വിശ്വാസ പ്രമാണം ഗാനരൂപത്തിൽ _"സർവ്വശക്ത താതനാം "

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 139

  • @nimmybenny2122
    @nimmybenny2122 11 месяцев назад +65

    വിശുദ്ധ കുർബാനയിൽ. ഏറ്റവും ഇഷ്ടമുള്ള. ഗാനം 🙏🙏🙏🙏🙏🙏

  • @vipinvarghese
    @vipinvarghese 9 месяцев назад +43

    സർവ്വശക്ത താതനാം ഏക ദൈവമേ
    വിശ്വസിപ്പു മർത്യരാം ഞങ്ങളങ്ങയിൽ
    ദൃശ്യലോകമെന്ന പോലദൃശ്യലോകവും
    സൃഷ്ടി ചെയ്ത ദൈവമേ സർവ്വ പലകാ
    സർവ്വശക്ത താതനാം ഏക ദൈവമേ
    വിശ്വസിപ്പു മർത്യരാം ഞങ്ങളങ്ങയിൽ
    സർവ്വ സൃഷ്ടി ജാലവും തീർത്ത ദൈവമാം
    സത്യ താതനങ്ങിൽ നിന്നാദ്യ ജാതനാം
    സൃഷ്ടിയല്ല പുത്രനാമേശു ദൈവജൻ
    വിശ്വസിപ്പു മർത്യരാം ഞങ്ങളങ്ങയിൽ
    ദൈവസൂനു ദൈവമാണേകസത്തയിൽ
    ലോകസൃഷ്ടി പൂർത്തിയായങ്ങിലൂടവേ
    മർത്യരക്ഷ നൽകുവാൻ പാവനാത്മനാൽ
    മർത്യരൂപമാർനിഹേ കന്യകാത്മജൻ
    പീലാത്തോസിൻ വാഴ്ചയിൽ പീഡയേറ്റവൻ
    ക്രൂശിലേറി ദാരുണം മൃതുവാർന്നവൻ
    മൂന്നു നാളിനുള്ളിൽ സത്യ ദൈവസൂനുവീ
    മന്നിലുത്ഥിതൻ മഹത്വ പൂർണ്ണശോഭയിൽ
    സ്വർഗ്ഗമാർന്നു മഹിമയോടെ നിത്യ പിതാവിൻ
    വലതുഭാഗമാർന്നു വാഴ്വു മഹിതകാന്തിയിൽ
    ഒടുവിലെത്തുമീമഹിയിൽ അന്നു വിധിയുമായി
    സകലരും ശ്രവിക്കുമന്ത്യ വിധി വിനീതരായി
    താതനിൽ നിന്നെന്നപോലെ സുതനിൽ നിന്നുമേ
    പ്രഭവമാർന്നു വാണിടുന്ന സത്യ ദൈവമായ്
    ജീവനേകിടുന്ന മഹിത പാവനാത്മനിൽ
    വിശ്വസിപ്പു പൂർണ്ണമായ് ഞങ്ങളേവരും
    ഏകമാണു ധന്യമാണു പാവനം സഭ
    ശ്ലൈഹിക പ്രഭാവമാർന്നു സാർവജനീനം
    പാപമോചനം തരുന്നു ജ്ഞാനസ്നാനവും
    ഏറ്റു ചൊൽവൂ സാദരം ഞങ്ങളേവരും
    മർത്യമുക്തിയാമുയിർപ്പും നിത്യജീവനും
    ഏറ്റുചൊൽവൂ പൂർണ്ണമായി ഞങ്ങളേവരും
    സർവ്വശക്ത താതനാം ഏക ദൈവമേ
    വിശ്വസിപ്പു മർത്യരാം ഞങ്ങളങ്ങയിൽ

  • @AkhilaJyothi-tc9nr
    @AkhilaJyothi-tc9nr 18 дней назад +4

    കർത്താവെ കൈവിടരുതേ 🙏🏻🙏🏻🙏🏻🙏🏻

  • @siljasaneesh9797
    @siljasaneesh9797 11 месяцев назад +24

    വിശുദ്ധ കുർബാനയിൽ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഗാനം. ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു 🙏🙏🙏

    • @sonarajesh8898
      @sonarajesh8898 9 месяцев назад

      😊😅😊😅😅😅😅😊😅😊😊😅😊

  • @AkhilaJyothi-tc9nr
    @AkhilaJyothi-tc9nr 18 дней назад +1

    കർത്താവെ എന്റൈ രോഗം മാറ്റിത്തരുന്നതിനായി നന്ദി പറയുന്നേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @arockryderz
    @arockryderz 6 месяцев назад +9

    ഈശോയേ മകൻ്റെ രോഗം മാറ്റി തരണമേ🙏🙏🙏

  • @Gladusrengs
    @Gladusrengs Год назад +39

    Very nice lyrics and tuning; ഇത് കേൾക്കുമ്പോൾ ഒരു ചെറിയ കാര്യത്തിൽ വിശ്വാസം പോയാൽ അത് തിരികെ തിരിച്ചു വരും, very heart touching 🎉❤🙏

  • @danyadanya7131
    @danyadanya7131 23 дня назад +1

    Ente vayyatil valarunna kunjine aroygathode thannu anugrahikananneme amen helllelluah sothoram praise the lord anugrahikaname kathukolaname appa amma mathave yeshuve karthave Jesus Christ swargashthan ayya pithave parisudhathmmmave nanmaniraja mariyanamma kripasanam amma mathave kanyakamariyamma ave maria mary matha jesus i trust you i love you yeshuve karthave kripasanam amma mathave plzz bless a safe delivery and blessed with a healthy baby amen👍❤️🙏👶🤰🥳🥰😍🎂🎂🎂🎂🎂🎂🎂🎂🎂🎂🎂😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥳🥳🥳🥳🥳🥳🥳🥳🥳🤰🤰🤰🤰🤰🤰🤰🤰🤰👶👶👶👶👶👶👶👶👶🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍👍

  • @danyadanya7131
    @danyadanya7131 29 дней назад +1

    Ente vayyatil valarunna kunjine aroygathode thannu anugrahikananneme yeshuve karthave amma mathave anugrahikaname kathukolaname praise the lord helllelluah sothoram plzzz bless a safe delivery and blessed with a healthy baby jesus i trust you i love you appa amma mathave nanmaniraja mariyanamma kanyakamariyamma kripasanam amma mathave ave maria mary matha swargashthan ayya pithave parisudhathmmmave yeshuve karthave jesus christ anugrahikaname kathukolaname 👍❤️🙏👶🤰🥳😍🥰🎂🎂🥰😍🥳🤰👶🙏❤️👍👍❤️🙏👶🤰🥳😍🥰🎂🎂🥰😍🥳🤰👶🙏❤️👍👍❤️🙏👶🤰🥳😍🥰🎂🎂🥰😍🥳🤰👶🙏❤️👍👍❤️🙏👶🤰🥳😍🥰🎂🎂🥰😍🥳🤰👶🙏❤️👍👍❤️🙏👶🤰😍😍🥰🎂🥳🎂🥰😍🥳🤰👶🙏❤️👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰❤❤🤰🤰❤❤🤰🤰🤰🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳😍😍😍🥳😍🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🥰🥰🥰🥰🥰🥰🥰🥰🥰🥰🎂🎂🎂🎂🥰🥰🥰🎂🎂🥰🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍🥳🥳🥳🥳🥳🥳🥳🥳🥳🤰🤰🤰🤰🤰🤰🤰🤰👶👶❤👶❤👶❤❤🙏❤👶👶👶👶👶🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍 amen

  • @sobingdindia5301
    @sobingdindia5301 Год назад +28

    ദിവസം ഒരു പ്രാവശ്യമെങ്കിലും കേൾക്കണം. അനുഗ്രഹം ലഭിക്കും

  • @KunnupurathRaju
    @KunnupurathRaju 11 месяцев назад +6

    ആമേൻ ഈശോയെ

  • @JincyKj-u4h
    @JincyKj-u4h 2 месяца назад +3

    എനിക്കും ഇഷ്ട്ടമാണ്🙏🙏🙏

  • @bindhup4954
    @bindhup4954 10 месяцев назад +3

    I love Jesus Christ love you ❤️ Jesus ❤❤❤❤

  • @rojasmgeorge535
    @rojasmgeorge535 2 месяца назад +1

    സമൂഹം ഒന്ന് ചേർന്ന് പാടണം... ഒരേ ഈണം.. ഒരേ താളം.. 🌹🌹സഭയിൽ വലിയ ഉണർവ് ഉണ്ടാവും... ബോധ്യം... ഉറയ്ക്കും.. 🕊️🕊️🕊️

  • @jincyskaria9373
    @jincyskaria9373 Год назад +8

    ആമേൻ

  • @vidhufrancis3504
    @vidhufrancis3504 10 месяцев назад +5

    തിരുനാൾ ❤ ദിനങ്ങൾ അനുഗ്രഹപ്രദമാക്കുന്ന ദിവ്യ ഗാനം❤

  • @EdwinEdwin-b6p
    @EdwinEdwin-b6p 28 дней назад

    ❤❤Amen❤❤

  • @kusumamjoseph9480
    @kusumamjoseph9480 Год назад +6

    Ammen ഹല്ലെല്ലുയ്യ

  • @georgemangalapilly5491
    @georgemangalapilly5491 Год назад +7

    Simple devotional tune…

  • @Sachinedwin
    @Sachinedwin 11 месяцев назад +5

    Amen amen

  • @radhaaji3838
    @radhaaji3838 4 месяца назад +1

    എന്റെ കർത്താവേ ❤️എന്റെ ദൈവമേ ❤️

  • @leenajose9103
    @leenajose9103 3 года назад +7

    🙏🙏ആമേൻ

  • @salyjose5194
    @salyjose5194 Месяц назад

    Good song

  • @JohnThomas-zx9eo
    @JohnThomas-zx9eo Месяц назад

    ❤❤❤🙏🙏🙏... Amen

  • @PrakashanTs-n8l
    @PrakashanTs-n8l 2 месяца назад

    ❤❤❤🎉🎉🎉

  • @funtaps8823
    @funtaps8823 11 месяцев назад +2

    ആമേൻ ആമേൻ യേശുവേ

  • @PrakashanTs-n8l
    @PrakashanTs-n8l 2 месяца назад

    ❤❤❤

  • @valsammacs8274
    @valsammacs8274 2 года назад +4

    Amen

  • @lovelyKoshy-t8h
    @lovelyKoshy-t8h 11 месяцев назад +3

    Halleluyya

  • @mathewpulikan9614
    @mathewpulikan9614 11 месяцев назад +3

    Ameen 🙏🙏

  • @divyajijo4611
    @divyajijo4611 9 месяцев назад

    Jesus ❤❤❤

  • @melbiscaria1622
    @melbiscaria1622 2 месяца назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @thankammafrancis8417
    @thankammafrancis8417 11 месяцев назад +3

    Praise the lord

  • @ChackochanPA
    @ChackochanPA 2 месяца назад

    Ethra nalla ganam

  • @JacksonJolly-01-03
    @JacksonJolly-01-03 2 месяца назад

  • @jobishpj-t2t
    @jobishpj-t2t 11 месяцев назад +3

    🙏🙏🙏🙏🙏🙏🙏🙏🙏

  • @dennismundadan
    @dennismundadan 11 месяцев назад +4

    Great lyrics❤

  • @JollyS45
    @JollyS45 11 месяцев назад +2

    Hallelujah amen !

  • @marydevasia3001
    @marydevasia3001 11 месяцев назад +2

    Amen 🙏🙏🙏 omyjesusiTristyou hallelujah hallelujah hallelujah hallelujah 🙏🙏

  • @JainyCyriac
    @JainyCyriac 11 месяцев назад +3

    Amen 🙏🙏🙏

  • @ritajoseph1688
    @ritajoseph1688 3 месяца назад

    Amen🙏🌹🙏🌹🙏🙏🌹🙏🌹

  • @sureshkumarp4426
    @sureshkumarp4426 11 месяцев назад +3

    🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @divinewisdomway6106
    @divinewisdomway6106 11 месяцев назад +2

    Congratulations for broadcasting ❤

  • @EdwinEdwin-b6p
    @EdwinEdwin-b6p 2 месяца назад

    ❤❤Amen❤️❤️

  • @amieskuttikalavara1646
    @amieskuttikalavara1646 3 года назад +8

    🙏

  • @Thanksalot24
    @Thanksalot24 11 месяцев назад +3

    🙏🙏🌹🌹❤️❤️😊

  • @annajojo1287
    @annajojo1287 3 месяца назад

    ❤✝️🙏🕯️🧚

  • @Rajani-oe2vh
    @Rajani-oe2vh 11 месяцев назад +3

    Amen🙏❤

  • @johnkjoby387
    @johnkjoby387 5 месяцев назад

    Yesuve ente makkalude rogam maattename....

  • @sabumathew8272
    @sabumathew8272 3 месяца назад

    AMEN AMEN AMEN PRAISE THE LORD JESUS CHRIST 🙏❤️‍🔥

  • @THE_RRT
    @THE_RRT 4 месяца назад

    🙏🙏🙏❤❤❤

  • @ManojJoseph-h7u
    @ManojJoseph-h7u 4 месяца назад

    Amean 🙏🙏🙏🙏🙏🌹🌹🌹

  • @brijo.k.j.2807
    @brijo.k.j.2807 9 месяцев назад

    ഈ പാട്ടുകേട്ടാലേ പെരുനാൾ കുർബാന കണ്ടെന്നു തോന്നെ ള്ളൂ ❤️❤️❤️

  • @melbiscaria1622
    @melbiscaria1622 2 месяца назад

    ❤🙏🏻🙏🏻

  • @georgevarghese7894
    @georgevarghese7894 11 месяцев назад +2

    Glory to Almighty God

  • @JincyJhonson-m1l
    @JincyJhonson-m1l 8 месяцев назад +1

    Yesuvinte namathil molde idaykkidaykku varunna cough urangumbol undaavunna cough mattitharaney🙏🙏🙏🙏🙏

  • @minimanuval5164
    @minimanuval5164 5 месяцев назад

    വിശ്വസിക്കന്നു സത്യമായും🙏🙏🙏

  • @meeraisaac1090
    @meeraisaac1090 6 месяцев назад

    Aame🙏🙏🙏

  • @yamaharx100upgrade4
    @yamaharx100upgrade4 10 месяцев назад +2

    Yeppozhum Yeppozhum sthuthiaayrikkattae

  • @jomythoppiljohn8305
    @jomythoppiljohn8305 Год назад +22

    വിശ്വാസ പ്രമാണമായത് കാരണം രണ്ട് ഗണമായി ആലപിക്കുന്നത് ഉചിതമല്ല. ദൈവശാസ്ത്ര പ്രകാരം എല്ലാവരും ഒരുപോലെ ചെല്ലേണ്ട പ്രാർത്ഥനാ ഭാഗമണ് വിശ്വാസപ്രമാണം.

    • @ShibuPB-yo2nw
      @ShibuPB-yo2nw 8 месяцев назад

      ഇത് ഈ സോങ്ങിന്റെ ഒരു ഭംഗി അത്രയേ ഉദ്ദേശിച്ചുള്ളൂ

  • @jaimolmanuel1471
    @jaimolmanuel1471 6 месяцев назад

    ❤❤🙏🏻🙏🏻🙏🏻amen🙏🏻🙏🏻🙏🏻

  • @JincyJhonson-m1l
    @JincyJhonson-m1l 8 месяцев назад +1

    Viswasikkunnu yesuve🙏🙏🙏🙏🙏 daivathinu onnum asadyamalla Luke. 1:37

  • @Rintasaji-f2h
    @Rintasaji-f2h 4 месяца назад

    Ammen

  • @pradeeshalbert1625
    @pradeeshalbert1625 5 месяцев назад

    Prayers for the whole world

  • @shajuaugustine9506
    @shajuaugustine9506 9 месяцев назад

    🙏🌹✝️🙏🙏🙏🙏🙏🙏🙏

  • @ammuappu9177
    @ammuappu9177 8 месяцев назад

    Super song

  • @dreamslight8600
    @dreamslight8600 5 месяцев назад

    💙💙💙

  • @bismishins788
    @bismishins788 7 месяцев назад

    Powerful prayer 🙏

  • @SiminChako
    @SiminChako 11 месяцев назад

    Ammen❤❤❤

  • @janejose5368
    @janejose5368 11 месяцев назад +2

    ❤️❤️❤️🙏

  • @josephdonbosco6864
    @josephdonbosco6864 11 месяцев назад

    Aammen

  • @rejigeorge3879
    @rejigeorge3879 11 месяцев назад +1

    🙏🙏🙏

  • @SunnyKC-ob3fg
    @SunnyKC-ob3fg 9 месяцев назад

    ♥️♥️♥️💞💞💞♥️♥️♥️

  • @AmaluPMathew-xq3ix
    @AmaluPMathew-xq3ix 11 месяцев назад +1

    ❤️❤️❤️❤️❤️

  • @yamaharx100upgrade4
    @yamaharx100upgrade4 10 месяцев назад

    Mathavae yentae Amma KC Sarramma Mangalam Chengannur kaatthukollalamae.Sharon Sumod Mathew pharmacology, Pathology, Microbiology, thepry , practical, Vivva, yelluppam aakkii kodukkanamae.

  • @heyrosecutie
    @heyrosecutie 4 месяца назад

    Entteyy karthaveeeyyyyy entteyy dheyvameyyy🥺❤️.. Ninak asadhyamayi onnumilallo😭

  • @shainijoseph4268
    @shainijoseph4268 11 месяцев назад +3

    സൂപ്പർ

  • @martinshiny2788
    @martinshiny2788 11 месяцев назад +1

    A,men

  • @thresiammajohn4241
    @thresiammajohn4241 11 месяцев назад +1

    ❤❤❤❤❤❤❤❤❤❤❤❤... My Favorite... 🌎😍🥰💒💝❤️🙋🏻‍♀️🙌🏿💥🌹👏❣️🙏🏼😢👏👏👏

  • @vidyasagardariya8282
    @vidyasagardariya8282 Месяц назад

    This is in kannada...song..?

  • @ajojose3744
    @ajojose3744 Год назад +4

    എഴുതി കാണിക്കുക

  • @prebinjosephninan1947
    @prebinjosephninan1947 7 месяцев назад

    ഇത്‌ സിറോ മലബാർ വിശുദ്ധ ഖുർബാനയയിൽ ഉള്ള വിശ്വാസപ്രമാണം അല്ലേ വിശേഷ ദിവസങ്ങളിൽ (പെരുന്നാളിൽ)

  • @dennypaul1708
    @dennypaul1708 11 месяцев назад

    Dമോന്റെ ഫസ്റ്റ് sem exam passavan അനുഗ്രഹിക്കണേ

  • @mvkkd
    @mvkkd 11 месяцев назад +3

    വളരെ നല്ല രീതിയിൽ തന്നെ പാടി നന്നായിരിക്കുന്നു പക്ഷേ. വിശ്വസിക്കുന്നു വിശ്വസപ്രമാണം ഒരു ഗണമായി ചൊല്ലുന്നതാണ് ഉചിതം എന്ന്

  • @kuriakosejohn6080
    @kuriakosejohn6080 9 месяцев назад

    🙏🙏🙏🙏🙏🙏🙏🙏🙏🩷🩷🩷🩷

  • @danyadanya7131
    @danyadanya7131 29 дней назад +1

    Ente vayyatil valarunna kunjine aroygathode thannu anugrahikananneme yeshuve karthave amma mathave anugrahikaname kathukolaname praise the lord helllelluah sothoram plzzz bless a safe delivery and blessed with a healthy baby jesus i trust you i love you appa amma mathave nanmaniraja mariyanamma kanyakamariyamma kripasanam amma mathave ave maria mary matha swargashthan ayya pithave parisudhathmmmave yeshuve karthave jesus christ anugrahikaname kathukolaname 👍❤️🙏👶🤰🥳😍🥰🎂🎂🥰😍🥳🤰👶🙏❤️👍👍❤️🙏👶🤰🥳😍🥰🎂🎂🥰😍🥳🤰👶🙏❤️👍👍❤️🙏👶🤰🥳😍🥰🎂🎂🥰😍🥳🤰👶🙏❤️👍👍❤️🙏👶🤰🥳😍🥰🎂🎂🥰😍🥳🤰👶🙏❤️👍👍❤️🙏👶🤰😍😍🥰🎂🥳🎂🥰😍🥳🤰👶🙏❤️👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰❤❤🤰🤰❤❤🤰🤰🤰🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳😍😍😍🥳😍🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🥰🥰🥰🥰🥰🥰🥰🥰🥰🥰🎂🎂🎂🎂🥰🥰🥰🎂🎂🥰🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍🥳🥳🥳🥳🥳🥳🥳🥳🥳🤰🤰🤰🤰🤰🤰🤰🤰👶👶❤👶❤👶❤❤🙏❤👶👶👶👶👶🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍 amen

  • @vinodxavier7698
    @vinodxavier7698 11 месяцев назад +4

    Amen❤❤❤❤

  • @thomasav6030
    @thomasav6030 2 месяца назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @annajojo1287
    @annajojo1287 Год назад +5

    Amen

  • @sindhusajeevan8636
    @sindhusajeevan8636 15 дней назад

    ❤️❤️❤️

  • @RonyDominic-x3v
    @RonyDominic-x3v 11 месяцев назад +2

    Amen, 🙏🙏🙏🙏🙏

  • @annammathomas534
    @annammathomas534 11 месяцев назад +3

    Amen🙏🙏🙏

  • @shinyantony3253
    @shinyantony3253 11 месяцев назад +3

    🙏🙏🙏🙏🙏🙏❤❤❤

  • @tharas3306
    @tharas3306 11 месяцев назад +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @SiminChako
    @SiminChako 11 месяцев назад +1

    ❤❤❤❤❤❤❤

  • @estherjose9020
    @estherjose9020 11 месяцев назад +1

    🙏🙏🙏

  • @shainimol4976
    @shainimol4976 2 года назад +4

    🙏

  • @danyadanya7131
    @danyadanya7131 29 дней назад +1

    Ente vayyatil valarunna kunjine aroygathode thannu anugrahikananneme yeshuve karthave amma mathave anugrahikaname kathukolaname praise the lord helllelluah sothoram plzzz bless a safe delivery and blessed with a healthy baby jesus i trust you i love you appa amma mathave nanmaniraja mariyanamma kanyakamariyamma kripasanam amma mathave ave maria mary matha swargashthan ayya pithave parisudhathmmmave yeshuve karthave jesus christ anugrahikaname kathukolaname 👍❤️🙏👶🤰🥳😍🥰🎂🎂🥰😍🥳🤰👶🙏❤️👍👍❤️🙏👶🤰🥳😍🥰🎂🎂🥰😍🥳🤰👶🙏❤️👍👍❤️🙏👶🤰🥳😍🥰🎂🎂🥰😍🥳🤰👶🙏❤️👍👍❤️🙏👶🤰🥳😍🥰🎂🎂🥰😍🥳🤰👶🙏❤️👍👍❤️🙏👶🤰😍😍🥰🎂🥳🎂🥰😍🥳🤰👶🙏❤️👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶👶🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰🤰❤❤🤰🤰❤❤🤰🤰🤰🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳😍😍😍🥳😍🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🥰🥰🥰🥰🥰🥰🥰🥰🥰🥰🎂🎂🎂🎂🥰🥰🥰🎂🎂🥰🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍🥳🥳🥳🥳🥳🥳🥳🥳🥳🤰🤰🤰🤰🤰🤰🤰🤰👶👶❤👶❤👶❤❤🙏❤👶👶👶👶👶🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍 amen

  • @rajanishiji554
    @rajanishiji554 Год назад +4

    Amen

  • @sheenajosy2362
    @sheenajosy2362 20 дней назад

    ❤️