നിങ്ങളിതെങ്ങോട്ടാ മനുഷ്യ പറന്നു പോയത്. ഒരായിരം കണ്ണുകൾ നിങ്ങൾക്കു വേണ്ടി കരയുന്നു. pls തിരിച്ചു വാ. വരില്ല അല്ലേ, നിങ്ങൾ പോയിട്ടില്ലെന്ന് മനസിനെ വിശ്വസിപ്പിക്കാനിഷ്ടം
പകരം വെക്കാനില്ലാത്ത കലാകാരൻ... ആ നഷ്ടം നികത്താൻ പറ്റില്ല... വയലിൻ എന്ന പേര് കേൾക്കുമ്പോൾ ബാലു ഏട്ടന്റെ മുഖമാണ് ഓർമ്മ വരുന്നത്... സംഗീതലോകത്തിനു ഇത് പോലെ ഒരു കലാകാരൻ വേറെയില്ല.. അദ്ദേഹത്തിന്റെ വിയോഗം.മനസിനെ വല്ലാതെ വേദനിപ്പിക്കുന്നു..
കുറച്ചു പാട്ടുകൾ വളരെ നന്നായി ജനങ്ങൾക്കു് നൽകി എങ്ങനെ അവരുടെ ഹൃദയത്തിൽ കയറിക്കുടാമെന്നു് വൃത്തിയായി ബാലു കാണിച്ചു തന്നു - ഒടുവിലൊടുവിൽ കടുത്ത മൽസരമള്ള കലാലോകത്ത് എങ്ങനെ പിടിച്ചു നിൽക്കണമെന്ന് പഠിച്ചു - എന്തായാലും ഭാഗ്യവാനാണ് ബാല മഹരഥന്മാരെക്കാളും കൂടുതൽ സാധാരണക്കാരുടെ ഇടയിൽ സ്ഥാനം നേടാൻ നിങ്ങളുടെ നിഷ്കളങ്കത ദ്യോതിപ്പിക്കുന്ന ചിരിയും സ്റ്റേജ് ഓഡിയൻസ് മാനേജ്മെന്റ എന്നിവ കൊണ്ട് സാധിച്ചു - പലവട്ടം പരിപാടി കണ്ട എന്റെ മനസ്സിൽ ഈ വ്യത്യസ്തതയാണ് നിറയുന്നത് - കലാലോകത്തെ അഭിമന്യൂ, ',, നിനക്കെന്റെ സ്നേഹം സ്നേഹം
നിങ്ങളിതെങ്ങോട്ടാ മനുഷ്യ പറന്നു പോയത്. ഒരായിരം കണ്ണുകൾ നിങ്ങൾക്കു വേണ്ടി കരയുന്നു. pls തിരിച്ചു വാ. വരില്ല അല്ലേ, നിങ്ങൾ പോയിട്ടില്ലെന്ന് മനസിനെ വിശ്വസിപ്പിക്കാനിഷ്ടം
പകരം വെക്കാനില്ലാത്ത കലാകാരൻ... ആ നഷ്ടം നികത്താൻ പറ്റില്ല... വയലിൻ എന്ന പേര് കേൾക്കുമ്പോൾ ബാലു ഏട്ടന്റെ മുഖമാണ് ഓർമ്മ വരുന്നത്... സംഗീതലോകത്തിനു ഇത് പോലെ ഒരു കലാകാരൻ വേറെയില്ല.. അദ്ദേഹത്തിന്റെ വിയോഗം.മനസിനെ വല്ലാതെ വേദനിപ്പിക്കുന്നു..
Ningal lokathil eatavum Valiya baaghyavaanaannenn njan parayunnu. Ningalku vendi ethra peraa kanneer ozhukkaan. Ningale sherikkum ariyaathavar polum. You are great Balu chetta. Njangal marikum vare ningal njangalude manasil jeevikum. Promise. Love you
കുറച്ചു പാട്ടുകൾ വളരെ നന്നായി ജനങ്ങൾക്കു് നൽകി എങ്ങനെ അവരുടെ ഹൃദയത്തിൽ കയറിക്കുടാമെന്നു് വൃത്തിയായി ബാലു കാണിച്ചു തന്നു - ഒടുവിലൊടുവിൽ കടുത്ത മൽസരമള്ള കലാലോകത്ത് എങ്ങനെ പിടിച്ചു നിൽക്കണമെന്ന് പഠിച്ചു -
എന്തായാലും ഭാഗ്യവാനാണ് ബാല
മഹരഥന്മാരെക്കാളും കൂടുതൽ സാധാരണക്കാരുടെ ഇടയിൽ സ്ഥാനം നേടാൻ നിങ്ങളുടെ നിഷ്കളങ്കത ദ്യോതിപ്പിക്കുന്ന ചിരിയും സ്റ്റേജ് ഓഡിയൻസ് മാനേജ്മെന്റ എന്നിവ കൊണ്ട് സാധിച്ചു -
പലവട്ടം പരിപാടി കണ്ട എന്റെ മനസ്സിൽ ഈ വ്യത്യസ്തതയാണ് നിറയുന്നത് -
കലാലോകത്തെ അഭിമന്യൂ, ',, നിനക്കെന്റെ സ്നേഹം സ്നേഹം
മറക്കാൻ പറ്റുന്നില്ല ബാലുച്ചേട്ടന്റെ ചിരിക്കുന്ന മുഖo
Balu Chetta.... Miss u. Violin de sound evde kettalum ningaleyaa kannukal thirayune.. No one can replace u chettaaaa..
എന്നും നീ മനസ്സിൽ നിറഞ്ഞു തന്നെ നിൽക്കും പ്രിയ ബാലുവിന്റെ ആത്മാവിനായി പ്രാർത്തിക്കുന്നു
Balu Chetta Thirichu vaa.Plzz .Miss u .Love uu.
ഈ നിഷ്കളങ്ക മനുഷ്യനെ എവിടെ വച്ച് കാണാൻ കഴിയും? എവിടെയാണ് ഞാൻ ചോദിക്കേണ്ടത്? 😓😓😓😓
Valathoru vishamam kanumbo..ente jeevan eduthittu anelum deyvam nigale thirichuthannamathiayirunu...
Love you bala...kannu nanayathe kanan pattunila bhalu
smitha s 😭
thanks for the upload,checkout karthik iyer might like.
😘😘😘😘😘miss you mutheeee
Karachil varunnu balu chetta....miss you
Love u balu cheattaaa
Ente devame njangade chettayine thirichu thaa😢😢😢😢😢😢😢😢😢😢😢
We all love u balu chetta..
love you baluchetta and molussssssssss😢😢😢😢😢
Love you Legend
Ente balu
Nijalude oro video kalum kannu nanakkunu mis you
Ee manushyan manasiloru vingalayi maranamillathe ullilund....aa mukathe chiripolum kannu nirakkunna ishtam....
Sariya Balu cheta njangal aayiram kannumayi kathirikkugayanu Balu chetante um moludeum varavum kathu.varille Lakshmi chechiude aduthekku aa pavathine ingane vishamippikkalle njangalkku thanne ithu sahikkavunnathilum appuramanu appol chechikko ithraum divasamayittum marakkan kazhiunnilla. Oro video's kanumbozhum chechiude chank thakarunnundagum 😥😥😥😥
Chettayiiiiiiii😢😢
balu chettaa.....Miss u........
Luv u baalu chetta
Baluchetta eni karayan vaya. Thirichu va
Enthina ethrayum pettanu poyadu njangalk vlswasikan pattanillalo ningal evideyo undennu viswasikuanu
miss you baluchetta😢😭
Balu.................
Ethupattupadumbol chithrachechi chirikkunnapoleyanu Eth programum baluchettan chiriyodeye cheyyu.classicalanengil polum
Miss u legend
Balu I love you too
Balu...
Baluuuuu😭😭😭😭😭😭😭😭
Balu miss u
Baluse jeevikunnu nee Khan jeevikunnu Khan marichal nee mariku
Yendo manasine vellade nobarapeduyhi
കൊതിപ്പിച്ചു കടന്നു കളഞ്ഞല്ലോ ബാലു നീ. നേരും നെറിയും ഗുരുത്വവും കെട്ടവനെ ഡ്രൈവർ ആയി വെച്ചത് എന്തിനാ മോനെ നീ?
😢😢😢😢😢
😢😢😢😢😢😢😢
💔💔
Onnum parayan ella 😢😢😢😢😢😢
Why did get friendly with latha
Poonthottam hospital
Poyille chunke
Karachil varunnu balu chetta....miss you