📍ഈ ഉപകാരപ്രദമായ video എല്ലാവർക്കും വാട്സ്ആപ്പിലൂടെയും മറ്റു share ചെയ്യുക,അത് ഇത് പൊലെയുള്ള ഇനിയും ചെയ്യാൻ നമ്മെ പ്രേരിപ്പിക്കും പിന്നെ നമ്മുടെ whatsapp ചാനലിൽ join ചെയ്താൽ എല്ലാം കാര്യങ്ങളും പെട്ടന്ന് തന്നെ ലഭിക്കും, അതിനായി താഴെ ക്ലിക്ക് ചെയ്യുക👇 whatsapp.com/channel/0029Va8g1t305MUgZmuv2W0Y
@@sahlaakbar4784 ഈസ നബി വന്നാൽ ഇതൊക്കെ ഉണ്ടാകുമോ 👇👇 👇 ومن ينادي اسمي الفا بخلوته.... عزما بهمته صرما لغفوته... أجبته مسرعا لأجل دعوته... فليدع يا عبد القادر محيي الدين... 💥ദൃഡനിശ്ചയത്തോട് കൂടിയും,അശ്രദ്ധ ഒഴിവാക്കിയും വിജനസ്ഥലത്ത് വെച്ച് ആരെങ്കിലും എന്റെ നാമം 1000 തവണ വിളിച്ചാല്‍, അവന്റെ വിളി കാരണത്താല്‍ ഞാന്‍ അതിശീഖ്രം ഉത്തരം ചെയ്യുന്നതാണ്.അത് കൊണ്ട് അവന്‍ “യാ അബ്ദുല്‍ ഖാദിര്‍ മുഹയുദ്ധീന്‍” എന്ന് വിളിച്ചു കൊള്ളട്
യുക്തിയിലും ബുദ്ധി യിലും ഉൾകൊള്ളുന്ന ഇസ്ലാം മതത്തെ ഇത് പോലെ മായാവി കഥകൾ കൊണ്ട് ഉസ്താദ് ദുമാർ നാറ്റിക്കുംഈ വിഷയം നിങ്ങൾ അഹ്മദിയാക്കളോട് സംസാരിച്ചു നോക്കൂ, ഈ പറഞ്ഞ കാര്യങ്ങൾ മായാവികഥകളാണെന്ന് നിങ്ങൾക്ക് മനസ്സിലാകും, ഇതിനെല്ലാം ആന്തരിക അർത്ഥങ്ങൾ ഉണ്ട്, ഇതെല്ലാം ആലങ്കാരികമായി പറഞ്ഞതാണ്
👉🏻👉🏻ഇസാനബി 👉🏻👉🏻👉🏻👉🏻👉🏻👉🏻👉🏻👉🏻ആകാശരോഹണം നടത്തിയതായി നിങ്ങൾ എങ്ങനെ പറയും... അങ്ങനൊരു കേട്ടുകഥ ക്രിസ്തീയ സമുദായത്തിന്റെ ആധികാരിക വിശ്വാസമാണ്... അതിന് പോലും തെളിവുകൾ ഇല്ല. എന്നിരിക്കെ നിങ്ങൾ എങ്ങിനെ ഇതു പോലെ കേട്ടുകഥകൾ മെനയുന്നു.... റസൂലുല്ലയുടെ മരണം വിശ്വസിക്കാത്തവരോട് ഖുർആനിലെ വചനമായ (ആര് മുഹമ്മതിനെ ആരാധിക്കുന്നുവോ അവര് ധരിച്ചു കൊള്ളട്ടെ മുഹമ്മദ് S അല്ലാഹുവിന്റെ ഒരു ദൂതൻ മാത്രമാണെന്ന്... അദ്ദേഹത്തിന് മുൻപ് ഉണ്ടായിരുന്ന എല്ലാ പ്രവാചകന്മാരും കലാഗതി പ്രാപിച്ചിട്ടുണ്ട്...( കഴിഞ്ഞു പോയി മരിച്ചുപോയി ) ഈ ഒരു ആയതോടു കൂടെയാണ് അവര് മുഹമ്മദ് നബിക്ക് മുന്നേ വന്ന എല്ലാ പ്രവാചകന്മാരും മരിച്ചിട്ടുള്ളത് പോലെ റസൂലുള്ളയും വഫാതായിട്ടുണ്ടെന്ന് വിശ്വസിച്ചതും..... +919207970320 wattsapp
❤ സാബിയുടേയും ഞങ്ങൾ പ്രേക്ഷകരുടേയും മഹാഭാഗ്യമാണ് ഉസ്താദ് ഇനിയും ഒരുപാട് അറിവുകൾ ഉസ്താദിൽ നിന്നും ലഭിക്കാനായ് കാത്തിരിക്കുന്നു രണ്ടുപേർക്കും الله ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ امين بارك الله فيكم جزاك لله خير
യുക്തിയിലും ബുദ്ധി യിലും ഉൾകൊള്ളുന്ന ഇസ്ലാം മതത്തെ ഇത് പോലെ മായാവി കഥകൾ കൊണ്ട് ഉസ്താദ് ദുമാർ നാറ്റിക്കുംഈ വിഷയം നിങ്ങൾ അഹ്മദിയാക്കളോട് സംസാരിച്ചു നോക്കൂ, ഈ പറഞ്ഞ കാര്യങ്ങൾ മായാവികഥകളാണെന്ന് നിങ്ങൾക്ക് മനസ്സിലാകും, ഇതിനെല്ലാം ആന്തരിക അർത്ഥങ്ങൾ ഉണ്ട്, ഇതെല്ലാം ആലങ്കാരികമായി പറഞ്ഞതാണ്
ഈ വിഷയം നിങ്ങൾ അഹ്മദിയാക്കളോട് സംസാരിച്ചു നോക്കൂ, ഈ പറഞ്ഞ കാര്യങ്ങൾ മായാവികഥകളാണെന്ന് നിങ്ങൾക്ക് മനസ്സിലാകും, ഇതിനെല്ലാം ആന്തരിക അർത്ഥങ്ങൾ ഉണ്ട്, ഇതെല്ലാം ആലങ്കാരികമായി പറഞ്ഞതാണ്
എന്റെ ഒരു സുഹൃത്ത് മഞ്ഞപിത്തം വന്ന് കരളിനെ ബാധിച്ച് വളരെ സീരിയസായി കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ അഡ്മിറ്റാണ്. 33വയസ്സ് മാത്രമാണ് പ്രായം. മൂന്നു മക്കളുടെ ഉമ്മയാണ് അവരുടെ അസുഖം മാറാൻ വേണ്ടി ദുഃആയിൽ ഉൾപെടുത്തണേ.കരൾ മാറ്റിവെക്കണം എന്നാണ് ഡോക്ടർ പറയുന്നത്
അള്ളാഹു അവരുടെ രോഗം പെട്ടെന്ന് ശിഫ നൽകട്ടെ. പറ്റുന്നവരൊക്കെ ദുആ ചെയ്യുക കാരണം റഹ്മത്തിന്റ മലക്കുകൾ സാദാ സമയം ഭൂമിയിൽ ഉള്ള സമയം ആണ് ആരുടെ ദുആ സ്വീകരിക്കും അറിയില്ല എല്ലരും ദുആ ചെയ്യുക
33-ാം വയസ്സിൽ കുരിശ്ശിൽ മരിച്ച യേശുവിനെ വിളിച്ചു പ്രാർത്ഥിച്ചാൽ സത്യമായ് ഇയാൾ രക്ഷപ്പെടും ഉറപ്പ് തരുന്നു ആകശത്തിലും ഭൂമിയിലും രക്ഷക്കായ വേറൊരു നാമവും നൽകപ്പെട്ടിട്ടില്ല സുഖം പ്രാപിച്ചു കഴിഞ്ഞ് കമൻ്റ് സാക്ഷ്യമായ് ഇടണമെ
ബാറക് അല്ലാഹ്... നല്ല അറിവുകൾ... എത്ര കേട്ടാലും മതിവരാത്ത കാര്യങ്ങളാണ്... മുത്തു നബി(സ) തങ്ങളുടെ തിരു ജീവിതവും, മഹദി ഇമാമിന്റെ ആഗമാനവും,ഈസ(അ ) ന്റെ രംഗപ്രവേശനവും, ഹളിർ നബി യെ സമ്മന്ധിച്ച അറിവുകളും.... ഈസ (അ ) രംഗപ്രവേശനത്തെ കുറിച് ഇത്രയും നല്ല അറിവുകൾ ഞങ്ങളിലേക്ക് എത്തിച്ചു തരുന്ന ഉസ്താദിന് ആഫിയത്തും ഇസ്സതും റബ്ബ് swt നൽകി അനുഗ്രഹിക്കുമാറാകട്ടെ 🤲🏻

@@anwarsadikh9904😂യുക്തി കൊണ്ടും ബുദ്ധികൊണ്ടും ദൈവമുണ്ടെന്നും :അത് ഒന്നാണോ? എന്നും അതല്ല അനേകായിരമാണോ? എന്നും എങ്ങനെ അറിയും: ? മാത്രവുമല്ല: സ്വർഗം നരകം മലക്ക് ജിന്ന് പിശാച്ച് എന്നിത്യാതിസാധനങ്ങളൊക്കെ ഉണ്ടെന്നോ ഇല്ലന്നോ എങ്ങനെ മനസ്സിലാക്കാൻ കഴിയും? നിങ്ങൾ വിശ്വസിക്കുന്ന മുൻ കാല പ്രവാചകന്മാർ ജീവിച്ചിരുന്നിരുന്നോ? അതല്ല അതൊക്കെ നാടേടി കഥയിലെ കഥാപാത്രങ്ങളാണോ? എന്ന് യുക്തി കൊണ്ടോ ബുദ്ധികൊണ്ടോ എങ്ങനെ തെളിയിക്കും😂😂?
ബൈബിൾ മനസ്സിരുത്തി വായിക്കുന്ന ഏതൊരാൾക്കും യേശു തന്റെ ജനതയായ ഇസ്രായേലിലേക്ക് മാത്രം നിയോഗിക്കപെട്ടവനാണെന്ന് മനസ്സിലാകും. ചില ഉദാഹരണങ്ങൾ കൂടി താഴെ കൊടുക്കുന്നു. (1). “പന്ത്രണ്ടുപേരെയും യേശു അയക്കുമ്പോൾ അവരോടു ആജ്ഞാപിച്ചതെന്തെന്നാൽ: “ജാതികളുടെ അടുക്കൽ പോകാതെയും ശമര്യരുടെ പട്ടണത്തിൽ കടക്കാതെയും യിസ്രായേൽഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കൽ തന്നേ ചെല്ലുവിൻ”- (മത്തായി 10: 5,6) (2). “മനുഷ്യപുത്രൻ തന്റെ മഹത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽഗോത്രം പന്ത്രണ്ടിന്നും ന്യായം വിധിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു” - (മത്തായി 19:28) (3). “ഞാൻ അവർക്കു വേണ്ടി (യഹൂദർക്ക് വേണ്ടി മാത്രം) അപേക്ഷിക്കുന്നു; ലോകത്തിന്നു വേണ്ടി അല്ല; നീ എനിക്കു തന്നിട്ടുള്ളവർ നിനക്കുള്ളവർ ആകകൊണ്ടു അവർക്കു വേണ്ടിയത്രേ ഞാൻ അപേക്ഷിക്കുന്നതു” - (യോഹന്നാൻ 17:9) (4). “ഞാൻ അവർക്കു വേണ്ടിയാണു പ്രാർഥിക്കുന്നത്; ലോകത്തിനുവേണ്ടിയല്ല, അങ്ങ് എനിക്കു തന്നവർക്കു വേണ്ടിയാണ് പ്രാർഥിക്കുന്നത്”- (യോഹന്നാൻ 17:9 POC Bible) (5). കർത്താവേ, നീ നിന്നെ ഞങ്ങൾക്കു വെളിപ്പെടുത്താൻ പോകുന്നു, എന്നാൽ , ലോകത്തിനു വെളിപ്പെടുത്തുകയില്ല എന്നു പറഞ്ഞതെന്താണ്? - (യോഹന്നാൻ 14:22) (6). “ .. എന്റെ ജനമായ യിസ്രായേലിനെ മേയ്പാനുള്ള തലവൻ നിന്നിൽനിന്നു പുറപ്പെട്ടുവരും”- (മത്തായി 2:6) (7). "ഹോസാന! കർത്താവിന്റെ നാമത്തിൽ വരുന്നവനും ഇസ്രായേലിന്റെ രാജാവുമായവൻ വാഴ്ത്തപ്പെട്ടവൻ ..” - (യോഹന്നാൻ 12:13) (8). “ഞങ്ങളോ അവൻ യിസ്രായേലിനെ വീണ്ടെടുപ്പാനുള്ളവൻ എന്നു ആശിച്ചിരുന്നു; അത്രയുമല്ല, ഇതു സംഭവിച്ചിട്ടു ഇന്നു മൂന്നാം നാൾ ആകുന്നു” - (ലൂക്കോസ് 24:21) (9). “അവൻ യാക്കോബുഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും ..” - (ലൂക്കോസ് 1:33) (10) .“അതിന്നു അവൻ: “യിസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല” എന്നു ഉത്തരം പറഞ്ഞു” (മത്തായി 15:24)
ഈ വിഷയം നിങ്ങൾ അഹ്മദിയാക്കളോട് സംസാരിച്ചു നോക്കൂ, ഈ പറഞ്ഞ കാര്യങ്ങൾ മായാവികഥകളാണെന്ന് നിങ്ങൾക്ക് മനസ്സിലാകും, ഇതിനെല്ലാം ആന്തരിക അർത്ഥങ്ങൾ ഉണ്ട്, ഇതെല്ലാം ആലങ്കാരികമായി പറഞ്ഞതാണ്
ഈസ നബി വന്നാൽ ഇതൊക്കെ ഉണ്ടാകുമോ 👇👇 👇 ومن ينادي اسمي الفا بخلوته.... عزما بهمته صرما لغفوته... أجبته مسرعا لأجل دعوته... فليدع يا عبد القادر محيي الدين... 💥ദൃഡനിശ്ചയത്തോട് കൂടിയും,അശ്രദ്ധ ഒഴിവാക്കിയും വിജനസ്ഥലത്ത് വെച്ച് ആരെങ്കിലും എന്റെ നാമം 1000 തവണ വിളിച്ചാല്‍, അവന്റെ വിളി കാരണത്താല്‍ ഞാന്‍ അതിശീഖ്രം ഉത്തരം ചെയ്യുന്നതാണ്.അത് കൊണ്ട് അവന്‍ “യാ അബ്ദുല്‍ ഖാദിര്‍ മുഹയുദ്ധീന്‍” എന്ന് വിളിച്ചു കൊള്ളട്
ഈ വിഷയം നിങ്ങൾ അഹ്മദിയാക്കളോട് സംസാരിച്ചു നോക്കൂ, ഈ പറഞ്ഞ കാര്യങ്ങൾ മായാവികഥകളാണെന്ന് നിങ്ങൾക്ക് മനസ്സിലാകും, ഇതിനെല്ലാം ആന്തരിക അർത്ഥങ്ങൾ ഉണ്ട്, ഇതെല്ലാം ആലങ്കാരികമായി പറഞ്ഞതാണ്
യുക്തിയിലും ബുദ്ധി യിലും ഉൾകൊള്ളുന്ന ഇസ്ലാം മതത്തെ ഇത് പോലെ മായാവി കഥകൾ കൊണ്ട് ഉസ്താദ് ദുമാർ നാറ്റിക്കുംഈ വിഷയം നിങ്ങൾ അഹ്മദിയാക്കളോട് സംസാരിച്ചു നോക്കൂ, ഈ പറഞ്ഞ കാര്യങ്ങൾ മായാവികഥകളാണെന്ന് നിങ്ങൾക്ക് മനസ്സിലാകും, ഇതിനെല്ലാം ആന്തരിക അർത്ഥങ്ങൾ ഉണ്ട്, ഇതെല്ലാം ആലങ്കാരികമായി പറഞ്ഞതാണ്
5 ആകാശത്തെ സൃഷ്ടിച്ചു വിരിക്കയും ഭൂമിയെയും അതിലെ ഉല്പന്നങ്ങളെയും പരത്തുകയും അതിലെ ജനത്തിന്നു ശ്വാസത്തെയും അതിൽ നടക്കുന്നവർക്കു പ്രാണനെയും കൊടുക്കയും ചെയ്ത യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു: 6 കുരുട്ടുകണ്ണുകളെ തുറപ്പാനും ബദ്ധന്മാരെ കുണ്ടറയിൽ നിന്നും അന്ധകാരത്തിൽ ഇരിക്കുന്നവരെ കാരാഗൃഹത്തിൽനിന്നും വിടുവിപ്പാനും 7 യഹോവയായ ഞാൻ നിന്നെ (ഏകജാത പുത്രനായ യേശുക്രിസ്തുവിനെ) നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ (യഹൂദരല്ലാത്തവർ) പ്രകാശവും ആക്കും. 8 ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല. (യെശയ്യാ 42: 5-8) 14 പിതാവു പുത്രനെ ലോകരക്ഷിതാവായിട്ടു അയച്ചിരിക്കുന്നു എന്നു ഞങ്ങൾ കണ്ടു സാക്ഷ്യം പറയുന്നു. 15 യേശു ദൈവപുത്രൻ എന്നു സ്വീകരിക്കുന്നവനിൽ ദൈവവും അവൻ ദൈവത്തിലും വസിക്കുന്നു. (1 യോഹന്നാൻ 4:14-15) 22 യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു. 23 പുത്രനെ നിഷേധിക്കുന്നവന്നു പിതാവുമില്ല; പുത്രനെ സ്വീകരിക്കുന്നവനു പിതാവും ഉണ്ടു. (1 യോഹന്നാൻ 2:22-23) 7 യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു. 8 ഞങ്ങളുടെ പ്രയത്നഫലം കളയാതെ പൂർണ്ണപ്രതിഫലം പ്രാപിക്കേണ്ടതിന്നു സൂക്ഷിച്ചുകൊൾവിൻ. 9 ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു. 10 ഒരുത്തൻ ഈ ഉപദേശവുംകൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കൽ വന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുതു; അവന്നു കുശലം പറകയും അരുതു. 11 അവന്നു കുശലം പറയുന്നവൻ അവന്റെ ദുഷ്‌പ്രവൃത്തികൾക്കു കൂട്ടാളിയല്ലോ. (2 യോഹന്നാൻ 1:7-11) 3 എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു. 4 ഒരുത്തൻ വന്നു ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ നിങ്ങൾക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോൾ നിങ്ങൾ പൊറുക്കുന്നതു ആശ്ചര്യം. (2 കൊരിന്ത്യർ 11: 3-4) യഹോവയായ ദൈവം തന്റെ ഏകജാതനായ പുത്രൻ യേശുക്രിസ്തുവിനെ ഭൂമിയിലേക്ക് അയച്ചുവെന്നും, കന്യകയിൽ പരിശുദ്ധാത്മാവിൽ ജനിച്ചുവെന്നും, സകല മനുഷ്യരുടെയും പാപത്തിന് പരിഹാരമായി ക്രൂശിൽ രക്തം ചിന്തി മരിച്ചുവെന്നും, മൂന്നാം ദിവസം മരണത്തിന് അധികാരിയായ പിശാചിനെയും ജയിച്ച് പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ ഉയിർത്തെഴുന്നേറ്റ്, നാല്പതാം ദിവസം സ്വർഗ്ഗാരോഹണം ചെയ്ത് പിതാവായ ദൈവത്തിൻ്റെ വലത്തു ഭാഗത്ത് ഇരുന്ന് എനിക്കു വേണ്ടി സദാ സമയവും പക്ഷവാദം ചെയ്യുന്നുവെന്ന് പൂർണമായി വിശ്വസിക്കുന്നവരിൽ പരിശുദ്ധാത്മാവാം ദൈവം വസിക്കുന്നു. ദൈവം ത്രീയേകമല്ലെന്നും, യേശു വെറും സാദാ മനുഷ്യനാണെന്നും പ്രവാചകനാണെന്നും (ഈസ നബി), ക്രൂശിൽ രക്തം ചിന്തി മരിച്ചില്ലെന്നും, മനുഷ്യന്റെ പാപത്തിന് എന്നേക്കുമുള്ള പരിഹാരം വരുത്തിയില്ലെന്നും വ്യാജപ്രചാരണം നടത്തി ആത്മീക വഞ്ചന നടത്തുന്നവരിൽ പിശാച് (എതിർക്രിസ്തുവിന്റെ ആത്മാവ്) വസിക്കുന്നു. ലോകത്ത് കന്യകയിൽ പുരുഷ ബന്ധമില്ലാതെ പരിശുദ്ധാത്മാവിൽ ജനിക്കുകയും, പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ ഉയിർത്തെഴുന്നേൽക്കുകയും ചെയ്തത് ഒരാൾ മാത്രമെയുള്ളൂ. അത് യേശുക്രിസ്തു മാത്രം. ബൈബിളിലെ യേശുക്രിസ്തുവും, ഖുറാനിലെ ഈസ്സ നബിയും തമ്മിൽ യാതൊരു ബന്ധവുമില്ല. ബൈബിളിൽ ഇല്ലാത്ത മറ്റൊരു സുവിശേഷമോ, മറ്റൊരു യേശുക്രിസ്തുവിനെയോ, മറ്റൊരു ആത്മാവിനെയോ പ്രസംഗിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവരെ ശപിക്കപ്പെട്ടവർ എന്നാണ് ദൈവം വിളിക്കുന്നത്. മറ്റൊരു സുവിശേഷവും മറ്റൊരു യേശുവിനെയും പ്രസംഗിക്കുന്നവർ ആത്മീക വഞ്ചകൻമാരും, പിശാചിൻ്റെ സന്തതികകളുമാണ്. അവരെ വിട്ടു ഒഴിഞ്ഞു പോകുക. അവരെ ദൈവസഭയിൽ പ്രസംഗിക്കാനോ, വീട്ടിൽ പോലും കയറ്റരുതെന്നാണ് ദൈവീക കൽപ്പന.
സാബിയുടെ ഈ യാത്ര കൊണ്ട് ഒരുപാട് അറിയാത്ത കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു,, ഇതുവരെ കേൾക്കാത്ത കാര്യങ്ങൾ,, സാബിമോന്റെ ഈ യാത്രയും കാര്യങ്ങൾ പറഞ്ഞു തരുന്ന ഉസ്താദിന്റെയും ഈ സംഭാഷണങ്ങൾ ഒരു സ്വാലിഹായ അമലായി അല്ലാഹു സ്വീകരിക്കട്ടെ ആമീൻ,,,എല്ലാവർക്കും അല്ലഹു ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ 🤲🤲🤲🤲🤲
യുക്തിയിലും ബുദ്ധി യിലും ഉൾകൊള്ളുന്ന ഇസ്ലാം മതത്തെ ഇത് പോലെ മായാവി കഥകൾ കൊണ്ട് ഉസ്താദ് ദുമാർ നാറ്റിക്കുംഈ വിഷയം നിങ്ങൾ അഹ്മദിയാക്കളോട് സംസാരിച്ചു നോക്കൂ, ഈ പറഞ്ഞ കാര്യങ്ങൾ മായാവികഥകളാണെന്ന് നിങ്ങൾക്ക് മനസ്സിലാകും, ഇതിനെല്ലാം ആന്തരിക അർത്ഥങ്ങൾ ഉണ്ട്, ഇതെല്ലാം ആലങ്കാരികമായി പറഞ്ഞതാണ്
അവന്‍ ഒലിവുമലയില്‍ ഇരിക്കുമ്പോള്‍ ശിഷ്യന്‍മാര്‍ തനിച്ച് അവനെ സമീപിച്ചു പറഞ്ഞു: ഇതെല്ലാം എപ്പോള്‍ സംഭവിക്കുമെന്നും നിന്റെ ആഗമനത്തിന്റെയുംയുഗാന്തത്തിന്റെയും അടയാളമെന്താണെന്നും ഞങ്ങള്‍ക്കു പറഞ്ഞുതരണമേ! യേശു പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്‌ഷിച്ചുകൊള്ളുവിന്‍. പലരും എന്റെ നാമത്തില്‍ വന്ന്, ഞാന്‍ ക്രിസ്‌തുവാണ് എന്നുപറയുകയും അനേകരെ വഴിതെറ്റിക്കുകയും ചെയ്യും. നിങ്ങള്‍യുദ്‌ധങ്ങളെപ്പറ്റി കേള്‍ക്കും; അവയെപ്പറ്റിയുള്ള കിംവദന്തികളും. എന്നാല്‍, നിങ്ങള്‍ അസ്വസ്‌ഥരാകരുത്. കാരണം, ഇതെല്ലാം സംഭവിക്കേണ്ടതാണ്. എന്നാല്‍, ഇനിയും അവസാനമായിട്ടില്ല. ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും ഉണര്‍ന്നെഴുന്നേല്‍ക്കും. ക്‌ഷാമങ്ങളും ഭൂകമ്പങ്ങളും പലസ്‌ഥലങ്ങളിലും ഉണ്ടാകും. ഇതെല്ലാം ഈറ്റുനോവിന്റെ ആരംഭം മാത്രമാണ്. അവര്‍ നിങ്ങളെ പീഡനത്തിന് ഏല്‍പിച്ചുകൊടുക്കും. അവര്‍ നിങ്ങളെ വധിക്കും. എന്റെ നാമം നിമിത്തം സര്‍വജനങ്ങളും നിങ്ങളെ ദ്വേഷിക്കും. അനേകര്‍ വിശ്വാസം ഉപേക്‌ഷിക്കുകയും പരസ്‌പരം ഒറ്റിക്കൊടുക്കുകയും ദ്വേഷിക്കുകയും ചെയ്യും. നിരവധി വ്യാജപ്രവാചകന്‍മാര്‍ പ്രത്യക്‌ഷപ്പെട്ട് അനേകരെ വഴിതെറ്റിക്കും. അധര്‍മം വര്‍ധിക്കുന്നതിനാല്‍ പലരുടെയും സ്‌നേഹം തണുത്തുപോകും. എന്നാല്‍, അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്‌ഷിക്കപ്പെടും. എല്ലാ ജനതകളുടെയും സാക്‌ഷ്യത്തിനായി രാജ്യത്തിന്റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അതിനുശേഷം അന്ത്യം ആഗതമാകും. മത്തായി 24 : 3-14(ബൈബിൾ)
ഈ വിഷയം നിങ്ങൾ അഹ്മദിയാക്കളോട് സംസാരിച്ചു നോക്കൂ, ഈ പറഞ്ഞ കാര്യങ്ങൾ മായാവികഥകളാണെന്ന് നിങ്ങൾക്ക് മനസ്സിലാകും, ഇതിനെല്ലാം ആന്തരിക അർത്ഥങ്ങൾ ഉണ്ട്, ഇതെല്ലാം ആലങ്കാരികമായി പറഞ്ഞതാണ്
അൽഹംദുലില്ലാഹ്, ഇങ്ങനെ യുള്ള അറിവുകൾ, മനസിലാക്കാൻ സാധിച്ചതിലും ഉസ്താദിനും, സാബികിനും വളരെ നന്ദി, ലളിതമായ രീതിയിൽ മനസ്സിലാക്കി തന്നതിലും. Jizakallahair. 🤝

❤ ഉസ്താദ് ഒരു അഹങ്കാര മില്ലാത്ത പണ്ഡിതനാണന്നും അറിവുകൾ എത്ര നന്നായിട്ടാണ് തെളിവ് സഹിതം അവതരിപ്പിക്കുന്നത് അല്ലാഹു ദീർഘായുസ്സ് നൽകി അൻ ഗ്രഹിക്ക ട്ടെ - ആമീൻ
മാഷാ അല്ലാഹ് ഉസ്താദിനും സാബിക്കും അള്ളാഹു ബർകത് ചെയ്യട്ടെ ഉസ്താദ് കൂടുതൽ ചരിത്രങ്ങൾ ഇനിയും പറഞ്ഞു തരുമെന്ന് പ്രതീക്ഷിക്കുന്നു എല്ലാം നല്ലത് പോലെ കേട്ടു അൽഹംദുലില്ലാഹ് 👍

അള്ളാഹു അനുഗ്രഹിക്കട്ടെ എല്ലാ വീഡിയോകളും ഉഷാറാണ്.ഒരു പക്ഷവും പിടിക്കാത്ത ദീനിന്റെ പക്ഷം മാത്രം. വളരെ അറിവുള്ള ഉസ്താദ്. അതുകൊണ്ടുതന്നെ നമ്മൾ എന്ത് കേൾക്കണം എന്ന് ഉസ്താദിന് ആഗ്രഹമുള്ള ഒരു വീഡിയോകൂടി താങ്കൾ ചെയ്യണം. അതൊരുപക്ഷെ പ്രേക്ഷകർ ആരുംതന്നെ ആവശ്യപ്പെട്ടില്ലായിരിക്കാം എങ്കിലും ഉസ്താതിന്റെ അറിവിന്റെ വെളിച്ചത്തിൽ.
ന്തൊരു മനുഷ്യൻ ആണ് ഉസ്താദ്. അറിവിന്റെ നിറകുടം. ചരിത്രങ്ങൾ അറിയുന്നവർക്കേ ഇങ്ങനെ ഉത്തരങ്ങൾ തരാൻ കഴിയൂ. നമ്മൾ കേൾക്കാത്ത എത്രെയോ കാര്യങ്ങൾ പറയുന്നു ഉസ്താദ്. നല്ലൊരു അറിവുള്ളവന് മാത്രമേ ചോദ്യങ്ങൾ ചോദിക്കാൻ കഴിയൂ. സാബി നന്നായി തന്നെ ചെയ്യുന്നു. പടച്ചവൻ അനുഗ്രഹിക്കട്ടെ. ആമീൻ
وَّ جَعَلَنِیۡ مُبٰرَکًا اَیۡنَ مَا کُنۡتُ ۪ وَ اَوۡصٰنِیۡ بِالصَّلٰوۃِ وَ الزَّکٰوۃِ مَا دُمۡتُ حَیًّا وَّ بَرًّۢا بِوَالِدَتِیۡ ۫ وَ لَمۡ یَجۡعَلۡنِیۡ جَبَّارًا شَقِیًّا وَ السَّلٰمُ عَلَیَّ یَوۡمَ وُلِدۡتُّ وَ یَوۡمَ اَمُوۡتُ وَ یَوۡمَ اُبۡعَثُ حَیًّا ”അദ്ദേഹം (ഈസാബ്‌നു മര്‍യം) പറഞ്ഞു: നിശ്ചയമായും ഞാന്‍ അല്ലാഹുവിന്റെ ദാസനാകുന്നു. എനിക്ക് അവന്‍ ഗ്രന്ഥം നല്‍കുകയും എന്നെ നബിയാക്കുകയും ചെയതിരിക്കുന്നു. ഞാന്‍ എവിടെയാണെങ്കിലും അവന്‍ എന്നെ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്‌കരിക്കുവാനും സക്കാത്ത് കൊടുക്കുവാനും അവന്‍ എനിക്ക് താക്കീത് നല്‍കിയിരിക്കുന്നു. അവന്‍ എന്നെ എന്റെ മാതാവിനോട് നന്നായി പെരുമാറുന്നവനും (ആക്കിയിരിക്കുന്നു). അവന്‍ എന്നെ ദുര്‍ഭഗനായ ധിക്കാരിയാക്കിയിട്ടില്ല. ഞാന്‍ ജനിച്ച ദിവസവും ഞാന്‍ മരിക്കുന്ന ദിവസവും ഞാന്‍ പുനരുദ്ധാനം ചെയ്യപ്പെടുന്ന ദിവസവും എന്റെ മേല്‍ സമാധാനം. (സൂറ!: മര്‍യം : 31-34 ) ഈസാനബി(അ) താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം സകാത്ത് നൽകണമെന്ന് അല്ലാഹു തന്നോട് താക്കീത് ചെയ്ത കാര്യം ഈ ആയത്തിലൂടെ വ്യക്തമായി പറയുന്നു. ആകാശത്ത് എന്ത് വരുമാനമാർഗ്ഗമാണ് ഈസാനബിക്കുള്ളത്,
കിതാബുൽ ഫിത്തനിൽ ഒരു ഹദീസ് ഉണ്ട്. പുണ്യ നബി പറയുന്നു എൻറെ ഉമ്മത്തിൽ നാല് ഭരണ രീതിയുണ്ടാവും ഒന്ന് പ്രവാചകത്വവും കാരുണ്യവും രണ്ട് കിലാഫത്തും കാരുണ്യവും മൂന്ന് രാജഭരണങൾ നാല് മർദ്ദിത ഭരണകൂടങ്ങൾ അഞ്ചാമത്തേത് മഹദിയായിരിക്കും രണ്ടാമത്തെ പോലെ ഭരികും.. ഒന്ന് ചിന്തിച്ചു നോക്കൂ ഈ ഒരു രിവായത്ത് നമ്മൾ നിൽക്കുന്നത് അവസാനത്തെതിലാണ് ...
📍ഈ ഉപകാരപ്രദമായ video എല്ലാവർക്കും വാട്സ്ആപ്പിലൂടെയും മറ്റു share ചെയ്യുക,അത് ഇത് പൊലെയുള്ള ഇനിയും ചെയ്യാൻ നമ്മെ പ്രേരിപ്പിക്കും
പിന്നെ നമ്മുടെ whatsapp ചാനലിൽ join ചെയ്താൽ എല്ലാം കാര്യങ്ങളും പെട്ടന്ന് തന്നെ ലഭിക്കും, അതിനായി താഴെ ക്ലിക്ക് ചെയ്യുക👇
whatsapp.com/channel/0029Va8g1t305MUgZmuv2W0Y
😊❤
പരസ്യം കുറച്ചാൽ നന്നായിരുന്നു
ഇത്തരത്തിലുള്ള ചരിത്രങ്ങൾ ഇനിയും വേണം. മാഷാഅല്ലാഹ് നല്ല arivukal
@@sahlaakbar4784 ഈസ നബി വന്നാൽ ഇതൊക്കെ ഉണ്ടാകുമോ 👇👇 👇
ومن ينادي اسمي الفا بخلوته....
عزما بهمته صرما لغفوته...
أجبته مسرعا لأجل دعوته...
فليدع يا عبد القادر محيي الدين...
💥ദൃഡനിശ്ചയത്തോട് കൂടിയും,അശ്രദ്ധ ഒഴിവാക്കിയും വിജനസ്ഥലത്ത് വെച്ച് ആരെങ്കിലും എന്റെ നാമം 1000 തവണ വിളിച്ചാല്‍, അവന്റെ വിളി കാരണത്താല്‍ ഞാന്‍ അതിശീഖ്രം ഉത്തരം ചെയ്യുന്നതാണ്.അത് കൊണ്ട് അവന്‍ “യാ അബ്ദുല്‍ ഖാദിര്‍ മുഹയുദ്ധീന്‍” എന്ന് വിളിച്ചു കൊള്ളട്
@@mujahidsunni434
ഉണ്ടാകും😮 അതെ നിങ്ങള്ക് ഉത്തെങ്ങനെ അറിയാൻ സാധിച്ചു😲
ഉസ്താദിന്റെ ശബ്ദവും അവതരണ രീതിയും എനിക്ക് ഒരുപാട് ഇഷ്ടമാണ്.
എത്രയും നേരം കേട്ടിരുന്നു പോകും
👍🏻🥰
യുക്തിയിലും ബുദ്ധി യിലും ഉൾകൊള്ളുന്ന ഇസ്ലാം മതത്തെ ഇത് പോലെ മായാവി കഥകൾ കൊണ്ട് ഉസ്താദ് ദുമാർ നാറ്റിക്കുംഈ വിഷയം നിങ്ങൾ അഹ്മദിയാക്കളോട് സംസാരിച്ചു നോക്കൂ, ഈ പറഞ്ഞ കാര്യങ്ങൾ മായാവികഥകളാണെന്ന് നിങ്ങൾക്ക് മനസ്സിലാകും, ഇതിനെല്ലാം ആന്തരിക അർത്ഥങ്ങൾ ഉണ്ട്, ഇതെല്ലാം ആലങ്കാരികമായി പറഞ്ഞതാണ്
@@anwarsadikh9904ningal udheshikkunnath ith Ellaam kallam aanennaano
@@anwarsadikh9904ahmadiyaakkal is kaffir wallahi
@@anwarsadikh9904😅😅😅 നി അഹമ്മദി ആണോ
ആർക്കും മനസ്സിലാവുന്ന രീതിയിൽ വേക്തമായ അവതരണം മാഷാ അല്ലാഹ് tabharaka അല്ലാഹ് ❤❤
♥️
👉🏻👉🏻ഇസാനബി 👉🏻👉🏻👉🏻👉🏻👉🏻👉🏻👉🏻👉🏻ആകാശരോഹണം നടത്തിയതായി നിങ്ങൾ എങ്ങനെ പറയും... അങ്ങനൊരു കേട്ടുകഥ ക്രിസ്തീയ സമുദായത്തിന്റെ ആധികാരിക വിശ്വാസമാണ്... അതിന് പോലും തെളിവുകൾ ഇല്ല. എന്നിരിക്കെ നിങ്ങൾ എങ്ങിനെ ഇതു പോലെ കേട്ടുകഥകൾ മെനയുന്നു.... റസൂലുല്ലയുടെ മരണം വിശ്വസിക്കാത്തവരോട് ഖുർആനിലെ വചനമായ (ആര് മുഹമ്മതിനെ ആരാധിക്കുന്നുവോ അവര് ധരിച്ചു കൊള്ളട്ടെ മുഹമ്മദ് S അല്ലാഹുവിന്റെ ഒരു ദൂതൻ മാത്രമാണെന്ന്... അദ്ദേഹത്തിന് മുൻപ് ഉണ്ടായിരുന്ന എല്ലാ പ്രവാചകന്മാരും കലാഗതി പ്രാപിച്ചിട്ടുണ്ട്...( കഴിഞ്ഞു പോയി മരിച്ചുപോയി ) ഈ ഒരു ആയതോടു കൂടെയാണ് അവര് മുഹമ്മദ് നബിക്ക് മുന്നേ വന്ന എല്ലാ പ്രവാചകന്മാരും മരിച്ചിട്ടുള്ളത് പോലെ റസൂലുള്ളയും വഫാതായിട്ടുണ്ടെന്ന് വിശ്വസിച്ചതും.....
+919207970320 wattsapp
❤ സാബിയുടേയും ഞങ്ങൾ പ്രേക്ഷകരുടേയും മഹാഭാഗ്യമാണ്
ഉസ്താദ്
ഇനിയും ഒരുപാട് അറിവുകൾ ഉസ്താദിൽ നിന്നും ലഭിക്കാനായ് കാത്തിരിക്കുന്നു രണ്ടുപേർക്കും الله ആഫിയത്തോടെയുള്ള ദീർഘായുസ്സ് നൽകട്ടെ امين
بارك الله فيكم
جزاك لله خير
ആമീൻ 🤲🏻
Aameen
Ameen🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢
യുക്തിയിലും ബുദ്ധി യിലും ഉൾകൊള്ളുന്ന ഇസ്ലാം മതത്തെ ഇത് പോലെ മായാവി കഥകൾ കൊണ്ട് ഉസ്താദ് ദുമാർ നാറ്റിക്കും
യുക്തിയിലും ബുദ്ധി യിലും ഉൾകൊള്ളുന്ന ഇസ്ലാം മതത്തെ ഇത് പോലെ മായാവി കഥകൾ കൊണ്ട് ഉസ്താദ് ദുമാർ നാറ്റിക്കുംഈ വിഷയം നിങ്ങൾ അഹ്മദിയാക്കളോട് സംസാരിച്ചു നോക്കൂ, ഈ പറഞ്ഞ കാര്യങ്ങൾ മായാവികഥകളാണെന്ന് നിങ്ങൾക്ക് മനസ്സിലാകും, ഇതിനെല്ലാം ആന്തരിക അർത്ഥങ്ങൾ ഉണ്ട്, ഇതെല്ലാം ആലങ്കാരികമായി പറഞ്ഞതാണ്
ഏറ്റവും നന്നായിട്ട് ഉള്ള അവതരണം ആണ് ഉസ്താതിന്റെ ❤️❤️❤️
👍🏻
ഉസ്താദിന്റെ വിലപ്പെട്ട അറിവുകൾ കേട്ടിരിക്കാൻ നല്ല ഒരു റാഹത്താണ്. ഇനിയും ഇങ്ങനത്തെ vedio പ്രതീക്ഷിക്കുന്നു.. Mashaallah
ഈ വിഷയം നിങ്ങൾ അഹ്മദിയാക്കളോട് സംസാരിച്ചു നോക്കൂ, ഈ പറഞ്ഞ കാര്യങ്ങൾ മായാവികഥകളാണെന്ന് നിങ്ങൾക്ക് മനസ്സിലാകും, ഇതിനെല്ലാം ആന്തരിക അർത്ഥങ്ങൾ ഉണ്ട്, ഇതെല്ലാം ആലങ്കാരികമായി പറഞ്ഞതാണ്
എന്റെ ഒരു സുഹൃത്ത് മഞ്ഞപിത്തം വന്ന് കരളിനെ ബാധിച്ച് വളരെ സീരിയസായി കോഴിക്കോട് മിംസ് ഹോസ്പിറ്റലിൽ അഡ്മിറ്റാണ്. 33വയസ്സ് മാത്രമാണ് പ്രായം. മൂന്നു മക്കളുടെ ഉമ്മയാണ് അവരുടെ അസുഖം മാറാൻ വേണ്ടി ദുഃആയിൽ ഉൾപെടുത്തണേ.കരൾ മാറ്റിവെക്കണം എന്നാണ് ഡോക്ടർ പറയുന്നത്
എത്രയും പെട്ടെന്നു ശിഫ നൽകട്ടെ.. ആമീൻ
ല്ലാഹു shifa നൽകട്ടെ
അള്ളാഹു അവരുടെ രോഗം പെട്ടെന്ന് ശിഫ നൽകട്ടെ. പറ്റുന്നവരൊക്കെ ദുആ ചെയ്യുക കാരണം റഹ്മത്തിന്റ മലക്കുകൾ സാദാ സമയം ഭൂമിയിൽ ഉള്ള സമയം ആണ് ആരുടെ ദുആ സ്വീകരിക്കും അറിയില്ല എല്ലരും ദുആ ചെയ്യുക
33-ാം വയസ്സിൽ കുരിശ്ശിൽ മരിച്ച യേശുവിനെ വിളിച്ചു പ്രാർത്ഥിച്ചാൽ സത്യമായ് ഇയാൾ രക്ഷപ്പെടും ഉറപ്പ് തരുന്നു ആകശത്തിലും ഭൂമിയിലും രക്ഷക്കായ വേറൊരു നാമവും നൽകപ്പെട്ടിട്ടില്ല സുഖം പ്രാപിച്ചു കഴിഞ്ഞ് കമൻ്റ് സാക്ഷ്യമായ് ഇടണമെ
അള്ളാഹു ശിയാക്കട്ടെ
We need more history ..........jazakallahu
Happy to watch & listen the islamic history
ബാറക് അല്ലാഹ്... നല്ല അറിവുകൾ... എത്ര കേട്ടാലും മതിവരാത്ത കാര്യങ്ങളാണ്... മുത്തു നബി(സ) തങ്ങളുടെ തിരു ജീവിതവും, മഹദി ഇമാമിന്റെ ആഗമാനവും,ഈസ(അ ) ന്റെ രംഗപ്രവേശനവും, ഹളിർ നബി യെ സമ്മന്ധിച്ച അറിവുകളും.... ഈസ (അ ) രംഗപ്രവേശനത്തെ കുറിച് ഇത്രയും നല്ല അറിവുകൾ ഞങ്ങളിലേക്ക് എത്തിച്ചു തരുന്ന ഉസ്താദിന് ആഫിയത്തും ഇസ്സതും റബ്ബ് swt നൽകി അനുഗ്രഹിക്കുമാറാകട്ടെ 🤲🏻
ഉസ്താദെ ഇത് ഇങ്ങനെ പ്രസംഗ രൂപത്തിൽ പറയാതെ മുന്നിലിരിക്കുന്ന ആൾക്ക് സാവധാനം ക്ലാസെടുക്കുന്ന രീതിയാണ് നല്ലത്
അൽഹംദുലില്ലാഹ് നല്ല അറിവുകൾ, ഇനിയും ഇതുപോലെ ഉള്ള വീഡിയോ എന്നും വിടണം, മോന്റെ ദുആയിൽ ഞങ്ങളെ ഉൾപെടുത്തണേ 🤲🤲🤲🌹
🤲
യുക്തിയിലും ബുദ്ധി യിലും ഉൾകൊള്ളുന്ന ഇസ്ലാം മതത്തെ ഇത് പോലെ മായാവി കഥകൾ കൊണ്ട് ഉസ്താദ് ദുമാർ നാറ്റിക്കുംഈ വിഷയം നിങ്ങൾ അഹ്മദിയാക്കളോട് സംസാരിച്ചു നോക്കൂ, ഈ പറഞ്ഞ കാര്യങ്ങൾ മായാവികഥകളാണെന്ന് നിങ്ങൾക്ക് മനസ്സിലാകും, ഇതിനെല്ലാം ആന്തരിക അർത്ഥങ്ങൾ ഉണ്ട്, ഇതെല്ലാം ആലങ്കാരികമായി പറഞ്ഞതാണ്
@@anwarsadikh9904❤Qq!ⁿ
@@anwarsadikh9904😂യുക്തി കൊണ്ടും ബുദ്ധികൊണ്ടും ദൈവമുണ്ടെന്നും :അത് ഒന്നാണോ? എന്നും അതല്ല അനേകായിരമാണോ? എന്നും എങ്ങനെ അറിയും: ? മാത്രവുമല്ല: സ്വർഗം നരകം മലക്ക് ജിന്ന് പിശാച്ച് എന്നിത്യാതിസാധനങ്ങളൊക്കെ ഉണ്ടെന്നോ ഇല്ലന്നോ എങ്ങനെ മനസ്സിലാക്കാൻ കഴിയും? നിങ്ങൾ വിശ്വസിക്കുന്ന മുൻ കാല പ്രവാചകന്മാർ ജീവിച്ചിരുന്നിരുന്നോ? അതല്ല അതൊക്കെ നാടേടി കഥയിലെ കഥാപാത്രങ്ങളാണോ? എന്ന് യുക്തി കൊണ്ടോ ബുദ്ധികൊണ്ടോ എങ്ങനെ തെളിയിക്കും😂😂?
@@anwarsadikh9904🤭🤭🤭nalla themesha
തീർച്ചയായും ഉപകാരപ്പെടുന്നു അൽഹംദുലില്ല
ബൈബിൾ മനസ്സിരുത്തി വായിക്കുന്ന ഏതൊരാൾക്കും യേശു തന്റെ ജനതയായ ഇസ്രായേലിലേക്ക് മാത്രം നിയോഗിക്കപെട്ടവനാണെന്ന് മനസ്സിലാകും. ചില ഉദാഹരണങ്ങൾ കൂടി താഴെ കൊടുക്കുന്നു.
(1). “പന്ത്രണ്ടുപേരെയും യേശു അയക്കുമ്പോൾ അവരോടു ആജ്ഞാപിച്ചതെന്തെന്നാൽ: “ജാതികളുടെ അടുക്കൽ പോകാതെയും ശമര്യരുടെ പട്ടണത്തിൽ കടക്കാതെയും യിസ്രായേൽഗൃഹത്തിലെ കാണാതെ പോയ ആടുകളുടെ അടുക്കൽ തന്നേ ചെല്ലുവിൻ”- (മത്തായി 10: 5,6)
(2). “മനുഷ്യപുത്രൻ തന്റെ മഹത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽഗോത്രം പന്ത്രണ്ടിന്നും ന്യായം വിധിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു” - (മത്തായി 19:28)
(3). “ഞാൻ അവർക്കു വേണ്ടി (യഹൂദർക്ക് വേണ്ടി മാത്രം) അപേക്ഷിക്കുന്നു; ലോകത്തിന്നു വേണ്ടി അല്ല; നീ എനിക്കു തന്നിട്ടുള്ളവർ നിനക്കുള്ളവർ ആകകൊണ്ടു അവർക്കു വേണ്ടിയത്രേ ഞാൻ അപേക്ഷിക്കുന്നതു” - (യോഹന്നാൻ 17:9)
(4). “ഞാൻ അവർക്കു വേണ്ടിയാണു പ്രാർഥിക്കുന്നത്; ലോകത്തിനുവേണ്ടിയല്ല, അങ്ങ് എനിക്കു തന്നവർക്കു വേണ്ടിയാണ് പ്രാർഥിക്കുന്നത്”- (യോഹന്നാൻ 17:9 POC Bible)
(5). കർത്താവേ, നീ നിന്നെ ഞങ്ങൾക്കു വെളിപ്പെടുത്താൻ പോകുന്നു, എന്നാൽ , ലോകത്തിനു വെളിപ്പെടുത്തുകയില്ല എന്നു പറഞ്ഞതെന്താണ്? - (യോഹന്നാൻ 14:22)
(6). “ .. എന്റെ ജനമായ യിസ്രായേലിനെ മേയ്പാനുള്ള തലവൻ നിന്നിൽനിന്നു പുറപ്പെട്ടുവരും”- (മത്തായി 2:6)
(7). "ഹോസാന! കർത്താവിന്റെ നാമത്തിൽ വരുന്നവനും ഇസ്രായേലിന്റെ രാജാവുമായവൻ വാഴ്ത്തപ്പെട്ടവൻ ..” - (യോഹന്നാൻ 12:13)
(8). “ഞങ്ങളോ അവൻ യിസ്രായേലിനെ വീണ്ടെടുപ്പാനുള്ളവൻ എന്നു ആശിച്ചിരുന്നു; അത്രയുമല്ല, ഇതു സംഭവിച്ചിട്ടു ഇന്നു മൂന്നാം നാൾ ആകുന്നു” - (ലൂക്കോസ് 24:21)
(9). “അവൻ യാക്കോബുഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും ..” - (ലൂക്കോസ് 1:33)
(10) .“അതിന്നു അവൻ: “യിസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല” എന്നു ഉത്തരം പറഞ്ഞു” (മത്തായി 15:24)
എന്ന് മത്തങ്ങാ
ബൈബിൾ കോപ്പി അടിച്ച് ഖുർആൻ എഴുതിയത് ആണ് പൊട്ടാ
അൽഹംദുലില്ലാഹ്
എത്ര നല്ല അവതരണ ശൈലി . ഉപകാര പ്രധമായ വീഡിയോ
അൽഹംദുലില്ലാഹ് 🤲🤲🤲
ഈ വിഷയം നിങ്ങൾ അഹ്മദിയാക്കളോട് സംസാരിച്ചു നോക്കൂ, ഈ പറഞ്ഞ കാര്യങ്ങൾ മായാവികഥകളാണെന്ന് നിങ്ങൾക്ക് മനസ്സിലാകും, ഇതിനെല്ലാം ആന്തരിക അർത്ഥങ്ങൾ ഉണ്ട്, ഇതെല്ലാം ആലങ്കാരികമായി പറഞ്ഞതാണ്
അൽഹംദുലില്ലാഹ്, വളരെ നല്ല ഒരു പരിശ്രമം ആണ് നിങ്ങൾ ഏവരും നടത്തുന്നത്!
🥰
യുക്തിയിലും ബുദ്ധി യിലും ഉൾകൊള്ളുന്ന ഇസ്ലാം മതത്തെ ഇത് പോലെ മായാവി കഥകൾ കൊണ്ട് ഉസ്താദ് ദുമാർ നാറ്റിക്കും
الحمد لـلـه✨الحمد لـلـه✨الحمد لـلـه
അൽഹംദുലില്ലാഹ്.. ഓരോ അറിവും വിലപ്പെട്ടതാണ്
ജസാക്കല്ലാഹ് ഖൈർ ❤
Mashallah mashallah mashallah usthade ❤❤❤❤
ഈസ നബി വന്നാൽ ഇതൊക്കെ ഉണ്ടാകുമോ 👇👇 👇
ومن ينادي اسمي الفا بخلوته....
عزما بهمته صرما لغفوته...
أجبته مسرعا لأجل دعوته...
فليدع يا عبد القادر محيي الدين...
💥ദൃഡനിശ്ചയത്തോട് കൂടിയും,അശ്രദ്ധ ഒഴിവാക്കിയും വിജനസ്ഥലത്ത് വെച്ച് ആരെങ്കിലും എന്റെ നാമം 1000 തവണ വിളിച്ചാല്‍, അവന്റെ വിളി കാരണത്താല്‍ ഞാന്‍ അതിശീഖ്രം ഉത്തരം ചെയ്യുന്നതാണ്.അത് കൊണ്ട് അവന്‍ “യാ അബ്ദുല്‍ ഖാദിര്‍ മുഹയുദ്ധീന്‍” എന്ന് വിളിച്ചു കൊള്ളട്
Good discussion jasakallahairah
നല്ല നല്ല അറിവുകൾ പകർന്നു നൽകിയ ഉസ്താദിനും സിബിക്കും جزاك الله 👍
ഈ വിഷയം നിങ്ങൾ അഹ്മദിയാക്കളോട് സംസാരിച്ചു നോക്കൂ, ഈ പറഞ്ഞ കാര്യങ്ങൾ മായാവികഥകളാണെന്ന് നിങ്ങൾക്ക് മനസ്സിലാകും, ഇതിനെല്ലാം ആന്തരിക അർത്ഥങ്ങൾ ഉണ്ട്, ഇതെല്ലാം ആലങ്കാരികമായി പറഞ്ഞതാണ്
ഒരുപാട് അറിവുകൾ അറിയാൻ പറ്റി അൽഹംദുലില്ലാഹ് 🙌🏻🤲🏻
അൽഹംദുലില്ലാഹ് നല്ല അറിവ് ഞങ്ങക്ക് വേണ്ടിയും ദുആ ചെയ്യണം
യുക്തിയിലും ബുദ്ധി യിലും ഉൾകൊള്ളുന്ന ഇസ്ലാം മതത്തെ ഇത് പോലെ മായാവി കഥകൾ കൊണ്ട് ഉസ്താദ് ദുമാർ നാറ്റിക്കുംഈ വിഷയം നിങ്ങൾ അഹ്മദിയാക്കളോട് സംസാരിച്ചു നോക്കൂ, ഈ പറഞ്ഞ കാര്യങ്ങൾ മായാവികഥകളാണെന്ന് നിങ്ങൾക്ക് മനസ്സിലാകും, ഇതിനെല്ലാം ആന്തരിക അർത്ഥങ്ങൾ ഉണ്ട്, ഇതെല്ലാം ആലങ്കാരികമായി പറഞ്ഞതാണ്
Masha allah Alhamdhulillah
മാഷാ അല്ലാഹ് നല്ല അറിവുകൾ ഇൻഷാ അല്ലാഹ് ഞങ്ങൾക്ക് വേണ്ടിയും നിങ്ങൾ ദുആഹ് ചെയ്യണം
👍🏻🥰🤲
യുക്തിയിലും ബുദ്ധി യിലും ഉൾകൊള്ളുന്ന ഇസ്ലാം മതത്തെ ഇത് പോലെ മായാവി കഥകൾ കൊണ്ട് ഉസ്താദ് ദുമാർ നാറ്റിക്കും
5 ആകാശത്തെ സൃഷ്ടിച്ചു വിരിക്കയും ഭൂമിയെയും അതിലെ ഉല്പന്നങ്ങളെയും പരത്തുകയും അതിലെ ജനത്തിന്നു ശ്വാസത്തെയും അതിൽ നടക്കുന്നവർക്കു പ്രാണനെയും കൊടുക്കയും ചെയ്ത യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു:
6 കുരുട്ടുകണ്ണുകളെ തുറപ്പാനും ബദ്ധന്മാരെ കുണ്ടറയിൽ നിന്നും അന്ധകാരത്തിൽ ഇരിക്കുന്നവരെ കാരാഗൃഹത്തിൽനിന്നും വിടുവിപ്പാനും
7 യഹോവയായ ഞാൻ നിന്നെ (ഏകജാത പുത്രനായ യേശുക്രിസ്തുവിനെ) നീതിയോടെ വിളിച്ചിരിക്കുന്നു; ഞാൻ നിന്റെ കൈ പിടിച്ചു നിന്നെ കാക്കും; നിന്നെ ജനത്തിന്റെ നിയമവും ജാതികളുടെ (യഹൂദരല്ലാത്തവർ) പ്രകാശവും ആക്കും.
8 ഞാൻ യഹോവ അതുതന്നേ എന്റെ നാമം; ഞാൻ എന്റെ മഹത്വം മറ്റൊരുത്തന്നും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും വിട്ടുകൊടുക്കയില്ല. (യെശയ്യാ 42: 5-8)
14 പിതാവു പുത്രനെ ലോകരക്ഷിതാവായിട്ടു അയച്ചിരിക്കുന്നു എന്നു ഞങ്ങൾ കണ്ടു സാക്ഷ്യം പറയുന്നു.
15 യേശു ദൈവപുത്രൻ എന്നു സ്വീകരിക്കുന്നവനിൽ ദൈവവും അവൻ ദൈവത്തിലും വസിക്കുന്നു. (1 യോഹന്നാൻ 4:14-15)
22 യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവൻ അല്ലാതെ കള്ളൻ ആർ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവൻ തന്നേ എതിർക്രിസ്തു ആകുന്നു.
23 പുത്രനെ നിഷേധിക്കുന്നവന്നു പിതാവുമില്ല; പുത്രനെ സ്വീകരിക്കുന്നവനു പിതാവും ഉണ്ടു. (1 യോഹന്നാൻ 2:22-23)
7 യേശുക്രിസ്തുവിനെ ജഡത്തിൽ വന്നവൻ എന്നു സ്വീകരിക്കാത്ത വഞ്ചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കുന്നുവല്ലോ. വഞ്ചകനും എതിർക്രിസ്തുവും ഇങ്ങനെയുള്ളവൻ ആകുന്നു.
8 ഞങ്ങളുടെ പ്രയത്നഫലം കളയാതെ പൂർണ്ണപ്രതിഫലം പ്രാപിക്കേണ്ടതിന്നു സൂക്ഷിച്ചുകൊൾവിൻ.
9 ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിർ കടന്നുപോകുന്ന ഒരുത്തന്നും ദൈവം ഇല്ല; ഉപദേശത്തിൽ നിലനില്ക്കുന്നവന്നോ പിതാവും പുത്രനും ഉണ്ടു.
10 ഒരുത്തൻ ഈ ഉപദേശവുംകൊണ്ടു അല്ലാതെ നിങ്ങളുടെ അടുക്കൽ വന്നുവെങ്കിൽ അവനെ വീട്ടിൽ കൈക്കൊള്ളരുതു; അവന്നു കുശലം പറകയും അരുതു.
11 അവന്നു കുശലം പറയുന്നവൻ അവന്റെ ദുഷ്‌പ്രവൃത്തികൾക്കു കൂട്ടാളിയല്ലോ. (2 യോഹന്നാൻ 1:7-11)
3 എന്നാൽ സർപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു.
4 ഒരുത്തൻ വന്നു ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ നിങ്ങൾക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോൾ നിങ്ങൾ പൊറുക്കുന്നതു ആശ്ചര്യം. (2 കൊരിന്ത്യർ 11: 3-4)
യഹോവയായ ദൈവം തന്റെ ഏകജാതനായ പുത്രൻ യേശുക്രിസ്തുവിനെ ഭൂമിയിലേക്ക് അയച്ചുവെന്നും, കന്യകയിൽ പരിശുദ്ധാത്മാവിൽ ജനിച്ചുവെന്നും, സകല മനുഷ്യരുടെയും പാപത്തിന് പരിഹാരമായി ക്രൂശിൽ രക്തം ചിന്തി മരിച്ചുവെന്നും, മൂന്നാം ദിവസം മരണത്തിന് അധികാരിയായ പിശാചിനെയും ജയിച്ച് പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ ഉയിർത്തെഴുന്നേറ്റ്, നാല്പതാം ദിവസം സ്വർഗ്ഗാരോഹണം ചെയ്ത് പിതാവായ ദൈവത്തിൻ്റെ വലത്തു ഭാഗത്ത് ഇരുന്ന് എനിക്കു വേണ്ടി സദാ സമയവും പക്ഷവാദം ചെയ്യുന്നുവെന്ന് പൂർണമായി വിശ്വസിക്കുന്നവരിൽ പരിശുദ്ധാത്മാവാം ദൈവം വസിക്കുന്നു. ദൈവം ത്രീയേകമല്ലെന്നും, യേശു വെറും സാദാ മനുഷ്യനാണെന്നും പ്രവാചകനാണെന്നും (ഈസ നബി), ക്രൂശിൽ രക്തം ചിന്തി മരിച്ചില്ലെന്നും, മനുഷ്യന്റെ പാപത്തിന് എന്നേക്കുമുള്ള പരിഹാരം വരുത്തിയില്ലെന്നും വ്യാജപ്രചാരണം നടത്തി ആത്മീക വഞ്ചന നടത്തുന്നവരിൽ പിശാച് (എതിർക്രിസ്തുവിന്റെ ആത്മാവ്) വസിക്കുന്നു. ലോകത്ത് കന്യകയിൽ പുരുഷ ബന്ധമില്ലാതെ പരിശുദ്ധാത്മാവിൽ ജനിക്കുകയും, പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ ഉയിർത്തെഴുന്നേൽക്കുകയും ചെയ്തത് ഒരാൾ മാത്രമെയുള്ളൂ. അത് യേശുക്രിസ്തു മാത്രം. ബൈബിളിലെ യേശുക്രിസ്തുവും, ഖുറാനിലെ ഈസ്സ നബിയും തമ്മിൽ യാതൊരു ബന്ധവുമില്ല.
ബൈബിളിൽ ഇല്ലാത്ത മറ്റൊരു സുവിശേഷമോ, മറ്റൊരു യേശുക്രിസ്തുവിനെയോ, മറ്റൊരു ആത്മാവിനെയോ പ്രസംഗിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവരെ ശപിക്കപ്പെട്ടവർ എന്നാണ് ദൈവം വിളിക്കുന്നത്. മറ്റൊരു സുവിശേഷവും മറ്റൊരു യേശുവിനെയും പ്രസംഗിക്കുന്നവർ ആത്മീക വഞ്ചകൻമാരും, പിശാചിൻ്റെ സന്തതികകളുമാണ്. അവരെ വിട്ടു ഒഴിഞ്ഞു പോകുക. അവരെ ദൈവസഭയിൽ പ്രസംഗിക്കാനോ, വീട്ടിൽ പോലും കയറ്റരുതെന്നാണ് ദൈവീക കൽപ്പന.
എന്ന് മത്തായി മത്തങ്ങാ
جزاك الله
സാബിയുടെ ഈ യാത്ര കൊണ്ട് ഒരുപാട് അറിയാത്ത കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു,, ഇതുവരെ കേൾക്കാത്ത കാര്യങ്ങൾ,, സാബിമോന്റെ ഈ യാത്രയും കാര്യങ്ങൾ പറഞ്ഞു തരുന്ന ഉസ്താദിന്റെയും ഈ സംഭാഷണങ്ങൾ ഒരു സ്വാലിഹായ അമലായി അല്ലാഹു സ്വീകരിക്കട്ടെ ആമീൻ,,,എല്ലാവർക്കും അല്ലഹു ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ 🤲🤲🤲🤲🤲
Ameen🤲
ആമീൻ
യുക്തിയിലും ബുദ്ധി യിലും ഉൾകൊള്ളുന്ന ഇസ്ലാം മതത്തെ ഇത് പോലെ മായാവി കഥകൾ കൊണ്ട് ഉസ്താദ് ദുമാർ നാറ്റിക്കുംഈ വിഷയം നിങ്ങൾ അഹ്മദിയാക്കളോട് സംസാരിച്ചു നോക്കൂ, ഈ പറഞ്ഞ കാര്യങ്ങൾ മായാവികഥകളാണെന്ന് നിങ്ങൾക്ക് മനസ്സിലാകും, ഇതിനെല്ലാം ആന്തരിക അർത്ഥങ്ങൾ ഉണ്ട്, ഇതെല്ലാം ആലങ്കാരികമായി പറഞ്ഞതാണ്
ഈ മാനില്ലാത്തവർക്ക്
എല്ലാം മായാവിക്കഥയാണ്
U r eating cow's........ ⁉️@@anwarsadikh9904
ഉസ്താദ് ദുആ ചെയ്യണം. 😭🤲🏻
അവന്‍ ഒലിവുമലയില്‍ ഇരിക്കുമ്പോള്‍ ശിഷ്യന്‍മാര്‍ തനിച്ച് അവനെ സമീപിച്ചു പറഞ്ഞു: ഇതെല്ലാം എപ്പോള്‍ സംഭവിക്കുമെന്നും നിന്റെ ആഗമനത്തിന്റെയുംയുഗാന്തത്തിന്റെയും അടയാളമെന്താണെന്നും ഞങ്ങള്‍ക്കു പറഞ്ഞുതരണമേ!
യേശു പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്‌ഷിച്ചുകൊള്ളുവിന്‍.
പലരും എന്റെ നാമത്തില്‍ വന്ന്, ഞാന്‍ ക്രിസ്‌തുവാണ് എന്നുപറയുകയും അനേകരെ വഴിതെറ്റിക്കുകയും ചെയ്യും.
നിങ്ങള്‍യുദ്‌ധങ്ങളെപ്പറ്റി കേള്‍ക്കും; അവയെപ്പറ്റിയുള്ള കിംവദന്തികളും. എന്നാല്‍, നിങ്ങള്‍ അസ്വസ്‌ഥരാകരുത്. കാരണം, ഇതെല്ലാം സംഭവിക്കേണ്ടതാണ്. എന്നാല്‍, ഇനിയും അവസാനമായിട്ടില്ല.
ജനം ജനത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും ഉണര്‍ന്നെഴുന്നേല്‍ക്കും. ക്‌ഷാമങ്ങളും ഭൂകമ്പങ്ങളും പലസ്‌ഥലങ്ങളിലും ഉണ്ടാകും.
ഇതെല്ലാം ഈറ്റുനോവിന്റെ ആരംഭം മാത്രമാണ്.
അവര്‍ നിങ്ങളെ പീഡനത്തിന് ഏല്‍പിച്ചുകൊടുക്കും. അവര്‍ നിങ്ങളെ വധിക്കും. എന്റെ നാമം നിമിത്തം സര്‍വജനങ്ങളും നിങ്ങളെ ദ്വേഷിക്കും.
അനേകര്‍ വിശ്വാസം ഉപേക്‌ഷിക്കുകയും പരസ്‌പരം ഒറ്റിക്കൊടുക്കുകയും ദ്വേഷിക്കുകയും ചെയ്യും.
നിരവധി വ്യാജപ്രവാചകന്‍മാര്‍ പ്രത്യക്‌ഷപ്പെട്ട് അനേകരെ വഴിതെറ്റിക്കും.
അധര്‍മം വര്‍ധിക്കുന്നതിനാല്‍ പലരുടെയും സ്‌നേഹം തണുത്തുപോകും.
എന്നാല്‍, അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്‌ഷിക്കപ്പെടും.
എല്ലാ ജനതകളുടെയും സാക്‌ഷ്യത്തിനായി രാജ്യത്തിന്റെ ഈ സുവിശേഷം ലോകമെങ്ങും പ്രസംഗിക്കപ്പെടും. അതിനുശേഷം അന്ത്യം ആഗതമാകും.
മത്തായി 24 : 3-14(ബൈബിൾ)
Right 👍👍👍
വ്യാജ പ്രവാചകൻ പൗലോസ് ആണെന്ന് ഭുരിപക്ഷം പണ്ഡിതൻമാർ പറയുന്നുണ്ട്.
കൃസങ്കി
@@jamsheerpoozhithara5870 sudappi muhammadinte kundanmarrr
Alhamdulillah🌹ഇങ്ങനെയുള്ളചരിത്രങ്ങൾ. കേൾക്കുമ്പോൾ. മനസ്സിലാക്കാനും. സംശയനിവാരണവുംആകും. അള്ളാഹുകൈറും ബർകതുംചെയ്യട്ടെ. 🤲🏻🤲🏻🤲🏻
ഈ വിഷയം നിങ്ങൾ അഹ്മദിയാക്കളോട് സംസാരിച്ചു നോക്കൂ, ഈ പറഞ്ഞ കാര്യങ്ങൾ മായാവികഥകളാണെന്ന് നിങ്ങൾക്ക് മനസ്സിലാകും, ഇതിനെല്ലാം ആന്തരിക അർത്ഥങ്ങൾ ഉണ്ട്, ഇതെല്ലാം ആലങ്കാരികമായി പറഞ്ഞതാണ്
Allahu akber💖💖💖
♥️
Very helpful video , thank you so much , barakalllah..❤
Best explained ❤️❤️❤️
Isa(pbuh) ne kurich nalla chodyam aan sabi chodichad.adipoli maasha Allaah
അൽഹംദുലില്ലാഹ്, ഇങ്ങനെ യുള്ള അറിവുകൾ, മനസിലാക്കാൻ സാധിച്ചതിലും ഉസ്താദിനും, സാബികിനും വളരെ നന്ദി, ലളിതമായ രീതിയിൽ മനസ്സിലാക്കി തന്നതിലും. Jizakallahair. 🤝
ഉപകാരം ഉണ്ട് ഉസ്താത്...💙💙💙💚💚💚
ഈ വിഷയം നിങ്ങൾ അഹ്മദിയാക്കളോട് സംസാരിച്ചു നോക്കൂ, ഈ പറഞ്ഞ കാര്യങ്ങൾ മായാവികഥകളാണെന്ന് നിങ്ങൾക്ക് മനസ്സിലാകും, ഇതിനെല്ലാം ആന്തരിക അർത്ഥങ്ങൾ ഉണ്ട്, ഇതെല്ലാം ആലങ്കാരികമായി പറഞ്ഞതാണ്
@@anwarsadikh9904 ഞാൻ ഇയാളോട് അഭിപ്രായം പറഞ്ഞില്ല..
സാബി, ദീനിപരമായി യുവ തലമുറ അറിയേണ്ട ഇങ്ങനെയുള്ള വിഷയങ്ങൾ തന്നെയാണ് വീഡിയോയിൽ ഉൾപെടുത്തേണ്ടത്, റബ്ബ് നമ്മെ ഇരു വീട്ടിലും വിജയിപ്പിക്കട്ടെ
Ameen❤
ഈ വിഷയം നിങ്ങൾ അഹ്മദിയാക്കളോട് സംസാരിച്ചു നോക്കൂ, ഈ പറഞ്ഞ കാര്യങ്ങൾ മായാവികഥകളാണെന്ന് നിങ്ങൾക്ക് മനസ്സിലാകും, ഇതിനെല്ലാം ആന്തരിക അർത്ഥങ്ങൾ ഉണ്ട്, ഇതെല്ലാം ആലങ്കാരികമായി പറഞ്ഞതാണ്
❤❤❤ maasha Allaah . super explanation
الحَمْدُ ِلله
ماشاءاللہ
جزاك الله خيرا كثيرا في الدنيا والآخرة🤲
Eniyum ith polulla video indavumenn pradheekshikkunnu
❤ ഉസ്താദ് ഒരു അഹങ്കാര മില്ലാത്ത പണ്ഡിതനാണന്നും അറിവുകൾ എത്ര നന്നായിട്ടാണ് തെളിവ് സഹിതം അവതരിപ്പിക്കുന്നത് അല്ലാഹു ദീർഘായുസ്സ് നൽകി അൻ ഗ്രഹിക്ക ട്ടെ - ആമീൻ
"അൽഹംദുലില്ല വളരെ നല്ല ഒരു അറിവ്
അൽഹംദുലില്ലാഹ്
23:04 23:05 23:05 point 👈🏻👈🏻💯
Hatssoff Saabi ikka❤
Masha allah നല്ല അറിവ്
🥰👍🏻
masha alla va alaikum salam
Jazakallahu quir 🤲
Thourath, injeel, Qur'an kurich ellarkkum ariyum but Zaboorine kurich aarkkum angane ariyilla.. oru topic cheyyo
പുതിയ അറിവുകൾ
പറഞ്ഞതിന് നന്ദി😊
Masha Allah ❤
Masha Allah✨️
Kabeer baqavi usthaad ithokke pandey parnjitulla kaaryngala. Veendum ketathil santhoshm❤
السلام عليكم ورحمة الله وبركاته جزاكما الله خير واحسن الجزاء عنى وعن جميع المسلمين فى الدارين
Alhamdulillah alhamdulillah Ameen
അൽഹംദുലില്ലാഹ്❤ നല്ല അറിവുകൾ ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു…. Insha allah
മാഷാ അല്ലാഹ് 👍
മാഷാഅല്ലാഹ്
Thank you so much❤
Masha allah 🤲. Duhail ulpeduthanee
മാഷാ അല്ലാഹ് ഉസ്താദിനും സാബിക്കും അള്ളാഹു ബർകത് ചെയ്യട്ടെ ഉസ്താദ് കൂടുതൽ ചരിത്രങ്ങൾ ഇനിയും പറഞ്ഞു തരുമെന്ന് പ്രതീക്ഷിക്കുന്നു എല്ലാം നല്ലത് പോലെ കേട്ടു അൽഹംദുലില്ലാഹ് 👍
ഈ വിഷയം നിങ്ങൾ അഹ്മദിയാക്കളോട് സംസാരിച്ചു നോക്കൂ, ഈ പറഞ്ഞ കാര്യങ്ങൾ മായാവികഥകളാണെന്ന് നിങ്ങൾക്ക് മനസ്സിലാകും, ഇതിനെല്ലാം ആന്തരിക അർത്ഥങ്ങൾ ഉണ്ട്, ഇതെല്ലാം ആലങ്കാരികമായി പറഞ്ഞതാണ്
@@anwarsadikh9904araan ee ahmadikal
@@anwarsadikh9904arenkilum parayunnath kett Vann velamballe
Masha allah TABARAKKALLAH
Masha Allah ❤
Sabi orupadu arivu kity alhamdulillah
ഈ വിഷയം നിങ്ങൾ അഹ്മദിയാക്കളോട് സംസാരിച്ചു നോക്കൂ, ഈ പറഞ്ഞ കാര്യങ്ങൾ മായാവികഥകളാണെന്ന് നിങ്ങൾക്ക് മനസ്സിലാകും, ഇതിനെല്ലാം ആന്തരിക അർത്ഥങ്ങൾ ഉണ്ട്, ഇതെല്ലാം ആലങ്കാരികമായി പറഞ്ഞതാണ്
അള്ളാഹു അനുഗ്രഹിക്കട്ടെ
എല്ലാ വീഡിയോകളും ഉഷാറാണ്.ഒരു പക്ഷവും പിടിക്കാത്ത ദീനിന്റെ പക്ഷം മാത്രം.
വളരെ അറിവുള്ള ഉസ്താദ്. അതുകൊണ്ടുതന്നെ നമ്മൾ എന്ത് കേൾക്കണം എന്ന് ഉസ്താദിന് ആഗ്രഹമുള്ള ഒരു വീഡിയോകൂടി താങ്കൾ ചെയ്യണം.
അതൊരുപക്ഷെ പ്രേക്ഷകർ ആരുംതന്നെ ആവശ്യപ്പെട്ടില്ലായിരിക്കാം എങ്കിലും ഉസ്താതിന്റെ അറിവിന്റെ വെളിച്ചത്തിൽ.
👍🏻
യുക്തിയിലും ബുദ്ധി യിലും ഉൾകൊള്ളുന്ന ഇസ്ലാം മതത്തെ ഇത് പോലെ മായാവി കഥകൾ കൊണ്ട് ഉസ്താദ് ദുമാർ നാറ്റിക്കും
Panditham mar Akashathile nigrshtta jandukkal Ayirikum yannu nabi (sw) paraju
Shukran 🤲jazakallahu hairan 🤗🥰informative videos 😍
Mashallah videos ellam nallonam manasilavunund👍 iniyum videos idanum pattatte 🤲🏻 ameen
ന്തൊരു മനുഷ്യൻ ആണ് ഉസ്താദ്. അറിവിന്റെ നിറകുടം. ചരിത്രങ്ങൾ അറിയുന്നവർക്കേ ഇങ്ങനെ ഉത്തരങ്ങൾ തരാൻ കഴിയൂ. നമ്മൾ കേൾക്കാത്ത എത്രെയോ കാര്യങ്ങൾ പറയുന്നു ഉസ്താദ്. നല്ലൊരു അറിവുള്ളവന് മാത്രമേ ചോദ്യങ്ങൾ ചോദിക്കാൻ കഴിയൂ. സാബി നന്നായി തന്നെ ചെയ്യുന്നു. പടച്ചവൻ അനുഗ്രഹിക്കട്ടെ. ആമീൻ
Thawakkalthu al- allaaah allaahu azhlam.... 👁️👃👁️
الحمدلله... جزاك الله خيرا كثيرا ❤
അൽഹംദുലില്ലാഹ് അറിവുകൾ ഇനിയു എത്തട്ടെ
جزاك الله خيرا
പറയാൻ വാക്കുകളില്ല
അത്രയും പഠനാർഹമാണ്
ഉസ്താദ് അബ്ദുറഹ്മാൻ ഹുദവിയുടെ ഇൻ്റർവ്യൂ ഒരു
100 എപ്പിസോഡെങ്കിലും വരട്ടെ.
👍🏻
Arakkal usthadum saabiyum ningalude prarthanayil enneyum kudumbatheyum cherkkane 🤲🤲🤲🤲
الحمدلله
🥰
അറിവ് ❤
♥️
Alhamdulilla iam waiting for in this like history
Good Masha Allah
സന്തോഷം ചരിത്ര താളിലൂടെ കൂടുതൽ അറിയാൻ ഉരുപാടറിയാൻ ആഗ്രഹിക്കുന്നു - ഇൻഷാ അള്ളാ ഹ്
Masha Allah nalle ariv kitti
എല്ലാം പെട്ടെന്ന് നടക്കട്ടെ 🤲🤲🤲
2027 മുൻപ് ഇമാം മഹദി വരട്ടെ
എല്ലാം പടച്ചവൻ അറിയാം 🤲
അതിനു മുന്നേ ഇനിയും ഒരുപാട് കാര്യങ്ങൾ സംഭവിക്കാൻ ഉണ്ട്.
@@rabeehbabu3613 😂😂😂😂
ഞാൻ പറഞ്ഞത് വരട്ടെ എന്നാണ് 😂വരും എന്നല്ല 😂
അതും 2027 മുൻപ് വരട്ടെ എന്നാണ്
അപ്പോൾ നീ പറ 2027 വരുമോ ?
😂
കുഴിമന്തി വരും
Ningalude videos ellam sthiramayi njan kanarund. Malayalathil inganethe videos rare aanu.. thank you for making these videos..❤
Sabi bro iniyum valare athiyunnathangalil ethuvan sadhikkatte jazakkallah ❤ include me in your dua
وَّ جَعَلَنِیۡ مُبٰرَکًا اَیۡنَ مَا کُنۡتُ ۪ وَ اَوۡصٰنِیۡ بِالصَّلٰوۃِ وَ الزَّکٰوۃِ مَا دُمۡتُ حَیًّا
وَّ بَرًّۢا بِوَالِدَتِیۡ ۫ وَ لَمۡ یَجۡعَلۡنِیۡ جَبَّارًا شَقِیًّا
وَ السَّلٰمُ عَلَیَّ یَوۡمَ وُلِدۡتُّ وَ یَوۡمَ اَمُوۡتُ وَ یَوۡمَ اُبۡعَثُ حَیًّا
”അദ്ദേഹം (ഈസാബ്‌നു മര്‍യം) പറഞ്ഞു: നിശ്ചയമായും ഞാന്‍ അല്ലാഹുവിന്റെ ദാസനാകുന്നു. എനിക്ക് അവന്‍ ഗ്രന്ഥം നല്‍കുകയും എന്നെ നബിയാക്കുകയും ചെയതിരിക്കുന്നു. ഞാന്‍ എവിടെയാണെങ്കിലും അവന്‍ എന്നെ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്‌കരിക്കുവാനും സക്കാത്ത് കൊടുക്കുവാനും അവന്‍ എനിക്ക് താക്കീത് നല്‍കിയിരിക്കുന്നു. അവന്‍ എന്നെ എന്റെ മാതാവിനോട് നന്നായി പെരുമാറുന്നവനും (ആക്കിയിരിക്കുന്നു). അവന്‍ എന്നെ ദുര്‍ഭഗനായ ധിക്കാരിയാക്കിയിട്ടില്ല. ഞാന്‍ ജനിച്ച ദിവസവും ഞാന്‍ മരിക്കുന്ന ദിവസവും ഞാന്‍ പുനരുദ്ധാനം ചെയ്യപ്പെടുന്ന ദിവസവും എന്റെ മേല്‍ സമാധാനം. (സൂറ!: മര്‍യം : 31-34 )
ഈസാനബി(അ) താൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം സകാത്ത് നൽകണമെന്ന് അല്ലാഹു തന്നോട് താക്കീത് ചെയ്ത കാര്യം ഈ ആയത്തിലൂടെ വ്യക്തമായി പറയുന്നു. ആകാശത്ത് എന്ത് വരുമാനമാർഗ്ഗമാണ് ഈസാനബിക്കുള്ളത്,
നിങ്ങൾ തന്നെ പറയുന്നു ഈസ മരിക്കും എന്ന് പിന്നെ പറയുന്നു മരിച്ചട്ടില്ല എന്ന്.. നല്ല വൈരുധ്യം ഉണ്ടല്ലോ
അൽഹന്ദു ലില്ലാ . ഒരുപാട് നല്ല അറിവുകൾ ലഭിക്കുന്നുണ്ട്. ഉസ്താദ് ഞങ്ങൾക്ക് വേണ്ടി ദുവ ചെയ്യണമെന്ന് ഓർമ്മിപ്പിക്കുന്നു.
ما شاء اللّٰه💐💐💐
മാഷാ അല്ലാഹ് നല്ല അറിവുകൾ
ഇത്തരം നല്ല വിശകലനം ഇനിയും പ്രദീക്ഷിക്കമോ
👍🏻
Mashallah ❤ mashaallah ❤
Christian and Muslim comparative video cheyyan pattumo
E video yude avasaanathil paranjathupooole
Ella aspectsum ulpeduthiyath
Und usthaadhe❤
അൽഹംദുലില്ലാഹ്. സാബി
... ഇനി യാജൂജ് മജൂജിനെ കുറിച്ചും, ദുൽഖർ നൈൻ രാജാവിനെ കുറിച്ചും ഒന്ന് പറഞ്ഞു തരണേ..
Alhamdu lillah orupad arivukal vedio iloode labhikkunnu. Nammade grandangalaya thowrathum injeelum ellam engane ya kafirukal avarude grandangalakkiyadu. Chodyam thettanel kshamikkanam. Dua yil ulpeduthumallo.
കർത്താവേ നന്ദി....
Valerie nanayitunde
Masha Allah barakallah
🥰
കിതാബുൽ ഫിത്തനിൽ
ഒരു ഹദീസ് ഉണ്ട്.
പുണ്യ നബി പറയുന്നു എൻറെ ഉമ്മത്തിൽ നാല് ഭരണ രീതിയുണ്ടാവും
ഒന്ന് പ്രവാചകത്വവും കാരുണ്യവും രണ്ട് കിലാഫത്തും കാരുണ്യവും മൂന്ന് രാജഭരണങൾ
നാല് മർദ്ദിത ഭരണകൂടങ്ങൾ അഞ്ചാമത്തേത് മഹദിയായിരിക്കും രണ്ടാമത്തെ പോലെ ഭരികും..
ഒന്ന് ചിന്തിച്ചു നോക്കൂ ഈ ഒരു രിവായത്ത് നമ്മൾ നിൽക്കുന്നത് അവസാനത്തെതിലാണ് ...
Allahu nammudey akkibath nannakki tharattey ameen ameen ameen
Ma sha allah thank you so much for this valuable information 🥹🤍
🥰
Masha allah full kettu 🥰🥰🥰🥰
Good topic