ഓരോ ഹൃദയസ്പന്ദനങ്ങളും ദൈവത്തിന്റെ കാരുണ്യം ഒന്ന് മാത്രമെന്നും, നമ്മുടെ ദൈവം പരമകാരുണ്യവാനും മുഖം നോട്ടം ഇല്ലാത്ത,, പരമാർത്ഥ ഹൃദയത്തൊടെ തന്നെ തേടുന്നവർക്ക് സമീപസ്ഥനുമാണ്.ദൈവത്തിൻറെ നീതിബോധം പോലും നിർവചിക്കാനും, അവിടുത്തെ കാരുണ്യത്തിനും സ്നേഹത്തിനും അതിർവരമ്പുകൾ നിശ്ചയിക്കാനും പോലും മനുഷ്യർ വൃഥാ പാഴ്‌വേല ചെയ്യുന്നു.രോഗം പിടിപെട്ടാൽ,ആ രോഗികൾക്കാണ് ചികിത്സ നല്കേണ്ടത്, മറിച്ച് മറ്റുള്ളവർക്ക് അല്ല എന്ന സാമാന്യ തത്വം എങ്കിലും തിരിച്ചറിയൂ.അവരവർ ചെയ്ത് കൂട്ടുന്ന തെറ്റിന് അവരവർ തന്നെ പ്രായശ്ചിത്തം ചെയ്തേ തീരൂ എന്നത് ഒരു നീതിയാണ്.അഥവാ എത്ര താന്തോന്നിയും തെമ്മാടിയുമായി ജീവിതകാലം മുഴുവനും നടന്നവരുടെ ബന്ധുമിത്റാദികളുടെ പണവും സമയവും ചെലവഴിച്ചാൽ,ആരുടെ പാപമാണ് ക്ഷമിക്കുക?അവരവർ പാപബോധത്തോടെ, ദൈവത്തിന്റെ പദ്ധതി തിരിച്ചറിയാൻ കഴിയുമെങ്കിൽ അവർക്ക് നല്ലത്.
ബൈബിളിൽ ലാസറിൻ്റെയും ധനവാൻ റെയും ഉപമയിലൂടെ ദൈവം നമ്മോടു സംസാരിച്ചിട്ടുണ്ട് ഭൂമിയിൽ ജീവിച്ചിരിക്കുന്നിടത്തോളം കാലം മനുഷ്യൻ നന്മ ചെയ്തു ജീവിക്കണമെന്നും മനസാക്ഷിയെ ബോധ്യപ്പെടുത്തി ജീവിക്കണമെന്നും യേശുക്രിസ്തുവി വിന്ടെ കാൽവരി മരണത്തിൻറെ യോഗ്യത കൊണ്ടാണ് നാം നിത്യജീവൻ പ്രാപിക്കുന്നതും സ്വർഗ്ഗത്തിൽ എത്തുന്നത് എന്ന് യേശു തമ്പുരാൻ നമ്മോട് പറഞ്ഞിരിക്കുന്നു ആ വാക്ക് വിശ്വസിക്കാതെ മതത്തിൻറെ തായ് ശൈലിയിൽ ബൈബിളിനെതിരെ സംസാരിക്കുന്നു അവിടെ സ്വർഗ്ഗത്തിൽ നിന്നും ഭൂമിയിലേക്ക് ഭൂമിയിൽനിന്നും സ്വർഗ്ഗത്തിലേക്ക് ഒരാൾക്കും പോകാൻ സാധ്യമല്ല എന്ന് വചനം പറയുന്നു പ്രവാചകന്മാർ പറഞ്ഞു പഠിപ്പിച്ചത് അംഗീകരിക്കാത്തവർക്ക് ഇനി ആര് ചെന്ന് പറഞ്ഞാലും അവിടെ അംഗീകാരം ആകില്ല എന്ന് ബൈബിൾ സൂചിപ്പിക്കുന്നു നിൻറെ പ്രവർത്തിക്ക് അനുസരിച്ച് പ്രതിഫലം എന്നും യേശുക്രിസ്തുവിൽ മരിച്ചവർ പുനരുത്ഥാനത്തിൽ നിത്യജീവൻ പ്രാപിക്കുമെന്നും വചനം പറയുന്നു ഇവിടെ കുറച്ചുപേർ സ്വർഗത്തിൽ പോയിട്ട് വീണ്ടും ഭൂമിയിലേക്ക് വന്നു എന്ന് പറയുന്നു ഏതാണ് വിശ്വസിക്കേണ്ടത് സാത്താൻ പല പ്രകടനങ്ങളും ഭൂമിയിൽ മനുഷ്യനെ വഴിതെറ്റിക്കാൻ കാണിക്കും അതെല്ലാം വിശ്വസിക്കാൻ നോക്കിയാൽ മനുഷ്യന് തലയ്ക്ക് വട്ടു പിടിക്കും
ഈശോയെ അങ്ങയുടെ തിരു രക്തം കൊണ്ട് എല്ലാ ശുണ്ധിക്കാരണ ആത്മക്കളെയും കഴുകേണമേ 🙏🙏 സ്വർഗത്തിലേക്ക് കുട്ടികൊണ്ട് പോകേണമേ 🙏🙏🙏
ഈശോയെ കൂടുതൽ തിക്ഷേണതയോടെ ശുദ്ധി കാരണ ആല്മകൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ അനുഗ്രെഹികേണമേ. ആമീൻ 🙏🌹❤️
ഓരോ ഹൃദയസ്പന്ദനങ്ങളും ദൈവത്തിന്റെ കാരുണ്യം ഒന്ന് മാത്രമെന്നും, നമ്മുടെ ദൈവം പരമകാരുണ്യവാനും മുഖം നോട്ടം ഇല്ലാത്ത,, പരമാർത്ഥ ഹൃദയത്തൊടെ തന്നെ തേടുന്നവർക്ക് സമീപസ്ഥനുമാണ്.ദൈവത്തിൻറെ നീതിബോധം പോലും നിർവചിക്കാനും, അവിടുത്തെ കാരുണ്യത്തിനും സ്നേഹത്തിനും അതിർവരമ്പുകൾ നിശ്ചയിക്കാനും പോലും മനുഷ്യർ വൃഥാ പാഴ്‌വേല ചെയ്യുന്നു.രോഗം പിടിപെട്ടാൽ,ആ രോഗികൾക്കാണ് ചികിത്സ നല്കേണ്ടത്, മറിച്ച് മറ്റുള്ളവർക്ക് അല്ല എന്ന സാമാന്യ തത്വം എങ്കിലും തിരിച്ചറിയൂ.അവരവർ ചെയ്ത് കൂട്ടുന്ന തെറ്റിന് അവരവർ തന്നെ പ്രായശ്ചിത്തം ചെയ്തേ തീരൂ എന്നത് ഒരു നീതിയാണ്.അഥവാ എത്ര താന്തോന്നിയും തെമ്മാടിയുമായി ജീവിതകാലം മുഴുവനും നടന്നവരുടെ ബന്ധുമിത്റാദികളുടെ പണവും സമയവും ചെലവഴിച്ചാൽ,ആരുടെ പാപമാണ് ക്ഷമിക്കുക?അവരവർ പാപബോധത്തോടെ, ദൈവത്തിന്റെ പദ്ധതി തിരിച്ചറിയാൻ കഴിയുമെങ്കിൽ അവർക്ക് നല്ലത്.
ഹല്ലേലുയ്യ ആമ്മേൽ❤❤❤
Njangalude marichupoya mathapithakkaleum atmakkale karuna yakame amen hallelujah
ഈശോയെ കരുണയായിരിക്കണേ....ഞങ്ങളോട്.... 🙏🙏🙏
Amen 🙏🏼🙏🏼🙏🏼🙏🏼
Njangalude marichupoya Mathapithakkaleum njangalude sakala marichupoya poorvikareum samarppichu atmakkale swarggathilekku eduthu kollappeduvanai prarthikkename 🙏🌹🙏🌹🙏🌹
Amen hallelujah 🙏
Amen 🙏
Ente issoye karunayayirikkane please save the souls in the purgatory
🙏🙏🙏🙏🙏🙏🙏🙏