22.WHAT IS A CAPACITOR || CAPACITOR EXPLAINED || USAGE OF CAPACITOR || VARIOUS USES

Поделиться
HTML-код
  • Опубликовано: 26 авг 2024
  • Capacitors Explained in detail with experiment , in this tutorial we explain at how capacitors work, where capacitors are used, why capacitors are used, the different types.

Комментарии • 90

  • @maheenabubakarsidheek9192
    @maheenabubakarsidheek9192 5 месяцев назад

    ഇത്രയും നല്ല ഒരു ഇലക്ട്രോണിക് സ് ക്ലാസ്സ്‌ വേറെ ഇല്ല,, ദൈവം ദീർഘായുസ് തരട്ടെ,,,

  • @shajisjshajisj8773
    @shajisjshajisj8773 3 года назад

    Pedfect electronics tutoriel...👍👍👍

  • @jayakrishnanb9092
    @jayakrishnanb9092 3 года назад +1

    ഇതിലും നന്നായി ഈ വിഷയം പറഞ്ഞു തരാൻ ആർക്കും കഴിയില്ല. Thank you sir.

  • @ukfmuyippoth
    @ukfmuyippoth 4 года назад

    താന്‍ പഠിച്ച അറിവുകള്‍ വളരെ ലളിത മായി മറ്റുള്ളവരിലേക്ക് പക്‍ര്‍ന്ന് കൊടുക്കുന്ന താങ്കളുടെ ഈ പുണ്യ പ്രവര്‍ത്തി കൊണ്ട് താങ്കള്ക്ക് ഇനിയും ഒരു പാട് പുതിയ അറിവുകള്‍ ദൈവം പ്രധാനം ചെയ്യും ,,,താങ്കള്‍ ചെയ്യുന്നത് വലിയ പുണ്യ പ്രവര്‍ത്തിയാണ് ,താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ ....എല്ലാവിധ വിജയവും ജീവിതത്തില്‍ ഇനിയും ഉണ്ടാകട്ടെ ........

  • @ajithk.a5556
    @ajithk.a5556 4 года назад

    Good. , Informations

  • @vadakkedathprakasanbabu5725
    @vadakkedathprakasanbabu5725 3 года назад

    Excellent explanation

  • @dinarajancn5902
    @dinarajancn5902 4 года назад +1

    നല്ലൊരു Explanation ഒരു ഗ്ലാസ്സ് പായസം കുടിച്ചപ്പോലെ നല്ല വിശദമായി പറഞ്ഞു തന്ന അങ്ങയക്ക് ആയിരം നമസ്കാരം

  • @vimalpnairharisankar9893
    @vimalpnairharisankar9893 3 года назад

    സര്‍, ക്ലാസ്സ് വളരെ ഇഷ്ടമായി. നല്ലപോലെ മനസിലാകുന്നുണ്ട്. അറിയാന്‍ ആഗ്രഹിച്ച പലകാര്യങ്ങളും മനസിലാക്കാന്‍ പറ്റി. വളരെ നന്ദി. ഇനിയും കൂടുതല്‍ വീഡിയോസ് പ്രതിക്ഷിക്കുന്നു.

  • @sanjuchandy
    @sanjuchandy 4 года назад +2

    Perfect lecture

  • @AKBARAli-dv5fc
    @AKBARAli-dv5fc 5 месяцев назад

    Good class

  • @jineshps9960
    @jineshps9960 4 года назад +1

    Super ആയിട്ടുണ്ട്. കുറെ കാര്യങ്ങൾ മനസിലായി bro

  • @shahulhameed5443
    @shahulhameed5443 3 года назад

    Super class

  • @monish746
    @monish746 4 года назад

    👌

  • @besiljohnbesil1840
    @besiljohnbesil1840 3 года назад

    Super Tq sar

  • @9995480228
    @9995480228 4 года назад

    Good

  • @nishadkamal4480
    @nishadkamal4480 3 года назад +1

    8 yrs..munp..elctr..and..comuni..engineering.
    ... Padichapol...
    ...... Onnnum...mansilayila...
    ... Just ...bcs of...
    ..padipich.. mashtrinupolum.... Otum..dharanayila.... 😌

  • @anandhuknair7130
    @anandhuknair7130 4 года назад

    nice

  • @user-bm1iz6ms1u
    @user-bm1iz6ms1u 4 года назад +1

    adipoli class..sooper sir

  • @sarathbabuts
    @sarathbabuts 4 года назад

    amazing classes dear sir...

  • @santhoshkampakamd4168
    @santhoshkampakamd4168 4 года назад

    Etrayum nallathayi arum class eduthu thannittundavila..u r great sir

  • @VideoTech5
    @VideoTech5 3 года назад

    നല്ല അവതരണം thank you sir

  • @bobykurian5483
    @bobykurian5483 4 года назад +1

    Very informative... presentation impressive.. can you explain different types of capacitors in the next video.. waiting hopefully and eagerly..

    • @linsonthomas375
      @linsonthomas375 2 года назад

      If we connect a capacitor parallel in ac circuit.how that act

  • @Socra_Tez
    @Socra_Tez 4 года назад

    Nice..

  • @madhavankolathur4997
    @madhavankolathur4997 4 года назад

    SMPS ന്റേയും Inverter ന്റേയും circui ഉം വിവരണവും ഒരുപാട് ഉപകാരപ്രദമായി. Completly Ac യിൽ operate ചെയ്യാവുന്ന ഒരു Light Sensitive Switch ന്റെ വീഡിയോ ചെയ്യാമോ?

  • @mathewkjkj9265
    @mathewkjkj9265 4 года назад

    Super

  • @naseerka3024
    @naseerka3024 4 года назад +1

    Waiting basic electronic class part 5

  • @anoopvs4603
    @anoopvs4603 4 года назад

    Supper

  • @nasarnk5801
    @nasarnk5801 4 года назад

    super bro👍

  • @hariharantn9072
    @hariharantn9072 3 года назад

    Pin diode, impatt diode,tapatt diode തുടങ്ങിയ ഡയോഡുകളെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നു '

  • @jamesgeorge5954
    @jamesgeorge5954 4 года назад +1

    E video pole mattu videos alppam simple ai explain cheyyamo
    (Operation register vidio onnum clear ai manasilailla )

    • @saneeshelectronica9293
      @saneeshelectronica9293  4 года назад +1

      This is because u haven't heard about op amp even though it has been in use for past 30 years. Slow ly u will learn keep watching. I have to upload few more videos then u will understand

  • @alwinjoy8374
    @alwinjoy8374 4 года назад +1

    Oru sine wave inverter undakumo 500w or any watt

  • @abdulnazer1217
    @abdulnazer1217 4 года назад

    very good explanation and presentation sir very impressive, which model multimeter you are used to check the capacitor and what is the price for this meter

  • @shafeeqpp8232
    @shafeeqpp8232 3 года назад

    ഒരു പെർഫെക്ട് ക്ലാസ്സ്‌....... രണ്ടു വർഷം ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ പഠിച്ച എനിക്ക് എന്റെ ടീച്ചേഴ്സ് പറഞ്ഞു തന്നത് കപ്പസിറ്റർ കണക്ട് ചെയ്യുമ്പോൾ പൾസെറ്റിംഗ് DC യെ പ്യുർ DC ആക്കാൻ എന്നായിരുന്നു..... എന്നാൽ എങ്ങനെ DC ആക്കും എന്ന് എത്രെ ചോദിച്ചിട്ടും അവർ എന്തൊക്കെയോ പറഞ്ഞുതന്നു... ഇപ്പൊ ഈ ക്ലാസ്സ്‌ കേട്ടു കഴിഞ്ഞപ്പോ അവരെ ഓർത്തു പോകുന്നു..... 🤣

  • @provocaudio1388
    @provocaudio1388 4 года назад

    ❤️❤️❤️❤️❤️❤️💕💕💕💕💕💕💕💕

  • @abraham8885
    @abraham8885 4 года назад

    Can we use SMD type capacitor /resistance by soldering together without a board

  • @broadband4016
    @broadband4016 2 года назад

    കാണന്നവർക്കു മനസ്സിലാകണമെന്ന് ഉദ്ദേശിക്കുന്ന വീഡിയോ.

  • @manumoochikkal2832
    @manumoochikkal2832 3 года назад

    സാർ ഇലക്രോണിക് ക്ലാസ്സ്‌ നടത്താറുണ്ടോ ഉണ്ടെകിൽ കോണ്ടാക്ട് നമ്പർ അറിയിക്കുക

  • @anoopvs4603
    @anoopvs4603 4 года назад

    അടുത്തത് ഉടനെ ചെയ്യുമോ

    • @saneeshelectronica9293
      @saneeshelectronica9293  4 года назад

      Enthine kurichanu

    • @anoopvs4603
      @anoopvs4603 4 года назад

      @@saneeshelectronica9293 ട്രസിസ്റ്ററുകൾക് ഓരോന്നിനും ഇല്ലേ അതിനെ കുറിച്ച് ചെയ്യാൻ പറ്റുമോ

    • @saneeshelectronica9293
      @saneeshelectronica9293  4 года назад +1

      @@anoopvs4603 transistor video already undallo athu kandittu doubt post cheyyoo.appol puthiya video idam

  • @workperdate8960
    @workperdate8960 4 года назад

    k ENNADINTE FULLFORM ENDANU?

    • @saneeshelectronica9293
      @saneeshelectronica9293  4 года назад

      K ennal constant adhava sthira samkhya enne ardhamullu. Insulation material inte sobhavam anusarichu K marum

    • @workperdate8960
      @workperdate8960 4 года назад

      @@saneeshelectronica9293 tnkz

  • @VENUGPL1
    @VENUGPL1 4 года назад

    mf ,uf,mfd എന്നിങ്ങനെ എഴുതുന്നത് ഒന്നു തന്നെയാണോ (micro farad).
    millifarad എങ്ങനെ രേഖപ്പെടുത്തുന്നു ? അങ്ങനെയുള്ള capacitor സാധാരണ വരില്ലല്ലോ

    • @saneeshelectronica9293
      @saneeshelectronica9293  4 года назад +1

      Yes. But millifarad. Valiya value aanu. 1000 microfarad. Oru millifarad anu. Sadharana kittarilla 10000mfd. (10 milli farad)

  • @harikumarpkpk3402
    @harikumarpkpk3402 3 года назад

    എന്താ No Audio clarity Bro very bore

  • @saneeshelectronica9293
    @saneeshelectronica9293  4 года назад

    ruclips.net/video/_O72VCXZcBo/видео.html BASIC ELECTRNONIC VIDEO
    ruclips.net/video/tbkFEOA3g6o/видео.html BASIC ELECTRONIC VIDEO 6
    ruclips.net/video/dHDWpYQ8WSM/видео.html ELECTRICAL WIRING TUTORIAL
    ruclips.net/video/RP9OeEOjX-Q/видео.html HOW TO TEST COMPONENTS
    ruclips.net/video/WS42yXiLU70/видео.html MPPT CHARGE CONTROLLER THEORY
    ruclips.net/video/UdpuwLBs-jg/видео.html MAKE YOURSELF A TABLET STAND FOR ONLINE STUDENTS
    ruclips.net/video/mU9drtFWWNg/видео.html WHAT IS AN INDUCTOR WHY IT HAS BEEN USED
    ruclips.net/video/V05gyuAKZzw/видео.html SMPS CIRCUIT DEGSIGN AND THEORY

  • @PowerEx34
    @PowerEx34 4 года назад

    Nigalude number onnu tharo

  • @workperdate8960
    @workperdate8960 4 года назад

    അല്പം സ്റ്റോർ ചെയ്ത് വെക്കാനല്ലേ കപ്പാസിറ്റർ. എന്തിനാണ് സ്റ്റോർ ചെയ്ത് വെക്കുന്നത്. എലെക്ട്രിസിറ്റി ഓഫാകുന്ന സമയത്തേക്കു വേണ്ടി ആണോ ?

    • @saneeshelectronica9293
      @saneeshelectronica9293  4 года назад

      Store cheyyunnathu battery Anu. Capacitor deerkha samayam store cheyyan pattilla. Angane store cheyyanamenkil super capacitor venam. 1 farad and above. Athinu battery yekkal chilavakum.kittan eluppamalla.

    • @workperdate8960
      @workperdate8960 4 года назад

      @@saneeshelectronica9293 EE SMALL STORAGE ENDINANU SIR?

    • @saneeshelectronica9293
      @saneeshelectronica9293  4 года назад

      Ac voltage eppozhum marikondirikkum eppozhum same Alla nammukku batteryilethu pole eppozhum same voltage kittananu. Video onnu koodi kaanoo. Anyway thanks for your keen interest

    • @workperdate8960
      @workperdate8960 4 года назад

      @@saneeshelectronica9293 MEANS VOLTAGE KURANJ VARUMPOL CAPACITORIL NINN KADAM KODUKKAN ANU ALLE

    • @saneeshelectronica9293
      @saneeshelectronica9293  4 года назад

      Yes you r Right

  • @koyakuttyk5840
    @koyakuttyk5840 4 года назад

    വളരെ ഉപയോഗപ്രധമാ
    യക്ലാസ്സ് നിർത്തരുത്
    താന്ക്സ് മാഷുടെ നമ്പർതരുമോ

  • @workperdate8960
    @workperdate8960 4 года назад

    എപ്പോളും ഒരേ വോൾടേജ് അല്ല (എ സി യിൽ) എപ്പോളും ഒരേ വോൾടേജ് ആണ് (ഡി സി യിൽ )
    ഇതാണോ എ സി യും , ഡി സി യും തമ്മുലുള്ള വ്യത്യാസം

    • @saneeshelectronica9293
      @saneeshelectronica9293  4 года назад

      Athu mathramalla AC yil disa marikondirikkum .generator karangupol aanu AC undakunnathu. Indiayil athu secondil. 50 pravasyam Anu(50hz). americayil athu 60hz. eE vegathayil voltage maarikondirikkum

    • @workperdate8960
      @workperdate8960 4 года назад

      @@saneeshelectronica9293 ദിശ എങ്ങിനെ മാറും ? ചാലകം എവിടെ ഉള്ളത് അവിടെക്കല്ലേ കറന്റ് പോകുകയുള്ളൂ

    • @saneeshelectronica9293
      @saneeshelectronica9293  4 года назад

      Alla generator pravarthikunnathu our kantham colinullil karangupol aanu. eE kantham water pressuro allenkil neeraviyo upayogichu karakkum . kantham north south pole Mari varumbol electron pravaha disa marum. Give ur whatsaap no

    • @workperdate8960
      @workperdate8960 4 года назад

      @@saneeshelectronica9293 +974 77576683

    • @workperdate8960
      @workperdate8960 4 года назад

      @@saneeshelectronica9293 Thankz bro

  • @naseerka3024
    @naseerka3024 4 года назад

    Waiting basic electronic class part 5

  • @naseerka3024
    @naseerka3024 4 года назад

    Waiting basic electronic class part 5