Hong Kong Visa in 5 Minutes | ഹോങ്കോങ്ങിലേക്ക് വരാൻ ആഗ്രഹിക്കുന്നവർ ഇത്‌ മനസിലാക്കുക

Поделиться
HTML-код
  • Опубликовано: 30 окт 2024

Комментарии • 26

  • @binshavlog
    @binshavlog Год назад +2

    ഇതൊക്കെ പുറത്തേക്കു ജോലിക്കായിട്ടും അല്ലാതെയും ഒക്കെ പോകുന്നവർ അറിഞ്ഞിരിക്കേണ്ടുന്ന കാര്യമാണ്. ഓരോ രാജ്യത്തെയും entri permission വ്യത്യസ്തമായ രീതിയിൽ ആണ്. Hongkong visa process എങ്ങനാണ് ചെയ്യേണ്ടത് എന്ന് വ്യക്തമായി പറഞ്ഞു തന്നു 👌🏼👌🏼

  • @KokoBakeOfficial
    @KokoBakeOfficial Год назад +1

    നല്ലൊരുവീഡിയോ 😍😍✌🏻️

  • @fourrts7
    @fourrts7 Год назад +1

    വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഉപകാര പ്രദമായ ഒരു ഇൻഫർമേറ്റീവ് വീഡിയോ തന്നെ ഹോങ്കോങ് അപ്ഡേറ്റ്സ്ന് ഈ ചാനൽ ആണ് ഞങ്ങൾ refer ചെയ്യുന്നത് 🌹👌

  • @ajowayne
    @ajowayne Год назад +1

    Thank you for informing video

  • @learnwithsree
    @learnwithsree Год назад +1

    ഹോങ് കൊങ് വിസാ കാര്യങ്ങൾ നന്നായി മനസ്സിലായി... PAR എന്താണെന്ന് നന്നായി പറഞ്ഞു 🎉

  • @sajita658
    @sajita658 Год назад +1

    ജോലിതേടി ഹോങ്കോങ്ങിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാത്രമല്ല ഹോങ്കോങ്ങ് സന്ദര്‍ശിക്കാന്‍ആഗ്രഹിക്കുന്നവര്‍ക്കും പ്രയോജനപ്രദമായ വീഡിയോ...

  • @KhansKollam-lv1tt
    @KhansKollam-lv1tt Год назад

    ഹോങ്കോങ്ങില്‍ പോകുന്ന ആളുകൾക്ക് എങ്ങനെ par അപ്ലൈ ചെയ്യാം എന്നതിനെ കുറിച്ചുള്ള കൊച്ചു വീഡിയോ നന്നായിരിക്കുന്നു കേട്ടോ അതുപോലെ നിങ്ങളുടെ വോയിസ് കേൾക്കാനും നല്ല രസമാണ് കേട്ടോ🌹🌹❤❤

  • @shobinsmathew8033
    @shobinsmathew8033 Год назад

    Nice & informative video

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial Год назад

    Very useful vedieo 👍🏻❤️

  • @vbrmelila5978
    @vbrmelila5978 Год назад +1

    nqannyi erikkunnu kollam

  • @viveka6073
    @viveka6073 7 месяцев назад

    Is there any chance of getting PAR unsuccessful for passport issued at Kochi? Heard few states passport are getting PAR rejections..

  • @bhadranks3201
    @bhadranks3201 3 месяца назад

    PAR edukkunnathu enghine ennu koodi kaanikkaamo

  • @anson5647
    @anson5647 Год назад +1

    Chechii... Njan oru QMAS visak apply chythitt und. Enik kyrachu doubts und. Chechiye onnu contact cheyyan pattumo?

  • @riswantalks347
    @riswantalks347 Год назад

    PAR use cheydh namukh china full travel cheyyaan pattille? eg:-wenzow, guangzhou okke

  • @binduvinod9616
    @binduvinod9616 9 месяцев назад

    അങ്ങോട്ടു house keeping job നു വരാൻ പറ്റുവോ