" Kadalkkaattiloru dooth A documentary about P.Padmarajan by Rajesh B Menon"Chapter 5

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 16

  • @sreyasgangadharan1114
    @sreyasgangadharan1114 4 года назад +7

    ഞാൻ പദ്മരാജന്‍ സർന്റെ ഒരേ ഒരു ഇന്റര്‍വ്യൂ (യൂട്യൂബില്‍ തന്നെ രണ്ട് ഭാഗങ്ങൾ ആയിട്ടാണ് ഇന്റര്‍വ്യൂ ഉള്ളത്) ആണ് കണ്ടിട്ടുള്ളത്. അതിനു ശേഷം മാസങ്ങളോളം അദ്ദേഹം സംസാരിക്കുന്ന ഏതെങ്കിലും വീഡിയോയുടെ ഒരു ചെറിയ അംശം എങ്കിലും കാണാന്‍ കിട്ടി ഇരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ച് യൂട്യൂബില്‍ തന്നെ മാസങ്ങളോളം പല തവണ ആയി സെര്‍ച്ച് ചെയ്ത് ഒരു വീഡിയോ പോലും കിട്ടാതെ വിഷമത്തോടെ ഞാൻ ആ അന്വേഷണം നിർത്തി. അതിനു മുമ്പും ശേഷവും അദ്ദേഹത്തെ പറ്റി ഉള്ള എണ്ണിയാലൊടുങ്ങാത്ത അത്ര വീഡിയോസ് കണ്ടു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും കുടുംബവും അടങ്ങുന്ന വീഡിയോസ് ആയിരുന്നു മിക്കവയും . അതിനു ശേഷം ഈ വീഡിയോ ഇന്ന്‌ എന്റെ recommended listil വന്ന് കണ്ടു. വീഡിയോ അവസാനിക്കുന്നതിന് തൊട്ടു മുമ്പ് അദ്ദേഹം സംസാരിക്കുന്ന ആ ഒരു snippet കണ്ടപ്പോൾ ഞാൻ തന്നെ അറിയാതെ ഞാൻ മതിമറന്ന് പുഞ്ചിരിച്ചു. ഇത് അപ്‌ലോഡ് ചെയ്ത വ്യക്തിക്ക് എന്റെ അതിരില്ലാത്ത നന്ദി അറിയിച്ചു കൊള്ളട്ടെ.
    - ഒരു പക്ഷേ നമ്മൾ പ്രതീക്ഷിക്കാതെ തന്നെ നമ്മൾ അന്വേഷിക്കുന്നത് നമ്മിലേക്ക് വന്ന് ചേരുമ്പോള്‍ ആവും നമുക്ക് അത് പൂര്‍ണ രൂപത്തിൽ ആസ്വദിക്കാന്‍ സാധിക്കുക.

  • @keerthi9907
    @keerthi9907 Год назад

    Thanks for the beautiful documentary, pics and videos of Padmarajan Sir! What a legend! Wasn’t able to watch movies in his period, but thanks we could watch now and appreciate the work did by Padmarajan Sir!!! Indeed a great legend!🙏🏻

  • @sajithkm4748
    @sajithkm4748 4 года назад +4

    Great job Rajeshji
    പത്മരാജൻ സാറിൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം

  • @swaroopjain
    @swaroopjain 4 года назад +2

    Rajesh Ji super.
    Thanks for bring us back the great Padmarajan sir in our memories :)

  • @rupeshar6476
    @rupeshar6476 3 года назад +2

    Thnx...pranamam

  • @sruthyk3195
    @sruthyk3195 3 года назад +1

    Wonderful👌

  • @shajirkutyav8381
    @shajirkutyav8381 4 года назад +1

    സൂപ്പർ

  • @nithilmathai1866
    @nithilmathai1866 4 года назад +1

    Great work

  • @ThenNowForeverOnline
    @ThenNowForeverOnline 4 года назад +1

    ❤️👍

  • @loveliterature-withdevikam6213
    @loveliterature-withdevikam6213 3 года назад

    ❤️

  • @santhoshkumarsanthosh8347
    @santhoshkumarsanthosh8347 3 года назад

    👍🤝

  • @arunbabu826
    @arunbabu826 2 года назад

    അദ്ദേഹത്തിന്റെ അവസാന വാക്കുകൾ എത്ര അർത്ഥവത്താണ്

  • @Mskrubspqutr
    @Mskrubspqutr 24 дня назад