ഹായ് ഡിയർ അനിക്കുട്ടീ!ആദ്യമായി, എന്റെ പ്രിയ അനിക്കുട്ടിക്കും കുടുംബത്തിനും , നമ്മുടെ ഈ ചാനലിലെ എല്ലാ കൂട്ടുകാർക്കും നന്മകൾ നിറഞ്ഞ ക്രിസ്മസ് ആശംസകൾ നേരുകയാണ്...!!❤🎄🎄🎉 ഇന്നത്തെ ക്രിസ്മസ് സ്പെഷ്യൽ വിഭവമായ കാറ്ററിംഗ് സർവീസ് സൂപ്പർ ബീഫ് കറി വീഡിയോ വളരെയധികം ഇഷ്ടമായി!😅 👌👌എത്ര മാത്രം സ്നേഹത്തോടെയാണ് ഈ കറി അനിക്കുട്ടി ഇവിടെ തയ്യാറാക്കി കാണിച്ചു തന്നിട്ടുള്ളത്!!👌 ഇതിന്റെ ഒരു രുചി 'അപാരമാണ് 'എന്ന് ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്!👍👍 ഈ അവസരത്തിൽ ഈ ടേസ്റ്റി ഐറ്റം ഇവിടെ പങ്കുവെയ്ച്ചതിന് ഒരു നല്ല കൈയ്യടി തരുന്നു ട്ടോ, അനിക്കുട്ടീ 🙏🙏🌹 ബീഫ് കറി ഇഷ്ടപ്പെടുന്ന എല്ലാവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഒരു നല്ല വീഡിയൊ..!!🌹വീഡിയോ പ്രസന്റേഷൻ വളരെ ഇഷ്ടമായി.👌 എല്ലാവർക്കും സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകൾ...👍👍💐💐 സസ്നേഹം, ഗീതച്ചേച്ചി ❤️ ❤️ ❤️ ❤️ ❤️ ❤️
എന്റെ ചേച്ചിക്കുട്ടിയുടെ ബീഫ്കറി സൂപ്പർ ഇനി എന്തായാലും ബീഫ് വാങ്ങി ഇങ്ങനെ കറിവയ്ക്കാം ഞങ്ങൾ വല്ലപ്പോഴും മാത്രമേ ബീഫ് വാങ്ങാറുള്ളു ഇന്നത്തെ എന്റെ ചേച്ചിക്കുട്ടിയുണ്ടാക്കിയ ബീഫ്കറി കണ്ടപ്പോൾ ഉടനെ വീട്ടിൽ ഉണ്ടാകണമെന്ന് എനിക്കുതോന്നി Xmas ന് ഉറപ്പായും ബീഫ്കറി തന്നെ ഉണ്ടാക്കും👍🏻എന്റെ ചേച്ചിക്കുട്ടിക്കും ഫാമിലിക്കും ഹാപ്പി ക്രിസ്മസ് and ഹാപ്പി ന്യൂ ഇയർ 🎂💞
ഹായ് അനിത ബീഫ് കറി കണ്ടു വളരെ നന്നായിട്ടുണ്ട്. നാളികേരപാൽ ചേർത്താലേ എനിക്കും തൃപ്തിയാവു.. നല്ല ഇഷ്ട്ടായി. എന്റെ അനിയത്തി കുട്ടിക്ക് ക്രിസ്മസ് ആശംസകൾ.❤❤❤ബീഫ് ഇങ്ങനെ ഫ്രൈ ചെയ്യാറില്ല. അങ്ങനെ ഒരു ടിപ്പ് കിട്ടി. തന്റെ ക്ഷമക്ക് ഒരു കയ്യടി വേണം പാചകം ഒരു കലയാണ് എന്ന് താൻ തെളിയിച്ചു കൊണ്ടിരിക്കാടോ. എന്റെ കുട്ടിക്ക് ആയുരാരോഗ്യം നേരുന്നു നല്ലൊരു പുതു വർഷം കൂടി ആവട്ടെ.❤❤❤
ചേച്ചി എന്ന് തന്നെ ആയിക്കോട്ടെ. ഞാൻ വീട്ടിലെ ഏറ്റവും ഇളയതാ. അപ്പൊ അമ്മ മൂത്ത ചേട്ടന്റെ മക്കളെ കൊണ്ട് ചേച്ചി എന്ന് വിളിപ്പിച്ചു ഇനി അനികുട്ടി കൂടിക്കോളൂ. 😂😂😂❤️❤️❤️
ഹായ് ഡിയർ അനിക്കുട്ടീ!ആദ്യമായി, എന്റെ പ്രിയ അനിക്കുട്ടിക്കും കുടുംബത്തിനും , നമ്മുടെ ഈ ചാനലിലെ എല്ലാ കൂട്ടുകാർക്കും നന്മകൾ നിറഞ്ഞ ക്രിസ്മസ് ആശംസകൾ നേരുകയാണ്...!!❤🎄🎄🎉
ഇന്നത്തെ ക്രിസ്മസ് സ്പെഷ്യൽ വിഭവമായ കാറ്ററിംഗ് സർവീസ് സൂപ്പർ ബീഫ് കറി വീഡിയോ വളരെയധികം ഇഷ്ടമായി!😅 👌👌എത്ര മാത്രം സ്നേഹത്തോടെയാണ് ഈ കറി അനിക്കുട്ടി ഇവിടെ തയ്യാറാക്കി കാണിച്ചു തന്നിട്ടുള്ളത്!!👌
ഇതിന്റെ ഒരു രുചി 'അപാരമാണ് 'എന്ന് ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്!👍👍 ഈ അവസരത്തിൽ ഈ ടേസ്റ്റി ഐറ്റം ഇവിടെ പങ്കുവെയ്ച്ചതിന് ഒരു നല്ല കൈയ്യടി തരുന്നു ട്ടോ, അനിക്കുട്ടീ 🙏🙏🌹
ബീഫ് കറി ഇഷ്ടപ്പെടുന്ന എല്ലാവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഒരു നല്ല വീഡിയൊ..!!🌹വീഡിയോ പ്രസന്റേഷൻ
വളരെ ഇഷ്ടമായി.👌
എല്ലാവർക്കും സ്നേഹം നിറഞ്ഞ ക്രിസ്മസ് ആശംസകൾ...👍👍💐💐
സസ്നേഹം, ഗീതച്ചേച്ചി ❤️ ❤️ ❤️ ❤️ ❤️ ❤️
Enta ponnu chechikkum❤️❤️
Beef curry kanumpole ariyam kidukkachi anennu sooper recipe👌👌
സുശീല 😍😍
ബീഫ് കറിസൂപ്പർ.....ഒന്നും പറയാനില്ല കിടുക്കാച്ചി കറി തന്നെ സൂപ്പർ.....❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
Athe bindhu😍
ബീഫ് കറി സൂപ്പർ chechi 💖 9:58
Hi dear chechi.. recipe super anutto ❤️😊 Happy Christmas 🎄😊😊😊❤❤
Ok mole❤️q❤️❤️❤️
Waoo super special beef curry 👍🏼😍👌🏼👌🏼
Thank you so much! 💖💖💖💖💖
അനിതാ ചേച്ചി പറഞ്ഞതുപോലെ നല്ല കിടുകാച്ചി ബീഫ് കറി,, 👍👍👍♥️♥️♥️
Thanks mole 😍
അനിതേച്ച്യേ.... കിടിലന്‍ ബീഫ് കറി ആണല്ലോ😊😊😊
Athechetta ❤️❤️❤️❤️
Super Anitha ❤❤❤
❤️❤️❤️❤️
ഇന്ന്ഊണ്ടാക്കിയബീഫ്കറി അടിപൊളി❤🎉
💞💞💞💞💞
Super dear ❤ Happy christmas 🎉😊❤🥰🌹
Thank you so much dear 🥰🥰🥰🥰🥰
❤❤❤ പൊളി
❤️❤️❤️❤️❤️❤️
Superb curry Chechi.
Thank you 😊❤️❤️❤️❤️
Beef cury polichu❤❤
❤️❤️❤️❤️❤️❤️
സൂപ്പർ ബീഫ് കറി
😍😍😍😍😍
Nalle njan ingane undaakkam❤
Ok dear ❤️
ഹായ് അനിത ചേച്ചി ഹാപ്പി ക്രിസ്മസ് ഈ ബീഫ് കറി ഇന്ന് തന്നെ ഉണ്ടാക്കി നോക്കാട്ടോ സൂപ്പർ ആണ് 🥰🥰🥰❤️❤️
Rani❤️❤️❤️❤️
@Anithastastycorner ഞാൻ ഉണ്ടാക്കി വെച്ചൂട്ടോ ബീഫ് കറി ടേസ്റ്റ് നോക്കിയില്ല നാളെ നോക്കുകയുള്ളൂ
Njnum മറ്റുള്ളവരെ കൊണ്ടാ നോക്കിപ്പിക്കുന്നെ
@@Anithastastycorner ഇന്ന് എല്ലാവരും കഴിച്ചു എല്ലാവർക്കും ഇഷ്ടമായി ❤️❤️❤️
Wow happy Christmas 🎄 special beautiful delicious tasty recipes.....superb nice 👌👍💐❤️💗
Thanks a lot! 💞💞💞❤️❤️❤️❤️😂
@Anithastastycorner Happy Christmas 🎄. Wish you success & happiness.
❤❤❤❤
💞😍😍😍😍
കിടിലൻ ബീഫ് കറി
😍😍😍😍😍😍
❤️❤️❤️
അനിത സൂപ്പർ 👍ബീഫ് ഞാൻ വാങ്ങാറില്ല 🥰🥰🥰🥰
Odear❤️❤️❤️
Valare nalla beef special
Q💕💕💕💕💕💕
ചേച്ചി ഒന്നും പറയാനില്ല.. ബീഫ് curry super... 👌🥰❤️❤️❤️❤️🩷🩷🩷
😍😍😍😍😍😍
❤️❤️❤️❤️❤️❤️
എന്റെ ചേച്ചിക്കുട്ടിയുടെ ബീഫ്കറി സൂപ്പർ en
എന്റെ ചേച്ചിക്കുട്ടിയുടെ ബീഫ്കറി സൂപ്പർ ഇനി എന്തായാലും ബീഫ് വാങ്ങി ഇങ്ങനെ കറിവയ്ക്കാം ഞങ്ങൾ വല്ലപ്പോഴും മാത്രമേ ബീഫ് വാങ്ങാറുള്ളു ഇന്നത്തെ എന്റെ ചേച്ചിക്കുട്ടിയുണ്ടാക്കിയ ബീഫ്കറി കണ്ടപ്പോൾ ഉടനെ വീട്ടിൽ ഉണ്ടാകണമെന്ന് എനിക്കുതോന്നി Xmas ന് ഉറപ്പായും ബീഫ്കറി തന്നെ ഉണ്ടാക്കും👍🏻എന്റെ ചേച്ചിക്കുട്ടിക്കും ഫാമിലിക്കും ഹാപ്പി ക്രിസ്മസ് and ഹാപ്പി ന്യൂ ഇയർ 🎂💞
Othiri thanks mole
ലവ് യൂ ചേച്ചിkkuti❤️
😍😍😍😍😍
❤
😍😍😍😍💞
ചേച്ചി, ഞാൻ കഴിക്കില്ല. എങ്കിലും ഉണ്ടാക്കാറുണ്ട്. ഇതുപോലെ ആണെങ്കിലും തേങ്ങാപ്പാൽ ചേർത്തിട്ടില്ല. ഇനി ഉണ്ടാക്കുമ്പോൾ ചേർക്കാം.
Ok mole ❤️
ഹായ് അനിത ബീഫ് കറി കണ്ടു വളരെ നന്നായിട്ടുണ്ട്. നാളികേരപാൽ ചേർത്താലേ എനിക്കും തൃപ്തിയാവു.. നല്ല ഇഷ്ട്ടായി. എന്റെ അനിയത്തി കുട്ടിക്ക് ക്രിസ്മസ് ആശംസകൾ.❤❤❤ബീഫ് ഇങ്ങനെ ഫ്രൈ ചെയ്യാറില്ല. അങ്ങനെ ഒരു ടിപ്പ് കിട്ടി. തന്റെ ക്ഷമക്ക് ഒരു കയ്യടി വേണം പാചകം ഒരു കലയാണ് എന്ന് താൻ തെളിയിച്ചു കൊണ്ടിരിക്കാടോ. എന്റെ കുട്ടിക്ക് ആയുരാരോഗ്യം നേരുന്നു നല്ലൊരു പുതു വർഷം കൂടി ആവട്ടെ.❤❤❤
Ethu vaayichappo othiri santhosham thonni satyam
നമ്മൾ കൊടുക്കുന്ന സ്നേഹം കൊണ്ട് ഒരാൾ സന്തോഷിക്കുന്നു എന്ന് കേൾക്കുമ്പോ എന്റെ കണ്ണ് നിറയുന്നുടോ എന്നെന്നും നന്മകൾ മാത്രം നേരുന്നു.❤❤❤
Enthanu njn vilikkendathu
ചേച്ചി എന്ന് തന്നെ ആയിക്കോട്ടെ. ഞാൻ വീട്ടിലെ ഏറ്റവും ഇളയതാ. അപ്പൊ അമ്മ മൂത്ത ചേട്ടന്റെ മക്കളെ കൊണ്ട് ചേച്ചി എന്ന് വിളിപ്പിച്ചു ഇനി അനികുട്ടി കൂടിക്കോളൂ. 😂😂😂❤️❤️❤️
Chechide number tharumo
Undallo mole
❤❤
❤️❤️❤️❤️❤️❤️