Comedy Utsavam 3 | Flowers | EP# 141 PART A

Поделиться
HTML-код
  • Опубликовано: 20 окт 2024
  • നർമ്മത്തിൽ ചാലിച്ച നിമിഷങ്ങൾ, അസാധാരണ കഴിവുകൊണ്ട് വേദിയെ വിസ്മയിപ്പിക്കുന്ന കലാകാരന്മാർ!! രസകരമായ പെർഫോമൻസുകളിലൂടെ ആയിരകണക്കിന് പ്രതിഭകളെ പരിചയപ്പെടുത്തി ആസ്വാദക ഹൃദയങ്ങൾ കീഴടക്കി മുന്നേറുന്ന ജനപ്രിയ പരിപാടിയാണ് 'കോമഡി ഉത്സവം'. പ്രതിഭകൾക്കൊപ്പം, നടനും ടിവി അവതാരകനുമായ മിഥുൻ രമേശിന്റെ അവതാരക മികവും ഷോയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ഇന്ന് വേദി കീഴടക്കാൻ എത്തുന്ന കലാകാരൻമാർ ആരൊക്കെ? കാത്തിരുന്ന് കാണാം...
    'Comedy Utsavam' is a popular program that has won the hearts of the audience by introducing thousands of talents with humorous moments, artists who amaze the stage with their extraordinary talent, and entertaining performances. Along with the talent, actor and TV host Mithun Ramesh's hosting skills are the main attraction of the show. Who are the artists coming to conquer the stage today? Wait and see...

Комментарии • 156

  • @വയനാട്-ച4ഗ
    @വയനാട്-ച4ഗ Год назад +30

    മോളെ കഴിവുകളുടെ ഒരു കലവറ ആണല്ലോ... ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰

  • @kadeejamk8030
    @kadeejamk8030 Год назад +7

    മാഷാഅള്ളാഹ്‌ ❤️❤️❤️. ദിനു. .ഇമ്മുട്ടി. ..🥰🥰🥰..പറയാൻ വാക്കുകൾ ഇല്ല. പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷം 💕💕...🤲🏻🤲🏻

  • @noushadnoushu8198
    @noushadnoushu8198 Год назад +7

    ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും തളരാതെ അവന്റെ വഴിയിൽ വെളിച്ചമായി മുന്നോട്ട് നയിച്ചു അവനെ ഇത് വരെ എത്തിച്ച ഉമ്മാക്ക് അഭിനന്ദനങ്ങൾ. വെല്ലുവിളികളെ അതിജീവിച്ചു അവന്റെ കുറവുകളെ നിറവുകളാക്കി മാറ്റി പ്രോത്സാഹനം നൽകി കൂടെ നിൽക്കുന്ന ഉമ്മയാണ് അവന്റെ ഭാഗ്യവും വിജയവും..അവന്റെയും നിന്റെയും ആഗ്രഹങ്ങൾ എല്ലാം സാധിക്കാൻ പടച്ചവന്റെ കാവലും തുണയും എന്നും ഉണ്ടാവട്ടെ.. ഇനിയും അവൻ ഏറെ ഉയരങ്ങളിൽ എത്തട്ടെ ജീവിതത്തിൽ നന്മകൾ ഉണ്ടാവട്ടെ പ്രാർത്ഥനകൾ ആശംസകൾ.
    ഫൗസിയ ഉസ്മാൻ

  • @mohamedshafeeqp3309
    @mohamedshafeeqp3309 Год назад +13

    ദിനൂന്റെ ഡാൻസ് പൊളി
    ഞങ്ങളെ മെമ്പർ (ഫൗസിയാത്ത) കട്ടക്ക് കൂടെയുണ്ടാകുമ്പോൾ ദിനൂന് ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കും.❤

  • @Rafiyaabdulla
    @Rafiyaabdulla Год назад +8

    ഫൗസി മോൻ കലക്കി കേട്ടോ വീഡിയോ കണ്ടപ്പോൾ ഒരുപാടിഷ്ടമായി ❤❤❤

  • @rajanik2596
    @rajanik2596 Год назад +8

    ലക്ഷ്മി മുത്തേ.... പൊളിച്ചു.... 👌👌😘😘😘

  • @rajularajula2478
    @rajularajula2478 Год назад +6

    Dinnu adipoli...supper😍😍❤️❤️👍👍👍polichu to😘😘😘

  • @ratheeshthaliparamba5953
    @ratheeshthaliparamba5953 Год назад +6

    Lekshmi kutty super voice ❤❤❤ God bless you 🥰🥰🥰🥰🙏🙏🙏🙏

  • @musthafaa7731
    @musthafaa7731 10 месяцев назад

    ലക്ഷ്മി മോളു നല്ല അടിപൊളി സോങ് ചിരിച്ചുകൊണ്ടുള്ള പാട്ടു കേൾക്കാൻ നല്ല രസമുണ്ട് പടച്ചവൻ ദീർഘായുസ്സും ആരോഗ്യവും നൽകുമാറാവട്ടെ

  • @mujeebmisbha4672
    @mujeebmisbha4672 Год назад +7

    ഈ എപ്പിസോഡ് അമ്മയും മോളും ഉമ്മയും മോനും കൊണ്ട് പോയി ❤❤❤🥰🥰🥰👍👍

  • @KITCHUTCR
    @KITCHUTCR Год назад +6

    Lakshmisree is our own Muthumol...she was a shining star in Mambazham floors in KAIRALI TV earlier... recently she rentered a beautiful poem of Nhanapeetam Padmasree Akkittham Achuthan Namputhiri...Vala Tharumo... available in RUclips ...Hearty Congratulations to Lackshmisreekutty🎉🎉🎉🎉

  • @divya.u.s9723
    @divya.u.s9723 Год назад +3

    Super❤❤❤lekshmi🎉🎉 പൊളിച്ചു...കുറെ ചിരിച്ചു😂😂

  • @SureshKumar-sx6bo
    @SureshKumar-sx6bo Год назад +11

    മിഥുനെ മുത്തേ ❤️❤️❤️ഇന്നത്തെ ഉത്സവം ലക്ഷ്മി മോളും ദിനു മോനും കൊണ്ടുപോയി പൊളിച്ചു 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻❤️❤️❤️

  • @abdullau07
    @abdullau07 Год назад +20

    Dinu പൊളി 😍, ഒരു മകനായി മാത്രം ജീവിതം മാറ്റിവെച് മകന്റെ ഇഷ്ട്ടങ്ങൾ അറിഞ്ഞു ചെയ്യുന്ന ദിനുവിന്റെ പേരെന്റ്സ് ന് ബിഗ് സല്യൂട്ട് 🥰

  • @richusili
    @richusili Год назад +4

    സൂപ്പർ മെമ്പർ ഫൗസിയ ❤❤❤മോൻ കലക്കി

  • @rasiyashahurasiya3830
    @rasiyashahurasiya3830 Год назад +1

    മേഘനയുടെ ഫെയ്സ് ഉണ്ട് മോൾക്ക്‌ മോളെ സൂപ്പർ ആയി പാടുന്നുണ്ട് ട്ടോ ദൈവം ഉൽക്കണ്ണ് മോൾക്ക് തന്നട്ടുണ്ട് മോളേ ദൈവം അനുഗ്രഹിക്കട്ടെ 👍🏻👍🏻👍🏻👌👌👏👏👏👏❤️❤️❤️❤️❤️

  • @musthafaa7731
    @musthafaa7731 10 месяцев назад

    മാഷാ അള്ളാ ദിനുമോൻ അടിച്ചുപൊളിച്ചു ഡാൻസ് മോനെയും മാതാപിതാക്കളെയും പടച്ചോൻ ആരോഗ്യവും ദീർഘായുസ്സ് നൽകട്ടെ

  • @mumthassalam3922
    @mumthassalam3922 Год назад +5

    Blessed Mother and Son.😍😍😍

  • @satheesantrivandrum2459
    @satheesantrivandrum2459 Год назад +1

    LEKSHMI......thakarthu tharippanamakki athu pole dindu monum randu perkkum abhinandhanangal daivam anungrahikkatte 👏👏👏👏👏👏👏👏👏👌👌👌👍👍👍👍😍😍😍😍😍😍😍😍😍

  • @shajis5299
    @shajis5299 Год назад +23

    മോളേ സൂപ്പർ സൗണ്ട് 👍🙏👏❤

  • @jayasreev.p.804
    @jayasreev.p.804 Год назад +2

    ❤❤❤ ലക്ഷ്മി പൊളിച്ചടുക്കി ...... എല്ലാവർക്കും ഒരു ഉത്തമ മാതൃകയാണ് ഈ മിടുമിടുക്കി ഇനിയും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു.❤❤❤❤❤❤❤❤❤❤❤❤❤

  • @anithaani429
    @anithaani429 Год назад +6

    ദിനു സൂപ്പർ dance👍🏻👍🏻❤️

  • @ratheeshthaliparamba5953
    @ratheeshthaliparamba5953 Год назад +3

    Mone super performance 🥰🥰🥰🥰God bless you 🙏🙏🙏❤❤❤❤

  • @Premjikbhasi_MusicWorld
    @Premjikbhasi_MusicWorld Год назад +1

    ലക്ഷ്മി....🎉🎉🎉 അതി ഗംഭീരം🎉🎉🎉❤❤❤

  • @fathimashamna1177
    @fathimashamna1177 Год назад +1

    പൊളിച്ചടുക്കി മോനേ ദിനു congratulation ❤️❤️❤️❤️❤️🥰🥰🥰

  • @fasalbabu.mattuthodi
    @fasalbabu.mattuthodi Год назад +4

    അടിപൊളി ❤🎉 ദിന്നൂ സ് സൂപ്പർ

  • @muhammedbinshad8685
    @muhammedbinshad8685 Год назад +2

    Dinu nannayi chaithu..A Big salute 👏🏻👏🏻👏🏻

  • @yasirmydeen7845
    @yasirmydeen7845 Год назад +8

    Lakshmi is inspiring for all...❤

  • @musicworldmusicworld6372
    @musicworldmusicworld6372 Год назад +3

    ഫൗസി മോന്റെ വീഡിയോ കണ്ടു ഒരു പാടു സന്തോഷം ❤

  • @gigimolv9941
    @gigimolv9941 Год назад +4

    ലക്ഷ്മി കുട്ടി ഞങ്ങളുടെ ലയനത്തിലെ മുത്ത് ❤❤❤❤

  • @niyasachusworld2973
    @niyasachusworld2973 Год назад +7

    ദിന്നു പൊളിച്ചു. അടിപൊളി ഡാൻസ്

  • @innikalaveofficial5137
    @innikalaveofficial5137 Год назад +6

    മാഷാ അല്ലാാഹ് എന്റെ നാട്ടുകാരന്റെ ഡാൻസ് 🥰🥰🥰😂🥰🥰👍👍👍👍👍👍

  • @noufalkl1020
    @noufalkl1020 Год назад +5

    ലക്ഷ്മി പൊളിച്ചു സൂപ്പർ voice 😍🥰🥰. ആ comedy പൊളിച്ചു കുറെ ചിരിച്ചു 😂😂🔥💥💥

  • @basheertharayil8494
    @basheertharayil8494 Год назад +1

    ഭിന്ന ശേഷിക്കാരായ മക്കളെ സമൂഹത്തിൽ നിന്നു മറച്ചു പിടിക്കാതെ അവരുടെ കഴിവുകൾ സമൂഹത്തിന് മുന്നിൽ കൊണ്ടുവന്നു അവർക്കു വേണ്ടി ജീവിക്കുന്ന പ്രിയ ഫൗസിയ &ഉസ്മാൻ ദമ്പതി കൾക്ക് അഭിനന്ദനങ്ങൾ ❤️🌹❤️

    • @jayastephanose4142
      @jayastephanose4142 Год назад

      Fabulous. God given gift. Utilize every chance u get. May God Bless U more& more

  • @sujathaj3891
    @sujathaj3891 Год назад +2

    ലക്ഷ്മി സൂപ്പർ 👌👌👌❤️❤️❤️

  • @mujeebrahman866
    @mujeebrahman866 Год назад +1

    മോളെ പാട്ട് പൊളിച്ചു നല്ല സൗണ്ട്

  • @shanirshadirshad5009
    @shanirshadirshad5009 Год назад

    ഹായ് ലച്ചുസേ എത്ര രസായ് പെർഫോമൻസ് nilaponkalaayelo അതിമനോഹരം

  • @lissysantosh3661
    @lissysantosh3661 Год назад +1

    ലക്ഷ്മി ❤❤❤നല്ല sound

  • @baijutvm7776
    @baijutvm7776 Год назад +3

    ലക്ഷ്മി സൂപ്പർ ❤❤❤

  • @sindhus5298
    @sindhus5298 Год назад +2

    Super mole ninte sound God bless you

  • @Vinu-mo6gr
    @Vinu-mo6gr Год назад +8

    Lekshmi superb ....❤👏👏

  • @husamisahafa
    @husamisahafa Год назад +5

    superdance shad farhan❤❤

  • @noufalkl1020
    @noufalkl1020 Год назад +6

    Dinu കുട്ടൻ തകർത്തു പൊരിച്ചു 😍💥🔥🔥. Full on power 😍😍. ഉമ്മാക്കും ഒരു big salute 👍👍

  • @bleujet.8349
    @bleujet.8349 Год назад

    Mashaallah super voice❤❤❤❤ uyarangalilethatte........

  • @valsanp6558
    @valsanp6558 Год назад

    ഇതൊരു ആവശൃമായ എപ്പിസോഡ്-flawers ന് അഭിമാനിക്കാ०....!

  • @jayakvr7592
    @jayakvr7592 Год назад

    Woooooowww 👏👏👏👏👏👏👏 നിലാപൊങ്കലായിലോ 👌👌👌👌👌👌💞💞💞💞💞💞🎉🎉🎉🎉🎉🎉🎉🎉👍👍👍👍

  • @sameerathuluvath8980
    @sameerathuluvath8980 Год назад +10

    സൂപ്പർ ഡാൻസ് ദിന്നു 😍

  • @jubujubairiya7272
    @jubujubairiya7272 Год назад

    ലക്ഷ്മി ഇനിയും ഒരുപാട് ഉയരത്തിൽ എത്തും തീർച്ച🌹

  • @dr.vinithaer5402
    @dr.vinithaer5402 Год назад

    Lakshmi വളരെ നന്നായി. പ്രിയ സ്നേഹിതക് എല്ലാ വിധ ആശംസകളും നേരുന്നു 🎉❤

  • @Shanishefi016
    @Shanishefi016 Год назад +5

    Shadhu dance poli🎉❤

  • @Premjikbhasi_MusicWorld
    @Premjikbhasi_MusicWorld Год назад +1

    പ്രയ ശിഷ്യക്ക് അഭിനന്ദനങ്ങൾ🎉🎉🎉🎉🎉🎉

  • @ushamohanan4543
    @ushamohanan4543 Год назад

    Super👌 molu, adipoli Ayitttund👌

  • @chandinikannan1796
    @chandinikannan1796 Год назад

    Lachu.......
    Polichulo.... 🎉🎉Lachunte paattu mathre njan pratheekshichullu. 😊 Ippo mimicriyum cheythulo... Assalayittund. ❤️ orupadishtayi. All the best mole... ✨️✨️✨️✨️

  • @suja9837
    @suja9837 Год назад +1

    Lakshmisree songs super dear❤️

  • @sanbenedetto1342
    @sanbenedetto1342 Год назад

    2:58 paatu super

  • @ajeshmatheri7472
    @ajeshmatheri7472 Год назад

    Beautiful Songs Singing.
    God Bless You.
    Super Dance Performance.
    Good Anchoring.
    By.
    Ajesh.Harbour Loading.Thottappally.

  • @johnsonkuncheriya
    @johnsonkuncheriya Год назад

    Lakshmi തകർത്തു 🤍💐👏👏

  • @sunitasuresh3534
    @sunitasuresh3534 Год назад

    Super, god bless you mole

  • @Dr-CMM
    @Dr-CMM Год назад

    Lekshmi ii episodinte vilakku,.dinu Mon super

  • @kaleshedachira7433
    @kaleshedachira7433 Год назад +1

    ഉമ്മയും മോനും ❤❤❤❤❤❤❤❤❤❤❤❤❤

  • @jaleelkc836
    @jaleelkc836 Год назад

    ലക്ഷ്മി പൊളിച്ചു🥰👌

  • @ragasaagaram7131
    @ragasaagaram7131 Год назад

    Superr.manoharam

  • @SidhuSidheeq-d5y
    @SidhuSidheeq-d5y Год назад

    ഈ ഉത്സവം ലക്ഷി ശ്രീ കൊണ്ടുപോയി,🎉❤

  • @SajeerKwd1234
    @SajeerKwd1234 Год назад

    പാട്ട് അടിപൊളി 👏🏻👏🏻👏🏻🌹🌹🌹

  • @anilanandan6336
    @anilanandan6336 Год назад

    🙏,, 😔,,, 🌹🌹🌹,,, ഈ പോന്നമോൾ,,, ഒരു, പുണ്ണ്യമാണ്,, എനിക്ക് ഈ കുഞ്ഞിനെ,, ഒന്ന് കാണാൻ, പറ്റിയെങ്കിൽ എന്നാശിക്കുന്നു,, 🙏🙏🙏

  • @baburajen179
    @baburajen179 Год назад

    Projod.Bro.Congras

  • @musthafach2955
    @musthafach2955 Год назад +1

    Congratulation Dinu ❤️❤❤❤❤❤❤❤

  • @sheejakarthika2968
    @sheejakarthika2968 11 месяцев назад

    Super Lekshmi❤

  • @midhunkumark9961
    @midhunkumark9961 Год назад

    മോളെ വളരെ നന്നായി .

  • @rukhnudheenk.p7198
    @rukhnudheenk.p7198 Год назад

    സൂപ്പർ ദിനൂ ❤🌹

  • @shafihasa
    @shafihasa Год назад

    ലക്ഷ്മി. ശുഭ മാം. പൊളിച്ചു😊😊

  • @vaishnavvinayan3004
    @vaishnavvinayan3004 Год назад

    Salute mole

  • @sojishaj.s7574
    @sojishaj.s7574 Год назад

    ലക്ഷ്മി ചേച്ചി ❤ സൂപ്പർ......

  • @Thomascv-cq1ne
    @Thomascv-cq1ne Год назад +1

    മോളു സൂപ്പർ 👍

  • @JaseenthaRijo-mp8qh
    @JaseenthaRijo-mp8qh Год назад

    ചേച്ചി. അടിപൊളി

  • @24Protest
    @24Protest Год назад +1

    super mega show did good job keep it up

  • @umadevi-pq6mx
    @umadevi-pq6mx Год назад

    Supper. Mólu👍👍👍🙏🙏🙏🙏🙏🙏❤️❤️❤️

  • @devikamusicworld9117
    @devikamusicworld9117 Год назад

    ലക്ഷ്മി ചേച്ചി ❤❤❤സൂപ്പർ 🥰🥰🥰🥰❤️🙏🏼

  • @VijayasreeVS
    @VijayasreeVS Год назад

    സൂപ്പർ 🙏👌👌👌👌👌

  • @pushparaveendran9305
    @pushparaveendran9305 Год назад

    ഹായ് മോളെ ♥️

  • @divya.u.s9723
    @divya.u.s9723 Год назад

    മോനെ പൊളിച്ചു❤❤❤❤

  • @naseeratharayil4581
    @naseeratharayil4581 Год назад

    സൂപ്പർ ഡാൻസ്👍👍

  • @michumichoos6539
    @michumichoos6539 Год назад +1

    Supar 👍👍👍

  • @afluafluzz5828
    @afluafluzz5828 Год назад

    Lakshmi & Dinu shad. Poliiii❤

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 Год назад

    Super molu. ❤❤❤❤🎉🎉🎉

  • @krishnakumarathikavilathik9547

    സൂപ്പർ ❤❤❤🌹🌹🌹

  • @bindusree8381
    @bindusree8381 Год назад

    ലക്ഷ്മി ശ്രീ❤

  • @umadevi-pq6mx
    @umadevi-pq6mx Год назад

    Medun chattan, 👍👍👍

  • @nandakumarunni4497
    @nandakumarunni4497 Год назад

    കേമം 🌹🌹❤

  • @radhikaradhika1110
    @radhikaradhika1110 Год назад

    Super

  • @mikivlog8214
    @mikivlog8214 Год назад

    വൈക്കം വിജയലക്ഷ്മിക് ശേഷം വീണ്ടും ഒരു വിജയലക്ഷ്മി 👍👍👍super

  • @rajisiva2012
    @rajisiva2012 Год назад

    Lekshmi chechi super aakki

  • @AbdurRohoman-k7u
    @AbdurRohoman-k7u Год назад

    Supear❤❤❤

  • @abupalakkadan9170
    @abupalakkadan9170 Год назад

    ലക്ഷ്മി ❤

  • @Nainadiya
    @Nainadiya Год назад

    🥰🥰🥰🥰❤super 🥰🥰🥰

  • @beenajacob3471
    @beenajacob3471 Год назад

    Program allam super 🙏

  • @FORYOUSRMEDIA
    @FORYOUSRMEDIA Год назад

    Spr എപ്പിസോഡ് ❤👌🏻

  • @SusanSusan-ol2xy
    @SusanSusan-ol2xy Год назад

    ❤️❤️❤️സൂപ്പർ മോളു

  • @aneesaani3987
    @aneesaani3987 Год назад

    ഞങ്ങളെ ദിനൂസും ഫൗസിയതാത്തയും ❤ 👍

  • @sainudheenramapuram2911
    @sainudheenramapuram2911 Год назад +1

    Super❤