ഞാൻ അടക്കം ചിലർക്ക് തിയറ്ററിൽ പോയി സിനിമ കണ്ടിട്ട് പോര എന്ന് തോന്നിയാൽ പിന്നെ കുറേ കാലത്തേക്ക് ആ വഴി പോകില്ല. വെറുത്തു പോകും. അതുകൊണ്ട് പറഞ്ഞതാണ്.
Brooo❤
Gud luck man ....🎉 full support...
Definitely I will be watching this with my homies🎉
All the very best..... Hope we get a good movie from you...
ഇറങ്ങുന്ന എല്ലാ പടങ്ങളും എട്ടുനിലയിൽ പൊട്ടിക്കുന്ന ധ്യാനിനെ വച്ച് പടങ്ങൾ എടുക്കുന്ന നിർമ്മാതാക്കൾക്ക് ഒരു 100 അഭിനന്ദനങ്ങൾ 🔥🔥🔥
വര്ഷം ഏതുമാകട്ടെ... ആദ്യ ഗുണ്ട് ധ്യാനിന്റെ വക എന്നത് ഒരു ആചാരമായി മാറി 💯👍
😂😂😂😂😂
Ee vattam adhya gund tovino pinne dhyan😂
Athetha padam @@മോനേ..ടിനി
😂😂😂
കോക്കിന്റെ റിവ്യൂ വരുമ്പോഴാണ് ധ്യാൻ പോലും സിനിമ റിലീസായതറിയുന്നത്!🥴
🤣🤣🤣🔥
Dhyaninte achane kond aavumarunnel anger chadi manda polichene ivante😂
Comment box Nee thookki 😜
Epic 😂
😂
Dhyan is back💥🥳
2025 ലെ ആദ്യത്തെ ഗുണ്ട് പൊട്ടിച്ച ധ്യാന് അഭിനന്ദനങ്ങൾ ❤🎉🎉❤
😂
😂😂
ഞാൻ പറയാൻ ഉദ്ദേശിച്ച comment dear
ടോവിനോ പൊട്ടിച്ചു
Ee varshathe first gund tovino ittu😂
*2025ലെ ആദ്യ ഗുണ്ട്* 💣 🎇
Review bombing akkalle😂😂
😂😂
😂
Onnu oombi poda chenkoothi vaname
Dyan veendum veendum 😂
Somebody said... കുതിച്ചു കയറുന്ന മലയാള സിനിമയെ കുനിച്ച് നിർത്തുന്ന ധ്യാൻ 🤣🙏🤣🤣😭😭
🤣
@@aryanprathab7421 😂😂💀
😂
ഏട്ടനും പേട്ടനും മേട്ടനും ഇക്കയും ഒക്കെ കോടികൾ വാങ്ങി വർഷത്തിൽ ഒന്നോ രണ്ടോ പൊട്ടിക്കും... ധ്യാൻ 25ലക്ഷം വാങ്ങി 6,7 എണ്ണം പൊട്ടിക്കുന്നു.. അതാണ് വ്യത്യാസം 😌
😂
ഇങ്ങനെ പോയാൽ മിക്കവാറും ശിവകാശിയിലെ പടക്ക കച്ചവടക്കാർക്ക് വരെ ധ്യാൻ ഒരു വൻ ഭീഷണിയാകും.
നേട്ടൻ 😂🔥
@@sreekanthk4641ഒരു നേട്ടവും ഇല്ല..
@@Stallion_1044❤️🔥❤️🔥😂
ന്യൂ ഇയർ ആയിട്ടും ഒരു മാറ്റം ഇല്ലാലോ ധ്യാൻ അണ്ണാ 😂
🤣🤣
😆
@@TheHouseofFootballTHFannaa nighala😮
Paisaa yondaakukayaanuu Aavntaa lakshiyamm ...Aavnthanaparayounnuu.....padammm vijaiyepikkukayannathuu Aavntaa lakshiyam allaaannuuu
😂😂😂
*എല്ലാ ആഴ്ച്ചയിലും ദീപാവലി ആഘോഷിക്കുന്ന ഒരേ ഒരു നടനാണ് ധ്യാൻ ശ്രീനിവാസൻ💣💣😁*
😂😁
Dhyan to Kok: you know the business and i know the chemistry. I think we should cook 😂😂😂😂
പാവം ധ്യനണ്ണന്റെ അവസ്ഥ ആലോചിക്കുമ്പോ സങ്കടം തോന്നുന്നു ഏതു സിനിമ ഇറക്കിയാലും പൊട്ടി നാറുന്നു 😔
enitum aa narikku uluppu illallo
അവന് പണം മുഖ്യം😅😅
വിജയിച്ചു പോകുന്ന മലയാള സിനിമക്ക് കണ്ണുകിട്ടാതിരിക്കാൻ ഉള്ള കീടം ---ധ്യൻ
Dhyan 2024 releases
15 movies total
14 💣
1 blockbuster varshangalkku shesham (multistar)
Dhyan ettan oru sambhavam thana 🥵🥵
Lets hope his films in 2025 will be full 💣 💣 💣 💣
Dhyan ettan flexing 💪
08:12 ഈ സിനിമ നൽകുന്ന മെസ്സേജ്, ആരും Pics Art യൂസ് ചെയ്യരുത്.😂😂😂
Njan use cheyyuvada. Why should I. By the by..
2025:
ധ്യാൻ - 01
😂😂😂😂 Gund no 1... 2025 last ആകുമ്പോൾ എത്ര ഗുണ്ട്
Tovino 01 identity njangade ivide okke theatre kaali aanu
Asif ഇക്ക പുറകെ ഉണ്ട്
Identity oke profitable aavum. Oru 50% audience mathram connect aavunna film aan
😂
മലയാള സിനിമയുടെ കണ്ണ് കടി മാറ്റാൻ എപ്പോഴും ഗുണ്ടുമായി എത്തുന്ന ഗുണ്ട് ദ്യാനിന് പൊതുവത്സാരാശംസകൾ, എന്നിട്ടും ഈ ചങ്ങായി ഫീൽഡ് ഔട്ട് ആവുന്നില്ലെല്ലോ, അതാണ് നമ്മുടെ ഗുണ്ട് dyan😂
ഈ വർഷം 12 മാസം അല്ലെ ഒള്ളു.. പക്ഷെ ധ്യാന് 14 സിനിമ ഒണ്ട് 😂😂
Nepo
ചാനലു കാരുടെ interview ഉണ്ടല്ലോ അതുകൊണ്ട് പുള്ളി feeld out ആവൂല...
Pulli padam pottumen arinjitt paisak vendi abhinayikunnu, angerude abhinayathin prashnamonumila
I watch good filim nothing bad
Ashwanth kok and dhyan sreenivasan
The best combo in kerala 🔥😂.
Like the porotta and beef🔥🤭🤣.
അതിന് A10- kok combo ചാകണം
@@oblivion_007 😂 sathyam njn baroosh 🗿 monshteeer 🗿 >>>>
തിയറ്ററിൽ ബോംമ്പർ vs റിവ്യൂ ബോംമ്പർ.. 🔥🔥
😊
@@ragnarok774Ikka nte Agent review kand nokku. Goat item>>
അങ്ങനെ ഏതെങ്കിലും രണ്ടു സിനിമ പൊട്ടി ബോമ്പ് സ്റ്റാർ ആയവനല്ലവൻ.... അവൻ അഭിനയിച്ച എല്ലാ സിനിമയും പരാജയമായിരുന്നു 🔥
underrated comment
കള്ള പണം വെളുപ്പിക്കാൻ വേണ്ടി ഒരു നടൻ 😂😂😂
അത് സത്യം
Sathyam 💯
Athu matramaanu sathyam😅
Kallapanam star 🎉
അക്ഷയക്കാരെ കുറിച്ച് താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. 🔥🔥സൂര്യന് താഴെയുള്ള എന്ത് വിഷയത്തെ കുറിച്ച് ചോദിച്ചാലും മറുപടി പറയേണ്ട അവസ്ഥ യാണ് അക്ഷയ ജീവനക്കാർക്ക്. ഒരേ സമയം പല ഡിപ്പാർട്മെണ്ടുകളിലെ സർട്ടിഫിക്കറ്റ് കൾക്ക് വേണ്ട കാര്യങ്ങളും സ്കോളർഷിപ്പുകളെക്കുറിച്ചും ഒരേ സമയം പൊതുജനങ്ങൾക്ക് പറഞ്ഞു കൊടുക്കേണ്ടി വരുന്നുണ്ട്. എങ്കിലും പഴി കേൾക്കുന്നത് മാത്രം മിച്ചം
Bomb star
Friday star
Weekend star
Interview star
The one and only "Dhyan Sreenivasan"
😂😂😂💣💣💣🔥🔥🔥
Black Money Star 😂
Weekend Nuclear Star🎇
Samajam star unni🏳🌈
Dhyan's first Oppenheimer of 2025 💣🔥
Thank you Dhyan for the best fireworks show to start 2025 👏👏👏
പണ്ടൊക്കെ No Smoking 🚬🚭 എന്ന emblem കണ്ടാൽ അത് ചെയ്യരുത് എന്നാണ് അർത്ഥം.ഇപ്പൊൾ ഒരു സിനിമയിൽ dhyan ഉണ്ട് എന്നറിഞ്ഞാൽ ഈ വഴി പോകരുത് എന്ന് അർത്ഥം
😆🤣
Varshangal marum but dhyanum bombum🤣🔥
Atomic nuclear star of malaylam film industry
Dhyan 💥🤯☢️
Divya Pillai- garbini with sindooram 😂😂😂😂
Kok god level roasting 🔥🔥🔥🔥
2025 ലെ ആദ്യ പടക്കത്തിന് ധ്യാൻ തിരി കൊളുത്തിയ വിവരം അറിയിച്ചുകൊള്ളുന്നു..💥💥
Whenever I feel low, I watch this video. Now watching for the 10th time. Thanks, Dhyan.
കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും കൺസിസ്റ്റൻസി മേയ്ൻ്റേൻ ചെയ്യാൻ ധ്യാൻച്ചേട്ടന് സാധിക്കട്ടെ..!! 💥💥💥
Title cardle തന്നെ directer brilliant... The ഗർഭം കലക്കി 😅😅😅
2024: വർഷങ്ങൾക്ക് ശേഷം ഇറങ്ങുന്നതോടെ ധ്യാനിന്റെ കരിയർ മാറും🔥
2025:
Oppenheimer dhyaaan❤❤❤
BTW happy 2025 first bombb🔥🔥🔥🔥🔥🔥🔥🔥🔥🔥
Waiting for upcoming 💣 💣 💣 filmssss
8:18 ആരും picsart ഉപയോഗിക്കരുത് 😂😂😂
😅
Jailer irangiyappol Dhyan nte vaka jailer... Ippol Identity irangiyappol ath short aakki ID irakki 😄
Dhyan is back with another banger at the begining of 2025 💥💥💣💣
2025 bro 🎉
@@reel_man yeah bro my mistake 😅 didn't come out of the hangover of 2024
@@darkfang5346 haha 😹
Dhyan started 💣 💣
Dhayan supremacy 🔥 💪
Last paranjathu very correct 👌👌👌👌👌
Le Dhyan: മലയാള സിനിമ കൊളംതോണ്ടാൻ എനിക്ക് വേറൊരു തെണ്ടിടേം സഹായം വേണ്ട😂
Greatest Mallu bomber of all time!!! DHYAN SREENIVASAN🐐📈
ന്യൂ ഇയർ ആയിട്ട് ഗുണ്ട് പ്രതീക്ഷിച്ചു ബോംബ് കിട്ടി 😌💣💣💣💥💥💥
7:54 😂😂😂😂🤣Athe mass
എൻ്റെ പുണ്യാളാ.. . ഫാൻ.❤❤❤
Bomb 💣🧨 ⭐ ✨ Dhyan Sreenivasan
Trailerന് പോലും view's കിട്ടാത്ത ഒരു പടം , കാണാൻ കാണിച്ച kok-അണ്ണൻ മനസ്സ് നമ്മളാരും കാണാതെ പോകരുത്..🙏🙏
വേറെ ഏത് പടം കാണും, ഇതേ കണക്കുള്ള പടങ്ങളാ ഇന്ന് ഇറങ്ങിയ മറ്റുള്ളതും
Trailer nu view kiteelelun channel il views kitum
മലയാളത്തിന്റെ oppenheimer ധ്യാൻ 🔥💣💥💥💥💥💥
Is back
8:48 ഒള്ളത് 💯
Agree
ധ്യാണ് ഇപ്പൊ പൈസ ഉണ്ടാക്കുക ആണ് ലക്ഷ്യം...അവൻ കഥയൊന്നും കേൾക്കാതെ എല്ലാവർക്കും ഡേറ്റ് കൊടുത്തു കുർച്ചു കാലം കൊണ്ട് മാക്സിമം ക്യാഷ് ഉണ്ടാക്കുക...പിന്നെ അവൻ്റെ പടങ്ങൾ എല്ലാം ലോ ബജറ്റ് ആണ്...അപ്പോ അവൻ്റെ പടങ്ങൾ ഒന്നും നഷ്ടത്തിൽ പോകുന്നില്ല..അതു കൊണ്ടു കൂടുതൽ പടങ്ങൾക്കിട്ടുന്നു..
ഞെട്ടിയുണരുന്ന കമ്പി കഥ 😂🎉 ബ്രോ പൊളി
6:43 - short film : yes, i am good 🎉
" അറ്റോമിക് സ്റ്റാർ 2024" എതിരാളികളില്ലാതെ വിജയിച്ച ധ്യാനിന്റെ 2025 ലെ ആദ്യത്തെ ഇൻവെസ്റ്റ്മെന്റ് 💣💥💥💥
നാഗസാക്കി സ്റ്റാർ ധ്യാൻ 😘💣💣💥💥💥💥
5:37 ഇടിക്കും ഞാൻ 😂😂
ധ്യാൻ അണ്ണന്റെ പുതുവത്സര ഗുണ്ട് 💥 2025 ഉം ഗുണ്ട് പൊട്ടിച്ച് അണ്ണൻ തുടങ്ങിയിട്ടുണ്ട്... ❤️
Dhyan nte ഗുണ്ട് ഉണ്ടാക്കാൻ ഉള്ള കഴിവ് ഇവിടെ തന്നെ നിര്ത്താതെ Pan Indian പടമെടുത്ത് Pan Indian ഗുണ്ട് ഇറക്കണം എന്ന് ആഗ്രഹിക്കുന്നവര് ആണ് നമ്മളിൽ 98.7432% പേരും
സിനിമാ റിവ്യൂവിന്റെ അവസാനം അക്ഷയകേന്ദ്രത്തിൽ ജോലി ചെയ്യുന്നവർക്ക് (സ്ത്രീകൾക്ക് )വേണ്ടികൂടി സംസാരിച്ച.. കോക്ക് അണ്ണൻ👍🏻👍🏻 👍🏻👏🏻👏🏻
Corona commitments iniyum theernile🤣🤣🤣🔥
Dyan deevali begin....🎉
ശരിക്കും marco സിനിമയിൽ ഉണ്ണിക്ക് പകരം ദ്യാൻ ആയിരുന്നെങ്കിൽ ഇപ്പോൾ easy ആയിട്ട് 1000 cr അടിച്ചേനെ അതു പോലെ dedication ആണ് കൊടുക്കുന്നത് 😜😜😅😅😇😇😇😇😇
ധ്യൻ ഡബിൾ റോളിൽ വരണം.. മാർക്കൊസ് 😍😍 പാട്ടുകാരൻ മാർക്കോസിന്റെ ക്ലൈമാക്സിൽ ഗസ്റ്റ് റോളും ഉണ്ടെങ്കിൽ 2000cr തൂക്കും.. 🔥🔥
Magharasankranthi star unni യെ paranchal indalo seen aavum ttoo🚀🏳🌈
ധ്യാനിന്റെ ഇതുവരെ ഉള്ള പടക്കങ്ങളുടെ എണ്ണം പറയുന്നവർക്ക് ലൈഫ് ടൈം settlement 😂😂
അത് ധ്യനിന് പോലും നിശ്ചയം ഉണ്ടാകില്ല😂
7:27കുലുക്കിതക 🤣
KOK ,please try african braids on your hair .Adipoli ayirrikum 😊.Nice hair 👌
അല്ല പിന്നെ... ധ്യാനിനോട കളി💣💣🔥🔥
Last 😅എന്താണിക്ക, ഇവരൊക്കെ ഇത്രോള്ളു 😂അവൾകിട്ടു വീണ്ടും വീണ്ടും കൊടുത്തിരിക്കുന്നു 😂😂
പ്രതീക്ഷ തെറ്റിക്കാത്ത ഒരേ ഒരു നടൻ ❤ dhyan🎉
Perfect example of Salim Kumar dialogue Evide Parupadi Avatharipichalum ethu thaney avante gathi
Ithipo election samayathu aparanmare nirthunna pole aanallo.... jailor,identity....
😂😂😂oh god ! It’s so much fun to watch ur review 😂😂
Mg സോമൻ 48 films 1978
Mammoty 36 films 1984
Mohanlal 34 films 1986
Jayan 21 films 1980
Dhyan 17 films 2024 🔥🔥🔥
എല്ലാം ഗജേന്ത്ര ഗുണ്ട്
Nalla padangalum undarunnu.
നിങ്ങൾ എന്തോക്കെ പറഞ്ഞിട്ടും കാര്യമില്ല ...... ധ്യാനിൻ്റെ ലക്ഷ്യം റിട്ടയർമെൻ്റ് കോർപസ് സെറ്റ് ചെയ്യുകയാണ് , ചെങ്ങായി മാക്സിമം ക്യാഷ് ഉണ്ടാക്കും 😍
All kerala dhyan sreenivasan fans and welfare association 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
7:59 അത് bhoguenvilla ആണെലോ ആശാനേ 😂
Ividatha pala pramukharum kuliki thakatha irangiyappol chirichu chathu. 😂😂 7:31
ഇത്തവണത്തെ വയ്യ award പടത്തിൽ പോലും ഇല്ലാതെ ഊക്ക് വാങ്ങിയ ശാലു മേനോനും ശ്രിന്ദയും ഒരുമിച്ച് സ്വീകരിക്കുകയാണ് ✅🎉
എന്റെ പുണ്യാളാ ,നമ്മുടെ പുണ്യാളാ 🎧
Ormipikalle kurippe😂
Was waiting for this 😆 🤣
From household : nee entha sound kuttiyum korachu kalikuvano.....Lol
This guy talks softly all of sudden raises his voice...
Atomic ⭐ of malayalam industry
7:28 കുലികിതക്കത്തി 😂😂😂
Review ഒക്കെ അവിടെ നിക്കട്ടെ ഈ മുടി ഇങ്ങനെ വളരാൻ എന്താണ് ചെയ്യുന്നത്
Kunnapaal kudicha mathi ivanepole
Weekly star back on track 🤣
4:52 athinte edel😂
7:57 Bougainvillea 😂😂😂
Bombstar back with a bang in new year💣
Predicted Review 😂😂😂
Kerala Oppenheimer ❤Dhyan
2025 ലെ ആദ്യ *little boy* ധ്യാൻ അണ്ണൻ വക 🔥
😂
ഇങ്ങനെ ഒരു പടം ഇറങ്ങിട്ടുണ്ടെന്ന് kok ന്റെ review കണ്ടശേഷം ആണ് അറിയുന്നത്
Dhyappenheimer is back ✌️
7:59 😂😂😂
അക്ഷയ സെന്ററിലെ ചേച്ചിമാർക്ക് ആഘോഷരാവ്. എല്ലാവരെയും കുറ്റം പറയുന്ന അണ്ണൻ അവരെ നല്ലത് പറഞ്ഞു 💥
ഇങ്ങനെ പോയാൽ മിക്കവാറും ശിവകാശിയിലെ പടക്ക കച്ചവടക്കാർക്ക് വരെ ധ്യാൻ ഒരു വൻ ഭീഷണിയാകും.
ധ്യാൻ +Kok =Epic combo😂
5:58 ALWAYS🤣
Message of movie Adipoli.
... Arum PicsArt use cheyyaruthu