4months mumb fzs eduth ........ Edukkumbo engine problem onnum illa ( no white or black smoke). 1month mumb engine pani kitti 😐..... Ayichappol 2 thavana rebore cheytha cylinder ayirunnu😓 Ippo around 8k spend ayi engine pani kayinjappo... Engine pani ayavarod: orikkalum cylinder rebore cheyyaruth. Ath pineyum pani avum. Puthya cylinder kit vangi thanna pani edukkuka.. Around 1000 Rs difference ullu.
ബ്രോ ...എന്റെ ചാനൽ ഒന്നു നോക്കു ...Fz ന്റെ അടിപൊളി വീഡിയോസ് ചെയ്തിട്ടുണ്ട് ...Missing Solutions and Mileage increase tips , Tips for Carburetor etc ...ഇഷ്ടപ്പെട്ടാൽ കൂടെ കൂടിക്കോ ....
ബ്രോ ന്റെ 2013 മോഡൽ fz ആണ് എനിക്കും ഒരുപാടിഷ്ടമാണ് ആ വണ്ടി അതിനും ചെറിയ ഒരു കംപ്ലയിന്റ് ണ്ട് ഷാഫ്റ്റ് പോയികിടക്കുവാ അതിനൊരു 4000 ആവും എന്നാണറിഞ്ഞത്. ന്തായാലും fz ഒരു വികാരമാണ് ❤❤
Carburettor cost high 4150 double cable .spares cost high then comfortable is gud bro change the bike seat cover and check the comfort bro.then headlight visible is less .in 2021 March I got my fzs from my brother totally I spent rupees 18,000 rupees engine , carburettor, chain chain sprocket and wheel bearing front and back sprocket bearing and then oil seal in front fork,handle bar,side mirrors,front fork painted and rear hand Holder , silencer also painted .but I m happy with fzs soft and comfortable best refined engine.
Enikum ind same fz 2012 model ithe problemsum cylinder kit problem ind white smoke verunund rev cheyumbo but sheri aaki edukanam.elathintem videos upload cheyondu bro helpful aayirikum👍
പെട്രോൾ ടാങ്കു തുറക്കുന്ന അവിടെ ഒരു ഹോൾ ഉണ്ട് അത് മഴ വെള്ളം താഴോട്ടു പോകാൻ ഉള്ളതാണ് അത് ബ്ലോക്ക് ആയിട്ടാ അങ്ങനെ വരുമ്പോൾ ആവെള്ളം ടാങ്കിൽ കയറാനും സാധ്യത കൂടുതൽ ആണ് അത് ബ്ലോക്ക് ആയിട്ടാ മച്ചാനെ താഴോട്ടു ഒരു ട്യൂബ് കാണും അത് ഊരി ക്ളീൻ ആക്കണം പിന്നെ ആ ഒരു ഹോളിൽ ഒരു കമ്പി കൊണ്ട് കുത്തിയാൽ മതി അതാണ് ബ്രോ
Rain missing problem due to carburetor air horse problems tight the screw well both side & make a seal masking tape etc.Reason bcz water mixed air little amount insert by cap air horse cap side
ബ്രോ ...എന്റെ ചാനൽ ഒന്നു നോക്കു ...Fz ന്റെ അടിപൊളി വീഡിയോസ് ചെയ്തിട്ടുണ്ട് ...Missing Solutions and Mileage increase tips , Tips for Carburetor etc ...ഇഷ്ടപ്പെട്ടാൽ കൂടെ കൂടിക്കോ ...
ബ്രോ എനിക്കും ഈ സെയിം വണ്ടി തന്നെ പക്ഷേ എന്റെ വണ്ടിക്കു ആക്‌സിൽറൈറ്റ്ർ ഫുൾ കുറച്ചിട്ടു വീണ്ടും കയികൊടുക്കുമ്പോൾ പെട്ടെന്നൊരു എടുപ്പ് വരുന്നു. അതായതു പിസ്റ്റൺ താഴോട്ട് പുഷ് ചെയുന്നത് എടുത്തറിയുന്നു. ചില ട്രാഫിക്കിലൊക്കെ പോകുമ്പോൾ അതൊരു ഇറിറ്റേഷൻ ആണ്. എന്നാൽ മറ്റുവണ്ടികളിൽ അതറിയുന്നപോലുമില്ല. അതെന്നാ അങ്ങനെ വരുന്നത്
ബ്രോ ...എന്റെ ചാനൽ ഒന്നു നോക്കു ...Fz ന്റെ അടിപൊളി വീഡിയോസ് ചെയ്തിട്ടുണ്ട് ...Missing Solutions and Mileage increase tips , Tips for Carburetor etc ...ഇഷ്ടപ്പെട്ടാൽ കൂടെ കൂടിക്കോ ...
2014 model .neet condition. full paper clear .new insurance. new front and back tires. new carborator, new chain spoket, well maintained..... ee bike enth price nn kodkam bro???????
ബ്രോ ...എന്റെ ചാനൽ ഒന്നു നോക്കു ...Fz ന്റെ അടിപൊളി വീഡിയോസ് ചെയ്തിട്ടുണ്ട് ...Missing Solutions and Mileage increase tips , Tips for Carburetor etc ...ഇഷ്ടപ്പെട്ടാൽ കൂടെ കൂടിക്കോ ...
മഴ കാലത്ത് ഒടുക്കത്തെ missing ആണ് അളിയാ എന്താണ് എന്ന് അറിയില്ല ചെറിയ മഴ ആണെങ്കിലും missing അടിച് വണ്ടി off ആയി പോകുകയാണ് പിന്നെ ഒരു ആരാണിക്കൂർ സ്റ്റാർട്ടിങ് ഇല്ല!!വയറിങ് കിട്ടി ഒന്ന് അയിച്ചു full sleev ചെയ്തു ഇപ്പോ വളരെ കുറവാണ് missing
ബ്രോ ...എന്റെ ചാനൽ ഒന്നു നോക്കു ...Fz ന്റെ അടിപൊളി വീഡിയോസ് ചെയ്തിട്ടുണ്ട് ...Missing Solutions and Mileage increase tips , Tips for Carburetor etc ...ഇഷ്ടപ്പെട്ടാൽ കൂടെ കൂടിക്കോ .
Agane sthiramai orennam illa bro ella typum use cheythittund paste vare pakshe ellam lubum tyre alloy nalla reethiyilil dirt aakkunnund athukond trm calidad use cheyyan plan ond ath ishtapettal ath main aakkum.. kittiyal video cheyyam ❤️
ബ്രോ ...എന്റെ ചാനൽ ഒന്നു നോക്കു ...Fz ന്റെ അടിപൊളി വീഡിയോസ് ചെയ്തിട്ടുണ്ട് ...Missing Solutions and Mileage increase tips , Tips for Carburetor etc ...ഇഷ്ടപ്പെട്ടാൽ കൂടെ കൂടിക്കോ ...
Bruh ente fazer anu adhinu ipo aghe 22 milage kitanulu pine edak missing um indu njn Bangalore anu stay cheyane apo traffic oke indu 2-3 oke itu iru arikum povar
ബ്രോ ...എന്റെ ചാനൽ ഒന്നു നോക്കു ...Fz ന്റെ അടിപൊളി വീഡിയോസ് ചെയ്തിട്ടുണ്ട് ...Missing Solutions and Mileage increase tips , Tips for Carburetor etc ...ഇഷ്ടപ്പെട്ടാൽ കൂടെ കൂടിക്കോ ..
ബ്രോ ...എന്റെ ചാനൽ ഒന്നു നോക്കു ...Fz ന്റെ അടിപൊളി വീഡിയോസ് ചെയ്തിട്ടുണ്ട് ...Missing Solutions and Mileage increase tips , Tips for Carburetor etc ...ഇഷ്ടപ്പെട്ടാൽ കൂടെ കൂടിക്കോ ..😍
ബ്രോ ...എന്റെ ചാനൽ ഒന്നു നോക്കു ...Fz ന്റെ അടിപൊളി വീഡിയോസ് ചെയ്തിട്ടുണ്ട് ...Missing Solutions and Mileage increase tips , Tips for Carburetor etc ...ഇഷ്ടപ്പെട്ടാൽ കൂടെ കൂടിക്കോ ..😘
4months mumb fzs eduth ........ Edukkumbo engine problem onnum illa ( no white or black smoke).
1month mumb engine pani kitti 😐..... Ayichappol 2 thavana rebore cheytha cylinder ayirunnu😓
Ippo around 8k spend ayi engine pani kayinjappo...
Engine pani ayavarod: orikkalum cylinder rebore cheyyaruth. Ath pineyum pani avum. Puthya cylinder kit vangi thanna pani edukkuka..
Around 1000 Rs difference ullu.
100% crct aanu bro paranjath ithe sambhavam ente friendinu ondayittund 2013 model fz yil ...
Njnum 1 month kazhinj engine pani aayi cylinder Mari total 12k ayi🥺
After that new bore kit ittadin shesham vandi poli aayo
Fz💖💖💖💪എന്റെ കയ്യിലും ഉണ്ട് ഇതു തന്നെ ചെറുക്കൻ പൊളിയാ
njanum 😍
Fz❤️
Next video kk waiting aahn✨️
Dream bike aahn...
Nintae video kanan Waiting ❤️❤️❤️
Chunke😘
Fz 1 owner
ബ്രോ ...എന്റെ ചാനൽ ഒന്നു നോക്കു ...Fz ന്റെ അടിപൊളി വീഡിയോസ് ചെയ്തിട്ടുണ്ട് ...Missing Solutions and Mileage increase tips , Tips for Carburetor etc ...ഇഷ്ടപ്പെട്ടാൽ കൂടെ കൂടിക്കോ ....
My first bike 2013 fzs same model...its unique bike.fairy orenge .superb.
ബ്രോ ന്റെ 2013 മോഡൽ fz ആണ് എനിക്കും ഒരുപാടിഷ്ടമാണ് ആ വണ്ടി അതിനും ചെറിയ ഒരു കംപ്ലയിന്റ് ണ്ട് ഷാഫ്റ്റ് പോയികിടക്കുവാ അതിനൊരു 4000 ആവും എന്നാണറിഞ്ഞത്. ന്തായാലും fz ഒരു വികാരമാണ് ❤❤
😍
7 or 8 aaavum
Aa brw.chiappo 4k nikkilla. Engine azhich nokkiyaale parayaan pettullo. Vereyum prblms undavum
Shaft engane poi
Bro fz fuel tank cap onn check cheyy.enikkum mazhayath same problem undayirunnu.cap change cheythapppo missing mari
Athinte alla bro njn full set maari nokki ..
Nice Review Bro keep Going. ❤
Carburettor cost high 4150 double cable .spares cost high then comfortable is gud bro change the bike seat cover and check the comfort bro.then headlight visible is less .in 2021 March I got my fzs from my brother totally I spent rupees 18,000 rupees engine , carburettor, chain chain sprocket and wheel bearing front and back sprocket bearing and then oil seal in front fork,handle bar,side mirrors,front fork painted and rear hand Holder , silencer also painted .but I m happy with fzs soft and comfortable best refined engine.
Enikkum carburator issues okke undaayirunnu.3,4 workshop il kaanichu.ready aayilla.pinne last nalla oru mechanic ne kitty.palakkad ottappalam aanu work shop ullath.ippo enik oru prashnavum illa carburator nte baagathuninnu.25 vare okke kittyittund.but ippo enik 50km mileage und.below 60km speedil.vandi 2015 model pakka condition aanu
Number sent
No send bro
Number
Bro enik innu kittiyath 57.7km/l highway il
Engane ready akki?
Millage
1.chain clean cheith oil or lube idukaa
2.tyre air pressure curect ayi maintain cheyuka
3.engine oil and air fillter oil fillter maitain
4.carbettor curect ayi cleane cheyuka
5. ഗിയർ മാറ്റാൻ അല്ലാതെ ക്ലച്ച് പിടിക്കരുത് വണ്ടി ഓടുബോൾ
6. Curect RPM ഗിയർ മാറ്റാൻ ശ്രമികുക
❤
Gear maatenda rpm ethraya
2:27 sathyam
I'm the New Subscriber Bro ✨ KEEP GOING 👍✨❤️ FZ 2013 LOVER & OWNER 60434 KM COMPLETED ✨😀😘
😍
മഴയത്ത് മിസ്സിങ് ചിലപ്പോൾ സ്പർക് പ്ലഗിൽ വെള്ളം കയറുന്നു
Fzs owner... super...poli saanam.
My bike same...I satisfied..
Enikum ind same fz 2012 model ithe problemsum cylinder kit problem ind white smoke verunund rev cheyumbo but sheri aaki edukanam.elathintem videos upload cheyondu bro helpful aayirikum👍
Enthayalum cheyyum bro dont worry ❤️
Pwoli sadhanam. Only choose fz 16. Rider feel
പെട്രോൾ ടാങ്കു തുറക്കുന്ന അവിടെ ഒരു ഹോൾ ഉണ്ട് അത് മഴ വെള്ളം താഴോട്ടു പോകാൻ ഉള്ളതാണ് അത് ബ്ലോക്ക് ആയിട്ടാ അങ്ങനെ വരുമ്പോൾ ആവെള്ളം ടാങ്കിൽ കയറാനും സാധ്യത കൂടുതൽ ആണ് അത് ബ്ലോക്ക് ആയിട്ടാ മച്ചാനെ താഴോട്ടു ഒരു ട്യൂബ് കാണും അത് ഊരി ക്ളീൻ ആക്കണം പിന്നെ ആ ഒരു ഹോളിൽ ഒരു കമ്പി കൊണ്ട് കുത്തിയാൽ മതി അതാണ് ബ്രോ
Same
Oru sadharanakkaran kondu nadakkan pattiya vandi aan idh
Njan oru fz owner aan
I love fz❤️
Petrol price vechu നോക്കുമ്പോൾ സീൻ aanu
Rain missing problem due to carburetor air horse problems tight the screw well both side & make a seal masking tape etc.Reason bcz water mixed air little amount insert by cap air horse cap side
Carburettor vaccum piston complaint vannaal rtr 160 de slider vaangi ഇട്ടാൽ missing maarum.only 200 rs.
Sound 55-60🔥🔥
Fz v1😍
ബ്രോ ...എന്റെ ചാനൽ ഒന്നു നോക്കു ...Fz ന്റെ അടിപൊളി വീഡിയോസ് ചെയ്തിട്ടുണ്ട് ...Missing Solutions and Mileage increase tips , Tips for Carburetor etc ...ഇഷ്ടപ്പെട്ടാൽ കൂടെ കൂടിക്കോ ...
39-45kmpl with pulsar carberator. But initial kurav ind
3:25 bro spark plug & adapter um athi rubber cap um mari nokk mazhayathu eirth leage avam karanam
Carbrator cleane cheythu oru filter vechal mathi missing varilla
15:40 bro engine problem indengil cylinder and piston change cheythal pore oru 6 k alle aavullu neerakkan pattata problem allalo
Enik palsar 150carburter. aane 45 milige kithin pine nalla missing indh
Bro fz shaft onnu check cheythuuu nokkikoo oru 50k , 60k akumpoo thanne athuuu change akkendi varunna oru situation undakarund..
ബ്രോ എനിക്കും ഈ സെയിം വണ്ടി തന്നെ പക്ഷേ എന്റെ വണ്ടിക്കു ആക്‌സിൽറൈറ്റ്ർ ഫുൾ കുറച്ചിട്ടു വീണ്ടും കയികൊടുക്കുമ്പോൾ പെട്ടെന്നൊരു എടുപ്പ് വരുന്നു. അതായതു പിസ്റ്റൺ താഴോട്ട് പുഷ് ചെയുന്നത് എടുത്തറിയുന്നു. ചില ട്രാഫിക്കിലൊക്കെ പോകുമ്പോൾ അതൊരു ഇറിറ്റേഷൻ ആണ്. എന്നാൽ മറ്റുവണ്ടികളിൽ അതറിയുന്നപോലുമില്ല. അതെന്നാ അങ്ങനെ വരുന്നത്
Ente opposite anu veyil adichal vandikku missing anu
FZ 16 150 carburettor R15 V2 Chain spoket 40 /45 milage hig power
Enik stock vechiitt mileagum ilaa 50km mukallill pokkumbo missing ann
Mazhayathu odikkumbol ano missing plug adaptor short ayirikkum
എന്റ വണ്ടി ഇതാ കാർബാറേറ്റർ മാറ്റി 😔പഴയ ഫീൽ കിട്ടുന്നില്ല......
Bro mazhayath missing varunnath tankil vellam keriyittanu enikum same issue Indaayirunnu tank cover ittapol okye aayi. Mazhayath tankinte mele oru plastic cover kond marach vechu onnu test cheyth nooku broo
Fzv1 airfilteril oru tube onnd athil rain time water kerum ah tube uri water kalanjal mathi problem air filter vayzhi carburettor water kerunatha
Puthiya arivaanu ithum onn try cheyth nokkam bro 😀🤟❤️
Entedhum fz aanu മഴയത്ത് നല്ല missing aanu
Overflow ulladhee tankill thurmbidagum bro tank azhiche clean chayedha shariyagum Bro
Stock carb anu nallathu bro njan 180 pulsarnte carb kettiyittu vandide sound thane mattam vannu
എന്റെ അടുത്ത് 2016 ind❤45 കിട്ടും
Nice Video bro♥️👍
Thanks bro ❤️
ബ്രോ ...എന്റെ ചാനൽ ഒന്നു നോക്കു ...Fz ന്റെ അടിപൊളി വീഡിയോസ് ചെയ്തിട്ടുണ്ട് ...Missing Solutions and Mileage increase tips , Tips for Carburetor etc ...ഇഷ്ടപ്പെട്ടാൽ കൂടെ കൂടിക്കോ ...
Bro ഇതു ഏത് model ആ
Sharya bro rainill missing undee adhee pariharikaan carburetor cupill ulla petrol kalanaal aaghadhasham pariharikkam bro
2014 model .neet condition. full paper clear .new insurance. new front and back tires. new carborator, new chain spoket, well maintained..... ee bike enth price nn kodkam bro???????
35+
Truuuuuuu Truuuuu 50 to 60 speed 😉✨😀😘 Sound Like GUN 🔫🤩
bro enta fz16 aanu vandi. 2 thavana new carb maari (pulsar 180) ennittum, ippazum missing kaanikkanu .pinne overflow aakunnu petrol .vandi caharichu vakkumbol aanu petrol leak aaakunnath nthayirikkum reason .3.4 workshop mari mari kanichayirunnu .
180 carb bs3 vechal missing maarum
same vandi ane entem 2013 model same colour
Like it bro
Thank you bro ❤️
ബ്രോ ...എന്റെ ചാനൽ ഒന്നു നോക്കു ...Fz ന്റെ അടിപൊളി വീഡിയോസ് ചെയ്തിട്ടുണ്ട് ...Missing Solutions and Mileage increase tips , Tips for Carburetor etc ...ഇഷ്ടപ്പെട്ടാൽ കൂടെ കൂടിക്കോ ...
Carburetor missing thane main problem vandiyute.. Bakki okke set anu
എത്ര ആയി ബ്രോ വണ്ടി എടുത്തപ്പോൾ
മഴ കാലത്ത് ഒടുക്കത്തെ missing ആണ് അളിയാ എന്താണ് എന്ന് അറിയില്ല ചെറിയ മഴ ആണെങ്കിലും missing അടിച് വണ്ടി off ആയി പോകുകയാണ് പിന്നെ ഒരു ആരാണിക്കൂർ സ്റ്റാർട്ടിങ് ഇല്ല!!വയറിങ് കിട്ടി ഒന്ന് അയിച്ചു full sleev ചെയ്തു ഇപ്പോ വളരെ കുറവാണ് missing
Corect point ahn bro paraje same bike ahn modalum shaft matiyatha 7000 roopa poyi
Change air filter
Njan kazhinja divasm ente fzs il matti carburetor single cable type 5200 ayi carb nu mathram
4100ഉള്ളു
Single and double any difference?
Fz16 carburetor Rs4100
F z 1 owner super bike carburetor stoke aanu nallathu jnan matti 68000 km il rs 4000 thazhe kitti allsale
bgm over
white smoke nalla rise cheyyumbozhaano
nalla rise cheyyumbo cheriya reethiyil white smoke verum
Cylinder kit complaint
Bro mazhathu erunittu carburetor nd kozhapam ayirikilla, plug nd stay mattiya mathi,
Ok bro😇
Entethum vellapuga varunnund broo
2014 fz v1 110000 km kazhinju new meetr aanu stock carbrtr aanu ipozhum oru prblm illa
Mazhayath ulla missing enikum undarunn.. Adyamokke spark plugil vellam keriyathavumenna vichariche.. Pinne payye payye mothathil missing aayi.. Carbretor maariyappol ready aayi
Ee missing enn udeshikunnath enthan ??
Ee same vandi annu bro enteyum fz ishtamam
Broi entel und same pies
Bro ait fuel.. Use cheyitha mathi.. Missinging. Marum
അത് എവിടെ യാണ് ഇൻസ്റ്റാൾ ചെയ്യൽ
FZ s ❤️✨ 🤩
Unicorn 150 Carburetor vekku set anu, FZ Carb pole thane quality ond
Rtr noku kure kuudi pakka akum
Bike'nu problem onnum varille?
Fz love ❤️
180 carbator vechal petroll flow kurayum athond anu kettam onnum valiyathath
Mileage vyathyasam unde pulsar 150 ittumbol
Orikkalum 180, 150 carburettor vekaruth pani kittiyatha
Ath enthaa bro
Fz v1 uyirr💥⚡️⚡️
ബ്രോ ...എന്റെ ചാനൽ ഒന്നു നോക്കു ...Fz ന്റെ അടിപൊളി വീഡിയോസ് ചെയ്തിട്ടുണ്ട് ...Missing Solutions and Mileage increase tips , Tips for Carburetor etc ...ഇഷ്ടപ്പെട്ടാൽ കൂടെ കൂടിക്കോ .
Fz carburetor 4100rs aanu.
Engine oil ethanu use cheyyunnathu
Motul aan bro.
V1❤
Bro mazhayatu missing varunatuu fuel tank Cap nte problem anu.. enkum same problem ndayirunu .Cap mariyapol Missing mariii
Cap maari bro but maattam illa
Side glass ns nte ano
Athe bro ❤️
Engine complaint sheri aakiyaal pinne odikan kozhapam indavo bro..pani kittiyirikyaan😭
Oru 1000km okke pathukke oodikendi varum engine onn set aavan pinne prashnam onnum ondavilla bro
❤️ bro
Fz v1 or v2 ethanu maintenance cheyyan eluppam
I think its v2.
Same bike mileage 38-45
Carb etha
Bro dual accelerate cable varathe model fz nta original carburetor ethra rate avum.? Enta 2011 model vandi ann
4600 okke aavum bro
bro... mirror ethu bike nteya...
visor bro settaakiyathaano
aaanengil athinte rate
200ns inte mirror aanu bro visor stock thanne aanu
@@fz1vlogs176 mirror rate?
Orennam 175rs
Bro chain lube atha use chayuna
Agane sthiramai orennam illa bro ella typum use cheythittund paste vare pakshe ellam lubum tyre alloy nalla reethiyilil dirt aakkunnund athukond trm calidad use cheyyan plan ond ath ishtapettal ath main aakkum.. kittiyal video cheyyam ❤️
@@fz1vlogs176 bro moter athagilum scen vanit ondo
Bro self moter athagilum scene ayid ondo
Ithuvare illa bro
Plug socket nte problem aanu missing
Nokki bro athinte alla 🥲
ബ്രോ ...എന്റെ ചാനൽ ഒന്നു നോക്കു ...Fz ന്റെ അടിപൊളി വീഡിയോസ് ചെയ്തിട്ടുണ്ട് ...Missing Solutions and Mileage increase tips , Tips for Carburetor etc ...ഇഷ്ടപ്പെട്ടാൽ കൂടെ കൂടിക്കോ ...
നമ്മള് കൂടി
even after carburettor replacement im getting less than 35kmpl
Try to ride below 4k rpm
12 yer ayi fz eppozhum poliyanu
4000 rupak meter vedicha njn🥲
Bro fz cylencerill ninn black poka vernn ath ntha
പെട്ട് റോൾന്റേഖുടേഒയീലൂംകത്തുന്നതൂകൊണ്ടാണൂആബീനന്തേ
Bro ശെരിക്കും ഈ FZന്റെ Name എന്താ search ചെയ്യാനാ..?
Mansilayilla bro ?
Atrra priceaayi
Bruh ente fazer anu adhinu ipo aghe 22 milage kitanulu pine edak missing um indu njn Bangalore anu stay cheyane apo traffic oke indu 2-3 oke itu iru arikum povar
Tank thurumb ondoonn onn check chey bro ondekil replace cheyynna aayirikkum nallath carbretor koodi onn clean cheyk (Engine condition koodi nookane )
അവീടേഎല്ലായമഹക്കൂ.ആത്രേകിട്ടൂകയുള്ളു
ചെറിയ രീതിയിലുള്ള പുക കുഴപ്പമാണോ
Ond bro ath valuthayal scene aanu
fz1
ബ്രോ ...എന്റെ ചാനൽ ഒന്നു നോക്കു ...Fz ന്റെ അടിപൊളി വീഡിയോസ് ചെയ്തിട്ടുണ്ട് ...Missing Solutions and Mileage increase tips , Tips for Carburetor etc ...ഇഷ്ടപ്പെട്ടാൽ കൂടെ കൂടിക്കോ ..
2days munp 6000rs panithu erikaiya nan
😅Money oppichitt enikk set aakkanam bro
ബ്രോ ...എന്റെ ചാനൽ ഒന്നു നോക്കു ...Fz ന്റെ അടിപൊളി വീഡിയോസ് ചെയ്തിട്ടുണ്ട് ...Missing Solutions and Mileage increase tips , Tips for Carburetor etc ...ഇഷ്ടപ്പെട്ടാൽ കൂടെ കൂടിക്കോ ..😍
എന്നിട്ടുനിനക്കേന്താപറ്റീയതൂ
എന്റെ fz ടെ മീറ്റർ കംപ്ലയിന്റ് ആയി അത് ശെരിയാക്കാൻ എത്ര രൂപ വരും
800okke varum ath complaint enthanenn pole irikkum bro
@@fz1vlogs176 idakk work aakum .pinnidu work avilla
Cdi യൂണിറ്റിൽ വെള്ളം കേറിട്ടാണോ മിസ്സിംഗ് 🙄
Arilla bro oru fully check up vendi varum 😊
@@fz1vlogs176 mm 🥰
ബ്രോ ...എന്റെ ചാനൽ ഒന്നു നോക്കു ...Fz ന്റെ അടിപൊളി വീഡിയോസ് ചെയ്തിട്ടുണ്ട് ...Missing Solutions and Mileage increase tips , Tips for Carburetor etc ...ഇഷ്ടപ്പെട്ടാൽ കൂടെ കൂടിക്കോ ..😘
@@MrMachiner 👍🥰
CDI പ്രശ്നം കാരണം കാർബർട്ടർ വരെ മാറ്റിയ ഞാൻ 😂