ഞങ്ങൾ ആലപ്പുഴ ക്കാർക്ക് ജീവൻ ആണ് വള്ളം കളി , പൊഞ്ഞനത്തമ്മ വള്ളം വന്ന് ഇടിയ്ക്കുന്നത് കണ്ടപ്പോൾ സങ്കടമായി എത്ര കഷ്ടപ്പെട്ടാണ് ട്രയൽസും വള്ളത്തിൻ്റെ കാര്യങ്ങളും നോക്കി ഒരു മത്സരത്തിനായി വരുന്നത്, അങ്ങനെയുള്ള സമയങ്ങളിൽ ഭയവ് ചെയ്ത് ഇങ്ങനെയുള്ള ചെറുവളളങ്ങൾ ട്രാക്കിൽ വരരുത്, അത് സംഘാടകർ കളിയ്ക്ക് മുൻപ് ശ്രദ്ധിയ്ക്കുകയും ട്രാക്ക് ക്ലിയറൻസ് നടത്തുകയും വേണം, പങ്കെടുത്ത എല്ലാ ടീമുകൾക്കും അഭിനന്ദനങ്ങൾ🥰🥰🙏🙏

Chetta ponjanathamma alla THANIYAN aanu annu kooti muttiyathu manal vallathil
Ithente naadu ivida njan jenichu valarnnathu ippol dhubail irunnu ithu kanan sadhichathinu e vlog cheytha aalkoru big thanks👍njangalde bloodil alinju chernna game.kanumpol nostalgiya
താണിയൻ ❤️❤️❤️❤️
Super
💕💕💕
ഇതെവിടാ ഈ മത്സരം നടക്കുന്നത്
Gothuruth.north paravoor kazhinju moothakunnam pokunna vazhi
Athevideya
Near North paravoor
👍👍😀
ആരാണ് ജയിച്ചത്
പൊഞന തമ്മ
നേരത്തെ നീയും വള്ളം കളി മത്സരത്തിൽ പങ്കെടുക്കാറുണ്ടല്ലൊ. ഇപ്പോ നിർത്തിയൊ?