ReNeet❓എന്റെ opinion😔👀

Поделиться
HTML-код
  • Опубликовано: 28 июн 2024
  • Here my video on my opinion about Reneet and neet scams. Do comment ur opinions also and lets stand and fight together💪 #neetmotivation #celebration #medicalstudent #medico #neet #neetaspirant #xylemneet #neetrepeaters #neetresult #success #neetscam
    #neetresult #neet2024 #neetvideos #neetexam #medicallife
    #shorts #youtube
    Music: South Beach
    Musician: EnjoyMusic
    URL: enjoymusic.ai

Комментарии • 29

  • @user-oz4lr4kz3o
    @user-oz4lr4kz3o 19 дней назад

    Thanks molu

  • @anwarshasalim3148
    @anwarshasalim3148 25 дней назад +1

    All the best

  • @LayanaSuresh
    @LayanaSuresh 25 дней назад +13

    Really agree with U ❣️...Also pray for no reneet 🥲

  • @meddude7151
    @meddude7151 23 дня назад

  • @karthikajaikumar5080
    @karthikajaikumar5080 24 дня назад

    👍🏻❤

  • @user-rt2wc7bw8o
    @user-rt2wc7bw8o 24 дня назад +3

    Your score

  • @MazinKalathingal-oe3rn
    @MazinKalathingal-oe3rn 11 дней назад

    ചോദ്യപേപ്പർ ചോർന്നത് ഇന്ത്യ മുഴുവനും ഇൻറർനെറ്റ് ഇമെയിൽ മറ്റു പലവഴി എല്ലായിടത്തും ഒരാഴ്ച മുൻപ് തന്നെ എത്തിയിട്ടുണ്ട്.. കൂടാതെ പലയിടത്തും പണം വാങ്ങി അധ്യാപകർ തന്നെ ഉത്തരം എഴുതി കൊടുക്കുന്ന രീതിയും പ്രബലമായിട്ടുണ്ട്... അങ്ങിനെ ഇന്ത്യ ഒട്ടാകെ ധാരാളം തട്ടിപ്പുകൾ വളരെ കാലമായി നടക്കുന്നുണ്ട്...
    നന്നായി പഠിക്കുന്ന കുട്ടികൾ +2 ന് ഫുൾ മാർക്ക് കിട്ടിയ കുട്ടികൾ നന്നായി പഠിച്ചിട്ട് പോലും നിറ്റിൽ അവരുടെ മാർക്ക് കണ്ട് ഷോക്ക് ആയിട്ടുണ്ട്.. അങ്ങിനെ ടാലൻ്റ് ആയ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് മനസ്സിലായ എല്ലാ കുട്ടികളും കുറേ വർഷങ്ങളായി ഇന്ത്യ വിട്ടു കൊണ്ടിരിക്കുന്നു....
    RENEET നടത്തിയാൽ മാത്രമേ ഒളിഞ്ഞു കിടക്കുന്ന തട്ടിപ്പ് നടത്തിയ കുട്ടികളെയും ടാലൻ്റ് ഉള്ള കുട്ടികളെയും സത്യസന്ധമായി വേർ തിരിച്ചെടുക്കാൻ പറ്റുകയുള്ളൂ... തട്ടിപ്പ് നടത്തിയ ധാരാളം കുട്ടികൾ പഠിക്കുന്ന കുട്ടികൾക്കിടയിൽ ഒളിഞ്ഞിരിക്കുന്നുണ്ട്.. കഴിഞ്ഞ കുറെ വർഷങ്ങളായി ഈ തട്ടിപ്പ് മൂലം ധാരാളം കുട്ടികളുടെ ജീവനും ഭാവിയും നഷ്ടപ്പെട്ടു.. ഇനിയും അതനുവദിച്ച് കൂടാ.. പഠിച്ച കുട്ടികൾ ഒരു കാരണവശാലും ഭയപ്പെടേണ്ട.. ഭയം തട്ടിപ്പ് നടത്തിയവർക്ക് മാത്രമാണ്....

  • @farsanamuhammed6512
    @farsanamuhammed6512 24 дня назад +4

    Same situation

  • @lidhishadilish4614
    @lidhishadilish4614 25 дней назад

    🫂♥️

  • @AnjanaPrasad-xj8tc
    @AnjanaPrasad-xj8tc 24 дня назад +8

    Pay for no reneet
    We don't sacrifice our mark for cheaters 😢

    • @karthikskumar2390
      @karthikskumar2390 23 дня назад +5

      Selfish avalle Reneet enne kettal pedikunth enthina 2 months time kittum re neet azhuthan aa time kond padichal pore. 620-660 vangichvrkk govt seat ella avrokke eni repeat cheyyanm 1 yr thanikk onnude padikkn madi 1 yr avar eniyum spend chyyunthill oru kuzhppavum ella.

  • @noufalvaliyakath646
    @noufalvaliyakath646 24 дня назад +20

    NO RENEET മോളെ ചില ഇൻസ്റ്റിറ്റ്യൂട്ട് തീരെ മാർക്ക്‌ നേടാൻ കഴിഞ്ഞില്ല, അവർ പ്ലസ്ടു വിന് മാർക്ക് കുറഞ്ഞ കുട്ടികൾക്കു പ്രതീക്ഷ കൊടുത്തു കൊഴസിനു ചേർത്ത് പൈസ വാങ്ങൽ മാത്രമാണ് അവർക്ക് കുട്ടികളെ വിജയത്തിൽ എത്തിക്കാൻ കഴിയില്ല അവർ ആണ് ഇപ്പോൾ reneet എന്ന് പറഞ്ഞു കോടതിയിൽ പോയിരിക്കുന്നത്

    • @aip289
      @aip289 24 дня назад +16

      Who told you that ???? Stop saying this false assumption against an institution...parents of those kids scoring btw 620-660 file a case on sc demanding reneet.....never an institution support reneet

    • @shifa_._ashraf3767
      @shifa_._ashraf3767 24 дня назад +1

      Pinney....aar parannneyalod

    • @user-cd9zj4rv8t
      @user-cd9zj4rv8t 24 дня назад

      😁😁

    • @nihalvk8636
      @nihalvk8636 24 дня назад

      Evden vandi keeri vanathaadoi👀...RENEET venam enulavr border score nikunavr aayrkm..NO RENEET enn parynvr nala score kityvr ndvm pinee inii athinayit irikaan kaythvr aayrkm..onum ariyand vann angg comment itt povalee masheeey..massive paper leakage ahneel RENEET thane option ului..elvrkm equality vendeey..athan elam institution chythondrknee

    • @editingcat7229
      @editingcat7229 24 дня назад +7

      Paper leak evideyoke aayind ethra kuttikal institution kiti ennum dharanayilla. Teachers mark cheythu koduthu ennum kelkkunnu. Wrong score labicha kure kuttikal und. Ivar paranju nadakkunnath low score kitiya kuttikal aanu re neet parayunnath. Athu thettanu. High score kittiya kuttikal kashtapettu padich ezhuthiyathanengil adutha exam ezhuthan budhimittilla. Athe samayam low score kitiya kuttikal alle pedikkendath. Ningal bhaaviyil doctor aavanillathalle. Doctor enna profession enthaanu. Ningalude koode exam ezhuthiya 620 num 670 mark kittiya kutyikalude bhavi enthaanu. Swartharavaruth. Ellavarkkum neethi labhikkende. Arhathayillathavarkku admission kitukayum arhathayillathavarkku kitukayum cheyyunna avasdha.
      Ithu alochichu nokku. Re neet nadathiyillengil niyaman ivide nokkukuthiyavum. Kurach kuttikalde swarthathakkuvendi justice vendennu vekkano.

  • @tharaparvathy1998
    @tharaparvathy1998 24 дня назад +5

    No reneet ❤

    • @karthikskumar2390
      @karthikskumar2390 23 дня назад +3

      Re neetina pedikunth enthina.. SC enthano parayunne athe cheyyam

  • @AnjanaPrasad-xj8tc
    @AnjanaPrasad-xj8tc 24 дня назад +9

    No reneet please 🙏🙏🙏🙏

  • @karthikskumar2390
    @karthikskumar2390 23 дня назад +10

    Ee penne enthina onude azhuthan pedikunn 2 months kond oru 2-3 revision koode kittile. Kastam🙂

    • @anamikasha22
      @anamikasha22 23 дня назад +4

      Broo this is not so easy task if u wanna know the pressure of this exam you've to go through it genuinely!! Think about the students who have worked soo hard for years and years don't say rubbish things please do understand!!❤️

    • @HafsathMuhammedali-ru3tl
      @HafsathMuhammedali-ru3tl 23 дня назад

      Ee vegilee, enth maryathakedado than parayane , aa pillerude sidil ninn onn alojich nokkada, swantham kannil kuthumpozha vethana kanoo..

  • @shaniyashajahan5833
    @shaniyashajahan5833 25 дней назад +1

    👍

  • @usmantharayil2561
    @usmantharayil2561 24 дня назад +1

    Your score

  • @kripamaria8879
    @kripamaria8879 23 дня назад

    🫂