ഈ ട്രെയിനിൽ എല്ലാ ജോലിയും ചെയ്യുന്നത് ഒരാൾ | റഷ്യ | Russia | Ufa | ​⁠

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 35

  • @Techguide-l
    @Techguide-l 18 дней назад +1

    യാത്രയിലെ കാഴ്ചകളുടെ ചിത്രീകരണവും അനുഭവങ്ങളുടെയും 'കാഴ്ച്ചകളിലെ വിവരങ്ങൾ വിവരണങ്ങൾ വളരെ നന്നായി തോന്നി

  • @AbduRahman-vz1sd
    @AbduRahman-vz1sd 29 дней назад +12

    ഏതൊരു രാജ്യത്തെ എടുത്തുവച്ചു നോക്കിയാലും വൃത്തിയും വെളുപ്പും ഇല്ലാതെ ഓടുന്ന ട്രെയിൻ ഒരേ ഒരു രാജ്യത്ത് മാത്രമേ കാണൂ അത് ഇന്ത്യയിൽ

    • @JourneyistGlobal
      @JourneyistGlobal  28 дней назад

      🤭

    • @chandran8602
      @chandran8602 27 дней назад

      ആഫ്രിക്കയിൽ ആണെങ്കിൽ ട്രെയിൻ പോലുമില്ല നടന്നു പോകുന്ന കാളവണ്ടിയിലും പോകുന്നു അവിടെയുള്ള ട്രെയിനിനെ പറ്റി എങ്ങനെ പറയാൻ കഴിയും

    • @kkverma4078
      @kkverma4078 26 дней назад +2

      Pannistanil bhayankara vrithiyaa😏😏

    • @sanalthampi1610
      @sanalthampi1610 25 дней назад

      വൃത്തി ഉള്ള porkistanil പോടെ😅

    • @rejeeshr2741
      @rejeeshr2741 20 дней назад

      Ninte iranil freedom koodipoyath kond anu streekal open ayitt appi kuppayam kathichath

  • @RMS777
    @RMS777 17 дней назад +1

    😍🙂😍

  • @abduljaleelpakara6409
    @abduljaleelpakara6409 4 дня назад +1

    ❤❤❤

  • @shakeermaxima
    @shakeermaxima 17 дней назад +1

    റഷ്യയിലെ ട്രെയിനിലെ അവസ്ഥകൾ കേട്ട് അന്തം വിട്ടുപോയി.. ഇത്രയും ദയനീയമാണോ..? 🙆‍♂️

    • @JourneyistGlobal
      @JourneyistGlobal  13 дней назад

      അതൊരു ശീലമായാൽ പിന്നെ പ്രശ്നമുണ്ടാവില്ലാ യിരിക്കും

  • @dharmarajanmadathiparambil5381
    @dharmarajanmadathiparambil5381 27 дней назад +1

    Good depiction

  • @pamaran916
    @pamaran916 Месяц назад +4

    പണമില്ലാത്തവർ ഏതു രാജ്യത്തെ ആളുകളാണെങ്കിലും അവർ വിനീതൻ ആയിരിക്കും

  • @rejeeshr2741
    @rejeeshr2741 Месяц назад +2

    Moscow ano st Petersberg ano valiya city

  • @praveeshkv810
    @praveeshkv810 25 дней назад +2

    യുദ്ധം മാത്രം മതി

  • @Santhoshkumar-ku1jg
    @Santhoshkumar-ku1jg Месяц назад +2

    അവിടെ മുതലാളിത്തമാണ്

  • @RockyRock-vv3ex
    @RockyRock-vv3ex 27 дней назад +2

    അനസ്‌തീഷ്യ അല്ല... അനസ്ടഷ്യ എന്നാണ്.

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 12 дней назад

    7:15 രണ്ട് ഭൂഗന്ധം റഷ്യ യിൽ ❓
    ഒന്ന് യൂറോപ് രണ്ടാമത്തേത് ഏഷ്യ ആണോ റഷ്യ യിൽ ഏതു ഭാഗം ആണ് ഏഷ്യ യിൽ

  • @JosCM2255
    @JosCM2255 Месяц назад +2

    ഇവിടെ കേരളത്തിലെ ട്രെയിനിൽ പട്ടിണിയാ പിന്നെയാ റഷ്യയിൽ.

  • @chackocv8070
    @chackocv8070 Месяц назад +3

    ട്രെയിനിൽ കണ്ട ആണുങ്ങളെപ്പറ്റി
    പറയുകയേയില്ല.

  • @BadshaBadsha-nm1dr
    @BadshaBadsha-nm1dr Месяц назад +2

    സൈബീരി യൻ യാത്ര ചെയ്യണം. My ambition

    • @heliyindia
      @heliyindia Месяц назад

      ഹ ഹ ഹ അറിയാൻ വയ്യതകൊണ്ടാ ഇങ്ങനെ ഉളള സ്വപ്നങ്ങൾ. വെളിയിൽ ഇറങ്ങുമ്പോൾ തണുത്തു ദൈവത്തിനെ പോലും തന്തക്ക് വിളിക്കും ഭായി

    • @JourneyistGlobal
      @JourneyistGlobal  26 дней назад

      @@BadshaBadsha-nm1dr journeyist has also plan

  • @abbassrambi4004
    @abbassrambi4004 17 дней назад

    ഇയാൾ ഏത് ട്രെയിനിൽ ആണ് റഷ്യ യിൽ യാത്ര ചെയ്തത്

    • @JourneyistGlobal
      @JourneyistGlobal  16 дней назад

      അതാണല്ലോ ഈ എപ്പിസോഡ് മുഴുവൻ. വീഡിയോ കണ്ടില്ലേ?

  • @BadshaBadsha-nm1dr
    @BadshaBadsha-nm1dr Месяц назад +1

    അവിടെ ഇപ്പോൾ കമ്മ്യൂണിസം ഉണ്ടോ

    • @Santhoshkumar-ku1jg
      @Santhoshkumar-ku1jg Месяц назад

      അവിടെ മുതലാളിത്തമാണ്

  • @jacobc5412
    @jacobc5412 Месяц назад +1

    നിന്റെ രാജ്യ ത്തെ കാര്യം പറയു.