Beware of Girls 😁😁😁 ഓള് മിടുക്കിയാണ് 👌👌 പല പെൺകുട്ടികളും ആഗ്രഹിക്കുന്ന കാര്യം.. എല്ലാ പെൺകുട്ടികളും പറയാൻ മടിക്കുന്ന കാര്യം... സ്വാതന്ത്ര്യം 🙏🙏 MalluKochi 👏👏👏
ഉയർച്ച മാത്രം അല്ല വീഴ്ച്ചയും ജീവിതത്തിൽ ഉണ്ടാവും ..അത് ഒന്നും ഓർക്കാതെ വീണ്ടും കൊടുക്കാനുള്ള മനസും ഓടിക്കാൻ ഉള്ള ധൈര്യവും കാണിചില്ലേ അത് തന്നെയാണ് ജീവിതവും..☺️☺️☺️
വീണിട്ടും പിന്നെയും വണ്ടി കൊടുത്ത മച്ചാനും വീണ പേടി മാറാനുള്ള സമയം എടുക്കാതെ പിന്നെയും കേറി ഓടിച്ച ചേച്ചിയും പൊളിയാണ് ❤️🤙 but that Himalayan entry 😇🔥 10:07👌
മച്ചാന്റെ ഏതോ ഒരു vedio കണ്ടു തുടങ്ങിയതാ... ഇപ്പൊ മച്ചാന്റെ ഓരോരോ vedios തിരിഞ്ഞു പിടിച്ചു കാണുന്നു.... മച്ചാനെ കട്ട സപ്പോർട്ട്.. മച്ചാൻ പൊളിയാണ് Mallu kochi❤
ചെറുപ്പത്തിൽ വീണുകൊണ്ട് തന്നെയാണ് നടക്കാൻ പഠിക്കുന്നത്. അതുപോലെയാ ഇതും. എന്നിട്ടും വീണ്ടും ഓടിക്കാൻ കാണിച്ച തന്റെടവും ഓടിക്കാൻ കൊടുത്ത മനസിനും എന്റെ അഭിനന്ദനങ്ങൾ ❤❤❤❤ വണ്ടി പ്രാന്തൻ ✌️
എങ്കിലും റൈഡർ ഗേൾ വണ്ടി മറിഞ്ഞിട്ടും വീണ്ടും വണ്ടി ഓടിച്ചു പൊളി പിന്നെയും ബ്രോ വണ്ടി ഓടിക്കാൻ കൊടുത്തല്ലോ അതിൽ ഒന്നും പറയാനില്ല സൂപ്പർ എന്തായാലും ഇനി ഉള്ള വീഡിയോ ഇതിലും സൂപ്പർ ആകട്ടെ
വണ്ടി പഠിക്കുന്നവരോടും ആദ്യം കൈകാര്യം ചെയ്യുന്നവരേയും പുറകേ വിളിക്കണ്ട അവരുടെ idea ക്ക് അനുസരിച്ച് ഓടിക്കട്ടെ, ഫ്രണ്ട്ലിയായ എല്ലാ വർക്കും മാതൃക ഈ രണ്ട് പേരും. all the Very best
വണ്ടി മറിഞ്ഞു വീണ വിഷമം ഇണ്ടായിട്ടും തിരിച്ചു വീണ്ടും ഓടിക്കാൻ കൊടുത്ത ആ മനസ്സ്❤️❤️🥰❣️❣️❣️❣️😘😘😘😘hats off👏
Veendum oodikkan koduthillel aa koch ini vandi oodikkan pedikkum
@@Rajil0001 ✌️
Yes correct 🔥🔥👍❤️
Handsoo
Hats off shey
വീണത് കണ്ടെപോ പാവം തോന്നി..വീണ്ടും വണ്ടി കൊടുക്കാൻ കാണിച്ച മനസ്സിന് salute
ആ ചേച്ചി പാവം ആഗ്രഹം കൊണ്ട് ഓടിച്ചേ ആവും , ഭാവിയിൽ ഒരെണ്ണം സ്വന്തം ആയിട്ട് മേടിക്കാൻ സധിക്കട്ടേ✌✌
Mm
Beware of Girls 😁😁😁
ഓള് മിടുക്കിയാണ് 👌👌
പല പെൺകുട്ടികളും ആഗ്രഹിക്കുന്ന കാര്യം..
എല്ലാ പെൺകുട്ടികളും പറയാൻ മടിക്കുന്ന കാര്യം...
സ്വാതന്ത്ര്യം 🙏🙏
MalluKochi 👏👏👏
എനിക്ക് ആ ഭാഗ്യം ഉണ്ട് 12 വർഷമായി ബൈക്ക് ഓടിക്കുന്നു
@@priyaraman2822 👏👏
@@priyaraman2822 👍❤
@@chandralekha174 😊😊
Vandi വീണപോൾ ചങ്കു തകർന്നു poye😜😍😄❤
ഉയർച്ച മാത്രം അല്ല വീഴ്ച്ചയും ജീവിതത്തിൽ ഉണ്ടാവും ..അത് ഒന്നും ഓർക്കാതെ വീണ്ടും കൊടുക്കാനുള്ള മനസും ഓടിക്കാൻ ഉള്ള ധൈര്യവും കാണിചില്ലേ അത് തന്നെയാണ് ജീവിതവും..☺️☺️☺️
പിള്ളേരുടെ ഓരോ ആഗ്രഹമില്ലേ അതങ്ങ് സാധിച്ചു കൊടുത്തേക്കണം പിന്നെ വണ്ടി വീണത് അതൊക്കെ ഒരു രസല്ലേ 😀😀✌️✌️✌️
Chettande vandi tharuo.. Njn onn vizhuthatte..
@@vipinotp6465 nee vaa mone etra vandi venam
@@kumbidimachaan2.061 ennit ninak avidunn mungaaan Ale.. Ni kumbidi aan ennikye arinjude
@@vipinotp6465 😀😀😀😀😀😀
കണ്ടവന്റെ വണ്ടി വീഴുന്നത് കാണാൻ നല്ല രസമുണ്ട് അല്ലേടാ കള്ള കുമ്പിടി 😂
**ആ ബൈക്ക് വീണപ്പോ നമ്മുടെ ചങ്ക് ഒന്ന് പിടച്ചേങ്കിൽ അതും നമ്മളും തമ്മിലുള്ള ബന്ധം ചെറുതല്ല ❣️**
Ivan elladthm ondllo🙄
Le kozhi chunk - എനിക്ക് ആ rider girl വീണപ്പോളാണ് ചങ്ക് പിടഞ്ഞത്😐
@@alent6425 😂😂😂😂
Well said
@@astrixgaming123 atha ith anik matramalla thoneye alle🤣🤣
വേണെങ്കിൽ അപ്പുറത്തെ മിററും ഒടിച്ച് തരാം... പാവംകുട്ടി എന്തോരു നിഷ്കളങ്കത
വീണിട്ടും പതറാതെ വീണ്ടും ഓടിച്ചില്ലേ അതാണ് 🥰🥰🥰🥰
വീണിട്ടും പിന്നെയും വണ്ടി കൊടുത്ത മച്ചാനും വീണ പേടി മാറാനുള്ള സമയം എടുക്കാതെ പിന്നെയും കേറി ഓടിച്ച ചേച്ചിയും പൊളിയാണ് ❤️🤙 but that Himalayan entry 😇🔥 10:07👌
പിള്ളേർ എന്നങ്കിലും ആഗ്രഹം പറഞ്ഞ നമ്മളെകൊണ്ട് പറ്റുന്നതാണെങ്കിൽ അത് അങ് സാധിച്ചു കൊടുക്കണം 😌
മിറർ പോയിട്ടും വണ്ടി കൊടുക്കാൻ കാണിച്ച ആ മനസ് 🥰🥰🥰
വണ്ടി വീണപ്പോൾ പഹയൻ ചിരിച്ചോണ്ട് കരയുംപോലെ തോന്നി 😁😁😁
Aa കുട്ടി വീഴുന്നത് തമ്പ് ലേൻ ഇടാത്തത് നിങ്ങളുടെ നല്ല മനസ്സ് 👍👍
മച്ചാന്റെ ഏതോ ഒരു vedio കണ്ടു തുടങ്ങിയതാ... ഇപ്പൊ മച്ചാന്റെ ഓരോരോ vedios തിരിഞ്ഞു പിടിച്ചു കാണുന്നു....
മച്ചാനെ കട്ട സപ്പോർട്ട്..
മച്ചാൻ പൊളിയാണ്
Mallu kochi❤
അതിനെ കുറ്റം പറയണ്ട. കാലിനു നീളമില്ലാത്തതുകൊണ്ടല്ലേ. ഓടിക്കാൻ അറിയത്തില്ലെങ്കിൽ എത്രവട്ടം വീഴുമായിരുന്നേനെ. എന്തായാലും പൊളിച്ചു 😍
വീണിട്ടും വീണ്ടും വണ്ടി ഓടിക്കാൻ കൊടുത്ത നിങ്ങൾ പൊളിയാണ് ചേട്ടാ .ഓടിച്ച ചേച്ചിയും ❤️🔥🔥
Mallu uyir...🔥💕
ഒരാളുടെ ആഗ്രഹം അത് സാധിച്ചു കൊടുന്നതിൽ പരം നല്ല കാര്യം ഇല്ലാ bro ജീവിതത്തിൽ.....വണ്ടി okey പണിതെടുക്കാം...😍😍😍
വീണിട്ടും വണ്ടി കൊടുക്കാൻ കാണിച്ച ആ മനസ്സു ,
പുള്ളിക്കാരിയുടെ ആ ഒരു ഡെഡിക്കേഷൻ...
ഇന്നത്തെ ലൈക്ക് ഇങ്ങൾക്ക്..
❤️❤️🤗👍
വേണെങ്കിൽ അപ്പുറത്തെ മിററും ഓടിച്ചു തരാന്ന് പറഞ്ഞ ആ കുട്ടിയുടെ മനസ്സ് ആരും കാണാതെ പോകല്ല്.... 😬😂
പാവം ചേച്ചി അഹ് ചേച്ചി പറയുന്നത് കേട്ടാൽ അറിയാം നല്ല വിഷമം ഉണ്ടെന്ന് വണ്ടി മറിഞ്ഞു പോയത് കൊണ്ട്..😐 അത് വീണ്ടും ഓടിക്കാൻ കൊടുത്ത മനസ്സ് ബ്രോ യുടെ😍😘
Mallu kochi uyir❤️
Pala saji sir uyir 💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟💟
Thenks
സിങ്കപ്പെണ്ണേ.... Bgm idd.... 😂😂😂😂😂
😶
🙄
Tttuu ttuuu tuuuuuuu😂
@@ponnuponnuz361ponnu ponnusee... Chettan single aattoo.... 😂
@@manuemmanuel8808 ahno nammale vittekk nammal onnuinum illeeee✌️✌️✌️😂😂😂
ടൂ വീലറിൽനിന്നും വീഴാതെയും ഒന്ന് ഇടിക്കാതെയും ആരും ഇതോടിക്കാൻ പഠിച്ചിട്ടില്ല... പിന്നല്ല 🤝🤝🤝🤝
05:23 😄😄🤝🤝
എന്റെ Dream ആണ് bro എനിക്കും ഓടിക്കാൻ തരോ ഇത് പോലെ ഒന്നും ഉണ്ടാവില്ല ❤️
Vandii marich Ettittum onnum parayathaa aah.... Manasinu.... Koduu makkalee oru like💞
Simplicity Level ☺🙌🏻 Pinne Pullikkaareede Dhairyavum ☺👌🏻 Pwolii Pwolii 😍
Mallu annan uyir....💥💥❤️❤️❤️❤️❤️❤️
very innocent reply after the fall.
onnu bike enu athum DUKE inu veenitum veedum odikan kodutha aaa manasinu oru big salute
Ayyo വണ്ടി വീണപ്പോൾ ആ ചേച്ചിക്ക് എന്തങ്കിലും പറ്റിയോ 🙄❤️
Adaaa chechiyude kayyum kalum okke odinju.... 150km/h ayirunnallo speed
@@Vishnu-93v thalakkum parikk pattiyittundaayirunnu
@@thorappan4343 anooooo... Entha avastha allee
Ayyoda
ഇന്നത്തെ like ഈ കുട്ടിക്ക് ഇരിക്കട്ടെ
മച്ചാനെ കാത് അപ്പോഴേ ഇറുക്കുകയായിരുന്നു❤😍
ചെറുപ്പത്തിൽ വീണുകൊണ്ട് തന്നെയാണ് നടക്കാൻ പഠിക്കുന്നത്. അതുപോലെയാ ഇതും. എന്നിട്ടും വീണ്ടും ഓടിക്കാൻ കാണിച്ച തന്റെടവും ഓടിക്കാൻ കൊടുത്ത മനസിനും എന്റെ അഭിനന്ദനങ്ങൾ ❤❤❤❤ വണ്ടി പ്രാന്തൻ ✌️
വണ്ടി വീഴുമ്പോൾ ചങ്ക് ഒന്ന് പെടഞ്ഞവർ ലൈക് അടി😁
Pidanjoooonnoo........????!!!!!!.......kayyilundaya chammandhi vare thaazhe poii
Vandi Veenath kandit chunk thakarnnu pooyi, 😥😥
വീഴ്ചയും വീണ്ടും 💪ഓടിക്കാൻ കൊടുത്ത മനസും 💪
Subscribed❤️
എങ്കിലും റൈഡർ ഗേൾ വണ്ടി മറിഞ്ഞിട്ടും വീണ്ടും വണ്ടി ഓടിച്ചു പൊളി പിന്നെയും ബ്രോ വണ്ടി ഓടിക്കാൻ കൊടുത്തല്ലോ അതിൽ ഒന്നും പറയാനില്ല സൂപ്പർ എന്തായാലും ഇനി ഉള്ള വീഡിയോ ഇതിലും സൂപ്പർ ആകട്ടെ
Sherikkum ee chechi veenad bike thirich varan valachappol break pettenn pidichondan ktm biknte break nalla sharp anu note biggner friendly sheriyayi upayogikkan ariyillel pani medikkum idupoole
Macha ithu video kazhijattu olla ningadea talk inda bloopers 🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂
Aval choichu njan koduthu avl thalliyitu pinne vandide mirror um odichu😌😌😂😂😂😁❤❤😜
Adipoli comment
@@achuachus4206 😁😌
Cheettan idhupolulla vidio idindi katta suporttndaakum ✌️✌️✌️🥰🥰
കാലു കുത്താൻ പോലും പറ്റാത്ത ആ പെണ്ണിന് ബൈക്ക് കൊടുത്ത താങ്കൾ ഒരു മഹാൻ ആണ്.
Poli💛❤
ആ ചേച്ചിക്ക് വീണ്ടും വണ്ടി കൊടുത്താലോ. 🔥🔥🔥🔥 അതാണ് ഹീറോയിസം പോളി❤️❤️❤️❤️
4:10 da nee itheke vedio idoda,
Chunk: sure ayit idum
😂😂😂😂🤣🤣
വീഴ്ച റിപ്ലൈ അടിച്ച് കണ്ടവർ ഇവിടെ ലൈക്ക്
Njaan kaanan vayathonde skip adicha kallane
@@chaathan46 പരമുപിള്ളേ.. 😔
Sadist bro😆
@@chaathan46 കൊളളാം
Dushtan😐
athàaaan power veenittum vandi randaamath odichilley 👍👍
ആ വണ്ടിക്ക് എന്തെങ്കിലും പറ്റിയോ
onnum parayannilla ..good drive❤️❤️❤️🔥ktm ❤️❤️
1 ഗിയറിൽ itte വണ്ടി ഓടിച്ചിട്ട് പെട്രോൾ അവസ്ഥ ആയിട്ടുണ്ടാകും 😂
illa full aaayenna ketee😂 😁❤️
Machane eth polethe videos eniyum pretheekshikkunnu✌️✌️😂😂😂
ആ വേണ്ടി വീണപ്പോൾ നല്ല വിഷമം ഇണ്ടായിക്കാനും.. സാറില്ല it's just a bigining🙌😁
Aa manasinu big salute chetta🤗🤗🤗💕💕💕💕💕💕💕💕💕💕
Machan poli ann, vandi kayil nin veenattum ottikan koduthilley 😍🤗🤝👍
നിങ്ങളെ സൗണ്ട് ക്ലിയർ ആകുന്നില്ല ഒരു മൈക്ക് വാങ്ങണം അങ്ങനെ ആഗ്രഹിക്കുന്നവർ ലൈക്ക് അടിക്കൂ
"Eniku vishamam vannuda ithu vare aardem vandi njan marichu ittatiilla" manasil thattiya vaakukal
Mallu kochide kure video kandittum..e video kandappo sub adikkan thonniya pevem njn😆.bike athoru vikaramaanu😍
Machante aa manasse.......
Poli. Poli. Pol........ 😘😘😘😘😘😍😍😍
Arya❤️.... Good to see her after so many years... Alle senior eeee😂
Chettan video edukunna powli 💯🌠
Aami chechine next video include cheyoo
Oru aradhakante roodhanam 🙂
Veenittum pinnum koduthille athan support.... Polich machane
Echiii masss aanalloo😍😍😍😍
വണ്ടി വിഴുത്തി ഇട്ടതും പോരാ അഭിപ്രായം വേറെ..... Mirror ഇല്ലെങ്കിൽ look ആണുപോലും 😄😄😄😄😄.എന്തായാലും സംഭവം കുജാൽ ആയി 💪💪💪💪💪💪
😂😂
M A L L U 🔥 mallu❤️😂
😊😊മച്ചാനെ ഒരു STUNT CRASH GUARD സെറ്റ് ചെയ്യ്...
അപ്പോ BIKE വീഴുമ്പോൾ അതികം ഒന്നും വണ്ടിക്ക് പെട്ടന്ന് പറ്റില്ല🤗🤗
ചേട്ടൻ വണ്ടി ഓടിക്കാൻ കൊടുക്കും എന്ന് അറിഞ്ഞിട്ടു വന്നതാ... 😁
Edaa vandi poyadaa 😁😁 kalakki sister
വണ്ടി പഠിക്കുന്നവരോടും
ആദ്യം കൈകാര്യം ചെയ്യുന്നവരേയും
പുറകേ വിളിക്കണ്ട
അവരുടെ idea ക്ക് അനുസരിച്ച് ഓടിക്കട്ടെ,
ഫ്രണ്ട്ലിയായ എല്ലാ വർക്കും
മാതൃക ഈ രണ്ട് പേരും.
all the Very best
Poli machu. Poli.. 👌👌
🥰🥰🥰🥰🥰🥰🥰🥰🥰🥰
Thank you. Watching from Australia. Praise the Lord. God bless you.
Nteyum vallya ambition aanu oru bike swanthamayi eduthu oodikkanonnu.😇
1st time aanu brother ningaluday channel ntte kannil pedunnu like its 😍😁
Hats off settaaaa🤗🤗🤗🤗😍😍🤗😘😍😍
Bro thumbnail aayitt veeyunnath idarnille ...chelappo 1M okke adikkum😅😆
Chettanum pwoli chechiyum pwoli🤙🔥adi like🤙
Video kayinjtt aa chechi cheetavillichonnaa somshayam😂😂😂
Vandi ninnu vennittum vendum pedhi illathey vandi odicheyy sis nu 💙💙💙
Ninte manass nalladhane bro 😎 annalum drive cheyyan ariyatha boysinum ne ingane helpp cheyyannam angane chyyanulla manss ninakundenkill ❤️🤟🏼
Chechi poli mallu uyir❤❤❤
Nalla kutti.. Venel matte sidile mirror odikan..😅peverfull girleee🔥
Ahh chechy pavam Annu kettoo ....nikk ishatye...!!
ആ ചേച്ചിക്ക് ബൈക്ക് ഓടിക്കാൻ ഉള്ള മോഹം കൊണ്ട് അല്ലെ 👍 വീഴ്ചകൾ ഒകെ ഉണ്ടാകും 😂😂😂😂
പൊളി മച്ചാനെ ❤❤❤❤
ഞാൻ വേണേ അപ്പുറത്തെ mirrorum ഓടിച്ചു തരാന്ന് 🤣🤣😆🥰💕
ഇതൊക്കെ കാണുമ്പോഴാണ് നമ്മളൊക്കെ വണ്ടി മേടിച്ച് ഒരു ആര്യ ഇല്ല ഒരു ഹാപ്പി ഇല്ല🥴🥴🥴🥴🥴
Ninta vishamam eniku mansilavununde🥲
Really u r a awsm bro👏😍. Sis u r lucky to have bro like this. ❤👍.
Itreyum odichath sherikum pwolich.. pakshe sathyam para bro, veenapol manasinu velland vishamam ayille..
Saarilla, odich padichitu oru travel blog thudangette a kutti.. 😀😀
Oh god vandi 💔
Bro nice aaa chechikkk vandii veenitumm vandi odichollan paryillyaaa hands of youu bro🤞🤞
Vandi veenappo pettenn aa chank onnu pidach kaanum..a true love btw bike and the biker❤️😍💯
Ee video ndhayalum thann marage chayan povunna kuttikk pattila surr💞💞
Oru abhatham aarkkum pattum.Poli aayirunnu 💥.On fire🔥....
Mallu kochi machan❤️❤️💋💋💋💕💕
എടാ വണ്ടി പോയെടാ നെഞ്ചിൽ ഒരു വേദന അത് കേട്ടപ്പോൾ
D💥390... (pocket 🔥 rocket )💪
ആ പെൺകുട്ടിക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ.. ദൈവം കാത്ത് രക്ഷിക്കട്ടെ..
Mirarum pottichitt .Last comments cheyyan 😜😂💞💞🙌👍