എന്റെ പ്രിയപ്പെട്ട ആശാൻ എന്റെ അനിയൻ കൂട്ടുകാരൻ വിഷ്ണുവിന്റെ അച്ഛൻ ...ആനയറിവ് എനിക്ക് പറഞ്ഞ് തന്നവൻ ..വഴക്കുള്ള ആനകളെ വഴി നടത്തിയ വീരൻ...ആശാനേ കണ്ണീർ പ്രണാമം
ചേട്ടൻ പറഞ്ഞത് 💯സത്യം ആണ് നിങ്ങളെ പോലെ ഉള്ളവർ ചോദിക്കുന്ന ഓരോ കാര്യങ്ങൾ അത് ആനയെ കുറിച്ച് കൂടുതൽ അറിയാൻ സാധിക്കുന്ന തരത്തിൽ ആണ്. അല്ലാതെ ഒരു പ്രഹസനം പോലെ തോന്നിട്ടില്ല 😊. വിജയൻ ആശാന് ഒരിക്കൽ കുടി ശത കോടി പ്രണാമം 🙏🏻
വളരെ നന്ദി ആനന്ദ്.. വിജയൻപിള്ള ആശാൻ ഇനിയും ഒരുപാട് കാര്യങ്ങൾ നമുക്കായി പറഞ്ഞു തരാൻ ബാക്കിവച്ചിരുന്നു.എല്ലാം സാധിച്ചില്ല എങ്കിലും ഇത്രയും അറിവുകൾ എങ്കിലും ചോദിച്ചു അറിയാനും നിങ്ങളിലേക് അത് എത്തിക്കാനും സാധിച്ചതിൽ ഞങ്ങൾ സന്തോഷിക്കുന്നു
ആശാൻ.... തികഞ്ഞ അറിവുകൾ, മിതത്വം നിറഞ്ഞ സ്വഭാവം, മരുന്നുകളുടെ കലവറ, നല്ല ശിഷ്യൻമാർ, അനുഭവങ്ങൾ കേൾക്കാൻ വീണ്ടും ആഗ്രഹം തോന്നുന്ന സംസാരം.... ഒരു ആനക്കാരൻ എന്താണെന്നും, എങ്ങനെ ആകണമെന്നും പുതു തലമുറ കണ്ടു മനസിലാക്കേണ്ട തികഞ്ഞ വ്യക്തിത്വം... പ്രണാമം 🌹
വിജയൻ പിള്ള ചേട്ടനെ ഇത്രയും നന്നായി ഓർമ്മിച്ച വാക്കുകൾക്ക് ഒരുപാട് നന്ദി വളരെ നന്നായി... പിള്ള ചേട്ടന് ഒരിക്കൽ കൂടി... ശതകോടി പ്രണാമം... മരിച്ചിട്ടും മരിക്കാത്ത നിമിഷങ്ങളാണ് നിങ്ങൾ ബാക്കി വെച്ചത് നന്നായി കാണാൻ ഇതിവിടെ കിടക്കട്ടെ.... ❤
നമുക്ക് മുന്നേ ആരോഗ്യത്തോടെ നിലനിന്നിരുന്ന ആന അറിവുകളും അതോടൊപ്പം അറിവുള്ള ഒരു വ്യക്തിത്വവും ഇന്നത്തെ തലമുറയ്ക്ക് അറിയാതെ നഷ്ടമായി. മറ്റൊരു വേദിയിൽ നിന്നും ഇന്റർവ്യൂ കണ്ട അനുഭവമേ ഉള്ളുവെങ്കിലും ഇദ്ദേഹം പോയി എന്ന വാർത്ത വ്യക്തിപരമായി വിഷമിപ്പിച്ചത് ആയിരുന്നു. പ്രണാമം 🙏😔
രോമാഞ്ചിഫിക്കേഷൻ... ഹോ വിജയൻ പിള്ള ആശാൻ.. ( ഓണക്കൂർ പൊന്നൻ ചേട്ടന്റെ വീഡിയോസ് കാണുന്ന പോലെ ) കായംകുളം കാരൻ എന്ന നിലയിൽ അഭിമാനിക്കുന്ന നിമിഷം.... 🔥🔥🔥പ്രണാമം ഒരുപാട് വിഷമം ഉണ്ട്.... 🙏🙏
വിജയൻ പിള്ള ചേട്ടനെ കാണാൻ പറ്റിയില്ലെങ്കിലും അദ്ദേഹത്തിന്റെ മകൻ വിഷ്ണു ആയിട്ടു ഈ അടുത്ത് സൗഹൃദം സ്‌ഥാപിക്കാൻ കഴിഞ്ഞു.. അദ്ദേഹത്തിന്റെ വാക്കിൽ നിന്നും വിജയൻ പിള്ള ചേട്ടൻ, അല്ലെങ്കിൽ പുള്ളിക്ക് ആശാൻ ഇന്നും ആശാൻ തന്നെ ആണ്.. വളരെ സന്തോഷം ഉണ്ട് കൂടുതൽ കാര്യങ്ങൾ വിഷ്ണുവിൽ നിന്നും കേൾക്കാൻ കഴിഞ്ഞതിൽ..
നെൽസൺ 86 വർഷം നീണ്ട ജൈത്രയാത്ര തുടർന്ന് കൊണ്ട് ഇരിക്ക് ന്നു.. കീരിക്കാട് ഉം,മണിവേലി ക്കടവ് നെൽസൺ ഉം...ആ റൂട്ടിൽ.. ഇന്ന്7 ബസ് കൾ ആയി ചുരുക്കി നെൽസൺ മോട്ടോഴ്‌സ് അങ്ങനെ മുന്നോട്ട് പോവുക ആണ്...😊😊
അവതാരകൻ പറഞ്ഞത് 100 % ശരിയാണ് ആനപ്പണി അല്ലെങ്കിൽ ആന പാപ്പാന്മാർ അനുഭവിച്ചുകൊണ്ടിരിക്കുന്ന/ അനുഭവിച്ചിരുന്ന സാഹസികമായ ജീവിത സാഹചര്യങ്ങൾ ജനങ്ങൾക്കു മുന്നിലെത്താൻ കൊറോണ എന്ന മഹാമാരി വേണ്ടിവന്നുവെന്നു പറഞ്ഞാൽ അതിലതിശയോക്തിയുണ്ടോ ഇല്ലയോ അറിയില്ല. പക്ഷെ ആ ന ഭ്രാന്തന്മാർ ഏറെയുണ്ടെങ്കിലും ആനപ്പണിയുടെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലുകയും ചട്ടക്കാരുടെ സാഹസികകരമായ ജീവിത സാഹചര്യങ്ങളെ ജനങ്ങൾക്കു മുന്നിലെത്തിച്ചത് ഏറെയും ഈ കൊറോണക്കാലത്താണെന്നാണ് എനിക്ക് തോന്നുന്നത് വിജയൻപിള്ള ചേട്ടൻ്റെ പോലെ അനുഭവസമ്പത്തുള്ള ഒരുപാടൊരുപാട് ചട്ടക്കാർ നമുക്കുണ്ടായിരുന്നു പല കാരണങ്ങൾ കൊണ്ട് അതൊന്നും പകർത്തി സൂക്ഷിക്കുവാൻ സാധിച്ചില്ല എന്ന് സമാധാനിക്കാം എങ്കിലും നഷ്ടം നഷ്ടം തന്നെ ,അതിനു പകരം വക്കാനൊന്നിനുമാകില്ല
എന്റെ പ്രിയപ്പെട്ട ആശാൻ എന്റെ അനിയൻ കൂട്ടുകാരൻ വിഷ്ണുവിന്റെ അച്ഛൻ ...ആനയറിവ് എനിക്ക് പറഞ്ഞ് തന്നവൻ ..വഴക്കുള്ള ആനകളെ വഴി നടത്തിയ വീരൻ...ആശാനേ കണ്ണീർ പ്രണാമം
ആശാൻ പറയുന്നത് കേൾക്കുമ്പോൾ സംഭവം നേരിട്ടു കാണുന്നത് പോലെ തന്നെ ഉണ്ട്.
ചേട്ടൻ പറഞ്ഞത് 💯സത്യം ആണ് നിങ്ങളെ പോലെ ഉള്ളവർ ചോദിക്കുന്ന ഓരോ കാര്യങ്ങൾ അത് ആനയെ കുറിച്ച് കൂടുതൽ അറിയാൻ സാധിക്കുന്ന തരത്തിൽ ആണ്. അല്ലാതെ ഒരു പ്രഹസനം പോലെ തോന്നിട്ടില്ല 😊. വിജയൻ ആശാന് ഒരിക്കൽ കുടി ശത കോടി പ്രണാമം 🙏🏻
വളരെ നന്ദി ആനന്ദ്.. വിജയൻപിള്ള ആശാൻ ഇനിയും ഒരുപാട് കാര്യങ്ങൾ നമുക്കായി പറഞ്ഞു തരാൻ ബാക്കിവച്ചിരുന്നു.എല്ലാം സാധിച്ചില്ല എങ്കിലും ഇത്രയും അറിവുകൾ എങ്കിലും ചോദിച്ചു അറിയാനും നിങ്ങളിലേക് അത് എത്തിക്കാനും സാധിച്ചതിൽ ഞങ്ങൾ സന്തോഷിക്കുന്നു
@@Ulsavakeralam തൃത്താല രാമചന്ദ്രൻ ആശാനെ ഇതേ പോലെ ഒരു ഇന്റർവ്യൂ എടുക്കാൻ ശ്രമിക്കുവോ. ഒരുപാട് ആഗ്രഹം ഉണ്ട് ആശാന്റെ കാര്യങ്ങൾ അറിയാൻ.
ആശാൻ.... തികഞ്ഞ അറിവുകൾ, മിതത്വം നിറഞ്ഞ സ്വഭാവം, മരുന്നുകളുടെ കലവറ, നല്ല ശിഷ്യൻമാർ, അനുഭവങ്ങൾ കേൾക്കാൻ വീണ്ടും ആഗ്രഹം തോന്നുന്ന സംസാരം.... ഒരു ആനക്കാരൻ എന്താണെന്നും, എങ്ങനെ ആകണമെന്നും പുതു തലമുറ കണ്ടു മനസിലാക്കേണ്ട തികഞ്ഞ വ്യക്തിത്വം... പ്രണാമം 🌹
വളരെ നല്ല interview.നേരത്തെ കാണേണ്ടതായിരുന്നു. ആശാന്റെ അറിവുകൾ പുതു തലമുറ ആൾക്കാർ മനസ്സിലാക്കേണ്ടതാണ്. ഇത് അവതരിപ്പിച്ച ഉത്സവകേരളത്തിന് നന്ദി.
വിജയൻ പിള്ള ചേട്ടനെ ഇത്രയും നന്നായി ഓർമ്മിച്ച വാക്കുകൾക്ക് ഒരുപാട് നന്ദി വളരെ നന്നായി... പിള്ള ചേട്ടന് ഒരിക്കൽ കൂടി... ശതകോടി പ്രണാമം... മരിച്ചിട്ടും മരിക്കാത്ത നിമിഷങ്ങളാണ് നിങ്ങൾ ബാക്കി വെച്ചത് നന്നായി കാണാൻ ഇതിവിടെ കിടക്കട്ടെ.... ❤
നമുക്ക് മുന്നേ ആരോഗ്യത്തോടെ നിലനിന്നിരുന്ന ആന അറിവുകളും അതോടൊപ്പം അറിവുള്ള ഒരു വ്യക്തിത്വവും ഇന്നത്തെ തലമുറയ്ക്ക് അറിയാതെ നഷ്ടമായി.
മറ്റൊരു വേദിയിൽ നിന്നും ഇന്റർവ്യൂ കണ്ട അനുഭവമേ ഉള്ളുവെങ്കിലും ഇദ്ദേഹം പോയി എന്ന വാർത്ത വ്യക്തിപരമായി വിഷമിപ്പിച്ചത് ആയിരുന്നു.
പ്രണാമം 🙏😔
വിജയൻപിള്ള ആശാന് ആദരാഞ്ജലികൾ... അറിവിന്റെ നിറകുടം ആന കേരളത്തിന്റെ തീരാ നഷ്ട്ടം 🙏
രോമാഞ്ചിഫിക്കേഷൻ... ഹോ വിജയൻ പിള്ള ആശാൻ.. ( ഓണക്കൂർ പൊന്നൻ ചേട്ടന്റെ വീഡിയോസ് കാണുന്ന പോലെ ) കായംകുളം കാരൻ എന്ന നിലയിൽ അഭിമാനിക്കുന്ന നിമിഷം.... 🔥🔥🔥പ്രണാമം ഒരുപാട് വിഷമം ഉണ്ട്.... 🙏🙏
Aneesh bro thanks Legende tanne alle adheham ..kodayilla anna oru dukam mathram ..pinne .enthokke undu viseshangal .. sugham alle ...video okke ishtapedunnuedallo alle ...kandittu share cheyyan marakkalle... orupadu puthiya videos upload cheyunnde
Vijayan Pilla Chettan😥😥PRANAAMAM💔💔😪😪😪
വിജയൻ പിള്ള ചേട്ടനെ കാണാൻ പറ്റിയില്ലെങ്കിലും അദ്ദേഹത്തിന്റെ മകൻ വിഷ്ണു ആയിട്ടു ഈ അടുത്ത് സൗഹൃദം സ്‌ഥാപിക്കാൻ കഴിഞ്ഞു.. അദ്ദേഹത്തിന്റെ വാക്കിൽ നിന്നും വിജയൻ പിള്ള ചേട്ടൻ, അല്ലെങ്കിൽ പുള്ളിക്ക് ആശാൻ ഇന്നും ആശാൻ തന്നെ ആണ്.. വളരെ സന്തോഷം ഉണ്ട് കൂടുതൽ കാര്യങ്ങൾ വിഷ്ണുവിൽ നിന്നും കേൾക്കാൻ കഴിഞ്ഞതിൽ..
മരണം എന്ന സത്യം ആർക്കും വിസ്മരിക്കാൻ കഴിയില്ല
നല്ല അറിവുള്ള ആശാൻ
Well said a true legend....
Rip, the guy had incredible knowledge about the beasts❤ & They all became famous before they Passed, Thank you !!!
Sathyam Invisible ink ..thanks for the comment...enthokke undu viseshangal .. sugham alle ...video okke ishtapedunnuedallo alle ...kandittu share cheyyan marakkalle... orupadu puthiya videos upload cheyunnde
🌹ആദരാഞ്ജലികൾ🌹
നെൽസൺ 86 വർഷം നീണ്ട ജൈത്രയാത്ര തുടർന്ന് കൊണ്ട് ഇരിക്ക് ന്നു.. കീരിക്കാട് ഉം,മണിവേലി ക്കടവ് നെൽസൺ ഉം...ആ റൂട്ടിൽ.. ഇന്ന്7 ബസ് കൾ ആയി ചുരുക്കി നെൽസൺ മോട്ടോഴ്‌സ് അങ്ങനെ മുന്നോട്ട് പോവുക ആണ്...😊😊
Nadinde ormakal koodi ee episodil vannathu nannayi ...orupadu santhosham ee comment vayichappam ... thanks for the comment...pinne enthokke undu viseshangal .. sugham alle ...video okke ishtapedunnuedallo alle ...kandittu share cheyyan marakkalle... orupadu puthiya videos upload cheyunnde
@@Ulsavakeralam തീർച്ചയായും... എല്ലാ നന്മകളും നേരുന്നു... ഉത്സവ കേരളത്തിന്...🤗🤗🤗😍
ശരത് ഇതെങ്ങിനെ സഹിച്ചു കാണും... അവന്റെ വിജയൻ
പിള്ളേച്ചൻ.... വിജയൻ ചേട്ടൻ ലെജൻഡ്
Ellavarkum orupadu Sangadam aayi kanum teercha ....orupadu arivukkal ulla manushyam ayirunnu ...pakshe arenkihlum Jithu muzhuvanayi manasilakkiyo ennu chodichal illa eenavum utharam thanks for the comment...enthokke undu viseshangal .. sugham alle ...video okke ishtapedunnuedallo alle ...kandittu share cheyyan marakkalle... orupadu puthiya videos upload cheyunnde
ആദരാഞ്ജലികൾ
pranamam😢🙏🌹
pranamam
⚘⚘⚘⚘
❤❤
ആദരാഞ്ജലികൾ 🥹
AAMUKHAM VALARE NANNAYI🙏🙏🙏
thanks Akhil for the comment...enthokke undu viseshangal .. sugham alle ...video okke ishtapedunnuedallo alle ...kandittu share cheyyan marakkalle... orupadu puthiya videos upload cheyunnde
🙌
ഗണേശൻ കോടനാട് ആന ആണ്
♥️🙏🥲
🙏🏼
♥️🙏🏻🙏🏻🙏🏻♥️
🖤🖤
❣️
❤️🙏❤️
വിജയൻ പിള്ള ചേട്ടന്റെ മരണകാരണം എന്തായിരുന്നു.
Attack
Heart attack
Chetta, chettan ksheenich allo
ക്ഷീണിച്ചോ 😜
💝💝💝💝💝💝💝💝
😂😂😂😂😂
അവതാരകൻ പറഞ്ഞത് 100 % ശരിയാണ് ആനപ്പണി അല്ലെങ്കിൽ ആന പാപ്പാന്മാർ അനുഭവിച്ചുകൊണ്ടിരിക്കുന്ന/ അനുഭവിച്ചിരുന്ന സാഹസികമായ ജീവിത സാഹചര്യങ്ങൾ ജനങ്ങൾക്കു മുന്നിലെത്താൻ കൊറോണ എന്ന മഹാമാരി വേണ്ടിവന്നുവെന്നു പറഞ്ഞാൽ അതിലതിശയോക്തിയുണ്ടോ ഇല്ലയോ അറിയില്ല. പക്ഷെ ആ ന ഭ്രാന്തന്മാർ ഏറെയുണ്ടെങ്കിലും ആനപ്പണിയുടെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലുകയും ചട്ടക്കാരുടെ സാഹസികകരമായ ജീവിത സാഹചര്യങ്ങളെ ജനങ്ങൾക്കു മുന്നിലെത്തിച്ചത് ഏറെയും ഈ കൊറോണക്കാലത്താണെന്നാണ് എനിക്ക് തോന്നുന്നത് വിജയൻപിള്ള ചേട്ടൻ്റെ പോലെ അനുഭവസമ്പത്തുള്ള ഒരുപാടൊരുപാട് ചട്ടക്കാർ നമുക്കുണ്ടായിരുന്നു പല കാരണങ്ങൾ കൊണ്ട് അതൊന്നും പകർത്തി സൂക്ഷിക്കുവാൻ സാധിച്ചില്ല എന്ന് സമാധാനിക്കാം എങ്കിലും നഷ്ടം നഷ്ടം തന്നെ ,അതിനു പകരം വക്കാനൊന്നിനുമാകില്ല
Thanks Sreekanth ettan ettan paranjathanu sathyam ...oru pakshe eppozho nammalil palarulm avare thane marannu poyirunnu ....thanks for the comment...enthokke undu viseshangal .. sugham alle ...video okke ishtapedunnuedallo alle ...kandittu share cheyyan marakkalle... orupadu puthiya videos upload cheyunnde
@@Ulsavakeralam Sugham വീഡിയോസ് എല്ലാം അപ് ലോഡ് ചെയ്ത ഉടനെ കാണാൻ ശ്രമിക്കാറുണ്ട്
Aadhya 7 min veruppikkatha..
angane onnum karuthenda jobin ...nammallodu samsarichu sathoshmayi pirinja oral iniyilla ennu parayubol oru nombaram ...pinne adhehatinde vakkukal ...angane karuthukka ...njangale sambhandichu athu valiya oru shock thanne ayirunnu ...
@@Ulsavakeralam വിവരം ഇല്ലായ്മ കുറ്റം അല്ലല്ലോ. .. അദ്ദേഹം ചിരഞ്ജീവി ആണ്...കഷ്ട്ടം