പാവം ഭാര്യയെ പറ്റിച്ച് തൊലിവെളുത്ത പെണ്ണിനെ കൊതിക്കുന്ന ദുഷ്ടൻ ഭർത്താക്കന്മാർ അറിയാൻ Kummanam Usthad

Поделиться
HTML-код
  • Опубликовано: 19 окт 2024
  • Kummanam Usthad new speech
    Kummanam Nizamudheen Azhari New Speech
    Latest Islamic Speech
    Kummanam Usthad New Speech 2023
    Latest Islamic Speech Malayalam 2023
    നിന്നെ സ്നേഹിക്കുന്ന പാവം ഭാര്യയെ പറ്റിച്ച്
    തൊലി വെളുത്ത പെണ്ണിനെ കൊതിക്കുന്ന
    ദുഷ്ടൻ ഭർത്താക്കന്മാർ അറിയാൻ...!!
    ഉസ്താദ് പറയുന്നത് കേട്ടാൽ ഇനി ഒരാളും മറ്റൊരു പെണ്ണിനെ നോക്കില്ല
    #bharya #bharthavaibhava
    #ഭാര്യ
    #kummanamusthadspeech
    #kummanam_usthad
    #കുമ്മനം
    #islamicspeechmalayalam

Комментарии • 47

  • @AyshabiAba-rz7fw
    @AyshabiAba-rz7fw 4 месяца назад +1

    അൽഹംദുലില്ലാഹ് അല്ലാഹുവേ കാക്കണേ റഹ്‌മാനെ ഭർത്താവ് മക്കളെയും ഞങ്ങൾ എല്ലാവരെയും ഷൈതൻറെ ശറിൽ നിന്ന് ഇരു ലോക വിജയികളിൽ ഉൾപ്പടുത്തണെ നാഥാ ദുആയിൽ ഉൾപ്പടുത്തണെ ഉസ്താദ് 🤲🤲

  • @hajaralatheef3431
    @hajaralatheef3431 Год назад +1

    ആമീൻ 1 ഉസ്താദേവ ഞങ്ങളുടെ സഹോദരനുവേണ്ടി ദു ആ ചെയ്യണം😭

  • @MR_MALLU______7
    @MR_MALLU______7 Год назад +1

    നല്ല പ്രഭാഷണം.. മാഷാ അല്ലാഹ്
    കൊടുത്ത പൈസ തിരിച്ചു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ ഉസ്താ...
    ദാരാളം പ്രശ്നങ്ങൾ ഉണ്ട്..
    😢😢😢🤲🤲🤲🤲🤲🤲🤲
    .....ദുആ ചെയ്യണേ

  • @akbermelachedam8837
    @akbermelachedam8837 Год назад +2

    ഉസ്താദ് എനിക്കും കുടുംബത്തിനും ദുവ്വ ചെയ്യണ്ണേ ഇൻശാഅല്ലാഹ്‌🤲🤲🤲

  • @saleenasulaiman2423
    @saleenasulaiman2423 Год назад

    Usthadhe duaayil ulpeduthane 🤲🏻🤲🏻🤲🏻😔😰😰

  • @alhammadullilla4915
    @alhammadullilla4915 Год назад +3

    ഉസ്താദേ ഭർത്താവിനു മകന്യം നിസ്തരിക്കാൻ മടിയാണ് വളരെ വിഷമത്തിലാണ് എന്റെ നിസ്ക്കാരം സ്വികരിക്കാൻ ദു ഹർക്കണം മകന്റെ സ്വഭാവം നന്നാകാനും

  • @saleenasulaiman2423
    @saleenasulaiman2423 Год назад

    سبحان الله سبحان الله 🤲🏻🤲🏻🤲🏻😰😰*آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻😰

  • @Rubeena349
    @Rubeena349 Год назад +5

    Alhamdulillah ✨Ma Sha Allah 🎤✨✨👌Good Speech 🙌🏻മനുഷ്യനെ മനുഷ്യൻ തിരിച്ചറിയാൻ പറ്റാത്ത കാലമായി തീരുകയാണ് 😢അല്ലാഹ് ഈ സമൂഹം എങ്ങോട്ടാണ് പോകുന്നത് പിഞ്ചു കുഞ്ഞിനെ പോലും 😢വെറുതെവിടാതെ മനുഷ്യ മൃഗമായി മാറി കൊണ്ടിരിക്കുന്നു അല്ലാഹുവെ ഞങ്ങള്ക് ഈമാൻ നൽകണെ ആമീൻ 🕋✨🤲🏻

  • @sameera1124
    @sameera1124 4 месяца назад

    Alhamdulillah good spech Masha Allah 😢

  • @muhammadshafi8443
    @muhammadshafi8443 Год назад +2

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് 🤲🤲അല്ലാഹ് നമ്മുടെ മക്കളെ സ്വലിഹിങ്ങളിൽ ചേർക്കണേ ദുഹാ ചെയ്യണം ഉസ്താദേ 🤲

  • @JefinshaJefin
    @JefinshaJefin Год назад +1

    ഉസ്താതെ എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണേ കടയിൽ കച്ചവടം ഉണ്ടാകാനും കടങ്ങൾ വീടാനും

  • @umaibarashee786
    @umaibarashee786 Год назад +4

    അറിഞ്ഞും അറിയാതെയും ചെയ്തു പോയ എല്ലാ തെറ്റുകളും പൊറുത്തു മാപ്പ് നൽകണേ അല്ലാഹ്

  • @minnath2070
    @minnath2070 Год назад

    Duayil.ulpaduthane.usthade

  • @AhmedRumaizeAhmedRumaize-ol6dl

    Alhamdulillah

  • @AbdulAzeez-ij9wm
    @AbdulAzeez-ij9wm Год назад

    Alhamdulillah mashaallah good speech

  • @Abida-x3y
    @Abida-x3y Год назад +1

    റബ്ബേ ഉസ്താദ് ന് ദിർഗായുസ് കൊടുക്കണേ 🤲🤲അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നല്ല അറിവ്

  • @mohamedshahid364
    @mohamedshahid364 Год назад

    Masha allah...❤ Aameen

  • @jaseelasulfikkerjaseela1616
    @jaseelasulfikkerjaseela1616 Год назад

    നാഥാ 🤲🏼🤲🏼😢ഉസ്താദിന് ആഫിയത്തോടെയില്ലാഹതീർഗായുസ്സും ആരോഗ്യവും നൽകണേ നാഥാ സ്പീച് നാഥാ കാക്കണേ നാഥാ ആമീൻ 🤲🏼🤲🏼

  • @umaibarashee786
    @umaibarashee786 Год назад +1

    ഉസ്താദിന്റെ ഉംറ യാത്ര റാഹത്തിലാക്കണേ allah🤲 പരിശുദ്ധമായ മക്കയിലെത്തുമ്പോൾ ആദരാവായ മുത്ത് ഹബീബിനോട് എന്റെ സ്വലാത്തും സ്വലാമും പറയണേ ഉസ്താദ് , അടുത്ത വർഷമെങ്കിലും പ്രിയ ഉസ്താദിന്റെ ഗ്രൂപ്പിൽ ഉംറ 🕋 നിർവഹിക്കാൻ നീ തൗഫീഖ് നൽകണേ അല്ലാഹ് 🤲 ഞങ്ങളുടെ ഉസ്താദിനും ഞങ്ങൾക്കും ആഫിയത്തോടെയുള്ള ദീർഘായുസ് നൽകി അനുഗ്രഹിക്കണേ റബ്ബേ 🤲

  • @jasnakm2434
    @jasnakm2434 Год назад

    Thalavedana shifayakan duha cheyyane usthade usthade

  • @shahzamariyam3736
    @shahzamariyam3736 Год назад

    ഉസ്താദെ എനിക്കും മക്കൾക്കും ദുആ ചെയ്യണെ🤲🏿🤲🏿🤲🏿🤲🏿

  • @bismisworld2228
    @bismisworld2228 Год назад

    ﷺ♥️ﷺ♥️ﷺ♥️ﷺ♥️ﷺ♥️ﷺ♥️ﷺ♥️ﷺ♥️ﷺ♥️ﷺ♥️ﷺ

  • @alikhansajitha1083
    @alikhansajitha1083 Год назад +2

    അൽഹംദുലില്ലാഹ് ദുആവസിയതോടെ ആമീൻ ആമീൻ ആമീൻ യാറബിൽ ആലമീൻ🕋🕋🕋🕋🕋🕋🌿🕋🌿🕋🌿🕋

  • @saleenasulaiman2423
    @saleenasulaiman2423 Год назад

    صلّى الله على محمّد صلّى الله عليه و سلّم
    صلّى الله على محمّد صلّى الله عليه و سلّم
    صلّى الله على محمّد صلّى الله عليه و سلّم
    صلّى الله على محمّد صلّى الله عليه و سلّم🤲🏻🤲🏻🤲🏻💚💚💚

  • @bismisworld2228
    @bismisworld2228 Год назад

    Duayil ulpeduthane usthade

  • @shamilbinhaneefa9524
    @shamilbinhaneefa9524 Год назад

    അല്ലാഹു ആഫിയത്തുളള ദീർഘായുസ്സ് അറിവ് പഠിപ്പിച്ച് തരുന്ന ഉസ്താദ്മാർക്കും നമ്മൾക്കും നൽകട്ടെ മക്കൾ സ്വാലിഹീങളാവാൻ മക്കയിലും മദീനയിലും വെച്ച് ദുആ 🤲🤲ചെയ്യണേ

  • @anasnalakath6105
    @anasnalakath6105 Год назад

    Allahu namukkellavarkkum namaskaram krthya samayathu nirvahikkanulla thoufeeq nalkatte 🤲🤲

  • @SwalihasJourney786
    @SwalihasJourney786 Год назад

    ഉസ്താദ് എനിക്കു എന്റെ കുടുംബം ത്തിനും വേണ്ടി prethegham ദുഹാ വസിയ്യത്തോടെ umbra ചെയ്യാൻ അടുത്ത തന്നെ പോകാൻ ഉള്ള ഭാഗ്യം നൽകാൻ ദുഹാ ചെയ്യണേ

  • @Rz-nx5wx
    @Rz-nx5wx Год назад

    Halalaya muradukal hasilakan dua cheyyanam usthadeeee

  • @Salim786-r5y
    @Salim786-r5y 7 месяцев назад

    ആമീൻ

  • @NazeeraYousaf
    @NazeeraYousaf Год назад

    Alhamdulillah 🤲🤲🤲

  • @Shakeela-km1vv
    @Shakeela-km1vv Год назад

    Aameen aameen ya rabbal alameen

  • @sainabavilayil9554
    @sainabavilayil9554 Год назад

    എനിക്കും കുടുംബത്തിനും ഹജ്ഉം ഉംറയും ചെയ്യാൻ ദുഹാ ചെയ്യണം

  • @shahzamariyam3736
    @shahzamariyam3736 Год назад +1

    ഇത് എന്റെ അവസ്ഥയാണ് ഉസ്താദെ അത് കൂടാതെ ലോണ്എടുത്തട്ട് പറ്റിച്ചിട്ടാണ് പോയത്🤲🏿🤲🏿🤲🏿🤲🏿🤲🏿

  • @muhammadshifas9842
    @muhammadshifas9842 Год назад +1

    👍👍👍👍

  • @raheemrahee10
    @raheemrahee10 Год назад

    ആമീൻ ആമീൻ അൽഹംദുലില്ലാഹ്

  • @umaibarashee786
    @umaibarashee786 Год назад +1

    എല്ലാ Duayilum ulpeduthane usthad 🤲

  • @muhammedziyad5506
    @muhammedziyad5506 Год назад

    Duayilulppeduthanam

  • @faiselkamil8835
    @faiselkamil8835 Год назад

    ഉസ്താദിൻറെ ചെവിയിൽ എന്താ

    • @ashrafbabu2732
      @ashrafbabu2732 Год назад

      ഉസ്താദ് 🤲🤲🤲🤲🤲

  • @AbdulAzeez-ij9wm
    @AbdulAzeez-ij9wm Год назад

    Duail ulpeduthane usthade 😂

  • @ameerpilathottathil1109
    @ameerpilathottathil1109 Год назад

    😅😅😅😅😅