വീണ interview ചെയ്യാത്തത് നന്നായി.. രമ്യ യുടെ അവതരണവും മുന്നിലിരിക്കുന്ന ആളോട് ഉള്ള contact ഉം നന്നായി. ആവശ്യത്തിന് fun ഉം humor ഉം serious topic ഉം ഒക്കെ ഇതില്‍ ഉണ്ട്.. വീണയെ പോലെ personal questions രമ്യയെ കൊണ്ട് ചോദിപ്പിക്കരുത്.
Enthoru grace aan anchor ne kaanananum kettirikkanum… thanku behindwoods for reintroducing her ….evergreen anchor …. Ithupolathe standard aayittulla interviewers ne kondu varoo
Dhyan is very intelligent. Idhil kodukkunna interview pole alla,baaki ulla fun interviewers in kodukkunnadh. He is well matured to handle things. This is a fun packed and at the same time he speaks well. Great one 👍🏻🔥
Sohan chettan പറഞ്ഞത് ആണ് correct.. Direction സപ്പോർട്ട് ന് ഒരുപാട് ഘടകങ്ങൾ ഉണ്ട്.. പക്ഷെ അഭിനയിക്കുമ്പോൾ guide ചെയ്യനെ പറ്റൂ നമ്മൾ തന്നെ എല്ലാം മുഖത്തു വരുത്തണം അല്ലങ്കിൽ അല്ലങ്കിൽ അരിപ്പേര്ക്കും 😊
Incredible, fun interview.😂Remya is a superb anchor and again Dhyan reacts intelligently and his answers proves that he has a deep knowledge and observation. Sohan was good too.
Na tamil aa so Malayalam interview kanarilla patche Njan malyalathil athigam interview kannullathu dhiyan chettanda ya dhiyan chettan paraunna life story Njan fan aaaa
ഇന്ററ്റിവ്യൂസ് ഒരുപാട് കണ്ടു തമാശകൾ... കൊള്ളാം ...പക്ഷെ ഒന്നിൽ പോലും "കാലിപ്ഴ്സ്" നെ കുറിച് കൂടുതൽ ഒന്നും പറയുന്നില്ല.. അപ്പോ പടത്തിൽ ഒന്നും ഇല്ലേ എന്നൊരു സംശയം 🤔
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
👍🙏
The best decision of behindwoods to take up Remya... pandu school kalathe rasikaraja orma verum...Fav anchor ❤️
രമ്യ വർഷങ്ങൾ ആയി ഗുഡ്നെസ്സ് tv യിൽ അവതാരികയാണ് 🙏🏻
Great anchor
ഇത് aa രമ്യ ആയിരുന്നോ.. അടിപൊളി. രസികരാജ സൂപ്പർ ആയിരുന്നു
Thank you.... kandu maranna face aaraanenn alojikkukayayirunnu..
ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുങ്കിൽഅത് ധ്യാൻ ചേട്ടൻ്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂😂😂
അപ്പോൾ പിന്നെ ഞങ്ങളോ ചിയേഴ്സ്🌹👍
ഞാനും
ഇതിവന്റെ സ്ഥിരം പരിപാടിയായ. ഇവൻ ഈ coment copy ചെയ്ത് വെച്ചിരിക്കുകയാ 😆
Tv പ്രോഗ്രാമിൽ കൂടെ കണ്ട മുഖം. എങ്ങനെയാണ് ഒരു ഇന്റർവ്യൂ എടുക്കേണ്ടതെന്ന് ഇപ്പഴത്തെ ചേച്ചിമാർ കണ്ടുപഠിക്കേണ്ട മുഖം. രമ്യ ❤️❤️.
സൂപ്പർ ഇന്റർവ്യൂ പൊളിച്ചു രമ്യതിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം 🥰♥️♥️ഒത്തിരി ഇഷ്ടം ആണ് രമ്യയെ 😍ധ്യാൻ പിന്നെ പൊളിയല്ലേ
മൂന്നു പേരും 😍😍സൂപ്പർ ആയിട്ടോ😍
Remya is back. She is awesome. We need interviewers like her. Both entertaining and class.
actors greed and ego makes movies bad
Ith ola fake account alle
Remya is a gem.. Nmde childhood muthal namade oke personal favourite aan remya... Innu vareoru mosham chodyam question chodikatha aala.. Dayavu chythu remyene sthiram aakanam🙏🏻🙏🏻❤️❤️❤️❤️❤️❤️❤️ww
ദയവു ചെയ്തു low class ചോദ്യങ്ങൾ ചോദിക്കാൻ remya ne നിർബന്ധിക്കരുത്... this interview was awesome... keep going like this.... 🥰🥰🥰
നിലവാരമുള്ള ചോദ്യങ്ങൾ ആണ് ചോദിച്ചത് 👍🥰
ഒളി മറയില്ലാത്ത പച്ചയായ മനുഷ്യൻ അതാണ് ധ്യാൻ🥰👍💞
ഈ ചാനലിന്റെ 50%ഷെയർ ധ്യാനും 25% ഷെയർ മല്ലിക സുകുമാരനും അവകാശപ്പെട്ടത് ആണ്
അതെന്താ
Very true
😂👍
@@waitingmydreams4818
Rating aghanaya kitunne
ഒരുപാട് നാളുകൾക്കു ശേഷം രെമ്യ വന്നതിനു 👍
👍
I am a huge fan of Remya chechi...i have seen ur programs when I was a child....happy to see u again 🥰🥰
സ്വാർത്ഥത ഇല്ലാത്ത ഒരു അഭിനേതാവാണ് ..
ശ്രീനിവാസന്റെ മോൻ ❤️
dyan 🥰
ഒരു ചാനൽ ലെ interview കഴിഞ്ഞ് ധ്യാൻ ബ്രോയുടെ അടുത്തത് കാണുന്നു 😍😍😍....എത്രെ എത്രെ കണ്ടാലും മതിവരുന്നില്ല ആ സംസാരം....
വീണ interview ചെയ്യാത്തത് നന്നായി.. രമ്യ യുടെ അവതരണവും മുന്നിലിരിക്കുന്ന ആളോട് ഉള്ള contact ഉം നന്നായി. ആവശ്യത്തിന് fun ഉം humor ഉം serious topic ഉം ഒക്കെ ഇതില്‍ ഉണ്ട്.. വീണയെ പോലെ personal questions രമ്യയെ കൊണ്ട് ചോദിപ്പിക്കരുത്.
Enthoru grace aan anchor ne kaanananum kettirikkanum… thanku behindwoods for reintroducing her ….evergreen anchor …. Ithupolathe standard aayittulla interviewers ne kondu varoo
Remya....so happy to see you again....😍💜🧡🖤
എങ്ങനെ ആണ് നല്ല anchors നെ behindwod ന് മാത്രം കിട്ടുന്നത് എന്നാണ്....😍😍😍
രമ്യ 👌👌👌
Wow,our childhood gem 💎 is back i forgot her name but she is a queen in rasikaraja no 1,i want see her more interviews in behindwoods❤
Remya have still energy of 90's..and better presentation than veena
Remya super interview. Nalla questions
Dhyan is very intelligent. Idhil kodukkunna interview pole alla,baaki ulla fun interviewers in kodukkunnadh. He is well matured to handle things.
This is a fun packed and at the same time he speaks well.
Great one 👍🏻🔥
Crct❤
Sohan chettan പറഞ്ഞത് ആണ് correct.. Direction സപ്പോർട്ട് ന് ഒരുപാട് ഘടകങ്ങൾ ഉണ്ട്.. പക്ഷെ അഭിനയിക്കുമ്പോൾ guide ചെയ്യനെ പറ്റൂ നമ്മൾ തന്നെ എല്ലാം മുഖത്തു വരുത്തണം അല്ലങ്കിൽ അല്ലങ്കിൽ അരിപ്പേര്ക്കും 😊
രമ്യ ❤️❤️ അഴകും അവതരണവും 👌
Interviewer poli..no veruppikkals..Dhyan sohanji kidu ❤️❤️
Remya is so cute while smiling 💞
Kore konchal cuteness overloaded anchormaare kand madthidrunnappo oru nalla anchorne kndappo santhosham
She is excellent in anchoring good decision by behind woods ❤️
Oru kalagattathil best anchor ayirnnu pinnedu kurenallkaluk shasham again .. welcome back💐 👏🏻👏🏻👏🏻always good quality anchor 🤝👍🏻
This is how people should do interviews in an entertaining way rather than asking stupid intellectual questions especially cue studio
Remya arrival as anchor in Behind the woods is awesome.....
Sariyaaya reethiyul ulla chodhyangal varumbol ariyaan pattunnund sarikkum Dhyan Sreenivasan ethraikku mature aanennu 👌🏻 Really enjoyed well without fast forwarding👍🏻
Incredible, fun interview.😂Remya is a superb anchor and again Dhyan reacts intelligently and his answers proves that he has a deep knowledge and observation. Sohan was good too.
Glad to see a proper interviewer and good questions coming up instead of troll content
രമ്യ മുത്താണ്.... 😘😘😘welcome back Ramya
എപ്പോഴും ചിരിച്ചു കാണുന്നൊരു മുഖം... രമ്യ 😄❤️.. മറന്നിരിക്കരുന്നു ഈ കക്ഷിയെ..
Remya you were superb no challi, very good anchoring.
ധ്യാൻ ചേട്ടന്റെ ഇന്റർവ്യൂ കണ്ടു ഫാൻ ആയവർ ഉണ്ടോ ❤️എങ്കിൽ like 😂
This is the man, the original Geen of Gods own country KERALA. (Dayan Sreenivasan ). 👍👌👆
Remya one of my favs, you started the trend of classy interviews ...so good to c u r back with the best candidate Dhyan 😆😆
ധ്യാൻ interview king 💥💥
Pazhaya pole veetukare trolumbol nalla rasamayirunnu.... E kazhinja divasam vineeth Chettan kottarakkarayil vannappol avan parayunnathu viswasichekkalle ennu paranju... (Chirichu kondu) Veetukarum adhu aswadhikunnundu.... Prathekichu ammaye.... Love you very much... Ningalude kudumbathe bhayankara ezhtamanu
Remya adipoliyayirunnu interview ketto. Mole veedum kanan pattiyathil sandhosham.. All the best... ❤️
എൻെറ പെന്നാളിയ ഒരു Interview കാത്തിരിക്കുകയായിരുന്നു
രമ്യ oru മാറ്റവും ella,intervew👍👍👍👍
Super hit interview ❤❤ചിരിച്ചു മടുത്തു 😅😅😅😅
ചളികളും ലാഗും ഇല്ലാത്ത, നല്ല maturity ഉള്ള anchoring🎉 Behind woods il നല്ലതും ഉണ്ട് അല്ലെ? ഒട്ടും boring ഉം ഇല്ല. നല്ല പോലെ രസിപ്പിക്കുകയും ചെയ്തു.❤❤❤
Everyone pls follow her.. Csee how she talks this is legacy🔥🔥
Correct✅
Dhyan you are a genuine human being 🥰🥰
Remya chechi welcome back dear😍😍😍😍😍🫂. Ini nammude karan chettanude varanam😍😍
ഇത് നമ്മുടെ ഹോജ്ജരെ ഹോജ്ജ alle😍😍😍
Remya superb dhyan always 🥰🥰🥰🥰👌👌👌👌👌
Ramya my favourite anchor east cost album annu muthal ramyene bhayankara ishtato mole ini ithile anchor ramya thanne ❤🥰
Happy to see remya chechi 👍🏼
Fav anchor❤️❤️❤️❤️❤️❤️❤️❤️❤️❤️
നമ്മുടെ പാലക്കാരി രമ്യചേച്ചി, ❤
രമ്യയുടെ ചോദ്യങ്ങൾ നിലവാരം ഉള്ളതാണ് 👍🏻👍🏻👍🏻
ധ്യാനിന്റെ മുന്നിൽ പിടിച്ചു നിൽക്കാനുള്ള കഴിവും ഉണ്ട്
Thanks for bringing back Remya. So positive
രമ്യ എന്തു ഭംഗി 🔥
One of my fav anchor☺️
Good ancher , good interview keep going..
Remya... 🎉🎊🎊All the best. though it's dhyan territory .Remya' smile brought lot people's here..
ധ്യാനിന്റെ ഉത്തരങ്ങള്‍ ചോദ്യങ്ങള്‍ക്ക് അനുസരിച്ച് ആണ്,....
നല്ല ചോദ്യങ്ങള്‍ ക്ക് നല്ല ഉത്തരങ്ങള്‍ ചളി ചോദ്യങ്ങള്‍ ക്ക് ചളി ഉത്തരങ്ങള്‍...
രമ്യ...🥰👍🏻👍🏻
Super interview,dhyan,ramya thanks for come back....
Remya👍..... Awesome..... Nice interview......
ധ്യാൻ ന്റെ രൂപമാറ്റം അറിയാനുണ്ട് ഇത്രനാളും മുണ്ടുടുത്തു വന്നോണ്ടിരുന്നയാൾ ഇപ്പോൾ പാന്റ് ഇട്ടിരിക്കുന്നു. 🤗
Dhyan is back😍😍
Dyan പറഞ്ഞു ചേച്ചിയുടെ ആദ്യത്തെ ഇന്റർവ്യൂ ആണ് ഞാൻ ഇവിടെ സ്ഥിരം ആണ് 😄😄😄😄...but he's brilliant in behind camera n in front of camera 😄😄
ധ്യാൻ രെമ്യ ❤️❤️❤️
ധ്യാൻ 🥰🥰🥰❤️❤️❤️
wherever I see Dhyan I just watch it! he have that aura to catch the listener
പടം മാത്രം ആരും കാണില്ല.
Luv ur interviews . Mind relaxation .u r awesome ❤
Dhyaninte mugham kandal pinne 1 Million aanu🥰.. Valare athikam eshttam thonnunna oru Actor.. Director ❤
Ramya❣️
ധ്യാൻ ...❤️😍
Njan Dhyanintey Ella cinemayum kanum💓💓💓💓💓💓👍👍💓👍👍💓👍💓👍💓👍💓👍💓👍👍💓👍💓👍💓👍💓👍👍💓👍👍💓👍💓👍
Dhyaninte interview always superrrr👌👌👍👍
Came here just to watch our Ramya back on the track... ❤️ do more interviews 🥰. Best decision - Behindwoods.. 👏🏻
Dhyan❤️
ധ്യാൻ 🔥🔥
Sreekhil onnichu koduvarmo 👍👍
രമ്യ നല്ല ആങ്കർ ആണ് 👍..
Interviews theatre il release cheyyan valla vazhiyundo nu nokk dhyan 🤪❤️
Very good interwiew. Ramya is always good. Like u when your begning. keep your quality ramya nikhil....
Nostalgic anchor queen💓💓💓💓🔥
Na tamil aa so Malayalam interview kanarilla patche Njan malyalathil athigam interview kannullathu dhiyan chettanda ya dhiyan chettan paraunna life story Njan fan aaaa
Remya Raveendran❤️❤️❤️
Both of them super entertainer...... this is interview ..Ramya you are amazing 😍😍😍😍😍
DHYAN 🔥🔥🔥🔥🔥
Ee chekkante karyam..🥰🥰
ധ്യാൻ ശ്രീനിവാസൻ =ചിരി 🥰
Hai Remya... 3perum super😍 , Veenayude avatharanavum enikku ishtamanu 😍. Sreeni Sri, Vineeth, Dhyan oru jadayumillatha family 😍. Aniyante thadi kuraykkan itheeee oru margam ullu ennu Vineethinu manasilayi ennu thonunnu 😁. Cinema super aakkanam....ellam pettannu aayikotte. 2Aalkku ALL THE BEST 😍😊.
ഇന്ററ്റിവ്യൂസ് ഒരുപാട് കണ്ടു തമാശകൾ... കൊള്ളാം ...പക്ഷെ ഒന്നിൽ പോലും "കാലിപ്ഴ്സ്" നെ കുറിച് കൂടുതൽ ഒന്നും പറയുന്നില്ല.. അപ്പോ പടത്തിൽ ഒന്നും ഇല്ലേ എന്നൊരു സംശയം 🤔
Wow, this anchor ⚓ എവിടെയോ കണ്ട ഓർമ.
Eeswara ithram virthkete movie njan kanditilla 🙏🙏🙏🙏,dyan absolutely ryt ,he knows it vl not good 🙏
5 mnt ആണോ ഇതുള്ളത്, പെട്ടെന്നങ്ങു കഴിഞ്ഞത് 😍
രമ്യയുടെ ആങ്കറിംഗ് സൂപ്പറാണ് ആ വീണയുടെ കൂതറ ആങ്കറിംഗ് കാരണം നിങ്ങടെ ചാനല് കാണുന്നത് തന്നെ നിർത്തിയിരുന്നു പക്ഷെ രമ്യ പൊളിയാണ്👍👍
dhyan ettanta photo kandond mathram interview kaninavare ale ivide full
Dhyan 😍😍😍😍🥰🥰🥰🥰🥰