ഞാൻ ഒരു Henna cone മേക്കർ ആണ് 4വർഷം ആയിട്ട്. ഈ പറയുന്നത് ഒന്നും അല്ല ചെയ്തു വരുമ്പോൾ.എസ്സെൻഷൽ ഓയിൽ ഒക്കെ കോസ്റ്റലി ആണ്.one kg പൗഡർ.350ml oil 300 gm ഷുഗർ ഒക്കെ ആണ്. പിന്നെ കൂടിപ്പോയാൽ 7ഡേയ്സിൽ കൂടുതൽ പുറത്ത് ഇരിക്കില്ല.
ചെറുകിട സംരംഭങ്ങൾ നോക്കുന്നവർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം അതിന്റെ ഉത്പാദനം അല്ല, സുഗമമായ വിപണനം ആണ്.അതിനുള്ള സാദ്ധ്യത നമ്മുടെ ചുറ്റുപാടുകളിൽ ഉണ്ടോ എന്ന് നോക്കണം.ആളുകളുടെ നിത്യോപയോഗ പട്ടികയിൽ വരുന്ന സാധനങ്ങൾ ആണ് ഉചിതം.എല്ലാവർക്കും എല്ലാ ദിവസവും ഒഴിച്ചുകൂടാത്തതിൻ്റെ ഒരു ലിസ്റ്റ് തയ്യാറാക്കി അതിൽപ്പെടുന്ന വസ്തുക്കൾ നിർമ്മിക്കുകയോ,അതിനുള്ള സാമഗ്രികൾ തരപ്പെടുത്താൻ പ്രയാസം ഉള്ള പക്ഷം ക്വാളിറ്റിയും,പ്രസിദ്ധിയുമുള്ള പ്രൊഡക്ടുകൾ ഹോൾസെയിൽ ആയി വാങ്ങി വീടുകളിലേക്ക് നേരിട്ട് എത്തിച്ച് വിപണനം നടത്തുകയും ആകാം.. ഇദ്ദേഹം പല മാർഗ്ഗങ്ങളും ചൂണ്ടിക്കാട്ടുന്നു.അവനവന് പറ്റിയത് തെരഞ്ഞെടുക്കുക.ടൂവീലർ ലൈസൻസും ടൂവീലറും എങ്കിലും വേണം.മെല്ലെ മെല്ലെ തുടങ്ങി മാർക്കറ്റ് പഠിക്കുക.മിതമായി ഇടപെട്ടാൽ മിക്ക സാധനങ്ങളും വിറ്റുപോകും..
ഇതേ രീതിയിൽ wife ഉണ്ടാക്കുന്നുണ്ട്. പ്രോഡക്റ്റ് ലൈഫ് കിട്ടുന്നില്ല.. ഫ്രീസറിൽ വെച്ചില്ലെങ്കിൽ ചീത്തയാകുന്നു.. കാലാവധി കൂടുതൽ കിട്ടണമെങ്കിൽ എന്ത് ചെയ്യണം
Will the market come in front of our house : Distribution cost ? Labelling cost ? Your ideology on 400 as a capital and 1000 as a return is a crap considering the amount of time (money) you are supposed to be put on to this. However the idea will work provided the investment is more with a marketing and break even plan to reach the targeted customers.
In addition to the weight of the product,the actual weight of the final product including water and other ingredients, is omitted from the estimated calculation .Thus marketing and labour cost components can be added there in.
ഞാൻ ഒരു Henna cone മേക്കർ ആണ് 4വർഷം ആയിട്ട്. ഈ പറയുന്നത് ഒന്നും അല്ല ചെയ്തു വരുമ്പോൾ.എസ്സെൻഷൽ ഓയിൽ ഒക്കെ കോസ്റ്റലി ആണ്.one kg പൗഡർ.350ml oil 300 gm ഷുഗർ ഒക്കെ ആണ്. പിന്നെ കൂടിപ്പോയാൽ 7ഡേയ്സിൽ കൂടുതൽ പുറത്ത് ഇരിക്കില്ല.
Adi Poli pakshe material kittan enth cheyyum
Nalla aashayam but training koode evide kittumennarinjirunnengil nannayirunnu
Sir, metirials evide kittum ennukoodi parayane.. Pls
Organic henna undakkumbol athu store cheythu vekkan bhudhimuttu aanu freezeril thanne sookshikkanam allengil ithile essential oil 3 to 4 daysinullil purathu varum athu Aah cone intte staine badhikkum athu kondu thanne shopukalil sale cheyyam pattilla appo engane aahnu ithrayum rate kurach nammude product vilkkunathu
വെരി ഗുഡ് സാർ
Sir ee material kittan enthu cheyyanam
എസ്സൻ ഷ്യൽ ഓയിൽ Sunflower oil മതിയോ
Eanikku ethu cheayyan thalpariyam undu
Thank you sir very good information
Thanku. Yeebisinas. Cheyanamennundendan. Cheyendath
Marketing, എല്ലാ ദിവസവും എങ്ങനെ ?
Product evida ninnum kittum sir
Ee material evide nnnn kittum
Good nalla thanu
Essential oil ഏതാണ്?
അവസാനം ഈ ഉണ്ടാക്കിയ സാധനം എല്ലാംകൂടി എടുത്ത് തലയിൽ വച്ച് കുത്തിയരുന്നാൽ വൈകുന്നേരം ആകുമ്പോഴേക്കും ആആആആയിരം രൂപാ ദേ കിടക്കുന്നു.
😀😀😀
Very useful video thanks for sharing
Good information
Good information 🥰👍
Hanna powder നിങ്ങളിൽനിന്ന് വാങ്ങാൻ പറ്റുമോ
ഇതിന് ആവശ്യമുള്ള materials എവിടെ കിട്ടും സാർ
?
എനിക്ക് ഇത് കൂടുതൽ അറിയാൻ താല്പര്യം ഉണ്ട്
കൂടുതൽ അറിയാൻ കഴിയുമോ
Hai sir
Sr ithinte oru class evidunnu kittum
Nalla arive
Box, lable paiskanakkil varunnathala
ഈ business ചെയ്യുന്നതിന് എന്തെങ്കിലും സഹായം കിട്ടുമോ..? പണമല്ല പരിശീലനം ആണ് ഉദ്ദേശിച്ചത്....അതായത് മെറ്റി രിയൽസ്, എവിടെ കിട്ടും എന്നൊക്കെ...
നിങ്ങൾക്ക് എന്ത് സംശയവും എന്നോട് ചോദിക്കാം.ബന്ധപ്പെടാനുള്ള വിവരങ്ങൾക്കായി എന്റെ പ്രൊഫൈൽ പരിശോധിക്കുക
Sis njan sale aakkunnund henna meterials
@@abinshabanu8909 എവിടെ നിങ്ങളുടെ യുണിറ്റ് നമ്പർ ഒന്ന് തരാമോ
Detsils parayo
Insta yil nokku
നല്ല ആശയം,, but ഈ പ്രോഡക്ടിനു സീസൺ സെയിൽ മാത്രമേ കിട്ടൂ,....ഇതെ ങ്ങാൻ വിജയിക്കുകയാണെങ്കിൽ കേരളം സിംഗപ്പുരിനെക്കാൾ സമ്പന്നമാവും!!!
Hi supper Chettayi beautiful
Enik venam ee job
But marketting oke engane
Kuduthal areyan talprym onde
Licence വേണോ
വീട്ടിൽ ചെയുന്നുണ്ട്.... Organic henna, hair henna, organic nail henna.@ Trissur
Hair henna aavashayam und .kittan enthu cheyanam
amzn.to/3oZOUhC
Hi
num തരുമോ വിപണി എങ്ങനെ ഒന്ന് പറയൂ
@@MYOWNVIEWSഒരു കിലോ പാക്കിന് 150 രൂപയാണ് വീഡിയോയിൽ പറയുന്നത്..ഈ ലിങ്കിൽ അര കിലോക്ക് 179 രൂപ ആണ് പറയുന്നത്..🤔
Materials evide kittum
Nalloru ashayam thanne nalla class ayirunnu. Ithinte metirial evide kitum
Ithinde metiriyal evidunnu kittum
Ithinte materials venamenkil ente profile check cheythal mathi
Call no njan ente videos il kodithittunde ningalkke athil contact cheyyam
എനിക്ക് ഇതിനെ കുറിച് അറിയാൻ അറിയാൻ താല്പര്യം ഉണ്ട്
@@creativetalents_by_fidhahl
@@shamlashamla336 hi
എനിക്കും ചെയ്യണം ഇങ്ങനെത്തെ ജോലി sir
മാർക്കറ്റിങ് സൗകര്യം മുള്ള ബിസിനസ്....?
Good idea.thanks sir
Super
ഉണ്ടാക്കാൻ പറ്റും പക്ഷേ വിൽക്കാൻ എവിടെയാ
കടകളിൽ കൊടുക്കണം
Eth engane undakkum
Cone engane undaakum
Sadhanam.vittu. povilla
നമുക്കു whosale aayi എവിടുന്നു കിട്ടും ഇതിന്റെ metrial
Andh snc oyil aan cherkende edh avideyaa kittuka
ഗുഡ് 👍👍👍👍
Alredy ivide cone cheyyunnudu
Njan ethu sale cheyyunnund... ethinte meterialsum sale cheyyunnund
Aniki venam
Kodughallur
@@haizmehandi6004 നമ്പർ തരാമോ
@@seethank5163 number type cheithit ready avunnilla
@@haizmehandi6004 അതേതായാലും നന്നായി
Ee business cheyyunnathinu laisans aavashyaano
മേറ്റീരിയൽ എവിടെ കിട്ടും
Hi... meterials njan sale cheyyunnund
@@haizmehandi6004 hi
@@haizmehandi6004 hi നമ്പർ pls
Materialevidekitum
Daily sail 2kg vannalalle Ethu possible aku
Nallath
Henna vanganulla link undo
താങ്കേളുടെ കോൺടാക്ട് നമ്പർ കിട്ടുമോ ഈ ബിസിനസ് ചെയ്യാൻ ആഗ്രഹം ഉണ്ട് ഡൌട്ട് ക്ലിയർ ആകണം
Hai and
Ekka parenja ethi nodokke. Thalpreyaund. E,,yennalum. Con kawar yewade kittum. 😅😢
എസൻഷ്യൽ oil ethanu നല്ലതു വെളിച്ചെണ്ണ ആണോ
Teatree or Lavender
Teatree or Lavender
Ethanu
ചെറുകിട സംരംഭങ്ങൾ നോക്കുന്നവർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം അതിന്റെ ഉത്പാദനം അല്ല, സുഗമമായ വിപണനം ആണ്.അതിനുള്ള സാദ്ധ്യത നമ്മുടെ ചുറ്റുപാടുകളിൽ ഉണ്ടോ എന്ന് നോക്കണം.ആളുകളുടെ നിത്യോപയോഗ പട്ടികയിൽ വരുന്ന സാധനങ്ങൾ ആണ് ഉചിതം.എല്ലാവർക്കും എല്ലാ ദിവസവും ഒഴിച്ചുകൂടാത്തതിൻ്റെ ഒരു ലിസ്റ്റ് തയ്യാറാക്കി അതിൽപ്പെടുന്ന വസ്തുക്കൾ നിർമ്മിക്കുകയോ,അതിനുള്ള സാമഗ്രികൾ തരപ്പെടുത്താൻ പ്രയാസം ഉള്ള പക്ഷം ക്വാളിറ്റിയും,പ്രസിദ്ധിയുമുള്ള പ്രൊഡക്ടുകൾ ഹോൾസെയിൽ ആയി വാങ്ങി വീടുകളിലേക്ക് നേരിട്ട് എത്തിച്ച് വിപണനം നടത്തുകയും ആകാം.. ഇദ്ദേഹം പല മാർഗ്ഗങ്ങളും ചൂണ്ടിക്കാട്ടുന്നു.അവനവന് പറ്റിയത് തെരഞ്ഞെടുക്കുക.ടൂവീലർ ലൈസൻസും ടൂവീലറും എങ്കിലും വേണം.മെല്ലെ മെല്ലെ തുടങ്ങി മാർക്കറ്റ് പഠിക്കുക.മിതമായി ഇടപെട്ടാൽ മിക്ക സാധനങ്ങളും വിറ്റുപോകും..
Pack cheyyanulla box evide kittum?
Idinte box pinne esadanam evidannan vagankittuka
Gd info❤️
Vere nthengilum job undo
Nise,
Good
ചുമ്മാ
ഓൺലൈൻ ജോബ് താൽപര്യം ഉള്ളവർ റിപ്ലേ
❣️❣️
ഹായ്
ഇപൊടി കിട്ടാൻ എന്തു ചെയ്യണം
ഇത് നിത്യോപയോഗ വസ്തുവാണോ . ഇതിനു സ്പിയറി തീയതി കൂടുതലുണ്ടോ
ഇതേ രീതിയിൽ wife ഉണ്ടാക്കുന്നുണ്ട്. പ്രോഡക്റ്റ് ലൈഫ് കിട്ടുന്നില്ല.. ഫ്രീസറിൽ വെച്ചില്ലെങ്കിൽ ചീത്തയാകുന്നു.. കാലാവധി കൂടുതൽ കിട്ടണമെങ്കിൽ എന്ത് ചെയ്യണം
Nammal nalla hygene product anu. Athu plastic boxil freezeril thanne vekkanam. 4masam life kittum.
Sathym
@@chachuworld1466 ഈ കുമ്പിൾ എങ്ങനെ കിട്ടും
ഫ്രീസറിൽ വെക്കാതെ ലോങ്ങ് ലൈഫ് കിട്ടാൻ എന്തെങ്കിക്കും ചേർക്കാൻ പറ്റുന്നത് ഉണ്ടോ
മാർക്കറ്റ് ഇങ് എങനെ
നിങ്ങൾക്ക് എന്ത് സംശയവും എന്നോട് ചോദിക്കാം.ബന്ധപ്പെടാനുള്ള വിവരങ്ങൾക്കായി എന്റെ പ്രൊഫൈൽ പരിശോധിക്കുക
Please help me
👍
Will the market come in front of our house :
Distribution cost ?
Labelling cost ?
Your ideology on 400 as a capital and 1000 as a return is a crap considering the amount of time (money) you are supposed to be put on to this. However the idea will work provided the investment is more with a marketing and break even plan to reach the targeted customers.
In addition to the weight of the product,the actual weight of the final product including water and other ingredients, is omitted from the estimated calculation .Thus marketing and labour cost components can be added there in.
👍🏼👍🏼👍🏼
ഹെന്ന കോണിനു 25 രൂപ ഒക്കെ വില ഉണ്ടല്ലോ?
Onninum oru rply illalp
👍👍🌹
Njan chyunnund😍
Labham undo
Kuut parayamo
Profit kittunnundo ... distribution enganeya cheyyane
Nigal chodichathinu utharam kodukku
എങ്ങനെ ചെയുന്നു
👍👍👍
ഇയാൾ പറയുന്നത് പ്രകാരം കച്ചവടം നടത്തിയാൽ കുത്തുപാള എടുക്കും
Sir phone number tharamo
Good.. Thank you sir👍
Good information
Nice
👍🏻👍🏻👍🏻👍🏻
👍👍
👍
Good
👍👍
👍
Good