@@prasannanpillair3153 പ്രിയ സുഹൃത്തെ താങ്കളുടെ സന്ദേശം ഞാൻ വായിച്ചു വിലയേറിയ അഭിപ്രായത്തിന് നന്ദി കുറെയധികം വിദ്യാർത്ഥികൾ നമ്മുടെ വീഡിയോകൾ കണ്ടു പഠിച്ച് ലഘുമായ രീതിയിൽ കൃഷികൾ ചെയ്യന്നുണ്ട് അവരുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് അൽപം വിശദമായി കാര്യങ്ങൾ അവതരിപ്പിക്കുന്നതു് എന്ന് താങ്കളെ വിനയപൂർവ്വം അറിയിക്കുന്നു സഹരണത്തിന് നന്ദി തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു സ്നേഹദരവോടെ ബഞ്ഞൂർ ബ്ലോഗ്
Thanks ❤ good information!
Good Sir ❤️
@@valsalak241 Thank you very much
Good
nice
Good information sir namaste 🙏
@@Vijayakumar-k1m Thank you very much
ഞാൻ ടെറസിൽ ആണ് കോവക്ക കൃഷി ചെയുന്നത്.
ഇതിന്റെ തൈ കിട്ടുമോ
@@ashraf4461 ലഭ്യമാണ്
കാര്യങ്ങൾ ചുരുക്കി പറഞ്ഞാൽ നന്നായിരിന്നു
@@prasannanpillair3153 പ്രിയ സുഹൃത്തെ താങ്കളുടെ സന്ദേശം ഞാൻ വായിച്ചു വിലയേറിയ അഭിപ്രായത്തിന് നന്ദി
കുറെയധികം വിദ്യാർത്ഥികൾ നമ്മുടെ വീഡിയോകൾ കണ്ടു പഠിച്ച് ലഘുമായ രീതിയിൽ കൃഷികൾ ചെയ്യന്നുണ്ട് അവരുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് അൽപം വിശദമായി കാര്യങ്ങൾ അവതരിപ്പിക്കുന്നതു് എന്ന് താങ്കളെ വിനയപൂർവ്വം അറിയിക്കുന്നു
സഹരണത്തിന് നന്ദി
തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നു
സ്നേഹദരവോടെ
ബഞ്ഞൂർ ബ്ലോഗ്