എന്റെ അടുത്തേക്ക് പോസിറ്റീവ് കാര്യങ്ങൾകൊണ്ട് ആരും വരാറില്ല... |Annies Kitchen|EP :49|Amrita TV
HTML-код
- Опубликовано: 20 июн 2024
- എന്റെ അടുത്തേക്ക് പോസിറ്റീവ് കാര്യങ്ങൾകൊണ്ട് ആരും വരാറില്ല.....|Annies Kitchen|EP :49|Amrita TV
രുചിവൈഭവത്തിന്റെ പുത്തൻ കലവറ നിങ്ങൾക്കായി തുറന്ന് പ്രിയതാരം ആനി...ആനീസ് കിച്ചൺ വ്യാഴം, വെള്ളി ദിവസങ്ങളിൽ രാത്രി 8.30 ന് നമ്മുടെ അമൃത ടിവിയിൽ
Annies Kitchen Let's Cook with Love |Thu- Fri @ 8.30 Pm |Amrita TV
#amritatv #annieskitchen #talkshow #food #recipe #cookingtime #annieskitchen #interview #chat #viral #cookeryshow #cooking #newrecipies #taste #keralafood #sweets #vairalvideo #kerala #chickenrecipe #chicken #indianfood #indianrecipe #northindianfood #haripathanapuram #annieshajikailas #malayalam #astrology
Subscribe Amrita TV Reality Shows ► bit.do/amritarealityshows
RUclips ► / @amritatvrealityshows
Facebook ► / amritatelevision
Website ► www.amritatv.com
Twitter ► / amritatv
Pinterest ► / amritatv Развлечения
വീട്ടുകാർ വിളിച്ച് അന്വേഷിക്കണം. എന്നാലേ hus ന്റെ വീട്ടുകാർക്ക് തോന്നൂ ഇവൾക്ക് ചോദിക്കാനും പറയാനും ആളുണ്ട്.എന്ന്.
വീട്ടുകാർ പ്രശ്നത്തിൽ ഇടപെട്ടില്ലെങ്കിൽ പിന്നെ ആ പെണ്ണ് suiside ചെയ്യേണ്ടി വരും. പിന്നെ divorce കൂടി വരുന്നത് ഒത്തു തീർപ്പിന് ആളില്ലാത്തതോണ്ടു മാത്രല്ല ഗാർഹികപീഡനം അനുഭവിക്കാൻ ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ തയ്യാറല്ല.athondanu.
Pl change the name of the programme.. Keep it Annie's chicken....at least one episode can u prepare veg item
ഡിവോഴ്സ് ന്റെ കാര്യം പറഞ്ഞത് വളരെ ശെരിയാണ് 👍
ഹായ് ഹരി ചേട്ടാ❤
15.42 ഡൈവോഴ്സിൻ്റെ കാര്യം പുള്ളി പറഞ്ഞത് സത്യമാണ് . രാഷ്ട്രീയക്കാർക്കും അത് അറിയാം . പ്രീണനവും, നവോത്ഥാനവും ,ആരാധനാലയങ്ങളിൽ രാഷ്ട്രീയക്കാർ ഇടപെടുന്നതും ഒക്കെ എവിടെ യാണ് നടക്കുന്നത് എന്ന് നോക്കിയാൽ മതി
ഡിവോഴ്സ് ഏറ്റവും കൂടുതൽ നടക്കുന്നത് ക്രിസ്ത്യാനികൾക്ക് ഇടയിൽ ആണെന്ന് ആണ് വേറെ ഒരാൾ പറയുന്നത് കേട്ടത്
സൂപ്പർ 🥰❤️❤️
Ha I chechi
Positive എന്നർജി നൽകുന്ന അളെ തിർച്ച അയും ജ്യോതിഷൻ എന്ന് തിർത്തും പറയാം
സൂപ്പർ
Super.... episode..loveeuuu annie chechiii❤
കഷകഷ എന്നതാ
EVAN THANDA ELLATHAVAN.