'കൊടകര കുഴൽപ്പണം ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിന്', ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 80

  • @sudarsananps2525
    @sudarsananps2525 3 часа назад +16

    ഇ അദ്ദേഹം എവിടെയായിരുന്നു ഇതുവരെ ഹാ.. പാർട്ടിക്ക് പുറത്തായി

  • @mohananv3311
    @mohananv3311 Час назад +5

    പാർട്ടിക്ക് പുറത്തായപ്പോൾ എന്ത് അസംബന്ധവും പറയാം. കൊടകര കൊഴൽപണ കേസ് അടഞ്ഞ അദ്ധ്യായമാണ്. അതിനും ഇതിനും എന്ത് ബന്ധം?

  • @SubuMohan
    @SubuMohan 2 часа назад +8

    മുനമ്പത്തു നിന്ന് ശ്രെദ്ധ മാറ്റി തീവ്രവാദി കളെ രക്ഷിക്കണം അല്ലെങ്കിൽ കോൺഗ്രസ്സും സിപിഎം മ്മും വെള്ളത്തിലാവും വോട്ടെല്ലാം ബിജെപി യ്ക്ക് പോകുമെന്ന് മനസ്സിലാക്കിയവർ കളി തുടങ്ങി ഇനി ബിജെപി നേതാക്കളുടെ പല കഥ കളും കേൾക്കാം

    • @balakrishnannair5766
      @balakrishnannair5766 Час назад

      ഇത് ശരി യാണ് ജിഹാധികളുടെ പണം പറ്റി ആണ് ഏഷ്യാനെറ്റിലെ പിതൃ ശു ന്ന്യ മാ പ്രകള് വർത്ത കൊടുക്കുന്നത്

    • @tomythomas4378
      @tomythomas4378 Час назад +1

      Athu manasillakkiya oru ex BJP kaaran thanne ippo ithu parayunnu le?
      Logic kollaam bro

    • @AlbertJames-lo9mk
      @AlbertJames-lo9mk Час назад

      @@tomythomas4378 നമ്മളും ചോറ് തന്നെയാ ചേട്ടാ കഴിക്കുന്നത്... വാഖ്ഫ്, പിന്നെ p p ദിവ്യ കേസില് നിന്നും നാട്ടുകാരിൽ നിന്നും ശ്രദ്ധ തിരിക്കാൻ

  • @sks5577
    @sks5577 2 часа назад +5

    ഏതായാലും ഒരു കാര്യം ഉറപ്പിച്ചു പറയാം. പാലക്കാട് ബിജെപി ജയിക്കും. അതുകൊണ്ടാണ് മൈക്ക് കൊടുത്തുകൊണ്ട് ചാനലുകാര് പുതിയ വെളിപ്പെടുത്തലുകൾ ആയിട്ട് വന്നിരിക്കുന്നത്. എന്തായാലും ഇലക്ഷനോട് അടുക്കുന്ന ആ സമയത്ത് ആയിട്ട് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്താൻ വേണ്ടിയിട്ടുള്ള ഒരു തയ്യാറെടുപ്പിലാണ് ഈ സഹോദരൻ തിരൂർ സതീഷ്

  • @Ehan_001
    @Ehan_001 2 часа назад +8

    ഞങ്ങൾ രാജ്യ സ്നേഹികളെ കുറ്റം പറയല്ലേ മാപ്രേ 😂

  • @san-zl4qm
    @san-zl4qm 3 часа назад +4

    എല്ലാ പാർട്ടികളും ചെയ്യുന്നത് ഇത് തന്നെ. മഞ്ഞുമലയുടെ അറ്റം മാത്രം. നാട്ടിലെ വികസന ഫണ്ടിൻ്റെ 90 ശതമാനം കൈക്കലാക്കുന്നത് രാഷ്ട്രീയ പാർട്ടികളും നേതാക്കന്മാരും . ജനാധിപത്യത്തിൻ്റെ വില നമ്മൾ കൊടുക്കേണ്ടി വരും

  • @balakrishnantp3988
    @balakrishnantp3988 2 часа назад +2

    ഇന്ന് അന്ത്യചർച്ച നടത്തണം. ED അന്വേഷണം വരെ ചർച്ച നടത്തണം. ഉറപ്പല്ലേ?

  • @riyaccj
    @riyaccj Час назад +2

    തിരെഞ്ഞെടുപ്പ് അടുക്കുമ്പോൾ കൊടകര കുഴൽപനം 😂

  • @nerkazcha
    @nerkazcha 2 часа назад +3

    പി പി ദിവ്യ രക്ഷ പെട്ടു. ഇനി ചാനലുകളിൽ കുഴൽ പണ വാർത്തകൾ നിറയും....

  • @SebastianPuthen
    @SebastianPuthen 2 часа назад +5

    അന്തി ചർച്ച വെക്കുമോ...? ധൈര്യം ഉണ്ടക്കിൽ.....

  • @santhoshkalichamara-ee1pc
    @santhoshkalichamara-ee1pc Час назад +1

    മോദിയുടെ ഗ്യാരണ്ടി 😂😂😂😂. അഴിമതി ഇല്ലേ ഇല്ല. പോരെ

  • @kollamkaran2241
    @kollamkaran2241 Час назад

    സുരേന്ദ്രൻ അറിഞ്ഞ ഇൻഷൽ ഇട്ട k- കുഴൽപണം,

  • @lakshmiu7052
    @lakshmiu7052 6 минут назад

    വഫക് മറഞ്ഞു പോകണം. അതിനു കുഴൽപ്പണം പൊങ്ങിവരണം.

  • @jkm2298
    @jkm2298 Час назад +1

    ഐസ് ക്രീം കേസ് ഒതുക്കാൻ കുഞ്ഞലിക്ക് ഇതിൻ്റെ പകുതി പണം ചിലവായില്ല

  • @kavithaajay788
    @kavithaajay788 2 часа назад +2

    Purathakkiya ആളിൻ്റെ വിലാപം😊

  • @abdulgaffar6928
    @abdulgaffar6928 10 минут назад

    എല്ലാ പാർട്ടിക്കാരും ഇതൊക്കേ തന്നെ ആണ് ചെയ്യാറ് എന്ന് ആർക്കാ അറിയാത്തത് 🤓

  • @balakrishnannair5766
    @balakrishnannair5766 2 часа назад +1

    ഈ മാപ്പ് രച്ചിക്ക് എിവിടൂ ന്നു കിട്ടി ഇവനെ ? ഇയാള് പറയുന്നത് കളവ് ആണെന്ന് അത് കേൾക്കുന്നവർക്ക് മനസിൽ ആകും

  • @majeedpainattupady6674
    @majeedpainattupady6674 3 часа назад +11

    400 കോടിയുടെ കുഴൽ പണം ഇതൊരു മുസ്ലിം ആയിരുന്നെങ്കിൽ ദേശദ്രോഹ കേസ് ആയേനെ 😭😜

    • @Velichenna
      @Velichenna 3 часа назад +4

      ഇരവാദ് മജീദ്

    • @Hareesh765
      @Hareesh765 3 часа назад +1

      400 കൊടി കണക്കൊക്കെ എവിടന്നു കിട്ടുന്ന് സുടു? 🤣🤣

    • @majeedpainattupady6674
      @majeedpainattupady6674 3 часа назад

      @Velichenna ഇത് രാജ്യദ്രോഹം അല്ലേ വെളിച്ചെണ്ണ തള്ളയോളി

    • @jose-rp6vt
      @jose-rp6vt 2 часа назад +4

      @@majeedpainattupady6674 oh nongalum nadathunnund. Evade engane thammil thallum. Sathythil ella parties um thammil connection und

    • @haridask5367
      @haridask5367 2 часа назад +2

      മലദ്വാർ ഗോൾഡ് കാക്ക

  • @sreekumaranc6903
    @sreekumaranc6903 2 часа назад +1

    ഇവൻ ഇത്ര കാലം എവിടെ ആയിരുന്നു. ഒരു സത്യസന്ധൻ. ഇപ്പോൾ ആരെങ്കിലും കാശ് കൊടുത്തു കാണും.

  • @SreeN-i9x
    @SreeN-i9x 2 часа назад +1

    ഇതിൽ എന്താണ് തെറ്റ്.....കോൺഗ്രസ്, സിപിഎം പിന്നെ election കടം പറഞ്ഞു ആണോ ചിലവ് നടത്തുന്നത്

  • @oldagehome8959
    @oldagehome8959 3 часа назад +4

    What foolish news

  • @SajithMaps
    @SajithMaps Час назад

    🤣🤣🤣 ഇവനെ കണ്ടാൽ തന്നെ ഒരു കള്ള ലക്ഷം ഉണ്ട്🤔🤔🤔 നാലു കൊല്ലമായിട്ട് പറയാത്ത കാര്യം ഇപ്പോൾ വന്നു പറയുന്നതിന്റെ ആ ഒരു ഇത് എന്താണ് 🤣🤣

  • @bijivalsalan647
    @bijivalsalan647 2 часа назад +1

    പകുതി ചോദിച്ചു kanam

  • @pradeep9571
    @pradeep9571 2 часа назад +3

    Satheesa ethea paisa thannu Asianet??

  • @aliashraf4663
    @aliashraf4663 Час назад

    ഇക്കാലത്ത് പല നിർണായക വിവരങ്ങളും കൈവശം വെക്കുന്നവൻ ലോട്ടറി അടിച്ചവനെ പോലെ പോലീസ് സംരക്ഷണം ആവശ്യപ്പെടുന്നത് ഉചിതമായിരിക്കും😂

  • @AlbertJames-lo9mk
    @AlbertJames-lo9mk Час назад

    പി പി ദിവ്യ രക്ഷപെട്ടു,

  • @jayakrishnankuwait2191
    @jayakrishnankuwait2191 2 часа назад +1

    പാർട്ടിന്നു പുറത്തായത്തിന്റെ ദീന രോദനം

  • @ayshaaniqa9928
    @ayshaaniqa9928 Час назад

    അത് പിന്നെ എല്ലാവർക്കും അറിയാവുന്നതല്ലേ . പിണറായി പോലീസ് രക്ഷിച്ചെടുത്തു

  • @HaniHani-yx6vt
    @HaniHani-yx6vt 2 часа назад +2

    ദേശ സ്നേഹം അല്ലെ ഇയാൾക്കു വിഹിതം കിട്ടിയില്ല അത് ഇപ്പോൾ പറയുന്നത് ശോഭ ആണ് ഇത് പുറത്ത് ആക്കിയത് ശോഭക് വിഹിതം കിട്ടിയില്ല

  • @WatchAroundMedia
    @WatchAroundMedia 2 часа назад

    രാജ്യ സ്നേഹികൾ അങ്ങനെ ചെയ്യോ കള്ളപ്പണം കൈകാര്യം ചെയ്യോ

  • @arathysooraj683
    @arathysooraj683 33 минуты назад

    ഇലക്ഷനിൽ ബിജെപി ജയിക്കും എന്ന് ഉറപ്പായപ്പോൾ രാഷ്ട്രീയക്കളി എന്ത് ആരോപണം വന്നാലും ബിജെപി നട്ടെല്ല് നിവർത്തി നേരിടും മറ്റു രാഷ്ട്രീയ പാർട്ടികളെപ്പോലെ ഓടി ഒളിക്കില്ല

  • @kunjumonkk1550
    @kunjumonkk1550 9 минут назад

    എലക്ഷൻ അടുക്കുമ്പോൾ മാത്രം പൊങ്ങി വരുന്ന കേസുകൾ നി എത്ര കോടി തട്ടിയെടുത്ത ടാ സത്യം പറ

  • @sundarji4162
    @sundarji4162 46 минут назад

    ബോണ്ട് പണമായിരുന്നോ?എങ്കിൽ റോബർട്ട് വധേര കൊടുത്ത പണവും ഉണ്ടാകും.

  • @ceegeewarrier
    @ceegeewarrier Час назад

    ദേശസ്നേഹികൾ ❤❤

  • @noufalnbr7670
    @noufalnbr7670 Час назад

    പിണറായി മോഡി ഡീലിൽ പങ്ങി പ്പോയ കേസാണിത്

  • @jainmathew804
    @jainmathew804 2 часа назад

    ഉള്ളി സുര കുടുംബ സഹായ നിധി..😂😂😂😂.

  • @pm1983.
    @pm1983. 2 часа назад +1

    Bjp😍😍😍

  • @cool-pk3cz
    @cool-pk3cz Час назад

    കരാർ ജോലി ആണോ ഇത് 😂

  • @mahamoodind9304
    @mahamoodind9304 2 часа назад

    സിപിഎം ബിജെപി ഡീൽ കേസ് എവിടെ എത്തി സഘാവേ

  • @bijivalsalan647
    @bijivalsalan647 2 часа назад +1

    വെറുതെ അല്ല

  • @strugglingtraveller6632
    @strugglingtraveller6632 Час назад

    രാജ്യ ദ്രോഹികൾ

  • @Jijopdevassy
    @Jijopdevassy 2 часа назад

    കുഴല് സുരേന്ദ്രൻ

  • @ShamsuShamsudheen-b7j
    @ShamsuShamsudheen-b7j 2 часа назад

    പിണറായി BJP യെ സഹായിച്ചോ?

  • @binuvpkl
    @binuvpkl 2 часа назад +1

    ബിജെപി ഉടായിപ്പ് പാർട്ടി

    • @radhukpy3
      @radhukpy3 Час назад

      baki ella partyim 916 analo

  • @bibinjoseph3544
    @bibinjoseph3544 2 часа назад

    ഡീൽ?

  • @vinuvs6349
    @vinuvs6349 2 часа назад

    Hai hai njan kodaka Karan kodakara
    Viral akatte

  • @salihkt4298
    @salihkt4298 17 минут назад

    Afupukoottallae,

  • @kirankarthik7268
    @kirankarthik7268 2 часа назад

    Podanarri😅

  • @safeervm6080
    @safeervm6080 32 минуты назад

    രാജ്യ സ്നേഹം 😂