കലയെ കൊന്നത് എന്തിന്? ചുരുളഴിയാത്ത ദുരൂഹതകൾ... | Mannar Sree Kala | Kala missing Case

Поделиться
HTML-код
  • Опубликовано: 2 июл 2024
  • കലയ്ക്ക് സംഭവിച്ചതെന്താണ്? കല വീടുവിട്ട് പോയതെന്തിന്? സെപ്റ്റിക് ടാങ്കിൽനിന്ന് ലഭിച്ച അവശിഷ്ടങ്ങൾ കലയുടേത് തന്നെയാണോ? മാന്നാർ കല കൊലക്കേസിൽ ചുരുളഴിയാത്ത ദുരൂഹതകൾ...
    #kalamurdercase #kalacase #kalamissingcase #mannarkalamurdercase #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 26

  • @abdulrazake5185
    @abdulrazake5185 3 дня назад +42

    കലക്ക് മറ്റൊരാളുമായി ബന്ധമുണ്ടാകാൻ സാധ്യത വളരെ കുറവാണ്. 😪
    കലയെ കൊന്നതിനു ശേഷം ഒരു സ്ത്രീ കലയാണ് എന്ന ഭാവേന കലയുടെ നാത്തൂനേ വിളിച്ചിട്ടുണ്ടാകാം. 😪
    ആ സമയത്ത് കലയുടെ മൃതദേഹം സേഫ്റ്റി ടാങ്കിലാണ് എന്ന വിവരം വിളിച്ച സ്ത്രീയും അറിഞ്ഞുകൊള്ളണമെന്നില്ല. 😪
    അങ്ങിനെ ഒരു സ്ത്രീയുണ്ടെങ്കിൽ അത്‌ കലയെ കാണാതായി 15 ദിവസങ്ങൾ കൊണ്ട് ഒന്നാം പ്രതി വിവാഹം ചെയ്ത സ്ത്രീ തന്നെയാകാം 😪
    ആ ഒരു കാൾ ആണ് ബന്ധുക്കൾക്ക് കലയോട് വെറുപ്പിന് കാരണമായത്.
    അതുകൊണ്ടാണ് അവർ പരാതിപോലും കൊടുക്കാൻ തയ്യാറാകാത്തത്തിന് കാരണമായത് 😪
    ആ വിളിയെ കുറിച്ചുള്ള അറിവും കുടുംബത്തിലെ സംസാരങ്ങളുമാണ് മകനേയും സ്വാദീനിച്ചത് അത്‌ കൊണ്ട് മാത്രമാണ് കലയുടെ മകനും അമ്മ മരിച്ചിട്ടില്ല എന്ന് വിശ്വസിക്കാൻ കാരണമായത് 😪
    കുടുംബം വലിയൊരു തെറ്റ് ചെയ്തു ഈ സംഭവങ്ങളൊക്കെ നടക്കുന്നതിന് മുൻപ് തന്നെ കലയെ കൊല്ലാൻ ഒരു കോട്ടേഷൻ കൊടുത്തിരുന്നു കൊല്ലേണ്ടത് കലയെയാണ് എന്ന് ബോധ്യമായപ്പോൾ അവർ അതിൽ നിന്നും പിന്മാറി ആ സംഭവങ്ങൾ അവർ കലയുടെ കുടുംബക്കാരെ അറിയിച്ചിരുന്നുവെന്ന് ഒരു ബന്ധു തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. 😪
    അങ്ങിനെ ഒരു സംഭവം മുൻപ് ഉണ്ടായിട്ടുണ്ട് എന്ന് മിസ്സിംഗ്‌ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വീട്ടുകാർ അറിയിക്കണമായിരുന്നു
    അവർ അതിന് ശ്രമിച്ചില്ല അതുകൊണ്ട് തന്നെ ഇപ്പോൾ കരയാൻ പോലും അവർക്ക് അവകാശമില്ല. 😪

    • @gracyvv4381
      @gracyvv4381 3 дня назад +6

      ഇങ്ങനെയുള്ള കൊലപാതകങ്ങളിൽ കൊല്ലപ്പെട്ട ആളെക്കുറിച്ച് അപവാദം പ്രചരിപ്പിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ബന്ധുക്കൾ പുറകെ പോകാതിരിക്കാനാണിത്. ചിലപ്പോൾ പ്രതികൾ വിജയിക്കാറുമുണ്ട്.

    • @ElizabethMichael-mi4yg
      @ElizabethMichael-mi4yg 3 дня назад +4

      മകന് ടെൻഷൻ ഇല്ല അവന് അറിയില്ല മറ്റുള്ളവർക്ക് ഉണ്ട് അവർക്ക് അറിയാം

  • @Jishnu320
    @Jishnu320 3 дня назад +11

    കല മരിച്ചില്ലേ അല്ലേൽ ആരും കൊന്നില്ലേൽ ഈ വാർത്ത എന്തായാലും അവർ കാണില്ലേ?? അവർ വന്ന് നിൽക്കട്ടെ.. വന്നിട്ട് പറയട്ടെ ഞാൻ ജീവനോടെ ഉണ്ടെന്ന്

  • @Rahul9768..
    @Rahul9768.. 2 дня назад +7

    ജീവിതം വീണ്ടും വീണ്ടും പഠിപ്പിക്കുന്നത് ഒന്ന് മാത്രം ആരേം ഒന്നിനേം വിശ്വസിക്കരുത് ..👆

  • @thomassebastian5391
    @thomassebastian5391 3 дня назад +20

    ഇതിൽ പോലീസും മാധ്യമങ്ങളും ശ്രദ്ധിക്കാത്ത ഒരു കാര്യമുണ്ട്. കലയെ കാണാതായി പതിനഞ്ചാം ദിവസം അയാൾ മറ്റൊരു വിവാഹം കഴിച്ചു. അയാൾക്ക് ആ സ്ത്രീയുമായി ബന്ധമുണ്ടാവണം. അയാളുടെ വീട്ടുകാർക്കും അതിൽ പിന്തുണയുണ്ടായിരിക്കണം. ആ സ്ത്രീയെ കല്യാണം കഴിക്കുന്നതിനു വേണ്ടി കലയെ കൊന്നു കളഞ്ഞതാവാൻ സാധ്യതയുണ്ട്. ആ സ്ത്രീയെയും അയാളുടെ അമ്മയെയും കർശനമായി ചോദ്യംചെയ്താൽ സത്യം പുറത്തുവരും

    • @sumeshs8239
      @sumeshs8239 3 дня назад +1

      ആരെങ്കിലും ഒരു കല്യാണം കഴിക്കാൻ കൊല ചെയ്തു ജീവപര്യന്ത്യം റിസ്ക് എടുക്കുമോ?

    • @surya.K.S
      @surya.K.S 2 дня назад +1

      ​@@sumeshs8239yes.
      Uthra kola case agne aayirunnu.

  • @thomasmathew6942
    @thomasmathew6942 3 дня назад +6

    Konnittillangil 15 varshamayittu kala evide

  • @ravikumarnr5329
    @ravikumarnr5329 3 дня назад

    ഇങ്ങനെ അധ:പതിക്കാൻ അൽ-ഖേരള മാധ്യമ സംഘങ്ങൾ ഇതു പോലുള്ള വാർത്തകൾ നൽകി മനുഷ്യനെ വെറും ചവറുകളാക്കുന്നു. റേറ്റിംഗിനു വേണ്ടി മൂന്നാം കിട മാധൃമ ധർമ്മം തുടരൂ...ഇതു കണ്ട് നിർവൃതിയടയുന്ന പ്രബുദ്ധ മലയാളികളും....അഭിവാദ്യങ്ങൾ

  • @astha..825
    @astha..825 3 дня назад +3

    ചുരുക്കിപ്പറഞ്ഞാൽ തെളിവ് ഇല്ല???? അങ്ങനെ എങ്കിൽ പോലീസ് സമാധാനം പറയണം

    • @ArshaVarghese
      @ArshaVarghese 3 дня назад

      Vellamadich kili poya oral paranjathil ninn ithremokke undayille.

  • @nishaletha8646
    @nishaletha8646 3 дня назад +1

    ആ മകൻ...... കുഞ്ഞേ നിന്നോടൊപ്പം

    • @Jishnu320
      @Jishnu320 3 дня назад

      ആ കൊച്ചിന് വിക്ക് ഉണ്ട്.. അതിന് അച്ഛനെ മാത്രേ അറിയൂ... സത്യം പറഞ്ഞാൽ സങ്കടം വരും അവന്റ അമ്മ മരിച്ചോ ഇത്രേം നാൾ വിശ്വസിച്ച അച്ഛൻ കൊന്നോ.. അമ്മ ഇപ്പഴും ഉണ്ടെന്ന് അച്ഛൻ പറയുന്ന വിശ്വസിക്കുന്നു എന്നാണ്.. സത്യം പുറത്ത് വരട്ടെ

  • @sreebudhansreebudhan5744
    @sreebudhansreebudhan5744 3 дня назад

    Aloor ano prathibhagam adv

  • @Sherlyedward
    @Sherlyedward 3 дня назад +1

    Criminal ethrayum kalam sukhamay jeevichu

  • @abdurahimanthayyullathil-lk1zl
    @abdurahimanthayyullathil-lk1zl 3 дня назад

    Satiam.purath.varate.😮

  • @abdulrasak9385
    @abdulrasak9385 3 дня назад

    പോലീസ്. കുടുങും.

    • @RAAJKAIMAL
      @RAAJKAIMAL 2 дня назад

      Very difficult to prove the case in court

    • @lucythankachan5036
      @lucythankachan5036 2 дня назад +2

      എന്താ അന്വേഷിക്കുന്നത് കൊണ്ടാണോ പോലീസ് കുടുങ്ങുന്നത്