"റമദാൻ വരവായ് " പുതിയതരം എണ്ണക്കടികളും | Comedy Recitation | Manjeri Blind Borthers
HTML-код
- Опубликовано: 28 сен 2024
- Watch "റമദാൻ വരവായ് " പുതിയതരം എണ്ണക്കടികളും | Comedy Recitation | Manjeri Blind Borthers
Presented By: Manjeri Blind Brothers
Mappila Paattu or Mappila Song is a folklore Muslim song genre rendered to lyrics in colloquial Mappila dialect of Malayalam laced with Arabic, by the Mappilas of Malabar.[1] Mappila songs have a distinct cultural identity, while at the same time, remain closely linked to the cultural practices of Kerala. The songs often used words from Persian, Urdu, Tamil, Hindi apart from Arabic and Malayalam, but the grammatical syntax was always based on Malayalam.[2][3] They deal with themes such as religion, love, satire and heroism, and are often sung at occasions of birth, marriage and death. Mappila Paattu form an integral part of the heritage of Malayalam literature today and is regarded by some as the most popular branch of Malayalam literature, enjoyed by all communities in Kerala.
2024 നോമ്പിന് കാണുന്നവരുണ്ടോ
രണ്ടാഴ്ച മുൻപ് അപ്ലോഡ് ചെയ്ത ഈ വീഡിയോ 1990, ലെ നോമ്പിന് കാണാൻ പറ്റുമോ
@@muhammadthahakm ഞാൻ പറയാൻ വന്നതാ 😂
ആ ശരി ആണല്ലോ
ഞാൻ കഴിഞ്ഞ കൊല്ലം കണ്ടു
ഈ പ്രോഗ്രാം ഇറക്കിയതിലൂടെ ലക്ഷങ്ങൾ ആണ് ഇതിന്റെ നിർമ്മാതാക്കൾ സ്വന്തമാക്കിയത്. പക്ഷേ ഈ രണ്ടു പാവങ്ങൾക്ക് മതിയായ വേതനമൊന്നും കൊടുത്തില്ല എന്ന് ഇവർ തന്നെ പറയുന്നത് കേട്ടിട്ടുണ്ട്. ഇതിൽ ഒരാൾ മരണപ്പെട്ടു.ഒരാൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ട്. ജീവിച്ചിരിപ്പുള്ള വ്യക്തിയും മരണപ്പെട്ട വ്യക്തിയും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ തന്നെയാണ് കടന്നുപോയത്. ഈ പ്രോഗ്രാമിലൂടെ ഇവർ ലക്ഷാധിപതികളായി എന്നാണ് പ്രേക്ഷകർ കരുതുന്നത്. ഇങ്ങനെയുള്ള പരിപാടികൾ നടത്തുമ്പോൾ അവർക്ക് മാന്യമായ ശമ്പളം എങ്കിലും കൊടുക്കുക.
Ma sha allah
❤❤❤❤
ഒരു കാലം!!😇😇😇
🥰
സൂപ്പർ
ഇവർ രണ്ടു പേരുമില്ല... അൽഫ കേസറ്റ് കമ്പനി ഇവരെ വെച്ച് നല്ല പോലെ പൈസയുണ്ടാക്കി.....പക്ഷേ അതിൻ്റെ ഗുണം ഇവർക്ക് ലഭിച്ചില്ല.
അൽഫയും അവരുടെ ഒറിജിനലിൻ്റെ കോപ്പിയെടുത്ത് വിറ്റ കാസറ്റ് ഷോപ്പുടമകളും പണം വാരുമ്പോൾ തുഛമായ പ്രതിഫലത്തിൽ അൽഫ ഒരുക്കിക്കൊടുത്ത ലോഡ്ജ് മുറിയിൽ അടുത്ത കാസറ്റിൻ്റെ പണിയിലാവും ഇവർ...
ഇവരിൽ ഒരാൾ പൊന്നാനി ബസ് സ്റ്റാൻ്റിൽ കുഴഞ്ഞു വീഴുകയായിരുന്നു'
ആശുപത്രി ചിലവ് പോലും ഇവരെ വിറ്റവർ കൊടുത്തില്ല എന്ന് പറയുന്നു -
ഈ കമൻ്റ് ഡിലേറ്റ് ചെയ്യാതെ ഇതിനൊരു ക്ലാരിഫിക്കേഷൻ ALFA തരണം...
ശരിക്കും ഇവർക്ക് എന്താണ് സംഭവിച്ചത്?
നിങ്ങളുടെ ഭാഗത്ത് തെറ്റുണ്ടോ?
കഷ്ടം
ഒരാളല്ലേ മരിച്ചത്.
പൊന്നാനി ബസ്റ്റാന്റ് അല്ല
പെരിന്തൽമണ്ണ
ബസ്റ്റാന്റ് ൽ
വെച്ചാണ്
മരിച്ചത്
എന്റെ പേര് നാസർ
ഇദ്ദേഹത്തിന്റെ അനിയൻ ആണ് ഒതായിൽ താമസിക്കുന്നു
അൽഫയുടെ ഭാഗത്ത് തെറ്റൊന്നുമില്ല
അൽഫഇവരെ സഹായിക്കാറുണ്ടായിരുന്നു (കുഞ്ഞിപ്പ )
ചെമ്മാട്
Pandu casette ketittund
ഇതിൽ ഉയരം കൂടിയ ആൾ മരിച്ചുപോയി കുറിയ ആൾഇപ്പോഴും ഗതി പിടിക്കാതെ ജീവിക്കുന്നുണ്ട്😢
ഇവരിൽ ഒരാൾ ഇപ്പോൾ ഇല്ല എന്നാ തോന്നുന്നത്.
അതെ , ആ നീളമുള്ള ആൾ - മെയിൻ സിംഗർ എന്റെ കസിന്റെ ബന്ധുവാണ്
Eppo , ജീവിച്ചിരി പുണ്ടോ?
😢ഇവർ ഇപ്പോ ജീവിച്ചിരിപ്പുണ്ടോ
No
ഒരാൾ ഉണ്ട് മഞ്ചേരി
റഷീദ് ക മരിച്ചു
നീളമുള്ള ആൾ ( റഷീദ്ക്ക ) മരിച്ചു
പെക്കും ഉള്ള ആണ് മരിച്ചു
ഇവരിപ്പം , മണ്ണൂരല്ലെ , താമസം😮
ഇവര്‍ ഹയാത്തിൽ ഉണ്ടോ മരണപ്പെട്ട അതെല്ലാം ജീവിച്ചിട്ടുണ്ട്
Rasheed. ഇപ്പോളില്ല
ഞാന്‍ ഒരുപാട് കേസറ്റുകള്‍
മേടിക്കാര് ഉണ്ടായിരുന്നു 🎉🎉
Selfil othukki veche
❤❤❤
രണ്ടാം പെരുന്നാളിന് കാണുന്നു
ManjeriBlindBrothersOrcastra
💕
തടിയുള്ള ആളുണ്ട് പാടുന്ന ആളില്ല
😢😢
Edokkeyan yadartha kalagaranamar allathe ennathe
Singer so actraso alla avark okkeyan mundiya Awards okke kodkende erunnad
റമളാനിൽ നിസ്കാരം കുപ്പായ എടുക്കും പോലെയാണ് റമളാനിലെ ഇവരുടെ വരവ്
5.4.24 കാണുന്നു
4.4.24 കാണുന്നു
ഒരു മമ്മൂട്ടി മാമുകോയ ആണ് ഇവർ