For second image " the cosmic cliff" explanation - ruclips.net/video/CNqRxTQT2TM/видео.html For +1 Tuition Classes : wa.me/message/S6GSIVPKCTPHK1 Image in full resolution : webbtelescope.org/contents/media/images/2022/038/01G7JGTH21B5GN9VCYAHBXKSD1 ALL ABOUT JAMES WEBB - ruclips.net/video/b_8okVvqoXs/видео.html
Nan data process cheythit better corona vaccine kandupidikan help cheythu nigalkum cheyam ⭐ The protein-based vaccine, now called SKYCovione, does not require deep freezing Ithine korach video cheyamo? (Rosetta@home, folding@home,foldit) Ithine korach video cheyamo enn parajit edak nan comment edarund Pakshe reply ila plz reply gpb510 enn utube search or gpb510 research paper search Ee video vendavar plz like nammal citizen scientist avan pattum.oppam scienceil contribute cheyam
@@anandapatmanabhansu nammude computer or phone use cheythit data process cheyam enitt scientistsine help cheyam athinulla app download akit just run akiyal mathi.(boinc distributed computing software)
@@0My-life-is-gone the light that started to travel from the galaxy cluster 4.5 billion years ago reached the camera of JamesWeb just now. So the picture you see (taken by that camera) is the picture of that galaxy cluster that existed 4.5 billion years ago.
@@bijuthomas3715മതം ഉള്ളത് കൊണ്ടല്ലേ തന്റെ ഈ തോമസ് എന്ന ഐഡന്റിറ്റി 😝... പേരു വേണം.. പക്ഷെ മതം കല്പിക്കുന്ന നല്ല കാര്യങ്ങളൊന്നും വേണ്ട. തിന്ന് ഭോഗിച്ച നടക്കണം 😝😝
വെയ്റ്റിംഗ് ആയിരുന്നു സർ.. 😊... ഈ ഒരു ചിത്രത്തെ നിരീക്ഷിച്ചു അതിൽ എന്തൊക്കെ എന്ന് കൃത്യമായി പ്രേക്ഷകരിൽ എത്തിക്കാൻ സർ നു സാധിക്കുന്നുണ്ട്... 💓...love this channel.., and your presentation. ഇനിയും ഒരുപാട് കാര്യങ്ങൾ കുട്ടികളിലേക്ക് എത്തിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു...💓
അത് മനസ്സിലാക്കാൻ മതവിശ്വാസികൾ അഹങ്കരിക്കുന്നു. പ്രപഞ്ചത്തെക്കുറിച്ചുള്ള അവരുടെ മുഴുവൻ സങ്കൽപ്പവും അവരുടെ മതത്തെയും അവരുടെ സാമൂഹിക ദൈവത്തെയും തങ്ങളെക്കുറിച്ചുള്ള അവരുടെ ആശയത്തെയും ചുറ്റിപ്പറ്റിയാണെന്ന് അവർ കരുതുന്നു...
Jr broo ഞാനും ഒരു ശാസ്ത്ര വിദ്യാർത്ഥി ആണ്.. But ഒരുപാട് വീഡിയോ കണ്ടിട്ടും എനിക്ക് കൂടുതലൊന്നും മനസിലാക്കാൻ കഴിഞ്ഞില്ല തങ്ങളുടെ ചെറിയ വിവരണം തന്നെ കൂടുതൽ മനസിലാക്കി തന്നു.. താങ്ക് യു.. Support undakum🙏🏻
ഇത് വെച്ച് Stephen Hawking ന്റെ theory of paralell universe prove ചെയ്യാൻ പറ്റും എന്ന് ചില youtubers ഒക്കെ പറയുന്നുണ്ടല്ലോ... അതിന്റെ വാസ്തവം എന്താണെന്ന് explain ചെയ്യാമോ 🙂
Many people upload video just story. But your channel and explain simply to understand to everyone excellent bro. You all video very clear and clarification perfect. Keep going well same way. 💪 🍀🍀
അനന്തം അജ്ഞാതം അവര്‍ണനീയം ഈ ലോക ഗോളം തിരിയുന്ന മാര്‍ഗെ , അതിങ്കല്‍ എങ്ങാണ്ട് ഒരിടത്തിരുന്ന് നോക്കുന്ന മര്‍ത്യന്‍ കഥയെന്തു കണ്ടു , ഇതാണ് ഓര്മ്മ വരുന്നത് . എത്ര കണ്ടുപിടുത്തങ്ങള്‍ നടത്തിയാലും .. അത് ഒരു മൈക്രോ ശതമാനം പോലും ആകുന്നില്ല എന്നതാണു സത്യം . ഒരുപാട് സന്തോഷം ഇത് മലയാളത്തില്‍ ഇത്രയും നന്നായി വിവരിച്ചതില്‍ . ചെറുപ്പകാലം മുതല്‍ ഇഷ്ടമുള്ള subject ആയതിനാല്‍ പലതും വായിക്കാറുണ്ട് , പല വീഡിയോ കാലും കാണാറുണ്ട് , കഷ്ടം എന്നു പറയാതെ വയ്യ , യൂട്യൂബ്ഇല്‍ സ്പേസ് exploration ഉള്ള പല വീഡിയോകളും wrong informations ആണ് തരുന്നത് , താങ്കള്‍ അതിനു ഒരു അപവാദം ആണ് -നന്ദി :)
ബഹിരാകാശ കാഴ്ച്ചകളുടെ നിഗൂഡതയുടെ മറ നീക്കാൻ പുത്തൻ പ്രതീക്ഷകൾക്ക് ഉണർവ് നൽകി കൊണ്ട് അവൻ തുടക്കം കുറിച്ച് തുടങ്ങി.. ആരംഭിക്കലാമാ... James webb space Telescope 🔥 NASA ♥️
Bro could you please explain more on this: “ The image is taken 4.5 billion light years far and its said some of stars may have perished, so how is it possible to get the image of the dead stars.. understand it will take 8 min for the light to reach earth from Sun. So the light we are seeing will be 8 min earlier emitted from the Sun. Is it the same thing applicable here also?? ..But in earth/ Sun case its with the light that touch the earth, wheres In JW telescope , the focusing was 4.5 billion light year distance away right..
ഒരു youtube channel ൽ താങ്കൾക്കു classes തുടങ്ങി അതൊരു playlist ആക്കിയാൽ അതൊരു പുണ്യമാവും... കുട്ടികൾക്ക് മാത്രമല്ല... ആഗ്രഹമുണ്ടായിട്ടും മനസ്സിലാക്കാൻ പറ്റാതെ physics വെറുത്തു പോയ ആളുകൾക്ക് വേണ്ടിയും കൂടിയാണ് ഉദേശിച്ചത്... 🙏🙏
എനിക്ക് പലപ്പോഴും തോന്നീട്ടുണ്ട് ജയിംസ് വെമ്പ് ടെലിസ്കോപ്പ് ശെരിക്കും ഒരു ചെറിയ ക്യാമറ മരുഭൂമിയിലെ മൺപരപ്പിൽ പൂഴ്ത്തി വെച്ചത് പോലെയാണ് . അത്രയ്ക്കും വലുതാണ് നമുടെ പ്രപഞ്ചം😌✋
ഇപ്പോൾ ചിത്രത്തിൽ കാണുന്ന പല നക്ഷത്രങ്ങളും actually ഇപ്പോൾ നിലനില്കുന്നുണ്ടാവില്ല , time travel കാരണം ആണ് അതു ടെലിസ്കോപ്പിൽ കാണാൻ കഴിയുന്നത് എന്നെല്ലാം കേട്ടിട്ടുണ്ട് ,ഈ സമയ വ്യത്യാസത്തിനെ കുറിച്ച് ഒരു vedeo ചെയ്യാമോ
Gravitational lencing സംഭവിക്കുന്നത് ചിലപ്പോൾ അക്കാലത്ത് അവിടെ ഉണ്ടായിരുന്ന black hole കാരണവും ആകാമല്ലോ ? അവയുടെ ചിത്രങ്ങളും എടുക്കാൻ സാധിക്കേണ്ടതാണല്ലോ ?
Of course. Gravity ulla enthinum GRAVITATIONAL LENSING cheyyam. But enthoram cheyyan pattum ennathu athinte mass depend cheyith irikkum. ആ പടത്തിൽ കാണുന്ന ലെൻസിങ് ശരിക്കും ഏതോ ഒരു നല്ല മാസ്സ് ഉള്ള ഐറ്റം ഇടയിൽ ഉള്ളതുകൊണ്ട് ആണ്. ആ ഒരു സ്റ്റാർ എന്ന് പറഞ്ഞത് മുഴുവനായും ശരി അല്ല. കാരണം ആ ഇമേജ് നോക്കിയാൽ curve ആയി വന്നേക്കുന്ന almost എല്ലാ galaxykalum ഒരു similar ഷേപ്പ് കാണിക്കുന്നത് എന്താണെന്നു വെച്ചാൽ എല്ലാം ഒരു വലിയ മാസ്സിവ് ഐറ്റം കൊണ്ട് ഉണ്ടായ ലെൻസിങ് ആയോണ്ടാണ്. Curve complete ആക്കി നോക്കിയാൽ മിക്കതിന്റേം സെന്റര് ഏകദേശം same ആയി വരുന്നത് കാണാം (ഇമാജിനേഷൻ വേണം, വരയ്ക്കാൻ ടാസ്ക് ആണ്). Lets c what NASA going to discover from that image.
JWST ബാക്കി ഉള്ള plante like നമ്മൾ ഒരിക്കൽ മാത്രം പേടകങ്ങൾ അയച്ച uranus Neptune പോലെയുള്ള പ്ലനെടിലേക്ക് zoom cheyydh നോക്കിയാൽകുറേകൂടി കര്യങ്ങൾ പഠിക്കാൻ പട്ടിലെ
Sir, one doubt, ഈ സൗരയുധം സൂര്യനു ചുറ്റും revolve ചെയ്യുകയും , സൗരയുധം മൊത്തമായി ഗലക്സിയുടെ സെൻ്ററിലെ ബ്ലാക്ക് ഹോളിലേക് സഞ്ചരികുഗായാണെന്നും നമുക്കറിയാം . എന്നാൽ , ജയിംസ് വെബ്ബ് പോലുള്ള സാറ്റലൈറ്റ് നിക്ഷേപിക്കുന്ന സമയത്ത് സൗരയുധതിൻ്റെ മൊത്തമായ ചലനം എങ്ങനെ സാറ്റലൈറ്റിന് കൈവരിക്കും. ?
So we are watching a universe that would be like at the earlier times of earth formation.... Im just guessing that universe will be surely more capable than 4d or 5d.... There might be infinite dimensions in the universe and in each dimension there would be different versions of planets and stars....
Pattayika onnum illa. But James telescop infrared light vech work cheyyanathanu. So earthilot nokkiyal full temperature heat signal annu motham kanuka. ipo thanne earth ne nokki oru load satellite ind. ith thalkkalam outside enganum nokkatte.
For second image " the cosmic cliff" explanation - ruclips.net/video/CNqRxTQT2TM/видео.html
For +1 Tuition Classes : wa.me/message/S6GSIVPKCTPHK1
Image in full resolution : webbtelescope.org/contents/media/images/2022/038/01G7JGTH21B5GN9VCYAHBXKSD1
ALL ABOUT JAMES WEBB - ruclips.net/video/b_8okVvqoXs/видео.html
Nan data process cheythit better corona vaccine kandupidikan help cheythu nigalkum cheyam ⭐
The protein-based vaccine, now called SKYCovione, does not require deep freezing
Ithine korach video cheyamo?
(Rosetta@home, folding@home,foldit)
Ithine korach video cheyamo enn parajit edak nan comment edarund
Pakshe reply ila plz reply
gpb510 enn utube search or gpb510 research paper search
Ee video vendavar plz like nammal citizen scientist avan pattum.oppam scienceil contribute cheyam
@@farhanaf832 thankyou anna
@@farhanaf832 njangale engane aanu cheyyendathu, ellarum kudeond
@@anandapatmanabhansu nammude computer or phone use cheythit data process cheyam enitt scientistsine help cheyam athinulla app download akit just run akiyal mathi.(boinc distributed computing software)
@@anandapatmanabhansu nan oru video cheythitund kandal chilappo manasilakum
ചരിത്ര മുഹൂർത്തം ഏറ്റവും വേഗത്തിൽ മലയാളികൾക്ക് വിവരിച്ചുതന്ന JR സ്റ്റുഡിയോക്ക് അഭിനന്ദനങ്ങൾ 💐💐
Great...👍🙏
Yes❤️
Ithrem million munne ulla pic engine ippo edukkan pattunne👀
@@0My-life-is-gone the light that started to travel from the galaxy cluster 4.5 billion years ago reached the camera of JamesWeb just now. So the picture you see (taken by that camera) is the picture of that galaxy cluster that existed 4.5 billion years ago.
ഭൂമിയിലെ എല്ലാ തലച്ചോറും പ്രവൃ ത്തിച്ചാലും, മനസ്സിൽമുഴുവനും, മനസ്സിൽകിട്ടാത്ത,രഹസ്സ്യങ്ങൾ ഉള്ള പ്രപഞ്ചം 👌
ഭൂമിയിലെ പകുതി തലച്ചോറും മതപഠനം മൂലം പ്രവര്‍ത്തനരഹിതമാണ്.
@@bijuthomas3715 right
@@bijuthomas3715മതം ഉള്ളത് കൊണ്ടല്ലേ തന്റെ ഈ തോമസ് എന്ന ഐഡന്റിറ്റി 😝... പേരു വേണം.. പക്ഷെ മതം കല്പിക്കുന്ന നല്ല കാര്യങ്ങളൊന്നും വേണ്ട. തിന്ന് ഭോഗിച്ച നടക്കണം 😝😝
@@jleey എന്നാരു പറഞ്ഞു മതം ആണോ ഐഡിന്റിറ്റി കൊണ്ടുവന്നത് 😂😂😂😂😂😂
@@jleey ഏറ്റവും കൂടുതൽ മണ്ടത്തരം പറയുന്നത് ഇസ്ലാമിസ്റ്റുകളാ
ആ ഇമേജിനെ കൂടുതൽ വിശദീകരിച്ചുകൊണ്ട് ഉടനെ വേറൊരു വീഡിയോ വരുമെന്ന് പ്രതീക്ഷിക്കുന്നു ഇത്രയും നല്ല വീഡിയോ ചെയ്തതിന് ഒരുപാട് നന്ദി ❤️❤️❤️❤️❤️❤️❤️
Onnu veendum ittu
@@jrstudiomalayalam ❤️❤️❤️❤️
ഇത് എടുത്ത് ഫോട്ടോ ആണെന്ന് എന്താണ് തെളിവ്. ഉണ്ടാക്കിയതായിരിക്കാം
പ്രബഞ്ചം എന്താണെന്ന് ഇന്നോളംആർക്കും മുഴുവൻ മനസിലാക്കാൻ കഴിയാത്ത ഒരൽഭുതം.
ഏതായാലും മുടക്കിയ കാശും കാത്തിരുന്ന സമയവും മൊതലാകുന്ന ലക്ഷണമൊക്കെയുണ്ട്.👍👍😄😄
നാസ പുറത്തു വിടുന്ന james webb ചിത്രങ്ങലെ കുറിച്ച് വിശദയി പറഞ്ഞു തരണം കേട്ടോ
പ്രപഞ്ചത്തേക്കിറച്ച് കൂടുതൽ അറിവുകൾ പകർന്നു തന്ന താങ്കൾക്ക് അനന്ത കോടി പ്രണാമം🙏👌👍🌺
വെയ്റ്റിംഗ് ആയിരുന്നു സർ.. 😊... ഈ ഒരു ചിത്രത്തെ നിരീക്ഷിച്ചു അതിൽ എന്തൊക്കെ എന്ന് കൃത്യമായി പ്രേക്ഷകരിൽ എത്തിക്കാൻ സർ നു സാധിക്കുന്നുണ്ട്... 💓...love this channel.., and your presentation. ഇനിയും ഒരുപാട് കാര്യങ്ങൾ കുട്ടികളിലേക്ക് എത്തിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു...💓
Gravitational Lencing okke ithra valiya reethiyil kand manasilakkan sadhichathum puthiya pic mothathil kanumbozhum ulla excitement...paranj ariyikkavunnathilum appuram aanu
Thank you JR
Adhyam picture mathram kandappol manasilavatha orupad karyangal latest aayi thanne paranju thannathinu❣️
Exactly
Orupad wait cheytha event
Wait cheytha time 🔥🔥
New eyes are opened 💥
Man this is actually scary to recognise how small we are in this universe
True🤷♂️😳🙏
അത് മനസ്സിലാക്കാൻ മതവിശ്വാസികൾ അഹങ്കരിക്കുന്നു. പ്രപഞ്ചത്തെക്കുറിച്ചുള്ള അവരുടെ മുഴുവൻ സങ്കൽപ്പവും അവരുടെ മതത്തെയും അവരുടെ സാമൂഹിക ദൈവത്തെയും തങ്ങളെക്കുറിച്ചുള്ള അവരുടെ ആശയത്തെയും ചുറ്റിപ്പറ്റിയാണെന്ന് അവർ കരുതുന്നു...
Jr broo ഞാനും ഒരു ശാസ്ത്ര വിദ്യാർത്ഥി ആണ്.. But ഒരുപാട് വീഡിയോ കണ്ടിട്ടും എനിക്ക് കൂടുതലൊന്നും മനസിലാക്കാൻ കഴിഞ്ഞില്ല തങ്ങളുടെ ചെറിയ വിവരണം തന്നെ കൂടുതൽ മനസിലാക്കി തന്നു.. താങ്ക് യു.. Support undakum🙏🏻
Currect njaan kureyaayi jr ne nireekshikkunu athyapoova kazhivulla vyakthiyanu idheham mattu vidiosum kaanuka appol manasilaakum
Good job Jithin.
To understand its not that hard, but your edge in reproducing it in simple way-That is commendable.
കാത്തിരുന്ന ആ ദിവസം വന്നെത്തി. ആദ്യ ചിത്രം🥰🥰🥰
ആരാ എന്താ എവിടുന്നാ.... എന്നെ പോലുള്ളവർക്ക് എല്ലാം മനസിലാവുന്ന രീതിയിൽ ഒക്കെ പറഞ്ഞ് മനസിലാകുന്ന JR ഒരുപാട് നന്ദി
That "എന്തരോ എന്തോ" expression in thumbnail 😅😍😍😂😂
അയ്യോ, JR ആ thumbnail മാറ്റി 🙄
😁
Proud to be a Human...Well done JWST...Jithin bro rocked...👌👌👌👌
Onn podee ithokke nammal aliens pande kand pidichathan
അറിയാൻ ആഗ്രഹിച്ച കാര്യം ❤️❤️❤️
I was sure about this video coming out today 🤩 JR rocks 👏
😇😇
me too waiting since the news out
വീഡിയോ പ്രേതിക്ഷിച്ചിരുന്നു 👍
In coming days, we will be thrilled to know more fascinating facts about our universe.
Chettan Oru playlist ready akkiko, JWST Oru scientific revolution thurakkam Ann ♥️♥️
അതാണ് മക്കളെ അമേരിക്ക എന്ന ലോക അത്ഭുതം.
🔴 അല്ലാഹുവും ശിവനും യേശുവും ഒക്കെ എയറിൽ ഉണ്ടെന്നാണ് james web വഴി കിട്ടിയ പുതിയ വിവരം.. 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
😂🚀
@@Kgf12792 ബൈബിളിൽ പറഞ്ഞത് പഠിച്ചത് കൊണ്ടാണോ ഇതെല്ലാം കണ്ടുപിടിച്ചെ?
ഇത് വെച്ച് Stephen Hawking ന്റെ theory of paralell universe prove ചെയ്യാൻ പറ്റും എന്ന് ചില youtubers ഒക്കെ പറയുന്നുണ്ടല്ലോ... അതിന്റെ വാസ്തവം എന്താണെന്ന് explain ചെയ്യാമോ 🙂
Images kand kili poyi Ejjathi quality 👏
Many people upload video just story. But your channel and explain simply to understand to everyone excellent bro. You all video very clear and clarification perfect. Keep going well same way. 💪 🍀🍀
One day James webb will beat all science theories.Our knowledges are going to recorrect....💯
പ്രതീക്ഷിച്ച വിഡിയോ 👍
അഭിനന്ദനം ഇത്രയും അറിയിച്ചതിൽ അഭിനന്ദനം.
Jithin...U explained it very well... Don't know how to express the happiness....Was waiting for this video..thanks a lot..👍👍
Waiting for your video about this from morning.. Your explanation can clear all our doubts. Thanks bro... Keep doing your inspirational astrophysicist
ഉറപ്പിച്ചോ അടുത്തത് അന്യഗ്രഹ ജീവികളെ pic കിട്ടും 100% എന്റെ ഉറപ്പ്
Mmm oli camera veykanda varum
അനന്തം അജ്ഞാതം അവര്‍ണനീയം ഈ ലോക ഗോളം തിരിയുന്ന മാര്‍ഗെ , അതിങ്കല്‍ എങ്ങാണ്ട് ഒരിടത്തിരുന്ന് നോക്കുന്ന മര്‍ത്യന്‍ കഥയെന്തു കണ്ടു , ഇതാണ് ഓര്മ്മ വരുന്നത് . എത്ര കണ്ടുപിടുത്തങ്ങള്‍ നടത്തിയാലും .. അത് ഒരു മൈക്രോ ശതമാനം പോലും ആകുന്നില്ല എന്നതാണു സത്യം . ഒരുപാട് സന്തോഷം ഇത് മലയാളത്തില്‍ ഇത്രയും നന്നായി വിവരിച്ചതില്‍ . ചെറുപ്പകാലം മുതല്‍ ഇഷ്ടമുള്ള subject ആയതിനാല്‍ പലതും വായിക്കാറുണ്ട് , പല വീഡിയോ കാലും കാണാറുണ്ട് , കഷ്ടം എന്നു പറയാതെ വയ്യ , യൂട്യൂബ്ഇല്‍ സ്പേസ് exploration ഉള്ള പല വീഡിയോകളും wrong informations ആണ് തരുന്നത് , താങ്കള്‍ അതിനു ഒരു അപവാദം ആണ് -നന്ദി :)
വീഡിയോ കിടു 👍❤🤗🙌💪👌🤝🥰... ജിത്തു... അവതരണം.... Sooooper 🥰
ഇത് യൂട്യൂബ്ർസ് എടുത്ത് വ്യൂസ് കിട്ടാൻ പോസ്റ്റ് ചെയ്താൽ അത് അധികാരികമായി ചെയ്യാൻ ഉള്ള ഒരേ ഒരാൾ ജിതിൻ ബ്രോ അണെന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു 😊
Waiting ayirunu🥰
And........I was thinking about the size of that original picture... 😲
I love space.... 🌌❤️✨
3:50 yes 😇 Albert Einsteninte general theory of relativity paryunna truthful point 👏🏼👍🏻
ബഹിരാകാശ കാഴ്ച്ചകളുടെ നിഗൂഡതയുടെ മറ നീക്കാൻ പുത്തൻ പ്രതീക്ഷകൾക്ക് ഉണർവ് നൽകി കൊണ്ട് അവൻ തുടക്കം കുറിച്ച് തുടങ്ങി..
ആരംഭിക്കലാമാ...
James webb space Telescope 🔥
NASA ♥️
വർഷങ്ങൾക്കു മുൻപ് ഞാൻ ഈ ചാനൽ subscribe ചയ്യുമ്പോൾ 1k ആയിരുന്നു എന്നാൽ ഇപ്പോൾ 450k വളെരെ സന്തോഷം ഉണ്ട്.❤
അൽപ്പം. കുടി. വിഷദിക്കരിക്കാം .ആയിരുന്നു. 👍
Inn web image kandapol thanne waiting ayirunnu✨
ഇങ്ങനെ ഉള്ളത് ഒക്കെ കാണുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ഭുതം ആണ്. എന്തായിരിക്കും അപ്പോൾ പ്രപഞ്ചത്തിന്റെ വലുപ്പം 😇😇
More than our thoughts
Bro could you please explain more on this: “ The image is taken 4.5 billion light years far and its said some of stars may have perished, so how is it possible to get the image of the dead stars.. understand it will take 8 min for the light to reach earth from Sun. So the light we are seeing will be 8 min earlier emitted from the Sun. Is it the same thing applicable here also?? ..But in earth/ Sun case its with the light that touch the earth, wheres In JW telescope , the focusing was 4.5 billion light year distance away right..
Yes.. Light and hence its visual moves through that much time. But the star may dead
Its ×1000 times more distance , but sun is too close
Whatever your understanding about Sun's ray to reach Earth, here the same is in Logarithmic scale.
the jurnery of light
@@jrstudiomalayalam Thanks bro😊
show us how Webb will help to uncover the answers to questions we don’t even yet know to ask!
Nice video 😍
And thank you for the link to the image
കൃത്യമായി ഒരു ദൈവം 6 ദിവസം കൊണ്ട് ഉണ്ടാകി എഴാമതെ ദിവസം റസ്റ്റ് എടുത്തു എന്ന കഥ വിശ്വസിക്കു വരോട് എന്ത് പറയും
🤣
😁🥰poli video chette waiting ayirunu
Eghane pokunu chetta entha eduthe sir ano sherikum 🥺
Thanks for valuable explanation... 😍
Waiting arnnu, 😍so happy 🔥
കാത്തിരിക്കുകആയിരുന്നു✨️
Ella new space information ariyanum njan JR anu adhyam nokkunne thanks egane anu igane okke detail information kittunne
കാത്തിരിക്കുകയായിരുന്നു...
😇
Sathyam😇
ഒരു youtube channel ൽ താങ്കൾക്കു classes തുടങ്ങി അതൊരു playlist ആക്കിയാൽ അതൊരു പുണ്യമാവും...
കുട്ടികൾക്ക് മാത്രമല്ല...
ആഗ്രഹമുണ്ടായിട്ടും മനസ്സിലാക്കാൻ പറ്റാതെ physics വെറുത്തു പോയ ആളുകൾക്ക് വേണ്ടിയും കൂടിയാണ് ഉദേശിച്ചത്... 🙏🙏
@@vsbvsb5872 ithanu nammude okke preshnam oru karyam pattillennu kandal nammal athine verukkum.nammal athinu vendi work cheyyila.nammude okke schoolile പ0ന രീതിയാണ് ithinellam karanam.
Brooo .... Appo proxima centuryle planets nde detailed image എടുക്കാൻ pattilleeee??????
Soon very soon 😊
എനിക്ക് പലപ്പോഴും തോന്നീട്ടുണ്ട് ജയിംസ് വെമ്പ് ടെലിസ്കോപ്പ് ശെരിക്കും ഒരു ചെറിയ ക്യാമറ മരുഭൂമിയിലെ മൺപരപ്പിൽ പൂഴ്ത്തി വെച്ചത് പോലെയാണ് . അത്രയ്ക്കും വലുതാണ് നമുടെ പ്രപഞ്ചം😌✋
Uff ente ammo what a universe 🤯
ജോബൈഡൻ പറഞ്ഞത് മനസ്സിലായി ഈശോമിശയിരിക്ക' സുഖമായിരിക്കട്ട
😁😁 എനിക്ക് ഒന്നും മനസിലായില്ല... ഗുഡ് ജോബ് bro
Dear Jithin, Thanks🙏
Appo ithvech Andromeda galaxy okke aduth kanan pattumallo...ille🤔
Daivam sir evide ?
ഇപ്പോൾ ചിത്രത്തിൽ കാണുന്ന പല നക്ഷത്രങ്ങളും actually ഇപ്പോൾ നിലനില്കുന്നുണ്ടാവില്ല , time travel കാരണം ആണ് അതു ടെലിസ്കോപ്പിൽ കാണാൻ കഴിയുന്നത് എന്നെല്ലാം കേട്ടിട്ടുണ്ട് ,ഈ സമയ വ്യത്യാസത്തിനെ കുറിച്ച് ഒരു vedeo ചെയ്യാമോ
അനന്തമജ്ഞാനമവർണനീയം.....
ജിതിൻ ചേട്ടാ ഇനിയും ജെയിംസ് വെബ് ടെലിസ്കോപ്പ് നെക്കുറിച്ച് പുതിയ അറിവുകൾ ഞങ്ങളോട് ഷെയർ ചെയ്യണേ ❤️
Adutha ittitunde
Informative 👌 Thanks 💜
Ee video kathirikkuka ayirunnu
😇😇
Remarkable moment of science
James web telescope done a great job, thank you jithin raj sir for this useful information 🤗🤗
Gravitational lencing സംഭവിക്കുന്നത് ചിലപ്പോൾ അക്കാലത്ത് അവിടെ ഉണ്ടായിരുന്ന black hole കാരണവും ആകാമല്ലോ ? അവയുടെ ചിത്രങ്ങളും എടുക്കാൻ സാധിക്കേണ്ടതാണല്ലോ ?
Galaxy clusterinte gravity karanavum angane undaakam
Of course. Gravity ulla enthinum GRAVITATIONAL LENSING cheyyam. But enthoram cheyyan pattum ennathu athinte mass depend cheyith irikkum.
ആ പടത്തിൽ കാണുന്ന ലെൻസിങ് ശരിക്കും ഏതോ ഒരു നല്ല മാസ്സ് ഉള്ള ഐറ്റം ഇടയിൽ ഉള്ളതുകൊണ്ട് ആണ്. ആ ഒരു സ്റ്റാർ എന്ന് പറഞ്ഞത് മുഴുവനായും ശരി അല്ല. കാരണം ആ ഇമേജ് നോക്കിയാൽ curve ആയി വന്നേക്കുന്ന almost എല്ലാ galaxykalum ഒരു similar ഷേപ്പ് കാണിക്കുന്നത് എന്താണെന്നു വെച്ചാൽ എല്ലാം ഒരു വലിയ മാസ്സിവ് ഐറ്റം കൊണ്ട് ഉണ്ടായ ലെൻസിങ് ആയോണ്ടാണ്. Curve complete ആക്കി നോക്കിയാൽ മിക്കതിന്റേം സെന്റര് ഏകദേശം same ആയി വരുന്നത് കാണാം (ഇമാജിനേഷൻ വേണം, വരയ്ക്കാൻ ടാസ്ക് ആണ്). Lets c what NASA going to discover from that image.
JWST ബാക്കി ഉള്ള plante like നമ്മൾ ഒരിക്കൽ മാത്രം പേടകങ്ങൾ അയച്ച uranus Neptune പോലെയുള്ള പ്ലനെടിലേക്ക് zoom cheyydh നോക്കിയാൽകുറേകൂടി കര്യങ്ങൾ പഠിക്കാൻ പട്ടിലെ
Well explained 👌👌
വളരെ വൈകിപ്പോയി എന്നാലും....
ആനന്ദലബ്ദിക്കിനിയെന്തു വേണം..
ഈ പ്രപഞ്ച വിശേഷങ്ങളെല്ലാമറി
യുവാനുള്ളോരായുസ്സിനിയുണ്ടാവണം
❤❤❤❤❤👍👍👍👍
James webb space telescope ❤️✨
ചേട്ടാ ഭൂമിക്ക് ആകാശം ഉള്ളതുപോലെ മറ്റു planets നും ഉണ്ടോ? അങ്ങനെ എങ്കിൽ മറ്റു planets ന്നു നോക്കുമ്പോ ഭൂമി എങ്ങനെ ആയിരിക്കും കാണുന്നെ? Star aayittano
ശരിക്കും കിളി പോയി😳😳😳😳
We human race have improved a lot but still we are fighting each other for silly reasons.
Best channel in malayalam i ever seeened
13.8 billion galaxy capture cheyyan patille
Patum
Sir, one doubt,
ഈ സൗരയുധം സൂര്യനു ചുറ്റും revolve ചെയ്യുകയും , സൗരയുധം മൊത്തമായി ഗലക്സിയുടെ സെൻ്ററിലെ ബ്ലാക്ക് ഹോളിലേക് സഞ്ചരികുഗായാണെന്നും നമുക്കറിയാം . എന്നാൽ , ജയിംസ് വെബ്ബ് പോലുള്ള സാറ്റലൈറ്റ് നിക്ഷേപിക്കുന്ന സമയത്ത് സൗരയുധതിൻ്റെ മൊത്തമായ ചലനം എങ്ങനെ സാറ്റലൈറ്റിന് കൈവരിക്കും. ?
So we are watching a universe that would be like at the earlier times of earth formation....
Im just guessing that universe will be surely more capable than 4d or 5d.... There might be infinite dimensions in the universe and in each dimension there would be different versions of planets and stars....
ദൈവം ഉണ്ട് എന്നാ കമന്റ് ഉണ്ടോ എന്ന് നോക്കുന്ന ലെ ഞാൻ... 😂😂
ദൈവം ഇല്ല, എന്ന കമന്റ് നോക്കുന്ന ഞാൻ 😂😂
@@Ranjith007.
ഹ ഹ ഹ
Kutty valya kadha edukkan poyatha?kily paari pokumennu alojichille?
Ippo live pokunnundith
Bro James web telescope vechu earth ne Patti padikan pattumo?agane pattumenkil egyptian pyramid undakkiyath egane enn ariyan pattumo?
Pattayika onnum illa. But James telescop infrared light vech work cheyyanathanu. So earthilot nokkiyal full temperature heat signal annu motham kanuka. ipo thanne earth ne nokki oru load satellite ind. ith thalkkalam outside enganum nokkatte.
Exactly
Waiting for that moment 👾
വന്ത്ട്ടായാ...., വന്ത്ട്ടാ........
Timely topic ❤️
Broo 460 kooddi varrsham mubmulla stars nte photo eppo engana eduuthee??
Sun light bhoomiyil etan 8 mint edukkum.appol nammal kanunnat 8 mint munp ulla sooryane anu. Atupole.....itrayum dooram ulla stars ne kananamenkil avayude light atrayum dooram travel chaitu vannu.......appo e stars atryum varsham pirakil ullatanu
@@sandhyarupesh3402 thanks
460 വർഷം മുൻപ് .ഇതാണ് മനസ്സിലാവാത്തത്.ഇപ്പൊ പോയി നോക്കി 460 yr മുന്നിലേക്ക്
ഗാലക്സി star നെ കെർവ് ചെയ്യുന്നോ 🤔
Thank you jR Bro❤️✨️
Ith ellam ore timil ullath akan chance indo... dooram koodne anusarich kudutal pazhaya picm..dooram kuraja galaxy oke recnt lookm alle kittunath...
Oru doubt anu
Possible but nonway to confirm
Ith cheyum enn ariyamarnnu👍
oru 30 kollam kainjal chilappol nammude okke phone camera vach edukanakum ee tharathil ulla photos
Oh my goddddd ....!
JWST showing 13.1 billion years past....?
Yes. It can.. Reason vereru video il und
Just amazing!