ബാപ്പയെ മോൻ ഇൻറർവ്യൂ ചെയ്തപ്പോൾ/കണ്ണൂർ മമ്മാലിയും മകൻ ദുൽ കിഫിലിയും

Поделиться
HTML-код
  • Опубликовано: 7 сен 2024
  • an interview with KANNUR MAMMALI and His Son Ali Dhul Kifli
    subscribe this youtube channel : / @kannurmammali
    LIKE FACEBOOK PAGE : / mammalisingerofficial
    feedback : mammalisinger@gmail.com
    00919633046290
    www.tiktok.com/@kannurmammali_3
    Instagram : kannur_mammali_
    #kannur_mammali
    #interview

Комментарии • 303

  • @KANNURMAMMALI
    @KANNURMAMMALI  2 года назад +73

    *എന്റെ മോന്റെ ചോദ്യത്തിനു മുന്നിൽ പല അനുഭവങ്ങളും തുറന്നു പറയുകയാണിവിടെ. നിങ്ങൾക്കുമുണ്ടാകും ഇത്തരം അനുഭവങ്ങൾ. അതൊക്കെ മക്കളോട് പറയാൻ സമയം കണ്ടെത്തണം. ഇന്നത്തെ കുട്ടികൾക്ക് ഇത്തരം ത്യാഗങ്ങൾ അനുഭവിക്കേണ്ടി വരാത്തതാണ് , ജീവിതത്തിൽ അവർ പരാജയപ്പെടാൻ കാരണം.*

    • @thufaillayina6850
      @thufaillayina6850 2 года назад +1

      💯

    • @muhammedshihabudheen4445
      @muhammedshihabudheen4445 2 года назад +1

      ❤❤

    • @muhammedfayaz...3256
      @muhammedfayaz...3256 2 года назад +2

      👍🏻👍🏻👍🏻🌹🌹🌹👍🏻👍🏻👍🏻

    • @rasheedarashi3395
      @rasheedarashi3395 2 года назад +1

      മാഷാ അല്ലാഹ്

    • @rasheedarashi3395
      @rasheedarashi3395 2 года назад +4

      ശെരിക്കും മമ്മാലി ഞങ്ങൾക്കും ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ kazhinju

  • @musafir1139
    @musafir1139 2 года назад +39

    മാഷാ അള്ളാഹ്,,, ഇങ്ങനെ ഒന്നിച്ചിരുന്നു സംസാരിക്കാൻ കഴിഞ്ഞാൽ തന്നെ കുടുംബത്തിലെയും മക്കളിലെയും ഇടയിൽ ഉള്ള ഒരുപാട് പ്രശ്നങ്ങൾക്ക് പരിഹാരം ആകും, സ്നേഹം കൂടും 👍🏻👍🏻👍🏻👍🏻

  • @ramisnick9775
    @ramisnick9775 2 года назад +6

    നിങ്ങൾ ചൊല്ലിയ മജിലിസ് നൂർ ആണ് ഞാൻ എന്നും കേൾക്കാറുള്ളത് 👍

  • @abdulsalammahamood327
    @abdulsalammahamood327 2 года назад +10

    Superb ആയിട്ടുണ്ട്.... ഉപ്പയും മകനും... വളരെ നന്നായി..... അനുഭവങ്ങൾ കൂടുതൽ അറിയാനും സാധിച്ചു....

  • @rashidkandthilgmailrashidk7319
    @rashidkandthilgmailrashidk7319 2 года назад +8

    മാഷാ അള്ളാഹു വാപ്പയുടെ ജീവിതാനുഭവങ്ങളും കഷ്ടപ്പാടുകളും ചോദിച്ചറിയുന്ന ഒരു മകൻ വലിയൊരു കഴിറാണ്

  • @shafeeqrahmanmoolath3285
    @shafeeqrahmanmoolath3285 2 года назад +12

    മാഷാഅല്ലാഹ്‌ ഈ സ്നേഹം മരിക്കുന്നത് വരെ നിലനിൽക്കട്ടെ

  • @swalihthalangara140
    @swalihthalangara140 2 года назад +9

    മാഷാ അല്ലാഹ്..... നമ്മുടെ മാമാലിക്കയ്ക്കും മകനിക്കും അല്ലാഹു ഖൈറായ എല്ലാ വഴികളും തുറന്ന് കൊടുക്കട്ടെ

  • @aseesek7938
    @aseesek7938 2 года назад +3

    വിശാലമായ സ്വന്തം ജീവിതം
    മോനോട് ചുരുക്കി വിവരിച്ചുകൊടുക്കുമ്പോൾ
    എത്രയെത്ര സംഭവങ്ങളും
    എത്രയെത്ര പേരുകളും പറയാൻ കഴിയാതെ പോയിട്ടുണ്ടാവും
    ജീവിതം ഇത്ര ചുരുക്കി പറയുമ്പോഴും വിട്ടു പോവാത്തൊരു പേരായി ഈ വിനീതനെയും, സഹോദരനെയും
    ഓർമിച്ചതിനു നന്ദി.....
    അൽഹംദുലില്ലാഹ്
    കിഫിലി മോൻ പൊളിച്ചു
    പാട്ട് കാരനായതിന് ശേഷം കൂടെ കൂടിയ ഞാനടക്കമുള്ള
    അനേകരേക്കാൾ പാട്ട്കാരൻ ആക്കാൻ വേണ്ടി കൂടെ കൂട്ടിയ
    സുബൈർ മാഷിന് അഭിനന്ദനങ്ങൾ.....
    നിങ്ങളെ പോലുള്ളവരുടെ ദീർഘ ദൃഷ്ടി ഒന്ന് കൊണ്ട് മാത്രമാണ്
    ഈ സ്വരമാധുര്യം നമുക്കിന്നു അനുഭവിക്കാൻ കഴിയുന്നത്
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @ramshad4809
    @ramshad4809 2 года назад +10

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടാണിത് നോക്കിയാൽ പുണ്യം ലഭികും മുഖ നേത്രം.....

  • @ekhmalur5313
    @ekhmalur5313 2 года назад +11

    മാശാ അല്ലാഹ്....
    ബാപ്പയും മോനും തകർത്തു.
    രണ്ടു പേരെയും അല്ലാഹു ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് എത്തിക്കട്ടെ...
    രണ്ടാം ഭാഗത്തിനു വേണ്ടി കാത്തിരിക്കുന്നു.

  • @musthafamusthafa2603
    @musthafamusthafa2603 2 года назад +4

    മാഷാ അള്ളാഹ്
    വളരെ സന്തോഷം .
    ഈ തുറന്ന ചർചക്ക് സമയം കണ്ടെത്തിയ താങ്കൾക്കും മകനും
    അഭിനന്ദനം

  • @faseelashafi9552
    @faseelashafi9552 2 года назад +12

    ബാപ്പ മോൻ 👍. അള്ളാഹു ദീർഘായുസ്സ് നൽകട്ടെ 🤲

  • @Saalasalu8921
    @Saalasalu8921 2 года назад +4

    Masha അല്ലാഹ് ഇപ്പോൾ അള്ളാഹു നല്ല ജീവിതം തന്നു അൽഹംദുലില്ലാഹ് ഞങ്ങളെ മക്കളെ അള്ളാഹു കാക്കട്ടെ njan ഇത് കാണുന്നത് perumbatta മമ്മാലിക്ക വന്ന ടൈമിൽ നിങ്ങളെ കഥപ്രസംഗം കേട്ട് വീട്ടിൽ പോയ്‌ യൂ ഡ്യൂബിൽ കണ്ണൂർ mammali എന്ന് അടിച്ചു നോക്കി അപ്പോഴാണ് നിങ്ങളെ കുറിച് അറിയാൻ കഴിഞ്ഞത് അള്ളാഹു എനിയും ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ

  • @abirafee9253
    @abirafee9253 2 года назад +3

    ന്റെ മൂത്ത മോന്റെ അതെ പ്രായം കിഫ്‌ലിക്ക് 😘😘😘😘മുഖചായയും ഏതാണ്ട് ഒരു പോലെ.
    മോന്റെ പുഞ്ചിരിയോടെയുള്ള ചോദ്യങ്ങൾ ഒരുപാട് ഇഷ്ടായി.... 🌹🌹🌹അതിനു വ്യക്തമായ അനുഭവസമ്പത്തുള്ള മറുപടിയും....
    💞💞💞👍👍👍👍💞💞💞💞💞💞

  • @najeeramp3042
    @najeeramp3042 2 года назад +7

    Mashallh വാപ്പയും മോനും😍😍
    മോനും വാപ്പാനെ പോലെ ഒരുപാട് ഒരുപാട് അറിയപ്പെടട്ടെ 🤲🤲

  • @shaijakamaru4871
    @shaijakamaru4871 2 года назад +4

    എന്റെ ഉപ്പയും ഇങ്ങനെ ആയിരുന്നു. ഉപ്പാടെ അനുഭവം ഒരുപാട് പാട്ടുകൾ എഴുതി. ജീവിത അനുഭവങ്ങൾ ഇത് പോലെ ഇരുന്നു ഞങ്ങൾക്ക്‌ പറഞ്ഞു തരും. മാഷാ അള്ളാ അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും നിങ്ങൾക്ക് ഉണ്ടാവട്ടെ.🤲🤲🤲😍😍😍

  • @ZaheerFaizyIrikkur
    @ZaheerFaizyIrikkur 2 года назад +10

    ജീവിതത്തിൽ നമ്മളനുഭവിച്ച കഷ്ടപ്പാടുകളുടെ ഫലം പടച്ചവൻ ഇരട്ടിയായി തിരിച്ചു തരും....❣️...തീർച്ച....
    മാമ്മലിക്കാന്റെ അനുഭവവും അത് മനസ്സിലാക്കി തരുന്നു 👍🏻👍🏻
    👍🏻❣️
    2 പേരും ഉഷാറാക്കി ❣️👍🏻

  • @rasaqp9618
    @rasaqp9618 2 года назад +2

    ഇന്നത്തെ പല സമ്പന്നരുടെയും പൂർവ്വകാല അനുഭവങ്ങൾ ഇങ്ങനെയൊക്കെതന്നെയായിരുന്നു. പക്ഷെ ഇന്നത്തെ തലമുറക്ക് കഷ്ടപ്പാടുകൾ അറിയില്ല. അത് സ്വന്തം മക്കൾക്ക് മനസ്സിലാക്കിക്കൊടുക്കാൻഉതകുന്ന ഈ പ്രോഗ്രാം വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.

  • @sidheekahammed128
    @sidheekahammed128 2 года назад +3

    മാഷാ അള്ളാ . മഗൻ കിഫിലിയും ബാപയും തമ്മിലുള്ള . ഇന്റർവ് നമുക്ക് ഓക്കെ നല്ലരു അറിവ് പഗർന്നു തന്നു . സന്താഷം. മമ്മാലിക്കാ👍🤲🤲🤲🌹🌷

  • @anaspallikandikannur
    @anaspallikandikannur 2 года назад +5

    Masha Allah
    വേറിട്ട അനുഭൂതി😍
    മമ്മാലിക്കായുടെ ജീവിത വഴികളിലെ കഷ്ടതകൾ കേട്ടപ്പോൾ കണ്ണൊന്നു നിറഞ്ഞു..
    ബാപ്പയെ പോലെ അറിയപ്പെടുന്ന കലാകാരന്മാരാവട്ടെ പ്രിയ മക്കളും..❣️
    പണ്ടത്തെ കഷ്ടപ്പാടിനൊക്കെ പകരമായി റബ്ബ് സന്തോഷം നൽകട്ടെ ഇനിയെന്നും..🤲🏻

  • @shanijaabdulgafoor4827
    @shanijaabdulgafoor4827 2 года назад +6

    Mashah Allah 🥰
    ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰
    സന്തോഷം തോന്നി ഇക്കാ വീഡിയോ കണ്ടപ്പോ 🥰🥰🥰

  • @rafeekparambath4552
    @rafeekparambath4552 Год назад +2

    മാമ്മലിയുടെ ആലാപനം ഒരുപാട് ഇഷ്ടമാണ് ഞാനും കുറച്ചൊക്കെ പാടുന്ന ആളാണ് കുടുതലും പീർക്കന്റെ പാട്ട് ശരീഫിന്റെ കണ്ണൂർ സലിങ്കന്റെ അഴകിന്റെ അഴക് മമ്മാലി അപാട്ട് പാടിയത് കേട്ടിട്ടുണ്ട് നല്ല ഫീൽ

  • @Bilall5669
    @Bilall5669 2 года назад +3

    ജീവിതത്തിൽ ഏറ്റവും സന്തോഷകരം ആയ നിമിഷം ആണ് മകളെ കൂടെയും കുടുംബത്തോടെ കൂടെയും ജീവികൽ ഇനിയും ആരോഗ്യത്തോടെ ആഫിയത് കൂടി ജീവിക്കാൻ അല്ലാഹു ബർകത് നൽകട്ടെ ആമീൻ

  • @S4musie
    @S4musie 2 года назад +3

    മാഷാ അള്ളാഹ്,,,,
    വളരെ നന്നായിട്ടുണ്ട്,
    പഴയ അനുഭവങ്ങൾ തുറന്ന് പറയാൻ താങ്കൾ കാണിച്ച ആശുദ്ധമനസ്സിന് ഒരു ബിഗ് സല്യൂട്ട്!
    ഉപ്പാക്കും,മകനും നാഥനായ റബ്ബ് ആഫിയത്തുള്ള ദീർഘായുസ്സ് പ്രധാനം ചെയ്യുമാറാവട്ടെ!

  • @thmediakvk3242
    @thmediakvk3242 2 года назад +7

    ജീവിതത്തിലാദ്യമായിട്ടാണ് ഇങ്ങനെയൊരു ഇൻറർവ്യൂ കാണുന്നത്,,,
    അത് തന്നെ വളരെ ഹൃദ്യവും മനോഹരവുമായതിൽ വളരെ സന്തോഷം,
    പ്രത്യേകിച്ച് കി ഫ് ലിമോന്റെ മന്ദഹാസം,,,
    ഭയങ്കര രസം,,,

  • @abdu9075
    @abdu9075 2 года назад +5

    mashallah barakallah...❤
    നല്ല അവതരണം. എല്ലാവർക്കും പാഠമാക്കാൻ പറ്റിയ നല്ല വ്യതരിക്ത ചിന്താഗതി.super❤❤
    ഇന്ന് കുറേ ചാനലും പ്രാങ്കന്മാരും ഇറങ്ങിയിട്ടുണ്ട്. ഇവർക്ക് പാഠമാണ്.
    ഒരു നിമിഷം സ്വന്തം വാപ്പ ഉമ്മാ എന്നിവരുടെ ജീവിതം ഒന്ന് പഠിക്കാനും മനസ്സിലാക്കാനും നിന്നാൽ നന്ന്.
    ഈ അവസരം ഒരുക്കിയ പ്രിയാ മമ്മാലിക്കാക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു.
    പടച്ചവൻ എനിയും ഇരു പേരെയും ഉന്നതിയിൽ എത്തിക്കട്ടെ..... അമീൻ.

  • @mumtazhamza1977
    @mumtazhamza1977 2 года назад +2

    Mashaallha ഉപ്പയും മോനും കൂടിയുള്ള ഇന്റർവ്യൂ പൊളിച്ചു അതുകൊണ്ട് കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു കുറെ നല്ല സോങ്ങുകളും കേട്ടു 👍🏻👍🏻👍🏻👍🏻👍🏻

  • @abdullarythm
    @abdullarythm 2 года назад +4

    മുമ്മദലി ഇപ്പോഴെത്തേ മക്കൾക്ക് പഴയ ചരിത്രമൊന്നും അറിയേണ്ട
    അവരൊകേ പുതിയ കാലക്കട്ട ത്തിലാണ് ജീവിക്കുന്നദ്

  • @aneesmpz5019
    @aneesmpz5019 7 месяцев назад +2

    വാപ്പയെ പറ്റി പറഞ്ഞപ്പോഴും പാടിയപ്പോഴും അറിയാതെ മനസ്സ് പിടഞ്ഞു പോയി..

  • @Afsalkannur...
    @Afsalkannur... 2 года назад +3

    Masha allah...നന്നായിട്ടുണ്ട്...മാതാപിതാക്കൾ മക്കളുടെ കൂട്ടുകരാവണം... നാഥൻ ബാപ്പക്കും മോനും..നല്ലത് വരുത്തട്ടെ ആമീൻ...

  • @kanmani5762
    @kanmani5762 Год назад +3

    സലവാത്തും തസ്‌ലീമും അതാണ്പാടിയതിൽ എനിക്കേറ്റവും ഇഷ്ടപെട്ട മദ്ഹ് ഗാനം 💚❤❤💚🌹🌹

  • @sindhusunil577
    @sindhusunil577 2 года назад +6

    നല്ല എളിമയുള്ള ആൾ, realy good ❤

  • @AtoZTKS
    @AtoZTKS 2 года назад +15

    കേട്ടപ്പോൾ ദു:ഖവും സന്തോഷവും തോന്നി.
    ബാപ്പയെയും മകനെയും കലാരംഗത്ത് അള്ളാഹു കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കട്ടെ .
    ആമീൻ .

  • @basheerabdullahnarikkuni1688
    @basheerabdullahnarikkuni1688 2 года назад +6

    2000 ത്തിന് മുമ്പ് ജനിച്ച മിക്ക ആളുകളുടെയും അവസ്ഥ ഇങ്ങനെ തന്നെ വന്ന വഴി മറക്കാത്ത കലാകാരൻ
    ഇഷ്ട ഗായകൻ്റെ വിശേഷങ്ങൾ അറിഞ്ഞതിൽ സന്തോഷം ❤️🌹👍

  • @hasnafida6726
    @hasnafida6726 2 года назад +2

    Nariyathu സ്വലാത്ത് ചൊല്ലി ഞാൻ കിടന്ന നേരം
    ആ പാട്ട് ഇഷ്ടം മമ്മാലിക്കന്റെ 😍

  • @subairmuhammed971
    @subairmuhammed971 Год назад +2

    Masha allah പുതിയ തലമുറ അറിയാൻ നല്ലരു മെസേജ്

  • @nasrudheenyamanikmk860
    @nasrudheenyamanikmk860 2 года назад +7

    ما شاءالله
    അല്ലാഹു വാപ്പയേയും മകനേയും അനുഗ്രഹിക്കട്ടെ 👳‍♀️

  • @hamzaarippayil1267
    @hamzaarippayil1267 2 года назад +5

    മാഷാ അള്ളാഹ് ബാപ്പയും മോനും കൂടിയുള്ള ഇന്റവ്വൂ തകർത്തു ഇതൊക്കെ കേൾക്കാനും ചോദിക്കാനും അനുഭവങ്ങൾ പങ്കുവെച്ച് ഒകെ ഇങ്ങനെയൊരു മോനെ മമ്മാലിക്ക് കിട്ടിയതിൽ ആദ്യമായി അഭിനന്ദനങ്ങൾ ഇന്നത്തെ തലമുറക്ക് നമ്മുടെ പിൽക്കാല അനുഭവങ്ങളൊന്നും കേൾക്കാനുള്ള സന്മനസ് കാണിക്കാറില്ല എന്തായാലും ഇതിലൂടെ മമ്മാലിയുടെ അനുഭവങ്ങൾ അറിയാൻ പറ്റി കൂടാതെ നമ്മുടെടെയൊക്കെ അന്നത്തെ അനുഭവങ്ങൾ ഇങ്ങനെയൊകെ തന്നെയായിരുന്നു

  • @AbdulAzeez-qg9pd
    @AbdulAzeez-qg9pd 2 года назад +3

    ഓക്കേ നന്ദി താങ്കളുടെ നല്ല അനുസരണയുള്ള കുട്ടികളാണ് അള്ളഹു എപ്പഴും അങ്ങനെ തന്നെ ആകാൻ അനുഗ്രഹിക്കട്ടെ ആമീൻ താങ്കളുടെ ഞാൻ എന്താ റബ്ബേ ഇങ്ങനെ എന്നാ ഗാനം ഓഡിയോ കേസറ്റിൽ കേട്ടപ്പോൾ മുതൽ ഞങ്ങൾ ക്ക് ഇഷ്‌ടമാണ് ബാപ്പയും മോനും ആ സംഭാഷണം വളരെ നന്നായി ട്ടുണ്ട് കദീജ ബീവിയെ കുറിച്ച് പാടിയ ആ ചെറിയ ഗാനം മുഴുവൻ വാനായി റിലീസ് ചെയ്യാമോ അഭിനന്ദനങ്ങൾ ആശംസകൾ 🌹👍👌

    • @KANNURMAMMALI
      @KANNURMAMMALI  2 года назад

      ruclips.net/video/P8im-5FL3L8/видео.html

  • @rashidkandthilgmailrashidk7319
    @rashidkandthilgmailrashidk7319 2 года назад +2

    ഇതൊക്കെ ഉപ്പയും മകനും തമ്മിലുള്ള ആയമേറിയ സ്നേഹമാണ് 💝💝💝💝💝👍🏻👍🏻👌🏻👌🏻👌🏻😘😘😘😘

  • @rabiyamo5629
    @rabiyamo5629 Год назад +2

    ഒരു വിഡീയോക്ക വേണ്ടി ചെയ്ത പോല തോന്നുന്നേയില്ല വളരെ റിയൽ പാട്ടും സൂപർ

  • @hassansaqafihassansaqafi6822
    @hassansaqafihassansaqafi6822 Год назад +2

    എന്റെ പേര് സഅദ് ഹസൻ സഖാഫി
    എനിക്ക് മമ്മാലിയുടെ പാട്ട് വളരെ ഇഷ്ടപ്പെട്ടു
    ഈ അഭിമുഖം വളരെ ഫീൽ ചെയ്തു
    അള്ളാഹു ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് എത്തികട്ടെ

  • @naseemp4188
    @naseemp4188 Год назад +8

    മാഷാ അല്ലാഹ് ❤❤❤മോന്റെ ഇന്റർവ്യു ഗംഭീരം രണ്ട് പേരെയും അള്ളാഹു അനുഗ്രഹിക്കട്ടെ

  • @miznafathimamizna6662
    @miznafathimamizna6662 2 года назад +5

    Masha allah ബാപ്പ മോൻ അടിപൊളി 👍👍

  • @kvhabeebrahman5500
    @kvhabeebrahman5500 2 года назад +3

    നല്ല വാപ്പയും മോനും..
    പടച്ചോൻ റഹ്മത്തേകട്ടെ

  • @mayamanojmanoj6737
    @mayamanojmanoj6737 2 года назад +4

    ബാപ്പയെപോലെ ഉയരങ്ങളിൽ എത്താൻ കിഫ്‌ലിക്ക് കഴിയട്ടെ 🥰🥰

  • @habeeb7656
    @habeeb7656 Год назад +1

    വളരെ ചെറുപപതതിൽ തന്നെ പരിചയപ്പെട്ടതാണ് അന്നും ഇന്നും എന്നും ഒരുപോലെ

  • @ahmadkhan3722
    @ahmadkhan3722 2 года назад +4

    ഗൾഫിൽ നിന്നും ഇതുകാണഞാൻ കരഞ്ഞു പോയി
    ഒരു നേരത്തെ ബച്ഛനത്തിനു വേണ്ടി ജോലി ചെയ്തു ഞാനും ഓർക്കു മ്പ,,,,,,

  • @hasihasi4754
    @hasihasi4754 Год назад +2

    Super ..mon polichu..enik ishtayi

  • @badarudheenparannur4617
    @badarudheenparannur4617 2 года назад +6

    ഉപ്പയും മോനും ഹൃദ്യമായി സംവദിച്ചു കണ്ണു നനയിച്ചു
    മമ്മാലി സന്തോഷം

  • @valsalacheleri9165
    @valsalacheleri9165 2 года назад +6

    അഭിനന്ദനങ്ങൾ മോനേ

  • @kunjippaathanippadi1264
    @kunjippaathanippadi1264 2 года назад +2

    '' പായുന്നതിന്റെ കുട്ടി പറക്കും ! ''
    അല്‍ഹംദുലില്ലാ....അഭിനന്ദനങ്ങള്‍.
    ( കുഞ്ഞിപ്പ പുതുപ്പളളി )

  • @nabeelvayad6720
    @nabeelvayad6720 2 года назад +5

    ഭാവി താരം കിഫു❣️❣️😘😘😘😘

  • @habeekubra9356
    @habeekubra9356 2 года назад +5

    ബാപ്പയും മോനും മമ്മാലിക്ക എന്റെ പ്രിയപ്പെട്ട ഗായകൻ 💕 റബ്ബ് ആ സ്വരം നില നിർത്തി തരട്ടെ 🤲

  • @nabeelvayad6720
    @nabeelvayad6720 2 года назад +5

    ബാപ്പാന്റെ മോൻ❣️❣️❣️

  • @fouziyaazeez1134
    @fouziyaazeez1134 2 года назад +4

    Baaapaaaaneum ummmmmaaaneum Kath raksik naadhaa

  • @richusvidios1469
    @richusvidios1469 2 года назад +3

    മോൻ റസൂലിനെ കുറിച്ച് പാടിയ "എന്റെ റസൂലിനെ കാണാൻ എന്തു രസം പാട്ട് ഓർമ്മ വരുന്നു "

  • @abumariyam6092
    @abumariyam6092 2 года назад +9

    ഇതിലൂടെ ഞങ്ങൾക്കും കുറേ കാര്യങ്ങൾ അറിയാൻ കഴിഞ്ഞല്ലോ

  • @naseemasalam3165
    @naseemasalam3165 2 года назад +3

    Mashaallah nalla uppa ym monum. Ellam sahichu valrnnu makkel ariyanam

  • @abdul.......lll1823
    @abdul.......lll1823 2 года назад +12

    Masha Allah... Mammali വളരെ സന്തോഷം തോന്നുന്നു....
    അള്ളാഹു മകനെ ഉന്നതിയിൽ നിന്ന് ഉന്നതിയിലേക്ക് എത്തിക്കട്ടെ.... ആമീൻ 🥰
    അള്ളാഹു ജീവിതത്തിൽ ബർകത് നൽകി അനുഗ്രഹിക്കട്ടെ... 🥰🥰

  • @user-sn2to4kv5v
    @user-sn2to4kv5v 2 года назад +3

    നമ്മൾ വളർന്നു വന്നവഴി നമ്മുടേ മക്കൾക്കു പറഞകൊടുക്കണം വളരെ ഇഷ്ടപ്പെട്ടു

  • @chakkittas
    @chakkittas 2 года назад +4

    മാഷാ അള്ളാഹ് - വന്ന വഴികൾ മറക്കാതെ ഒരു പൊങ്ങച്ചവും കാണിക്കാതെ ഉള്ള കാര്യങ്ങൾ സ്വന്തം മകന്റെ ചോദ്യങ്ങൾക്കുത്തരമായിട്ടാണെങ്കിലും സ്വന്തം അനുഭവങ്ങൾ ഞങ്ങളെകൂടി അറിയിച്ച മമ്മാലിക്ക് ഒരായിരം അഭിനന്ദനങ്ങൾ - സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ 🌹🤲

  • @kambil313
    @kambil313 2 года назад +2

    ഇങ്ങിനെ ജീവിതത്തിന്റെ നാൾവഴികൾ കുടുംബത്തോട് പങ്ക് വെക്കുന്നത് നല്ലതാണ്

  • @kidstime1349
    @kidstime1349 2 года назад +6

    Baappaaaa ❤️❤️

  • @mashoodmukkanan2125
    @mashoodmukkanan2125 2 года назад +4

    Mash Allah അളളാഹു അനുഗ്രയിക്കട്ടെ ആമീൻ

  • @shamsudheenbaqavi5759
    @shamsudheenbaqavi5759 2 года назад +3

    ماشاء الله الحمد لله بارك الله آمين يارب العالمين

  • @hamnafathima4549
    @hamnafathima4549 2 года назад +4

    മാഷാ അള്ളാ അൽഹംദുലില്ലാ.

  • @tharikunhuat8747
    @tharikunhuat8747 2 года назад +4

    Masha allah

  • @aabuluu5002
    @aabuluu5002 2 года назад +2

    Mashaallaah.... അത് പൊളിച്ചു dear.... 😍❤️🥰

  • @hafeezboocko
    @hafeezboocko 2 года назад +5

    മമ്മാലി കാന്റെ കൂടെ പാടാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനം കൊള്ളുന്നു... 🥰💫😍

  • @rafsha8515
    @rafsha8515 2 года назад +3

    Masha allah മോനും ബാപ്പയും ussharakki 😍😍😍😍❤❤❤👏👏

  • @basimkolappuram211
    @basimkolappuram211 2 года назад +3

    മാഷാ അല്ലാഹ് kifli മോൻ ❤️💚❤️💚❤️💚❤️💚

  • @user-dv1cy5ie3j
    @user-dv1cy5ie3j 2 года назад +2

    Masha Allah......kanumbol thenne manasilaru sandosham

  • @shaazcreation7241
    @shaazcreation7241 2 года назад +4

    കണ്ണൂർ മമ്മാലി യെ പൻറ് മുതൽക്കേ ഇഷ്ടമാണ്. വന്ന വഴി മറക്കാത, കേരളത്തിലെ ഏക, അനുഗ്രഹീത ഗായകൻ...
    അല്ലാഹു അനുഗ്രഹിക്കട്ടെ... ആമീൻ

  • @ali.m5806
    @ali.m5806 Год назад +2

    വാപ്പയും, മോനും രസായിട്ടുണ്ട്

  • @jabbarkaithakkad3028
    @jabbarkaithakkad3028 2 года назад +1

    മാഷാ അള്ളാഹ് ഉപ്പയും മോനും വളരെ സന്തോഷകരമായ വേള

  • @shazsheri8266
    @shazsheri8266 2 года назад +2

    Masha allah Rizak allah khair

  • @fathimapv7051
    @fathimapv7051 Год назад +2

    Masha allah good 👍

  • @shan7861000
    @shan7861000 2 года назад +5

    പണ്ട്‌ ആകാശവാണിയിൽ പാടിയത് ഓർക്കുന്നു .. 😍

    • @KANNURMAMMALI
      @KANNURMAMMALI  2 года назад +2

      Athe...ormmayundalle

    • @shan7861000
      @shan7861000 2 года назад +2

      @@KANNURMAMMALI aah അന്നൊക്കെ അത് തന്നെയല്ലേ നമ്മൾക്ക് ഉള്ളു മൊബൈലൊന്നും ഇല്ലാലോ ഒൺലി റേഡിയോ & ടിവി

    • @azarbambrana6001
      @azarbambrana6001 Год назад +1

      ​@@KANNURMAMMALI ad yeppo

  • @mehboobak7070
    @mehboobak7070 Год назад +2

    Super

  • @busharacp8943
    @busharacp8943 2 года назад +1

    Kannur mammali 👍👍 subair mash

  • @AbdulSalam-py4rd
    @AbdulSalam-py4rd 2 года назад +3

    മാഷാ അല്ലാഹ്

  • @shaheermuhammed5749
    @shaheermuhammed5749 10 месяцев назад +1

    മകന്റെ അടുത്ത ഇന്റർവ്യൂ വരട്ടേ... കാത്തിരിക്കുകയാണ്.

  • @sidheekmsidhi8426
    @sidheekmsidhi8426 6 месяцев назад +1

    Al hamdulillah... 😊
    (Kannur city.....

  • @soofiswaram7136
    @soofiswaram7136 2 года назад +4

    Masha Allah 😍😍😍👍

  • @basimmoideenbasimmoideen1407
    @basimmoideenbasimmoideen1407 Год назад +1

    Orupadu isttamayi vappayum monnum ikkayude pattu bayakara isttamanu eniku

  • @abumariyam6092
    @abumariyam6092 2 года назад +3

    ماشاءالله
    ആദ്യം ഞാൻ കണ്ടു

  • @salamsalamukc4939
    @salamsalamukc4939 2 года назад +2

    സൂപ്പർ സൂപ്പർ

  • @drasharekh6418
    @drasharekh6418 2 года назад +2

    Achodaaa...polichu

  • @jabirmp1536
    @jabirmp1536 2 года назад +4

    Masha allah 😘😍

  • @shajahankuttiyeri3835
    @shajahankuttiyeri3835 2 года назад +2

    നന്നായിട്ടുണ്ട്....

  • @jaseenajasi567
    @jaseenajasi567 Год назад +1

    Mashallah uppayum monum super ithupole kashtappade orupade aalukal anubhavichitundavum aarum parayunnilla ikka pwoliyato

  • @sadhufadhu6357
    @sadhufadhu6357 2 года назад +3

    Baapa and mon✌️✌️✌️😍😍

  • @yoonusvlog7570
    @yoonusvlog7570 2 года назад +2

    God bless you

  • @rasheedarashi3395
    @rasheedarashi3395 2 года назад +3

    തീർച്ചയായും അവർക്ക് പടച്ചവൻ ദീര്ഗായുസ്സുള്ള ആഫിയത്തും ഐശ്വര്യവും തരട്ടെ....

  • @rashidasharafudheenrashish1819
    @rashidasharafudheenrashish1819 2 года назад +2

    നല്ല മോൻ

  • @cpkeyboard4656
    @cpkeyboard4656 2 года назад +2

    😍😍😍❤️❤️❤️സന്തോഷം കണ്ടപ്പോൾ 👍👍

  • @okjr4604
    @okjr4604 Год назад +1

    നാളെ എന്റെ നാട്ടിൽ വരുന്നു എന്നറിഞ്ഞപ്പോൾ സെർച് ചെയ്‍തതാണ് 🥰👍🤲🤲

  • @fairoozarafeeque7204
    @fairoozarafeeque7204 2 года назад +3

    Masha allah👍❤

  • @razanpv8265
    @razanpv8265 2 года назад +4

    സ്നഹ വിവാഹം അല്ലെ ❤nigale