നിങ്ങളുടെ വ്യക്തിയുടെ മനസിൽ പുതിയ ചില മാറ്റങ്ങൾ ഉടലിടുക്കുന്നു എന്താണത് ?

Поделиться
HTML-код
  • Опубликовано: 7 июн 2023
  • നിങ്ങളുടെ വ്യക്തിയുടെ മനസിൽ പുതിയ ചില മാറ്റങ്ങൾ ഉടലിടുക്കുന്നു എന്താണത് ?jyothisham, jyothisham Malayalam, astrology, astrology malyalam, astrology predictions, malayalam astrology, astrology Saturn Change, career astrology, astrology on jobs, vishu astrology prediction 2023, astrology prediction malayalam, vasthu, മേടം, ഇടവം, കന്നി, ധനു, ചിങ്ങം, കർക്കിടകം, വൃശ്ചികം, മീനം, മകരം, കുംഭം, മിഥുനം, തുലാം, Astrology, Jyothisham, keralajyothisham, keralaastrology, malayalamjyothisham, varaphalam, horoscope, Astrology explained Malayalam, Astrology Malayalam, Malayalam horoscope, Kerala astrologer, Jyotsiyam,Psychology Tips, Eye Psychology, Eye Movements Psychology, mind, science of body language, How to read Body languages of others?, ശരീര ഭാഷ നോക്കി ആളുകളെ മനസ്സിലാക്കാം, Can a mentalist really read minds?, How do mentalists read minds?, How do mentalist guess numbers?, Mind Reading പഠിക്കണോ | MIND READING MENTALISAM TRICKS | Malayalam, malayalam story, മൈൻഡ് റീഡർ, psychology malayalam, body language, how to read anyone instantly, psychology, mind reading technique, how to read everyone's mind, മനസ്സ് വായിച്ചാലോ,

Комментарии • 98

  • @Vinitha248
    @Vinitha248 Год назад +13

    എന്നെയും എന്റെ ഭർത്താവ് നെയും അമ്മായിയമ്മ അകറ്റി, നെഞ്ച് പൊട്ടിപോകുന്ന വേദയോടെ, മരിക്കുവാനും വയ്യാ ജീവിക്കാനും വയ്യാ എന്ന അവസ്ഥയിൽ ഞാൻ ജീവിക്കുവാ 😭💔

  • @rahiyanath8361
    @rahiyanath8361 Год назад +2

    അദ്ദേഹം സ്വയം അനുഭവിക്കുന്ന വേദന ഒരുപാട് ആണ് ന്ന് അറിയാം 😭😭😭എത്രയും വേഗം ആ മനസിന് സതോഷവും സമാധാനവും ഉണ്ടാവണേ.. ഈ ജന്മം മുഴുവൻ ആ ഒരാൾ ക്ക് വേണ്ടി ക്ഷമ യോടെ കാത്തിരിക്കും.. ആ പരിശുദ്ധ സ്നേഹ തെ എന്നും ഞാൻ മനസാൽ പുജിക്കുന്നു

  • @jayalakshmilakshmi8010
    @jayalakshmilakshmi8010 Год назад +9

    ശരിയാണ് അമ്മായി അമ്മ യും നാത്തൂനും വില്ലത്തി . Arranged Marriage ആണ്.സന്തോഷമായിരിക്കുന്നത് അവർക്ക് സഹിക്കാൻ പറ്റുന്നില്ല . ഇങ്ങനേയും ചില ദ്രോഹികൾ😂😂😂

  • @ShylonShylon
    @ShylonShylon 3 месяца назад

    സർ ഇങ്ങനെ ഒരു കാര്യം സർ അറിയിചത്തിന് ഒരുപാടു നന്ദി സർ. ഭഗവാൻ എന്റെ കൂടെ ഉണ്ട് അറപ്രവർത്തിച്ചാലും ഒരു കാര്യവും വിജയിക്കില്ല എന്റ ഗുരു. സാക്ഷാൽ മഹാദേവൻ എൻ്റെ കൂടയുണ്ട് ഓം നമഃ ശിവായ 🙏🙏🙏താങ്ക്സ് sir🙏👍💐♥️🌸☘️

  • @sree33377
    @sree33377 Год назад +6

    Thank you Universe💙🙏
    Thank you Angels🙏🌸
    Thank you divine🙏

  • @nasreranasi-ng9de
    @nasreranasi-ng9de Год назад +4

    സത്യമാണ് സാർ ഞങ്ങളെ തെറ്റിക്കാൻ പലയാളുകളും ശ്രമിച്ചിട്ടുണ്ടഡ്

  • @YamunatpYamuna-ei5db
    @YamunatpYamuna-ei5db Год назад +1

    നന്ദി സർ .നന്ദി യൂണിവേഴ്സ്❤️🙏🙏 പറഞ കാര്യങ്ങൾ 100 % സത്യമാണ്

  • @saraswathysaraswathy3427
    @saraswathysaraswathy3427 Год назад +3

    എന്റെ പേര് സരസ്വതി... എന്റെകാര്യം തന്നെ ആണ് ഈ വീഡിയോ അയാളുടെ പേര് സജി... അയാളുടെ വിട്ടു കാർ ആണ് വിഷമം ഉണ്ടാകുന്നു ഇപ്പോൾ അല്പം എന്നിൽ നിന്ന്അകനുനിൽക്കുന്നു.....ഞങ്ങൾ ഒരു മിച് നല്ല ബതം തുടർന്ന് ജീവിയ്ക്കാൻ പാർത്ഥിയ്ക്കണം സാർ താൻസ് 👍🏻... സൂപ്പർ വീഡിയോ 💯

  • @narayanip6122
    @narayanip6122 Год назад

    വളരെ ഉപകാരപ്രദമായ ഒരു ഉപദേശമാണ് ലഭിച്ചത്. അവൻ ഏത് നേരവും കുറ്റപ്പെടുത്തുകയും ഉടൻ തന്നെ സോറി പറയുകയും ചെയ്യുകയാണ്. ഇതിൽ വേദനയോടെയെങ്കിലും മാറിനിൽക്കാം എന്ന് ഞാൻ വിചാരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ മനസ്സിലായി. ഇനി അവൻ മാറിയാലും ഞാൻ മാറില്ല. അവനു വേണ്ടങ്കിലും അവന്റെ പിന്തുണയില്ലെങ്കിലും എനിക്ക് അവനെ സ്നേഹിക്കാൻ ആരുടേയും അനുവാദവും എനിക്ക് ആവശ്യമില്ല നന്ദിയുണ്ട് കാര്യങ്ങൾ വിശദീകരിച്ചു തന്നതിൽ നന്ദി നമസ്കാരം

  • @risvana4855
    @risvana4855 Год назад +1

    Ellam shariyan sir.ende barthavin kure therd partyees und.njangale thammil thettiknan avar nokunnath.

  • @suryathejas7649
    @suryathejas7649 Год назад +12

    ശരിയാണ് സർ പറഞ്ഞത്.എന്നേം ഭർത്താവിനേം തമ്മിൽ തെറ്റിക്കാൻ ഒരുപാടായി പലരും കഠിന ശ്രമങ്ങൾ 😔 നന്ദിയുണ്ട് ഈ msg തന്നതിന് 🙏
    ഈശ്വരാ...ഞങ്ങളെ ഒരിയ്ക്കലും തമ്മിൽ പിരിയ്ക്കല്ലേ 🙏🙏🙏🙏

  • @jishnachipzy3905
    @jishnachipzy3905 Год назад +2

    Aarokkeyo idayil kalikkunnund, pulli onn enne manassilakkiyal mathiyayirunnu😊, athraykk njan snehikkunnund😊thank you universe😊thank you angels😊thank you mam😊

  • @sunshine8612
    @sunshine8612 Год назад +3

    Thank you god🙏🙏🙏🙏
    Thank you universe 🙏🙏🙏🙏

  • @dayanaya171
    @dayanaya171 Год назад +1

    ഞങ്ങൾ പിണങ്ങിയില്ല
    പക്ഷേ നോ കോൺടാക്ട് ആണ്. Tku

  • @sujatharajappan6911
    @sujatharajappan6911 Год назад

    ❤❤🙏🙏🙏Thankyounallakarigal parajathinu orupad nny❤❤❤❤🙏🙏🙏💓💓💓👍🏻

  • @abhimanueb7075
    @abhimanueb7075 Год назад

    Thankue siva sakthi thankue divine

  • @vinodrrajan160
    @vinodrrajan160 Год назад +2

    Thank you universe 🙏🙏🙏

  • @ManiK-rr1gq
    @ManiK-rr1gq Год назад

    Thank you devine. Angels

  • @user-gt2hv6lj1s
    @user-gt2hv6lj1s Год назад

    നന്ദി 🙏🙏🙏🙏

  • @sajikumar6803
    @sajikumar6803 Год назад +1

    Thank you universe 🙏 ❤❤❤

  • @amruthalekshmi3007
    @amruthalekshmi3007 Год назад +1

    Thank you universe 🙏🏻

  • @samdanielkolladsam
    @samdanielkolladsam Год назад

    Thank you Almighty power... Thank you universe power... 🙏👍❤️❤️❤️❤️☺️😍😍🤝...

  • @user-dl1no6my3o
    @user-dl1no6my3o Год назад

    Thanku universe 🙏🙏

  • @sumasuma-qt8kl
    @sumasuma-qt8kl Год назад +1

    Thankyou universe❤️❤️❤️❤️

  • @reshmamanoj3976
    @reshmamanoj3976 Год назад +1

    Sir paranhathocke correct aanu
    Pakshe enick vishwasam und ente person ennileck thanne thirichu varum
    Thank you universe 🙏

  • @gowriar8070
    @gowriar8070 Год назад

    Thankyou 🙏

  • @aswanychinnu1289
    @aswanychinnu1289 5 месяцев назад

    Thank you sir

  • @shajikr-xt8ei
    @shajikr-xt8ei Год назад

    Thank you universe thank you sir

  • @anoopsaagar1803
    @anoopsaagar1803 Год назад

    Thank you universe

  • @vineethashibu6696
    @vineethashibu6696 Год назад

    Sir പറഞ്ഞതൊക്കെ ശെരിയാ ണ്. ഒരുപാട് പേർക്ക് എതിർപ്പ് ഉണ്ട്. ഏട്ടൻ എന്നോട് പറഞ്ഞിട്ടുണ്ട്. ഏട്ടന് അതൊന്നും വിഷയം അല്ല. എന്നാലും സൂക്ഷിച്ചാണ് ഞാൻ പോകുന്നത്. ഏട്ടന് ഒന്നും സംഭവിക്കല്ല് അതാണെന്റെ പ്രാർത്ഥന 🙏🏻🙏🏻🙏🏻🙏🏻. ഏട്ടന് നല്ലത് മാത്രം വരട്ടെ 🙏🏻🙏🏻🙏🏻🙏🏻. Thankyou Sir. Thankyou univers🙏🏻🙏🏻🙏🏻🙏🏻

  • @sharadhav2265
    @sharadhav2265 Год назад

    Thank you divine❤❤❤❤❤

  • @indirak8897
    @indirak8897 Год назад +23

    എന്നെ സംബന്ധിച്ചിടത്തോളം ഭർത്താവ് തന്നെ വില്ലൻ, കാരണം എല്ലാവരേയും ആദൃമേ മനസ്സിലാക്കിയ വൃക്തിയാണ്, പിന്നേയും അവരുടെ വായിൽ കയറിനിന്നാ ല് സ്വയം അനുഭവിക്കും, അത് ഞാൻ വൃക്തമായി പറഞ്ഞിട്ടും ഉണ്ട്, മനസ്സിലാക്കിയാൽ അവരവർക്ക് നല്ലത്

  • @fathahullamulayam9763
    @fathahullamulayam9763 Год назад

    Thank you Universe

  • @renjinimv
    @renjinimv 4 месяца назад

    ❤ഓം നമഃ ശിവായ 🙏

  • @ansiashi7894
    @ansiashi7894 Год назад

    Thank u universe ❤❤🙏🙏🙏Thank u sir ❤🙏🙏🤝

  • @santhoshsoman4709
    @santhoshsoman4709 Год назад

    thanks you universe

  • @sidoshtp3534
    @sidoshtp3534 Год назад

    താങ്ക്സ് ഗോഡ്

  • @vasanthkumarik4446
    @vasanthkumarik4446 Год назад +1

    🙏🏻

  • @toyraphel3268
    @toyraphel3268 Год назад +1

    ത്ക്സ് യൂണിവേഴ്സ് 🌹👍👍👍🌹🌹

  • @appleorange3408
    @appleorange3408 Год назад

    100%true good reading

  • @sidoshtp3534
    @sidoshtp3534 Год назад +1

    പൂർണ്ണ വിശ്വാസത്തോടെ കരുതലോയും കൂടെനിൽക്കും

  • @kamalanazrinv7663
    @kamalanazrinv7663 Год назад

    എല്ലാം വളരെ കറക്റ്റ് ആണ് 🙏🙏🙏🙏

  • @AbdulRahman-xh3cr
    @AbdulRahman-xh3cr 11 месяцев назад

    🙏👍

  • @GowriGowri-de5ue
    @GowriGowri-de5ue Год назад

    Thanku reading👍🙏🏻🙏🏻 Thanku universe 👍👍🙏🏻🙏🏻😍❣️💕💕universinte help undaavanam Thanku👍👍🙏🏻🙏🏻🙏🏻🥰👍💕💕❣️❣️❣️

  • @himavinayan9073
    @himavinayan9073 Год назад +1

    Correct

  • @madhumadhupa5847
    @madhumadhupa5847 Год назад

    100% സത്യമാണ് പറഞ്ഞത് മുഴുവൻ

  • @anithakkv5011
    @anithakkv5011 Год назад

    Readingil paranjathellem sathyam njangal ippo no condact situationil anu thrid party enneyum vilichu bheekshani peduthiyirunnu athoru vekthiyanu familyil ulla allonnumalla... Message, viliyonnumilla ... Ellam sariyavunnathinu vendi prardhanyode.. 🙏

  • @pkpdv
    @pkpdv Год назад

    Correct..100%

  • @mtechsolarsystems2259
    @mtechsolarsystems2259 Год назад

    🙏🙏🙏

  • @sheebakv4314
    @sheebakv4314 Год назад

    👌👌👌👌👌👌

  • @ambikamalu6479
    @ambikamalu6479 Год назад

    Paranjathu sheryanu pakshe avanu eppozhum Rupa venam thirike thannittilla thanks universe ❤️❤️❤️❤️ thanks you god 🙏🙏🙏🙏🙏🙏 ellam nannayi erikatte ellam ok thanks you

  • @ushar6700
    @ushar6700 Год назад +1

    ✌️

  • @meeramt4233
    @meeramt4233 Год назад

    ഓം നമഃ ശിവായ.🌹
    🙏🙏🙏

  • @VishnuSuresh-cl3yq
    @VishnuSuresh-cl3yq Год назад

    രക്ഷിക്കൂ

  • @RatheeshB-je8dw
    @RatheeshB-je8dw Год назад

    താങ്ക്യൂ യൂണിവേഴ്സൽ

  • @AbdulRahman-xh3cr
    @AbdulRahman-xh3cr Год назад

    👌👍🙏

  • @user-xk4mx6pw3v
    @user-xk4mx6pw3v 7 месяцев назад

    ❤❤🙏🙏🙏🙏🙏🙏

  • @raheespc2933
    @raheespc2933 Год назад

    Ok

  • @devus1956
    @devus1956 Год назад +1

    Thank you universe 🙏🙏🙏thank you angles 🙏🙏🙏

  • @kilukkam.2691
    @kilukkam.2691 Год назад

    സംശയം അല്ല സത്യങ്ങൾ ആണ്. ഇഷ്ടം ആയ ശേഷം അതൊക്കെ അറിഞ്ഞു പിന്നെ വെറുക്കാൻ തോന്നിയില്ല എനിക്ക് എന്ന് അദ്ദേഹം എന്നെ പോലെ ഉള്ള ഒരാൾ എന്ന് മാത്രമേ ചിന്തിക്കാൻ പറ്റൂ ഇല്ലെങ്കിൽ എനിക്ക് അദ്ദേഹത്തെ സ്നേഹിക്കാൻ പറ്റില്ല. അവർ ഒരു ത്യാഗം ചെയ്തു എന്നെ ഇഷ്ടപ്പെടേണ്ട.നിലവിൽ അദ്ദേഹം ഇപ്പോൾ അങ്ങനെ ഒന്നും ഇല്ല എന്ന് ആണ് എന്റെ വിശ്വാസം. ഇപ്പോൾ ആ മനസ്സിൽ ഞാൻ മാത്രമേ ഉള്ളു അത് എനിക്ക് 💯%ഉറപ്പ് ആണ് പണ്ട് ഉള്ള കാര്യം എനിക്ക് അറിയണ്ട 🙏. പിന്നെ ആരുടെയും വ്യക്തി പരമായ കാര്യത്തിൽ എനിക്ക് കൈ കടത്താൻ ഇഷ്ടം ഇല്ല. ഒരോ സാഹചര്യം ഓരോ തെറ്റുകൾ സംഭവിക്കുന്നത്.

    • @kilukkam.2691
      @kilukkam.2691 Год назад

      അവർ ഒന്നും നഷ്ട്ടം ആക്കി എന്നെ ഇഷ്ടപ്പെടേണ്ട എങ്കിൽ എന്റെ സ്നേഹം ഞാൻ തന്നെ നിർത്തും. സകല സൗഭാഗ്യം ഇപ്പോൾ ഉള്ളത് പോലെ എപ്പോഴും വേണം എങ്കിൽ മാത്രമേ എന്റെ സ്നേഹത്തിനു അർത്ഥം കാണു ഒന്ന് നഷ്ട്ടം ആക്കി ഒന്ന് നേടുന്നത് സ്നേഹം അല്ല അത് സ്വർത്ഥ ആണ് 🙏

  • @sumabiju6897
    @sumabiju6897 Год назад

    ❤thankyou universe ❤555❤ I love you my dear ❤

  • @nidhines8130
    @nidhines8130 Год назад

    Thanks universe, Thanks ma'am

  • @linilini3191
    @linilini3191 Год назад

    Good 👍reeding🌌🌌🌌🌌🌌 🙏🙏🙏🦋🦋🌈🌈❤❤

  • @ramlaramla1566
    @ramlaramla1566 Год назад

    Ente aalk enne veno vendenn nale ariyam... Ellavarum onn praarthikkane😊❤️❤️

  • @alliswell7361
    @alliswell7361 Год назад

    10years of departure..even feels this readings are for me..what a magic..my god please save me from this foolishness.. Allow me to live at present.. please

  • @salilakumarisalilakumari3166
    @salilakumarisalilakumari3166 Год назад

    AARKKUM THOLPPIKKAAN PATTILLA "ATHRAMEAL ONNAANU"NJANGAL

  • @saleenas3292
    @saleenas3292 Год назад

    Corract

    • @saleenas3292
      @saleenas3292 Год назад

      Corract.aanu.njgalude.randu.perudeum.vishamagal.marunnilla.onnu.kazhiumpol.onnu.varum.njgale.2.pereum.verpedutharuthe.univers

  • @shibilas4493
    @shibilas4493 Год назад

    😢

  • @anoopsaagar1803
    @anoopsaagar1803 Год назад

    Sir paranjath valare shariyanu.but God allam sariyakkitharum.Hare Krishna guruvayoorappa kathurekshikkane .enikkvendi prarthikkane sir

  • @user-dn2kl2vw7b
    @user-dn2kl2vw7b Год назад +1

    Njanum avenum orikalum cherilla enu eniku ariyam aven 🛐njan✝️ ... Njan ozhinju pokan othiri nokkunu ... Eniku pattunilla eniku avene athereku ishttama 😢

  • @bindhu4327
    @bindhu4327 Год назад

    Naan.. ariyath..sathiyangal.undo.
    Anganeyanekil..saniasikan.povam..

  • @RasiyaNaufal
    @RasiyaNaufal Год назад

    പൈസക് വേണ്ടി ആളുകൾ എന്തും പറയും അത് വിശ്വസിച്ച സ്വന്തം വൈഫെനെയ കൾ മറ്റുചിലർ ആവിശ്യം അങ്ങിനല്ഗിൽ ഒന്നും പറയാനില്ല അനിയങ്കിലും നീതി കാണിക്കുക

  • @lathikab8433
    @lathikab8433 Год назад

    Enta.makana.paranjath.shri.bhayam.ella🙏🙏🙏

  • @user-ds7bj6ms4p
    @user-ds7bj6ms4p Год назад

    🙏🙏🙏🙏🙏🙏🙏👌👌👌👌🌹🌹🌹🌹🌹🌹

  • @ShajiShaji-yx9pf
    @ShajiShaji-yx9pf Год назад +1

    Etonnuumpoornnmakunnell.. Avektekadedumkannatatupolle

  • @RaniRani-xt9rg
    @RaniRani-xt9rg Год назад +1

    സാർ നമസ്കാരം നല്ലതേ വരൂ അദ്ദേഹത്തിനും, ഞാൻ ഒരു തെറ്റും അദ്ദേഹം തൊടു ചെയ്യില്ല ചെയ്യതും ഇല്ലാ. അത് തെറ്റു ആണ്‌ ഞാൻ അടുക്കും തോറും അദ്ദേഹം മാറ്റം ഞാൻ എവിടെയും ഇങ്ങനെ വന്നിട്ടില്ല ആദ്യം മാണ് ഇങ്ങനെ എന്താ ഒന്നും മനസ്സിൽ ആകുന്നില്ല എന്താ എന്നേകുറിച്ചു മോശമായി അങ്ങനെ തെറ്റുണ്ടെങ്കിൽ പിന്മാറികോട്ടെ, പോട്ടെ, ഞാൻ പോകുന്നു എന്നു പറയുന്നത് എന്നുന്നേക്കും അല്ല. കേട്ടോ, എനിക്ക് ഒന്നും വേണം എന്നില്ല എന്റെ വേദന പറയാൻ ആണ്‌ ചെല്ലുന്നതു അല്ലാതെ എല്ലാം എനിക്ക് തരുന്നു പറയാൻ അല്ല ആ ഒരു വീഡിയോ കാണുമ്പോൾ ശബ്‌ദം കേൾക്കുമ്പോൾ ഒരു ആശ്വാസം അതുള്ളു അകലുകയോ വേറെ അരയും ഇഷ്ടംപെടുകയോ അത് അവരുടെ ഇഷ്ടം ഞാൻ എന്തിനു ആ ചാനല് വന്നു എന്നും ഇത്രയും അടുത്ത് എന്നും എനിക്ക് അറിയില്ല സോറിട്ടോ കേട്ടോ അദ്ദേഹം ഒരുപാട് നല്ല മനുഷ്യൻ ആണ്‌ ഒരു പക്ഷേ ഞാൻ, എന്റെ ജാതകം എന്റെ ശനിദോഷം അത് ഒക്കെ ആയിരിക്കും അത് എന്റെ വിധി എല്ലാം എന്റെ വിധി. എല്ലാവർക്കും നല്ലത് മാത്രം അദ്ദേഹത്തിനും. 🙏🙏🙏🌹🌹🙏🙏താങ്ക്സ് എന്റെ അദ്ദേഹം ഒത്തിരി നല്ലതാ എനിക്ക് നല്ലത് പോലെ അറിയാം ആർക്കും ഞങ്ങളെ അകറ്റാൻ പറ്റില്ല. 🙏♥️🙏 എന്നോട് ഒരുപാട് കരുതൽ ഉള്ള ആൾ ആണ്‌ എനിക്ക് അറിയാം ♥️

  • @worldofme7313
    @worldofme7313 Год назад

    Vattan maree ithokke kettirunno🤣😂 allavarude jeevithathilum inghana nadakkum 🤣😂

  • @AbdulRahman-xh3cr
    @AbdulRahman-xh3cr Год назад

    😣👌👍🙏🤝

  • @SindhuNadar
    @SindhuNadar 10 месяцев назад

    😴😴😴😴😴😴

  • @ethammajose4712
    @ethammajose4712 Год назад +1

    എന്റെ ശതുറു അല്ല അയാളുടെതാ അയാളുടെ സ്ദാ പനതിൻറെ ബോഡി ൽ നിന്ന് ഞാൻ എടുത്തു ജെ ജെ ഷ് റ്റ് ഞാൻ അങ്ങോട്ട്‌ വി ളി ച്ചു അയാളുടെ ഷോ പ്പിനെക്കുറിച്ച് അന്യ ഷിക്കാൻ വന്നആ ൾക്ക് വേണ്ടിയാ അപ്പോൾ വേണം എങ്കിൽ എന്നെ അയാൾക്ക് ഒന്നുവിൽക്കരുതോ

  • @ethammajose4712
    @ethammajose4712 Год назад

    എന്നിൽ നെഗറ്റീവ് വും ഒന്നും ഉണ്ടാക്കാൻ ആർക്കും ഞാൻ ദൈവത്തിൽ ആണ് വിശ്വസിപര ദു ഷ്ണം കേക്കുണ്ടക്കുന്നവൻ പോട്ടെ ഞാൻ ഒരുപെണ്ണ ണ് എന്നെ ഒള്ളു ഏ തെലും ആണ് ങ്ങൾ പര ദുഷ്‌ണം കേൾക്കാൻ നി ക്കുവോ

  • @sindhuo6034
    @sindhuo6034 Год назад

    ഇങ്ങനെ പറയുന്നത് ആരാണെന്നന്നാണ് ചിന്തിക്കുന്നത്

  • @candranchandran6545
    @candranchandran6545 Год назад

    രക്ഷപെടില്ലെ
    I

  • @saleenas3292
    @saleenas3292 Год назад

    ethinu.prathi.vidi
    undo.anthanu.cheyendathu.contact.no.undo?orupad.shneham.amnnod.und
    pakshe.orikalum.njagal.akalunnilla.orupad.kannunirode
    prathikunnud
    pavamanu
    divine.njagale
    orikalum.akalaruthe.univers

  • @faseelacdlm7763
    @faseelacdlm7763 Год назад +1

    Correct