ഹരേ രാമ.. 🙏. എന്ത് നല്ല അക്ഷരസ്ഫുടത.. കേട്ടിരുന്നുപോയി. ഞാൻ വീട്ടിലാണേൽ അമ്മാമ്മയുടെ രാമായണ പാരായണം കേട്ടാണ് രാവിലെ എഴുന്നേൽക്കാറ്.ഈ തായ്‌വാൻ കടലിൽ കിടക്കുന്ന എനിക്ക് ഇപ്രാവശ്യം അത് കേൾക്കാൻ സാധിച്ചില്ല. ഇങ്ങനെയെങ്കിലും കേൾക്കാൻ സാധിച്ചതിൽ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു.എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ... 🙏
ആശ കുട്ടി.. രാമായണ ആലാപനം പരിപൂർണ്ണതയിൽ എത്തിക്കാൻ ശ്രമിച്ചാൽ ഭാഗ്യമാണ്.🙏 അപ്പോൾ ആണ് അത് ശ്രവിക്കുന്നവർക്കും അ ലാപിക്കുന്നവർക്കും വലിയ പുണ്യം കിട്ടുന്നത് ,പക്ഷേ കർക്കിടകം ഒരു മാസം കൊണ്ട് ആർക്കും പൂർണ്ണമായി വായിക്കാനും കഴിയില്ല. ,. എന്നാൽ ശ്രീരാമ ഭഗവാൻ്റെ ജീവിതകാലം ഭാഗങ്ങളായി തിരിച്ച് ആലപിച്ച് ഏവരും പൂർണ്ണതയിൽ എത്തിച്ചാൽ ഭാഗ്യമാണ്. അത് എല്ലാ മനുഷ്യരുടെയും ജീവിതം ആയി ബന്ധപ്പെട്ടതാണ്.സീതാ സ്വയംവരം ,കാനനവാസം, യുദ്ധകാണ്ഡം, പട്ടാഭിഷേകം ,.🙏 സ്വയംവരം മനുഷ്യ ജീവിതം തുടക്കം ,കാനനവാസം ജീവിത ബുദ്ധിമുട്ടുകൾ, ക്ഷമിച്ചും സഹിച്ചും പ്രതിരോധിച്ചു മുന്നോട്ട് പോക്ക് യുദ്ധകാണ്ഡം.. നന്മകൾ ചെയ്ത് ജീവിതം കഴിച്ചവർക്ക് ദൈവം തരുന്ന സ്വർഗ്ഗജീവിതം ആണ് പട്ടാഭിഷേകം ,. ഹരേ രാമ🙏🌹❤
❤ ❤ ❤ Ahalya Sthuthi of Adyadma RAMAYANAM Parayanam by Smt. Asha Suresh. Thiruvananthapuram City Murinjapalam Traffic Island Junction Medical College P O Thiruvanan - thapuram enjoyed the Special Day recitation on 04 09 2023 Monday @07:50 AM 🎃🎄🎆✨🎇🎈🎉🎊🎋🎍🎎🎏🎐🎑🎀🎁🎗🎟🎫🎖🏆🏅🥇🥈🥉⚽️⚾️🏀🥉🎁🎇✨🎆🎊🎀🎀🎀🎀🎀
Shri Ram jai ram jai jai ram🙏🙏🙏 If it's possible then upload entire ramayana then that will be a great blessing from your part to entire devoted people!
ഹരേ രാമ മനോഹരം ,🙏❤ ബാലകാണ്ഡത്തിലെ അഹല്യാസ്തുതി .,ആശ കുട്ടിക്ക് നല്ല അക്ഷര സ്ഫുടത കേട്ടിരിക്കാൻ ഏവരും കൊതിക്കും ,പക്ഷേ അഹല്യാ ആരാ എന്ന് പോലും അറിയാത്ത പുതിയ കുട്ടികൾക്കും പലർക്കും വേണ്ടി ഈ ഭാഗത്തിൻ്റെ കഥയുടെ പൊരുൾ കൂടി പറഞ്ഞ ശേഷം ആലപിച്ചാൽ കുട്ടികൾ അടക്കം ഏവരും തന്നെ മൊത്തം ശ്രവിച്ച് ഇരിക്കും.. .. ഇത് മനസ്സിലാക്കി ശ്രവിക്കുന്ന എ വരെയും, എത്ര പാപം ചെയ്തവരെയും കാലശേഷം സ്വർഗ്ഗം പ്രാപിക്കുന്ന എന്ന മഹത് കർമ്മം ആണ് ഈ ആലാപനത്തിലൂടെ ലക്ഷ്യമിടുന്നത്. .ആശ കുട്ടിയിലൂടെ അത് നടക്കട്ടെ ,ഹരേ രാമ 🙏❤🌹
Great! The vibrant of majestic voice that bends itself towards Rama, makes me have more bhakti. Keep singing devotional songs. If you sang in Tamil or Sanskrit songs like Vishnu Sahasranamam, Siva Sahasranamam, etc., all Hindus would feel bhakti.
മോളെ അതിമനോഹരമായ പാരായണം.. എല്ലാ നന്മകളും ഉണ്ടാവട്ടെ ❤🙏
❤❤❤❤ അക്ഷരം അന്നമാക്കാൻ കഴിവുള്ള : സഹോദരി ......🎉🎉🎉
🙏 പാപനാശകമായ അഹല്യാസ്തുതി തന്നെ പാരായണത്തിന് തെരഞ്ഞെടുത്തത് പലർക്കും ഗുണകരമായിരിക്കും. പാരായണം വളരെ നന്നായിരുന്നു.🙏
ഹരേ രാമ.. 🙏. എന്ത് നല്ല അക്ഷരസ്ഫുടത.. കേട്ടിരുന്നുപോയി. ഞാൻ വീട്ടിലാണേൽ അമ്മാമ്മയുടെ രാമായണ പാരായണം കേട്ടാണ് രാവിലെ എഴുന്നേൽക്കാറ്.ഈ തായ്‌വാൻ കടലിൽ കിടക്കുന്ന എനിക്ക് ഇപ്രാവശ്യം അത് കേൾക്കാൻ സാധിച്ചില്ല. ഇങ്ങനെയെങ്കിലും കേൾക്കാൻ സാധിച്ചതിൽ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു.എല്ലാ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ... 🙏
Excellent
കുട്ടാ സൂപ്പർ വോയിസ് ഹരേ രാമ
ഹരേ രാമ, സഹോദരി വളരെ നന്നായിട്ടുണ്ട്.
Rama Rama Namo Stuthe🙏🌼🌼🌼🌼🌼🌼🌼🌼🌼🌼🙏🙏🙏
🙏🙏 നന്നായി പാ രാ യ ണം ചെയ്തു 🙏🙏
Beautiful ayi parayanem chythu asha🙏🙏🙏
എനിക്ക് വളരെ ഇഷ്ടപ്പെട്ട പാട്ട് ഇത്
Othiri ishttam ennum kelkkum i love you thudaruka ❤
८ശീ രാമ രാമേ രമേ മനോഹരേ🙏🙏🙏
I will hear this daily. Ahalya sthuti is filled with bhakti towards Lord Rama.🙏🙏🙏
You have sung it beautifully.
നല്ല ആലാപനം. ശ്രുതി മധുരമായ രാമായണ പാരായണം
Hari om Hare Krishna Hare Krishna Krishna Krishna hare hare hare Ram hare Ram Ram Ram hare hare
രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം ജയ് ശ്രീ സീതാരാം ജയ് ഹനുമാൻ ജീ 🙏🙏🙏
Ashakutty ❤️❤️❤️❤️👍
Jai Sri Ram Jai Sri Hanuman 🙏
അതിമനോഹരമായി പാരായണം ചെയ്തു...❤👍🏻👍🏻
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🏻മോളേ വളരെ മനോഹരമായി ചൊല്ലി.ഭക്തി നിറഞ്ഞൊഴുകുന്നു🙏🏻
🙏🙏🙏
Very good kirtana godwithyou 🎉🎉🎉
ആശ കുട്ടി.. രാമായണ ആലാപനം പരിപൂർണ്ണതയിൽ എത്തിക്കാൻ ശ്രമിച്ചാൽ ഭാഗ്യമാണ്.🙏 അപ്പോൾ ആണ് അത് ശ്രവിക്കുന്നവർക്കും അ ലാപിക്കുന്നവർക്കും വലിയ പുണ്യം കിട്ടുന്നത് ,പക്ഷേ കർക്കിടകം ഒരു മാസം കൊണ്ട് ആർക്കും പൂർണ്ണമായി വായിക്കാനും കഴിയില്ല. ,. എന്നാൽ ശ്രീരാമ ഭഗവാൻ്റെ ജീവിതകാലം ഭാഗങ്ങളായി തിരിച്ച് ആലപിച്ച് ഏവരും പൂർണ്ണതയിൽ എത്തിച്ചാൽ ഭാഗ്യമാണ്. അത് എല്ലാ മനുഷ്യരുടെയും ജീവിതം ആയി ബന്ധപ്പെട്ടതാണ്.സീതാ സ്വയംവരം ,കാനനവാസം, യുദ്ധകാണ്ഡം, പട്ടാഭിഷേകം ,.🙏
സ്വയംവരം മനുഷ്യ ജീവിതം തുടക്കം ,കാനനവാസം ജീവിത ബുദ്ധിമുട്ടുകൾ, ക്ഷമിച്ചും സഹിച്ചും പ്രതിരോധിച്ചു മുന്നോട്ട് പോക്ക് യുദ്ധകാണ്ഡം.. നന്മകൾ ചെയ്ത് ജീവിതം കഴിച്ചവർക്ക് ദൈവം തരുന്ന സ്വർഗ്ഗജീവിതം ആണ് പട്ടാഭിഷേകം ,. ഹരേ രാമ🙏🌹❤
പാരായണം അതി മനോഹരമായമായിരിക്കുന്നു എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏
🙏🙏🙏👍
❤ ❤ ❤ Ahalya Sthuthi of Adyadma RAMAYANAM Parayanam by Smt. Asha Suresh. Thiruvananthapuram City Murinjapalam Traffic Island Junction Medical College P O Thiruvanan - thapuram enjoyed the Special Day recitation on 04 09 2023
Monday @07:50 AM 🎃🎄🎆✨🎇🎈🎉🎊🎋🎍🎎🎏🎐🎑🎀🎁🎗🎟🎫🎖🏆🏅🥇🥈🥉⚽️⚾️🏀🥉🎁🎇✨🎆🎊🎀🎀🎀🎀🎀
സൂപ്പർ സൂപ്പർ 🙏🙏🙏 കെട്ട് ഇരുന്നു പോയി അത്രക്ക് അതി മനോഹരം 🙏🙏🙏🙏🙏🌹🌹🌹❤️❤️
നല്ല അവതരണം.
കണ്ണുനിറഞ്ഞു കവിയുന്ന ഭക്തിസന്ദ്രമായ പാരായണം.
Heart touching asha garu
Namaste 🙏
അതി മനോഹരമായി പാരായണം ചെയ്തു ജയ് ശ്രീരാം 🙏🙏🙏
മോളെ കേൾക്കുമ്പോൾ മനസ്സിന് നല്ല ആശ്വാസം
🙏🙏🙏🙏🙏🙏🙏🙏
ശ്രീ രാമ രാമ ജയ, ശ്രീ രാമ രാമ ജയ. വളരെ മനോഹരമായി പാരായണം ചെയ്തു മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏
Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krisna Krishna Krishna Hare Hare,Seetha Rama,,,,,,,,
Hare Rama, hare Rama, hare Krishna hare Krishna 🌹🌹🌹🌹🙏🙏🙏🙏🙏
ഹരേ രാമ..ഹരേ രാമ... നന്നായി പാരായണം ചെയ്തു... എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ..🙏🙏🙏❤️
ഓം നമോ ഭഗവതേ രാമചന്ദ്രായ നമഃ 🙏 ആഷ ജീ ശ്രുതിമധുരം പാരായണം. 👌🙏
Chechi valare nanayitunde
നമസ്തേ 🙏🏻ജയ് ശ്രീ റാം 🙏🏻
ഭക്തി സാന്ദ്രം…..ഹൃദ്യമായ അഭിനന്ദനം….❤️🙏
🌹🙏🌹 രാമായണ പാരായണത്തിന്റെ ആസ്വാധനം ശരിക്കും അറിയുന്നു മോളുടെ വായനയിലൂടെ അഭിനന്ദനങ്ങൾ ഈശ്വരാനുഗ്രഹം എന്നും എപ്പോഴും ഉണ്ടാവട്ടെ 🌹🙏🌹
Beautiful voice sister....I like your all God songs....
Thanks great
You're bourn for sanatana dharma. No words to say. And ur god gift for bharathmata.
അർത്ഥം വ്യക്തമാക്കുന്ന പാരായണം..... മനസ്സിൽ നിന്നും എന്തൊക്കെയോ ഒഴുകിപ്പോയപോലെ....ഇത് കാണുമോ എന്നറിയില്ല... എങ്കിലും നമിക്കുന്നു ഞാൻ 🙏🏽🙏🏽🙏🏽🙏🏽👌👌👌💖💖
Hare Rama Hare Rama Rama Rama Hare Hare 🔥 Hare Rama Hare Rama Rama Rama Hare Hare 🔥 Hare Rama Hare Rama Rama Rama Hare Hare 🔥👏👏👏
പാരായണം സൂപ്പർ
അഭിനന്ദനങ്ങൾ 👍👍👍👍👍
Superb............molu.
Hare Rama hare Rama hare Rama
Hare Krishna hare Krishna hare Krishna.
🙏🏻🙏🏻🙏🏻ഓം നമോ ഭഗവതേ വാസുദേവായ🙏🏻ഹരേ രാമാ ഹരേ കൃഷ്ണാ ❤️🙏🏻നമസ്തേ രാമരാമ!നമസ്തേ രാമചന്ദ്ര! നമസ്തേ രാമരാമ! നമസ്തേ രാമഭദ്ര!, സന്തതം നമോസ്തുതേ ഭഗവൻ! നമോസ്തുതേ ചിന്തയേ ഭവച്ചരണാംബുജം നമോസ്തുതേ...❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
Molu വായന അതി മനോഹരം 👌🏻🙏🏻
ഹരേ രാമ രാമ രാമ.
ഇതുപോലെ പല സ്തുതികളും രാമായണത്തിൽ ഉണ്ടല്ലോ. എല്ലാം ഇതുപോലെ അവതരിപ്പിക്കുമോ. 🙏
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏
Manassine kulirmayegunna aalapanum thanks god bless you
nalla alapanam,hare rama hare rama rama rama harae hare
Love U Asha Molu
വളരെ നന്നായി പാരായണം ചെയ്തു 👌🙏
🙏 just started read the Ahlya Sthuthi
അതി ഗംഭീരം 🙏🙏🙏
രാമ രാമ ഹരേരാമ ഭക്തിനിർഭരമായ പാരായണം.ഉച്ചാരണ സ്ഫുടത അതി മനോഹരം.All the best.🎉(നിവിളക്കിന്റ തിരി വായിക്കന്നയാളിന്റെ നേരെയാണ് വേണ്ടത്)
Hare rama hare rama rama rama hare hare🙏
Good medam
ഹരേ രാമ ഹരേ
ദൈവാനുഗ്രഹമുള്ള യുവതി 🙏
ഹരേ
രാമ രാമ രാമ രാമ ഹരേഹരേ..... കർണ്ണങ്ങൾ ആനന്ദ
ആനന്ദമയം...എനിക്ക് വായിക്കാനറിയാം പക്ഷെ ഇതുപോലെവായിക്കില്ല.... വസന്ത മോഹൻ
Hare Rama hare Rama Rama Rama hare hare Krishnaa hare Krishnaa Krishnaa Krishnaa hare Krishna nannayi paaraayanam cheyyunnu
Good 🎉🎉🎉
You,sabarimata.
You like, sabarimata,salam.
Hare Rama nalla bakthiyadarapurnamaya parayanam
മനോജവം മാരുത തുല്ല്യ വേഗം ജിതേന്ദ്രിയം ബുദ്ധിമവതാരിഷ്ടം വാതാന്മജം വാനരയുധമുഖം ശ്രീരാമ ദൂദം ശിരസാസ്മരാമി ജയ് ശ്രീരാം ജയ് ഹനുമാൻ ജീ 🙏🙏🙏
God bless you & your family
Hare Krishna Hare Rama
Bhakthi ,simple and sweet! Every one of us can follow this simple way! NamSkarams to you
നല്ലഭക്തിയോടുകുടിയആലാപനം🙏🙏🙏
Manoharamayittund.all the best
ആശ മോൾ വളരെ നന്നായി വായിച്ചിരിക്കുന്നു
അഭിനന്ദനങ്ങൾ
🌹🌹🌹 29 - 07 - 2023 🌹🌹🌹
Jai Sreeram 🙏
Jai Sitadevi 🙏
Jai Lakshman 🙏
Jai Hanuman 🙏
Madam, wonderful. God bless you.
Nice please about jerasanda vadham story
നാരായണാ അഖിലഗുരോ... നമസ്തേ 🙏
ശ്രവ്യ മധുരം 🙏 ഹരേ രാമ 🙏
ആലാപനം 👍👍
പാരായണം നന്നായിട്ടുണ്ട് ട്ടോ 🙏❤️👌❤️👌❤️🙏
Hare rama hare rama🙏🏼 beautiful ❤️
വളരെ നല്ല പാരായണം 🙏🙏🙏🙏🙏
May Rama bless you molu Ashakuttyyyy❤❤❤
Shri Ram jai ram jai jai ram🙏🙏🙏
If it's possible then upload entire ramayana then that will be a great blessing from your part to entire devoted people!
രാമ രാമ ഹരേ രാമ🙏
🙏🙏🙏🙏രാമ രാമ രാമ......
Super song and nice voice
Thanks 🙏🙏🙏
ജയ് ശ്രീറാം 🧡
ഹരേ രാമ മനോഹരം ,🙏❤ ബാലകാണ്ഡത്തിലെ അഹല്യാസ്തുതി .,ആശ കുട്ടിക്ക് നല്ല അക്ഷര സ്ഫുടത കേട്ടിരിക്കാൻ ഏവരും കൊതിക്കും ,പക്ഷേ അഹല്യാ ആരാ എന്ന് പോലും അറിയാത്ത പുതിയ കുട്ടികൾക്കും പലർക്കും വേണ്ടി ഈ ഭാഗത്തിൻ്റെ കഥയുടെ പൊരുൾ കൂടി പറഞ്ഞ ശേഷം ആലപിച്ചാൽ കുട്ടികൾ അടക്കം ഏവരും തന്നെ മൊത്തം ശ്രവിച്ച് ഇരിക്കും.. .. ഇത് മനസ്സിലാക്കി ശ്രവിക്കുന്ന എ വരെയും, എത്ര പാപം ചെയ്തവരെയും കാലശേഷം സ്വർഗ്ഗം പ്രാപിക്കുന്ന എന്ന മഹത് കർമ്മം ആണ് ഈ ആലാപനത്തിലൂടെ ലക്ഷ്യമിടുന്നത്. .ആശ കുട്ടിയിലൂടെ അത് നടക്കട്ടെ ,ഹരേ രാമ 🙏❤🌹
Story also Parayuuuu for kids❤❤❤
അതി മനോഹരം🙏👍
Very good very good God bless you
U.s.a
Hare Rama hare Rama Rama Rama hare hare hare krishna hare Krishna Krishna Krishna hare hare 🙏🙏🙏🙏🙏🙏
വളരെ ഭക്തിയോടുകൂടിയുള്ള പാരായണം. ശബ്ദവും നല്ലത്. കേട്ടിരിക്കാൻ നല്ല രസം
🙏🙏🙏🙏👍🙏🙏🙏
Namasthe sahodari 🙏....
Super sister the song and God bless you sister and your family
Very very happy, super🥀🥀🥀
Great! The vibrant of majestic voice that bends itself towards Rama, makes me have more bhakti. Keep singing devotional songs. If you sang in Tamil or Sanskrit songs like Vishnu Sahasranamam, Siva Sahasranamam, etc., all Hindus would feel bhakti.
Why don't you show the picture of Bhagavan
Hare RAMA Hare RAMA Rama rama HARE Hare Hare Krishna Hare Krishna k Krishna Hare Hare 🙏🙏🙏🌹❤️
Excellent 👍👍