Kaayalarikathu Valayerinjappo - HD Video Song | K.Raghavan | P.Bhaskaran | Neelakuyil(1954)

Поделиться
HTML-код
  • Опубликовано: 24 окт 2024

Комментарии • 112

  • @harmonymusic6136
    @harmonymusic6136  4 месяца назад +13

    Subscribe our channel for more video songs:
    ruclips.net/channel/UCixq0A3KnHgtVJQen5-2vYA

  • @ArjunP-hk9dw
    @ArjunP-hk9dw 2 месяца назад +444

    +1 malayaalam textil kanditt vannaa njan😌🙂

  • @Naseemapk-rh6ip
    @Naseemapk-rh6ip 2 месяца назад +99

    +1 malaylam bookil teacher padippichappo nigal poyi കാണണം എന്ന് parajuu .....😅....hw thannu ഇതുമായി ബന്ധപ്പെട്ട

  • @abdulkhadars5921
    @abdulkhadars5921 Месяц назад +19

    ഓരോ വാക്കുകളും അത്രയ്ക്കും ഹൃദയസ്പർശിയാണ്. ഈ ഒരൊറ്റ കാരണം കൊണ്ട് മാത്രമാണ് ഇത്തരം ഗാനങ്ങൾ ഒരിക്കലും അസ്തമയം കാണാത്തത്.

  • @SulaikhaAbbas-xj4lc
    @SulaikhaAbbas-xj4lc 4 месяца назад +206

    +1 Malayalam ടെസ്റ്റ് ബുക്കിൽ കണ്ടിട്ട് വന്ന ഞാൻ😌

  • @archana92269
    @archana92269 4 месяца назад +29

    കായലരികത്തു വലയെറിഞ്ഞപ്പോൾ
    വള കിലുക്കിയ സുന്ദരീ
    പെണ്ണുകെട്ടിനു കുറിയെടുക്കുമ്പോൾ
    ഒരു നറുക്കിനു ചേർക്കണേ
    കണ്ണിലാനെൻറെ കരളിൻ ഉരുളിയിൽ
    എണ്ണ കാച്ചിയ നൊമ്പരം
    ഖൽബിൽ അറിഞ്ഞപ്പോൾ
    ഇന്ന് ഞമ്മള് കയറുപൊട്ടിയ പമ്പരം
    ചേറിൽ നിന്ന് ബളർന്നു പൊന്തിയ
    ഹൂറി നിന്നുടെ കയ്യിനാൽ
    നെയ്‌ച്ചോറ് വെച്ചത് തിന്നുവാൻ
    കൊതിയേറെയുണ്ടെൻ നെഞ്ചിലായ്
    വമ്പെഴും നിൻറ്റെ പുരികക്കൊടിയുടെ
    അമ്പു കൊണ്ടു ഞരമ്പുകൾ
    കമ്പൊടിഞ്ഞൊരു ചീലക്കുടയുടെ
    കമ്പി പോലെ വലിഞ്ഞുപോയ്
    കുടവുമായ് പുഴക്കടവിൽ വന്നെന്നെ
    തടവിലാക്കിയ പൈങ്കിളി
    ഒടുവിലീ എന്നെ സങ്കടപുഴ
    നാടുവിലാക്കരുതീക്കളി
    വേറെയാണ് വിചാരമെങ്കില്
    നേരമായതു ചൊല്ലുവാൻ
    വെറുതെ ഞാനെന്തിനെരിയും വെയിലത്ത്
    കയിലും കുത്തി നടക്കണ്
    കായലരികത്തു വലയെറിഞ്ഞപ്പോൾ
    വള കിലുക്കിയ സുന്ദരീ
    പെണ്ണുകെട്ടിനു കുറിയെടുക്കുമ്പോൾ
    ഒരു നറുക്കിനു ചേർക്കണേ

  • @NirmalakNirmalak-hv6kf
    @NirmalakNirmalak-hv6kf 2 месяца назад +55

    +1 textile ullath kanditt vannaya 🤣❤

  • @AbdulkareemC-xq9qv
    @AbdulkareemC-xq9qv 3 месяца назад +13

    രാഘവേട്ടാ ഈ മലയാളഭാഷ എത്രയോ കാലം നിലനിൽക്കും ആ കാലം വരെ ഈ പാട്ടും നിലനിൽക്കും നിങ്ങൾക്ക് ദൈവം മഹഫിറത്ത് നൽകട്ടെ

  • @TheAshik666
    @TheAshik666 5 месяцев назад +195

    Who here in 2024?

  • @sruthisivankutty
    @sruthisivankutty 4 месяца назад +13

    ❤❤❤❤❤എന്തൊരു ഭംഗിയാണ് ❤❤❤പഴയ പാട്ടുകളും പഴയ പ്രകൃതി യും കാണാൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @muhammedthundiyil
    @muhammedthundiyil 2 месяца назад +8

    70 വർഷങ്ങൾ പിന്നിട്ടു ……
    പി ഭാസ്കരൻ , രാഘവൻ 💕 legends

  • @ritsh1995
    @ritsh1995 Год назад +9

    I am sure this ie the first time on youtube to post this song in such a wonderful quality..
    Please continue this ..
    Best wishes for the channel for the future endevours...

  • @gnanasundari1976
    @gnanasundari1976 2 месяца назад +3

    ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ട പാട്ടണ്

  • @madhumohannarayanapanicker3613
    @madhumohannarayanapanicker3613 Год назад +19

    +1 Malayalam chapter

  • @Appu_c2k
    @Appu_c2k 25 дней назад +4

    1:31 seeeen 🫀😂

  • @Appu_c2k
    @Appu_c2k 25 дней назад +7

    +1 ഇൽ ടീച്ചർ പറഞ്ഞിട്ട് വന്ന njan 🫀😂😂

  • @AbbasM.M
    @AbbasM.M 3 месяца назад +1

    My favourite song and music old is gold ever green.song. reminded me some beautifull memories great singer.❤❤🎉🎉🎉🔥🔥🔥.

  • @bijukadungalath4328
    @bijukadungalath4328 Месяц назад +6

    Classil irunnu kanunna njan

  • @Abhx._11
    @Abhx._11 Месяц назад +3

    +1 malayalam chapter kand vanna le njn❤😌

  • @ritsh1995
    @ritsh1995 Год назад +5

    Veru old movie....
    Baburaj music still ....
    Our parents were not born these time...
    Thank you the channel team to give us a chance to watch this dong...
    First time watching this song

  • @ellanjanjayikum9025
    @ellanjanjayikum9025 6 месяцев назад +8

    Nostalgic memories 💝💪

    • @DamodaranP-k9w
      @DamodaranP-k9w 4 месяца назад

      Kuttikkalathullapaattu now iam 72year old

  • @leobinfrancis
    @leobinfrancis 3 месяца назад +2

    Please upload the full movie of this same print on any of your channels 🙏
    All l can find is uploads with a cropped aspect ratio and with annoying big logos and watermarks !

  • @ritsh1995
    @ritsh1995 Год назад +2

    Post thamasam enthe from bhargavi nilaym

  • @vinodnayanarvengayil903
    @vinodnayanarvengayil903 Месяц назад +1

    ഓൾഡ് ഈസ്‌ gold

  • @dipin3326
    @dipin3326 2 месяца назад

    my grandfather used to sing this.. first movie song i ever heard❤ i born in 1994

  • @Shifa-lb8lt
    @Shifa-lb8lt 9 дней назад +1

    +1 malayalam textil kanditt vanna njan 😊

  • @abhishekfootballtricks5436
    @abhishekfootballtricks5436 Месяц назад +4

    +1 students like adi🔥🔥🔥

  • @arshugec
    @arshugec 5 дней назад

    ഇന്ന് വാരാദ്യ മാധ്യമത്തിൽ വായിച്ചപ്പോ വന്നു ഇവിടെ 😊

  • @Shizael7372
    @Shizael7372 4 месяца назад +5

    ഈ പാട്ടിൽ അഭിനയിക്കുന്ന ഈ നടന്റെ പേര് എന്താണ് എന്ന് അറിയാമോ??

    • @ishakk5172
      @ishakk5172 2 месяца назад +1

      ബാല കൃഷ്ണ മേനോൻ

    • @SuperAbebaby
      @SuperAbebaby 2 месяца назад

      നടി യൊ

  • @AnimeloverR3P8
    @AnimeloverR3P8 Месяц назад +5

    +1 il malayalam textil kandittu kanan vannavar indo

  • @ritsh1995
    @ritsh1995 Год назад +1

    👌👌👌👌

  • @mohammedmubarak2481
    @mohammedmubarak2481 4 месяца назад +6

    Whose here in 2025

  • @abythomasgabriel5781
    @abythomasgabriel5781 4 месяца назад +1

    Njanunde🔥

  • @AnaswaraAnumol
    @AnaswaraAnumol Месяц назад +4

    +1 🌝🤎

  • @sankarigouri1142
    @sankarigouri1142 5 месяцев назад +2

    🙏🙏🙏

  • @Adharsh__7
    @Adharsh__7 2 месяца назад +4

    1+ text കണ്ടിട്ട് വന്നവർ ഉണ്ടോ 😌

    • @_sana_.
      @_sana_. 2 месяца назад +1

      Yes

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 5 месяцев назад +1

    😯🕵️RUclips 🕵️chintamani 😂🥰

  • @AzyaKamal
    @AzyaKamal 2 месяца назад

    👍👍👍

  • @ExcitedBaseball-ug2fy
    @ExcitedBaseball-ug2fy 4 месяца назад +2

    💋❤️❤️💋

  • @shijasshijas-qk4ph
    @shijasshijas-qk4ph Месяц назад +1

    Innethe +1 examin vendi kekkunna nan 😅

  • @shanavas789kilimanoor5
    @shanavas789kilimanoor5 2 месяца назад

    എന്ടെ മകനും ഇതു കേട്ടു പാടുന്നു ❤

  • @raghavanchaithanya9542
    @raghavanchaithanya9542 2 месяца назад

    Kayalarikathusoopar

  • @GMGOWRI5292
    @GMGOWRI5292 24 дня назад

    കുരുതിക്കു.. മുമ്പ് ഉള്ള... പതിവ് 😂

  • @Jabbartaj960
    @Jabbartaj960 2 месяца назад

    2024