വികസനത്തിന്റെ പാതകൾ | National Highway | CPIM Kerala | PInarayi Vijayan

Поделиться
HTML-код
  • Опубликовано: 3 ноя 2024

Комментарии • 250

  • @_ARUN_KUMAR_ARUN
    @_ARUN_KUMAR_ARUN 2 года назад +43

    കേന്ദ്ര സർക്കാരിന് അഭിനന്ദങ്ങൾ ❤️

  • @_ARUN_KUMAR_ARUN
    @_ARUN_KUMAR_ARUN 2 года назад +37

    ഒരേ ഒരു ഹീറോ നിതിൻ ജഡ്കരി ജി ❤️🔥🔥🔥🔥

  • @jaiku99
    @jaiku99 3 года назад +62

    Nitin Gatkari is an honest and straightforward man .

    • @gireeshkumar1343
      @gireeshkumar1343 3 года назад +8

      ഇ റോഡ്ക്കേ കേന്ദ്രസർക്കാർറിന്റെതാണ് ഇയ്യാൾ എട്ടുകാലിമമ്മുഞ്ഞിന്റെമാതിരിയാ വല്ലവവന്റെ കുഞ്ഞിന്റെ പിത്യത്വം എറ്റ്ടുക്കും അതാണ് ഇയ്യാളുടെ ചരിത്രം

    • @safwanmohammed5746
      @safwanmohammed5746 2 года назад +1

      @@gireeshkumar1343 kendra sarkar fund mathram nalkunullu... Athum 25% sthalamettedupp samsthanam aan chelav vahikkunne.. Indiayude charithrathil aadhyam

    • @HARRYKRISH_GR
      @HARRYKRISH_GR 2 года назад +2

      @@safwanmohammed5746 താങ്കളോട് ഈ വിഡ്ഢിത്തം ആരാണ് പറഞ്ഞ് തന്നത്... സ്ഥലം എടുപ്പിന് ആവശ്യമായ തുകയുടെ 25 ശതമാനം മാത്രമേ കേരള സർക്കാർ വഹിക്കുകയുള്ളു... ബാക്കിയെല്ലാ ചിലവുകളും പദ്ധതി നടത്തിപ്പും NHAI ആണ് ചെയ്യുന്നത്... കേരളത്തിൻ്റെ സവിശേഷമായ സാഹചര്യത്തിൽ സ്ഥലം ഏറ്റെടുക്കാൻ വല്യ ചിലവാനുള്ളത്... അതുകൊണ്ട് തന്നെയാണ് 25% ശതമാനം കേരളം കൊടുക്കുന്നത്...അതുകൊണ്ട് NH കേരള സർക്കാരിൻ്റെതാണ് എന്ന് എങ്ങിനെ പറയാൻ സാധിക്കും...

    • @safwanmohammed5746
      @safwanmohammed5746 2 года назад +1

      @@HARRYKRISH_GR ath thanne alle, njnanum paranjath.. Sthalametteduppine avashyamayathinte 25%., athum indian charithrathil adhyam. Baki ella paniyum NHAI yudethalla.. Boomi etteduth kodukkendath kerala revenue vakup aan.. Athan 35 varshatholam aayi janangalude ethirp moolam mudangi kedunnirunnath...

    • @safwanmohammed5746
      @safwanmohammed5746 2 года назад

      @@gireeshkumar1343 2016il pinarayi vijayan adhyamayi CM aakumpol. Ksurendran facebookil oru post ittu, dheshiya patha vikasanam sadhyamakkiyal pinarayi arjavamulla nethav aanenn sammathikkendi varum enn..., dheshiyapatha kendrathinte fund aanankil koodi surendran nthe.. Angane paranjath ennonn chodhich nokk

  • @gauthamsreedhar4510
    @gauthamsreedhar4510 3 года назад +29

    National Highways (NH) are built, financed and maintained by the Central government whereas State Highways (SH) are developed by the respective States' public works department.13-Sep-2019Kerala is the only state which has to bear a part of land acquisition cost for NH widening. State government agreed to bear the cost so as to avoid dispute and expedite the project. The government will be giving Rs 5,000 crore for land acquisition,” the official said

    • @adithyadanaj9768
      @adithyadanaj9768 3 года назад +4

      Ennu nadakkanda land acquisitiona. Samayam vaikichu paisa koottunnathu ivadathe koppanmaralle. Namukku bjp ye vendenkilum Nithin Ghadkhariye pole oru nethavine avashyam aanu. Ayalude tenureil 50% road connectivity vardhanavu undayi Indiayil pinne multiple world recordsum.

  • @muhiyudheenkn1402
    @muhiyudheenkn1402 2 года назад +30

    ഇച്ചിരി ഉളുപ്പ്, കേന്ദ്ര പദ്ധതി പേര് മാറ്റുന്ന ശീലത്തിൽ ഒരു മാറ്റവുമില്ലല്ലേ..... 🤭🤭

    • @viveksabu-oy3li
      @viveksabu-oy3li 3 месяца назад +1

      Kandavante kochinte thantha aakunnatha party sheelam

  • @renjithrs8444
    @renjithrs8444 2 года назад +11

    ഉളുപ്പില്ലല്ലോ കഷ്ട്ടം state highway ഏതെങ്കിലും ഒന്ന് പൂർത്തിയാക്കി കാണിക്ക് എന്നിട്ട് കേന്ദ്ര സർക്കാരിന്റെ പ്രയത്നത്തിന്റെ ക്രെഡിറ്റ്‌ എടുക്കാം

  • @rajeshkumar-ww2ny
    @rajeshkumar-ww2ny 3 года назад +66

    കേന്ദ്ര ഗവണ്മെന്റ് നിർമിക്കുന്ന റോഡുകൾ അല്ലേ കേരളത്തിൽ ഉള്ളു?

    • @thomasjoseph5945
      @thomasjoseph5945 3 года назад +17

      പകുതി ചെലവ് കേരളത്തിൻ്റേതാണ്. അതറിയില്ല. ദേശീയപാതയെന്നല്ലേ (NH) പേര് ? അല്ലാതെ കേരള പാതയെന്നല്ലല്ലോ ? ഈ സർക്കാർ വന്നതിനു ശേഷം കേരളം പകുതി ചെലവ് എടുത്തു. നിന്നു പോയ പദ്ധതി അതോടെ ആരംഭിച്ചു മുന്നോട്ടു നീങ്ങുന്നു.

    • @rajeshkumar-ww2ny
      @rajeshkumar-ww2ny 3 года назад +16

      @@oscaarexports2494 അവിടെയാണ് നിങ്ങൾക്ക് തെറ്റിയത്, ഇപ്പോൾ നടക്കുന്ന റോഡ് വികസനം കേന്ദ്ര ഫണ്ട്‌ ഉപയോഗിച്ചുള്ളതാണ്,2000 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. സംസ്ഥാനം അത് ചെയ്യിപ്പിക്കുന്നു എന്ന് മാത്രം. മൊത്തം വരുമാനത്തിന്റെ 86% ഉം ശമ്പളവും പെൻഷനും കൊടുത്തു കഴിഞ്ഞാൽ പിന്നെ ഇവിടെ ഉള്ളത് എത്രയെന്നു അറിയാമല്ലോ, കുടിയൻമാർ നാളെ കുടി നിർത്തിയാൽ അതും സ്വാഹാ.

    • @akhileshakhi9164
      @akhileshakhi9164 3 года назад +14

      National ഹൈവേയുടെ പൂർണ്ണ ഉത്തരവാദിത്തം കേന്ദ്ര ഗവണ്മെന്റ് അന്ന്. കേരളത്തിലെ സ്ഥലം ഏറ്റെടുത്തു കേന്ദ്രത്തിനു ഏല്പിക്കേണ്ട പണിമാത്രമേ കേരള സർക്കാരിനുള്ളു 😁. ഏറ്റെടുത്ത സ്ഥലത്തിന്റെ പണം കേന്ദ്രം കൊടുക്കും.

    • @nishpakshamnilapadu6958
      @nishpakshamnilapadu6958 3 года назад +7

      @@akhileshakhi9164 25%ശതമാനം കേരളമാണ് കൊടുക്കുന്നത് ഒന്ന് അന്വേഷച്ചു നോക്ക്

    • @prashanty8210
      @prashanty8210 3 года назад +3

      @@thomasjoseph5945 Kerala govt. took 25% of the Land acquisition cost. Correct me if wrong; Central govt. has allotted Rs 65000 Crores for this years Financial Year budget; How much has the Kerala Govt spent so far? Which Central govt has ever allotted even half of it before for any Project in Kerala? We might have any political views but definitely we need Minister's like Nitin Gadkari who would take India forward, work with all politicians and make things progress. Also look for Delhi Mumbai Expressway progress videos on RUclips, then we know what sort of progress we have in Kerala :)

  • @aftereffetcsmagic
    @aftereffetcsmagic Год назад +3

    Allavarkum Ellam Ariyam Sagakaleeeee.... Thanks Modi Ji

  • @sajeeshopto3045
    @sajeeshopto3045 3 года назад +37

    വർഷങ്ങൾക് ഈ പാർട്ടിയുടെ എക്സ്പ്രസ്സ്‌ ഹൈവേ സമരം ഇപ്പൊ ഓർമ്മവരുന്നു വല്ലാത്ത മൂഞ്ചൽ ആയ്യി പൊയ്യ്.... Tubelight.... അങ്ങനെയാണ്...

    • @safwanmohammed5746
      @safwanmohammed5746 2 года назад +1

      Ith athine expressway allallo

    • @chandrank1151
      @chandrank1151 Год назад

      Samaram. Karannamano. Express. Highway. Nadakkathy. Poyath

    • @digitalalterations4764
      @digitalalterations4764 9 месяцев назад +1

      എവിടെയൊക്കെയാണ് ആ സമരം നടന്നത്? എത്ര കുറ്റി പറിച്ചു? നികത്താൻ പോയ ഏതൊക്കെ വയലുകളിൽ കിളികൾ ഇറങ്ങി?

  • @uttysvlogs8414
    @uttysvlogs8414 3 года назад +47

    എക്സ്പ്രസ്സ്‌ ഹൈവേ വരുന്നതിന്നു സമരം ചെയ്ത ടീമാണ്

    • @viewithjp830
      @viewithjp830 3 года назад

      😂😂🤣🤣🤣

    • @jey2275
      @jey2275 3 года назад +4

      Computer വരുന്നതിനും

    • @nived189
      @nived189 2 года назад +5

      krail ന് എതിരെ ഇപ്പൊ പ്രധിഷേധം ഇല്ലേ?? അതുകൊണ്ട് krail വരില്ലേ? തീർച്ചയായും വരും...ഇപ്പൊ പ്രധിഷേധിക്കുന്നവർ തന്നെ krail ന്റെ credit എടുക്കാൻ വരും...ഇതുപോലെ ഇച്ഛാശക്തിയോടെ നടപ്പിലാക്കും ന്ന്‌ അന്നത്തെ സർക്കാർ ഉറച്ചു നിന്നിരുന്നെങ്കിൽ ഇവിടെ express highway യാഥാർത്യമായേനെ

    • @ddcreation12
      @ddcreation12 2 года назад +13

      എക്സ്പ്രസ് ഹൈവേയും നാഷണല്‍ ഹൈവേയും തമ്മിലുള്ള വ്യത്യാസം അറിയാത്ത വിവരദോഷീ..!!
      40-50കീലോമീറ്റര്‍ കഴിയുമ്പോള്‍ മാത്രം എന്‍ട്രന്‍സ് കിട്ടുന്ന എക്സ്പ്രസ് ഹൈവേ ദീര്‍ഘദൂരയാത്രയ്ക്ക് പ്രയോജനപ്പെടുന്ന പാതയാണ്.
      കേരളം പോലെ എല്ലായിടത്തും ഒരുപോലെ ജനവാസം ഉള്ള നൂറുകണക്കിന് ചെറു ടൗണുകളുള്ള സംസ്ഥാനത്ത് 98% ജനങ്ങളും ദൈനംദിന ആവശ്യത്തിന് ഹൈവേ ഉപയോഗിക്കുന്നത് 10-20km ദൂരത്തേക്ക് യാത്ര ചെയ്യുവാനാണ്. 40kmല്‍ ഒരിടത്ത് മാത്രം പ്രവേശനമുള്ള എക്സ്പ്രസ് ഹൈവേ കൊണ്ട് ഭൂരിപക്ഷത്തിനും ഗുണമില്ല. അവര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്നത് നാഷണല്‍ ഹൈവേ മാത്രമായിരിക്കും.. അതിനെ രണ്ടുവരിയാക്കി നിലനിര്‍ത്തിക്കൊണ്ട് കുറച്ചുപേര്‍ക്ക് മാത്രം ഗുണം ചെയ്യുന്ന എക്സ്പ്രസ് ഹൈവേ നിര്‍മ്മിക്കാന്‍ ആവേശം പൂണ്ടത് കുന്ന് ഇടിച്ച് മണല്‍ വിറ്റ് പൈസയുണ്ടാക്കാനുള്ള പൂതി മാത്രമായിരുന്നു..
      2004ല്‍ എക്സ്പ്രസ് ഹൈവേയെ എതിര്‍ത്ത് ഇടതുപക്ഷം ആവശ്യപ്പെട്ടത് നിലവിലെ ഹൈവേയെ നാലുവരി ആക്കണമെന്നാണ്.. ഇന്ന് അത് 6വരി ആക്കുന്നെന്ന് മാത്രം..

    • @damosaviationandtravelvide2854
      @damosaviationandtravelvide2854 2 года назад

      🤣🤣🤣

  • @vishnurahul2172
    @vishnurahul2172 2 года назад +11

    വർഷങ്ങൾക്ക് മുന്നേ വരേണ്ടിയിരുന്ന വികസനം. വൈകിയെങ്കിലും വന്നതിൽ സന്തോഷം. പക്ഷെ ഇതുപോലെ തന്നെ വികസിക്കേണ്ട ഒന്നാണ് ഇവിടുത്തെ State ഹൈവേസ്. നാളിതുവരെ ഒരിഞ്ച് പോലും വികസിച്ചിട്ടില്ല.വാഹനപ്പെരുപ്പം കൊണ്ട് പൊറുതി മുട്ടുകയാണ് എല്ലാ റോഡുകളും.അതിനും കൂടെ പരിഹാരം കാണിക്കണം.

  • @73635p
    @73635p Год назад +13

    😂കേന്ദ്രത്തിന്റെ പരിപാടി സ്വന്തം ക്രെഡിറ്റ്‌ ആക്കാൻ ഉള്ള ആ തൊലിക്കട്ടി 😂
    25% എടുത്തതല്ല, എടുപ്പിച്ചതാണ്...ഏത് ഗവണ്മെന്റ് ആയാലും അത് കേന്ദ്രം എടുപ്പിക്കുമായിരുന്നു.
    റോഡ് വന്നതിന് കേന്ദ്രത്തോട് കടപെട്ടിരിക്കുന്നു 🙃60 m വേണ്ടത് 45 ആക്കിയിട്ടും സമ്മതിച്ചല്ലോ 😄

  • @user-km9rf6qp7c
    @user-km9rf6qp7c 3 года назад +21

    തുടർ ഭരണം 😁💯

  • @uvaisulkarnyck9153
    @uvaisulkarnyck9153 3 года назад +14

    കോഴിക്കോട്.... മാനാഞ്ചിറ to vellimadukunnu road enm വലുതാകും എന്തോ
    Eee സർക്കാരിൽ എനിക്ക് വിശ്വാസം ഉണ്ട്

  • @l.sajanlekshmanansajan533
    @l.sajanlekshmanansajan533 Год назад +1

    What happened to the three golden projects by the first Pinatai Vijayan Govt. Nothing happened. to costal highway, malayora highway and desia jala patha. They making public fool

  • @ddcreation12
    @ddcreation12 2 года назад +3

    എക്സ്പ്രസ് ഹൈവേയും നാഷണല്‍ ഹൈവേയും തമ്മിലുള്ള വ്യത്യാസം അറിയാത്ത വിവരദോഷികള്‍ കുറേയുണ്ടല്ലോ കമന്റില്‍..
    40-50കീലോമീറ്റര്‍ കഴിയുമ്പോള്‍ മാത്രം എന്‍ട്രന്‍സ് കിട്ടുന്ന എക്സ്പ്രസ് ഹൈവേ ദീര്‍ഘദൂരയാത്രയ്ക്ക് പ്രയോജനപ്പെടുന്ന പാതയാണ്.
    കേരളം പോലെ എല്ലായിടത്തും ഒരുപോലെ ജനവാസം ഉള്ള നൂറുകണക്കിന് ചെറു ടൗണുകളുള്ള സംസ്ഥാനത്ത് 98% ജനങ്ങളും ദൈനംദിന ആവശ്യത്തിന് ഹൈവേ ഉപയോഗിക്കുന്നത് 10-20km ദൂരത്തേക്ക് യാത്ര ചെയ്യുവാനാണ്. 40kmല്‍ ഒരിടത്ത് മാത്രം പ്രവേശനമുള്ള എക്സ്പ്രസ് ഹൈവേ കൊണ്ട് ഭൂരിപക്ഷത്തിനും ഗുണമില്ല. അവര്‍ക്ക് ഉപയോഗിക്കാന്‍ പറ്റുന്നത് നാഷണല്‍ ഹൈവേ മാത്രമായിരിക്കും.. അതിനെ രണ്ടുവരിയാക്കി നിലനിര്‍ത്തിക്കൊണ്ട് കുറച്ചുപേര്‍ക്ക് മാത്രം ഗുണം ചെയ്യുന്ന എക്സ്പ്രസ് ഹൈവേ നിര്‍മ്മിക്കാന്‍ ആവേശം പൂണ്ടത് കുന്ന് ഇടിച്ച് മണല്‍ വിറ്റ് പൈസയുണ്ടാക്കാനുള്ള പൂതി മാത്രമായിരുന്നു..
    2004ല്‍ എക്സ്പ്രസ് ഹൈവേയെ എതിര്‍ത്ത് ഇടതുപക്ഷം ആവശ്യപ്പെട്ടത് നിലവിലെ ഹൈവേയെ നാലുവരി ആക്കണമെന്നാണ്.. ഇന്ന് അത് 6വരി ആക്കുന്നെന്ന് മാത്രം..

    • @AkashMoHaN9567
      @AkashMoHaN9567 4 месяца назад

      നല്ല വീതിയുള്ള സർവീസ് road undalllo expresway il Tolll kodukanda
      അത് ഇവിടത്തെ Kammikal മുടക്കി

  • @vijaymenon5292
    @vijaymenon5292 10 месяцев назад

    Thanks Center govt. Jai Hind.

  • @prajinraj8726
    @prajinraj8726 3 года назад +15

    അല്ലാ ഇതിൽ കേരളത്തിന്റെ റോഡ് ഫണ്ടും കേന്ദ്രത്തിന്റെ ഫണ്ടും ഒന്ന് വ്യക്തമാക്കാമോ... കമ്മിയെ

    • @azeesazees4153
      @azeesazees4153 3 года назад +3

      പകുതി പണം കൊടുക്കുന്നത് കേരള സർക്കാർ ആണ്, അല്ലാതെ നിന്റ തന്തയല്ല ❌️

    • @prajinraj8726
      @prajinraj8726 3 года назад +3

      @@azeesazees4153 നിന്റെ ഉപ്പൂപ്പ അതിനു പണം കൊടുത്തിട്ടില്ല അത് നേരാണ്

    • @adithyadanaj9768
      @adithyadanaj9768 3 года назад +1

      @@azeesazees4153 Poda Potta 25% mathrame ullu. Athanne land acquisitionnte perila.

  • @SubairPattekkal
    @SubairPattekkal 3 года назад +6

    വികസന വിരോധികൾ എന്ന പേര് ഇപ്പോഴും കമ്മ്യൂണിസ്റ് കാർക്ക് നഷ്ടം ആയിട്ടില്ല

  • @creativespark8255
    @creativespark8255 Год назад +2

    NH....india project......it's not party project....

  • @muhammedshaji7463
    @muhammedshaji7463 3 года назад +3

    തിരുവനന്തപുരം ത്തിൽ നിന്ന് കാസർഗോഡ് വെരെ ഒരു ആറ് വരി പാത സർവീസ് ലൈനുകൾ ഒക്കെയുള്ള മനോഹരമായ ഒരു റോഡ് ഉണ്ടങ്കിൽ ഗതാഗത കുരുക്ക് ഇല്ലാതെ ഒരു അറ്റത്തിൽ നിന്ന് മറ്റ് അറ്റത്തേക്ക് വളരെ പെട്ടന്ന് എത്താം റോഡ് വികസിക്കുംമ്പോൾ നഗരങ്ങൾ വികസിക്കും നഗരങ്ങൾ വിക്കസിക്കുംമ്പോൾ തൊഴിലവസരങ്ങൾ കൂടും കേരളത്തിൻ്റെ ഏറ്റവും വലിയ പ്രശ്നം ഗതാഗതകുരുക്കാണ് എത്രയോ ആളുകൾ റോഡുകളിൽ കുടുങ്ങി കിടക്കുന്നത് നമ്മൾ കാണാറുണ്ട് അതിന് ഒക്കെ ഒരു പരിഹാരം കാണേണ്ടതുണ്ട്

  • @manuvelpigares3456
    @manuvelpigares3456 11 месяцев назад +1

    Congrats Central government 🎉

  • @abdulsalam-rm1ur
    @abdulsalam-rm1ur Год назад +1

    Good,good,good,,no,one🎉

  • @vilakkattulife295
    @vilakkattulife295 Год назад +1

    Kudos to the state Government for finally bringing this project to life.

  • @GeorgeBPalathinkal
    @GeorgeBPalathinkal 3 года назад +3

    We want six lane road from Kasargod to Thiruvananthapuram as soon as possible our state is the only one with pathetic roadways.

    • @adithyadanaj9768
      @adithyadanaj9768 3 года назад

      Ivanmarude party thanneya expressway veranda kalathu edankolittathu.

    • @damosaviationandtravelvide2854
      @damosaviationandtravelvide2854 2 года назад

      Enne varenda expressway aayirunn ee teams aanu veedu polikan samatikoola high cost ennokke paranj kodiyum pidich nadannath

  • @somashekarrai907
    @somashekarrai907 Год назад +1

    N h built by central govt fully financed by central govt kerala govt have no role in this central and state govt ruled by congress and communist coilsion govt but they not even finished Kollam bye pass road but finished by present bip govt highway work more expensive by other states kerala not even financed 25 % because they don't have enough funds

  • @mpeunion8480
    @mpeunion8480 4 года назад +11

    സി.ഐ.ടി.യു ഇടുക്കി ജില്ലാ കമ്മിറ്റിയുടെ അഭിവാദ്യങ്ങൾ

  • @vinodnambiar9249
    @vinodnambiar9249 Год назад +2

    100% kenndra fund. Jai Modiji

  • @justuslopez7322
    @justuslopez7322 2 года назад +1

    Thank you Mr Pinarai Vijayan

  • @nikhilkumar-xr6qk
    @nikhilkumar-xr6qk 2 года назад +1

    കേന്ദ്രത്തിന്റെ raod മാത്രം അല്ല കേരളത്തിൽ pwd road ന്റെ വീതി കൂടി പറ 😄

  • @joe200du
    @joe200du 3 года назад +8

    Congratulations CM Pinarayi Vijayan and LDF Governments...💐🙏

    • @subash398
      @subash398 Год назад +3

      🤣🤣🤣🤣

    • @notonlybutalso9247
      @notonlybutalso9247 Год назад +2

      😂😂😂 enthin ithokke kendrathinte work aan..😂kannillatha koree andhan kammikal enthu keettalum viswasichoolum

    • @saniltvm5491
      @saniltvm5491 Год назад +1

      😄😄😄😄

    • @mahi2852
      @mahi2852 10 месяцев назад

      Engane saadhikkunnu potta?

  • @praathvivlogs5082
    @praathvivlogs5082 3 года назад +2

    How much long time Kerala people's are waiting this project

  • @youforus9093
    @youforus9093 10 месяцев назад

    നിതിൻ ഗഡ്കരിക് g അഭിനന്ദനങ്ങൾ

  • @ipodbadar899
    @ipodbadar899 3 года назад +6

    അധാനിയുടെ വികസനം.

  • @rihansaieed7095
    @rihansaieed7095 3 года назад +8

    Matt samsthangalil express way kalayi. Eppozhum keralathil 6 vari avunnatheyullu

    • @nimeshkarayi5638
      @nimeshkarayi5638 3 года назад +3

      മറ്റുള്ള സംസ്ഥാനങ്ങളിൽ സ്ഥലം ഉണ്ട് ഭായ്.... കേരളത്തിലെ എല്ലാ റോഡുകൾക്കു ഇരു വശവും കടകളും വീടുകളും ആണ്... മറ്റുള്ള സംസ്ഥാനങ്ങളിൽ എവിടെയാണ് വീട് എവിടെയാണ് കട...

    • @adithyadanaj9768
      @adithyadanaj9768 3 года назад +3

      Nitin Gadkari is an amazing Minister we need ministers like him in Kerala. Road connectivity in India increased by 50 % under his tenure. He has created multiple world records in road construction

    • @damosaviationandtravelvide2854
      @damosaviationandtravelvide2854 2 года назад

      Kore per veedum kadagalum highway odu chernaanu paninjittullath ithinokke aaranaavo permission koduthath..ippo de korae veedugal polich maattendi varunnu

  • @eng.usmanchengazhath5679
    @eng.usmanchengazhath5679 3 года назад +3

    Fulfill the development of national highway as quickly.

  • @sanu7851
    @sanu7851 8 месяцев назад

    LDF സർക്കാർ മുൻ കൈ എടുത്തു നടത്തുന്ന വികസന പ്രവർത്തനങ്ങൾ.....നമ്മുടെ നികുതിപണം അനുവദിച്ചതിന്റെ ക്രെഡിറ്റ്‌ എടുക്കാൻ ഒരു കേന്ദ്രം വരുന്നു.. ഇച്ചിരി ഉളുപ്പ്.....

  • @hhhj6631
    @hhhj6631 2 года назад +1

    CPM has nothing to do with development of NH in Kerala In fact kerala govt delayed the project in land aquisition etc Entire amount of over 60000 crores have been given by Modi govt. Congress govt has even tried to reduce the width of the road
    Now the project nearing completion looks beautiful and hence state govt wants to take credit for which it has neither given land or money
    Kerala is the only state where NH work is badly delayed Pinarayi fooled the people to get one more term in office.

  • @madhur6996
    @madhur6996 3 года назад +5

    നടന്നാല്‍ കൊള്ളാം ......10 വര്‍ഷത്തിന് മുകളിലായി സ്ഥലം അളന്നു കല്ല്‌ ഇട്ടി ട്ട് .

  • @sarathkadakkal8542
    @sarathkadakkal8542 2 года назад +2

    ഏറ്റവും മികച്ച തീരുമാനം.. 👍🏻👍🏻🛣️

  • @jeevarashi
    @jeevarashi 6 месяцев назад

    കേന്ദ്രം ❤️❤️❤️❤️❤💞💞

  • @sumeshsm2835
    @sumeshsm2835 2 года назад +2

    Debit Modi Cridt pinari vijayan

  • @jeyadevandevan5907
    @jeyadevandevan5907 4 года назад +12

    ഇതൊക്കെ മറച്ചു വെക്കാനും, ഇവിടെ ഒന്നും നടക്കുന്നില്ല എന്ന് വരുത്താനും ആണ് മാ മാ മാധ്യമങ്ങൾ കഥ കളുമായി ഇറങ്ങിയിരിക്കുന്നു, LDF വീണ്ടും വരും വരണം.

  • @yathra95
    @yathra95 4 года назад +14

    അഭിവാദ്യങ്ങൾ 💪❤️💪

  • @ipodbadar899
    @ipodbadar899 2 года назад

    കേന്ദ്ര റോഡ് പദ്ധധിയിൽ വന്ന റോഡ് ആണ് ഇത് മുൻബ് ഇതേ റോഡിന്ന് എതിർത്തവാണ് ഔറോഡിൻ്റെ മേൻമ പറയുന്നത് അന്ന് ഈ റോഡ് നടക്കുകയാണെങ്കിൽ ഇതിൻ്റെ പകുതി പണം മതിയായിരുന്നു.

  • @rajuk4894
    @rajuk4894 10 месяцев назад

    NH 66 ന്റെ നിർമാണ പ്രവർത്തനം. പൂർണമായും കേന്ദ്ര സർക്കാരിന്റേതാണ് കേരള സർക്കാരിന് ഇതിൽ യാതൊരു പങ്കും ഇല്ലന്നാണ് കേരളത്തിലെ കോൺഗ്രസ്സ് അനുഭാവികൾ പറഞ്ഞു നടക്കുന്നത് കോൺഗ്രസ്സ്കാർ കാർ എന്ത് കൊണ്ടാണ് ഇങ്ങനെ പറഞ്ഞു നടക്കുന്നതെന്ന് മനസിലാകുന്നില്ല.

  • @vinodvazayin4277
    @vinodvazayin4277 4 года назад +15

    ദീർഘവീക്ഷണ'മുള്ള ഒരു ഭരണാധികാരിയാണ്. സഖാവ് പിണറായി - അഭിവാദ്യങ്ങൾ - തുടർ ഭരണം ഉറപ്പാക്കണം: അതിന് എല്ലാവരും ഉണർന്ന് പ്രവർത്തിക്കണം'ലാൽ സലാം

    • @jishnukunni
      @jishnukunni 2 года назад

      കുറച്ചു കാലം koodye ആളുകളെ pattikmam kurachoodye kazinjal patilla

    • @mahi2852
      @mahi2852 10 месяцев назад

      Ee lalinte father ano Salam?

  • @ashokmani4664
    @ashokmani4664 Год назад

    അഭി വാദ്യങ്ങൾ ഗുഡ് ഫോർ ന്യൂ കോൺസ്റ്റക്ടൺ

  • @saniltvm5491
    @saniltvm5491 Год назад +1

    ലേശം ഉളുപ്പ്

  • @rajucv7114
    @rajucv7114 11 месяцев назад

    ആ 25 ശതമാനവും കേന്ദ്രത്തില്‍ നിന്നും ലഭിച്ചത് .

  • @vijayannair9535
    @vijayannair9535 4 года назад +5

    ലാൽ സലാം.

  • @sajeevan21
    @sajeevan21 3 года назад +1

    why CPM....
    has no relation with Kerala government......Love India..

  • @shammu11kwt61
    @shammu11kwt61 4 года назад +3

    👍👍👍👍♥️♥️♥️♥️

  • @unnikrishnankottakkal1361
    @unnikrishnankottakkal1361 Год назад +2

    Ith centrel govt cheyyunnathaanu.......allaathe pinaraayi sarkkaar cheyyunnathalla........

  • @anulal7237
    @anulal7237 Год назад

    കേന്ദ്രസർക്കാർ പണം മുടക്കുന്നു കേരളസർക്കാർ വെറും കോൺട്രാക്ടർ മാത്രം,, കോൺട്രാക്ടർ ആണോ പണം മുടക്കുന്നവനാണോ യഥാർത്ഥ ഉടമസ്ഥൻ
    കടിച്ച പാമ്പിനെ കൊണ്ടു വിഷം എടുക്കുന്ന പണി എന്നൊക്ക കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ ഇപ്പൊ അതും കണ്ടു 😄😄😄😄

  • @TheArunpaul
    @TheArunpaul 11 месяцев назад

    Nitin Gadkari.. ❤

  • @siddharthmani1391
    @siddharthmani1391 3 года назад +1

    National Highway...

  • @NamasteEntertainment
    @NamasteEntertainment 3 года назад +3

    Evide road?
    Kuthiran avastha aano🙏
    Paranjal pora cheydu kanikanam
    Veedum sthalam poyavarku nala paisa kodukanam
    Enitu villikam lal salam
    Best of luck

  • @lathakakkattil3744
    @lathakakkattil3744 4 года назад +2

    👍👍👍

  • @mumbaimallushopping3543
    @mumbaimallushopping3543 Год назад +1

    Bhagyam CPM bharikunathe, athu karanam NH 66 fast aaye panninadakunathe. Prathipakshamai CPM undaiyirunegil ennu NH 66 ne yathirea kodipidichenea.

  • @jithinraj6408
    @jithinraj6408 3 года назад +1

    Bharath mala project 🇮🇳

  • @aneeshbabus2251
    @aneeshbabus2251 Год назад +1

    ഇത് ഒരു മിനിമം 53 to 60 mtr ഇൽ ആയിരുന്നേൽ ഇന്റർനാഷണൽ ലെവലിൽ മനോഹര മായ എക്സ്പ്രസ്സ്‌ ഹൈവേ ആക്കമായിരുന്നു... ഇതൊരുമാതിരി ഒപ്പിക്കൽ ആയി പ്പോയി. ഇനി ഇത് ഭാവിയിൽ മാറ്റം വരുത്താൻ ബുദ്ധിമുട്ടാകും

    • @mahi2852
      @mahi2852 10 месяцев назад

      These roadz will get congested in 10 years. This is india and kerala.

  • @farism5608
    @farism5608 3 года назад +7

    വയനാട് ഒരു മെഡിക്കൽ കോളേജ് കാണാൻ പറ്റോ 😄

  • @AbdhurhmnT
    @AbdhurhmnT 7 месяцев назад

    ലീഗുകാർ കും കോൺ ബിജെപി കാർക്കും പിണറായി എന്ന ഭാര്ണടികരിയയോഡേ 🙏റോഡിൽ കൂടി കാർ ഓടിച്ചു പോകാം അപ്പോൾ ഇത് റോഡ് ആണ് അന്ന് മനസ്സിലാവും

  • @prashanty8210
    @prashanty8210 3 года назад +1

    Haha :D Before people of Kerala can realise this mammoth of a Project was materialised by the NDA/Modi Govt., Marketing campaign has started to take credit of the same :D. Anyways, we are blessed that finally this project is getting actioned. This highway sees more than 40000 deaths per year; and about 3-4 generations have sufferred (especially the last 10-20 years). Kerala'thil land illa, we are happy with a 30M wide National Highway (sampoorna saksharatha :D), eppol evidunnu vannu 45M width National highway ke vendiyatulla land. If I am not mistaken, this is highest funding received for any Project in Kerala soil (irony is that we are still talking roti, kapda, makan, roti) and China is building next Singapore like city in Sri lanka.

  • @irfanuv2927
    @irfanuv2927 3 года назад +7

    നന്നായി. മുമ്പ് എംകെ മുനീർ എക്സ്പ്രസ്സ്‌ ഹൈവേ കൊണ്ട് വന്നപ്പോൾ എതിർത്ത ടീം ആണ് ഇപ്പോൾ. ഇതിന്റ കുത്തക അവകാശം പറയുന്നത് എന്ന് പറയുമ്പോൾ നല്ല തമാശ

    • @tttggg3524
      @tttggg3524 3 года назад +1

      അത് ഏതായാലും നന്നായി അല്ലെങ്കിൽ പാലാരിവട്ടം പാലം പോലെ ആയി തീർന്നേനെ. പണ്ട് ഈ പറഞ്ഞ നാറീ ഒരുപാട് കട്ട് ഉണ്ടാക്കിയതാ പോരാത്തതിന് നാട്ടുകാരെ പറ്റിച്ച് ഒരു ചാനൽ ഉണ്ടാക്കി കോടിക്കണക്കിന് രൂപ അതിലും ഊംബിച്ചു. അതുകൊണ്ട് അവന്റെ മാഹാത്മ്യം ഒന്നും ഇവിടെ വിളമ്പണ്ട.

  • @glasnoskulinoski
    @glasnoskulinoski 4 года назад +9

    അഭിവാദനങ്ങൾ..

  • @jibincjvzr
    @jibincjvzr 4 года назад +2

    last grade (71/2017) niyamanam Ella district lum valare kuravanu ....niyamanam koottan enthenkilum oru nadapadi edukkanam ennu apezkhikkunnu..plz

  • @alokpsgold
    @alokpsgold 3 года назад

    Good effort

  • @abdulsalam-rm1ur
    @abdulsalam-rm1ur Год назад +1

    Pinrayi,,sarkka,good,no,,l

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 3 года назад +1

    കിഴക്കമ്പലത്തെ കിറ്റെക്സ് കമ്പനി ആവശ്യം മുൻ നിർത്തി പണിത നാല് റോഡ് കാണിച്ചു കൊണ്ട് ചില പൊട്ടകിണറ്റിലെ ചൊറിയൻ തവള കുഞ്ഞുങ്ങൾ ക്രാ ക്രാ കൂവുന്നു. കേരളത്തിൽ 11545 കിലോമീറ്റർ റോഡുകൾ അടിപൊളി ആക്കിയത് ഈ അന്ധന്മാർ കണ്ടിട്ടില്ല. പാലങ്ങൾ നിരവധി പണി പൂർത്തിയാക്കിയത് ഇവർ കണ്ട ഭാവമേ ഇല്ല. സ്കൂൾ, ഹോസ്പിറ്റൽ തുടങ്ങി സകല മേഖലയിലും സമഗ്ര വികസനം വന്നത് ട്വന്റി ട്വന്റി അനുകൂല നാവുന്തികളും, തള്ള് മാമന്മാരും മറക്കുന്നു. പിണറായി ഭരിച്ചത് കേരള ജനതയുടെ ഭാഗ്യം.

  • @axemanfromresidentevil3834
    @axemanfromresidentevil3834 3 года назад +5

    തള്ള് സർകാർ .... 👎

  • @pramodev3950
    @pramodev3950 3 года назад +1

    👏👏👏🙏

  • @muhammedshameel5105
    @muhammedshameel5105 2 года назад +1

    പാലാരിവട്ടം പാലം പോലെ ആവരുത് കേരളത്തിലെ എത്ര വികസനവും കേരളത്തിലെ നമ്പർവൺ ദൈവത്തിൻറെ സ്വന്തം

  • @EROWLS
    @EROWLS 3 года назад

    Thanks to nithin gatkari

  • @santhoshjd
    @santhoshjd Год назад

    E narrikkal കാരണം 50 വര്‍ഷം മുന്നേ വരാനുള്ള ഹൈവേ ethrayum വൈകിയത്

  • @riswanriswanm.j9461
    @riswanriswanm.j9461 Год назад

    Pinarayi sarkar❤️❤️🚩🚩

    • @m.krishnanunni
      @m.krishnanunni 11 месяцев назад

      😂😂
      Credit goes to central government

  • @vijaymenon5292
    @vijaymenon5292 10 месяцев назад

    Why state roads are inferior?

  • @sidharthansukumaran106
    @sidharthansukumaran106 4 года назад +3

    ലാൽ സലാം സഖാവേ

  • @jishnukunni
    @jishnukunni 2 года назад +1

    Ethra kalam ninte party Central govt development label matti ottichu irakkum nokkam nammuk

  • @hamzahcafe9347
    @hamzahcafe9347 Год назад

    50% government ❤ ( eg :- AI Camera ) 😊

  • @AsK-tr5zd
    @AsK-tr5zd 3 года назад

    🚩🚩🚩

  • @renjithrs8444
    @renjithrs8444 2 года назад +1

    Sthalametteduppinte 25 percentage maathramaanu samsthaanam vahikkunnath baaki 75 percentagum road paniyu 100 percentage chilavum kendra sarklaaranu vahikkunnath... Ethrayokke moodi vachalum janagal oru dhivasam ellaam manasilaakum

  • @pathukutty73
    @pathukutty73 2 года назад +1

    Roadinod oram chernnu sabarimala understationodukoodi oru metro vannal valarenannavum

  • @jayakrishnanr1991
    @jayakrishnanr1991 3 года назад

    പുനലൂർ മൂവാറ്റുപുഴ ഹൈവേ ഫുൾ അഴിമതി

  • @gafjask4849
    @gafjask4849 4 года назад +3

    ലാൽസലാം❤️❤️❤️❤️❤️❤️❤️❤️

  • @yadukrishnant1466
    @yadukrishnant1466 4 года назад +4

    Lalsalam

  • @blessonvarghese00
    @blessonvarghese00 3 года назад +4

    എത്രയും വേഗം പണി പൂർത്തിയാകട്ടെ!!💯

  • @mohamedismail3279
    @mohamedismail3279 Год назад

    സമസ്ഥാന ഹൈവെയ എന്താ റോടല്ലേ ഒന്നും നന്നായികാണുന്നില്ല

  • @topfan-l4g
    @topfan-l4g Год назад

    pinnarayi

  • @mohandastc4654
    @mohandastc4654 3 года назад +1

    P.s.c. ക്ക് വിട്ടെന്ന് വെറുതെ പറയുകയാണ്. ക്രിമിനലിനേപോലീസ് റാങ്ക് ലിസ്റ്റ്ഇല് പെടുത്തിയ ചെയർമാനാണ്.പൂജ്യം മാർക്ക് കാരൻ ഒന്നാം റാങ്ക്..അഞ്ചുകൊല്ലം സഹിക്കുക

  • @anishvnath5052
    @anishvnath5052 3 года назад +2

    Njan oru bjp Karan anu pakshe Kendra fund ethra nannayi upayogichu pinarayi abhi nandikkunnu rashtreeyam vere vikasanam vere thanks bjp you corporate cheyunnathinu

  • @sudhanmoolakkal
    @sudhanmoolakkal Год назад +1

    എണിറ്റു പോടാ

  • @animalworld498
    @animalworld498 3 года назад +2

    Ring road enthayi

  • @rakeshk7788
    @rakeshk7788 3 года назад +1

    LAL SALAM 💪💪

  • @HUMANIST_101
    @HUMANIST_101 2 года назад +2

    Pinarayi and Gadkari 🥰

  • @DK-sg3oe
    @DK-sg3oe 2 года назад

    Can't even build 20mters wide road hahahhah these is developmentbin kerala

  • @anoop9679
    @anoop9679 8 месяцев назад

    Nh road ok central govt undertaking alle

  • @citizen2380
    @citizen2380 3 года назад +1

    This road work started when Omman chandy was chief minister..

  • @SL-cj1ny
    @SL-cj1ny 7 месяцев назад

    NH ഹൈവേ നിർമാണം തുടങ്ങുന്നതിന് മുൻപ്, 25% കേരളം വഹിക്കാം എന്ന് LDF സർക്കാർ വാക്ക് കൊടുത്തിരുന്നു. അപ്പോൾ കേന്ദ്ര മന്ദ്രി നിതിൻ ഗഡ്കരി 25% കേരളം തരാം എന്ന് LDF വാക്ക് തന്നതായി ഒരു വീഡിയോ ഇറക്കിയിരുന്നു ( 4 വര്ഷം മുമ്പ്). പിന്നീട് കേരളത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി അനുസരിച്ചു പറഞ്ഞ വാക്ക് പാലിക്കാൻ ആവില്ല എന്ന് കേരളം അറിയിച്ചു.
    എന്നാൽ ദേശീയപാത നിർമാണത്തിൽ 25% കേരളം വഹിക്കാം എന്ന് പണ്ട് പറഞ്ഞ വീഡിയോ വച്ച് 25% കേരളം വഹിച്ചു എന്ന് പറഞ്ഞു തെറ്റായ പ്രചാരണം സോഷ്യൽ മീഡിയകളിൽ നടുത്തുമ്പോൾ, ജനങ്ങൾ ഇതെല്ലാം മനസിലാക്കുണ്ട് ... ഇതളുപോലുള്ള പ്രചാരണം നടത്തുന്നതിലൂടെ ജനങ്ങൾ സിപിഎം എന്ന പാർട്ടിയുടെ സ്റ്റാൻഡേർഡിനെ തന്നെ വിലയിരുത്തും ..
    Video : ഏതെങ്ങിലും ഒരു യൂട്യൂബ് വീഡിയോ ഓപ്പൺ ചെയ്യുക. എന്നിട്ടു വെബ് അഡ്രസ്സിന്ടെ ലാസ്റ് ഭാഗം നീക്കം ചെയ്‌ത ശേഷം താഴെ കാണുന്ന ലെറ്റേഴ്‌സ് പേസ്റ്റ് ചെയ്യുക . അല്ലെങ്കിൽ ദേശീയപാത വികസനത്തില്‍ കേരളത്തെ കുറ്റപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ എന്ന് സെർച്ച് ചെയ്യുക .
    xg4hKsGsBPo