Это видео недоступно.
Сожалеем об этом.

ശോഭാ സുരേന്ദ്രന്‍ - - മാതാ അമൃതാനന്ദമയി പ്രതിഷേധയോഗം - തിരുവനന്തപുരം

Поделиться
HTML-код
  • Опубликовано: 9 мар 2014
  • Sobha Suredran - Mata Amritanandamayi protest march Tiruvananthapuram
    8 March 2014

Комментарии • 33

  • @mm2k2uk
    @mm2k2uk 10 лет назад +66

    Congrats ... divine love speech.
    .positive . Strength of love.
    value of Hindu Religion .
    Loka samasta sukhinobhavanthu.
    Amma simply love
    " Sahanasakthiyude achuthandu"
    Mathamruthanandamayi Devil ...

  • @vinishiam3431
    @vinishiam3431 10 лет назад +25

    All chhattisgarh devotees are with you only amma.we love you amma . ( really nice speech from sister shobha)

  • @thajmashhoor
    @thajmashhoor 10 лет назад +36

    great speech to be ispired to be listened to be realized,om amrutheshareeya nama

  • @sreeji9217
    @sreeji9217 10 лет назад +45

    Shobhaji ke Jai !

  • @aadhufoodtravelvloger3912
    @aadhufoodtravelvloger3912 8 лет назад +46

    സത്യം സത്യമായി പറഞ്ഞു

  • @vigneshengineering4251
    @vigneshengineering4251 8 лет назад +21

    Amma is True.

  • @aiswarya4848
    @aiswarya4848 9 лет назад +17

    Very interesting speech. But Abhimanyu was born to Subhadra not to Uthara. Uthara's son was Pareekshit.

  • @vkumar51
    @vkumar51 10 лет назад +23

    great speach

  • @jmtjj1043
    @jmtjj1043 10 лет назад +8

    whats all these sobha surendran which research are you talking about give proofs

  • @BimalbimalBimalbimal
    @BimalbimalBimalbimal 9 лет назад +23

    Om.amriteswari.nama.

  • @pkmalayil2395
    @pkmalayil2395 9 лет назад +16

    hi nice

  • @rodinaglobal8985
    @rodinaglobal8985 10 лет назад +17

    To ശോഭാ സുരേന്ദ്രന്‍ നിങ്ങൾ പുരാതന ഹിന്ദുവെദഗ്രന്ദങ്ങൽ വായിച്ച പടികുക അത് ന് നിങ്ങളെ സതിയതിലെക് നയിക്കും (ഉദാഹരണം യജൂര് വേദം ,അതര്വ വേദം , സമ വേദം

  • @SuperJeg18
    @SuperJeg18 10 лет назад +7

    yes youthas for christ and Gayal for Amma

  • @jmtjj1043
    @jmtjj1043 10 лет назад +8

    why insult pinayariyi vijayan's daughter , arent you people having that sense to attack that child who is innocent just because she studies in amrita hospital , why you should insult her !!!!

    • @rahuloves007
      @rahuloves007 10 лет назад

      its not insulting
      if pinarayi n his party is against amrithanandamayi devi , her aspects and her institutions why did he send his daughter to Amritha hospital for studies?
      No other medical colleges are there in kerala huh???

    • @cheriankunjujoy3544
      @cheriankunjujoy3544 8 лет назад

      +Sujheesh K Rao. it was her wish to join there and study..not pinariyi's ..it is her right and liberty..dont simply point to pinarayi.

    • @rahuloves007
      @rahuloves007 8 лет назад

      yea let it be .. but what shobhaji was pointing out is that pinarayi is always against the mutt and the institutions.. so when it comes to his own daughter's matter, he doesn't bother about anything right..

  • @dileep1973
    @dileep1973 8 лет назад +13

    ശോഭാ സുരേന്ദ്രന്‍, ഒരു ഹിന്ദു എന്ന നിലയിൽ ഈ പ്രസംഗം കേട്ടിട്ട് ലജ്ജ തോന്നുന്നു. തീരെ നിലവാരം കുറവ് ശക്തമായി പ്രകടമാകുന്നു.

  • @shamsupallikarot8424
    @shamsupallikarot8424 9 лет назад +4

    Edhano Amma

  • @ArjunDevarjun
    @ArjunDevarjun 9 лет назад +3

    this is exactly similar to pentacostal speech..........dont try to justify crimes in the terms of holy spirit....

  • @abdulmuttukkaran6904
    @abdulmuttukkaran6904 9 лет назад +3

    not malala yousuf geelani it's malala yousufzai not taslima nasrudeen it's taslima nasreen take care!!!!

  • @jishajagadeesh
    @jishajagadeesh 9 лет назад +9

    നല്ല സ്പീച്. മാടത്തിന് സംസാരിക്കാൻ നല്ല കഴിവുൻടു. അമ്മയെ സംരക്ഷിക്കാൻ ചേല അഴിച്ചു കൊടുക്കും എന്ന് പറഞ്ഞ സ്നേഹത്തിനു മുൻപിൽ കണ്ണ് നിറഞ്ഞു പോയി. ഗെയിലിന്റെ വാക്കുകൾ കേട്ടപ്പോൾ ഉണ്ടായ കണ്ഫ്യൂഷൻ കുറയാൻ, മാഡത്തിന്റെ വാക്കുകളും കൂടിയിരിക്കുന്ന ജനങ്ങളുടെ പ്രതികരണവും കാരണം ആയി. ഒരു ചീത്ത വ്യക്തിക്ക് വേണ്ടി ഇത്രയും ബുദ്ധിമുട്ടാൻ ആരും തയ്യാരാകില്ലല്ലോ? എങ്കിൽ പോലും കേൾവിക്കിടയിലെ ചില ഫാക്ട്സ് പറഞ്ഞാൽ നന്നായിരിക്കും എന്ന് തോന്നി.
    1)) തസ്ലിമ നസിറുദ്ദീൻ അല്ല. തസ്ലിമ നസ്രീൻ.
    2 )മലാല യുസുഫ് ജീലാനി അല്ല. മലാല യുസഫ് സായ്. മലാലയുടെ കുറ്റം, പഠിക്കണം എന്ന് ആവശ്യപെട്ടത്‌ അല്ല. ബ്ലോഗ്‌ എഴുതിയതാണ്.
    3)മെഡിട്ടേഷൻ എന്താണെന്ന് അറിയാത്ത ഗെയിലിനെ സന്യാസിനി പട്ടം കൊടുത്തു 20 വർഷം പൂജിച്ചോ?
    4) സ്കൂളുകളും ആശുപത്രികളും നല്ലത് തന്നെ. പക്ഷെ അതൊക്കെ അമൃതക്ക് മുൻപും ഇവിടെ ഉണ്ടായിരുന്നില്ലേ? കേരളത്തിൽ ഏറ്റവും കൂടുതൽ സ്കൂളുകളും ആശുപത്രികളും നടത്തുന്നത് കൃസ്തീയ അല്ലെ? NSS , SNDP, മുസ്ലിംസ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിസ്മരിച്ചോ?
    5) അഭിമന്യു പത്മവ്യൂഹം ഭേദിക്കാൻ പഠിച്ചില്ല. അത് കൊണ്ടാണ് മരിച്ചു പോയത്.
    താങ്ക്യൂ

  • @xodusarun
    @xodusarun 10 лет назад +3

    why amrithananthamayi issue is taken communally,,no body is assaulting hinduism,,if a contraversy is aired it should be investigated,,please dont see the issue communally ,,

  • @maryrose3520
    @maryrose3520 8 лет назад +1

    tried to reveal one side only

  • @ajaykc004
    @ajaykc004 8 лет назад +2

    "athu karunagapalliyil ayirunnu"....sadassil kayyadi....

  • @BBCWORLDCHANNEL
    @BBCWORLDCHANNEL 9 лет назад +13

    കഴമ്പില്ലാത്ത കാര്യങ്ങള് ഇങ്ങനെ വീറോടെ ഉച്ചത്തില് അലറി ആളുകളെ ഇളക്കി രാജ്യം കുട്ടിചോരാക്കിയില്ലേ ? ഇനിയും മതിയായില്ലേ? എത്രയോ മനുഷ്യര് നിങ്ങള് കാരണം വെട്ടി കുത്തി ചത്തു ? നിങ്ങളൊന്നും ഹിന്ദു മതത്തെ രക്ഷിക്കാനോ ഹിന്ദുക്കളെ ഉധരിക്കാനൊ അല്ല ഇതൊക്കെ ചെയ്യുന്നത് എന്ന് വിവരം ഉള്ളവര്ക്ക് അറിയാം. ഇതൊക്കെ നിങ്ങളുടെ ഉപജീവനം മാത്രം. അവസരം കിട്ടിയാല് നിങ്ങള് രാജ്യത്തെയും ഹിന്ദു മതത്തെയും വരെ വേണമെങ്കില് വില്ക്കും എന്ന് എല്ലാവര്ക്കും അറിയാം. നല്ല ഹിന്ദുക്കള് നിങ്ങളുടെ ട്രാപ്പില് വീഴില്ല. വിവരവും വിവേകവും കുറഞ്ഞ ഹിന്ദുക്കള് വികാരവും ദെക്ഷ്യവും കൊണ്ട് ചാടി ഇറങ്ങി മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും തെറി വിളിക്കാന് തുടങ്ങും. ആളുകളെ ഇങ്ങനെ ശ്വാസം മുട്ടിക്കുന്നത്‌ എന്തിനാ?

  • @ekdileep3600
    @ekdileep3600 9 лет назад +15

    എന്ത് സേവനം ? പത്തു രൂപ നാട്ടുകാരിൽ നിന്നും കിട്ടുമ്പോൾ അതിൽ നിന്നും ഒരു രൂപ മാത്രം നാട്ടുകാർക്ക്‌ കൊടുക്കുന്നു .......അങ്ങനെയാണെങ്കിൽ സച്ചിൻ റ്റെന്ദുൽകരും മറ്റു സിനിമാക്കാരും ആതുരസേവനം നടത്തുന്നുണ്ട് ...പക്ഷെ അവർ ആള്ദൈവങ്ങളല്ല .......സന്യാസിനിക്കെന്തിനാ കാറും പരിവാരങ്ങളും ........ചിന്തിക്ക്കുക ? അല്ലാതെ നാക്കിനു എല്ല് ഇല്ല എന്ന് കരുതി എന്തും പ്രസന്ഗിക്കരുത് ......ആദ്യം പോയി നീയൊക്കെ ഭഗവത് ഗീത പഠിക്കുക ......പിന്നെ സ്വന്തം അമ്മയെ അമ്മ എന്ന് വിളിക്കുക .......നാട്ടുകാരുടെ പണം പിരിച്ചു കാര്യങ്ങൾ നടത്താൻ ഇവിടെ സർക്കാറുണ്ട് ....അതിനു ഒരമ്മയുടെയും ആവശ്യമില്ല .......പിന്നെ ഞാൻ ഒരു സനാതന ധര്മ വിശ്വാസിയാണ് അത് കൊണ്ട് എനിക്ക് ഇതു പറയാൻ അധികാരമുണ്ട്‌.......വെറുതെ ഹിന്ദുക്കളുടെ മാനം കളയരുത് പ്ലീസ് ..................

  • @unnikrishnanmadayi1106
    @unnikrishnanmadayi1106 9 лет назад +3

    BJP SWEEP NEXT KERALA ASSEMBLY ELECTION

  • @vinods9785
    @vinods9785 9 лет назад +3

    shobha talk foolishness with the help of emotional support