പുലർച്ചെ കാണുന്ന ഈ കനവുകൾ ഫലിക്കും എന്ന് പറയുന്നത് ശെരിയാണോ, സത്യം ഇതാണ്

Поделиться
HTML-код
  • Опубликовано: 30 сен 2024
  • Dreams defenition in Hindu mythology and its meaning explained in detail

Комментарии • 140

  • @arunimaramakrishnan1016
    @arunimaramakrishnan1016 4 месяца назад +4

    ക്ഷേത്രവിഗ്രഹം മൂന്നു തവണ സ്വപ്നത്തിൽ കണ്ടിട്ടുണ്ട്. 🙏

  • @avengersstatus8607
    @avengersstatus8607 4 месяца назад

    Tirumeni kadal swapnam kanunnath nallathano

  • @PushpavalliKakkadan
    @PushpavalliKakkadan 4 месяца назад +1

    തിരുമേനി ഞാൻ പല പ്രാവശ്യം മരണപ്പെട്ട ആളുകളെ സ്വപ്നം കാണുന്നു ഇതു ദോഷമാണോ മറുപടി തരണേ തിരുമേനി ദോഷമാണെങ്കിൽ എന്താണ് പരിഹാരം

  • @Jessyjohny-g3g
    @Jessyjohny-g3g 4 месяца назад +3

    നമസ്കാരം തിരുമേനി🙏 സാമ്പത്തികമായും മാനസികമായും ഞങ്ങൾ വളരെയധികം ബുദ്ധിമുട്ടിലാണ് കടബാധ്യത മൂലം സ്ഥലം പകുതിയോളം വിൽക്കേണ്ടി വന്നു ഞങ്ങളുടെ ബുദ്ധിമുട്ട് മാറുവാനും കുട്ടികൾക്ക് ജോലി ലഭിക്കുവാനും തിരുമേനി അങ്ങയുടെ പൂജയിൽ ഞങ്ങളെ ഉൾപ്പെടുത്തി പ്രത്യേകം പ്രാർത്ഥിക്കണം 🙏 ജെസ്സി പുണർതം അഞ്ചു മൂലം അരുൺ മഹം 🙏🙏🙏❤

  • @asishkp4660
    @asishkp4660 4 месяца назад +1

    ഞാൻ അയ്യപനെ സ്വപ്നം കണ്ടിട്ടുണ്ട് swayamprabha

  • @subha_anil
    @subha_anil 4 месяца назад +2

    തിരുമേനി, സ്വപ്നം കാണാത്ത ഒരു ദിവസം പോലും ഇതുവരെ എനിക്കുണ്ടായിട്ടില്ല. ഏറ്റവുംകൂടുതൽ സ്വപ്നം കണ്ടിട്ടുള്ളത് ആനയെയാണ്, എത്ര തവണയാണെന്ന് അറിഞ്ഞു കൂടാ. പക്ഷേ, ഇത്രയും പ്രാധാന്യമുണ്ടെന്ന് ഇപ്പഴാ അറിയുന്നത്. അമ്പലത്തിലെ വിഗ്രഹം, പഴങ്ങൾ, ജലാശയങ്ങൾ ഇങ്ങനെ പോകുന്നു.... ജീവിതത്തിൽ ഒന്നുമില്ലായ്മയിൽ നിന്ന് ഇന്ന് തരക്കേടില്ലാത്ത ഒരു ജീവിതം.... ഈ സ്വപ്നങ്ങൾ തിരുമേനി പറഞ്ഞത് ശരിയാണ്. എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചറിഞ്ഞതാണ് ... വളരെ നന്ദി ❤❤❤

  • @Kunji797
    @Kunji797 4 месяца назад +3

    നമസ്കാരം തിരുമേനി 🙏🙏അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എന്റെ സാമ്പത്തിക ദുരിതങ്ങൾ തീരാൻ പ്രാർത്ഥിക്കണേ ഭാഗ്യ വർധിക്കാനും പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം

  • @bindubala9942
    @bindubala9942 4 месяца назад +1

    Aanaye സ്വപ്നം കണ്ടു. രാവിലെ ആണ് 🙁മയിലിനെ കണ്ടു. ഒരു പരുന്ത് അതിനെ ആക്രമിക്കുന്നു.😢കഴിഞ്ഞ ഡേ ആണ് kandath😦

  • @sintoantony-q8d
    @sintoantony-q8d 4 месяца назад +1

    Sinto rohini. Leji atham. Joshua punartham. Kadaghal theerkanulla vazhi kanichu tharane. Prarthikkane thirumeni

  • @arjunachuz6222
    @arjunachuz6222 4 месяца назад +1

    ആന എന്റെ വീട്ടിൽ വന്നേനേ
    എന്റെ നാട്ടിലെ അമ്പലത്തിലെ ഉത്സവം വന്നു കഴിഞ്ഞ് ആന എന്റെ വീട്ടിൽ നിന്നാണ് ലോറി കയറിയത് അത് നല്ല കാര്യമാണ് തിരുമേനി 🙏🏻

  • @sujathakumari1546
    @sujathakumari1546 4 месяца назад +1

    നമസ്കാരം തിരുമേനി 🙏 ഞാൻ മിക്കപ്പോഴും ആനയെ സ്വപനം കാണാറുണ്ട്... ഇപ്പോഴും അനുകൂലമായി ഒന്നും നടന്നു കിട്ടിയിട്ടില്ല... മാനസികമായി ഒരുപാട് തകർന്ന അവസ്ഥ യിലാണ്.. സുജാത ചിത്തിര.. അങ്ങയുടെ പൂജയിൽ ഉൾപെടുത്തണേ 🙏

  • @GeethaMurali-lw5ot
    @GeethaMurali-lw5ot 4 месяца назад +1

    ഗീത തൃകെട്ട സാമ്പത്തിക ബുദ്ധിമുട്ടുകൾ മരണം
    മുരളീധരൻ നായർ സാമ്പത്തിക ഉയർച്ച ഉണ്ടാകണം
    മോനിഷ രോഹിണി ജോലി സന്താന ഭാഗ്യം
    മനീഷ ഉത്രട്ടാതി സാമ്പത്തിക ഉയർച്ച
    വിഷ്ണു രോഹിണി ജോലിയിൽ ഉയർച്ച സമ്പത് ഉണ്ടാകണം
    സന്തോഷ്‌ ചിത്തിര സർക്കാർ ജോലി സാമ്പത്തിക ഉയർച്ച ഉണ്ടാകണം
    സൗമിത് മൂലം എന്നാ 11 മാസം പ്രായമായ കുഞ്ഞിനേയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി

  • @aazhicreationshort7462
    @aazhicreationshort7462 4 месяца назад +1

    തിരുമേനി ഇന്ന് വെളുപിനെ ഞാൻ വിക്രഹം sowpanam കണ്ടു.പ്രാർത്ഥിക്കണേ തിരുമേനി രമ്യ -മകം

  • @__devikaBlog-
    @__devikaBlog- 4 месяца назад

    തിരുമേനി ഞാൻ എന്റെ അമ്മ വെള്ളപ്പൊക്കത്തിൽ
    വീണുപോയതായി സ്വപ്നം കണ്ടു മോശമാണോ

  • @sandhya12345A
    @sandhya12345A 4 месяца назад

    ഞാൻ ആനയെ സ്വപ്നം കണ്ടു വീടിനു പുറത്തു നിൽക്കുന്നത്. ഞാൻ വാതിൽ തുറന്നു നോക്കിയപ്പോൾ അത് എന്നെ നോക്കി തിരിച്ചുപോയി. കൊട്ടാരക്കര മഹാഗണപതി ഉത്സവത്തിന്റെ ഇടക്ക്. തൊട്ടടുത്ത ദിവസം മഹാഗണപതിയെ കാണാൻ ഞാൻ പോയി .

  • @soniasiju3208
    @soniasiju3208 4 месяца назад

    തിരുമേനി വീടിന്റെ ഏത് ഭാഗത്തു കറ്റാർവാഴ നാടൻ പറ്റും.........

  • @Kunji797
    @Kunji797 4 месяца назад +1

    ഞാൻ may 1 ന് ആനയെ സ്വപ്നം കണ്ടു.. അത് വീട്ടിലേക്ക് കയറി വരുന്നതും തുമ്പിക്കൈ കൊണ്ട് എന്നെ ഉണർത്തി പുറത്തേക്ക് ഇറക്കുന്നതും പുറത്തേക്ക് ചെല്ലുമ്പോൾ ഒരു കുഞ്ഞിനെ കിട്ടുന്നതും.എന്താണ് എന്റെ ജീവിതത്തിൽ സംഭവിക്കുന്നതെന്ന് എനിക്കറിയില്ല...പക്ഷേ പിന്നീട് ആ കുഞ്ഞിനെ അതിന്റെ യഥാർത്ഥ അവകാശികൾക്ക് കൊണ്ട് കൊടുക്കുന്നതും കൊടുത്തതിനു ശേഷം പിന്നെ ആന തുമ്പിക്കൈ കൊണ്ട് സലാം തന്ന് തിരികെ പോയി 👍👍

  • @bijuka6507
    @bijuka6507 4 месяца назад

    നമസ്കാരം. കുളം നിറഞ്ഞ് കവിഞ്ഞു ഒഴുകുന്നസ്വപ്നം കണ്ടാൽ മീൻ സഞ്ചാരികുന്നതായി കണ്ടു എന്താണ് അറിയാൻ താല്പര്യം ഉണ്ട്.

  • @Rajiprasad.arpitha
    @Rajiprasad.arpitha 4 месяца назад +1

    രാജി തിരുവാതിര. പ്രസാദ് മകയിരം. അർപ്പിത ചതയം ഞങ്ങളെ കൂടി പൂജയിൽ ഉൾപെടുത്തണേ തിരുമേനി

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 4 месяца назад +1

    നമസ്കാരം തിരുമേനി 🙏🙏🙏ഷീബ തിരുവാതിര.. രാജീവ്‌ പൂരം.. ഷാരിക തിരുവോണം ❤️

  • @saraswathynair5512
    @saraswathynair5512 4 месяца назад

    തിരുമേനി നമസ്കാരം 🙏🙏🌹ഇപ്രാവശ്യത്തെ വിഷുന് കണി ഒരുക്കിയ ശേഷം ഞാൻ ഉറങ്ങി.. വെളുപ്പിനെ എന്റെ മരിച്ചുപോയ ചേച്ചി എനിക്ക് ഒരു സ്വർണ മോതിരം വിഷുക്കൈനീട്ട0 തന്നു.. അതു എങ്ങിനെയാണ് നല്ലതാണോ.. ദോഷം ആണോ?? ഒന്നു പറഞ്ഞു തരണേ തിരുമേനി.. 🙏

  • @SumaM-lv3om
    @SumaM-lv3om 4 месяца назад

    തിരുമേനി, അമ്മയും ഞാനും പിന്നെ ഞങ്ങളുടെ ബന്ധു കുറച്ചു ദിവസത്തിന്റെ വിത്യസത്തിൽ വീട്ടിൽ കള്ളൻ കയറുന്നതായി സ്വപ്നം കണ്ടു. ഞാൻ കള്ളനെ കൊല്ലുന്നതും കണ്ടു. ഇതിനു ഒരു പരിഹാരം പറഞ്ഞു തരണം.

  • @rejisj9136
    @rejisj9136 4 месяца назад

    🙏Namaskara Thirumeni 🙏 marriage mudangunnnathayi dream morningil kandal effects enthanu .dayavayi paranjutharane 😊 Thirumeni

  • @manojponnu3581
    @manojponnu3581 4 месяца назад

    ഇന്നലെ ഭഗവാൻ വിഷ്ണുവിനെ സ്വപ്നം കണ്ടു തിരുമേനി

  • @gayathrimohan7610
    @gayathrimohan7610 4 месяца назад +1

    അഷ്ടപദി -അവിട്ടം
    കാദംബരി- ചിത്തിര
    വിദ്യാവിജയത്തിന് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🏻

  • @BeenaPrakash-m1r
    @BeenaPrakash-m1r 4 месяца назад

    കുളക്കോഴി വീട്ടിൽ വന്നാൽ മോശമാണോ തിരുമേനി

  • @preethaajith6927
    @preethaajith6927 4 месяца назад

    മരണപെട്ടവരെ സ്വപ്നം കണ്ടാൽ എന്താണ് തിരുമേനി?

  • @EdakkalEcoshoppee
    @EdakkalEcoshoppee 4 месяца назад

    രത്ന കല്ലുകൾ പെറുക്കി കൂട്ടുന്നത് സ്വപ്നം കണ്ടു.. എന്തായിരിക്കും ഫലം

  • @bindukrishnan31
    @bindukrishnan31 4 месяца назад

    Bindu job kittan prarthikkane Midhun pooram Meera punartham Rajmohan makayiram job n financial pblms

  • @prabhakaranMN-y5z
    @prabhakaranMN-y5z 4 месяца назад

    ഉണ്ണിക്കണ്ണൻ.മുല്ലപ്പൂ.കൊടുക്കുന്നത്.kanduu

  • @Save-h3q
    @Save-h3q 4 месяца назад

    Bindu makayirum sudarsanan thiruvonam finance job health house

  • @binukumar9947
    @binukumar9947 4 месяца назад +1

    വെറുതെ ചുമ്മാ.....

  • @Honeymol-hd1oc
    @Honeymol-hd1oc 4 месяца назад

    നമസ്കാരം തിരുമേനി പോലീസ് നെ സ്വപ്നം കണ്ടാൽ എന്താ ഫലം പോലീസ് പേര് വിളിക്കുന്നതായി സ്വപ്നം കണ്ടാൽ

  • @praveenakravi7523
    @praveenakravi7523 3 месяца назад

    Njn ithil paranjathil aanaye swopnem kandittund🙂🫠, korem month aayi , appo ippozhum aa bhagyem indavo

  • @indiramohandas1462
    @indiramohandas1462 4 месяца назад

    ഞാൻ ഈ പറയുന്ന ഇല്ല സ്വാപ്നവും കാണുന്നു എന്നിട്ടും ഒരു മാറ്റവും ഇല്ല

  • @Remya705
    @Remya705 4 месяца назад

    Black with golden color devi vigraham temple il thozhunnath aayi 2 praavasyam aduth aduthaayi swapnam kandu

  • @lathikaravi607
    @lathikaravi607 4 месяца назад

    എന്റെ കുട്ടികളുടെ വിദ്യ വിജയംത്തിനു വേണ്ടി പ്രാർത്ഥിക്കണേ
    അഭിരാം പൂയും
    അഭിനവ് ഉത്തട്ടത്തി

  • @lalithavijayakumar3339
    @lalithavijayakumar3339 4 месяца назад

    ഇന്നു വെളുപ്പിന് പോത്ത് നടന്ന് വരുന്നത് സ്വപ്നം കണ്ടു എന്താണ് ഫലം പറയുന്നത് മറുപടി തരണം തിരുമേനി🙏🙏🙏

  • @venuvenu6366
    @venuvenu6366 4 месяца назад

    Vazayill Edtu food kazikan Erikunathu swapnam kandal Enthanu
    Phalam

  • @sreelachulachooz862
    @sreelachulachooz862 4 месяца назад

    Udhaya.pooram nakshatram satru dhoshngal maranum dhambathya kalahangal maranum asugangal maranum prarthikkanam thirumeni

  • @ajithab1046
    @ajithab1046 4 месяца назад

    Ajitha - uthram poojayil ulpeduthane thirumeni hospital case anu 🙏

  • @sreelachulachooz862
    @sreelachulachooz862 4 месяца назад

    Karthika sree.karthika nakshatram satru dhoshngal maranum asugangal maranum prarthikkanam thirumeni

  • @Sreeyedhunandha
    @Sreeyedhunandha 4 месяца назад

    മയിലിനെ സ്വപ്നം കണ്ടിട്ടുണ്ട്, ശിവ ലിംഗം സ്വപ്നം കണ്ടിട്ടുണ്ട്

  • @varshavarsha3671
    @varshavarsha3671 4 месяца назад

    നമസ്കാരം തിരുമേനി 🙏🏻വർഷ തിരുവാതിര വിനോദ് പൂരം ഷബിന മൂലം പ്രാർത്ഥിക്കണം 🙏🏻

  • @UshaPradeep-sy7zo
    @UshaPradeep-sy7zo 4 месяца назад

    മക്കൾ ക്കുവേണ്ടി പ്രാർഥിക്കേണേ. തിരുമേനി. Atuul കൃഷ്ണ. Revathyvivaham നടക്കുന്നതിനുവേണ്ടി. ആഷിക് അനിഴം. Psc pareekshyilnalla. റാങ്ക് കിട്ടുന്നതുന്നുവേണ്ടിയും

  • @nandhini.s.l8007
    @nandhini.s.l8007 4 месяца назад

    Thirumeni Latha visagam Rogan maranum sampathika prasan maranum vendi prarthikane

  • @vimithalibeesh279
    @vimithalibeesh279 4 месяца назад

    Husband പുറത്തോട്ട് പോകാൻ ശ്രമിക്കുന്നുണ്ട് ഒന്നും ശരിയാവുന്നില്ല ലിബീഷ് അനിഴം തിരുമേനി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ 🙏

  • @nandanaajayan6435
    @nandanaajayan6435 4 месяца назад

    Kottarakka ganapathiye thozhan poyitte vannathinte
    Pittanne aanaye swapnam kandu thirumeni

  • @BinduPk-lg2hv
    @BinduPk-lg2hv 4 месяца назад

    Thirumeni njan edakku. Anayey swapnam kanarund appol entey vicharam eniku ganapathy kopam undayath kondanu ennu

  • @RathnakaranKk-hw5ns
    @RathnakaranKk-hw5ns 4 месяца назад

    Rathnakarankk Revathi marakkattuchalil surajkk ashudi sauravkk chithira

  • @bindukrishnan31
    @bindukrishnan31 4 месяца назад

    Sindhu chathayam financial pblms Krishna anizham Radha uthrittathi Sanjay uthrittathi financial pblms Sailaja thiruvathira health issues and financial pblms

  • @gauthamokgahanokok6969
    @gauthamokgahanokok6969 4 месяца назад

    Eppol thodukuri Elle ..... waiting

  • @AmaljithR-fe8qj
    @AmaljithR-fe8qj 4 месяца назад

    നമസ്കാരം തിരുമേനി 🙏🙏
    Amaljith . R _Thiruvathira
    Amruthjith. R _Thiruvathira
    Lekhakumary. Ck _Thiruvonam
    Renjith. Pk _Makayiram

  • @yesodatv
    @yesodatv 4 месяца назад

    Namaskaram thirumeni njan aanaye swpnam kandirunnuyesoda rohini nalane

  • @sreelachulachooz862
    @sreelachulachooz862 4 месяца назад

    Lakshmi sree karthika nakshatram engineering entrance exam il Ella vishayathilum uyarnna mark kitti vijayikkan prarthikkanam thirumeni

  • @omanavijayakumar-w6g
    @omanavijayakumar-w6g 4 месяца назад

    ഈ പറഞ്ഞതിൽ പഴ വർഗ്ഗങ്ങൾ,,, മയിൽ വരുന്നത് ഇതൊഴിച്ച് മറ്റെല്ലാം കണ്ടിട്ടുണ്ട് പക്ഷെ ഒരു നന്മയും ഉണ്ടായിട്ടില്ല

  • @beenanair5174
    @beenanair5174 4 месяца назад

    വീട്ടിലെ പൂജാമുറിയും അതിലെ പടങ്ങളും.. വിഗ്രഹങ്ങൾ.. ഇവ സ്വപ്നം കണ്ടു തിരുമേനി 🙏

  • @ShybiyaPraveen
    @ShybiyaPraveen 2 месяца назад

    ഞാൻ ആനയെ സ്വപ്നം കണ്ടിട്ടുണ്ട് പല തവണ

  • @BineeshAp
    @BineeshAp 4 месяца назад

    ബിനീഷ് അനിഴം എന്റെ അസുഖം മാറാൻ പൂജയിൽ ഉൾപെടുത്തണേ തിരുമേനി

  • @AKHILAKOMALA
    @AKHILAKOMALA 4 месяца назад

    Elephantne swapnam kanarundu thirumeni

  • @sidhu_1737
    @sidhu_1737 4 месяца назад

    Sindhu. Aswathy. Sambathika. Budhimuttukal. Maran. Prarthikkane. Thirumeni🙏🙏🙏

  • @__love._.birds__
    @__love._.birds__ 4 месяца назад

    മയിൽ നെ കണ്ടാ കൊഴപ്പം ഉണ്ടോ

  • @പ്രീജ
    @പ്രീജ 3 месяца назад +1

    😨😨😨

  • @aryapraveen1014
    @aryapraveen1014 4 месяца назад

    ആര്യ, ചിത്തിര,15-5-2000,8.2pm
    അക്ഷയ, ഉത്രം,2-1-2005,5pm
    എല്ലാ ദുസോഭാവങ്ങളും മാറി നല്ല വിദ്യാഭ്യാസം ഉണ്ടാകാനും എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകാനും പ്രാർത്ഥിക്കാനേ തിരുമേനി 🙏🏻

  • @SuneeshS-dl6wy
    @SuneeshS-dl6wy 4 месяца назад

    🙏🏻🙏🏻🙏🏻 തിരുമേനി എന്റെ മോൻ സുനിഷ് ടിഗ്രി രി ക്ക് പോകാൻ തുടങ്ങുന്നു അതു കെണ്ട് എന്റെ മോൻ അലോട്ട്മെൻറ്കിട്ടാൻ വെണ്ടി പ്രർത്ഥിക്കണം തിരുമേനി കാർത്തിക നക്ഷത്രം🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @Rainbow_colours-r1j
    @Rainbow_colours-r1j 4 месяца назад

    1.Valsan അത്തം
    2.Sreena അവിട്ടം
    3.Sarath രോഹിണി
    (വിദ്യാ വിജയം)
    4.Krishnanandha പൂരം
    (വിദ്യാ വിജയം)
    5.Ananya അവിട്ടം
    (വിദ്യാ വിജയം)
    6.Ankitha ചിത്തിര
    ( വിദ്യാ വിജയം)
    7.Suseela അവിട്ടം
    8.Malathi ഉത്രം
    പ്രാർത്ഥിക്കണമേ തിരുമേനി

  • @sidharthkr1095
    @sidharthkr1095 4 месяца назад

    Chembothine swapnam kandall

  • @aryapraveen1014
    @aryapraveen1014 4 месяца назад

    Namaskaram thirumeni 🙏🏻
    Nisha, pooyam,1-12-1977,6am
    Praveen, uthram,1-3-1972,5.30am
    Thadassangal mari aagrahicha pole oru joli kittan prarthikkane thirumeni 🙏🏻

  • @AmeeraliKp-ci4vj
    @AmeeraliKp-ci4vj 4 месяца назад

    ഞാൻ മുമ്പ് ആനയെ കണ്ടിട്ടുണ്ട് ഒന്നും നടന്നിട്ടില്ല തിരുമേനി ഒരുപാട് കടമുണ്ട് പ്രാർത്ഥിക്കണേ തിരുമേനി
    6+12+1981
    4+59+ am 🙏🙏🙏

  • @KuwaitStreet-st1gd
    @KuwaitStreet-st1gd 4 месяца назад

    തിരുമേനി എനിക്ക് ഒരുപാട് കടബാധ്യതകൾ ഉണ്ട് ഇതെല്ലാം മാറി നല്ലതാവാൻ വേണ്ടി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം നക്ഷത്രം ആയില്യം പേര് മനു രാജ്

  • @jamunapn938
    @jamunapn938 4 месяца назад

    ആന ഓടിക്കുന്നതായി സ്വപ്നം കണ്ടിട്ടുണ്ട്.

  • @akshayaAkshaya-ub4hf
    @akshayaAkshaya-ub4hf 4 месяца назад

    Najn kodutha panam thirike kittan vedi parthikkam thirumeni

  • @appukichu8470
    @appukichu8470 4 месяца назад

    നമസ്കാരം തിരുമേനി 🙏🙏🙏
    സുനിൽ ഉത്രാടം. കടങ്ങൾ വീടാനും
    ജിഷ പൂയം. ജോലി കിട്ടാനും
    മക്കൾ. അമൽ പൂരാടം 9ക്ലാസ്സ്‌.
    അലൻ രോഹിണി.+1ന് ഗവണ്മെന്റ് സ്കൂളിൽ അഡ്മിഷൻ കിട്ടാനും പ്രാർത്ഥിക്കണം

  • @pvthomas5000
    @pvthomas5000 4 месяца назад

    Namskaram thirumani we are going to Australia 🇦🇺 so please😮😅 tell me a good date and time for booking tichet on this month star thiruvonam name anika and also please pray for me to study well thank you

  • @ushapurushothaman253
    @ushapurushothaman253 4 месяца назад

    Njan ippol 2 thavana ayit Aanaya swapnam kandirunnu

  • @aswathyachu386
    @aswathyachu386 4 месяца назад

    Ariyatha tempilil nilkunnathayi kandu

  • @lalithavijayakumar3339
    @lalithavijayakumar3339 4 месяца назад

    നമസ്ക്കാരം തിരുമേനീ, എന്റെ സാമ്പത്തിക പ്രശ്ന പരിഹാരത്തിന് വേണ്ടി പ്രാർത്ഥിക്കണേ, പൂജയിൽ എന്നെയും ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. 🙏🙏🙏

  • @rajanps6063
    @rajanps6063 4 месяца назад

    തിരുമേനി നമസ്കാരം 🙏🙏🙏 ഞാൻ ആർദ്ര വിശാഖം പി ജി യ് ക്ക്‌ പഠിക്കുന്നു എന്റെ വിജയത്തിന് വേണ്ടി പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏🙏🙏

  • @sujithas5305
    @sujithas5305 4 месяца назад

    നമസ്കാരം തിരുമേനി ഒരു സംശയമുണ്ട് പാമ്പിനെ സ്വപ്നം കാണുന്നത് നല്ലതാ അതൊ ദോഷമോ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏🙏🙏 ശാന്തകുമാരി അമ്മ ഉത്രം , സുജിത് മകയിരം, സുജിത ചിത്തിര

  • @SureshKumar-zz4uf
    @SureshKumar-zz4uf 4 месяца назад

    🙏🙏 Hare krishna 🙏🙏🙏 Namaskkaram Thirumanae 🙏🙏 Poojayil Ulpaduthanam Thirumanae Prashastha Uthram Vishnu Uthratadhi Suresh Punartham Smitha Pooyam Lakshmi Decorators 🙏🙏

  • @swapnashetty4365
    @swapnashetty4365 4 месяца назад

    തിരുമേനി ഞാൻ കാണാറുണ്ട് ആനയെ സ്വപ്നം കാണാറുണ്ട്

  • @deepadeepa2415
    @deepadeepa2415 4 месяца назад

    നമസ്തേ തിരുമേനി 🙏🙏🙏ഇന്ന് പ്രർത്ഥിക്കാൻ പറയാൻ അല്ല അങ്ങയെ ഗുരുയി കണ്ട് ചോദിക്കുന്നത് ആണ് എന്റെ മോൾക്ക് ഇപ്പോൾ തുളസിമാല ധരിക്കാണം പറഞ്ഞു പ്രശ്നം ഉണ്ടാക്കുന്നു ഞങ്ങൾ രണ്ട് ആളും മത്സ്യ മാംസാഹാരങ്ങൾ കഴിക്കില്ല തുളസിമാല ധരിക്കുന്നതിനെക്കുറിച്ച് പറയാമോ തിരുമേനി ഇവിടെ ഇസ്കോൺ ടെമ്പിൾപോയി വന്നത് മുതൽ പറയുന്നത് ആണ് അപ്പോൾ എല്ലാം ഞാൻ ഒരു തമാശമാത്രം കണ്ടത് plz തിരുമേനി മറുപടി പറയണേ

  • @AjithAravid
    @AjithAravid 4 месяца назад

    അജിത്ത് ചതയം ബിന്ദു മൂലം കാര്യസിധിപുജ ചെയ്യണം തിരുമേനി

  • @rajiksa-z2b
    @rajiksa-z2b 4 месяца назад

    നമസ്ക്കാരം തിരുമേനി
    എന്നെ ആന എൻ്റെ പിറകേ വന്നു ഞാൻ ഓടി എൻ്റെ വീട്ടിൽ വന്നു അപ്പോൾ മരിച്ചുപേയഅമ്മ എന്നെ മുറിയിൽ ഒളിപ്പിച്ചു
    എന്നിട്ടും ജനലിലൂടെ തുമ്പികൈ ഇട്ട് എൻ്റെ കൈയ്യിൽ നിന്നും എന്തോ വാങ്ങി
    അപ്പഴേക്കും ഞാൻ ഉണർന്നു
    പിന്നിട് ഒരമ്പലത്തിൽ നിൽക്കു മ്പോൾ ദൂരെ ക്കറ്റിലൂടെ രണ്ട് അന വരുന്നു അതിൽ ഒരാൾ മുന്നിൽ വന്ന ഒരു ജീവിയെ തട്ടിയെ റുന്നു അത് കഴിഞ്ഞ് അമ്പലത്തിലേയ്ക്കും വരുന്നു
    ഇതെല്ലാം വെളുപ്പിനെയാണ് കണ്ടത്
    രാവിലെ എല്ലാവരോടും പറയുകയും ചെയ്തു

  • @rahulrp5477
    @rahulrp5477 4 месяца назад

    ഞാൻ മിക്കവാറും ആന യെ സ്വപ്നം കാണാറുണ്ട് തിരുമേനി

  • @HaridasanPc-i2u
    @HaridasanPc-i2u 4 месяца назад

    ഹരിദാസൻ തിരുവോണം 🙏🙏🙏🙏

  • @sarsaak4957
    @sarsaak4957 4 месяца назад

    Thirumeni njan ennu elephant kandu

  • @Prami-t8d
    @Prami-t8d 4 месяца назад

    തിരുമേനി,
    പ്രമീള -അശ്വതി
    ജീവിതവിജയത്തിന് വേണ്ടി പ്രാർത്ഥിക്കണേ.
    വൈഷ്ണവ് -തിരുവാതിര പഠന മികവിന് വേണ്ടി പ്രാർത്ഥിക്കണേ

  • @vijanasyam2562
    @vijanasyam2562 4 месяца назад

    Aanaye orupad thavana kandittund

  • @saumyavincent-kz7vv
    @saumyavincent-kz7vv 4 месяца назад

    ഓം നമോ നാരായണായ 🙏
    കുറച്ചുനാളായി ഒരു ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എത്രയും വേഗം നിയമനം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു ,തിരുമേനി പറഞ്ഞതുപോലെ ശാസ്താവിന് നേ൪ന്നിട്ടുണ്ട് എത്രയും വേഗം സാധിച്ചു കിട്ടുന്നതിനായി പ്രാർത്ഥിക്കണേ 🙏
    സൗമ്യ , ആയില്യം 👍
    സാമ്പത്തികമായും വളരെ ബുദ്ധിമുട്ടിലാണ് .ആനയെ സ്വപ്നം കാണാറുണ്ട് .

  • @sathishsathish5501
    @sathishsathish5501 4 месяца назад

    Najan Aanaye kandu thirumeni

  • @jamunapn938
    @jamunapn938 4 месяца назад

    വിഗ്രഹം സ്വപ്നം കണ്ടിട്ടുണ്ട്

  • @aswathyachu386
    @aswathyachu386 4 месяца назад

    Velippanae kanunna sopnam nadakkum

  • @drajak6363
    @drajak6363 4 месяца назад

    Rajan visakham Dheeraj pooradam Devaraj rohini exam aanu

  • @MohananKB-z1g
    @MohananKB-z1g 4 месяца назад

    TWO DAYS BEFORE ONE PEACOCK HAS come to my house . Please intimate your kind advice.
    MOHANAN.K.B, THIRUVATHIRA
    I

  • @RamaniArjun
    @RamaniArjun 4 месяца назад

    രമണി, തിരുമേനി ഞാൻ ആനയെ സ്വപ്നം കണ്ടിട്ടുണ്ട്

  • @Save-h3q
    @Save-h3q 4 месяца назад

    Abhijith uthradum abhinav rohini education finance job health house

  • @shanyck2050
    @shanyck2050 4 месяца назад

    Aanaye swapnam edakedak kanarund

  • @rejanishibu5724
    @rejanishibu5724 4 месяца назад

    നമസ്കാരം തിരുമേനി ഷിബു ഉത്രട്ടാതി രജനി ആയില്യം

  • @sashikalajayakumar2129
    @sashikalajayakumar2129 4 месяца назад

    Tirumeni ende makande vivaham nadakkan pratrikkename
    Siddharth-Pooram
    Tirumeni ende makane poojayil ulpedutteneme