'മറ്റെല്ലാ സ്ഥലത്തും ഇ ഡി അങ്ങട് കേറി അന്വേഷിക്കുവാ...ഇവിടെ എന്തെ അന്വേഷിക്കാത്തത്..!'

Поделиться
HTML-код
  • Опубликовано: 30 окт 2024
  • 'മറ്റെല്ലാ സ്ഥലത്തും ഇ ഡി അങ്ങട് കേറി അന്വേഷിക്കുവാ... ഇവിടെ എന്തെ അന്വേഷിക്കാത്തത്..!': എം വി ഗോവിന്ദൻ മാസ്റ്റർ
    M V Govindan Master says about Kodakara black money case
    #Kodakarablackmoneycase #bjp #GovindanMaster #kairalinews #kairalitv #malayalamnews #keralanewslive
    Kairali News
    Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
    Kairali TV
    Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
    Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Комментарии • 15

  • @balakrishnantp3988
    @balakrishnantp3988 2 часа назад +4

    എല്ലാം അറിയുന്ന ED ഇത് കാണാഞ്ഞിട്ടല്ല. അന്വേഷിക്കണമെങ്കിൽ BJP ഇതര പാർട്ടിയിൽപ്പെട്ടവരാവണം. എങ്ങനെയുണ്ട് രാജ്യസ്നേഹികൾ!😅

  • @lawrencepx9189
    @lawrencepx9189 Час назад +1

    'പറങ്കിമല' എന്ന ചിത്രത്തിൽ നെടുമുടി വേണുവിനെ ഒരാൾ 'റാസ്കൽ' എന്ന് വിളിച്ചു, തിരിച്ച് വേണു, "ഇന്നാ പിടിച്ചോ ഒരു 200 റാസ്കൽ", ഇങ്ങനെയും മറുപടി പറയാം ?

  • @pbiju7371
    @pbiju7371 Час назад +1

    തൊട്ടു പുറകിൽ ഒരു ED യുടെ സുഹൃത്ത് നിൽക്കുന്നുണ്ട് 🙄🙄 ട്രോളിയതാണോ 🙄🙄🙄🙄

  • @lawrencepx9189
    @lawrencepx9189 Час назад +1

    BJP യുടെ സഖ്യകക്ഷിയാണ് ED 😊

  • @ra_j19
    @ra_j19 59 минут назад

    ദിവ്യ രക്ഷപെട്ടു. ..😂😂😂

  • @BabuVazhikkdavu
    @BabuVazhikkdavu Час назад

    ഇവിടെ വരില്ല പിണറായി ബിജെപി ക്കെതിരെ വരാൻ സമ്മതിക്കില്ല

  • @AnwarKhan-jg1qx
    @AnwarKhan-jg1qx Час назад

    എന്നാലും എന്റെ പൊന്നു ഈടി നല്ല ഒരു ചാൻസ് അല്ലേ കളഞ്ഞു കുടിച്ചേ ഇത് പിണറായി വിജയന് വേണ്ടിയാണ് വന്നതെന്ന് പറഞ്ഞാൽ പോരെ എന്നിട്ട് അദ്ദേഹത്തിന് എതിരെ ഒരു അന്വേഷണം അങ്ങ് പ്രഖ്യാപിക്കാം ആയിരുന്നല്ലോ😮

  • @sethuprabhakaran4398
    @sethuprabhakaran4398 Час назад

    Ippol ED evide poyi,Kerala police anweshikenda case oru karanavasalum ed ku vidaruthe👍

  • @Saida-gd1nw
    @Saida-gd1nw Час назад

    Alla ivide mathram ingotu keran sammadikilla Karanam ivide bharana pakshathirikunn Ella ennavum kolliyanukal aanallo apo avarku jeevanil kothi undakumallo

  • @AjithKumar-ps5jt
    @AjithKumar-ps5jt 2 часа назад

    കേരളാ ഗവണ്മെന്റ് എന്ത് കൊണ്ട് കേസ് തുടർന്ന് കൊണ്ട് പോയില്ല, അത് ലാവ്‌ലിൻ കേസ് ഒതുക്കിയതുമായി ബന്ധം ഉണ്ട് എന്നാണല്ലോ അറിയുന്നത്

    • @surendrankk8363
      @surendrankk8363 Час назад +1

      താങ്കളൊന്നും ഈ ലോകത്തല്ലെ ജീവിക്കുന്നത്.? എടൊ ,ലാവലിൻ കേസ് നിലവിൽ ഉണ്ടോ? അത് ഹൈക്കോടതിയും .CBl കോടതിയും തള്ളിക്കളഞ്ഞതാണെന്ന് താങ്കൾക്ക് അറിയാമോ? ഇതിനെതിരെ അതായത് ഈ രണ്ടു കോടതിയും പിണറായിന്നെ കുറ്റവിമുക്തനാക്കിയതിനെതിരെ സുപ്രീം കോടതി യിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.ഒരു മെരിറ്റുമില്ലാത്തതു കൊണ്ട് ആ കേസ് ഇന്നുവരെ പരിഗണിച്ചിട്ടില്ല. സുപ്രീം കോടതിയിലെ ഒരു പ്രമുഖ അഭിഭാഷകൻ ദിനേശ് പറയുന്ന ത്' ഈ കേസിൽ ഒരു മെറിറ്റുമില്ലാത്തതിനാൽ ജഡ്ജിമാർ എടുക്കുന്നില്ല എന്നാണ്.പിന്നെ, ഇത് നീണ്ടുപോകുന്നതിൻ്റെ ഗുണം പിണറായിക്കാണോ അതോ പിണറായി വിരുദ്ധർക്കാണോ? ഒന്നുകൂടി ലളിതമാക്കാം.പി പി ദിവ്യയുടെ കേസ് നീണ്ടുപോയാൽ ദിവ്യക്ക് ആണോ എതിരാളികൾക്കാണോ ഗുണം'' ഇതിൽ കൂടുതൽ ലളിതമാക്കാൻ അറിയില്ല

  • @riyasmajeed5316
    @riyasmajeed5316 3 минуты назад

    നിങ്ങളല്ലേ ചുരേന്ദ്രനെ സഹായിക്കുന്നത്