How to apply for new sbi atm card malayamalam | how to renew sbi ATM card malayalam

Поделиться
HTML-код
  • Опубликовано: 20 окт 2024
  • ഫോൺ പേ യിൽ നിന്നും 100 രൂപ ക്യാഷ് ബാക്ക് ലഭിക്കാൻ ഈ ലിങ്കിലൂടെ ഇൻസ്റ്റാൾ ചെയ്യു👇
    phon.pe/i4af3br5
    ഗൂഗിൾ പേ അക്കൗണ്ട് ഓപ്പൺ ചെയ്തു പണം അയക്കുന്നത് വരെയുള്ള എല്ലാ സ്റ്റെപ്പുകളും 👇
    • How to start google pa...
    ഈ ലിങ്കിലൂടെ ഗൂഗിൾ👇പേ ഇൻസ്റ്റാൾ ചെയ്യൂ 👉zx6z24q👈ഈ കൂപ്പൺ കോഡ്ഉപയോഗിക്കൂ
    50രൂപബോണസ്നേടൂ
    g.co/payinvite...
    How to apply for new sbi atm card malayamalam | how tohow to renew sbi ATM card malayalam
    sbi atm card activation👇
    • SBI new ATM card activ...
    #sbiatm #sbinewatmcard
    #sbi

Комментарии • 225

  • @MAKmediaVlogs
    @MAKmediaVlogs  2 года назад +6

    ഫോൺ പേ യിൽ നിന്നും 100 രൂപ ക്യാഷ് ബാക്ക് ലഭിക്കാൻ ഈ ലിങ്കിലൂടെ ഇൻസ്റ്റാൾ ചെയ്യു👇
    phon.pe/i4af3br5
    ഗൂഗിൾ പേ അക്കൗണ്ട് ഓപ്പൺ ചെയ്തു പണം അയക്കുന്നത് വരെയുള്ള എല്ലാ സ്റ്റെപ്പുകളും 👇
    ruclips.net/video/tTz4cDo3KE8/видео.html
    ഈ ലിങ്കിലൂടെ ഗൂഗിൾ👇പേ ഇൻസ്റ്റാൾ ചെയ്യൂ 👉zx6z24q👈ഈ കൂപ്പൺ കോഡ്ഉപയോഗിക്കൂ
    50രൂപബോണസ്നേടൂ
    g.co/payinvite/zx6z24q

  • @palapuzha
    @palapuzha 2 года назад +8

    Ente ATM 10 2022 കാലാവധി തീരും ഞാൻ അടുത്ത വർഷം നാട്ടിൽ വരികയുള്ളു അപ്പൊ എങ്ങിനെ റിന്യൂ ആകും ഓൺലൈൻ വഴി ചെയ്യാൻ പറ്റുമോ

  • @ammuskitchen7639
    @ammuskitchen7639 3 года назад +11

    ഞാൻ sib cardnte ചോദിച്ചപ്പോൾ onnum ചെയ്യണ്ട date വെച്ചു വന്നോളും എന്നാണ് ബാങ്കിൽ ninnu paranjath

  • @dreamer-xs6on
    @dreamer-xs6on 3 года назад +2

    Thanks. Najn ipo ee video kandu fill chaithu

  • @athira586
    @athira586 2 года назад +1

    Thank you so much valare upakaram ayi video

  • @shameershajahan718
    @shameershajahan718 2 года назад +54

    എൻറെ എസ് ബി ഐ എടിഎം കാർഡ് Expair ആയപ്പോൾ കാർഡിന് അപേക്ഷിക്കാതെ തന്നെ പുതിയ കാർഡ് ബാങ്കിൽനിന്നും പോസ്റ്റ് വഴി വീട്ടിൽ വന്നു

    • @BruceWayne-yx8bx
      @BruceWayne-yx8bx 2 года назад +5

      Yes ഇപ്പൊ അങ്ങനെയാണ് ബാങ്കിൻറെ രീതി. .I got mine too

    • @vampiredracula4640
      @vampiredracula4640 2 года назад +2

      Bro appo aganea kittummo

    • @jyothianoop8999
      @jyothianoop8999 2 года назад +8

      New card pin generation engana cheyunne?.old pin number thane koduthude??? Apol wrong pin ennu kaanikunu!

    • @anusanu4734
      @anusanu4734 Год назад +1

      Ente atm മിസ്സ്‌ ആയി, new കാർഡിന് ബാങ്കിൽ പോയി അപേക്ഷിച്ചു, ഒരുമാസം kazhinjal atm വരും എന്നു പറഞ്ഞു, 1month കഴിഞ്ഞു ഇതു വരെ വന്നില്ലേ

    • @thamiriyasthamiriyas127
      @thamiriyasthamiriyas127 Год назад

      En

  • @Erevna
    @Erevna 3 года назад +4

    വെരി യൂസ്ഫുൾ വീഡിയോ ബ്രോ👏
    എന്റെ കാർഡിൽ ഇപ്പോൾ സെപ്റ്റംബർ 2021 എന്നാണ് കാണിക്കുന്നത്... അപ്പോൾ ഞാൻ എപ്പോഴാണ് അപ്ലൈ ചെയ്യേണ്ടത്???

    • @MAKmediaVlogs
      @MAKmediaVlogs  3 года назад +3

      September കഴിഞ്ഞു എപ്പോ വേണമെങ്കിലും ചെയ്യാം

  • @sheelachandran7589
    @sheelachandran7589 4 месяца назад

    Super super very very useful video, clearly described, thank u soooo soo much

  • @sugzsug2852
    @sugzsug2852 Год назад +4

    Kyc update cheythal ATM card അപേക്ഷിക്കാതെ തന്നെ വരുമോ? Card renewal aayi

  • @funmedia8006
    @funmedia8006 6 месяцев назад

    എടിഎം കാർഡ് അപ്ലൈ ചെയ്തിട്ട് ഇന്നേക്ക് 20 ദിവസമായി ഇതുവരെയും എത്തിയിട്ടില്ല എന്താണ് ചെയ്യേണ്ടത്

  • @NideenavinodNideena
    @NideenavinodNideena 8 месяцев назад

    Ente atm card use cheythitt illa athinte expire date kaziju eni bankil poyi renewal cheyyan patto

  • @ambuuzzzambu7218
    @ambuuzzzambu7218 3 месяца назад

    Hy g pay open akkenel espery date enganne check cheyya parayo

  • @premjithp.g5469
    @premjithp.g5469 3 года назад +6

    Hi, may I know how to renew expired ATM card by online/net banking.?

  • @user-in6ep1qh7y
    @user-in6ep1qh7y 8 месяцев назад

    ബ്രോ atm card atm ൽ കുടുങ്ങി പോയാൽ എന്താണ് ചെയ്യേണ്ടത്

  • @advikaworld3268
    @advikaworld3268 Месяц назад

    Card post vzhi kiti.. Ini enth cheynm... Pazhaya pin no kodukn ptuvo.,. Pasbokk update cheynoo... Entha ini cheynda new card kitii

    • @MAKmediaVlogs
      @MAKmediaVlogs  Месяц назад

      ആക്ടിവേഷൻ ചെയ്യുക ഉപയോഗിക്കുക വേറൊന്നും ചെയ്യാനില്ല

  • @bava5710
    @bava5710 3 месяца назад

    റിജകെട് ചെയ്യാനുള്ള ഫോം എങ്ങനെ പൂരിപ്പിക്കാം ഒന്ന് പറയാമോ

  • @vyshnav_ck
    @vyshnav_ck Год назад +1

    Sbi Atm card dispatched എന്ന് message വന്നിട്ട് 2 week ആയി ഇതുവരെ വന്നിട്ടില്ല track ചെയ്തപ്പോൾ delivered address എന്നാണ് കാണിക്കുന്നത് (THANE NSH ) Mumbai.ആണ് ഡെലിവറി ചെയ്യ്ത സ്ഥലം പക്ഷെ എന്റെ സ്ഥലം Kozhikode, VADAKARA ആണ് ഇനി എനിക്ക് കിട്ടില്ലേ atm card 😒

    • @drisyauk5146
      @drisyauk5146 10 месяцев назад

      Card vanno.pls update

    • @vyshnav_ck
      @vyshnav_ck 10 месяцев назад

      @@drisyauk5146 കിട്ടി ബാങ്കിൽ പോയി വാങ്ങി

  • @AshikAshik-ey9us
    @AshikAshik-ey9us 2 года назад +1

    south ഇന്ത്യൻ ബാങ്കിന്റെ atm card എങ്ങനെ activation cheyam boss

  • @suhusuhibe2834
    @suhusuhibe2834 Год назад +2

    Bankil Povatha Apply Chayn Pattumo

  • @zumamizumami6567
    @zumamizumami6567 2 года назад

    Gulfil poya aalude Fedral bank atm card expire aayi..appo ath puthiyth aakkkaan nattil ulla relativesinu aarkkengium pattumo.. Atho aa gulfil ulla aalkk matrame cheyyan kayiyollu?

    • @MAKmediaVlogs
      @MAKmediaVlogs  2 года назад

      നാട്ടിലുള്ളവർക് അപ്ലൈ ചെയ്യാം

    • @lineeshkumarlineeshkumar3400
      @lineeshkumarlineeshkumar3400 5 месяцев назад

      Sbi പറ്റില്ല എന്ന് പറഞ്ഞു ഗൾഫിൽ നിന്ന് മെയിൽ ചെയ്യാൻ പറഞ്ഞു

  • @adamshaa6103
    @adamshaa6103 7 месяцев назад +1

    എന്റെ gramin bank ആണ്... Date കാലാവധി kynu update ചെയ്യാൻ എന്തല്ലാം കൊണ്ട് povnmm

  • @worldofthekitchen6476
    @worldofthekitchen6476 2 года назад +2

    18 ദിവസം കഴിഞ്ഞു ഇപ്പോഴും വന്നിട്ടില്ല

    • @eros920
      @eros920 2 года назад

      @WORLDOFTHE KITCHEN Kittiyo ?? 25 divasam ayi ethuvara card kittila

    • @worldofthekitchen6476
      @worldofthekitchen6476 2 года назад

      @@eros920 No. Ipoyum vannittilla. 1 month kayinju

  • @syedibrahimb9937
    @syedibrahimb9937 2 года назад +7

    15 days kazhinjit enik atm vannilalo...... 1 month kazhinju ennittum vannilla

  • @dazzx2268
    @dazzx2268 Год назад +4

    Bro atm card nu apply cheythu 1 month aayi ithuvare vannilla 🙂 bank lu poyappo feb 8 nu ayachind enn paranju but ithuvare kittilla post lu aneshichappo message vallom vannonn choychu but enikk message onnum vannilla bank lu poyappo avaru paranju chilappo thirichu poyindaavunn

    • @Goatnixx
      @Goatnixx 11 месяцев назад +1

      Kittyo?

    • @dazzx2268
      @dazzx2268 11 месяцев назад

      @@Goatnixx yes

    • @Goatnixx
      @Goatnixx 11 месяцев назад

      @@dazzx2268 bro atm card edukan bankil ninnu avar ndha choika?

    • @oppo614-j7g
      @oppo614-j7g 5 месяцев назад

      @@dazzx2268 epla kityee

  • @Hrid718
    @Hrid718 2 года назад +2

    Atm card kittit ithuvare use cheythilla 7months ayi ippol kittunnilla
    Nth cheyyua

    • @MAKmediaVlogs
      @MAKmediaVlogs  2 года назад

      ആക്ടിവേഷൻ ചെയ്യാൻ പറ്റുന്നില്ലേ?

  • @suhusuhibe2834
    @suhusuhibe2834 Год назад +1

    Njan Nattil Illa But Ente ATM Expire Avanayi Enthu Chayum

  • @baith7148
    @baith7148 3 года назад +2

    Ente expry date feb 2022 enna kanikunne but ipaze phonil renwl mssg varunnu....Enda cheyendath ipaze apply cheyano??Plz reply

    • @MAKmediaVlogs
      @MAKmediaVlogs  3 года назад

      ചിപ്പുള്ള കാർഡ് അല്ലെ

    • @sivaprasadpp3925
      @sivaprasadpp3925 3 года назад

      @@MAKmediaVlogs ബ്രോ എന്റെ ചിപ്പുള്ള കാർഡാണ് എനിക്കും മെസ്സേജ് വന്നു feb 2022anu expiry date bankumayit contact cheyyano

    • @baith7148
      @baith7148 3 года назад

      @@MAKmediaVlogs 🙄adenda sadanam??Chip??

    • @thasni7454
      @thasni7454 3 года назад

      Ende phn msg vannitund.expire date 2022 an

  • @athulyajayesh9963
    @athulyajayesh9963 8 месяцев назад

    Bro nte atm card exp date feb 2024 ane. Appo feb masam full use akkan pattumo

  • @Aswin_n
    @Aswin_n Год назад

    Form fill cheyth kodutha mathio. Paisa valom kodukano

  • @monishamohanan5418
    @monishamohanan5418 3 года назад +3

    പുതിയ എ.ടി.എം എടുക്കുന്നത്തിനുളള ഫോം മിൽ name of premises ചോദിക്കുന്നു അവിടെ എന്താണ് കൊടുക്കേണ്ടത് pls reply

  • @devaprabhap
    @devaprabhap 11 месяцев назад +1

    Bro ente expiry card vachee ariyathe cash withdraw cheyyan try cheythu .pine account balances gpaay il check cheythapo _44😢..card expire ayal eganaya ac cash minus akunnath

    • @sureshambadi7030
      @sureshambadi7030 8 месяцев назад

      എന്റെ അക്കൗണ്ടിൽ നിന്നും debit ആയി. ചിലപ്പോൾ അതിന്റെ ചാർജ് ആവും debit aye

  • @mamahimonu8281
    @mamahimonu8281 2 года назад +1

    Ente a.t.m card blockayi kalavadi kazhinjittanu? Pis reply

    • @mamahimonu8281
      @mamahimonu8281 2 года назад +1

      Enik Puthiya a.t.m kittiyittilla.pinne enthanu blockayath

  • @sherinthomas8511
    @sherinthomas8511 Год назад

    ചേട്ടാ അക്കൗണ്ട് ബുക്ക്‌ പുതുക്കാൻ ന്താ ചെയ്യണ്ടേ plz reply

  • @kannamb7489
    @kannamb7489 Год назад +1

    ബ്രോ ഒരു സംശയം ATM card പുതുക്കി കിട്ടുമ്പോൾ പഴയ atm കാർഡിൽ ഉണ്ടായിരുന്ന നമ്പർ തന്നെയാണോ അതിൽ ഉണ്ടാവുക അല്ലെങ്കിൽ നമ്പർ മാറുമോ.
    അറിയുന്നവർ ഒന്ന് reply ഇട് ട്ടോ 🙂🤝

    • @MAKmediaVlogs
      @MAKmediaVlogs  Год назад

      പുതിയത്

    • @kannamb7489
      @kannamb7489 Год назад

      Bro അപ്പോൾ പുതിയ നമ്പർ കിട്ടിയാൽ നമ്മടെ ഗൂഗിൾ pay യിൽ ഒക്കെ പഴയത് കാർഡ് നമ്പർ അല്ലെ കൊടുത്തിരിക്കുന്നത് അപ്പൊ അത് എങ്ങനെ പുതിയ ATM കാർഡിന്റെ നമ്പർ ആക്കി അപ്ഡേറ്റ് ചെയ്യുക.
      ഒന്ന് പറഞ്ഞു തരുമോ 🤕?? Bro

    • @MAKmediaVlogs
      @MAKmediaVlogs  Год назад

      Upi pin change cheythaal mathi

  • @abhirk7477
    @abhirk7477 4 месяца назад

    Atm card block ayya puthiyathinu kondukkan pattumo

    • @MAKmediaVlogs
      @MAKmediaVlogs  4 месяца назад

      block 24 മണിക്കൂർ കഴിഞ്ഞാൽ മാറും

  • @shafnasalim6966
    @shafnasalim6966 9 месяцев назад

    Atm card expired aayal gpay use cheyyan pattathe aakumo

    • @MAKmediaVlogs
      @MAKmediaVlogs  9 месяцев назад

      Yes

    • @sreeragable
      @sreeragable 7 месяцев назад

      Angane onum sambavakatilla..ente expired ayit 6 months ayi...njn epozhum gpay use cheyunund

  • @ubaidkokuthubaidkokuth1461
    @ubaidkokuthubaidkokuth1461 Год назад

    ഞാൻ താമസം മലപ്പുറം. Federal account എടുത്തത് എറണാകുളത്ത് നിന്ന്..atm കാർഡ് കാലാവധി കഴിഞ്ഞു. പുതുക്കാൻ മലപ്പുറം ബ്രാഞ്ച് ൽ പറ്റുമോ?? അതോ എറണാകുളം തന്നെ പോകണോ?? Please reply...

  • @ashlysunny7852
    @ashlysunny7852 2 года назад +6

    Bro Branch ________ fill cheyende

    • @MAKmediaVlogs
      @MAKmediaVlogs  2 года назад +1

      Nammude ബ്രാഞ്ചിൽ തന്നെ കൊടുക്കുമ്പോൾ അതിന്റെ ആവശ്യം ഇല്ല

    • @chemistry7256
      @chemistry7256 Год назад

      ​@@MAKmediaVlogsvere branchil apply cheyyamo

  • @manu-mn8zr
    @manu-mn8zr 2 года назад

    Bro ente ammumakk pension paisa edukan atm edukanarunn. bank accnt eduthappol atm card eduthillarunn appo ini edukn pattuvo accnt paisa ethra venm atm card edukan

    • @MAKmediaVlogs
      @MAKmediaVlogs  2 года назад

      ഇത്‌ പോലെ ബാങ്കിൽ പോയി അപ്ലിക്കേഷൻ കൊടുത്താൽ മതി

    • @mrzlion988
      @mrzlion988 2 года назад

      @@MAKmediaVlogs bankil paisa edano plz reply

  • @abijith_exe
    @abijith_exe 2 года назад

    Cheta puthiya atm card kitti but pazhaya card Wark akkunund ippol puthiya card activation cheynathil kuzhapam vallathum undo

  • @athulyatomy9855
    @athulyatomy9855 2 года назад

    Canara bank ATM apesha koduthitt 1 manth kazhinju kitteella 15 dey kazhinju post vazhi tharamennu paranjath eni entha cheyya njanippam karnadakaya oru reply tharane

    • @MAKmediaVlogs
      @MAKmediaVlogs  2 года назад

      ബ്രാഞ്ചിൽ ഫോൺ വിളിച്ചു നോക്കൂ 👍

    • @athulyatomy9855
      @athulyatomy9855 2 года назад

      @@MAKmediaVlogs 4 manthay chothichitt eppazhano marupadi tharane

  • @viswas_a
    @viswas_a 3 года назад +3

    bankil pokathe YONO app vazhi request kodukkamo bro?

    • @MAKmediaVlogs
      @MAKmediaVlogs  3 года назад +3

      Yes

    • @Erevna
      @Erevna 3 года назад +1

      ബ്രോ... കാർഡിൽ ഇപ്പോൾ സെപ്റ്റംബർ 2021 എന്നാണ് കാണിക്കുന്നത്... അപ്പോൾ എപ്പോഴാണ് നമ്മൾ "യോനോ ആപ്" വഴി അപ്ലൈ ചെയ്യേണ്ടത്??? സെപ്റ്റംബർ കഴിയുമ്പോൾ ആണോ???
      അതൊ നമ്മുക്ക് ഇപ്പോഴേ അപ്ലൈ ചെയ്യാൻ പറ്റുമോ???

    • @MAKmediaVlogs
      @MAKmediaVlogs  3 года назад +1

      @@Erevna after Expiry

    • @mollyjoseph6802
      @mollyjoseph6802 2 года назад

      Expiry കഴിയാത്ത ATM card eppol work ചെയ്യുന്നില്ല.How can I activate online

    • @viswas_a
      @viswas_a 2 года назад

      @@mollyjoseph6802 yono app il service undaavum

  • @rinirimi6877
    @rinirimi6877 2 года назад

    Card miss aayi.miss aaya card block cheythu.ini puthiyath online vazhi edukkan pattumo.plz reply

    • @MAKmediaVlogs
      @MAKmediaVlogs  2 года назад

      ഇതുപോലെ അപ്ലൈ ചെയ്താൽ പുതിയത് കിട്ടും

  • @fivestar3098
    @fivestar3098 Год назад

    Ente atm card nashtappettappo njan block cheythitt.internet banking vazhi puthiya cardinu apply cheyyumbo more than one active card is not permitted ennanu kanikknnath.but card already block aanu.pls reply

  • @ajinjp
    @ajinjp 2 года назад

    Ennik inn check book mathram aan vannath atm vannila ini entha cheyende👀???

    • @MAKmediaVlogs
      @MAKmediaVlogs  2 года назад

      ബാങ്കിൽ പോയി apply ചെയ്യൂ

  • @shaaztalent2500
    @shaaztalent2500 2 года назад +1

    Thanks for information

  • @madridsta3365
    @madridsta3365 Год назад

    Bro 18 വയസ്സ് ആകാത്തവർക്ക് നിലവിൽ കയ്യിലുള്ള കാർഡ് പുതുക്കാൻ കഴിയുമൊ ?

  • @iamfriendlyboy6801
    @iamfriendlyboy6801 2 года назад

    Debit card apply cheyyanelum ethe format aano

  • @riyasriyas9447
    @riyasriyas9447 Год назад

    Onlinilil update cheyyan patto?

  • @instakitkat9744
    @instakitkat9744 3 года назад

    Yono sbi online account open ceyythaal pass book atm card kituvo

  • @أنوبدانيال
    @أنوبدانيال 2 года назад +1

    Rupay or master card or visa card which is best

    • @MAKmediaVlogs
      @MAKmediaVlogs  2 года назад

      You have to choose the card according to your needs

  • @shamsheeralishamsheer3355
    @shamsheeralishamsheer3355 2 года назад

    Old ATM renew chaitha ATM account number same ayirikymo

    • @MAKmediaVlogs
      @MAKmediaVlogs  2 года назад

      നമ്മൾ പുതിയത് സെറ്റ് ചെയ്യണം

  • @alameenaa7904
    @alameenaa7904 2 года назад +2

    Bro eghanennu phone number change cheyanath. Chernnappo ചെറുതാർന്നു അപ്പ വാപ്പാടാ phone number ആണ് കൊടുത്തത്. Ippa എന്റ കൊടുക്കണം atheghane

    • @MAKmediaVlogs
      @MAKmediaVlogs  2 года назад

      ബാങ്കിൽ പോയി അപ്ലൈ ചെയ്‌താൽ മാറ്റി തരും

  • @shamsadtp7678
    @shamsadtp7678 2 года назад +1

    Below 18 ullavark ith edukkan pattumo

  • @shamnadsham4265
    @shamnadsham4265 Год назад

    Thanks bro

  • @superskings3170
    @superskings3170 Год назад

    ATM edukan Paisa vallathum adakano

  • @shafimuhammedmelattur498
    @shafimuhammedmelattur498 3 года назад +3

    👍👍

  • @suhusuhibe2834
    @suhusuhibe2834 Год назад

    Online Vazhi Apply Chayn Pattumo

  • @soorajrajk7959
    @soorajrajk7959 2 года назад

    Bro my atm card ippol work avunilla not read ennu kanikunu athu entha aghne

    • @MAKmediaVlogs
      @MAKmediaVlogs  2 года назад

      ചിപ്പ് പ്രോബ്ലം ആയിട്ടുണ്ടാവും.. ബാങ്കിൽ പോയാൽ atm മാറ്റി തരും

    • @CinnnanSinnan
      @CinnnanSinnan 5 месяцев назад

      @@MAKmediaVlogsform fill cheyn ndavo

  • @darkshadowschannelpoint4964
    @darkshadowschannelpoint4964 2 года назад

    Hlo atm card blockaye online aye unblock cheyan patto

    • @MAKmediaVlogs
      @MAKmediaVlogs  2 года назад

      24 മണിക്കൂർ കഴിയുമ്പോൾ ഓട്ടോമാറ്റിക് ആയി unblock ആവും 👍

  • @ameen.a5573
    @ameen.a5573 3 года назад

    Rupay card mati MasterCard aakan entha cheyyuka.

    • @aboobackersiddeeqm3433
      @aboobackersiddeeqm3433 2 года назад

      Oru 50000rupa accoutilitt ulla atm odich kalaya alle expaire avunna waite cheyya

  • @SOCCERFLIX
    @SOCCERFLIX 3 года назад +1

    🙌

  • @Sinupes
    @Sinupes Год назад

    Tanks you bro👍👍

  • @kkvijayan86
    @kkvijayan86 2 года назад

    ഇതിൻ്റെ ഒന്നും ആവശ്യമില്ല. പാസ്ബുക്കും ATM കാർഡും ബാങ്കിൽ നൽകൂ ബാക്കി എല്ലാം അവർ ചെയ്തു തരും 'ഫോമിൽ ഒരു ഒപ്പു മാത്രമേ നമ്മൾ ഇടേണ്ടതുള്ളൂ. പുതിയ ATMകാർഡും പാസ് വേർഡ് അടങ്ങിയ കവറും അപ്പോൾ തന്നെ നമുക്ക് ലഭിക്കും.വൈകുന്നേരമായാൽ ആക്ടിവേറ്റ് ആവുകയും ചെയ്യും :, വേണ്ടാത്ത കാര്യങ്ങൾ പറഞ്ഞ് ആൾക്കാരെ തെറ്റിദ്ധരിപ്പിക്കരുത്

    • @MAKmediaVlogs
      @MAKmediaVlogs  2 года назад +1

      ചില ബ്രാഞ്ചുകളിൽ നമ്മൾതന്നെ പൂരിപ്പിക്കണം

    • @soul77744
      @soul77744 Год назад

      ​@@MAKmediaVlogsyes🤝

  • @sivasankar1068
    @sivasankar1068 3 года назад +4

    Bro njna yono SBI vazhi Puthiya atm card apply cheythu enikk sbi INDIAN OIL VISA CARD ahnu kittiyath appo valla problem indo please reply

    • @MAKmediaVlogs
      @MAKmediaVlogs  3 года назад

      സാദാരണ ഉപയോഗങ്ങൾക് പറ്റുന്നില്ലേ

    • @sivasankar1068
      @sivasankar1068 3 года назад +1

      @@MAKmediaVlogs bro njan use cheyth thudangitilla innanh kittiye

    • @sivasankar1068
      @sivasankar1068 3 года назад +1

      Bro State Bank classic visa card kittan entha vazhi
      Online apply cheyyan nokkit athul classic card option kanikkunilla

    • @MAKmediaVlogs
      @MAKmediaVlogs  3 года назад

      Indian oil കാർഡിനെ കുറിച്ച് കൂടുതൽ അറിയില്ല bro

  • @priyamunna7435
    @priyamunna7435 Год назад

    Renew cheyyumbol payment kodkkano? Kodkkanamenkil athra pay cheyyanam?

  • @suhanasalman1879
    @suhanasalman1879 7 месяцев назад

    ATM card expired aayaal. New cardin apekshikumbol pinneyum cash kodukkano. ATM Cardin

  • @pabloyt7787
    @pabloyt7787 2 года назад

    Add akiyekana namber miss ayi poyi

  • @aswathymahesh6999
    @aswathymahesh6999 2 года назад

    Sbi customer request pink form fill cheyyendath enganeya? Atm card replacement related anu..

  • @Kannan120
    @Kannan120 2 года назад

    ഏട്ടാ നമ്മുടെ bank Acount saving ആണോ current Acount ആണോ എന്ന് എങ്ങനെ അറിയും? Plz reply 🙏🙏

    • @MAKmediaVlogs
      @MAKmediaVlogs  2 года назад +1

      എടുക്കുന്ന സമയത്ത് എന്താണെന്ന് അറിയുമല്ലോ... സാധാരണയായി സേവിങ്സ് ആയിരിക്കും

    • @Kannan120
      @Kannan120 2 года назад

      @@MAKmediaVlogs ok Etta 🤗 thanks

  • @gijokjose1217
    @gijokjose1217 2 года назад

    Can it do online?

  • @thestranger2244
    @thestranger2244 2 года назад

    ഞാൻ ഫോം fill ആക്കി കൊടുത്തിട്ട് 20 days ആയി.. 🙄 plz reply

    • @MAKmediaVlogs
      @MAKmediaVlogs  2 года назад +1

      ബാങ്ക്‌മായി കോൺടാക്ട് ചെയ്യൂ

    • @dazzx2268
      @dazzx2268 Год назад +1

      Bro ippo kittiyo ethra days eduthu kittaan? Njn cheythitt 30 day aayi ithuvare kitteela

  • @abdulvasih2471
    @abdulvasih2471 3 года назад +1

    Bro ATM card adukkan 18 avano

  • @cicysebastian5165
    @cicysebastian5165 2 года назад +1

    ATM കാർഡിന് വേണ്ടി നമ്മൾ സ്വന്തം ബ്രാഞ്ചിൽ തന്നെ അപേക്ഷിക്കണോ.. ആർക്കേലും അറിയാമോ

    • @MAKmediaVlogs
      @MAKmediaVlogs  2 года назад +1

      നമ്മുടെ ബ്രാഞ്ചിൽ തന്നെ പോകണം 👍

  • @abinsams6947
    @abinsams6947 2 года назад

    1months aee ethu vara atm kettellaa

  • @jaisonvj5539
    @jaisonvj5539 11 месяцев назад

    Sbi atm card expier aayi new card kitti athu engana activ cheyyuka

  • @jdgamer4972
    @jdgamer4972 3 года назад +2

    Useful video

  • @ams6643
    @ams6643 2 года назад

    Atm card june il expire akum puthiya card vannu ath enna activation cheyyande
    .cheyyan nokiyappol msg otp vannilla
    .eni entha cheyyande pls reply

    • @MAKmediaVlogs
      @MAKmediaVlogs  2 года назад

      പഴയത് expire ആയതിനു ശേഷം പുതിയത് ആക്ടിവേഷൻ ചെയ്യാം

  • @lajishajijesh2926
    @lajishajijesh2926 2 года назад

    👍

  • @aingel205
    @aingel205 3 года назад +1

    Chettay fedral bank anu validiti kazhinnu enthu cheyyaam

    • @MAKmediaVlogs
      @MAKmediaVlogs  3 года назад

      ബാങ്കിൽ പോയാൽ ഇതുപോലെ ഫോം കിട്ടും

    • @ebintomy4935
      @ebintomy4935 3 года назад +1

      Sathrana validity kazhinjal bank thanne atm card ayachu tharunnathanu eniku bankil pokemdi vannitilla

    • @kannannair4977
      @kannannair4977 3 года назад

      @@ebintomy4935 ✋🏿 ചെയേട്ട
      പഴയ,,, federal,,, atm card,,,, expiry,, date,,, കഴ്ഞ്ഞു
      Date പുതുക്കി,,,,, ആ same card തന്നെ ഉപയോഗിക്കാൻ പറ്റുവോ 🤔

    • @ebintomy4935
      @ebintomy4935 3 года назад +1

      @@kannannair4977 illannu thonnunnu

    • @kannannair4977
      @kannannair4977 3 года назад

      @@ebintomy4935 😯

  • @movieclub9144
    @movieclub9144 2 года назад

    15 days kazhinnu ennitt kittiyilla

    • @MAKmediaVlogs
      @MAKmediaVlogs  2 года назад

      സാധാരണ 15 ദിവസത്തിനുള്ളിൽ വരാറുണ്ട്.. ബ്രാഞ്ചിൽ കോൺടാക്ട് ചെയ്തു നോക്കു

    • @movieclub9144
      @movieclub9144 2 года назад

      @@MAKmediaVlogs kitti❤😁

    • @MAKmediaVlogs
      @MAKmediaVlogs  2 года назад

      @@movieclub9144 ok

    • @dazzx2268
      @dazzx2268 Год назад

      @@movieclub9144 bro ethra days eduthu kittaan? Onn parayo njn cheythitt 30 days aayi ithuvare kitteela

  • @mhdjunaid2071
    @mhdjunaid2071 2 года назад

    Hlo miner account in ATM card kittumo??
    Age 16

  • @arunadhav7926
    @arunadhav7926 2 года назад

    Bro എന്റെ sbi atm card expery date kazhinju. Puthithiya card apply cheythu athu activation ayyi. Ente pazhya atm card njan block cheyyano? Plz an

    • @MAKmediaVlogs
      @MAKmediaVlogs  2 года назад

      പഴയത് ഓട്ടോമാറ്റിക് ആയി കട്ട്‌ ആവും

    • @suhanasalman1879
      @suhanasalman1879 7 месяцев назад

      പുതിയ ATM card yeduthappol cash vaangiyorunno

  • @asiim9743
    @asiim9743 2 года назад

    ഞാനിത് നിങ്ങൾ പറഞ്ഞ പോലെ കഴിഞ്ഞ വെള്ളിയാഴ്ച ചെയ്തു , പക്ഷെ ഇത് വരെ ATM card വീട്ടില്‍ എത്തിയിട്ടില്ല, 15 ദിവസം ആവുമോ വീട്ടില്‍ എത്താന്‍?, ഒരാഴ്ചക്കകം എത്തേണ്ടത് അല്ലേ?? Temporary address ആയിരുന്നു ഞാൻ കൊടുത്തിരുന്നത്...

    • @MAKmediaVlogs
      @MAKmediaVlogs  2 года назад

      15 days ullil varum

    • @asiim9743
      @asiim9743 2 года назад +1

      @@MAKmediaVlogs നന്ദി🙏🙏
      നിങ്ങളുടെ വിലയേറിയ വീഡിയോകൾക്കായി കാത്തിരിക്കുന്നു...

    • @anusanu4734
      @anusanu4734 Год назад

      Ente ഒരു മാസം ആയി ഇതു വരെ വന്നില്ല, ബാങ്കിൽ പോയി anushikkanno

    • @superskings3170
      @superskings3170 Год назад

      @@asiim9743 apeksha kodukumbol Paisa vallathum adakano

  • @anshadanshad285
    @anshadanshad285 2 года назад +1

    Online ayy ekne chayam

  • @sathyamevajayadhy6918
    @sathyamevajayadhy6918 2 года назад +1

    A TM കാർഡ് റിനൂചെയ്യണകാര്യം പറഞ്ഞില്ലല്ലോ

    • @MAKmediaVlogs
      @MAKmediaVlogs  2 года назад

      അതുതന്നെ അല്ലേ പറഞ്ഞത്

  • @shamilm9984
    @shamilm9984 2 года назад

    Age 18 aavano

  • @Vishnuprasadk7
    @Vishnuprasadk7 Год назад

    Bro atm card damage Ayal entha cheya

    • @MAKmediaVlogs
      @MAKmediaVlogs  Год назад

      ബാങ്കിൽ പോയി പുതിയതിന്ന് apply ചെയ്യാം

  • @josephe.aantony4153
    @josephe.aantony4153 2 года назад +1

    25 ദിവസം. കഴിഞ്ഞിട്ടും കിട്ടിയിട്ടില്ല

    • @arunprabhakaran9097
      @arunprabhakaran9097 2 года назад

      Kittiyo

    • @MAKmediaVlogs
      @MAKmediaVlogs  2 года назад

      ബ്രാഞ്ചിൽ കോൺടാക്ട് ചെയ്തു നോക്കു

  • @hafsu5722
    @hafsu5722 3 года назад

    Fee undo

  • @kannuriancouples1130
    @kannuriancouples1130 3 года назад

    Post vazhi ethiyilla. 1 month aayi

    • @Deepak-fu4ci
      @Deepak-fu4ci 2 года назад

      Bro pan card details koduthittundooo

    • @Deepak-fu4ci
      @Deepak-fu4ci 2 года назад

      Ningapude bank account pan card ayi link anoo

    • @kannuriancouples1130
      @kannuriancouples1130 2 года назад

      @@Deepak-fu4ci ys. Vannu ippol 3 ATM Card vannu. Ippo njan ath cancel aakkan nadakkalanu

    • @Deepak-fu4ci
      @Deepak-fu4ci 2 года назад

      @@kannuriancouples1130 form fill cheyythu ethra kazhinja atm card vanne

    • @kannuriancouples1130
      @kannuriancouples1130 2 года назад

      @@Deepak-fu4ci 2 masam kazhinjittanu vannath

  • @Apz_dhruvah
    @Apz_dhruvah 3 года назад +1

    👍👍

  • @adiya.a.n.a33
    @adiya.a.n.a33 2 года назад

    Thank you bro