മംഗലാംകുന്ന് | ചെട്ടിയാരുടെ 🛺കാടിനുള്ളിലെ ആനക്കോട്ട 🐘| ചെയ്യരുത് |
HTML-код
- Опубликовано: 14 дек 2024
- കാടിന്റെ നടുവിലൂടെയുള്ള എന്റെ ചെറിയ ഒരു ഓട്ടം അവിടെയുള്ള കാഴ്ചകൾ ഞാൻ നിങ്ങളെ എത്തിക്കുകയാണ് പാലക്കാടിന്റെ പ്രധാന ഭംഗികളിൽ ഒന്നാണ് ഈ സ്ഥലം നമ്മൾ ഏറെയും പ്രയാസങ്ങളിലൂടെയാണ് നമ്മൾ അനുഭവിച്ച ജീവിക്കുന്നത് ആരും ആരെയും കാണുന്നില്ല ആരും ആരെയും കേൾക്കുന്നില്ല ആരും ആരുടെയും അറിയുന്നില്ല ഇതുതന്നെയാണ് നമ്മുടെ ജീവിതത്തിന്റെ ഏറ്റവും വലിയ ദുഃഖം വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യണേ സുഹൃത്തുക്കളെ....
#forest #palakad
#palakad #kerala
Background music super 👍
🎶😔
Subscribe ചെയ്യണേ കൂട്ടുകാരെ.... 👍
Ith evadaya place
ശ്രീകൃഷ്ണപുരം കോങ്ങാട് റൂട്ടിൽ