താങ്കളോട് 2 വിഷയങ്ങളിൽ ഉള്ള വിയോജിപ്പ് പറഞ്ഞുകൊള്ളട്ടെ : 1) സാരി എന്നുള്ളത് കേരളത്തിൻറെ പരമ്പരാഗത വസ്ത്രം അല്ല. മാറ് പോലും മറക്കാതെ ഇരുന്നവരാണ് പണ്ട് മലയാളി സ്ത്രീകൾ. വടക്കേ ഇന്ത്യയിൽ നിന്നുമാണ് സാരി എന്ന ഫാഷൻ കേരളത്തിലേക്ക് വന്നത്. 2) രാജാരവിവർമ്മ ചിത്രങ്ങൾ വരയ്ക്കുന്നതിന് മുമ്പേ ക്ഷേത്രങ്ങളിലെ പുരാതന ശില്പങ്ങളിലും മറ്റും സ്ത്രീകൾ കാൽ വളകൾ അഥവാ കൊലുസുകൾ ഇടുന്നത് വ്യക്തമാണ്.
Hari Om 🙏🙏🙏 എല്ലാം ബ്രഹ്മമാണ്. ഭഗവാനിൽ ഭക്തിയുള്ളവർക്ക് എല്ലാം ഒന്നു തന്നെ മൂല്യം കൂടുതലുള്ള വസ്തുക്കൾ അർഹതയുള്ളവർ അണിയട്ടെ അതിൽ യാതൊരു തെറ്റുമില്ല Jai VishwaPitha Shree Hari Vishnu 🙏🙏🙏 Jai VishwaMatha Vasundhara Devi 🙏🙏🙏 Jai shree krishna Kalki Raman 🙏🙏🙏
കാലിൽ സ്വർണ പാദസരം നമ്മൾ മലയാളികൾക്ക് മാത്രമേ ഞാൻ കണ്ടിട്ടുള്ളു ഞാൻ 27കൊല്ലത്തോളം ആന്ധ്രയിലായിരുന്നു കന്നഡകാരും മാർവാടികളും ആരും തന്നെ കാലിൽ സ്വർണം അണിയാറില്ല കാലിന്റെ വിരലിൽ ഇടാറുള്ള മെട്ടിയും
ഞൻ കഴിവുണ്ടായിട്ടും ഇന്നുവരെ ഇട്ടിട്ടില്ല. അതു ദേവിനർക്ക്..മഹളെക്ഷമിക്ക് ഉള്ളതാണ്...എന്നുപറയുന്ന..എത് ധനത്തെ അവഹേളിക്കുന്നപോലെയാണുപോലും..ഞാൻ മോഡേൺ തന്നെ ഇഷ്ടപ്പെടുന്ന പക്ഷേ ഇത് ചെയ്യില്ല
അടുത്ത വീട്ടിലെ കുട്ടി ഇടുന്നുണ്ട് അപ്പോൾ എന്റെകുട്ടി ഇട്ടിലെങ്കിൽ ഞാൻ ഒന്നും ഇല്ലാത്തവൻ ആയിപ്പോകും.ഇതാണ് ഇന്നത്തെ ആൾക്കാരുടെ ചിന്താഗതി.ഞാൻരണ്ടു പേരോട് പറഞ്ഞപ്പോൾ കിട്ടിയ ഉത്തരം.
സാരി കേരളത്തിൻറെ വേഷമല്ല. കേരളത്തിൻറെ വേഷം സെറ്റും മുണ്ടും ആണ്. സാരി ഭാരതത്തിൻറെ വേഷമാണ്. പണ്ടുകാലത്ത് ഉള്ള രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലെ സ്ത്രീകൾ സാരിയാണ് ധരിച്ചിരുന്നത് പലരീതിയിൽ
ഓം എന്നാൽ എന്താണെന്ന് വിവരമുള്ളവർക്ക് മനസ്സിലാകും. ആമേൻ ആമീൻ എന്നൊക്കെ പറയുന്നതും ഓം തന്നെയാണ്. യഥാർത്ഥ അറബി ഏതു മനുഷ്യനെ കാണുമ്പോഴും സന്ദേഹം കൂടാതെ ' അസ്സലാമു അലൈക്കും' എന്ന് സലാം പറയും. വിവരമുള്ളവർക്ക് അതിൻറെ അർത്ഥം എന്താണെന്ന് മനസ്സിലാകും. മതം തലയ്ക്കു പിടിച്ചവർ മാത്രം അന്യമതസ്ഥരോട് എങ്ങനെ പറയരുതെന്ന് പറയുകയും തിരിച്ച് സലാം പറയാതിരിക്കുകയും ചെയ്യും.
എവിടെ ആണ്.acharya സ്വർണം കാലിൽ ഇടാൻ പാടില്ല ഇന്ന് എഴുതി ഇരിക്കുന്നത്..സ്വർണ.കക്കൂസ് വരെ ഉണ്ടാക്കുന്നു..പിന്നെ ചവിട്ടി തേയ്ക്കുക അല്ല..അണിഞ്ഞിരിക്കുക ആണ്..
താങ്കളോട് 2 വിഷയങ്ങളിൽ ഉള്ള വിയോജിപ്പ് പറഞ്ഞുകൊള്ളട്ടെ :
1) സാരി എന്നുള്ളത് കേരളത്തിൻറെ പരമ്പരാഗത വസ്ത്രം അല്ല. മാറ് പോലും മറക്കാതെ ഇരുന്നവരാണ് പണ്ട് മലയാളി സ്ത്രീകൾ. വടക്കേ ഇന്ത്യയിൽ നിന്നുമാണ് സാരി എന്ന ഫാഷൻ കേരളത്തിലേക്ക് വന്നത്.
2) രാജാരവിവർമ്മ ചിത്രങ്ങൾ വരയ്ക്കുന്നതിന് മുമ്പേ ക്ഷേത്രങ്ങളിലെ പുരാതന ശില്പങ്ങളിലും മറ്റും സ്ത്രീകൾ കാൽ വളകൾ അഥവാ കൊലുസുകൾ ഇടുന്നത് വ്യക്തമാണ്.
Very good information.
പണ്ടുള്ളവർ ശാസ്ത്രം അറിഞ്ഞിട്ട് അല്ലെങ്കിലും
പറയും കാലിൽ സ്വർണം ഇടരുതെന്ന്... ലക്ഷ്മി ഭഗവതി ആണ്...
ഞാൻ സ്വർണ്ണകെലുസ് ഉരുവി മാറ്റി ഇന്ന് നല്ലത് പറഞ്ഞ് തന്നതിന് നന്ദി,
Hari Om 🙏🙏🙏
എല്ലാം ബ്രഹ്മമാണ്.
ഭഗവാനിൽ ഭക്തിയുള്ളവർക്ക് എല്ലാം ഒന്നു തന്നെ
മൂല്യം കൂടുതലുള്ള വസ്തുക്കൾ
അർഹതയുള്ളവർ അണിയട്ടെ
അതിൽ യാതൊരു തെറ്റുമില്ല
Jai VishwaPitha Shree Hari Vishnu 🙏🙏🙏
Jai VishwaMatha Vasundhara Devi 🙏🙏🙏
Jai shree krishna Kalki Raman 🙏🙏🙏
വളരെ നല്ല അറിവുകൾ പറഞ്ഞു തന്നു. നന്ദി തിരുമേനി 🙏🙏🙏
ഇത്രേം അറിവ് പകർന്നതിനു നന്ദി 🙏🏾🙏🏾🙏🏾
നല്ല അറിവുകൾ'ആചാര്യനു നന്ദി, നമസ്ക്കാരം🎉
അരക്ക് താഴെ വെള്ളി ധരിക്കുന്നതാണ് ഉത്തമം ഹിന്ദു ആചാര പ്രകാരം, ഹൈന്ദവരുടെ ആചാരങ്ങൾ തികച്ചും ശാസ്ത്രീയപരമാണ്
നമസ്തേ നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി
വീഡിയോ നല്ലതാണ്, ഒരപേക്ഷ ഉണ്ട്, വീഡിയോകളുടെ ദൈർഖ്യം പത്ത് മിനുട്ടിൽ ഉള്ളിൽ നിർത്തുന്നത് നല്ലത് ആയിരുന്നു. അതിനാൽ കൂടുതൽ പ്രേഷകർ കാണും.
ഇത് 30 വർഷം മുമ്പ്.അറിയേണ്ടതായിരുന്നു...ഗോഡ്.bless you..god full foam ..bhrahma vishnu മഹേശ്വരൻ
നല്ല അറിവാണ് തിരുമേനി 👌🏻👍🏻👍🏻
Valarey nalla information.
Thanks thirumeni
നന്ദി നല്ല അറിവുകൾ പകർന്നു താനാതിനു്
Nalla Arivukal tharunnathinu valare Thanks❤
ഇത് കാണാനും കേൾക്കാനും തുടങ്ങിയിട്ട് കുറച്ചു നാളേ ആയിട്ടുള്ളു എങ്കിലു എനിക്ക് . നന്നായി ഇഷ്ടപ്പെട്ടു തിരുമേനിക്ക് നന്മ വരട്ടെ രുഗ്മിണി പയ്യാവൂർ
ഇതു നല്ലൊരു അറിയിപ്പാണ് SarThanks
Rold gold ന്റെ പാദസരം ഇടാമോ
കുറെ നല്ല അറിവുകൾ പറഞ്ഞു തന്ന താങ്കൾക്ക് നന്ദി അറിയിക്കുന്നു
Thank you 🙏നല്ല അറിവ് 🙏
വിശദമായി അറിവ് തന്നതിന് വളരേ നന്ദി. കൂടുതൽ വിവരങ്ങൾ പ്രതീക്ഷിക്കുന്നു.
@@babysurendran3169 സത്യം
Nalla arivukal. Valare nanni acharyan
പൈസ ഉള്ള ഒരു സ്വർണം വാങ്ങിച്ചിട്ട് കാലിലും വിരലിലും ഒക്കെ ഇട്ടോട്ടെ ചേട്ടാ ചേട്ടൻ എന്നെ നഷ്ടം
തിരുമേനി കൈയിൽ വിരലിൽ ആമ മോതിരം ധരിയ്ക്കാമോ
അരയിൽ അരഞ്ഞാണം വെള്ളിയാണോ സ്വർണ്ണം ആണോ നല്ലത് 🙏🏻
കാലിൽ സ്വർണ പാദസരം നമ്മൾ മലയാളികൾക്ക് മാത്രമേ ഞാൻ കണ്ടിട്ടുള്ളു
ഞാൻ 27കൊല്ലത്തോളം ആന്ധ്രയിലായിരുന്നു കന്നഡകാരും മാർവാടികളും ആരും തന്നെ കാലിൽ സ്വർണം അണിയാറില്ല കാലിന്റെ വിരലിൽ ഇടാറുള്ള മെട്ടിയും
Nalla information thanks for this. Nammal Mumbai il ane Maharashtra, U.P. Gujaraties vere yella akkarum velli payal ane ipyogikkunnade. Malayalikal mathrame Kalil payal upayogikkunnade.
ഇ പ്പോൾ മിക്കവാറും ആളുകൾ ഇടുന്നത് goldplated പാദ സരങ്ങളാണ്😄
ഞാൻ ഈ കാര്യം എല്ലാവരോടും പറയാറുണ്ട്. വിശദമായത് ഇപ്പോഴാന്ന്.
Priya petta acharya
Ee karyam njan pandu ente bharyayodu paranju avar paranju ee kolusu njan tharilla ithil kannu vaikkanda,ippol acharya paranjappol swarna kolusu maatti velli idam ennu parayunnu.
Enikku santhosham thonni,
Ente arivu thiricharivai kandillenkilum acharyanu athu kazhinju,athanu santhosham thonnan karyam.
All the very best.
@@prasannakumarannair43 ha ha ha
Thank u
പഞ്ചലോകത്തിന്റെ പാതസരം ഉപയോഗിക്കമോ
പറഞ്ഞാൽ ആര് കേൾക്കാൻ 🙏🌹
നല്ല അറിവാണ്👍👍👍🙏🙏🏼🙏
അരയുടെതാഴെ ഭാഗത്തു നിന്നല്ലേ മനുഷ്യർ ജന്മം എടുക്കുന്നത്, എന്തൊരു കഷ്ടം ആണ്
നല്ല അറിവാണ് ഞാനും സ്വർണം ധ രിക്കാറുണ്ട്
ഞൻ കഴിവുണ്ടായിട്ടും ഇന്നുവരെ ഇട്ടിട്ടില്ല. അതു ദേവിനർക്ക്..മഹളെക്ഷമിക്ക് ഉള്ളതാണ്...എന്നുപറയുന്ന..എത് ധനത്തെ അവഹേളിക്കുന്നപോലെയാണുപോലും..ഞാൻ മോഡേൺ തന്നെ ഇഷ്ടപ്പെടുന്ന പക്ഷേ ഇത് ചെയ്യില്ല
🙏🏻🙏🏻🙏🏻
👌🙏🙏🙏
Enitt aanungal entha velli abharanam kalil edathe
Swami purushanmaark use cheyyaan aagumo? Aarum upayogich kaanunnillallo? Pand rishimaar use cheydittundaayirunno??
പഞ്ചലോഹത്തിൻ്റെ kolusu ധരിക്കാമോ
വെള്ളിയാണ് ഉത്തമം
നോ
സ്വർണ്ണത്തിൻറെ മുക്കുപണ്ടം ഇട്ടാൽ കുഴപ്പമുണ്ടോ കാലിൽ
@@anjithanu8483 ഇല്ല എന്നാൽ അനുകരിക്കാൻ പാടുണ്ടോ
ഒരു കുഴപ്പം ഇല്ല ഞാൻ ഇടുന്നുണ്ട് സ്വർണമല്ല
അടുത്ത വീട്ടിലെ കുട്ടി ഇടുന്നുണ്ട് അപ്പോൾ എന്റെകുട്ടി ഇട്ടിലെങ്കിൽ ഞാൻ ഒന്നും ഇല്ലാത്തവൻ ആയിപ്പോകും.ഇതാണ് ഇന്നത്തെ ആൾക്കാരുടെ ചിന്താഗതി.ഞാൻരണ്ടു പേരോട് പറഞ്ഞപ്പോൾ കിട്ടിയ ഉത്തരം.
Jwels use cheyayhavarku pblm undavumo
Thank You for Your Words
🙏🙏🙏
ഇങ്ങനെയൊക്കെയല്ലേ മനസ്സിലാക്കാൻ പറ്റുന്നത്❤
Super 👍👍🙏🙏
Radheshyam radheshyam
Apol velli elas kazhuthil idamo.
Ente achan paranjittund swarnnam kalil dharikan padillannu.ipol annu manasilayath.njan velliyannu upayogichittullu.
സാരി കേരളത്തിൻറെ വേഷമല്ല. കേരളത്തിൻറെ വേഷം സെറ്റും മുണ്ടും ആണ്. സാരി ഭാരതത്തിൻറെ വേഷമാണ്. പണ്ടുകാലത്ത് ഉള്ള രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലെ സ്ത്രീകൾ സാരിയാണ് ധരിച്ചിരുന്നത് പലരീതിയിൽ
കേരളം ഭാരതത്തിന്റെ ഭാഗമാണല്ലോ. 🙏🏻
💯True
എൻ്റെ മോന് എപ്പോഴും മൂക്ക് ഒലിപ്പ് ആണ് എന്തെങ്കിലും പരിഹാരം ഉണ്ടോ തിരുമേനി രോഹിണി നക്ഷത്രം ആണ്
@@rahulrp5477 ഫാൻ ഇല്ലാത്തിടത്ത് മോനെ കിടത്തുക
👍🌹🙏
ഞാൻ വാങ്ങിക്കാനിരിക്കുകയായിരുന്നു ഇനി വെള്ളി വാങ്ങാം alle
കാലിലെന്നല്ല കഴുത്തിലും അണിയാതിരിക്കുന്നതാണ് നല്ലത്.അതിൽ ഇക്കാലത്ത് പലതരം കൂട്ടുകൾ ശരീരത്തിന്ന ദോഷകരമാണ്
Good
Kaye viralili velli mothiram edamo
നല്ല സംഭാഷണം ജനങ്ങൾ കണ്ണു തുറക്കട്ടെ
ഞാൻ ചെമ്പിനകത്ത് സ്വർണം ഇട്ടേക്കുന്നത് അതിനു വല്ല കുഴപ്പമുണ്ടോ സാറേ ഉണ്ടെങ്കിൽ പറയണേ🥰🥰🥰🙏🙏
😂😂😂😂ശോ
ok തീരുമോനി
🥰
Super❤❤❤
നമസ്കാരം നൽകിഅറിയാതെ പറഞ്ഞു തന്നു ഹരിഓം
Ith ambani koode arinja nannu avar shoe diamond aai
മുടി മുറിക്കാൻ നല്ലത് കറുത്ത വാവ് ആണോ വെളുത്ത വാവ് ആണോ? ഒരു വീഡിയോ ചെയ്യുമോ?
പകൽ 12മണി അഭിജിത് മുഹൂർത്തം
@@bijusreemandiram9439 താങ്കൾ കളിയാക്കി പറഞ്ഞതാണോ? അതോ സത്യമോ? 🙏🏻
😢
Christian niyamathilum gold kaalil dharikkaan padilla 😊
കൈവരലുകളിൽ വെള്ളി മോതിരം ഇടാമോ.
തെറ്റില്ല
വലീയ ഒരു അറിവാണ് തന്നത്
ഗീത നരിക്കുനി
Kalil allathe swarnam dharikkan vere ethrayo sthalamund,avdeyokke dharichal pore 😂
Areyil (waist) ponno velliyo darikkendadu.
❤ overall gold is Mahalakshmi. So we should not wear gold in padam
ശാസ്ത്രീയമായി ഇതിനൊരു വശം ഉണ്ടായിരുന്നു അല്ലേ. മതപരമായി ലക്ഷ്മി ദേവിയെ കാലിൽ ധരിച്ച് ദേവിയെ അപമാനിക്കരുതെന്നാണ് ഞാൻ വിചാരിച്ചിരുന്നത്
കഴുത്തിൽ ഏലസ്സ് വെള്ളിയുടെ ധരിക്കുമ്പോൾ പ്രശനം ഉണ്ടാവുന്നുണ്ടോ.
ഏലസ്സ് അരയിൽ ധരിക്കുന്നതാണ് നല്ലത്
ഇവര്ക്കെ ഓരോന്ന് പൊള്ള തരം ഇടും ഇവ രുടെ വീട്ടിൽ ചെന്നാൽ അറിയാം പല കാര്യവും മറ്റു ഒരുത്തനഇട്ടത് ഇത് വേറെ ഒരാൾ ഇടും പണം ഉണ്ടാക്കാൻ മെയ് അനങ്ങാട്
👍🏻
Om ennu പറയുന്നത് കൂടിപ്പോയി..കരണം ഇത് വേറെ ജാതിയിലുള്ളവരും കാണണ്ടെത്തല്ലേ...
@@sasipc7543 ഓം കേൾക്കാൻ ഇഷ്ടമില്ലാത്തവർ കാണണ്ട.
ഓം ഇന്നും ജാതി ഉണ്ടൊ..ഓംകാരം പ്രപഞ്ച ശബ്ദം അല്ലേ..ഒരുപത്രം നിലത്ത് വീണാൽ പോലും ഓം എന്നായിരിക്കും മൂളൽ
ഓം എന്നാൽ എന്താണെന്ന് വിവരമുള്ളവർക്ക് മനസ്സിലാകും. ആമേൻ ആമീൻ എന്നൊക്കെ പറയുന്നതും ഓം തന്നെയാണ്. യഥാർത്ഥ അറബി ഏതു മനുഷ്യനെ കാണുമ്പോഴും സന്ദേഹം കൂടാതെ ' അസ്സലാമു അലൈക്കും' എന്ന് സലാം പറയും. വിവരമുള്ളവർക്ക് അതിൻറെ അർത്ഥം എന്താണെന്ന് മനസ്സിലാകും. മതം തലയ്ക്കു പിടിച്ചവർ മാത്രം അന്യമതസ്ഥരോട് എങ്ങനെ പറയരുതെന്ന് പറയുകയും തിരിച്ച് സലാം പറയാതിരിക്കുകയും ചെയ്യും.
ഇദ്ദേഹത്തിൻറെ വിശ്വാസപ്രകാരം അദ്ദേഹം ഓം എന്ന് പറയുന്നതിൽ എന്താണ് തെറ്റ്?
ഓം എന്ന് പറയാൻ താൽപര്യമില്ലാത്തവർ ജ്യോതിഷ പ്രതിവിധികൾ നോക്കേണ്ടതില്ല. കേൾക്കേണ്ടതും ഇല്ല.
അതെ മലയാളികൾ മാത്രം അണിയുന്നു
അപ്പോ മൂലാധാ ര ചക്രയുടെ സ്ഥാനം അരക്കെട്ടിനു താഴെയല്ലേ
മൂലാധാരം അരക്കെട്ടിനു താഴെ തന്നെയാണ്
ഓരോ വിഡ്ഢിത്തങ്ങൾ വിളമ്പാൻ ഇങ്ങനെയും ആളുകൾ 🙏എല്ലാ മതത്തിലും ഉണ്ട് ഇത്തരം വിവരങ്ങൾ തള്ളാൻ
എവിടെ ആണ്.acharya സ്വർണം കാലിൽ ഇടാൻ പാടില്ല ഇന്ന് എഴുതി ഇരിക്കുന്നത്..സ്വർണ.കക്കൂസ് വരെ ഉണ്ടാക്കുന്നു..പിന്നെ ചവിട്ടി തേയ്ക്കുക അല്ല..അണിഞ്ഞിരിക്കുക ആണ്..
കേരളക്കാര് (കാർത്തിക് ശിവകുമാർ സ്പീച്ച്)..നെറ്റിൽ നോക്കി.മനസ്സിലാക്കുക...
ക്രിസ്ത്യൻ യുവതികളാണ് ഇത് കൊണ്ടുവന്നത്..
അരഞ്ഞാണം എതാ വേണ്ടേ
വെള്ളി ആയാലും സ്വർണമായാലും ദോഷമില്ല
Foolish argument
🙏🙏🙏
🙏🏻🙏🏻🙏🏻
❤
🙏🙏🙏
🙏🙏🙏🙏
🙏🙏🙏
🙏🙏
🙏