2000 years old Church or Temple/അരപ്പള്ളിയുടെ രഹസ്യം/Mystery of Arappalli Thiruvithamcode/Secrets

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Many people are asking a question. Is it a 2000-year-old church or a deserted Jain temple later converted to a church? Over 99 per cent of the people believe that it's a church built by St.Thomas in 62 AD. But still the question is reverberating in every nook and corner of the Arappalli Thiruvithamcode since the architecture of that temple resembles a Jain chaitya or Vihara. This video ia an evaluation of some of the details collected from this church during my last visit. The data or the arguments levelled here are not sufficient to prove any of the claims. But it's imperative from the side of the church authorities to stop spreading fake history to those who are being visited this sacred place.

Комментарии • 48

  • @മുക്കുവൻതമ്പുരാൻ

    അരപള്ളി 😂😂

  • @യോദ്ധാവ്-ഛ3ഫ
    @യോദ്ധാവ്-ഛ3ഫ Год назад +14

    ഹിന്ദുമതത്തിലെ ജാതി കാരണമാണ് എല്ലാവരും ക്രിസ്തുമതം സ്വീകരിച്ചത്... അല്ലാതെ അതിനോടുള്ള ആകർഷണം കൊണ്ടല്ല

    • @KOLARGsMedia
      @KOLARGsMedia  Год назад +4

      100% ശരിയാണ്..പക്ഷെ അത് മാത്രമല്ല...സാമ്പത്തികമായ സഹായവും ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ഭീഷണിയും കുറച്ചൊക്കെ ഉണ്ട്

    • @m.cherian258
      @m.cherian258 Год назад +2

      Truth is the messages of Lord Christ has attracted all cultures& people and cultures since it's begin AD 29...not becos of British..

    • @യോദ്ധാവ്-ഛ3ഫ
      @യോദ്ധാവ്-ഛ3ഫ Год назад

      @@m.cherian258 😂😂😂jesus was a human being not a god... He also said that

    • @m.cherian258
      @m.cherian258 Год назад +1

      @@യോദ്ധാവ്-ഛ3ഫ Jesus christ is the incarnation of God allmighty..He is omnipotent..here on Earth he is Human and divine God simultaneously( God can dothat!)..christian teaching & theology since 1st centuary AD..please read the teachinngs of scholarly Church Fathers

    • @യോദ്ധാവ്-ഛ3ഫ
      @യോദ്ധാവ്-ഛ3ഫ Год назад +1

      @@m.cherian258 ജീസസ് ഒരു ജൂതനാണ്, നല്ല ക്വാളിറ്റി ഉണ്ടായിരുന്ന ഒരു വ്യക്തി, അദ്ദേഹത്തെ യൂദാസ് ചതിച്ചതിന് ശേഷം യൂദാസിനു പശ്ചാത്താപം കൂടി മാനസികാസ്വസ്ഥം ഉണ്ടായി അങ്ങനെയാണ് ഉയർത്തെഴുന്നേറ്റു എന്നൊക്കെ പറയുന്നത്... ഇന്ന് നിങ്ങൾ കാണുന്ന യേശുവിന്റെ രൂപം പോലും മറ്റൊരു യുവാവിന്റേതാണ്, എല്ലാത്തിനും പുറമെ നിങ്ങളൊക്കെ പൂർവിക ഹിന്ദുവുമാണ്

  • @rajeevchacko5107
    @rajeevchacko5107 11 месяцев назад +2

    It was a synagogue. Changed to a Christian Church when the Jews were converted by St. Thomas. Jews also had rules of ritual washing.

  • @mmohan623
    @mmohan623 8 месяцев назад +2

    എടോ theory മാത്രം പറഞ്ഞ് ബുദ്ധിമാനാകരുത്. ഇയാൾ ആർത്താറ്റ്, പാലയൂർ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കണം.

    • @Eesanshiva
      @Eesanshiva 6 месяцев назад

      കേരളത്തിൽ ജൈന പള്ളികൾ ഇല്ല, കേരളത്തിൽ ഉള്ളത് "ആശീവകം സിദ്ധ പള്ളികൾ " മാത്രം.
      *********
      ആശീവക സിദ്ധ "പള്ളികൾ"
      ക്രിസ്ത്യൻ "Church "
      ഹിന്ദു "ക്ഷേത്രം"
      *****
      ചേരരാജാവ് എന്നാൽ പുലയരാജവംശം ത്തിൽ പിറന്ന "അഹിന്ദുക്കൾ "ആയ ആശീവകസിദ്ധ മതക്കാരൻ ആയ രാജാവ്.

    • @rimbochivlogs
      @rimbochivlogs 2 месяца назад +1

      മ്മ്‌ടെ കുന്നംകുളം ആർത്താറ്റും, ചാവക്കാട് പാലയൂർ പള്ളിയും 😅😅

  • @binurenju8783
    @binurenju8783 Год назад +2

    Your research aptitude is highly appreciated. 👍👍🥰

  • @abrahampulikuttil2480
    @abrahampulikuttil2480 6 месяцев назад +1

    4 lam nuttandil anu aradhikkan oridam enna nilayil manushiyan chindhichu thudangunnathe

  • @resmikomalan778
    @resmikomalan778 Год назад +2

    👏👏👏👏👏👏👏👏👌👌👌👌👌👌

  • @travalguide4704
    @travalguide4704 Год назад +3

    ആണോ ഇത് സത്യമാണോ......

    • @KOLARGsMedia
      @KOLARGsMedia  Год назад

      ഹ ഹ ....

    • @Eesanshiva
      @Eesanshiva 6 месяцев назад

      കേരളത്തിൽ ജൈന പള്ളികൾ ഇല്ല, കേരളത്തിൽ ഉള്ളത് "ആശീവകം സിദ്ധ പള്ളികൾ " മാത്രം.
      *********
      ആശീവക സിദ്ധ "പള്ളികൾ"
      ക്രിസ്ത്യൻ "Church "
      ഹിന്ദു "ക്ഷേത്രം"
      *****
      ചേരരാജാവ് എന്നാൽ പുലയരാജവംശം ത്തിൽ പിറന്ന "അഹിന്ദുക്കൾ "ആയ ആശീവകസിദ്ധ മതക്കാരൻ ആയ രാജാവ്.

  • @STORYTaylorXx
    @STORYTaylorXx 8 месяцев назад +1

    സത്യം തന്നെയാണ് ഇപ്പോഴും പത്മാവതി പോലുള്ള രക്ഷാ ദേവതകളെ കണ്ടാൽ ദുർഗ എന്നും പറഞ്ഞാണ് പലരും തെറ്റിദ്ധരിച്ചിരിക്കുന്നു ഇത്തരത്തിലുള്ള തെറ്റിദ്ധാരണയാണ് ചിതറാൽ ഗുഹാക്ഷേത്രം ഒരു ദേവീക്ഷേത്രം ആകാൻ കാരണം കാരണം കൂട്ടത്തിൽ പരിചയമുള്ളത് ദേവി നാഗ സങ്കല്പങ്ങൾ മാത്രമാണ് അതുകൊണ്ട് അന്നത്തെ ആൾക്കാർക്ക് പരിചിതമായ ആ രൂപങ്ങളെ അവർക്ക് പരിചിതമായ ചില ദേവീ ദേവന്മാരുമായി ബന്ധപ്പെടുത്തി അങ്ങനെ തന്നെയാണ് നാഗർകോവിലിലും സംഭവിച്ചത് ഇത് പലസ്ഥലങ്ങളിലും സംഭവിച്ചിട്ടുണ്ട്. ഒരുപക്ഷേ ക്രിസ്തീയ ദേവാലയത്തിനു വേണ്ടി തന്നെ പണിതതാണ് അപ്പോഴും ഇത് ആറാം നൂറ്റാണ്ട് ഏഴാം നൂറ്റാണ്ട് കഴിഞ്ഞ് ഏകദേശം ഒമ്പതാം നൂറ്റാണ്ടിനുശേഷം മാത്രമേ പണിയാൻ സാധ്യതയുള്ളൂ അല്ലാതെ സാധ്യത കാണുന്നില്ല...

    • @Eesanshiva
      @Eesanshiva 6 месяцев назад

      കേരളത്തിൽ ജൈന പള്ളികൾ ഇല്ല, കേരളത്തിൽ ഉള്ളത് "ആശീവകം സിദ്ധ പള്ളികൾ " മാത്രം.
      *********
      ആശീവക സിദ്ധ "പള്ളികൾ"
      ക്രിസ്ത്യൻ "Church "
      ഹിന്ദു "ക്ഷേത്രം"
      *****
      ചേരരാജാവ് എന്നാൽ പുലയരാജവംശം ത്തിൽ പിറന്ന "അഹിന്ദുക്കൾ "ആയ ആശീവകസിദ്ധ മതക്കാരൻ ആയ രാജാവ്.

  • @tthomasvarughese6425
    @tthomasvarughese6425 7 месяцев назад +1

    Jainism was the religion 2,000 years ago. Kerala was thick forest So the architecture was Jainist Shiva kshtras were built built after the first Millenium In Nilakkal also there was a palli Later this settlement was destroyed andSiva Kshetra was built
    Crosses were built by 7th century

    • @Eesanshiva
      @Eesanshiva 6 месяцев назад

      കേരളത്തിൽ ജൈന പള്ളികൾ ഇല്ല, കേരളത്തിൽ ഉള്ളത് "ആശീവകം സിദ്ധ പള്ളികൾ " മാത്രം.
      *********
      ആശീവക സിദ്ധ "പള്ളികൾ"
      ക്രിസ്ത്യൻ "Church "
      ഹിന്ദു "ക്ഷേത്രം"
      *****
      ചേരരാജാവ് എന്നാൽ പുലയരാജവംശം ത്തിൽ പിറന്ന "അഹിന്ദുക്കൾ "ആയ ആശീവകസിദ്ധ മതക്കാരൻ ആയ രാജാവ്.

  • @jmrcontractors9687
    @jmrcontractors9687 24 дня назад

    ഹിന്ദു ക്കൾ കയ്യെറിയ ബുദ്ധ ജൈന ക്ഷേത്രങ്ങളെ അറിയുമോ മാമ?

  • @haseenasalam2530
    @haseenasalam2530 Год назад +1

    👍

  • @ShivathmikaCreations
    @ShivathmikaCreations Год назад +3

    👌🏼👌🏼👌🏼👍🏼👍🏼🙏🏼💯

  • @tthomasvarughese6425
    @tthomasvarughese6425 7 месяцев назад +1

    It may be that first' Christians were Jainist

    • @Eesanshiva
      @Eesanshiva 6 месяцев назад

      കേരളത്തിൽ ജൈന പള്ളികൾ ഇല്ല, കേരളത്തിൽ ഉള്ളത് "ആശീവകം സിദ്ധ പള്ളികൾ " മാത്രം.
      *********
      ആശീവക സിദ്ധ "പള്ളികൾ"
      ക്രിസ്ത്യൻ "Church "
      ഹിന്ദു "ക്ഷേത്രം"
      *****
      ചേരരാജാവ് എന്നാൽ പുലയരാജവംശം ത്തിൽ പിറന്ന "അഹിന്ദുക്കൾ "ആയ ആശീവകസിദ്ധ മതക്കാരൻ ആയ രാജാവ്.

  • @GaneshMurthi-ux5ro
    @GaneshMurthi-ux5ro 5 месяцев назад +1

    ചത്തവർ ദൈവം ക്രിസ്ത്യൻ സമൂഹം അങ്ങനെ തന്നെയാണ് എന്തും സ്വന്തമാക്കും

  • @babyk2578
    @babyk2578 4 месяца назад +1

    Ponda patti ninde oru konacha video

    • @Smithak-jr8ro
      @Smithak-jr8ro 4 месяца назад

      Parisodichalariyam sathya meva jaida

  • @micah9396
    @micah9396 Год назад

    p̲r̲o̲m̲o̲s̲m̲ ✨

  • @josedj1275
    @josedj1275 Год назад +1

    ഇവിടെ എങ്ങനെ എത്തുo

    • @KOLARGsMedia
      @KOLARGsMedia  Год назад

      Google map ൽ thiruvithamcode arappalli എന്ന് സെർച്ച് ചെയ്ത് ഗൂഗിൽ map ഇട്ട് പോയാൽ മതി...തിരുവനന്തപുരം ജില്ല അതിർത്തിയിൽ ആണ്

  • @Trade4Living
    @Trade4Living Год назад +1

    woww great sir !

  • @jmrcontractors9687
    @jmrcontractors9687 24 дня назад

    ഇമായ വരമ്പൻ എന്നത്.. "ഹിമാലയം വരമ്പു " ആക്കിയവൻ എന്നാടാ.. ഡാ സംഘ കാലത്തു ആണെടാ ചേര കാലം.. അത് a d 400 അല്ല