ഫിലിപ്പീൻസിൽ എത്തിയപ്പൊ ഇതാണവസ്ഥ! - Starting Philippines Travel Series - Route Records

Поделиться
HTML-код
  • Опубликовано: 8 окт 2024
  • വീട്ടീന്ന് പുറപ്പെട്ടു ഫിലിപ്പൈൻസ് ലെ മനിലയിൽ എത്തുന്നതുവരെയുള്ള കാഴ്ചകൾ
    ---------------
    Excel Books
    Karuvally Shopping Centre
    Kottappalla, Edathanattukara
    Ph: 9846644421
    -------------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel...
    E Mail: ashrafexcel@gmail.com
    ------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India
    #AshrafExcel #aadhi

Комментарии • 508

  • @jossephjobjob8975
    @jossephjobjob8975 2 года назад +72

    സഹോദരാ.... ഞാനും എന്റെ കുടുംബവും കേരളത്തിലെ(70%) youtubetrs ന്റെ വീഡിയോ കാണുന്ന ഒരാൾ ആണ്...എല്ലാവർക്കും SUPPORT ആണ്. സഹോദരന്റെ നാച്ചുറൽ ആയിട്ടുള്ള വിവരണം (എന്നും keep ചെയ്യണം )പ്രസന്റേഷൻ style( സല്യൂട് )... താങ്കളുടെ santhosh shivan ന് പണി ആവുന്ന ക്യാമറ set up.(salute)... നിങ്ങൾ bone talented ആണ്... ശരിക്കും സഹോദരാ നിങ്ങൾ 1ബില്യൺ ന് മുകളിൽ subscribers ഉണ്ടാവേണ്ട ആൾ ആണ്."DAIVAM 'സഹോദരനെ ആ ലെവലിൽ എത്തിച്ചിരിക്കും.... UAE... സൗദി അറേബ്യ.... ബോർഡറിലുള്ള DESERT VIDEO മലയാളികകളുടെ FIRST ആ മേഖലയിലുള്ള ദൃശ്യ വിരുന്നായിരുന്നു... "DAIVAM"അനുഗ്രഹിക്കട്ടെ 😍
    .

    • @mixera6077
      @mixera6077 2 года назад

      70%.. 😁എന്ത് ബിടലാണ് ഭായ്

  • @dhaneshradhakrishnan5929
    @dhaneshradhakrishnan5929 2 года назад +42

    അടുത്ത യാത്രയിൽ ബിബിൻ ബ്രോ കൂടെ ഉണ്ടാവും എന്ന് വിചാരിക്കുന്നു. നിങ്ങൾ രണ്ട് പേരും കൂടി ഉള്ള യാത്രകളുടെ വൈബ് വേറെ ലെവൽ ആണ്

  • @dileepdivakaran9900
    @dileepdivakaran9900 2 года назад +85

    ഫിലിപ്പീൻസിൽ നിന്നും ക്യാമെറമാൻ അഷ്‌റഫ്‌ excel നോടൊപ്പോം അഷ്‌റഫ്‌ excel... Route records 😍

  • @rajnair5194
    @rajnair5194 2 года назад +11

    ഓരോ സീരീസ്നും എപ്പിസോഡ് number കൊടുത്താൽ നന്നാവും... ഇടക്ക് miss ആകാതെ കാണാൻ പറ്റും

  • @theworld2day
    @theworld2day 2 года назад +7

    ചില ആളുകൾ ഉണ്ട് : hify , ആര്ഭാടം ഒക്കേ കാണിച്ചു കൊണ്ടു് വിലകൂടിയ റിസോർട് , ബിസിനസ്സ് ക്ലാസ് ഫ്ലൈറ്റ് .. അതിലൊക്കെ യാത്രാ ച്വയ്യുന്നവർ ... മറ്റ് ചിലര് ക്യാമറ ഓണാക്കി ഓഫ് ചെയ്യുന്നതിനിടക്ക് ക്യാമെറയിൽ പതിയുന്നത് അങ്ങനെ അപ്‌ലോഡ് ചെയ്യുന്നവർ .
    എന്നാൽ ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി , കണ്ണിനു നല്ല കാഴ്ചകളും , അറിവിന് വേണ്ടുന്ന വിവരണങ്ങളും എല്ലാം ഉൾപ്പെടുത്തി വീഡിയോ ചെയ്യുന്ന അഷ്‌റഫ് ... നിങ്ങൾ യൂട്യൂബ് ഇലെ , പദ്മരാജനും , ഭരതനും സത്യജിത് റോയി യും ഒക്കെ ആണ് .... Waiting for the best videos from Philippines.

  • @theworld2day
    @theworld2day 2 года назад +40

    Root record version is always different, special and unique . All the very best Bro .

  • @rekhatiju2025
    @rekhatiju2025 2 года назад +16

    പോട്ടേന്ന് പറയാതെ പോയിട്ടു വരാം എന്നു പറയണം K ട്ടോ . 😊😊

  • @rcpfoodtravel4709
    @rcpfoodtravel4709 2 года назад +1

    തനി സാധാരണക്കാരന്റെ വ്ലോഗ്.
    നിങ്ങളുടെ ഓരോ വീഡിയോകളിലും ധാരാളം കാഴ്ചകളും അനുഭവങ്ങളും പ്രേക്ഷകർക്കായി കാത്തിരിക്കുന്നുണ്ട്.
    ഒരുപാടിഷ്ട്ടം.
    എന്ന് ഒരു ചെർപ്പുളശ്ശേരിക്കാരൻ

  • @OffDayTrips
    @OffDayTrips 2 года назад +79

    സുജിത് ഭക്തന്റെ ഫിലിപ്പൈൻ യാത്ര കണ്ടു കൊണ്ടിരിക്കുകയാണ്. എന്നാലും റൂട്ട് റെക്കോർഡ്‌സ് വേർഷൻ മറ്റൊരു ലെവലായിരിക്കും എന്നറിയാം. കാത്തിരിക്കുന്നു ഓരോ എപ്പിസോഡിനുമായി ❤️ 3rd Gear ട്രിപ്പിലും ബി ബ്രൊയെ പ്രതീക്ഷിക്കുന്നു

    • @muhammadsadik3133
      @muhammadsadik3133 2 года назад +9

      കാണുന്ന നമ്മൾക്ക് യാത്ര ചെയ്യുന്ന അതെ ഫീൽ തരുന്നവർ Ashraf excel and sabari the traveller
      എനിക്ക് ഇഷ്ടവും ഫോളോ ചെയ്യുന്നതുമായ രണ്ടാളുകൾ. ഫസ്റ്റ് വീഡിയോ മുതൽ ഇതുവരെ എളിമ യും വിനയവും ഒരേ പോലെ കാത്തുസുക്ഷിക്കുന്നവർ ❤️❤️

    • @ajishparackal7430
      @ajishparackal7430 2 года назад +2

      ഇവർ രണ്ടുമാണ് എന്റെ HEROES ❤️❤

    • @sudhia4643
      @sudhia4643 2 года назад +5

      ഞാൻ. പറയണമെന്ന്. കരുതിയതാ. 🙏🙏🙏. B. Bro. കൂടിയുണ്ടെങ്കിൽ. ട്രിപ്പ്‌. സൂപ്പർ. ആയിരിക്കും. അല്ലെ. Bro. 🙏🙏🙏

    • @suhailkm6709
      @suhailkm6709 2 года назад +2

      രണ്ടും രണ്ട് രീതിയിൽ ഉള്ള travelers ആണ്.
      രണ്ടാളുടേം വീഡിയോസ് ഇഷ്ടാണ്.

    • @AneesAnees-pk7kd
      @AneesAnees-pk7kd 2 года назад +2

      Waiting for the marvelous video

  • @saundarya3759
    @saundarya3759 2 года назад +20

    ഹായ് ബ്രോ 😘😘 ഞങ്ങൾ കാണാൻ ഇരുന്ന ഫിലിപ്പീൻസ് കാഴ്ചകൾ കാണിച്ചു തരാൻ പോകുന്ന യാത്രയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു 🙏 പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲

  • @bimalpt8644
    @bimalpt8644 2 года назад

    ഫിലിപ്പിൻസ് വീഡിയോസ് ഇപ്പോൾ പലരും ചെയ്യുന്നുണ്ടെങ്കിലും നിങ്ങളുടെ വീഡിയോ അവരിൽ നിന്നെല്ലാം വ്യത്യസ്തമാണ്. നിങ്ങളുടെ വീഡിയോ എപ്പോൾ കണ്ടാലും അങ്ങോട്ടേക്ക് പോകണം എന്ന് അതിയായ ആഗ്രഹം തോന്നാറുണ്ട് അത്രയും ഭംഗിയായി ആണ് നിങ്ങളുടെ അവതരണം.

  • @CoconutBurger
    @CoconutBurger 2 года назад +10

    രണ്ടു കാര്യങ്ങൾ .. എൻറെ അയൽപക്കത്തുള്ള ( പാലക്കാട് ) ഒരു കൂട്ടുകാരനെ പോലെ ഉണ്ട് താങ്കളുടെ സംസാരം ...താങ്കൾക്ക് ഭാര്യയോടുള്ള സ്നേഹം , പരസ്പര ബഹുമാനം. ഇവിടെ അമേരിക്കയിൽ ഇരുന്ന് താങ്കളുടെ വീഡിയോസ് കാണുമ്പോൾ കൂട്ടുകാരുടെ കൂടെ പല സ്ഥലങ്ങളും യാത്ര ചെയ്യുന്ന പ്രതീതി . താങ്കൾക്കും കുടുംബത്തിനും നല്ലത് വരട്ടെ

  • @critic6127
    @critic6127 2 года назад +16

    എവിടെപ്പോയാലും കൂട്ടിന് ഇക്കാക്ക് ഒരാളെ കിട്ടും അതാണ് ഇക്കാടെ ഒരു ഇത്. 😍👍🏻

  • @baijujohn7613
    @baijujohn7613 2 года назад +1

    ആകാംക്ഷയോടെ കാത്തിരിക്കുന്നു...🤩🤩🤩 wish you all success dear...😍😍😍🤝🤝🤝👍👍👍

  • @kpshaji7768
    @kpshaji7768 2 года назад +1

    നന്നായിട്ടുണ്ട്..👌
    ഫിലിപ്പൈൻസ് കാഴ്ച്ചകൾക്കായി വെയ്റ്റിംഗ്

  • @shabintkvlogs
    @shabintkvlogs 2 года назад +10

    പുതിയ യാത്ര പുതിയ സ്ഥലം വ്യത്യസ്തമായ യാത്ര വീഡിയോക് വേണ്ടി വെയ്റ്റിങ് ആയിരുന്നു 🥰🤗

  • @thasneempulinam
    @thasneempulinam 2 года назад +5

    Aiwaa☺️ പുതിയ രാജ്യങ്ങൾ.. പുതിയ രീതികൾ... പുതിയ ജീവിതങ്ങൾ ഇതെന്നും വേറിട്ട ഒരു അനുഭൂതിയാണ്. അങ്ങനെ ഇനി ഫിലിപ്പിൻസിനെ കുറിച്ചുള്ള അവരുടെ ജീവിത രീതികളെ കുറിച്ച് കാണാല്ലോ.. അതിനു ഞങ്ങളും ready😃Waiting for the next episodes

  • @fahadfahad4878
    @fahadfahad4878 2 года назад +1

    അഷ്റഫിക്ക ഇങള് പൊളിയാണ് happy journey

  • @jeminijemini6934
    @jeminijemini6934 2 года назад

    നല്ല, മനുഷ്യന്‍. എന്തൊരു വിനയം. ഞാൻ ഈ ഇട ആണ് ചാനൽ subscribe ചെയത് കണ്ട് തുടങ്ങിയത്. ഗോഡ് bless you dear. Go ahead. 🙏🙏🙏🙏

  • @shamsurawabi142
    @shamsurawabi142 2 года назад

    Ok യാത്ര അടിപൊളി ആവട്ടെ കൺകുളിർമ യാർന്ന വീഡിയോകൾക്കായി കാത്തിരിക്കുന്നു💕👍👍👍

  • @YousafNilgiri
    @YousafNilgiri 2 года назад +29

    പുതിയ യാത്ര പുതിയ നാട് പുതിയ കാഴ്ച്ചകൾ
    യാത്രകൾ അവസാനിക്കുന്നില്ല 🥰👍🏻

  • @123-RUN
    @123-RUN 2 года назад +17

    പുതിയ യാത്ര പുതിയ അനുഭവം എല്ലാം കാണാൻ വേണ്ടി വെയ്റ്റിംഗ് 🔥🔥👍🏻

  • @nisampp6516
    @nisampp6516 2 года назад +1

    പുതിയ പുതിയ കാഴ്ചകളുമായി അഷ്‌റഫ്‌ കാ and team

  • @sunilkumartv1513
    @sunilkumartv1513 2 года назад +1

    ഹായ് സൂപ്പർ കാഴ്ച്ചകൾക്കായി കാത്തിരിക്കുന്നു 😍👌👍

  • @JiginaArun
    @JiginaArun 2 года назад +3

    Philippines nte വിത്യസ്ത കാഴ്ചകൾ കാണാം route Records il❤️😍 waiting ..Philippines നല്ല സ്വഭാവം ആണ്👍

  • @jahfarmohammed
    @jahfarmohammed 2 года назад +1

    kamusta ka... ❤️
    hilingin sa iyo ang lahat ng pinakamahusay ... Route Records 👍🏻👍🏻

  • @ncmphotography
    @ncmphotography 2 года назад +2

    Route records 😍😍❤️
    Waiting for പുതിയ കാഴ്ചകൾ....😍👍

  • @Ismayilvga
    @Ismayilvga 2 года назад +1

    Ashraf bro യുടെ cam framil ഫിലിപ്പയൻസ് അടിപൊളി ആകും എന്ന് വിശ്വസിക്കുന്നു....ഒരു പാടു ഹൃദയങ്ങളിൽ കയറിപ്പറ്റിയ ഒരേ ഒരു vloger.... God bless you...

  • @rangithpanangath7527
    @rangithpanangath7527 2 года назад

    Philippe's കാഴ്ചകൾ എല്ലാം സൂപ്പർ ആവട്ടെ എല്ലാവിധ ആശംസകൾ 🙏🙏🙏❤️❤️❤️

  • @mansoormansoor7754
    @mansoormansoor7754 2 года назад

    Ellam nadakkum we r withe u bro inshaallhaa 🤝🤝💪💪🥰🥰🌹🌹👍👍 happy journey

  • @nawabmohammed9389
    @nawabmohammed9389 2 года назад

    Good. Waiting for Philippines visit videos. All the best, Ashraf

  • @ibuliwa4322
    @ibuliwa4322 2 года назад

    Hello Ashraf bro masaya ako nakarating Ka Ng pilipinas ☺️ maraming magandang lugar na mapupuntahan na Hindi mo malilimutan ☺️ enjoy and be safe
    പുതിയ വീഡിയോസിന് വേണ്ടി കാത്തിരിക്കുന്നു
    😍😍😍

  • @shafiev2243
    @shafiev2243 2 года назад

    എല്ലാവിധ ആശംസകളും നേരുന്നു വരാൻ പോകുന്ന video പൊളിച്ചു അടുക്കും കാരണം നിന്റെ cemara കണ്ണ് അത് ഒരു വേറെ ലെവൽ ആണ്

  • @saheerjashah9844
    @saheerjashah9844 2 года назад +2

    ഉമ്മാന്റെ കടയിൽ നല്ല ബർക്കത്ത് ഉണ്ടാവട്ടെ 🤲🤲🤲😍ഈ സീസണിൽ നല്ല കച്ചവടം ഉണ്ടാവട്ടെ... 🤲🤲🤲😍

  • @Shinojkk-p5f
    @Shinojkk-p5f 2 года назад +2

    كل خير أخ أشرف ، اعتني بنفسك واستمتع برحلتك ..💚💚💚💚🌟🌟🌟

  • @randomvlog14
    @randomvlog14 2 года назад +1

    Welcome to the Philippines and enjoy to visiting our country

    • @sirajkc1
      @sirajkc1 2 года назад

      Hi. Can i come there 😍

  • @SABIKKANNUR
    @SABIKKANNUR 2 года назад +4

    യാത്ര പൊളി ആയി കാണാൻ നമ്മളിവിടെ കട്ട waiting 😍😍🤩🤩

  • @achoozvlog4826
    @achoozvlog4826 2 года назад

    cute smile vdo kanunnork sherikum koode undenn thonipokum its really hrtfull lakshadweepil iniyum varanamtto

  • @sobhananair8005
    @sobhananair8005 2 года назад +1

    ഇനിയും നല്ല നല്ല കാഴ്ചകൾ ഉണ്ടാവട്ടെ

  • @seyedmuzammil8809
    @seyedmuzammil8809 2 года назад +2

    ചക്കരചേമ്പിനൊപ്പം ഞാൻ അഷ്റഫ് എക്സൽ...
    👍👍👍👍
    ,🤝🤝🤝🤝
    ശുഭ യാത്ര...❤️

  • @opponinja3176
    @opponinja3176 2 года назад +2

    Best trip video ever and Ashraf excel I am new subscriber fan,

    • @opponinja3176
      @opponinja3176 2 года назад +2

      It's my first time and this is the first video I am seeing and it's the best😃😃

  • @muhammediqbal1122
    @muhammediqbal1122 2 года назад +2

    അശ്‌റഫ്‌ക്ക എന്റ nighbour ആണ് ഫൈസൽക നിങ്ങളുടെ ചാനലിലൂടെ കണ്ടപ്പോൾ സന്തോഷം 👍👍👍പുതിയ യാത്രക്ക് എല്ലാവിധ ആശംസകളും

  • @saheershapa
    @saheershapa 2 года назад

    Waiting for philippines wonderful sight seeing. Video polichu❤️

  • @navaskaippally1596
    @navaskaippally1596 2 года назад

    All the best. പല വ്ലോഗ്ജർമാരും കാണിച്ചതാണ്. എന്നിരുന്നാലും ആ ഒരു എക്സൽ ടച്ചിന് വേണ്ടി കട്ട വെയ്റ്റിംഗ് 💪💪💪

  • @anjusajith1210
    @anjusajith1210 2 года назад

    നടന്നു, നടന്നു...നല്ല തുടക്കം. 👍

  • @shameelz
    @shameelz 2 года назад

    സുജിത്‌ ഭക്തൻ വളരെ ഗംഭീരമായി ഫിലിപ്പീൻസ്‌ കാണിച്ച്‌ തന്നു കൊണ്ടിരിക്കാണിപ്പോൾ! അതിനിടക്ക്‌ നിങ്ങളുടെ ഈ വേർഷൻ!
    ആഹഹ! ഫിലിപ്പീൻസ്‌ മൊത്തം അരച്ച്‌ കുടിച്ചത്‌ പോലാവും ഇനി.
    ബൈ ദ ബൈ, ഈ QR code & Pass നെ പറ്റി ഒക്കെ സുജിത്തിന്റെ വീഡിയോ ക്ണ്ടിരുന്നേൽ കൃത്യായി മനസ്സിലായേനെ! എന്തായാലും പ്ര്ശ്നങ്ങൾ ഒന്നുല്ലാണ്ടെ എത്തിയതിൽ സന്തോഷം.
    എല്ലാവിധ ഭാവുകങ്ങളും ബ്രോ.

  • @ansarpsainudheen8296
    @ansarpsainudheen8296 2 года назад +1

    ഫിലിപ്പീൻ സിന്റെ വെറൈറ്റി വിശേഷങ്ങൾക്കായി വീണ്ടും കാത്തിരിക്കുന്നു 🌹🌹🌹❤❤❤ ഓൾ ദി ബെസ്റ്റ് ചങ്ങായി 💞💞💞

  • @drivernoushad.2447
    @drivernoushad.2447 2 года назад

    അഷ്‌റഫ് എക്സൽ ❤️❤️🥰
    Sherin vlog ഇൻഡോനേഷ്യയിലും നിങ്ങൾ ഫിലിപ്പീൻസിലും പൊളി 🤟🤟🤟

  • @PFKVLOGS
    @PFKVLOGS 2 года назад

    പോളിക്ക് മുതെ ഇനി video എന്നും പോരട്ടെ..

  • @motoHUB2k
    @motoHUB2k 2 года назад

    ഞാൻ നിങ്ങളുടെ ഒരു ബിഗ് ഫാൻ ആണ് പണ്ട് നിങ്ങളുടെ വീഡിയോകൾക്കു വേണ്ടി ഞാൻ വെയ്റ്റ് ചെയ്തിരുന്നു അത് കാണാതെ ഉറങ്ങാൻ പോലും പറ്റില്ലായിരുന്നു ഇപ്പോ ബ്രോ വീഡിയോ സ്ഥിരം ഇടില ഒന്നിട്ടാൽ പിന്നെ ഒരാഴ്ച കഴിഞ്ഞാണ് മറ്റൊന്ന് വല്ലാത്ത വിഷമം ഉണ്ട്

  • @sunilkumar-gp2th
    @sunilkumar-gp2th 2 года назад

    All the best 👍..... പുതിയ ഒരു രാജ്യത്തേക്ക്.... അവിടത്തെ കാഴ്ച്ചകൾക്കായി കാത്തിരിക്കുന്നു 🙏

  • @rejimolsijo9270
    @rejimolsijo9270 2 года назад +1

    പുതിയ കാഴ്ചകൾക്കായി കാത്തിരിക്കുന്നു. എന്റെ ഒപ്പം ഒത്തിരി ഫിലിപ്പിൻ നേഴ്സസ് ജോലി ചെയ്യുന്നുണ്ട് അവർ പറഞ്ഞ് കേട്ടിട്ടുണ്ട്. കാണാൻ വേണ്ടി കാത്തിരിക്കുന്നു.

  • @mkaziklpy
    @mkaziklpy 2 года назад +2

    Waiting for more episodes, best wishes bro 🥰🥰🥰🥰

  • @krishnanravi7122
    @krishnanravi7122 2 года назад

    🏠🚘✈🚢🗼🌉പുതിയ യാത്രക്ക് എല്ലാവിധ ആശംസകളും നേരുന്നു💕💕💕

  • @rajeshnr4775
    @rajeshnr4775 2 года назад +4

    ഫിലിപൈൻസിന്റെ Route Records version ചാമ്പിക്കോ ഭായി👍👍👍♥️♥️♥️

  • @ranjithmenon8625
    @ranjithmenon8625 2 года назад +1

    Ashrefinte കൂടെ ഞങ്ങളും ഇതാ ഫിലിപ്പീന്സിലക്🥰👍

  • @sudhia4643
    @sudhia4643 2 года назад +2

    ട്രിപ്പിന്റെ. Starting 👌പൊളി..എവിടെ. ചെന്നാലും. ഒരു. ഫ്രണ്ടിനെ. കിട്ടും.അതൊരു. ഭാഗ്യമാണ്.. പഴണി. ട്രിപ്പിനിറങ്ങുന്ന സമയത്ത് അപ്പു. വഴക്കിട്ടിരുന്നു... അതുകഴിഞ്ഞ് കെട്ടിപ്പിടിച്ച് ഉമ്മ. തന്നു. 😆😆😆😆. അപ്പോൾ. കാത്തിരിക്കുന്നു. പുതിയ. കാഴ്ചകൾക്കായ്.. സുധി. എറണാകുളം. 🙏

  • @MrNoufaluae
    @MrNoufaluae 2 года назад

    Full vdos watched. All perfect 👍 bro

  • @syedmehaboobwasim6811
    @syedmehaboobwasim6811 2 года назад +2

    Excited 😀!
    Now I know why you have 'excel' added to your name 😄

  • @richupni
    @richupni 2 года назад

    കട്ട വെയ്റ്റിംഗ് ആണ് എനിയുള്ള വീഡിയോസിനു വേണ്ടി 😎👍🏻

  • @sherisherin8898
    @sherisherin8898 2 года назад +1

    3rd gearil vibin bro. Venam. Ninghal randalum ulaa video veroru feelaanu. 😍😍😍

  • @C.p.shajimon.alathiyur
    @C.p.shajimon.alathiyur 2 года назад +5

    മുംബൈ എന്ന് പറഞ്ഞപ്പോൾ നമ്മുടെ ചേച്ചീനെ മിസ്സ് ചെയ്യുന്നു ഇനി അടുത്ത വീഡിയോ ചേച്ചീനെ ഉൾപ്പെടുത്തണം യാത്ര കഴിഞ്ഞു വരുമ്പോൾ ടിക്കറ്റ് മുംബൈയിലേക്ക് എടുക്കണം മറക്കരുത്
    സ്ഥിരം പ്രേക്ഷകൻ ഷാജിമോൻ തിരൂർ

  • @ebzzdiary
    @ebzzdiary 2 года назад +4

    ബ്രോ.. Bharatiya City ടെ lighting design drafting ചെയ്തത് മ്മളാണ് കേട്ടോ ❣️

  • @myyou5315
    @myyou5315 2 года назад

    Dear Ashraf congratulations keep safe

  • @thanseeraus7704
    @thanseeraus7704 2 года назад

    തുടക്കം തന്നെ ഗംഭീരം ❤️

  • @prakashShalu
    @prakashShalu 2 года назад +1

    അഷ്റഫ് Exel താങ്കളുടെ യാത്രയുടെ വിശേഷങ്ങൾ . അറിയാൻ കാത്തിരിക്കുന്നു

  • @raheebponmala1849
    @raheebponmala1849 2 года назад

    WAiting for കിടു വീഡിയോസ്

  • @aneeshars4103
    @aneeshars4103 6 месяцев назад

    Super💜💜💜 videos💜💜 narration super anu bro

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 года назад

    പുതിയ യാത്രയും വ്യത്യസ്തമായ കാഴ്ചകൾ കാണാൻ സ്നേഹത്തോടെ കാത്തിരിക്കുന്നു

  • @amcomingforu440
    @amcomingforu440 2 года назад

    Bro, waiting for your class videos from Philippines… all d best wishes

  • @chris07346
    @chris07346 2 года назад +2

    ഇക്ക പോയി അടിച്ചു പൊളിക്...ഞങ്ങൾക്കും കാണാലോ...മലയിൽ ഒന്നും കേറരുത് ketto..... നല്ലത് സ്നേഹവും കരുതലും ഉള്ള ഇക്കയെ പോലെ നല്ല ഒരു ബ്രദർ നെ കിട്ടുന്നവർ luky ആണ്. Liny ചേച്ചിയെ പോലെ..... എന്റെ പേരും Liny എന്നാണ് ketto

  • @fazilpachu6091
    @fazilpachu6091 2 года назад

    I am surprised... Y dont uh get enough subscribers.... Ur awsome ashrfka.... U will reach 1 million soon

  • @akhilakhil389
    @akhilakhil389 2 года назад

    Ningal video ethra nalayi waiting ayrnnuu

  • @abdulsathar7854
    @abdulsathar7854 2 года назад +1

    അങ്ങനെ നിങ്ങൾ അടുത്ത യാത്രതുടങ്ങി. നിരവധി കായ്ച്ചകൾ ഞങ്ങൾക്ക് വേണ്ടി കാണിച്ചു തരണേ ...അഷ്റഫ്ക്കാ

  • @ashraftkb4978
    @ashraftkb4978 2 года назад +1

    മുസ്‌തഫ ഇക്ക nikoo ന്ന ബിൽഡിങ് 👌

  • @AkshayKumar-cp3uw
    @AkshayKumar-cp3uw 2 года назад +1

    3rdthgear eppo thudangum with B bro yumai....
    Nalla ormagal sammanichitund ningalude gear expedition..... Veeendum thudangum ennu pradheeshikkunnu

  • @shukurtk
    @shukurtk 2 года назад +1

    🥰👍
    ഇരിക്കുന്നെ കണ്ടാൽ തോന്നും ഇപ്പോഴൊന്നും പോണ്ട എന്ന് 😄

  • @abudulazeez1963
    @abudulazeez1963 2 года назад +1

    ഇനി ഞങ്ങളും Philippines ലേക് 😍😍😍❤️❤️❤️❤️

  • @sallycasido655
    @sallycasido655 Год назад

    Hello im happy to you that you visit in my country Philippines because my bf now is from your neighbor Kerala!!!

  • @shafeequepnr2389
    @shafeequepnr2389 2 года назад

    Philippines vlog nu vendi katta waiting 👍🔥👍

  • @alfredbencito3769
    @alfredbencito3769 2 года назад +3

    Explain also your travel in english...I'm alfred from Philippines, a friend of minhaj, your neighbor in kerala....we are here in qatar....welcome to the Philippines

    • @sirajkc1
      @sirajkc1 2 года назад

      Hi Alfred. Me too in Qatar. How are you..

  • @AbdulRasheed-wl4ox
    @AbdulRasheed-wl4ox 2 года назад +2

    ഫിലിപ്പൈൻസി മാത്രമാക്കേണ്ട പറ്റുമെങ്കിൽ അതിന്റ അയൽ രാജ്യങ്ങൾ കൂടി കവർ ചെയ്യുക
    ഇനി ഗ്യാപ്പില്ലാതെ തുടർച്ചയിൽ വീഡിയോ ചെയ്യുക
    All the best

  • @faizroutemap
    @faizroutemap 2 года назад

    All the best Ashrafka 👍👍👍

  • @shamnadkanoor9572
    @shamnadkanoor9572 2 года назад

    അടിപൊളി ❤❤❤❤പൊളിച്ചു 👍👍👍❤❤❤Ailin അടിപൊളി ❤❤❤❤

  • @parambilclicksbyajan4943
    @parambilclicksbyajan4943 2 года назад

    ഫിലിപ്പൈൻസിലെ കൂടുതൽ കാഴ്ചകൾ ക്കായി കാത്തിരിക്കുന്നു. ❤️❤️❤️❤️❤️🥰🥰🥰waiting......

  • @90smallu88
    @90smallu88 2 года назад +1

    കട്ട വെയ്റ്റിംഗ് 3ed gear bbro എന്തായാലും വേണം 😃

  • @anzarkarim6367
    @anzarkarim6367 2 года назад

    എല്ലാ മംഗളങങളും നേരുന്നു....🥰🥰🥰

  • @ansarm4885
    @ansarm4885 2 года назад +2

    സ്വന്തം കട സ്വന്തം ചാനൽ പ്രൊമോഷൻ പൊളി 🥰🥰🥰

  • @glaineheart13
    @glaineheart13 2 года назад +2

    Please put english subtitle also so we can understand but good to know you visit philippines but u need to visit all from NCR,LUZON,VISAYAS MINDANAO SEE THE BEACHES AND MORE TOURIST SPOT

  • @SAINUDHEENPADNE
    @SAINUDHEENPADNE 2 года назад

    Polichu bro
    Am also plan to going to going next year

  • @theworld2day
    @theworld2day 2 года назад +1

    15:16 Cafe Rome Fazal bhai ... super food 😍👍

  • @mohamedshihab5808
    @mohamedshihab5808 2 года назад

    കാണാക്കാഴ്ച്ചകളുടെ കൗതുകങ്ങൾക്കായി കാത്തിരിക്കുന്നു.. ആശംസകൾ

  • @miausero6288
    @miausero6288 2 года назад +1

    Hi ..I'm watching from Philippines

  • @recklessmallu3175
    @recklessmallu3175 2 года назад +1

    Please explore through villages, Sujith bakthan povum pole cheyyaruth... Please

  • @celestinejoseph7440
    @celestinejoseph7440 2 года назад +1

    Wish you all the best

  • @riyasmahammood
    @riyasmahammood 2 года назад +1

    ഉമ്മ 😍 The best begins

  • @aniljanardhanannairennackk9679
    @aniljanardhanannairennackk9679 2 года назад +1

    Happy journey 💖🎉🎊🕊️🕊️🕊️

  • @travellerworld9391
    @travellerworld9391 2 года назад +3

    അവിടെ നമ്മുടെ ആളുണ്ട് നമ്പർ വേണമെങ്കിൽ പറയൂ

  • @shajahanshajahan4257
    @shajahanshajahan4257 2 года назад +1

    Ini Philippines visheshsangalumayi kaanam ✌🏻

  • @udayakumartb
    @udayakumartb 2 года назад

    ഇക്കയുടെ സംസാരം കേൾക്കാൻ വേണ്ടിയാണ്. വീഡിയോ കാണുന്നത്