ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും നെറികെട്ട കളി | R SYAM BABU | DHANUSH | ABC MALAYALAM |

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 56

  • @lalithamenon918
    @lalithamenon918 5 месяцев назад +11

    It will not affect Modi , it is Revanna's problem. People see strong government and vote.

  • @sreerajsukumarannair2772
    @sreerajsukumarannair2772 5 месяцев назад +14

    കോൺഗ്രസ്സും ജനതാ ദളും ഒരുമിച്ച് ഭരിച്ചപ്പോൾ ഉണ്ടായ ഈ സംഭവങ്ങളിൽ കോൺഗ്രസ്സിന് കൈ ഉണ്ടെന്നും DK ശിവകുമാർ ആണെന്നും ജനങ്ങൾക്കറിയാം. ഇതിനു ജനങ്ങൾ നല്ല തിരിച്ചടി കോൺഗ്രസിന് നൽകും.🙏🏻🇮🇳

    • @biniltb
      @biniltb 5 месяцев назад

      Yes, ഇവിടെ ഗൾഫിൽ ഒരു സുഹൃത്ത് കർണാടകക്കാരനാണ്. അവൻ പറഞ്ഞത് DKക്ക് ഇതിൽ നല്ല പങ്കുണ്ട്. പ്രജൂലിൻ്റെ ഡ്രൈവറെ കയ്യിലെടുത്ത് വീഡിയോ മുഴുവനും കുറെ പെൻ ഡ്രൈവുകളിൽ പുറത്തിറക്കി (1 ലക്ഷം കോപ്പി എന്നൊക്കെയാണ് പറയുന്നത്) പണി കൊടുത്തു എന്നാണ് പറയുന്നത്.

  • @Ceeveesdays
    @Ceeveesdays 5 месяцев назад +11

    തെറ്റ് ചെയ്തവൻ ശിക്ഷിക്കപ്പെടട്ടെ...

  • @kuttu8286
    @kuttu8286 5 месяцев назад +15

    മോഡിയെ കുറ്റപെടുത്തേണ്ട. ജനങ്ങൾ ക്കു മോഡിയെ അറിയാം

  • @Dharma.win.always
    @Dharma.win.always 5 месяцев назад +9

    തെറ്റ് ചെയ്തവന് ശിക്ഷ ഉറപ്പാക്കണം ... 🧡🧡🚩

  • @raveendranpk8658
    @raveendranpk8658 5 месяцев назад +16

    പ്രജ്വൽ ചെയ്തതിന് ചോദിയ്ക്ക് എന്താ ബന്ധം മോദിയ്ക്ക് തിരിച്ചടിയാകുന്നതെങ്ങനെ ?

    • @Syama-o7o
      @Syama-o7o 5 месяцев назад +3

      മോഡിയെ മാത്രം ടാർഗറ്റ് ചൈയ്യുന്നതാണെന്ന് ഇതിലൂടെ അറിയില്ലേ

    • @raveendranpk8658
      @raveendranpk8658 5 месяцев назад

      @@Syama-o7o അറിയാം അതിനാലാണ് ചോദിച്ചത്. ഭാവിയിൽ ബി.ജെ പിയക്ക് അനുകൂലമാകുന്നതെങ്ങനെ എന്ന് വ്യക്തമാക്കാമോ?

    • @sunilnambiar007
      @sunilnambiar007 5 месяцев назад

      coz Modi and BJP knows this before the JDS alliance

    • @raveendranpk8658
      @raveendranpk8658 5 месяцев назад

      @@sunilnambiar007 അവിടത്തെ കോൺഗ്രസിന് അറിയാമായിരുന്നു - ഇല്ലെ?

    • @raveendranpk8658
      @raveendranpk8658 5 месяцев назад

      @@sunilnambiar007 ജെ ഡി എസിൻ്റെ വോട്ട് കോൺഗ്രസിന് പോകുമോ? അവിടെയുള്ള സർക്കാരല്ലെ നടപടിയെടുക്കുക - അതായത് കോൺഗ്രസ് -

  • @rohithpk1990
    @rohithpk1990 5 месяцев назад +16

    അവൻ അല്ലെ തെറ്റ് ചെയ്തേക്കുന്നത്... പിന്നെതിനാ മറ്റുള്ളവരെ പറയുന്നത്

    • @Ajs-1
      @Ajs-1 5 месяцев назад +1

      ഇങ്ങനെ ഒരു കാര്യത്തെ കുറിച്ച് കരകമ്പി കുറേ നാളായി കേൾക്കാൻ തുടങ്ങിയിട്ട്... വീഡിയോകൾ ഇപ്പൊ പുറത്ത് വന്നു എന്നെ ഉള്ളൂ...
      അപ്പൊൾ സ്വാഭാവികം ആയിട്ടും മോഡിയും ബിജെപിയും എന്തുകൊണ്ട് ഇത് അന്വേഷിച്ചില്ല അല്ലെങ്കിൽ എന്തുകൊണ്ട് മൂടിവെച്ച് എന്ന് ആരോപണം വരും... ഇത് ബിജെപിയുടെ ഒരു വീഴ്ച തന്നെ ആണ്...

    • @mantizzz430
      @mantizzz430 5 месяцев назад +2

      ​​​@@Ajs-1 അതിന് കർണാടക പോലീസ് ബിജെപിടെ കീഴിൽ അല്ലല്ലോ😹 6 മാസം മുന്നേ തെളിവ് കിട്ടിയിട്ടും ഇലക്ഷൻ വരെ വെച്ചോണ്ട് ഇരുന്നത് ഖാഗ്രസ് ആണ്. ഇലക്ഷന് 2 മാസം മുന്നേ indi allianceിൽ നിന്ന് NDAയില് വന്നവൻ ആണ് ഇവൻ. മനപ്പൂർവം കേസ് എടുക്കാതെ 300 ഇൽ അധികം സ്ത്രീകളുടെ വീഡിയോ പെൻഡ്രൈവിൽ ആകി ഇലക്ഷന് തലേന്ന് വിതരണം ചെയ്ത ഖാംഗ്രസ്സ് പുണ്യാളൻ വെറുതെ ഇരുന്ന ബിജെപി കുറ്റക്കാരനും ഏജാതി ഞായീകരണം. ഇവനെ ഒക്കെ തെളിവ് കിട്ടിയ അപ്പോ തന്നെ പിടിച്ച് അകത്ത് ഇടണം ആയിരുന്നു.......
      അത് എങ്ങനയാ ഇങ്ങനെ ഒക്കെ ഇലക്ഷൻ ജയിക്കാൻ അല്ലേ നമുക്ക് അറിയൂ🤡

    • @Ajs-1
      @Ajs-1 5 месяцев назад

      @@mantizzz430 athu okke Sheri but ee aaropanam ulla oru aale endorse cheyyaruthaarunnu...
      Nee eneett podey...veruthe nyaayeekarikkaan erangiyekkanu...
      Thenditharam kaanichaal ath thenditharam aanenn parayanam...
      Chumma congi and kammi pole aavan aanel pinne avide podey

    • @CsNair-fm6mc
      @CsNair-fm6mc 5 месяцев назад

      ഒരുപക്ഷേദേവഗൗഡ കുമാരസ്വാമിടീം മോദിയെ താറുമാറാക്കാൻവേണ്ടിക്കളിച്ച കളിയാണോ ഇത്

  • @almightyalmighty
    @almightyalmighty 5 месяцев назад +2

    Make upsc prilims pass as minimum qualification for an Indian to become an MP/MLA ...
    Mbbs nu neet ug exam.
    Pg kku neet pg.
    Why can't politicians???

    • @CommonDiplomat
      @CommonDiplomat 5 месяцев назад

      As if Passing Upsc prelims make a difference😂

  • @amanikantadas1302
    @amanikantadas1302 5 месяцев назад +1

    പലരും അടിക്കടി വിദേശത്ത് വെക്കേഷന് പോകുന്നുണ്ട്. ഇനി എന്തൊക്കെ വീഡിയോകൾ വരുമോ ആവോ!

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 5 месяцев назад +3

    Prejul revanna that incident time was in congress, now joined in BJP to save from this incidents, so it's not effect the BJP party.

  • @freakdude8163
    @freakdude8163 5 месяцев назад

    Hassan seats bjp 15 percent vote base. J. D. S 45 percent vote base congress 40 percent vote base. BJP+ jds vote base would have 60 percent but this time Prajul will loose. Since bjp vote will go to the other side. This case was not new.

  • @Somu-ev3wy
    @Somu-ev3wy 5 месяцев назад

    രേവണ കോൺഗ്രസിലോ ഇണ്ടി മുന്നണിയിലെ മറ്റ് കക്ഷിയിലോ ആയിരുന്നെങ്കിൽ അയാളെ സംരക്ഷിക്കാൻ അങ്ങേയറ്റം വരെ പോകുമായിരുന്നു ഇതെല്ലാം ബിജെപിയുടെ കളിയാണ് എന്ന് പറഞ്ഞ് ന്യായീകരിചേനേ

  • @gogyantonty9719
    @gogyantonty9719 5 месяцев назад +1

    What a justification of these two fools

  • @swamybro
    @swamybro 5 месяцев назад +1

    12:38 മ്യോദി എന്തിന് പ്രജ്വാളിന് വേണ്ടി പ്രചരണം നടത്തി?

  • @SKPHOTOSNaviMumbai
    @SKPHOTOSNaviMumbai 5 месяцев назад

    If Shiv kumar was concerned about his people(females) of Karnataka he would never have released such videos without blurring the face of female victims who were exploited. Such pathetic incident has been brought to light by a politician who can never be trusted as a leader of Karnataka people. But the culprit should never be spared.

  • @tinsonthomas1146
    @tinsonthomas1146 5 месяцев назад +1

    Veluppichu kazhnjo anna...

  • @freakdude8163
    @freakdude8163 5 месяцев назад

    If Prajul episoid was not there congress seats may have been zero. Now congress will get 3 seats including hassan. And other two bjp seats.

  • @josemathew834
    @josemathew834 5 месяцев назад +3

    Avane veluppikkaruthu

  • @madhuji9927
    @madhuji9927 5 месяцев назад

    How can you elect a party when they indulge in such heinous, horrondous acts like distribution of these videos to destroy a contestant of another party. ModiJi is a personality revered by the whole world.

  • @Observer75487
    @Observer75487 5 месяцев назад

    Don't say that Karnataka politics is the worst, then you don't know how cpm acquired power, how they operate! There is even worse crimes being committed even now by cpm leaders from top to bottom and even their chotta leaders. There might not be any videos. Akg center is a crime syndicate with centers all over the state! I am not saying that opposition is much better, but they are not as worse as CPM.

  • @josujohn376
    @josujohn376 5 месяцев назад

    Ggvbvvvcvvfvfcvf

  • @CsNair-fm6mc
    @CsNair-fm6mc 5 месяцев назад

    ശിവകുമാർആണ് ഇതിൻ്റെ പുറകിൽ

  • @swamybro
    @swamybro 5 месяцев назад +1

    Blur ചെയ്യാത്തത് മോശം പ്രവൃത്തി തന്നെ. പക്ഷെ പ്രജ്വാളിനെ ഇങ്ങനെ ന്യായീകരിക്കണോ?

    • @sreerajsukumarannair2772
      @sreerajsukumarannair2772 5 месяцев назад +3

      ആര് ന്യായീകരിച്ചു.വൃത്തികേട് കാണിച്ചിട്ടുണ്ടെങ്കിൽ രേവന്ന ആയാലും തരൂർ ആയാലും kc വേണുഗോപാൽ ആയാലും ഉള്ളിൽ പോകണം.🙏🏻🇮🇳

  • @Faisalmohmed71
    @Faisalmohmed71 5 месяцев назад +1

    മോദിയുടെ കുടുംബം 😂😂😂

    • @gdp8489
      @gdp8489 5 месяцев назад

      പൊടെ പോടെ മുറി അണ്ടി സുടാപ്പി

    • @gk-dl7wl
      @gk-dl7wl 5 месяцев назад +7

      Modiyude elaeppqyalle munp nigalude PM devagowda😂

  • @melvin39
    @melvin39 5 месяцев назад +3

    Please.. Don't support him

    • @sreerajsukumarannair2772
      @sreerajsukumarannair2772 5 месяцев назад +3

      Nobody is supporting him. But exposing why Modi and the ladies involved are being dragged into this 🙏🏻