19½ സെന്റ് സ്ഥലവും 2200 സ്ക്വയർഫീറ്റ് ആടാർ വീടും ഇടിയാർ വിലയിൽ | budget houses for sale |
HTML-код
- Опубликовано: 5 май 2024
- 19½ സെന്റ് സ്ഥലവും 2200 സ്ക്വയർഫീറ്റ് ആടാർ വീടും ഇടിയാർ വിലയിൽ
പുതിയ ചാനൽ സൈദലവി ചേർപ്പുളശേരി
👇🏻👇🏻👇🏻
/ @saidalavicherpulassery
പ്രോപ്പർട്ടി ആവശ്യമുള്ളവർ
ഈ നമ്പറിൽ ബന്ധപ്പെടുക
👇👇👇👇👇
Office No:9562110314
Saidalavi: 9562848913
Shamnas:9656113316
നിങ്ങൾ ഈ ചാനെൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക
ഈ വീഡിയോ ഒന്ന് ലൈക് ചെയ്യുക
നിങ്ങളുടെ സുഹൃത്തുക്കളിലേക് ഷെയർ ചെയ്യുക
സംശയങ്ങൾ കമന്റ് ബോക്സിൽ അറിയിക്കുക
bismi real estate
👍🏻
Super. Super
👌👍
അറുപത് ലക്ഷത്തിന് ഇപ്പോൾ ഇത് പോലെ ഉള്ള ഒരു വീട് വെക്കാൻ കഴിയില്ല... സ്ഥലം വാങ്ങി വീട് വെക്കുന്നത്തിലും.. എന്ത് കൊണ്ടും.. നല്ലത് 😮😮😮 എ യുപത് കൊടുത്താലും... നഷ്ടമില്ല ഇത് 😅😅😅😅
Nice
ഹബീബിങ്ങളെ, കോഴിക്കോട് ജില്ലയുംകൂടി കൊണ്ടുവരൂ.
ലാഭം
Vellaam Kshaamam undennu thonunnu
എല്ലാ സൌകര്യങ്ങളും ഉണ്ടായിട്ട് എന്തിനാണ് ആ പാർട്ടി അതു വിൽക്കുന്നത്...?
Cashinu cash thanne vende 😅
Old വീട് പോരാത്തതിന് വെള്ളവും ഇല്ല
Aa വീട്ടിലുള്ളവർ ഇപ്പൊ മകനോടൊപ്പം settle ആണ്. പിന്നെ വെള്ളം, Borewell ഉണ്ട്. KWA ഉണ്ട്. ഇനി കിണർ വേണോ ? അവർ ചെയ്ത് തന്നിലെങ്കിലും അതിനുള്ള setup ചെയ്തു തരും.
@@thajudheen3458ok old വീട് ആണ്. ഇയാള് ഈ സ്ഥലം വന്നിട്ട് വെള്ളത്തിന് പ്രശ്നം ഉണ്ടോ എന്ന് അന്വേഷിച്ചിരുന്നോ ??
AA bike kodukkanullathanno
ഇല്ല സഹോ.. നിങ്ങളെ പോലെ തന്നെ ഒരു rx ഭ്രാന്തൻ ആണ് അയാളും
ഹണീബി
കൊടുത്തോ നമ്പർ താ
How silly even showing the allovera plant which is grown at the pots in every houses
എന്റെ ഹബീബെ, കേരളത്തിൽ എവിടെയാണ്, മുരിങ്ങ, പുളി, മാവ്, തെങ്, കവുങ്ങ്, ചക്ക ഇതെല്ലാം ഇല്ലാത്ത സ്ഥലം? ഇതൊക്കെയാണോ വലിയ സംഭവമായി വച്ച് കാച്ചുന്നത്?
😅😅😅😅
മാഫി മാഹി
വെള്ളത്തിന് ബുദ്ധിമുട്ടില്ലെങ്കിൽ 60 ലക്ഷത്തിന് വാങ്ങുന്നവന് ലാഭമാണ്.