എന്തൊക്കെയാണെങ്കിലും ലിയോക്ക് അമ്മയോടാണ് അവന് സ്നേഹം അച്ഛനോട് ഇഷ്ടം ഇല്ലാഞ്ഞാട്ടല്ല ആൺമക്കൾക്കു അമ്മയോടും പെണ്മക്കൾക്കു അച്ഛനോടും ആണ് സ്നേഹം ഉണ്ടാവുക അതു സ്വപാവികമായി അതു പ്രകൃതി നിയമമാണ് അതൊക്കെ പോട്ടേ രണ്ടു മക്കളും നിങ്ങളുടെ മക്കളാണ് രണ്ടുപേരും നിങ്ങളെ സ്നേഹിക്കുന്നുണ്ട് അതു ചില വെത്യാസം ഉണ്ടെന്നു മാത്രം ലൈക്കക്കു അച്ഛനോടും ലിയോക്ക് അമ്മയോടും എന്തായാലും രണ്ടുപേരും. നല്ല മുത്ത് മണികളാണ് സൂപ്പർ ലിയോ ലൈക്ക ♥️♥️♥️
അമ്മക്കുട്ടി ആണ് ലിയോ അത് മനസിൽ ആകണം എങ്കില അവൻ എവിടെ എങ്കിലും പോയിട്ടു വന്നാൽ അവൻ വന്നാൽ ഉടനെ അമ്മയെ കാണാൻ ഒരു ഓട്ടം ആണ് അത് പല വീഡിയോ യിലും കാണാം ❤❤❤❤❤
Leo 🦁 chiyoooo ഞാൻ ഒന്നും അറിഞ്ഞില്ല...അച്ഛൻ കുറച്ചു നേരം ബന്ധനസ്ഥൻ ആയി ഇരിക്കണം😂😂പക്ഷേ അമ്മയെ കെട്ടാൻ ഞാൻ സമ്മതികൂല 😂😂laika മോൾ...❤❤പെണ്കുട്ടികൾ ഇപ്പോഴും അച്ഛൻ ഫാൻസ് അമ്മയോട് ഒരുപാട് സ്നേഹം മനസ്സിൽ സൂക്ഷിക്കും .❤❤
അവനറിയാം തിന്നാൻ വേണമെങ്കിൽ അമ്മ ഉണ്ടാക്കണമെന്ന് അതുകൊണ്ടാണ് അമ്മയോട് അധികം സ്നേഹം❤❤❤❤😊 പിന്നെ ഒരാളോട് പണം വേണോ സ്നേഹം വേണം എന്ന് ചോദിച്ചാൽ ആ വ്യക്തി പണമായി ആവശ്യപ്പെട്ടു സ്നേഹം അതുകഴിഞ്ഞ്😅😅😅😅😅😅😅😅 പണത്തിനാണ് മുൻതൂക്കം
ആൺകുട്ടികൾ അങ്ങനെ അല്ലെ അമ്മയോട് ആണ് കൂടുതൽ ഇഷ്ടം but അച്ഛനോടും ഇഷ്ടം ഉണ്ട് ഇത്തിരി കൂടുതൽ അമ്മയോട് അത്രയും ഉള്ളു എന്നാലും മോൾ അച്ഛനെ ഓടി വന്നു രക്ഷിച്ചു 😂😂😂
ലേ ലിയോ അച്ഛനെ കുറിച്ച് നേരം കെട്ടിയിട്ട് എന്നുവെച്ച് കുഴപ്പമൊന്നുമില്ല പക്ഷേ അമ്മയെ കെട്ടിയിട്ടാൽ ഉച്ചയ്ക്കുള്ള ഊണ് ലേറ്റ് ആവും അത് എനിക്ക് പറ്റില്ല 😄😄😄
അച്ഛൻ ജോലിക്കും മറ്റ് ആവശ്യങ്ങൾക്ക് പുറത്തു പോകും അപ്പോൾ ഭക്ഷണവും മറ്റു കാര്യങ്ങളും നോക്കുന്നത് അമ്മയല്ലേ അപ്പോൾ അമ്മയോട് ഒരു പൊടിക്ക് സ്നേഹം കൂടും അത് അമ്മസ്നേഹം അതുപോലെ തന്നെ അച്ഛനോടും സ്നേഹം ആണ് കുട്ടന്. പിന്നെ പെൺ കൊച്ചിന് കുസൃതി കൂടുതൽ കാരണം ഒരു പിടി സ്നേഹം അച്ഛനോട് ഇപ്പോൾ ശരിയായില്ലേ 😅😅
അച്ഛന് ഇത് വരെ മനസ്സിലായില്ലേ പെണ്മക്കൾ ക്ക് അച്ഛനോടും, ആൺമക്കൾക്കു അമ്മയോടും ആണ് കുറച്ചു സ്നേഹം കൂടുതൽ 😂😂😂😍😍😍😍😍
Laika so sweet
😊 അത് ഒരു നഗ്നസത്യമാണ് 😊
...😘😘😘...
😃😃😃
❤️❤️❤️❤️
എന്തൊക്കെയാണെങ്കിലും ലിയോക്ക് അമ്മയോടാണ് അവന് സ്നേഹം അച്ഛനോട് ഇഷ്ടം ഇല്ലാഞ്ഞാട്ടല്ല ആൺമക്കൾക്കു അമ്മയോടും പെണ്മക്കൾക്കു അച്ഛനോടും ആണ് സ്നേഹം ഉണ്ടാവുക അതു സ്വപാവികമായി അതു പ്രകൃതി നിയമമാണ് അതൊക്കെ പോട്ടേ രണ്ടു മക്കളും നിങ്ങളുടെ മക്കളാണ് രണ്ടുപേരും നിങ്ങളെ സ്നേഹിക്കുന്നുണ്ട് അതു ചില വെത്യാസം ഉണ്ടെന്നു മാത്രം ലൈക്കക്കു അച്ഛനോടും ലിയോക്ക് അമ്മയോടും എന്തായാലും രണ്ടുപേരും. നല്ല മുത്ത് മണികളാണ് സൂപ്പർ ലിയോ ലൈക്ക ♥️♥️♥️
ആൺമക്കൾക്ക് അമ്മസ്നേഹവും പെണ്മക്കൾക്ക് അച്ഛൻസ്നേഹവും പണ്ടേ ഇമ്മിണി കൂടുതൽ അല്ലേ അച്ഛാ ❤❤❤❤
ഇന്നത്തെ വീഡിയോ ഒന്നു കണ്ണ് നിറഞ്ഞു.ഒത്തിരി സ്നേഹത്തോടെ ❤️❤️❤️
അമ്മ അവന് food വാരി ക്കൊടു ക്കുന്നുണ്ടാവും അല്ലാതെ അച്ഛനോട് ഇഷ്ടമില്ലാഞ്ഞിട്ടല്ലാ❤❤❤❤❤
അമ്മ അച്ഛനെ കെട്ടുമ്പോൾ ഞാൻ കരുതി അച്ഛനും അമ്മയും സ്നേഹിക്കുകയാണെന്ന. അല്ലാതെ അച്ഛനോട് സ്നേഹമില്ലാഞ്ഞിട്ടല്ല അച്ഛാ ലിയോ കുട്ടൻ 🥰
വാസ്തവം
അമ്മയ്ക്കും അങ്ങനെയാണല്ലോ ലൈക്ക മോളോട് ഉള്ളതിനേക്കാളും സ്നേഹം ലിയോ മോനോട് ആണല്ലോ ❤❤❤❤
ലിയോ മോനെ ഉമ്മ 😘 ലൈക ചക്കര ഉമ്മ 😘
ലെ leo:അത് പിന്നെ അച്ഛനായാലും അമ്മയായാലും എനിക്ക് ഒരേപോലെ ആണ്. പക്ഷെ ചോദിച്ചാൽ അമ്മയോട് ഒരൽപ്പം ichiri😁♥️
ഭാഗ്യം ചെയ്ത കുട്ടികൾ. നല്ല കുടുംബം.എല്ലാ ഭാവുകങ്ങളും നേരുന്നു. 🙏
❤❤❤❤❤❤❤❤❤❤❤ ലിയോക്കുട്ടനു അച്ഛനെയും അമ്മയെയും ഇഷ്ടപ്പെടുന്നു പ്രത്യേകിച്ചും അമ്മയോട് ഇത്തിരി കൂടി ഇഷ്ടപ്പെടുന്നു. ലിയോക്കുട്ടനും ലെയ്ക്കക്കുട്ടിക്കും ചക്കര വാവകളെ 😘😘😘😘😘😘😘😘😘😘😘😘🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🐕🦺🦮🦮🦮🦮🦮🦮🦮🦮🦮🦮🦮🦮🦮🦮💕💕💕💕💕💕💕💕💕💕👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏
പെൺകുട്ടികൾക്ക് അച്ഛനോടും ആൺകുട്ടികൾക്കു അമ്മയോടും ആണ് കൂടുതൽ ഇഷ്ടം ❤❤അതു പ്രകൃതി നിയമം ആണ് ❤❤👍🏻👍🏻sir 👍🏻
അമ്മ കുട്ടി, ലിയോ കീ ജയ്😂😂😂
Sir plants ellam super ayitunde bougainvillea rate ethra 😊
ലിയോ കുട്ടന് അമ്മയോട് കൂടുതൽ ഇഷ്ടഠ അച്ഛനെയും ഒരു പാട് ഇഷ്ട മാണ്. പാവമാണ് ലിയോ മോൻ ❤❤❤❤ലൈക്ക കുട്ടികുസൃതി കുട്ടിയാണ്❤❤❤
ആൺകുട്ടികൾക്ക് അമ്മയോടാണല്ലൊ കൂടുതൽ ഇഷ്ടം ഉണ്ടാവുക' അതുപോലെയാണ് ലിയൊ.
അച്ഛൻ, അമ്മ, ലിയോ ലൈക്ക, നല്ല വീഡിയോ ❤❤❤
അമ്മയെ കെട്ടിയിട്ടാൽ ചോറ് കിട്ടൂല്ല അച്ഛാ 😅😅😅😅😅😅
പാവം... ലിയോ മുത്ത് 🥰ലൈക മോളെ 🥰
Ethra kandalum mathiyakilla ivarude videos. Allelum anguttikalkku ammod aavum kooduthal sneham. Randuperum chakkarakuttikal aanutto
Aanmakkalk eppozhum ammayodayirikkum ishtam kooduthal. Penmakkalk achanodum. Athu thanneyanu evideyum kandathu😊😊❤❤
🥰🥰👌
നല്ല വിഡിയോ❤❤❤❤❤❤ ചിരിച്ചു പോകും .
Ammakuttanaanu leomon...muthukuttan😘😘😘laikamolum nalla kuttiyaanu keto..makkal 2 pereyum orupaadu ishtam ❤❤❤💕💕💝💝❣❣💞💞
അതിനാലാണ്പണ്ടുള്ളവർ പറഞ്ഞിരിക്കുന്നത്ആൺകുട്ടികൾക്ക് അമ്മയോടുംപെൺകുട്ടികൾക്ക് അച്ഛനോട് ആണ് സ്നേഹം
Leo ❤❤❤❤❤❤❤❤
Leo mon nalla kutti thanne pakshe leykka molku ellaverdedathu ore pol ulla snekannu aval pavanu❤🥰
അമ്മക്കുട്ടി ആണ് ലിയോ അത് മനസിൽ ആകണം എങ്കില അവൻ എവിടെ എങ്കിലും പോയിട്ടു വന്നാൽ അവൻ വന്നാൽ ഉടനെ അമ്മയെ കാണാൻ ഒരു ഓട്ടം ആണ് അത് പല വീഡിയോ യിലും കാണാം ❤❤❤❤❤
ലിയോ ലൈക 😘😘😘
🤣🤣🤣🤣👌🏻👌🏻👌🏻👌🏻
Ammede sundaran ❤❤
രണ്ടു പേരും. Super.. മുത്തുകൾ ❤❤..leo, lika 🥰🥰
So sweet Liyo and Lykka ❤❤❤❤❤❤
Ammachide chakkarakkuttan, Leomon ❤❤🎉🎉 ente Laikamolkku chakkarayumma ❤❤🎉🎉🎉🎉
സമ്മതിച്ചു മക്കളെ രണ്ടുപേർക്കും സ്നേഹമുണ്ട് 🥰🥰🥰🥰
Hai Acha ❤️💞💞Leokutta❤️💞💞Laika ❤️💞💞and family ❤️💞💞💞
ലിയോ കുട്ടൻ അമ്മയും അചഛനെയും ഇഷ്ടം ആണ്.❤❤❤laika കുട്ടികു അച്നോട് നല്ല സ്നേഹം ആണ് ❤❤❤. എല്ലാ മക്കളുംഅമ്മയോട് കൂടുതൽ ഇഷ്ടം തൊന്നുത് അല്ലെ ലിയോ 🥰🥰
ആൺകുട്ടികൾ അമ്മയോട് കുറുമ്പ് കാട്ടിയാലും അമ്മയോട് തന്നെയാണ് സ്നേഹം
Kayyilirippu kondalle...
Kanakkayi poyi ennu swantham LEO !!!😊
Ambada kallaaaa😃👍🥰🥰
Leokuttan is so sweet and funny, love you both Leokutta and Laika mol
❤Leokutta & Laikakutty❤ ishtam...
"Snahamanakhila Sara Moozhiyil".... ithu Achanil ninnum Ammayil ninnum Ivar padichittundu🥰🌹
😂😂അമ്മയെ കെട്ടുമ്പോൾ എന്താ മിടുക്കൻ
Rendu perukum nalla snehamana yellarodum ❤nalla kuttigal aana Leo and Laika ❤ nice 🙏🙏🙏
ലിയോ ❤❤❤❤❤❤❤
Leo amma mon laika achan mon❤❤❤❤❤
അച്ഛന്റെ മോളും അമ്മയുടെ മോനും..ലിയോ ലെയ്ക ഇഷ്ടം.
Leokuttanum Laikamolkum ningal 2 rendupaerum avarude swantham achanum ammayum thanneyaa..😇ningalae 2 aaleyum avark othiri ishttaanu ...💕karanam avark thunayaaytt ningalae ullu..🤗 athuknd avark ningalil angane vaerthiriv onnum undavillaatto...aunty maathramalla uncle oru divasam veetl illengilum avark sankadam varullo...🤗
മക്കൾ രണ്ടുപേരും സൂപ്പർ
❤🥰pets are different charector🙏❤🥰leo&leika 👌👌👍👍🥰❤
ലിയോ കുട്ടൻ ഇതൊക്കെ ഞാൻ കുറെ കണ്ടതാണ്😂😂😂😂😂😂❤❤❤❤❤❤❤❤ ചക്കര വാവകൾ 😘😘😘😘
Leokutta നും Laikakutty യും അമ്മയും അച്ഛനെയും ഇഷ്ടമാണ്. ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰
ലൈക ❤️അച്ഛൻ
ലിയോ ❤️അമ്മ 👌
ലിയോ നീ അമ്മയുടെ ചക്കര കുട്ടൻ തന്നെ 🥰❤️ ലൈക്ക എല്ലാത്തിനും മുന്നിൽ തന്നെ 🥰❤️
ലിയോ അമ്മേടെ മോനാ 🥰🥰
❤അമ്മക്കുട്ടൻ ലിയോ 🥰
Leo kuttan le : ende ammaya thottu kalichal kali marum😂😂😂. Love you both muthu manees♥️♥️♥️♥️♥️🙏🙌
Pavam😂chekanuanu liyo 😂😂😂😂👍👌🥳🥳🥳❤❤❤🎉🎉🎉Randu pereum oru pad estamanu
മുത്തുമണികൾ 😍
ആൺ മക്കൾക്ക് അമ്മയോട് ആൺ ഇഷ്ടം ❤❤❤
എനിക്കും ലിയോ നെ ഏറ്റവും ഇഷ്ട്ടം ❤❤❤❤
2muthumanukal leo laika❤❤❤
❤❤❤ Leokutta Laikakutty ❤❤❤❤
Leo 🦁 chiyoooo ഞാൻ ഒന്നും അറിഞ്ഞില്ല...അച്ഛൻ കുറച്ചു നേരം ബന്ധനസ്ഥൻ ആയി ഇരിക്കണം😂😂പക്ഷേ അമ്മയെ കെട്ടാൻ ഞാൻ സമ്മതികൂല 😂😂laika മോൾ...❤❤പെണ്കുട്ടികൾ ഇപ്പോഴും അച്ഛൻ ഫാൻസ് അമ്മയോട് ഒരുപാട് സ്നേഹം മനസ്സിൽ സൂക്ഷിക്കും .❤❤
Leokutta umma
അച്ഛന്റെയും അമ്മയുടെയും പൊന്നു മക്കൾ ❤❤❤❤🥰🥰🥰
അവനറിയാം തിന്നാൻ വേണമെങ്കിൽ അമ്മ ഉണ്ടാക്കണമെന്ന് അതുകൊണ്ടാണ് അമ്മയോട് അധികം സ്നേഹം❤❤❤❤😊 പിന്നെ ഒരാളോട് പണം വേണോ സ്നേഹം വേണം എന്ന് ചോദിച്ചാൽ ആ വ്യക്തി പണമായി ആവശ്യപ്പെട്ടു സ്നേഹം അതുകഴിഞ്ഞ്😅😅😅😅😅😅😅😅 പണത്തിനാണ് മുൻതൂക്കം
ലിയോ കുട്ടാ 🥰🥰🥰🥰🥰ലൈക്കപെണ്ണേ 🥰🥰🥰🥰🥰🥰
Leokuttaaaa❤❤❤❤❤❤❤❤❤❤Laikakuttyyy❤❤❤❤❤
സൂപ്പർ ദിലീപേട്ടൻ, LeoLaika
ലിയോ Laika ഹായ്. ലിയോകുട്ടന് അമ്മയോടും Laikamolkku അച്ഛനോടും ആണ് സ്നേഹം ❤❤❤😊😊😊
അമ്മക്കുട്ടൻ ലിയൊ
ലിയോ കുട്ടൻ അമ്മ മോൻ ആണ് 🥰❤️❤️🥰🥰❤️❤️
എനിക്കും അമ്മ ലിയോ നേ കളിപ്പിക്കുന്നതും ഓ നിക്കുന്നതും വഴക്ക് പറയുന്നതും കാണാൻ വലിയ ഇഷ്ടം ആണ് വീണ്ടും വീണ്ടും കാണും
ലെയ്ക മോൾ. അച്ഛന്റെ കൂടെ കൂടുതൽ സ്നേഹം ആണ്
ലിയോ. മോനും അതുപോലെ തന്നെ 👍🏼👍🏼👍🏼👍🏼
പിന്നെ അമ്മ അതു വേറെ ലെവൽ 😄😄😄😄
Leokutta laika molu❤❤❤
ലിയോ❤❤❤ലെയ്ക്ക❤❤❤❤
Cute video
രണ്ടെപേരുടേം വർത്താനം നല്ല രസമുണ്ട്
ആൺകുട്ടികൾ അങ്ങനെ അല്ലെ അമ്മയോട് ആണ് കൂടുതൽ ഇഷ്ടം but അച്ഛനോടും ഇഷ്ടം ഉണ്ട് ഇത്തിരി കൂടുതൽ അമ്മയോട് അത്രയും ഉള്ളു എന്നാലും മോൾ അച്ഛനെ ഓടി വന്നു രക്ഷിച്ചു 😂😂😂
അച്ഛന്റെയും അമ്മയുടെയും പൊന്നു മക്കൾ 👍❤️❤️❤️❤️
Aanmakkalk ammamaroda ishttam penmakkalk achanmarodum
❤️ 😍
As a realty girl Appa cellam boy Amma favorite ❤️ ❤
Leo& Laika super ❤
അച്ഛനും അമ്മയും ഇപ്പോൾ കെട്ടിയോനും കെട്ടിയോളും ആയ സാഹചര്യത്തിൽ മക്കളെയും കൂട്ടി ഒരു tour പോയി വരുന്നത് വളരെ അനിവാര്യമാണ്. എല്ലാ ആശംസകളും.
Nte kunjungalum engane thanne yayirunnu❤❤❤😢😢
Leo ക്ക് അറിയാം അമ്മ അച്ഛനെ ഉപദ്രവിക്കില്ല എന്ന് ❤
😃😍😍😍
Love your videos ❤
അമ്മയെ ആണെനിക്കിഷ്ട്ടം.❤
❤️😍💕😄🌹👌😃👍🤗😘♥️😊💋😂🙄😜😀👏😆😆😅😔🤔ഡാനി ❤️🌹
❤🥰👍
Leo Laika❤️❤️❤️❤️
ലേ ലിയോ അച്ഛനെ കുറിച്ച് നേരം കെട്ടിയിട്ട് എന്നുവെച്ച് കുഴപ്പമൊന്നുമില്ല പക്ഷേ അമ്മയെ കെട്ടിയിട്ടാൽ ഉച്ചയ്ക്കുള്ള ഊണ് ലേറ്റ് ആവും അത് എനിക്ക് പറ്റില്ല 😄😄😄
അച്ഛൻ ജോലിക്കും മറ്റ് ആവശ്യങ്ങൾക്ക് പുറത്തു പോകും അപ്പോൾ ഭക്ഷണവും മറ്റു കാര്യങ്ങളും നോക്കുന്നത് അമ്മയല്ലേ അപ്പോൾ അമ്മയോട് ഒരു പൊടിക്ക് സ്നേഹം കൂടും അത് അമ്മസ്നേഹം അതുപോലെ തന്നെ അച്ഛനോടും സ്നേഹം ആണ് കുട്ടന്. പിന്നെ പെൺ കൊച്ചിന് കുസൃതി കൂടുതൽ കാരണം ഒരു പിടി സ്നേഹം അച്ഛനോട് ഇപ്പോൾ ശരിയായില്ലേ 😅😅
❤❤❤adipoli
ലിഓ കുട്ടി 😂😂😂
Cute dogs
ലിയോകുട്ടന്റെ videos കൂടുതൽ കാണാൻ ആഗ്രഹം