മാളികപ്പുറം അയ്യപ്പൻറെ വീട്ടിൽ എത്തി | Unni Mukundan Home | Malikappuram

Поделиться
HTML-код
  • Опубликовано: 30 сен 2024
  • മാളികപ്പുറം അയ്യപ്പൻറെ വീട്ടിൽ എത്തി | Unni Mukundan Home | Malikappuram #unnimukundan #malikappuram

Комментарии • 337

  • @nandhu7847
    @nandhu7847 Год назад +1260

    ചില നായകൻ മാരുടെയും നായിക മാരുടെയും അമ്മ മാർ ലീഫ്റ്റിക്കും തേച്ചു മുഖത്തു കുറെ ആവിശ്യം ഇല്ലാതെ മേക്കപ്പും ചെയിതു നിൽക്കും... അത് കാണുമ്പോൾ തന്നെ കാകിച്ചു തുപ്പാൻ തോന്നും.. പക്ഷെ നമ്മുടെ ചങ്കിന്റെ അമ്മ ഒരു പാവം നാട്ടിൻ പുറത്തെ സാധാരണ അമ്മ. ❤️അമ്മ അമ്മയുടേ ഈ പാവം മോനെ ഞങൾ എടുത്തു കഴിഞ്ഞു ഹൃദയത്തിലേക്ക് ❤️അമ്മക്കും അച്ഛനും ചേച്ചിക്കും ഒരുപാട് ഒരുപാട് നന്നിയുണ്ട് ഈ കുരത്തൻ കേട്ട ഉണ്ണി കുട്ടനെ ഞങ്ങൾക്ക് തന്നതിന് ❤️ഐ ലൗ യൂ അമ്മ ❤️❤️❤️

    • @ardraanil4264
      @ardraanil4264 Год назад +163

      Lipstick idunnath okke ororutharude ishtam alle athonnum orikkalum judge cheyyaruth

    • @sinikapushpalal7480
      @sinikapushpalal7480 Год назад +29

      സത്യം love you ഉണ്ണി &family ❤️❤️❤️❤️

    • @nandhu7847
      @nandhu7847 Год назад +37

      @@ardraanil4264 അതിനു നിങ്ങളെ അല്ലല്ലോ പറഞ്ഞത്.. നിങ്ങൾക്ക് കേറി കൊള്ളാൻ.... നിങ്ങളെ ബെന്തുക്കൾ അന്നോ ഈ ആർട്ടിസ്റ്റു ഒക്കെ.. അല്ല നിങ്ങളുടെ ഈ മറുപടി വന്നത് കൊണ്ട് ചോദിച്ചതാ

    • @cskn2024
      @cskn2024 Год назад +7

      @@nandhu7847 athanne prnj kodk bro 👏

    • @ramarajendran9228
      @ramarajendran9228 Год назад +32

      Lipstk njanum upayokikum pakshe unniyud amme kandaphol enikum thoni oru orukavum illatha oru pavam amma 🥰🥰

  • @carelectricmaster6380
    @carelectricmaster6380 Год назад +4

    സാധാരണ നടന്മാർ അവരുടെ വീടും അകവും ഒന്നും ഷൂട്ട്‌ ചെയ്യാൻ സമ്മതിക്കില്ല.

  • @santhoshkannankg5880
    @santhoshkannankg5880 Год назад +25

    ഉണ്ണിയുടെ toy & doll collections നെ കുറിച്ച് TV interview ലും മറ്റും ഉണ്ണി തന്നെ പറഞ്ഞ് കേട്ടിട്ടുണ്ട്. ഇപ്പോഴാണ് ആദ്യമായി കാണുന്നത്💖💖💖

  • @shreya_ghoshal_fan
    @shreya_ghoshal_fan Год назад +168

    Unni ഏട്ടനും കുടുംബത്തിനും എന്നും എല്ലാവിധ ഐശ്വര്യവും ഉണ്ടാവട്ടെ💖💖🙏ഉണ്ണി ഏട്ടൻ💖💖😍

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Год назад +111

    മോളും മോളുടെ ഉണ്ണിയേട്ടനും തമ്മിലുള്ള കൂട്ടുകെട്ട് ദീർഘകാലം നീണ്ടു നിൽക്കട്ടെ എന്ന് ആത്മാർത്ഥമായി ഈശ്വരനോട് പ്രാർത്ഥിക്കുന്നു🙏🏼🙏🏼😇

    • @dasbeenas195
      @dasbeenas195 Год назад

      4,കൊല്ലം കഴിയട്ടെ ഈ കുട്ടി ഉണ്ണിയുടെ നായികയാകും ഇതാണ് സിനിമാ ലോകത്തു കണ്ടു വരുന്നത്

    • @divyadharshandivi9271
      @divyadharshandivi9271 6 месяцев назад

      😊😊😊

  • @dasank5656
    @dasank5656 Год назад +15

    ഒരു സാദാരണ മനുഷ്യന്റെ അസാധാരണ നിയോഗം ചിലർ എങ്ങിനെയാണ് ചിലർക്കുവേണ്ടി 🙏🙏🙏🙏

  • @chippyrajesh2265
    @chippyrajesh2265 Год назад +14

    ആ അമ്മക്ക് മോളോടുള്ള സ്നേഹവാത്സല്യം കണ്ടില്ലേ?? Pure love... 💖
    സാധാരണ നടനെയും നടിയെക്കാളും ജാട അമ്മമാർക്ക് ആണ്... ഇവിടെ നല്ലൊരു അമ്മേനെ കണ്ടു. 💖💖👍

  • @psurendranmenonpalakkal3354
    @psurendranmenonpalakkal3354 Год назад +99

    Unni mukundhan very good star.
    Thanks to his parents for giving us
    A very good star.God bless him and his family.jai bharth matha ki jai.

  • @ptsp4313
    @ptsp4313 Год назад +24

    അഭി ക്ക് ഇങ്ങനെ ഒരു കഥ എത്ര കാലം തപസ് ചെയ്താലാണ് ലഭിക്കുക ...

  • @sharadhi6002
    @sharadhi6002 Год назад +117

    Manninte manamulla manushyar❤️❤️ yethra simple aanu ee Amma🙏🙏 veedum parisaravum yellam sundaram👌👌

  • @villagefrnd9590
    @villagefrnd9590 Год назад +10

    മോളുടെ യും മോന്റെ യും അഭിനയം
    അല്ല മാളിക പുറത്തിന്റ യും അയ്യപ്പന്റെയും അഭിനയും അടിപൊളി 😍🥰🥰🥰❤️❤️
    ചില സീൻ നുകൾ heart full ടെച്ഛ് 😍

  • @rajalekshmi6665
    @rajalekshmi6665 Год назад +21

    തനി നാടൻ വീടും പരിസരവും സൂപ്പർ 👌👌👌👌👌

  • @Thasni259
    @Thasni259 Год назад +17

    Ayyodaa teacheramma🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗💖💖💖💖💖💖💖💖💖💖🥰🥰🥰🥰🥰🥰🥰🥰

  • @thrishat1200
    @thrishat1200 Год назад +32

    ഉണ്ണിമുകുന്ദൻ അടുത്ത സൂപ്പർ സ്റ്റാർ.ദൗത്യം ഏറ്റെടുത്തു കഴിഞ്ഞു അയ്യപ്പൻ

  • @nikhilmohan3483
    @nikhilmohan3483 Год назад +55

    ഇത്രേം animi. Character collection aaa😍😍😍😍❤️

  • @rajurajesh8631
    @rajurajesh8631 Год назад +5

    ഉണ്ണി ആരുമായും വഴക്ക് ഉണ്ടാക്കരുത് ഞ്ഞങ്ങളടെ എല്ലാം പ്രതീക്ഷയാണ് കുറച്ചു നാളത്തേക്ക് എങ്കിലും ക്ഷമിക്കു

  • @Fazz1010
    @Fazz1010 Год назад +36

    വീടും പരിസരവും സൂപ്പർ

  • @chandrikasasikumar7531
    @chandrikasasikumar7531 Год назад +21

    God bless U M nd family 🙏🙏
    amma de nunakkuzhi athepole makanm
    kitty....❤️

  • @geethualjithgeethualjith3145
    @geethualjithgeethualjith3145 Год назад +23

    നടൻമാരിൽ ഇനി ഉണ്ണി ഏട്ടൻ വസന്തം.... സൂപ്പർ സ്റ്റാർ ഉണ്ണിയേട്ടൻ......................

  • @Beliver248
    @Beliver248 Год назад +47

    അമ്മ❤️❤️

  • @MEHSANMEDIA
    @MEHSANMEDIA Год назад +27

    Super🥰... എനിക്ക് ഏറെ ഇഷ്ടം ഉള്ള നായകൻ ആണ് ഉണ്ണി 🥰

  • @hind3110T
    @hind3110T Год назад +33

    അയ്യപ്പൻ അനുഗ്രഹിച്ച ഉണ്ണി 🙏 മുകുന്ദൻ 🙏🙏 ഉണ്ണിമുകുന്ദൻ ഹിന്ദുസ്ഥാൻ ധീരൻ 💯💯💯

  • @Seenapradeesh
    @Seenapradeesh Год назад +9

    Toyisil arelum modijiye kando😁😍

  • @vasenthigvr9775
    @vasenthigvr9775 Год назад +6

    അവാഡ്കിട്ടിയത് എല്ലാം വേറെ അലമാരയിൽ സെറ്റ് ചെയ്യണം

  • @krishnaunni3413
    @krishnaunni3413 Год назад +10

    മോദിജിയെ കണ്ടോ

  • @dhanalakshmik9661
    @dhanalakshmik9661 Год назад +26

    അയ്യപ്പൻ അനുഗ്രഹിച്ച ഉണ്ണി മുകുന്ദനും കൊച്ചു മക്കൾക്കും അഭിനന്ദനങ്ങൾ 🙏🙏

  • @muralykrishna8809
    @muralykrishna8809 Год назад +1

    🙏 👏💐🚩👍😂😍🥰❤💓💖💘💝
    ഹായ് ഉണ്ണീ......... അനിയാ.......... ഒരുപാട് സ്നേഹം സന്തോഷം

  • @sumitha85
    @sumitha85 Год назад +2

    Angine unnide veedum ammem okke kaanan patti👏👍

  • @prasadk950
    @prasadk950 Год назад +16

    ഉണ്ണിമുകുന്ദൻ. എന്ന നടനെ ഞാൻ ഇഷ്ട പെട്ട മൂവി കൊള്ളാം. കൂടെ ഉള്ള ആ കൊച്ചു മോളും 👌. വീടും കണ്ടു.. നല്ല വീഡിയോ 👍

  • @aashsha5052
    @aashsha5052 Год назад +1

    അമ്മയെ ഒരുപാടിഷ്ടായി. എന്റെ അമ്മ മരിച്ചുപോയി. അതുകൊണ്ടുതന്നെഎല്ലാ അമ്മമാരെയും എനിക്കൊരുപാടിഷ്ടാണ്. ലവ് യു അമ്മ 😘😘

  • @sanjayayurvedayoga
    @sanjayayurvedayoga Год назад +4

    നമ്മുടെ മാൻഡ്രിക് പ്രതിമ അവളെ കാണുന്നില്ലല്ലോ ചേട്ടാ... അതെവിടെ പോയി 😁😁

  • @praveenneeraj6981
    @praveenneeraj6981 Год назад +39

    റിയൽ സൂപ്പർ സ്റ്റാർ ....ഉണ്ണി സൂപ്പര

    • @Rias948
      @Rias948 Год назад

      Of സങ്കിസ് 😆😆

  • @RahulPhotoshoot
    @RahulPhotoshoot  Год назад +114

    മ്യൂസിക് പ്രോബ്ലം കാരണം റീ അപ്‌ലോഡ് ചെയ്തിരിക്കുന്നു

    • @narayananck4959
      @narayananck4959 Год назад +3

      GOOD

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 Год назад

      ഈശ്വരൻ ദീർഘകാലം എല്ലാവിധ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ🙏🏼🙏🏼😇

    • @aleenaplywoods3638
      @aleenaplywoods3638 Год назад

      @@narayananck4959 ooooooooooooooooooooooooooooooooooooooooooo9oooooooooooo9🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹oo🥹ല് oo🥹

    • @oklifecare1594
      @oklifecare1594 Год назад

      Hx

  • @minnuprasad8674
    @minnuprasad8674 Год назад +13

    നല്ല വീട് നല്ല ambianse❤️

  • @sujaps6081
    @sujaps6081 Год назад +2

    Amma super veedinte aiswarya devatha😘😘😘😘😘😘😘

  • @Prasanna78
    @Prasanna78 Год назад +5

    ഇത് ഒരു വീട് തന്നെ ആണോ.ഒരു പഴയ തറവാടാണ് എന്ന് തോന്നുന്നു

  • @sheejaps3782
    @sheejaps3782 Год назад +11

    Ente Unneeyy Ninte Kaaryam! ❤️ 🍬🍬🍬🍬

  • @30sreekanth
    @30sreekanth Год назад +93

    Such a simple and humble family

    • @ManjuManjuss-eu2vw
      @ManjuManjuss-eu2vw 11 месяцев назад

      Mu💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘💘

  • @athulyas9540
    @athulyas9540 Год назад +10

    Super aayitund...

  • @deepanair1386
    @deepanair1386 Год назад +13

    Innocent smile 😍❤️

  • @crpd1731
    @crpd1731 Год назад +18

    💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪അയ്യപ്പൻ,മാളികപ്പുറം,അമ്മ അമ്മ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @Rias948
      @Rias948 Год назад +1

      അയ്യപ്പൻ 😆😆

  • @sheejaps3782
    @sheejaps3782 Год назад +34

    Amma!! 👌🙏❤️

  • @meenakshirenganathan3198
    @meenakshirenganathan3198 Год назад +1

    UNNIDE AMMA ETHIRE SIMPLE AAYiTTU KAANNUNNU

  • @PraveenKumar-rn9jk
    @PraveenKumar-rn9jk Год назад +10

    Very humble man.....❤❤😊😊👍👍

  • @santhata5728
    @santhata5728 Год назад +3

    Nalla. Amma. Unnu. Suppar❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @divyadharshandivi9271
    @divyadharshandivi9271 6 месяцев назад +1

    How simple unni mom😢😢😢❤

  • @sreyasn6507
    @sreyasn6507 Год назад +15

    Eeeswharaaa!!!! This is family setup!! Be allllof us enjoy this!!!

  • @vasenthigvr9775
    @vasenthigvr9775 Год назад +20

    നാടൻ ലുക്ക് ഉള്ള അമ്മ . ഒരു ജോലികാരിയായിരുന്നു എന്ന ഭാവം പോലും ഇല്ല Nice

    • @Prasanna78
      @Prasanna78 Год назад +1

      എന്തായിരുന്നു അ അമ്മക്ക് ജോലി

    • @anagha6217
      @anagha6217 Год назад +5

      @@Prasanna78 teacher

    • @unique99unique
      @unique99unique Год назад +1

      Nalloru Amma 😘

    • @Rias948
      @Rias948 Год назад

      പക്ഷെ സംഗിണി ആണ് 💩💩

  • @abhi.__5470
    @abhi.__5470 Год назад +42

    അമ്മ ❤️❤️❤️❤️ ഉണ്ണി ❤️❤️❤️❤️💖💖💖

  • @prempraveen3728
    @prempraveen3728 Год назад +2

    ആ കിളികളെ കൂട്ടിൽ അടച്ചിട്ടത് മാത്രം ഇഷ്ടപ്പെട്ടില്ല. പാവം കിളികൾ 😔

    • @Nandu-ug2bg
      @Nandu-ug2bg Год назад +1

      Love birds aanh athine thurannu vittaalum parakkaan pattilla so athinte comfortable circle ആ kood aanh

  • @uklife4687
    @uklife4687 Год назад +7

    Unnikuttan's Amma 😇
    Namaskaram🙏

  • @guruvayoorappanm1139
    @guruvayoorappanm1139 Год назад +1

    Unniyettan kuttigaleppole toys collection, 🤭👌😍

  • @sheejasheeja3388
    @sheejasheeja3388 Год назад +1

    Ee manoharamaya veedum parisaravum sookshichu kondupovan
    Unni kalyanam kazhikkendath
    Nammude nattile sundariyaya
    Nadan pen kutty ye anu
    Allathe jayaraminte
    Makale alla..

    • @amigoz.111
      @amigoz.111 Год назад

      Jayaraminte makale kettumnn aaru paranju?

  • @unnikrishnan3494
    @unnikrishnan3494 Год назад +2

    Wow great kunjuzz moluzzz very lovely i like it All is well all chunks brossss and kunjuzz moluzzz. Unnimukundan 🥰❤️👍💖😝😋😜💖💖😜🎄🥰❤️🇮🇳😍😋😜🤪🌲🥰❤️💖❤️🥰🥰🥰very lovely moovements I like it 🥰❤️

  • @Vasanthakumari-b1r
    @Vasanthakumari-b1r 9 месяцев назад

    ഉണ്ണിയുടെ അമ്മ അതായത് ഞങ്ങൾ വിളിച്ചിരുന്ന റോജി മോൾ ചെറുതായിരിക്കുമ്പോൾ ഒറ്റ പ്പാലം ചുനങ്ങാട് - പ്ലാത്ത റ എന്ന സ്ഥലത്തായിരുന്നു താമസിച്ചിരുന്നത് ഒരു പത്തു വയസ് പ്രായം ചെമ്മാട്ട് വീട് അതിനോട് ചേർന്ന വിട്ടാണ് എന്റെ റോജിയേയും ആങ്ങളമാരേയും നന്നായറിയാം വേണു.. വിജയൻ. ബാബു ഒരുപാടു വർഷമായി കണ്ടിട്ട് ഇപ്പോൾ ഉണ്ണിയായിട്ടാണ് റോജി താമസിക്കുന്നത് എവിടെയാണ് എന്നറിയുന്നത്.. കാണാൻ വളരെറോജിയേ

  • @drarunaj
    @drarunaj Год назад +4

    നല്ല ചുന്ദരി അമ്മ❤️😅

  • @vinithack9670
    @vinithack9670 Год назад +1

    👍👍🙏🙏👌👌ഇതു ഒറ്റപ്പാലം, പാലപ്പുറത്തെ വീട് ആണോ? എവിടെ സ്ഥലം?❣️❣️

  • @PriyaAjith-l8h
    @PriyaAjith-l8h 3 месяца назад

    Unniyetta dolls collection arrangements looks like a navaratri golu setup 😊😊😊👍👌👌👌

  • @krishnendusudheesh8361
    @krishnendusudheesh8361 Год назад

    Nalla kulirmayulla veeda..... enthu rasa kanan.... muttathu nalla thottam pinne kilikal .... but pet dog kandilla.... athupole toys collection ❤...... unni ippozhum kuttiyano ennoru doubt..... sadarana nadarmarkk craze electronics sadanangal vilakoodiya pets angane okke akum..... nalla veetukar..... ellam ishtapettu.....

  • @ashokashokan1396
    @ashokashokan1396 Год назад +24

    ഞങ്ങൾക്ക് ഇങ്ങിനെയുള്ള ഒരു ഉണ്ണിയേ തന്നതിന് ഒരു കോടി പ്രണാമം... ച്ചെ തെറ്റി പോയി. അനേകം കോടി പ്രണാമം...

  • @artsiartsandcrafts9878
    @artsiartsandcrafts9878 Год назад +6

    ഒരു കുഞ്ഞു വരട്ടെ ഉണ്ണിയുടെ ഈ Collections അത്റയും തകരും

  • @radhikasathyan9037
    @radhikasathyan9037 Год назад +14

    Super 🥰🥰🥰🥰

    • @beenakt3731
      @beenakt3731 Год назад

      Super ❤️❤️❤️❤️❤️

  • @Vasanthakumari-b1r
    @Vasanthakumari-b1r 9 месяцев назад

    റോജി യേ കാണാൻ വളരെ ആഗ്രഹമുണ്ട്

  • @Titanmicky564
    @Titanmicky564 Год назад +4

    സത്യത്തിൽ ഉണ്ണി മുകുന്ദന്റെ കൂടെ അല്ലെ ഇപ്പോൾ അയ്യപ്പൻ 😍😍😍😍😍😍😍

  • @manjushasunder7264
    @manjushasunder7264 Год назад +1

    ആ മോനെയും കൊണ്ടുവരണമായിരുന്നു

  • @kamarajsubramaniyam7731
    @kamarajsubramaniyam7731 Год назад +3

    Good humanbein unnimukundan

  • @AnilKumar-ud2yf
    @AnilKumar-ud2yf Год назад +1

    ഉണ്ണി കൂടുതൽ ഉയര ങ്ങളി ൽ എത്ത് ട്ട് 🌹🌹🌹

  • @Girish749
    @Girish749 Год назад

    ഇതാണ് originality camara മുന്നിൽ അഭിനയമില്ല

  • @unique99unique
    @unique99unique Год назад +8

    Amma ❤️😘

  • @meenakshirenganathan3198
    @meenakshirenganathan3198 Год назад

    UNNIKUTTA DE AMMAYUM ETHRA SNEHAM KAATTUNNU DEVANANDAYODE UNNIKUTTA VUM ANGANNATHANNE AS IS MOM SO IS SON

  • @Realistic-44
    @Realistic-44 Год назад +7

    Amma♥️

  • @vidhyabipin
    @vidhyabipin Год назад +3

    😍കളിപ്പാട്ടം

  • @nationalist_designer
    @nationalist_designer Год назад +7

    പിഞ്ചു കുത്തിന്റെ മനസ്സാണ് എന്ന് പറഞ്ഞപ്പോ ഇത്രക്ക് പ്രതീക്ഷിച്ചില്ല. ബയ്ദുബയ് കുഞ്ഞാവുമ്പോ ഞാനായാലും ഇതൊക്കെ ആഗ്രഹിക്കും🤭

  • @veenashaji2473
    @veenashaji2473 Год назад +8

    Amma❤❤❤

  • @VRS2019
    @VRS2019 Год назад +1

    Nammade ottappalm alle unnichettante veedu

  • @Abhilash_kannan
    @Abhilash_kannan Год назад +2

    എവിടെ തുളസി P P ????

  • @yadhusscienceexperiments1633
    @yadhusscienceexperiments1633 Год назад

    കല്ലു സൂപ്പർ അഭിനയം മലയാളത്തിന്റെ ഭാവി നടി ആകണം

  • @gopakumarpnair8499
    @gopakumarpnair8499 Год назад +21

    Ammaa❤💞💕

  • @theerthish
    @theerthish Год назад

    Ithil evide dorayum bujiyum nkyavare maathre ariyullu ithilevide

  • @puthusseryvettiyadan9319
    @puthusseryvettiyadan9319 Год назад +1

    Alphy alla Alphonsa ennanu aa kuttyude name angamaly Kari😊

  • @udayakumari8881
    @udayakumari8881 Год назад +34

    അമ്മയ്ക്ക് പ്രണാമം

  • @HANUMANDASAN
    @HANUMANDASAN Год назад +111

    Even our real super hero Modiji is there ❤️❤️❤️

    • @saneeshsanu1380
      @saneeshsanu1380 Год назад +6

      യെസ്. ഞാനും കണ്ടു🔥💪

    • @Rias948
      @Rias948 Год назад +5

      മോഡി ചൂപ്പേരാണ് 😆😆

    • @shabin1925
      @shabin1925 Год назад +9

      @@Rias948 നല്ലോണം പൊട്ടി ഒലിക്കുന്നുണ്ടല്ലോ ശുടു...

    • @Rias948
      @Rias948 Год назад

      @@shabin1925 ആണോ ചാണകമേ

    • @പാവംഞാൻ-ശ9റ
      @പാവംഞാൻ-ശ9റ Год назад +4

      2:29

  • @radhamany9624
    @radhamany9624 Год назад +2

    Unni amma so glad

  • @lijil1247
    @lijil1247 Год назад +3

    Amma 💖🙏🙏🙏

  • @shivaparvathi1317
    @shivaparvathi1317 Год назад +2

    ഉണ്ണിയേട്ടൻ &ഫാമിലി 👍

  • @RAVISVLOG2023
    @RAVISVLOG2023 Год назад +4

    Kallumolu

  • @abhisheklals9117
    @abhisheklals9117 Год назад +11

    Amma❤️❤️❤️

  • @sherlyjoy1203
    @sherlyjoy1203 Год назад +1

    Eniku ammaeeya ishdapettathe

  • @statusbroganesh5798
    @statusbroganesh5798 Год назад +2

    🥰🥰🥰😍😍😍❤️❤️♥️

  • @reshmiprakash4457
    @reshmiprakash4457 Год назад

    Vipin sarnie Kaman jayachandran 🎶 pole undu

  • @meenakshirenganathan3198
    @meenakshirenganathan3198 Год назад

    UNNIMUKUNDAN DE TOYS MUSEUM KAANNAN UTHRI RASAMANNU A TREAT TO WAYCH

  • @ManjuManjuss-eu2vw
    @ManjuManjuss-eu2vw 11 месяцев назад

    Manjuyou💘💘💘💘💘💘💘💘💘💘💘💘💘💘💘💘😗💘💘💘💘💘💘💘💘💘💘💘

  • @padmashinde9011
    @padmashinde9011 Год назад +3

    Unnimonu.ayyappa.monte.amma.etra.mughasreeyanu..ate.mughashreeyanu.monum....ayyappa.kakane🤗🤗🤗❤❤❤❤❤❤❤❤

  • @meenanair4491
    @meenanair4491 Год назад +1

    Ethan uu.amma🥰🥰🥰🥰🥰🥰🥰🥰🥰

  • @Thasni259
    @Thasni259 Год назад +3

    Saneef adaar thug aanallo

  • @ottapalam4505
    @ottapalam4505 Год назад +4

    സ്വാമി ശരണം

  • @sreenithimeghu7255
    @sreenithimeghu7255 Год назад +1

    Unniettan Palakkad undo

  • @blackangelgamer-t7k
    @blackangelgamer-t7k Год назад +28

    Kallu mol cutee❤️❤️❤️❤️😘😘

  • @ArchanaArchana-ke9ol
    @ArchanaArchana-ke9ol Месяц назад

    E amma lokathilai attavum nalla amma

  • @sbeena3198
    @sbeena3198 Месяц назад

    Soo sweet,,,💖💖💖💖💖💖💖💖💖💖💖💖