നാല് വിഷയത്തിലൂടെ അളളാഹുവിലേക്ക് ഭരമേൽപ്പിക്കുക.. മഹാനായ ഹാസിമുൽ അസം(അ)പറയുന്നു: നാല് വിഷയത്തിലൂടെയ
HTML-код
- Опубликовано: 29 дек 2024
- നാല് വിഷയത്തിലൂടെ അളളാഹുവിലേക്ക് ഭരമേൽപ്പിക്കുക..
മഹാനായ ഹാസിമുൽ അസം(അ)പറയുന്നു:
നാല് വിഷയത്തിലൂടെയാണ് നമ്മൾ അള്ളാഹുവിലേക് ഭരമേൽപ്പിക്കേണ്ടത്..
ആ നാല് വിഷയങ്ങൾ എന്തൊക്കെയാണ് എന്ന് ഉസ്താദ് വിഷദീകരിക്കുന്നു..
അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് 27-02-2016 നു ഉസ്താദ് സിംസാറുൽ ഹഖ് ഹുദവി നടത്തിയ സൂറത്ത് കഹ്ഫ് തഫ്സീർ ക്ലാസ്സിൽ നിന്നും..
ഭാഗം (15-G)
🎥 / muthnabikkoruswalath
📘 speechesofsimsarulhaq
'സ്പീച്ചസ് ഓഫ് സിംസാറുൽ ഹഖ്
സോഷ്യൽ മീഡിയയിലൂടെ ഇൽമിൻ്റെ തീരത്തേക്ക്'
മുത്ത് നബി(ﷺ)ക്കൊരു സ്വലാത്ത്🌹
🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه