🏠പുതിയ വീട്ടിലേക്ക് പോകുന്നു🏠 💰യൂട്യൂബിൽ നിന്നുള്ള എൻ്റെ വരുമാനം 🫣

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #familyvlog #dontony #trending

Комментарии • 76

  • @nasrinsajeerjasmi5099
    @nasrinsajeerjasmi5099 Месяц назад +9

    ലോട്ടറി എടുക്കാത plan ചെയ്യുന്ന എന്നെ പോലെ ആരേലും unto

  • @Andrea-nv6tb
    @Andrea-nv6tb Месяц назад +2

    Enthuvado devine.. Negative comment edunna oralde perilulla comment aayondano onnu nokkukapolum cheyyathathu.. 😔😔.. Kore pravasyam njan nokki comment nokkiyo nokiyo ennu.. But.. Still.... Kandittilla.. 😔😔😔..

  • @vidhya470
    @vidhya470 Месяц назад +16

    Divine കാർ ഡ്രൈവിംഗ് പഠിച്ച ലൈസൻസ് എടുക്കു. Divine സാധിക്കും. സ്കൂട്ടി യും ഓടിക്കണം. ലോട്ടറി കിട്ടി യാൽ ആദ്യം അച്ഛനെയും അമ്മയെയും കൊണ്ടുവന്നു തൃശ്ശൂരിൽ താമസിപ്പിക്കണം. രണ്ടാമതായി oru വീട് വാങ്ങി ഇവിടുത്തെ അച്ഛനും അമ്മയും ക്കൂടെ താമസിക്കണം. മൂന്നാമതായി കാർ വാങ്ങി ഡോണിനു കൊടുക്കണം. ഇനിയും കാശുണ്ടെങ്കിൽ ബാങ്കിലിട് പലിശ കൊണ്ട് ജീവിക്കുക. 👍👌🌹

  • @sreejamurali8863
    @sreejamurali8863 2 месяца назад +21

    ഇന്നലെ ബ്യൂട്ടി പാർലറിൽ പോയോ

  • @princythomas375
    @princythomas375 2 месяца назад +26

    സുന്ദരി കുട്ടിയായിട്ടുണ്ടല്ലോ❤

  • @preejareji7780
    @preejareji7780 Месяц назад +2

    അതെ കോട്ടയത്ത്‌ ഒരു മീറ്റ് അപ്പ്‌ വയ്ക്കണം ഡിവൈൻ ഞങ്ങൾക്കു ഒക്കെ വരാൻ അവിടെ പറ്റുകയുള്ളു

  • @anjanacy1451
    @anjanacy1451 Месяц назад

    ❤chechi pand cheytha what's in my bag njan kanditt und😊 ipoo kurach koode update ayile atha cheyane❤😊ente question vayichathinu orupad thanks ❤❤❤❤

  • @lsa6751
    @lsa6751 Месяц назад

    Divine, munpu ഏതു ഫീൽഡ് ഇൽ ആയിരുന്നു ജോബ് ചെയ്തിരുന്നേ. എന്താണ് പഠിച്ചത്

  • @laalyt3716
    @laalyt3716 Месяц назад +1

    Divine
    What u said is right
    Live a simple life
    Ur mother in law is too luxury

  • @arjana9498
    @arjana9498 2 месяца назад +1

    Divine ente question vayiche illalo...njan avasanam vara vedio kandu.. personal ayitelim reply idamayirunnille... Njan divine te vedio miss agatha kanunna alanu

  • @anjalisfoodcourtmalayalam6
    @anjalisfoodcourtmalayalam6 Месяц назад

    ❤❤❤❤❤

  • @sukanyaponnuse
    @sukanyaponnuse 2 месяца назад +7

    ചാക്കോച്ചൻ better ആയെന്നറിഞ്ഞതിൽ സന്തോഷം ♥️♥️♥️തോമു, പാച്ചു &ചാക്കോച്ചൻ 😘😘😘

  • @radhikarajeev5844
    @radhikarajeev5844 2 месяца назад +3

    പനികൂർക്ക വാട്ടി നീര് പനം കല്കണ്ടം ചേർത്ത് 2നേരo കൊടുക്കു പെട്ടന്നു മാറും എന്റെ കൊച്ചു മോനെ കൊടുത്തു മാറി

  • @sibishaji8635
    @sibishaji8635 2 месяца назад +3

    Divine Sandhu ne pinne kando avan ok aano avanu vendi prarthikkarund Divine annuparanjappol oru vishamam athatto chodichathu nammal kandittund njanum makkalum husband avarkkum annu divine ne kandappol orupad santhosham aayirunnu divine blouse adichathu vangi varumbol puthanpallikkaduthu vechitt

  • @juanpigerous7015
    @juanpigerous7015 Месяц назад +1

    Thank you so much dr or chechi for. Answering my questions .... Your talk is sooo sweet to hear

  • @Aishwarya121
    @Aishwarya121 Месяц назад +1

    Divine love all ur videos , mummy and dimpu💖💖💖

  • @AthiraReni
    @AthiraReni Месяц назад +1

    എന്റെ കമന്റ്‌ വായിച്ചില്ല 😞

  • @sheebashyju5718
    @sheebashyju5718 2 месяца назад +2

    ഡിവൈൻ സൂപ്പറായി reply കൊടുത്തു... പൊതുവെ നല്ല രീതിയിലാണ് സംസാരിക്കുന്നത് എനിക്ക് ഒത്തിരി ഇഷ്ടമാണ് നെഗൻ്റീവ്&പോസൻ്റീവ് കമൻ്റിന് മറുപടി കൊടുക്കുന്നതും നല്ല രീതിയിൽ തന്നെയാണ് Super divin❤❤

  • @Andrea-nv6tb
    @Andrea-nv6tb Месяц назад

    Njan nigade 3 perudem vedios mudangathe kaanunna oraalaanutto.. Pakshe comments edarillaarunnu.. Orupaadishtaanu ellarudem vedios... 🥰🥰🥰

  • @sreejac9744
    @sreejac9744 Месяц назад +1

    ഞാൻ divainte channel subscribe ചെയ്യാൻ കാരണം ammenem, achaneyum തൃശ്ശൂർ കൊണ്ട് varanam എന്നൊരു ആഗ്രഹം undannu പറഞ്ഞത് kettapo ആണ്....

  • @jeejaamal2412
    @jeejaamal2412 Месяц назад +2

    Divine nalla bhangiyundu ennu kanan. Chackochanum thommoottiykum sugamano.

  • @reshmashaji4842
    @reshmashaji4842 Месяц назад

    Devine😍😍😍😍

  • @jishafenix966
    @jishafenix966 2 месяца назад +2

    Divine ente verdim Kottayam anu
    Kettichkkunnathu Thrissur um.

  • @user-ie9we3bi7h
    @user-ie9we3bi7h Месяц назад +1

    Divine pakwathayodu koodi samsarikkunnu yathoru jadayumilla

  • @Shubhamanoj2020
    @Shubhamanoj2020 2 месяца назад +2

    ഇന്ന് എന്തോ ഒരു മാറ്റം ഉണ്ട് ഫെയ്‌സിൽ സുന്ദരിയായിട്ടുണ്ട് 🥰❤️👍

    • @Shubhamanoj2020
      @Shubhamanoj2020 Месяц назад

      യൂസർ ഇന്ന് കേൾക്കുമ്പോൾ വല്ലാത്ത ഒരു ഇറിറ്റെഷൻ 😰🤑

  • @preejareji7780
    @preejareji7780 2 месяца назад +3

    Cute aayittund tto divine❤️

  • @ambadistore4418
    @ambadistore4418 2 месяца назад +5

    Divine lottery adichal pinne dumpling vendi oru karyam cheyoo.lakshmi nakshathra chythapole dimplente vavede smell spray undakki kodukkoo

    • @Marjuri999
      @Marjuri999 2 месяца назад +14

      Janicha udane daivathinte aduthekku poya kunjinu enthu spray manam aanu undayirunne

  • @rajithadipu2211
    @rajithadipu2211 Месяц назад

    Love you chechi ❤

  • @leenaantony1962
    @leenaantony1962 2 месяца назад

    ലീലാമ്മ നാടുവിട്ടു പോരല്ലേ. നമ്മുടെ നാടും വീടും പ്രത്യേകിച്ചു കോട്ടയം.

  • @sinirachel6229
    @sinirachel6229 Месяц назад +1

    Thank you for answering my questions❤️

  • @nimithagirish7731
    @nimithagirish7731 2 месяца назад +1

    Gd mng divine & family

  • @tissyaniltissy9583
    @tissyaniltissy9583 2 месяца назад +1

    Thanku divine എന്റെ question വായിച്ചതിനു 🥰🥰🥰🥰

  • @krishiLovers
    @krishiLovers Месяц назад +1

    Divine എന്തായാലും Reply തന്നല്ലോ 😊😊😊

  • @anilajeffin-vj7mk
    @anilajeffin-vj7mk 2 месяца назад +3

    സൂപ്പർ വീഡിയോ ❤️❤️❤️

  • @essjaykitchen67
    @essjaykitchen67 2 месяца назад +3

    super video very good😍😍

  • @dhanyak6942
    @dhanyak6942 2 месяца назад +5

    Chechi ❤

  • @vasanthynn2901
    @vasanthynn2901 2 месяца назад +1

    Hhhhaaaaiiii....Divine. Chundharikutti aayindtto. ❤❤❤❤❤❤

  • @SujithavsSujithavs
    @SujithavsSujithavs Месяц назад

    ഡിവൈന് ഡിവൈൻ്റെ അമ്മയുടെ ധൈര്യവും സ്വഭാവവും ആണ് കിട്ടിയിട്ടുള്ളത് അല്ലേ ഒത്തിരി ഇഷ്ടമാണ് ഡിവൈന്നെയും കുട്ടികളെയും നേരം വെളുത്താൽ ആദ്യം ഡിവൈൻ്റെ വീഡിയോക്കായ് കാത്തിരിക്കും എന്നും

  • @shonima4526
    @shonima4526 Месяц назад

    Otta makkal ellam bold anu...me also....😊

  • @reinynelson3595
    @reinynelson3595 Месяц назад +1

    Bibly cartoon evidence kittum

  • @maryhelen9572
    @maryhelen9572 2 месяца назад +4

  • @niranjay.rnandika.r3098
    @niranjay.rnandika.r3098 2 месяца назад +3

    Hai💞💞💞💞

  • @sooryaarun1615
    @sooryaarun1615 2 месяца назад

    Chechi Sandhu ok aayo kando pinne.

  • @juhainamehar6493
    @juhainamehar6493 Месяц назад

    Ee colour dress divine nalla suit aavunnund nice look dear😊

  • @sukanyaponnuse
    @sukanyaponnuse 2 месяца назад

    ഇന്ന് വളരെ cutayittirikkunnu thanks da എന്റെ 3questainsum answer പറഞ്ഞതിന് 🥰🥰🥰🥰💞💞💞

  • @anniepaul7466
    @anniepaul7466 2 месяца назад +2

    Hai

  • @ginurani666
    @ginurani666 2 месяца назад +1

    Thnku for making my question as ur thumbnail😂😂

  • @shmnashanu1655
    @shmnashanu1655 2 месяца назад

    Ente coment vayathil bhayankkara sandhosham❤

  • @umayya1135
    @umayya1135 Месяц назад

    Cute girl aayittund ❤️

  • @SareenaRasheed-wh2zf
    @SareenaRasheed-wh2zf 2 месяца назад +2

    ❣️❣️❣️😁❣️

  • @sheebajomon6396
    @sheebajomon6396 2 месяца назад +1

    Hi

  • @JisnaJoseph-l3k
    @JisnaJoseph-l3k 2 месяца назад +3

    Chechi♥️🥰

  • @sebastianpappachan9122
    @sebastianpappachan9122 Месяц назад

    ❤❤❤❤❤🎉🎉🎉🎉❤❤❤❤❤❤🎉🎉🎉🎉🎉❤❤❤❤

  • @user-po6yc1hd5h
    @user-po6yc1hd5h 2 месяца назад

    Dres vedeo edu

  • @elsapaul8651
    @elsapaul8651 2 месяца назад

    Divine chechi u luk beautiful today

  • @geethats4525
    @geethats4525 2 месяца назад

    You are a balanced girl. Like u so much. Very cute face

  • @Itsmesuluzzz
    @Itsmesuluzzz 2 месяца назад +2

    First comment pin cheyyooo 🙂

  • @gopikalibu6513
    @gopikalibu6513 5 дней назад

    ❤❤❤❤❤

  • @ManjushaSaji
    @ManjushaSaji 2 месяца назад +1

  • @parvathymenon90
    @parvathymenon90 Месяц назад

    ❤❤❤

  • @tkannan7168
    @tkannan7168 Месяц назад

    ❤❤❤

  • @oliviaannageorge946
    @oliviaannageorge946 Месяц назад

    ❤❤

  • @Priyatoncy2013
    @Priyatoncy2013 Месяц назад

    ❤❤❤❤❤

  • @rahina-cj4hg
    @rahina-cj4hg Месяц назад

    ❤❤❤

  • @badarubadaru8094
    @badarubadaru8094 Месяц назад

    ❤❤

  • @JubuShabi
    @JubuShabi 2 месяца назад +6

    ❤️❤️❤️❤️❤️❤️❤️

  • @josmishijo4361
    @josmishijo4361 2 месяца назад +4

    ❤❤❤❤

  • @Haashiiiii
    @Haashiiiii Месяц назад

    ❤❤❤❤

  • @VijiSaiju-kx1mi
    @VijiSaiju-kx1mi 2 месяца назад +1

    ❤❤❤

  • @umayya1135
    @umayya1135 Месяц назад +1

  • @raths.d9471
    @raths.d9471 2 месяца назад +3

    ❤️❤️❤️❤️❤️❤️

  • @user-ux7zh6qm7l
    @user-ux7zh6qm7l 2 месяца назад

  • @shaliajith6423
    @shaliajith6423 2 месяца назад +1

    ❤❤❤❤❤

  • @Shiji-rr4cg
    @Shiji-rr4cg 2 месяца назад

    ❤❤❤