പലതും ഇങ്ങനെ ആയിരുന്നില്ല വേണ്ടിയിരുന്നത് എന്ന് തോന്നിയിട്ടുണ്ട് | Actor Siddique | Full Interview

Поделиться
HTML-код
  • Опубликовано: 26 авг 2022
  • Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    / kaumudymovies
    #kaumudymovies #siddique #peacemovie
  • РазвлеченияРазвлечения

Комментарии • 39

  • @prabhakumarp4434
    @prabhakumarp4434 Год назад +36

    സൂപ്പർസ്റ്റാറുകൾക്കൊപ്പം നിൽക്കുന്ന പ്രതിനായകൻ. എനിക്ക് ഏറെ ഇഷ്ട്ടമുള്ള സൂപ്പർ നടൻ

  • @sheenajose638
    @sheenajose638 Год назад +20

    സിനിമയിൽ അഭിനയിച്ചു തുടങ്ങിയ കാലം മുതൽ ഈ നിമിഷം വരെ " അതുല്യ നടൻ " എന്ന് സ്വയം ഒരു തോന്നലുമില്ലാതെ ഏറ്റെടുത്ത കഥാപാത്രങ്ങൾ ഏതാണെങ്കിലും വളരെ കൃത്യതയോടെ അഭിനയിച്ചിട്ടുള്ള നടൻ ... 🙏🙏🙏🥰🥰🥰 ഇക്കാ ..

  • @Gkb783
    @Gkb783 Год назад +12

    സിദ്ധിഖ്, സായികുമാർ എന്നിവർ . ചില സൂപ്പർ സ്റ്റാറുകളേക്കാൾ . അഭിനയ കഴിവുള്ളവരാണ്

  • @purushothamankb5781
    @purushothamankb5781 Год назад +10

    നന്ദനത്തിലെ വേഷം വളരെ നന്നായിട്ടുണ്ട് ♥️🙏

  • @rubysafeena8725
    @rubysafeena8725 Год назад +8

    ഏത് കഥാപാത്രത്തെയും നന്നായി അഭിനയിക്കുന്ന നടൻ 👍

  • @siyasava8548
    @siyasava8548 Год назад +7

    എനിക്ക് ഇഷ്ടാണ് ഇക്കാനെ ❤️❤️❤️❤️

  • @basheerrk9667
    @basheerrk9667 Год назад +5

    Great actor...!
    Can do any roles with perfection....!
    Wish him all the success.

  • @jajohamn
    @jajohamn Год назад +1

    ക്ലീഷേ ചോദ്യങ്ങളുമായി അവതാരകനും, പിടിച്ചിരുത്തുന്ന സംഭാഷണവുമായി സിദ്ധിഖ് ഇക്കയും വ്യത്യസ്തമായി.....

  • @jithinkm8574
    @jithinkm8574 Год назад +3

    സിദ്ധിക്ക്.. 👍👍👍👍

  • @alavalaathi7226
    @alavalaathi7226 Год назад +8

    ഒരു മരത്തിന്റെ തണലിലും മറ്റൊരു മരം വളർന്നതായി ഞാൻ കേട്ടിട്ടില്ല.. അടിപൊളി... 👍👍👍👍

  • @HappyWorldMalayalam
    @HappyWorldMalayalam Год назад +8

    നിങ്ങൾ നല്ല നടൻ ആണ് 100%

  • @shyamjithks4113
    @shyamjithks4113 Год назад +8

    ചോദ്യ കർത്താവിന്റെ ചോദ്യം പോലും അപ്രെസക്തമാക്കുന്ന ഉത്തരങ്ങൾ.. പലപ്പോഴും ഇന്റർവ്യൂ ചെയ്യുന്നയാൾ പ്ലിങ്ങിപോകുന്ന അവസ്ഥ

  • @gopinadhankj9906
    @gopinadhankj9906 Год назад +2

    siddique is a great actor.

  • @YoutubeYTG
    @YoutubeYTG Год назад +8

    Siddique is one of the most underrated actors in the industry. This could well be identified from his role in Drishyam where he kinda overshadowed Mohanlal in the climax scene.
    Many people rated an inflated opinion about Asha Sarath in the movie. However, Jeetu Joseph was wise enough to understand that she would have spoiled the climax with the shenanigans standing up against two legendary actors Mohanlal and Siddiique and hence she wasn't given a single dialogue in tbe climax scene

  • @joychanmanakkattu8003
    @joychanmanakkattu8003 Год назад +4

    Orunadint eyum slang ഇല്ലാത്ത ശു ദ്ധ മലയാളം സിദ്ധിഖ് നന്നായി പ റ unn u.lloveyou aSidhik

  • @jaisoncv6751
    @jaisoncv6751 Год назад +3

    Super

  • @rajanvarghese6418
    @rajanvarghese6418 Год назад +1

    ETTEDUTHA KADHAA PAATHRANGALE YELLAAM..ATHYUGRAN AAKKIYA MAHAANAAYA NADAN!!! SWANTHAMAAYA SYLI!!! DRUSSYAM LE ABHINAYAM THANNE NOKKUKA!!# AGNI NAKSHATHRAM*....etc...! Mattonnu = siddique nu ETAVUM priyappetta gaanam...ENTEYUM ere priyappettathaanu= ##. ENTHINENNE VILICHU NEE VEENDUM...ENTE SWAPNA SUGANDHAME....enna PAATTU!..BEST WISHES SIDDIQUE!! ONAASAMSAKAL NERUNNU!!🙏😍

  • @babuthayyil7485
    @babuthayyil7485 Год назад +8

    ഇന്ന്‌ വരെ ചെയ്ത ഒരു സിനിമയും, ഒരു കഥാപാത്രവും മോശമായിട്ടില്ല.

  • @dewdrops9253
    @dewdrops9253 Год назад

    Excellent talk by Sideek❤️👍

  • @swaminathan1372
    @swaminathan1372 Год назад +3

    🙏🙏🙏

  • @subhamohan2312
    @subhamohan2312 Год назад

    Enikke ettavum ishtamulla nadanane sidhiqueikka oru nalla humen bieng koodiyane ee manushyen

  • @vysakhpachath5155
    @vysakhpachath5155 Год назад

    Sidhika 👌🏻

  • @shilukamal3532
    @shilukamal3532 Год назад +3

    ഇഷ്ടം സിദ്ദിഖ് ❤🌹👌

  • @sajinair870
    @sajinair870 Год назад +2

    ചേട്ടാ ഫലാഗ് ?🧞‍♀️🤔

  • @athira_37
    @athira_37 Год назад +1

    Vallavantem bavi

  • @infozone787
    @infozone787 Год назад +2

    ചോദ്യങ്ങളുടെ നിലവാരം 0

  • @SurajInd89
    @SurajInd89 Год назад +5

    തന്ത്രശാലിയായ നടൻ. സ്വന്തം നിലനിൽപ്പിനു വേണ്ടി പലരെയും ചതിച്ചു.

  • @misalla2725
    @misalla2725 Год назад

    മീ ടൂ എൽ വന്നു പെൺകുട്ടി പറഞ്ഞ കാര്യം ഇവിടുതെ ഓരോ ഹിന്ദ് സഹോദരിമാർ ഓർക്കുക