എത്ര നിസാരം പ്രവാചന്മാരെ നിയോഗിച്ചത് തന്നെ ദൈവത്തെ കുറിച്ചും പാപത്തെ കുറിച്ചും അന്ത്യ വിധിയെ കുറിച്ചും എല്ലാം ജനങ്ങളെ ഓർമപ്പെടുത്തി നേർവഴിക്കു നടത്താൻ ആണ് അതിനു പകരം വെഭിചാരം മദ്യപാനം മക്കളെ വെഭിചരിക്കൽ അന്യായമായി വധിക്കൽ ഇതാണോ ദൈവിക സന്ദേശം... ഒന്നും കൂടി തിരിച്ചും മറിച്ചും വായിക്ക്.. 🤔🤔🤔🤔
🌹☑️ഇബ്‌റാഹീമിന് തന്റെ ജനതക്കെതിരെ നാം നല്‍കിയ ന്യായം അതായിരുന്നു: നാമിച്ഛിക്കുന്നവര്‍ക്കു നാം പദവികള്‍ ഉയര്‍ത്തിക്കൊടുക്കുന്നു. നിന്റെ(മുഹമ്മദ് നബിയുടെ) നാഥന്‍ യുക്തിമാനും അഭിജ്ഞനും തന്നെ; തീര്‍ച്ച. (Sura 6 : Aya 83) അദ്ദേഹത്തിനു നാം ഇസ്ഹാഖിനെയും യഅ്ഖൂബിനെയും സമ്മാനിച്ചു. അവരെയൊക്കെ നാം നേര്‍വഴിയിലാക്കി. അതിനുമുമ്പ് നൂഹിനു (നോഹ)നാം സത്യമാര്‍ഗം കാണിച്ചുകൊടുത്തിരുന്നു. അദ്ദേഹത്തിന്റെ സന്താനങ്ങളില്‍പ്പെട്ട ദാവൂദിനെയും സുലൈമാനെയും (സോളമൻ)അയ്യൂബിനെയും(yob) യൂസുഫിനെയും(ജോസഫ്) മൂസായെയും ഹാറൂനെയും നാം നേര്‍വഴിയിലാക്കി. അവ്വിധം നാം സല്‍ക്കര്‍മികള്‍ക്ക് പ്രതിഫലം നല്‍കുന്നു. (Sura 6 : Aya 84) സകരിയ്യാ, യഹ്‌യാ(യോഹന്നാൻ), ഈസാ(യേശു),ഇല്‍യാസ്(എലിജ) എന്നിവര്‍ക്കും നാം സന്മാര്‍ഗമരുളി. അവരൊക്കെയും സച്ചരിതരായിരുന്നു. (Sura 6 : Aya 85) അവ്വിധം ഇസ്മാഈല്‍, അല്‍യസഅ്(Elisha),യൂനുസ്(yona ),ലൂത്ത്വ് എന്നിവര്‍ക്കും നാം സന്മാര്‍ഗമേകി. അവരെയെല്ലാം നാം ലോകത്തുള്ള മറ്റാരെക്കാളും ശ്രേഷ്ഠരാക്കിയിരിക്കുന്നു. (Sura 6 : Aya 86) അവ്വിധം അവരുടെ പിതാക്കളില്‍ നിന്നും മക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും ചിലരെ നാം മഹാന്മാരാക്കിയിട്ടുണ്ട്. അവരെ നാം പ്രത്യേകം തെരഞ്ഞെടുക്കുകയും നേര്‍വഴിയില്‍ നയിക്കുകയും ചെയ്തു. (Sura 6 : Aya 87) അതാണ് അല്ലാഹുവിന്റെ സന്മാര്‍ഗം. തന്റെ ദാസന്മാരില്‍ താനിച്ഛിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുന്നു. അവര്‍ അല്ലാഹുവില്‍ പങ്കുകാരെ സങ്കല്‍പിച്ചിരുന്നുവെങ്കില്‍ അവര്‍ക്ക് തങ്ങളുടെ പ്രവൃത്തികളൊക്കെ പാഴായിപ്പോകുമായിരുന്നു. (Sura 6 : Aya 88) നാം വേദവും വിജ്ഞാനവും പ്രവാചകത്വവും നല്‍കിയവരാണവര്‍.(പ്രവാചകന്മാർക്ക്) ഇപ്പോളിവര്‍(ജൂത,ക്രൈസ്തവർ ) അതിനെ തള്ളിപ്പറയുന്നുവെങ്കില്‍ ഇവര്‍ അറിഞ്ഞിരിക്കട്ടെ: അതിനെ തള്ളിക്കളയാത്ത മറ്റൊരു ജനതയെയാണ് നാം അത് ഏല്‍പിച്ചുകൊടുത്തിട്ടുള്ളത്.(മുഹമ്മദ് നബി നേതൃത്വം കൊടുക്കുന്ന ജനതയെ )(Sura 6 : Aya 89) അവരെതന്നെയാണ് (പ്രവാചകരെ തന്നെ ) അല്ലാഹു നേര്‍വഴിയിലാക്കിയത്. അതിനാല്‍ അവരുടെ സത്യപാത നീയും(മുഹമ്മദ് നബിയും) പിന്തുടരുക. (നബിയെ)പറയുക: "ഇതിന്റെ പേരിലൊരു പ്രതിഫലവും ഞാന്‍ നിങ്ങളോടാവശ്യപ്പെടുന്നില്ല. ഇത് ലോകര്‍ക്കാകമാനമുള്ള ഉദ്‌ബോധനമല്ലാതൊന്നുമല്ല." (Sura 6 : Aya 90
?☑️👇 (നബിയെ)പറയുക: നിന്റെ നാഥങ്കല്‍ നിന്ന് പരിശുദ്ധാത്മാവ് വളരെ കണിശതയോടെ ഇറക്കിത്തന്നതാണിത്.(വിശുദ്ധ ഖുർആൻ) അത് സത്യവിശ്വാസം സ്വീകരിച്ചവരെ അതിലുറപ്പിച്ചുനിര്‍ത്തുന്നു. വഴിപ്പെട്ടു ജീവിക്കുന്നവര്‍ക്കത് വഴികാട്ടിയാണ്. ശുഭവാര്‍ത്തയും. Sura 16 : Aya 102)
അതിന് നിങ്ങൾ പറയുന്ന ലോത്ത് അല്ല ബൈബിളിൽ പറയുന്ന ലോത്ത് അക്ബറേ. ബൈബിളിലെ ലോത്തു ഒരു പ്രവാചകനല്ല എന്നു മനസ്സിലാക്കുക. അന്നു ജീവിച്ചിരുന്ന ജനങ്ങൾ എങ്ങിനെ ജീവിച്ചിരുന്നു എന്നുള്ളത് സത്യമായ് ബൈബിളിൽ അതേപോലെ വെളിപെടുത്തുക എന്നുള്ളതു മാത്രമാണ് ഉദ്ദേശിച്ചിട്ടുള്ളത്. ഇവർക്ക് ദൈവം അതിനു ശിക്ഷകളും കൊടുത്തിട്ടുണ്ട്.
മുസ്ലിം ങ്ങൾ ബൈബിൾ വായിക്കുന്ന അത്രയും നിങ്ങൾ ഒന്നും വായിക്കുന്നില്ലേ... എന്ന് തോന്നി പോകുന്നു എജ്ജാതി പൊട്ടത്തരം... എബ്രഹിമിനെ കുറിച്ച് മുതൽ യേശു വിനെ കുറിച്ച് വരെ പ്രവചകൻ എന്ന് തന്നെ ബൈബിൾ പറഞ്ഞിട്ടുണ്ട്...
ബൈബിൾ അഴുക്കാണെന്ന് അക്ബർ പറഞ്ഞിട്ടില്ല പറയാത്തത് പറയുന്നത് കൊത്തിത്തിരുപ്പിന്റെ ഉദ്ദേശമാണ്. അദ്ദേഹം പറഞ്ഞത് ബൈബിളിൽ അബദ്ധങ്ങൾ ഉണ്ടെന്നാണ്. ദൈവം അവൻറെ കല്പനകളെ ജനങ്ങളിൽ എത്തിക്കാൻ പ്രവാചകന്മാരെ ഉപയോഗിക്കുകയും അവർ ദൈവകൽപ്പനകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്താൽ അവിടെ ദൈവം പരാജയപ്പെട്ട നല്ല അർത്ഥം. സർക്കാർ പോലീസിനെ കളവും പിടിച്ചുപറിയും ഇല്ലാതാക്കാൻ നിയോഗിക്കുകയും അവർ തന്നെ കളവും പിടിച്ചുവറിയും നടത്തിയാൽ സർക്കാർ പരാജയം എന്നല്ലേ അതിനർത്ഥം
ഖുറാന്‍ പ്രകാരം വ്യഭിചാരം തെറ്റല്ല അത് പാപവും അല്ല, അതെല്ലാം അള്ളാ അനുവദിച്ചത് ആണ്, എന്തു പോക്രിത്തരം വേണമെങ്കിലും ചെയ്യാം, പക്ഷെ അത് അള്ളാ അനുവദിക്കണം എന്നേയുള്ളൂ
എന്ത് വിവരക്കേടാണെടോ നീ പറയുന്നത്. ഖുർ'ആനിൽ വെഭിചാരം തെറ്റാണെന്നും പാപമാണെന്നുമാണ് പറഞ്ഞിരിക്കുന്നത് മാത്രമല്ല വെഭിചരിക്കുന്നവർക്ക് ശിക്ഷയും വിധിച്ചിരിക്കുന്നു.
ബൈബിളിലെ ദൈവം മനുഷ്യരെ സത്താൻ്റെ തന്ത്രങ്ങളിൽ നിന്ന് രക്ഷിക്കുബോൾ, ഇസ്ലാമിൻ്റെ ദൈവം മനുഷ്യനെതിരെ തന്ത്രം പ്രയോഗിക്കുന്നു. അപ്പോൾ ഇസ്ലാമിൻ്റെ ദൈവം ആരാണ്...???
എത്ര നിസാരം പ്രവാചന്മാരെ നിയോഗിച്ചത് തന്നെ ദൈവത്തെ കുറിച്ചും പാപത്തെ കുറിച്ചും അന്ത്യ വിധിയെ കുറിച്ചും എല്ലാം ജനങ്ങളെ ഓർമപ്പെടുത്തി നേർവഴിക്കു നടത്താൻ ആണ് അതിനു പകരം വെഭിചാരം മദ്യപാനം മക്കളെ വെഭിചരിക്കൽ അന്യായമായി വധിക്കൽ ഇതാണോ ദൈവിക സന്ദേശം... ഒന്നും കൂടി തിരിച്ചും മറിച്ചും വായിക്ക്.. 🤔🤔🤔🤔
🌹☑️ഇബ്‌റാഹീമിന് തന്റെ ജനതക്കെതിരെ നാം നല്‍കിയ ന്യായം അതായിരുന്നു: നാമിച്ഛിക്കുന്നവര്‍ക്കു നാം പദവികള്‍ ഉയര്‍ത്തിക്കൊടുക്കുന്നു. നിന്റെ(മുഹമ്മദ് നബിയുടെ) നാഥന്‍ യുക്തിമാനും അഭിജ്ഞനും തന്നെ; തീര്‍ച്ച. (Sura 6 : Aya 83)
അദ്ദേഹത്തിനു നാം ഇസ്ഹാഖിനെയും യഅ്ഖൂബിനെയും സമ്മാനിച്ചു. അവരെയൊക്കെ നാം നേര്‍വഴിയിലാക്കി. അതിനുമുമ്പ് നൂഹിനു (നോഹ)നാം സത്യമാര്‍ഗം കാണിച്ചുകൊടുത്തിരുന്നു. അദ്ദേഹത്തിന്റെ സന്താനങ്ങളില്‍പ്പെട്ട ദാവൂദിനെയും സുലൈമാനെയും (സോളമൻ)അയ്യൂബിനെയും(yob) യൂസുഫിനെയും(ജോസഫ്) മൂസായെയും ഹാറൂനെയും നാം നേര്‍വഴിയിലാക്കി. അവ്വിധം നാം സല്‍ക്കര്‍മികള്‍ക്ക് പ്രതിഫലം നല്‍കുന്നു. (Sura 6 : Aya 84)
സകരിയ്യാ, യഹ്‌യാ(യോഹന്നാൻ), ഈസാ(യേശു),ഇല്‍യാസ്(എലിജ) എന്നിവര്‍ക്കും നാം സന്മാര്‍ഗമരുളി. അവരൊക്കെയും സച്ചരിതരായിരുന്നു. (Sura 6 : Aya 85)
അവ്വിധം ഇസ്മാഈല്‍, അല്‍യസഅ്(Elisha),യൂനുസ്(yona ),ലൂത്ത്വ് എന്നിവര്‍ക്കും നാം സന്മാര്‍ഗമേകി. അവരെയെല്ലാം നാം ലോകത്തുള്ള മറ്റാരെക്കാളും ശ്രേഷ്ഠരാക്കിയിരിക്കുന്നു. (Sura 6 : Aya 86)
അവ്വിധം അവരുടെ പിതാക്കളില്‍ നിന്നും മക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും ചിലരെ നാം മഹാന്മാരാക്കിയിട്ടുണ്ട്. അവരെ നാം പ്രത്യേകം തെരഞ്ഞെടുക്കുകയും നേര്‍വഴിയില്‍ നയിക്കുകയും ചെയ്തു. (Sura 6 : Aya 87)
അതാണ് അല്ലാഹുവിന്റെ സന്മാര്‍ഗം. തന്റെ ദാസന്മാരില്‍ താനിച്ഛിക്കുന്നവരെ അവന്‍ നേര്‍വഴിയിലാക്കുന്നു. അവര്‍ അല്ലാഹുവില്‍ പങ്കുകാരെ സങ്കല്‍പിച്ചിരുന്നുവെങ്കില്‍ അവര്‍ക്ക് തങ്ങളുടെ പ്രവൃത്തികളൊക്കെ പാഴായിപ്പോകുമായിരുന്നു. (Sura 6 : Aya 88)
നാം വേദവും വിജ്ഞാനവും പ്രവാചകത്വവും നല്‍കിയവരാണവര്‍.(പ്രവാചകന്മാർക്ക്) ഇപ്പോളിവര്‍(ജൂത,ക്രൈസ്തവർ ) അതിനെ തള്ളിപ്പറയുന്നുവെങ്കില്‍ ഇവര്‍ അറിഞ്ഞിരിക്കട്ടെ: അതിനെ തള്ളിക്കളയാത്ത മറ്റൊരു ജനതയെയാണ് നാം അത് ഏല്‍പിച്ചുകൊടുത്തിട്ടുള്ളത്.(മുഹമ്മദ് നബി നേതൃത്വം കൊടുക്കുന്ന ജനതയെ )(Sura 6 : Aya 89)
അവരെതന്നെയാണ് (പ്രവാചകരെ തന്നെ ) അല്ലാഹു നേര്‍വഴിയിലാക്കിയത്. അതിനാല്‍ അവരുടെ സത്യപാത നീയും(മുഹമ്മദ് നബിയും) പിന്തുടരുക. (നബിയെ)പറയുക: "ഇതിന്റെ പേരിലൊരു പ്രതിഫലവും ഞാന്‍ നിങ്ങളോടാവശ്യപ്പെടുന്നില്ല. ഇത് ലോകര്‍ക്കാകമാനമുള്ള ഉദ്‌ബോധനമല്ലാതൊന്നുമല്ല." (Sura 6 : Aya 90
?☑️👇
(നബിയെ)പറയുക: നിന്റെ നാഥങ്കല്‍ നിന്ന് പരിശുദ്ധാത്മാവ് വളരെ കണിശതയോടെ ഇറക്കിത്തന്നതാണിത്.(വിശുദ്ധ ഖുർആൻ) അത് സത്യവിശ്വാസം സ്വീകരിച്ചവരെ അതിലുറപ്പിച്ചുനിര്‍ത്തുന്നു. വഴിപ്പെട്ടു ജീവിക്കുന്നവര്‍ക്കത് വഴികാട്ടിയാണ്. ശുഭവാര്‍ത്തയും. Sura 16 : Aya 102)
അതിന് നിങ്ങൾ പറയുന്ന ലോത്ത് അല്ല ബൈബിളിൽ പറയുന്ന ലോത്ത് അക്ബറേ. ബൈബിളിലെ ലോത്തു ഒരു പ്രവാചകനല്ല എന്നു മനസ്സിലാക്കുക. അന്നു ജീവിച്ചിരുന്ന ജനങ്ങൾ എങ്ങിനെ ജീവിച്ചിരുന്നു എന്നുള്ളത് സത്യമായ് ബൈബിളിൽ അതേപോലെ വെളിപെടുത്തുക എന്നുള്ളതു മാത്രമാണ് ഉദ്ദേശിച്ചിട്ടുള്ളത്. ഇവർക്ക് ദൈവം അതിനു ശിക്ഷകളും കൊടുത്തിട്ടുണ്ട്.
😂😂😂 ലോത്ത് ആരായിരുന്നു അത് കൂടി പറയൂ
നോഹയോ... ഡേവീടോ
മുസ്ലിം ങ്ങൾ ബൈബിൾ വായിക്കുന്ന അത്രയും നിങ്ങൾ ഒന്നും വായിക്കുന്നില്ലേ... എന്ന് തോന്നി പോകുന്നു എജ്ജാതി പൊട്ടത്തരം... എബ്രഹിമിനെ കുറിച്ച് മുതൽ യേശു വിനെ കുറിച്ച് വരെ പ്രവചകൻ എന്ന് തന്നെ ബൈബിൾ പറഞ്ഞിട്ടുണ്ട്...
ബൈബിൾ അഴുക്കാണെന്ന് അക്ബർ പറഞ്ഞിട്ടില്ല പറയാത്തത് പറയുന്നത് കൊത്തിത്തിരുപ്പിന്റെ ഉദ്ദേശമാണ്. അദ്ദേഹം പറഞ്ഞത് ബൈബിളിൽ അബദ്ധങ്ങൾ ഉണ്ടെന്നാണ്. ദൈവം അവൻറെ കല്പനകളെ ജനങ്ങളിൽ എത്തിക്കാൻ പ്രവാചകന്മാരെ ഉപയോഗിക്കുകയും അവർ ദൈവകൽപ്പനകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്താൽ അവിടെ ദൈവം പരാജയപ്പെട്ട നല്ല അർത്ഥം. സർക്കാർ പോലീസിനെ കളവും പിടിച്ചുപറിയും ഇല്ലാതാക്കാൻ നിയോഗിക്കുകയും അവർ തന്നെ കളവും പിടിച്ചുവറിയും നടത്തിയാൽ സർക്കാർ പരാജയം എന്നല്ലേ അതിനർത്ഥം
Even in Qur'an muhammed is projected as the best . But in reality we all know who he is
ഞമ്മന്റെ മുഹമ്മദ് മാത്രം അഞ്ചു വയസുള്ള കുഞ്ഞിനെ കെട്ടി 🤣🤣🤣ഖുർആൻ വ്യത്യസ്തമാണ്
Bible sathyam sathyam ayittu ezhuthi.
ലോത്ത് ബൈബിളിൽ ഒരു പ്രവാചകൻ അല്ല😂
പിന്നാരാ
@ ആദ്യം ബൈബിൾ വായിക്ക്
@Varkeylookoutvlog ലോത്ത് ആരാണ് ബൈബിൾ പ്രകാരം?
അള്ളാൻ ഇന്നലെ അക്ബർ
ഇന്ന് കുക്കുമ്പർ 😂
ഖുറാന്‍ പ്രകാരം വ്യഭിചാരം തെറ്റല്ല അത് പാപവും അല്ല, അതെല്ലാം അള്ളാ അനുവദിച്ചത് ആണ്, എന്തു പോക്രിത്തരം വേണമെങ്കിലും ചെയ്യാം, പക്ഷെ അത് അള്ളാ അനുവദിക്കണം എന്നേയുള്ളൂ
എന്ത് വിവരക്കേടാണെടോ നീ പറയുന്നത്. ഖുർ'ആനിൽ വെഭിചാരം തെറ്റാണെന്നും പാപമാണെന്നുമാണ് പറഞ്ഞിരിക്കുന്നത് മാത്രമല്ല വെഭിചരിക്കുന്നവർക്ക് ശിക്ഷയും വിധിച്ചിരിക്കുന്നു.
ഫേക്ക് ഓളി
@@mujeebpm4717 വൃത്തി കെട്ട കാര്യങ്ങള്‍ കണ്ടു മതം ഉപേക്ഷിച്ചു
@ibrahimkunhi7238 വീട്ടിലാവും കണ്ടത് അല്ലേ
@ibrahimkunhi7238 ഖുർആൻ പ്രകാരം വ്യഭിചാരം പാപം അല്ല എന്ന് തെളിയിക്കുന്ന ഒരു വചനം പറയു
Muhammad one pole 6 vayasulla areyum marrige cheythilla sathante pusthakam quran
Po thali
ഇ അക്ബർ പൊട്ടൻ ആണോ?
അത് താങ്കളെ കുറിച്ച് ഞങ്ങൾ അങ്ങോട്ട് ചോദിക്കേണ്ടതാണ് 😂
നിന്നെ പൊട്ടൻ ആക്കുന്നത് ആ പാസ്റ്റർ ആണ് 😂😂😂
Jesus is the savior of all mankind.
എന്തിനാണ് യേശു കുരിശിൽ കൊല്ലപ്പെട്ടത്???
ബൈബിളിലെ ദൈവം മനുഷ്യരെ സത്താൻ്റെ തന്ത്രങ്ങളിൽ നിന്ന് രക്ഷിക്കുബോൾ, ഇസ്ലാമിൻ്റെ ദൈവം മനുഷ്യനെതിരെ തന്ത്രം പ്രയോഗിക്കുന്നു. അപ്പോൾ ഇസ്ലാമിൻ്റെ ദൈവം ആരാണ്...???
ബൈബിൾ കോപ്പി അടിച്ചപ്പോൾ അതിൽ കണ്ട പേരുകളുടെ എല്ലാം കൂടെ നബിയെന്ന് ചേർത്ത് പ്രവാചകൻ ആക്കി മോഹമ്മദ്.
ലോത്ത് നബി പോലും 😂😂😂