Hong kong എങ്ങനെയാണ് അവിടെ ജോലി സാധ്യത ഉണ്ടോ എന്ന് search ചെയ്തപ്പോൾ കണ്ടതാണ് ഈ ചാനൽ.. ചേച്ചിയുടെ വീഡിയോകൾ നന്നായിട്ടുണ്ട്.hongkongile കാഴ്ചകളും അവിടത്തെ ജീവിതം എല്ലാം നന്നായി കാണിച്ചിട്ടുണ്ട് 😍😍
PAR എടുത്ത് ഹോങ്കോങ്ങിൽ ഇറങ്ങിയാൽ അവിടെ ഒരു ലക്ഷം രൂപ സാലറി കിട്ടുന്ന ഹോട്ടൽ ജോലികൾ അറേഞ്ച് ചെയ്യുന്ന ഏജന്റുമാർ ഉണ്ട്. ഷെൻഗെൻ വിസിറ്റ് വിസയിൽ പോയി ഇറ്റലിയിൽ ജോലി ചെയ്യുന്ന പോലെ. കൊൽക്കൊത്തയിൽ നിന്നും പോകുന്നവർ 10 ലക്ഷം വരെ കൊടുത്താണ് പോകുന്നത് എന്നാണറിവ്. എങ്കിലും ഓവർടൈം ഒക്കെ ചെയ്ത് രണ്ടു ലക്ഷത്തിനു മേൽ വീട്ടിലേക്കും അയക്കുന്നുണ്ട് അവർ എന്നും അറിഞ്ഞു. കേരളത്തിൽ നിന്നും പോകുന്നതിനു റേറ്റ് കുറവായിരിക്കാം.
അവിടത്തെ ജോലി സാഹചര്യങ്ങളെപ്പറ്റി വിലപ്പെട്ട അറിവുകൾ നൽകിയതിന് നന്ദി ❤️
Very informative.....👍 Keep doing the great work Rijo 😍
Thank you, I will
വളരേ വിലപ്പെട്ട വിവരങ്ങൾ... തുടർന്നുള്ള വിഡിയോകൾ പ്രതീക്ഷിക്കുന്നു 😍❤️
Theerchayayum
Hong Kong ലെ സാധ്യതകളും അത് നേടാനുള്ള ശരിയായ വഴികളും വരും വീഡിയോ കളിൽ കൂടുതൽ പ്രതീക്ഷിക്കുന്നു...
Theerchayayum cheyyam
Hong kong എങ്ങനെയാണ് അവിടെ ജോലി സാധ്യത ഉണ്ടോ എന്ന് search ചെയ്തപ്പോൾ കണ്ടതാണ് ഈ ചാനൽ.. ചേച്ചിയുടെ വീഡിയോകൾ നന്നായിട്ടുണ്ട്.hongkongile കാഴ്ചകളും അവിടത്തെ ജീവിതം എല്ലാം നന്നായി കാണിച്ചിട്ടുണ്ട് 😍😍
Thank you😊
Informative videos
നല്ലൊരു വീഡിയോ ❤️❤️❤️
🙏🏻🙏🏻
Hai chchy. Job processing ok othri expensive ano
Ethu job anennathine depends cheythirikkum
PAR എടുത്ത് ഹോങ്കോങ്ങിൽ ഇറങ്ങിയാൽ അവിടെ ഒരു ലക്ഷം രൂപ സാലറി കിട്ടുന്ന ഹോട്ടൽ ജോലികൾ അറേഞ്ച് ചെയ്യുന്ന ഏജന്റുമാർ ഉണ്ട്. ഷെൻഗെൻ വിസിറ്റ് വിസയിൽ പോയി ഇറ്റലിയിൽ ജോലി ചെയ്യുന്ന പോലെ. കൊൽക്കൊത്തയിൽ നിന്നും പോകുന്നവർ 10 ലക്ഷം വരെ കൊടുത്താണ് പോകുന്നത് എന്നാണറിവ്. എങ്കിലും ഓവർടൈം ഒക്കെ ചെയ്ത് രണ്ടു ലക്ഷത്തിനു മേൽ വീട്ടിലേക്കും അയക്കുന്നുണ്ട് അവർ എന്നും അറിഞ്ഞു. കേരളത്തിൽ നിന്നും പോകുന്നതിനു റേറ്റ് കുറവായിരിക്കാം.
നല്ലൊരു വിഡിയോ
Super video
Thank you
Good video, hong kong ill ulla jobs ivide indyayil ninum apply cheyam patummo, athinulla options enthokeyane athine kuruchulla oru video cheyamoo
Cheyyam
Medical feild allathlla vark care giver job opportunities ondo?
Hiii..chechi nursemarkku engane apply cheyyan pattum..agency undo
Beautician job kittumo. Vehicle mechanic and Ac technician job kittum
Hospital billing exicutive opportunity undo?
Oru dout chodhichotte hong kongil deport procedure engeneyanennu ariyamo
Eethenkilum combny undo unskiled job avide combny ano work visa cheythu kodukunath
Iam not sure
Chechi nhn visiting visayile varunude next month joli kitumo avarege salary ethra ayirikum monthly unskiled job
നമുക്ക് വിസിറ്റിംഗ് അവിടെ ഒന്ന് എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങാൻ ബുദ്ധിമുട്ടുണ്ടോ
👋
Visit cheyyan anennu avarku bodhyapettal no issues. Doubt thonniyal aanu problem
Hai Rijo
Hi
Visitng viza il vannal nurse in joli kitumo
Never
ചേച്ചി നമുക്ക് എയർപോർട്ടിൽ പോകുമ്പോഴേ അവിടെ അവർക്ക് സംശയ വരാതിരിക്കാൻ ഉണ്ടോ
orupadu per visiting visayil poyi pidikkapettu 3 days jayilil aayi athinusesham thirichu nattil land aayi..cashum poyi..
Illigal ayi ninnal athu thsnne sambhavikkum
Avide ajent undo chechi job redy akitharumo
Nurses enganeyane apply cheyande
അവിടെ നമുക്ക് എയർപോർട്ടിന് പുറത്തിറങ്ങാൻ ബുദ്ധിമുട്ടുണ്ടോ
Immigration strict aanu
How can I find hotel job can you help me
Hotel job website vazhi noki apply cheyyu
Hi sister I am jayakaran is it possible to get a job in a visitor visa within a month because I know Tamil but I can understand Malayalam
No chance to get a job
Factory work kitumo
Expense ine patti parayumo
Hi njan ippol hong kongil undu oru job find cheyyan sahayikkamo sister
Contact me on Instagram
@@SkylineStoriesHongKong hi cheachi njn ipo hongcong undu
Haii
Contact me on Instagram
10:11 @@SkylineStoriesHongKong
BSS NURSING PATTO
ഹായ്
Visiting visayil vannal joli conform anno
Ecr പാസ്സ്പോർട്ടിൽ hong kong വരാൻ സാതിക്കുമോ., riply pls
Visiting varan sadhikkum
Hi njan hong kongil visit vannitundayirunnu
Oh nice
നമ്പർ തരുമോ ബ്രോ ഒരു കാര്യം അറിയാൻ
@ijasiju8931 contact me on instagram
Insta kittunilla
Skylinestories hongkong insta
Hi
Hi
Tailoring job കിട്ടുമോ.
Chance kuravanu
Genuine agency undo
Nilavil oru genuine agency ariyilla. Enthenkilum information kittuvanenkil ariyikkam
അവിടെ ഡ്രൈവർ വർക്ക് ഉണ്ടോ?
Driver job venamenkil ividuthe language ariyanam. Cantonese
Chechi contact details onnu tharumo?
Mason
Orkunundo enne
Undedi chechi.
Evida ippol
Kwt
Kwt
Ur instagram id?
അവിടെ നമുക്ക് എയർപോർട്ടിന് പുറത്തിറങ്ങാൻ👋 ബുദ്ധിമുട്ടുണ്ടോ