പുതിയ ഏമാന് ഇനി ശബരിമല പൊളിക്കണം ? I P.S. Prasanth I Sabarimala

Поделиться
HTML-код
  • Опубликовано: 6 фев 2025
  • കമ്മി ആയപ്പോൾ സർ ആകെ മാറിപ്പോയല്ലോ..എല്ലാത്തിനും ഒരു പിണറായി ടച്ച്
    #kerala #pathanamthitta #sabarimala #psprasanth #kradhakrishnan #sabarimalatemple

Комментарии • 37

  • @sreekanthkv2294
    @sreekanthkv2294 Год назад +7

    സാമാന്യ ബോധവും ഭക്തിയുള്ളവർ ദേവസ്വം ബോർഡ്‌ ഭരിക്കണം അയ്യപ്പ സ്വാമി ശരണം

  • @prasennapeethambaran7015
    @prasennapeethambaran7015 Год назад +2

    രാഷ്ട്രീയക്കാരല്ല ഭക്തരാണ് ക്ഷേത്രകാര്യങ്ങൾ നോക്കേണ്ടത്.

  • @rajamohanan-gl5sq
    @rajamohanan-gl5sq Год назад +10

    ഇതിനൊക്കെ പരിഹാരം ക്ഷേത്രഭരണത്തിൽനിന്ന് സർക്കാരിനെ ഒഴിവാക്കാനുളള പ്രവർത്തനങ്ങൾക്ക് ദേശീയ തലത്തിൽ നിയമം ഉണ്ടാകണം ക്രിസ്ത്യൻ മുസ്ലിം വിഭാഗങ്ങളിലെ ഭരണസംവിധാനം പോലെ.

    • @devidast1123
      @devidast1123 Год назад

      The Devaswom Board Act violates Art 29(1) guarantees and is void ab initio under Art 13(2). Are there no lawyers who can ask the question? Are they so ignorant or incompetent? Why are judges not taking judicial notice, disregarding the mandate of S 57(1) of the Indian Evidence Act, and committing non-compoundable crimes under IPC S166 r/w S44 IPC and S 409 IPC r/w constitutional provisions? Are they also ignorant?

  • @thulaseedharannk4962
    @thulaseedharannk4962 Год назад +8

    പതിനെട്ടാംപടിക്ക് വീതി കൂട്ടണമെന്ന് പറയുന്ന വിധ്വാൻ എങ്ങനെ ദേവസ്വം പ്രസിഡന്റ്‌ ആയി? അവസരവാദി കാലുമാറി ദേവസ്വം പ്രസിഡന്റ്‌ ആയി അത്ര മാത്രം.

  • @sarathkumar-oh7qz
    @sarathkumar-oh7qz Год назад +1

    ശബരിമല ഈ ഏഴു വർഷം കൊണ്ട് ഉണ്ടായതല്ല - ഇതിനു മുൻപും അവിടെ ഭക്തജനങ്ങൾ വന്നു സുഖമായി ദർശനം നടത്തിയിരുന്നു - ഒരേയൊരു വ്യത്യാസം അന്ന് കഴിവുള്ള ഭരണാധികാരികൾ കേരളം ഭരിച്ചിരുന്നു - കഴിവുള്ള ഡെഡിക്കേറ്റഡ് ആയിട്ടുള്ള പോലീസുകാരും ഉണ്ടായിരുന്നു 🙏🏻😔

  • @chandrababu811
    @chandrababu811 Год назад

    ശബരിമലയിലെ ഈ അധ്യക്ഷന് വട്ടാണ് ഈശ്വരവിശ്വാസം അല്ലല്ലോ പ്രധാനം കാശ് ആണല്ലോ പാക്കറ്റിൽ എപ്പോ കിട്ടും എന്നുള്ള ഒരു പ്രാധാന്യം പതിനെട്ടാം പടി പൊളിച്ച് ആയിട്ട് കണക്ക് കാണിച്ച് സ്വർണം പൂശി അതിൽ കൂടെ കമ്മീഷൻ ഉണ്ടാക്കാനുള്ള പരിപാടിയാണ് അടിച്ചു ഓടിക്കേണ്ട സമയം കഴിഞ്ഞ്
    ഇതിനൊക്കെ നോക്കിക്കൊള്ളനെ സ്വാമി അയ്യപ്പാ 🙏🌹

  • @a.kkumar260
    @a.kkumar260 Год назад +4

    ഒത്തു കളി നിലനിൽപ്പ് രാഷ്ട്രീയം....?
    ഇടതും വലുതും ഒത്തുകളിച്ച് നാട് നശിപ്പിക്കാൻ തുടങ്ങിയിട്ട് കാലമേറെയായി എന്ന തിരിച്ചറിവ് ഇവർക്ക് ഒരിക്കലും ഉണ്ടാകരുതേ...
    ഇടതിൽ തെറ്റ് മാത്രം...
    വലതിൽ ശരികൾ ഇല്ലേയില്ല....
    അപ്പോ ഇനി.....🤔...
    സമയം ആകട്ടെ...പാക്കലാം....😏

  • @cpjayaraj8648
    @cpjayaraj8648 Год назад

    ഉള്ള സമയം ഏതെല്ലാം മാർഗ്ഗത്തിൽ കൂടി സമ്പാദിയ്ക്കാം എന്നാണ് ചിന്ത.

  • @RaviSreedahran
    @RaviSreedahran Год назад +1

    ❤Hi❤❤❤

  • @radhakrishnannair6507
    @radhakrishnannair6507 Год назад

    👌🙏

  • @vsmohananacharia3880
    @vsmohananacharia3880 Год назад

    വരും കാലങ്ങളിൽ ശബരിമല ഭക്തർക്ക് എന്നും ദർശന സൗകര്യമുള്ള ക്ഷേത്രമായേക്കാം. കാരണം ......🙏

  • @rajendranathanmnair4122
    @rajendranathanmnair4122 Год назад

    His qualities and qualifications are well Known.

  • @lathald8160
    @lathald8160 Год назад +1

    ക്ഷേത്രങ്ങളുടെ കാര്യത്തിൽ ഇങ്ങനെ സംഭവിക്കുന്നത് bjp നേതാക്കളുട ഹിന്ദുക്കളുടെ കഴിവുകേട്

  • @sukumarapillai2490
    @sukumarapillai2490 Год назад +2

    🤔..... അമ്പലത്തിന്റെ വാതിലും വലുതാക്കി നോക്കാം .
    പിന്നെയും വേണമെങ്കിൽ മതിലേ പൊളിക്കാം .
    ( അച്ഛനില്ലാതെ രാഷ്ട്രീയക്കാർ മക്കൾ ഉണ്ടാകുമോ ? )

  • @venugopalns4102
    @venugopalns4102 Год назад

    Mr President should talk and understand other problems enroute to Sabarimala like toilet facility etc....Minimum facility to devotees should be given who undertake the trekking from various places...

  • @RENUKUNJUMON
    @RENUKUNJUMON Год назад

    Don't break. Just expand triple

  • @KrishnaKumar-nv9vy
    @KrishnaKumar-nv9vy Год назад

    Bharat dares anyone to touch the pathinettam padi and expand the width

  • @venugopalns4102
    @venugopalns4102 Год назад

    It is surprising that he talks about widening holy steps to Sannidhanam..How can he suggest to do so without consulting Tantris and others who are connected with the Sabarimala temple....

  • @kumarsunilkumar3028
    @kumarsunilkumar3028 Год назад

    🐷🐖💪🏻

  • @libinmathai5555
    @libinmathai5555 Год назад

    The 18 step way is not his family property to demolish it. He is a fool

  • @jyothikumar2457
    @jyothikumar2457 Год назад

    Evanteyum samayam aaye.😂

  • @SreedaranChadikkuzhi-kk9qr
    @SreedaranChadikkuzhi-kk9qr Год назад +3

    പ്രശാന്തിനെ ദേവസ്വം പ്രസിഡണ്ട് ആയി നിയമിച്ചത് സാക്ഷാൽ അയ്യപ്പ നല്ലെ? ഇപ്പോഴദ്ദേഹം പറയുന്നതെല്ലാ പറയാനും ചെയ്യുന്നതെല്ലാം ചെയ്യാനും അല്ലെ അയാളെ പിണറായി യുടെ വേഷത്തിൽ വന്ന അയ്യപ്പൻ നിയോഗിച്ചത്? നടക്കുന്നതെല്ലാം അറിയുന്നവനല്ലെ അയ്യപ്പൻ ?

    • @arjunrockey5969
      @arjunrockey5969 Год назад

      തലക്ക് അസുഖം വല്ലതും ഉണ്ടോ? സ്വന്തം വീഴ്ചകൾക്ക് അയ്യപ്പനെ ചൊറിയാൻ നിൽക്കേണ്ട. പിണറായിയുടെ ചെറ്റത്തരങ്ങൾക്ക് ഉത്തരവാദി അയ്യപ്പൻ അല്ല. ശബരിമലയിലെ നടവരവ് അയ്യപ്പന് എന്നും പറഞ്ഞ് അവിടെ തന്നെ സൂക്ഷിക്കുകയാണോ? അതോ ഇതുവരെ കിട്ടിയത് മുഴുവൻ അയ്യപ്പൻറെ പേരിൽ ബാങ്കിൽ ഉണ്ടോ? എടുത്ത് നക്കുന്നത് പിണറായിയും കൂട്ടരും അല്ലെ?
      പണ്ടൊരു രാത്രി പിണറായിയുടെ വേഷത്തിൽ വീട്ടിൽ വന്നത് ആരാണെന്നു ഒന്ന് ഉറപ്പിച്ച ശേഷം മതി അയാളെ അച്ഛാ എന്ന് വിളിക്കാൻ. അതും അയ്യപ്പനോട് ചോദിച്ചറിയാം.

    • @PichakkaranNk-mc6oo
      @PichakkaranNk-mc6oo Год назад +3

      ഒന്നുപോട പൊട്ടാ
      അയ്യപ്പൻ പറഞ്ഞോ ഇവനെ പ്രസിഡന്റ്‌ ആക്കാൻ 😂😂

    • @raavan71
      @raavan71 Год назад

      കഷ്ടം .

    • @lonewolf-ji5eb
      @lonewolf-ji5eb Год назад

      നിരീശ്വര വാദിയാണോ 👍 അതോ തീട്ടകമ്മിയാണോ ?😄

  • @vkxvibe
    @vkxvibe Год назад

    Police is doing dirts in sabarimala ..
    Result from ppl who went there.
    Police thoniyaasam avide nadakkunnu ..
    All police details should be collected pls ..
    Any online media needs my help, i go directly ..

  • @itsparooos
    @itsparooos Год назад +2

    പൊട്ടൻ